അല്ലഹുവിന്റെ ശിക്ഷ ഇറങ്ങുന്നത് മിക്കതും രാത്രിയിലാണ് സംഭവിക്കുക അല്ലാഹുവിനു സാമാന്മാരെ ഉണ്ടാക്കി, തൗഹീദ് കൈ വിട്ടു പോയി, ദീൻ എന്നത് എന്താണെന്നു കൃത്യമായി അറിയാത്ത ജനതയും ആയി. പറയുമ്പോൾ ഇസ്ലാം മത വിശ്വാസികൾ .ഇസ്ലാമിന്റെ അടിസ്ഥാന തത്വങ്ങൾ പോലും പാലിക്കാത്തവർ, ജീവിതം വെറും എന്ജോയ്മെന്റ് ആയി കണ്ടു ജീവിക്കുന്നവർ ഇത്തരം സമൂഹത്തിലേക്കാണ് അല്ലാഹുവിന്റെ പിടുത്തം ഉണ്ടാവുക
സി.എം ൻ്റെ നാട്ടുകാരായ ഞങ്ങൾക്കറിയാം ഒരു സാധാരണ മനുഷ്യനായിരുന്നു ഇദ്ദേഹം . ഇദ്ദേഹത്തെ ഇവർ പടച്ചോനാക്കുന്നതിൽ ഭയം തോന്നുന്നു. ശിക്ഷ ഞങ്ങളും അനുഭവിക്കേണ്ടി വരുമല്ലോ എന്നോർത്ത്.
♦️AP വിഭാഗത്തിലെ പല ഉന്നത പണ്ഡിതൻമാരും മടവൂരിനെ വലുതാക്കി വലുതാക്കി പടച്ചോൻ്റെ ചില ഗുണവിശേഷങ്ങൾ നൽകി ഉയർത്തിയിരിക്കയാണ്. അതിൽ നിന്നാണ് മറ്റല്ലാവരും ഊർജ്ജം സംഭരിച്ച് പിന്നെയും മടവൂരിനെ വലുതാക്കി പടച്ചോന് തുല്യമാക്കുന്നത്.
لا اله الا الله വല്ലവരും അല്ലാഹുവിൽ പങ്കു ചേർക്കുകയാണെങ്കിൽ അവർ അല്ലാഹുവിന്റെ ശാപത്തിന് കാരണമാവും سبحانربك رب العزه ماعما يصفون والسلام من المرسلين والحمد لله رب العالمين
@@താമരാക്ഷൻ.4 ഉയർത്തെഴുന്നേൽപ്പ് നാളിലെ നഷ്ടക്കാർ യഥാർത്ഥ നമ്മുടെ സൃഷ്ടാവായ അല്ലാഹുവിനെ ഒഴിവാക്കി മറ്റുള്ളവരെ ആരാധിക്കുന്നവർ തന്നെയാണ് യഥാർത്ഥത്തിൽ നഷ്ടക്കാർ
എനിക്ക് താങ്കളോട് പറയാനുള്ളത് ഇതൊക്കെ തന്നെയാണ് കേരളത്തിൽ സുന്നികൾ എന്നറിയപ്പെടുന്ന സമസ്തക്കാരും സലഫികൾ എന്നറിയപ്പെടുന്ന മുജാഹിദുകളും തമ്മിലുള്ള തർക്കം ഈ തർക്കം നിലനിൽക്കും നിൽക്കണം എങ്കിലെ സത്യം വെളിപ്പെടു സത്യം വെളിപ്പെടാനുള്ളത് തന്നെയാണ് ഇതിനെയാണ് താങ്കൾ ഏറ്റവും കൂടുതൽ വിമർശിക്കാറുള്ളത് ....!!
ഹജ്ജത്തുൽ വിദാഇൽ (വിട വാങ്ങൽ പ്രസംഗത്തിൽ ) മുഹമ്മദ് നബി (സ )നിങ്ങൾക്കു ഈ മതത്തെ പൂർത്തിയാക്കി തന്നിരിക്കുന്നു എന്നു പറഞ്ഞത്തിനു ശേഷവും. നബി മതത്തെ പൂർത്തി യാക്കിയിട്ടില്ല എന്നമട്ടിൽ പുതുതായി കൊണ്ട് വരുന്ന കാര്യങ്ങൾ ഈചെയ്‌യുന്ന ആളുകളുടെ മതം ഏതാനെന്നു മനസ്സിലാകുന്നില്ല
ഖബർ കെട്ടി പോക്കൽ അനുവധനീയം ആണെങ്കിൽ അതിന് തുടക്കം കുറിക്കേണ്ടത് അല്ലാഹുവിൻ്റെ റസൂലാണ്! വലിയ്യാവുക എന്ന മാനദണ്ഡമാണ് ഖബർ കെട്ടി പൊക്കാൻ കാരണം എങ്കിൽ ബഖീഇൻ്റെമണ്ണിൽ ആദ്യമായി ഒരു ഖബർ ഉണ്ടായത് ഉസ്മാനു ബിനു മള്ഊൻ [റ] വിൻ്റെഖബർ ആണ് അതു മറമാടിയതാകട്ടെ അല്ലാഹുൻ്റെ റസൂലുമാണ്..! 👉അദ്ദേഹം സ്വഹാബി ആയിരുന്നു! അദ്ദേഹം ശഹീദ് ആയിരുന്നു! അദ്ദേഹം വലിയ്യുമായിരുന്നു..... എന്നിട്ടും സമസ്തക്കാരെപോലെ പ്രവാചകൻ അദ്ദേഹത്തിൻ്റെ കബറ്കെട്ടി പൊക്കിയില്ല! അതിന്ശേഷം ആ കബറിന് ചുറ്റുമിരുത്തി സ്വഹാബത്തിനെകൊണ്ട് ഖുർആൻഓതിച്ചില്ല..! നമ്മുടെ നാടുകളില്‍ മഹാന്‍മാരാണെന്ന് പറയുന്ന പലരുടെയും ഖബ്റുകള്‍ കെട്ടി ഉയ൪ത്തുകയും അതിന്‍മേല്‍ കെട്ടിടം നി൪മ്മിക്കുകയും ചെയ്യുകയാണ്!എന്നിട്ട് അവിടേക്ക് ആളുകളെ ആഗ്രഹ സഫലീകരണത്തിനും കാര്യസാധ്യത്തിനും വേണ്ടി പൌരോഹിത്യം ക്ഷണിച്ചു കൊണ്ടിരിക്കുന്നു..! പൗരോഹിത്യത്തിന്റെ കെണിയില്‍ പെട്ട സാധാരണക്കാ൪ സിയാറത്തിനാണെന്ന പേരില്‍ അവിടെ വരികയും മരണപ്പെട്ടവരോട് പ്രാ൪ത്ഥിക്കുകയും ചെയ്യുന്നു!യഥാ൪ത്ഥത്തില്‍ ഇങ്ങനെ ഖബ്റുകള്‍ കെട്ടി ഉയ൪ത്തുന്നതിനും അതിന്‍മേല്‍ കെട്ടിടം നി൪മ്മിക്കാനും അല്ലാഹുവിൻ്റെ റസൂലിൽ മാതൃകയില്ല..! കെട്ടി ഉയർത്തിയ ഖബറുകൾ തട്ടി നിരത്തണമെന്ന പ്രവാചക നിർദേശം പരസ്പരം പകർന്ന് നൽകുന്നവരായിരുന്നു സ്വഹാബത്ത് ! നിശ്ചയം ഉസ്മാനു ബ്നു അഫാന്‍(റ]കബർ നിരപ്പാക്കാന്‍ കല്‍പ്പിക്കുകയുണ്ടായി! അദ്ദേഹം പറഞ്ഞു....കബർ ഭൂമിയില്‍ നിന്ന് അല്‍പ്പം ഉയ൪ന്ന് നില്‍ക്കണം…… അങ്ങനെ അവ൪ ഉമറിന്റെയും [റ] ഉമ്മയുടെയും[റ]ഉസ്മാന്റെ [റ]മകളുടെയും അടുത്ത് കൂടി കടന്നുപോയി!അദ്ദേഹം അവയെ കുറിച്ച് കല്‍പ്പിക്കുകയും അങ്ങനെ അവ നിരപ്പാക്കപ്പെടുകയും ചെയ്തു! ജൂദ,ക്രിസ്ത്യാനികളിൽനിന്ന് അതുവഴി ശിയാക്കളിൽനിന്നും ഇറക്കുമതിചെയ്ത് അഹ്ലുസുന്നത്തിൻ്റെ പെയ്ൻ്റടിച്ച ഈ ഹറാമ് ഇന്ന് സമൂഹത്തിൽ പണ്ഡിതവർഗ്ഗം അവരുടെ പള്ള വീർപ്പിക്കാൻ അവസരങ്ങളുണ്ടാക്കുകയാണ്.ഇതിനെതിരെ ശബ്ദിക്കേണ്ടത് ഓരോ വിശ്വാസിയുടെയും ബാധ്യതയാണ്.
അഷറഫുൽ ഹൽക്കായ താഹ റസൂൽ (സ) യുടെ നാവിൽ നിന്ന് നേരിട്ട് വർഷങ്ങളോളം തൗഹീദ് കേട്ടിട്ടും അല്ലെങ്കിൽ റസൂൽ (സ) ഇത്രയും അധികം തൗഹീദിലേക്ക് വരാൻ വേണ്ടി ക്ഷണിക്കുകയും ദീൻപറഞ്ഞു കൊടുക്കുകയും ചെയ്ത മറ്റൊരു വ്യക്തിയും ഇല്ല, അതാണ് അബു താലിബ് .അദ്ദേഹത്തെക്കുറിച്ച് മറ്റൊരു യാതൊരു തരത്തിലുള്ള ഒരുകുറ്റവും ചരിത്രത്തിൽ പറയാനില്ല. തൗഹീദ് സ്വീകരിച്ചിട്ടില്ല എന്നത് മാത്രം. അതേ സ്ഥാനത്ത് അമ്പിയാ മുർസീലീങ്ങൾ കഴിഞ്ഞാൽ ഏറ്റവും ശ്രേഷ്ഠരായ അബൂബക്കർ സിദ്ദീഖ് ഉമർ ഉസ്മാൻ അലി (റ)ഇവരോടൊന്നും അല്ലാഹുവിൻറെ റസൂലിന് തൗഹീദ് മനസ്സിലാക്കി കൊടുക്കാൻ ബുദ്ധിമുട്ട് വന്നില്ല. അതുകൊണ്ടുതന്നെ ഇതിൽ നിന്നും മനസ്സിലാക്കാവുന്നത് സത്യമതം ഇസ്ലാമാണെന്നും ഷിർക്കില്ലാത്ത അല്ലാഹുനിൽ മാത്രമായി വിശ്വസിക്കുക പ്രാർത്ഥിക്കുക എന്ന തൗഹീദാണ് യഥാർത്ഥം എന്ന് വ്യക്തമായി മനസ്സിലാക്കിയിട്ടും അബു താലിബ് അത് സ്വീകരിച്ചില്ല. അഷ്റഫുൽ ഹൽക്കായ റസൂലുള്ളാഹി സ്വല്ലല്ലാഹു അലൈഹിവസല്ലം ഏറ്റവും ആഗ്രഹിച്ച സ്വന്തം ഇളയാപ്പയായ അബുതാലിബിന് കിട്ടണം എന്ന് ആഗ്രഹിച്ച ആ തൗഹീദ് യാതൊരു ശ്രമവും ഇല്ലാതെ അല്ലാഹുവിൻറെ ഏറ്റവും മഹത്തരമായ അനുഗ്രഹമായി കിട്ടിയ ഈ തൗഹീദ് എന്ന അപാരമായ ഈ അനുഗ്രഹം ലഭിച്ചിട്ടും അതിനോട് കൊഞ്ഞനം കാട്ടുന്ന സമസ്തക്കാർക്കും തൗഹീദ് മനസ്സിലായിട്ടും ഉൾക്കൊള്ളത്താത് അബുത്വാലിബിൻറ അതേ നിലപാട്, ദീനിനേക്കാൾ വലുത പാരമ്പര്യമായ വിശ്വാസം അതല്ലെങ്കിൽ ദീനിനെക്കാൾ വലുത് എൻറെ സംഘടനയും എൻറെ ശൈഖുനയും പറയുന്നതേ വിശ്വസിക്കുകയുള്ളൂ എന്ന ധിക്കാരം
خير الأمور اوسطها കാര്യങ്ങളിൽ ഏറ്റവും നല്ലത് അതിൻ്റെ മദ്യമാണ് മടവൂ ശൈഖ് (റ) പോലോത്ത മഹാന്മാർ പടച്ചവനാണ്, അല്ലെങ്കിൽ അതിൻ്റെ അടുത്താണ് എന്ന രീതിയിൽ അമിതം കാണിക്കുന്നതും, അല്ല അദേഹ ഒരു സ്ഥാനവും മഹത്ത്വവു മില്ലാത്ത ഒരാളാണ് എന്ന രീതിയിൽ ഇകഴ്ത്തുന്നതും ശരിയല്ല. അവർക്കുള്ള സ്ഥാനം വകവെച്ച് കൊടുത്ത് , ബഹുമാനിക്കുക, സിയാറത്ത് ചെയ്യുക, ഇഷ്ടം വെക്കുക അതാണ് മദ്യനയം.
സുബ്ഹാനല്ലാഹ് എന്താ ഈ കാണുന്നത് ഈ പ്രപഞ്ചവും അതിലെ ജീവ ജാലങ്ങളും സൃഷ്‌ടിച്ച അതിനപ്പുറം മരണത്തിന് ശേഷമുള്ള സ്വർഗ്ഗവും നരകവും സൃഷ്‌ടിച്ച ദൈവത്തിൽ പങ്ക് ചേർക്കുക എന്ന് പറഞ്ഞാൽ അതിൽ പരം കൊടിയ പാതകം വേറെയുണ്ടോ
ചിച്ചിലെന്നും ചില്ച്ചിലെന്നും കാൽപ്പതപ്പിന്നോഷ.. എന്ന അതി കഠിന തെറ്റ് ഒരു കാലത്ത് പാടിനടന്നിരുന്നു. മുജാഹിദ് ജമാഅത് പ്രസ്ഥാനങ്ങൾ ഇല്ലെങ്കിൽ സുന്നികൾ അറിയാതെ സ്വയം അബദ്ധത്തിൽ ചാടും 👍
പടച്ചവൻ മാത്രമല്ല അദ്ദേഹത്തിൻ്റെ ഫോട്ടോ ഉള്ള സ്ഥിതിക്ക് പ്രതിമഉടനെ പ്രതീക്ഷിക്കാം. ഈ വസൂരിൻ്റെ കുടുംബക്കാർ ഒരിക്കലും അങ്ങനെ പറയില്ല കഫം തീനികൾ ഒഴിച്ച് '
കപടവിശ്വാസത്തിന്റെ വക്താക്കൾ... ഇവരുടെ കെണിയിൽ കൂടുതലും സ്ത്രീകളാണ്..ആരെയൊക്കെയോ സൃഷ്ടാവായി വായ്‌തുന്നു ഇതിനോളം പാപം വേറെയില്ല.. പക്ഷെ കുറച്ചുകാലങ്ങളായി എന്റെ കുടുംബത്തിൽ തന്നെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുന്നു പക്ഷെ അവരുടെ നാഥൻ മടവൂരാണ്
സമൂഹവും സമൂഹത്തിൽ ഉള്ളവരും അമ്മാതിരി വിവരദോഷികളെ തലയിൽ ഏറ്റി നടക്കുകയാണല്ലോ ചെയ്യുന്നത് എന്തുകൊണ്ട് സമസ്തയുടെ നേതാക്കന്മാർ ഒരുപാടുണ്ടല്ലോ സിംഹാസത്തിന് ഉപവിഷ്ടനായി ഇരിക്കാതെ എന്തുകൊണ്ട് ഇത്തരം പ്രവർത്തി ചെയ്യുന്ന ആൾക്കാരെ തള്ളിപ്പറയുന്നില്ല അവർക്കറിയാം തള്ളിപ്പറഞ്ഞാൽ മഹാന്മാർ എന്ന് കരുതുന്ന പലരുടെയും സാനിനിറം അവരെല്ലാം വിളിച്ചു പറയും എന്ന്
പള്ളിയിൽ മതപ്രസംഗ പരിവാടി വെച്ചാൽ സ്ത്രീകളെ ഒരു മറയുടെ പിന്നിലിരുത്തും പക്ഷെ ഉംറയുടെ പേരും പറഞ്ഞു ഇതേ സ്ത്രീകളെ കൂട്ടമായി വാരിപ്പുണർന്ന് കൊണ്ടുപോകും രണ്ടിന്റെയും വിത്യാസത്തെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമെന്ന് വിശ്വസിക്കുന്നു പടച്ച റബ്ബേ ഈ വെള്ള വസ്ത്രമണിഞ്ഞ് ദീൻ വിറ്റ് കാശാക്കുന്ന പിശാചുക്കളിൽ നിന്നും എന്നെയും എന്റെ സഹോദരിക്കളെയും നീ രക്ഷിക്കണേ അല്ലഹ്....
മാലകളിൽ ഒരു പാട് തെറ്റായ കാര്യങ്ങൾ ഉണ്ടന്ന് മുജാഹിദുകൾ പറഞ്ഞപ്പോൾ അതിൽ തെറ്റ് ഉണ്ടെങ്കിൽ വി: ഖുർആനിലും തെറ്റ് ഉണ്ട് , ഞങ്ങൾക്ക് മാല മതി എന്ന് പ്രസംഗിച്ച വിഭാഗമാണ് AP മതക്കാർ .
മുണ്ടകൈ സ്ഥലവാസികളിലധികവും ഇതേ വിഭാഗമാണെന്നറിയുന്നു. അവരൊക്കെ ഈ ഉരുൾപൊട്ടലിന് മടവൂരിനെ വിളിച്ചു രക്ഷതേടിയവരും ഉണ്ടാകാം അവർക്കൊക്കെ എന്ത് സംഭവിച്ചു. ഇതാണ് പടച്ചവൻ നൽകുന്ന പാഠം എന്നിട്ടും പഠിക്കാത്ത വിഭാഗം
@@LovelyBabyOctopus-ve4cw ആരിഫ് പഠിച്ചത് കൊച്ചി ക്ലിനിക് ഇട്ടത് സ്വന്തം നാടായ കോഴിക്കോട് പിതാവും കോഴിക്കോടുള്ള സ്കൂളിലെ ഹെഡ് മാസ്റ്റർ എങ്ങാണ്ടോ ആണ് ജാമിതാ ജനിച്ചത് കൊയിലാണ്ടി ആണ് ബ്രോ മാഷാഅല്ലാഹ് 👍
ഇതൊക്കെ വളരെ ഗൗരവം ഉള്ള കാര്യമാണ്. ഏക ദൈവ വിശ്വാസം അതു ഹൃദയത്തിന്റെ അടിത്തട്ടിൽ പാറ പോലെ ഉറക്കേണ്ട വിശ്വാസമാണ് 'ഇത് കേട്ട് വളരുന്ന ഇളം തലമുറ വളർന്നു വരുമ്പോൾ ' അവരുടെ ഈ മാൻ എന്താവും മടവൂരിനെ കണ്ട ആളുകൾ ഉള്ള ഇക്കാലത്ത് ഇങ്ങനെയാണങ്കിൽ തലമുറകൾ കഴിഞ്ഞാൽ ' ഇത്കേട്ട് വളരുന്ന നമ്മുടെ കുട്ടികൾ ' എന്താവും
ആ ഹാലിമായ മനുഷ്യനെ ഇവമ്മാരൊന്നും ഖബറിൽ സമാധാനത്തോടെ കിടക്കാൻ സമ്മതിക്കില്ല, എന്തൊരു അവസ്ഥ, ഏത്രയോ ഹാളിമിങ്ങൾ കേരളത്തിൽ ഉണ്ട്, എന്റെ നാട്ടിൽ ഖുതുബുസ്സമാൻ എന്ന പദവി കിട്ടി എന്ന് പറഞ്ഞ ഒരു ഹാലിം അ ന്ത്യാവിശ്രമംകൊള്ളുന്നു, പേര് സയ്യാദ് മൗല മുഹമ്മദ് ബുഖാരി, ഇവരൊക്കെ എത്രയോ വലിയ പദവിയും വഹിച്ച വ്യക്തിയാണ്, എന്നിട്ടും ഞങ്ങളാരും അല്ലാഹുവിനും അവന്റ ദുതനും മുകളിൽ വെച്ച് പുകഴ്ത്തുന്നില്ല, ഇതൊക്കെ കാണുമ്പോൾ, നമ്മുടെ ദീനിന്റെ അവസ്ഥ എങ്ങോട്ടാണ് പോകുന്നത് എന്ന് മനസ്സിലാകുന്നില്ല
എനിക്ക് ഇഷ്ടം ആണ് മാഷാഅല്ലാഹ്.. കൈപുള്ള കഷായം മധുരം ചേർത്ത് കൊടുക്കുന്നതുപോലെ.. അതുകൊണ്ടാണ് ആളുകൾ മാഷാഅല്ലാഹ് മൗലവിമാർ അലറി വിളിക്കുന്നതിനേക്കാൾ ഉൾകൊള്ളുന്നത് അൽഹംദുലില്ലാഹ് ❤️
ഇത് അഹ്സനി വിഭാഗം അറിയില്ല എന്ന് അവർ തന്നെ പറഞ്ഞിട്ട് und അനിലേ.. ആരോപണം പറയുമ്പോ എന്നെഷിക്കണം.. അല്ലങ്കിൽ മരണം വരും ഓർത്തോ.. മാപ്പ് പറഞ്ഞില്ലെങ്കിൽ കട്ട പോക
കേരളീയ മുസ്ലിം സമുദായത്തിനിടയിൽ വന്നു ഭവിച്ച ഏറ്റവും വലിയ മുസീബത്താണ് CM മടവൂർ എന്ന ‘മുഴുവട്ടൻ ഔലിയ’യും അങ്ങേരുടെ അരവട്ടൻമാരായ മുരീദന്മാരും. മായാവിയെ പോലും നാണിപ്പിക്കുന്ന വിധത്തിൽ നുണകറാമത്തു കഥകൾ വിളമ്പി ദീനിനെ ഇത്രമേൽ പരിഹാസ്യമാക്കാൻ കാരണക്കാരനായ മറ്റൊരു പേരുകാരൻ ഇല്ല. അന്യൻ അധ്വാനിച്ചതിന്റെ അംശം പറ്റി ജീവിച്ച , ഇന്നോളം അധ്വാനം എന്തെന്ന് അറിഞ്ഞിട്ടില്ലാത്ത പുരോഹിത വർഗവും ഈ നീചന്മാർക്ക് കൂട്ട് നിന്നു.
ഇന്ന് കേരളത്തിലെ മുസ്ലിം സമുദായത്തിൽ ശരിയായ മത വിദ്യാഭ്യാസം ഇല്ലാത്ത നിത്യേനെയുളള ആരാധന കർമ്മങ്ങളെ കുറിച്ച് മാത്രം അറിയുന്ന സാധാരണ വിശ്വാസികൾ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയും പ്രയാസവും ദുരിതവും ദീനി പണ്ഡിതന്മാർ എന്ന് പറയുന്ന ഒരു പറ്റം വേഷ ധാരികളായ ആളുകൾ പറയുന്നത് ഏത് കൊള്ളണം ഏത് തള്ളണം എന്ന ഒരു വല്ലാത്ത മാനസിക അവസ്ഥയാണ് കാരണം എന്നേക്കാൾ അറിവ് ഇവർക്ക് ഉണ്ട് എന്ന കാരണത്താൽ പല വ്യക്തികളെ കുറിച്ചും ഇവർ പറഞ്ഞു പരത്തുന്ന കറാമത്ത് കഥകൾ കണ്ടും കേട്ടും ഇവരിൽ പലരും ഭക്തി ഒരു ഭ്രാന്തായി ജീവിതത്തിൽ കൊണ്ട് നടക്കുന്നവരാണ് അത് കൊണ്ട് തന്നെ അവർ യഥാർത്ഥ നാഥനിലേക്ക് വേഗത്തിൽ എത്തി പെടാനും അവന്റെ പ്രീതി നേടനും ഇടനിലക്കാരായ ഒരു കഴിവും സിദ്ധിയും ഇല്ലാത്ത തികച്ചും സാധാരണ ജീവിതം നയിച്ചു മരിച്ച് പോയവരുടെ അടുക്കലേക്ക് ഓടി ചെന്ന് സങ്കടങ്ങളും ബുദ്ധിമുട്ടുകളും പറഞ്ഞ് പണവും മറ്റും സംഭാവനയായി നൽകുന്നു ആ പണം കൊണ്ട് മതം ഒരു കച്ചവടമാക്കി കറാമത്ത് കഥകൾ പറയുന്നവർ പല പല ബിസിനസുകളും മറ്റുമായി വിലസി ആഡംബര ജീവിതം നയിക്കുന്നു
ആദരവ് ആകാം ആരാധന റബ്ബിന് മാത്രം ആണ് അല്ലാഹ് കാത്തു രക്ഷിക്കട്ടെ ആമീൻ
പ്രളയങ്ങളും ദുരന്തങ്ങളും ഉണ്ടാകുന്നതിന്റെ പ്രധാന കാരണം അല്ലാഹുവിന് സമൻ മാരെ ഉണ്ടാക്കുന്നതാണ്.
@@abdullahkp5823 സത്യം ബ്രോ.. നൂഹ് നബിയുടെ കാലത്തെ പ്രളയം, ആദ് സമൂഹം, സമൂദ് ഗോത്രം, ലൂഥ് നബിയുടെ സമുദായം ഒക്കെ പോലെ
ഒന്നുപോടാപ്പാ എന്നിട്ട് മരിക്കുന്നവരെല്ലാം പച്ച പാവങ്ങളും മിണ്ടാതിരുന്നോളണം
സുഹൃത്തേ റബ്ബ് പരീക്ഷിക്കുമ്പോ അതിൽ എല്ലാരും പെടും
@@ajkaajka1902 നീ ഒരു ഇസ്ലാം മത വിശ്വാസിയാണെങ്കിൽ നീ ചരിത്രം പഠിച്ചെപ്പറ്റൂ. മറിച്ചാണെങ്കിൽ നല്ല നമസ്കാരം. എങ്കിലും പഠിക്കാൻ ശ്രമിക്കുക
അല്ലഹുവിന്റെ ശിക്ഷ ഇറങ്ങുന്നത് മിക്കതും രാത്രിയിലാണ് സംഭവിക്കുക
അല്ലാഹുവിനു സാമാന്മാരെ ഉണ്ടാക്കി, തൗഹീദ് കൈ വിട്ടു പോയി, ദീൻ എന്നത് എന്താണെന്നു കൃത്യമായി അറിയാത്ത ജനതയും ആയി.
പറയുമ്പോൾ ഇസ്ലാം മത വിശ്വാസികൾ .ഇസ്ലാമിന്റെ അടിസ്ഥാന തത്വങ്ങൾ പോലും പാലിക്കാത്തവർ, ജീവിതം വെറും എന്ജോയ്മെന്റ് ആയി കണ്ടു ജീവിക്കുന്നവർ ഇത്തരം സമൂഹത്തിലേക്കാണ് അല്ലാഹുവിന്റെ പിടുത്തം ഉണ്ടാവുക
സി.എം ൻ്റെ നാട്ടുകാരായ ഞങ്ങൾക്കറിയാം ഒരു സാധാരണ മനുഷ്യനായിരുന്നു ഇദ്ദേഹം . ഇദ്ദേഹത്തെ ഇവർ പടച്ചോനാക്കുന്നതിൽ ഭയം തോന്നുന്നു. ശിക്ഷ ഞങ്ങളും അനുഭവിക്കേണ്ടി വരുമല്ലോ എന്നോർത്ത്.
Nee, anubavikkum, wainatil, kandille, nite, kudumbam, sukshikkanam, aduth, varum, urul, pottel, anilte, kunna, oombikko,,, shwasam, vidal, mohandasum, kuday, undakum, kalla, okhabee
ഞാൻ മുട്ടാഞ്ചേരി നീ എവിടയാ
ഉറപ്പാണ് ശിക്ഷ, തെളിവ് ഖുർആൻ ആണ്
ഏറ്റവും വലിയ ശിർക്കാണ് ഇവർ ചെയ്യുന്നത്ഇവർ ചെയ്യുന്നതെന്താണെന്ന് ഇവർ അറിയുന്നില്ലല്ലോ റബ്ബേ
5 നേരാം ശിർക്ക് അല്ലെ ചെയ്യുന്നത്? അള്ളാഹു 7 ആം ആകാശത്തു ആണ്
PODA NARAKATHINTE VITHE@@താമരാക്ഷൻ.4
@@താമരാക്ഷൻ.4 മാഷാഅല്ലാഹ് നീ കണ്ടിട്ടുണ്ടോ ഏഴ് ആകാശവും
@@Abd-i4b
അള്ളാഹു 7 ആം ആകാശത്തു ആണ് ഇരിക്കുന്നത് എന്ന് ഖുർആൻ ഇൽ ആണ് ഉള്ളത്..
@@താമരാക്ഷൻ.4 അല്ലെന്ന് നീ തെളിയിക്ക് ഇൻശാഅല്ലാഹ് 👍
♦️AP വിഭാഗത്തിലെ പല ഉന്നത പണ്ഡിതൻമാരും മടവൂരിനെ വലുതാക്കി വലുതാക്കി പടച്ചോൻ്റെ ചില ഗുണവിശേഷങ്ങൾ നൽകി ഉയർത്തിയിരിക്കയാണ്. അതിൽ നിന്നാണ് മറ്റല്ലാവരും ഊർജ്ജം സംഭരിച്ച് പിന്നെയും മടവൂരിനെ വലുതാക്കി പടച്ചോന് തുല്യമാക്കുന്നത്.
@@mastermaster6116 യേശുവിനെപോലെ താമസിയാതെ ദൈവം ആക്കും അല്ലാഹു കാക്കട്ടെ
ua-cam.com/video/PDew4I4n8Hk/v-deo.htmlsi=WPYkppx58zMfCCiZ
💯.. correct
സുഹൃത്തെ ഇത് കള്ള ത്വരീഖത്ത് കാരുടെ വിശ്വാസമാന ണ് വാദമാണ് AP ക്കാരെ വെറുതെ പറയണ്ട
@@ashrafalparamba9535
AP ക്കാരുടെ തള്ളിന് തനിക്ക് തെളിവ് വേണോ...?
لا اله الا الله
വല്ലവരും അല്ലാഹുവിൽ പങ്കു ചേർക്കുകയാണെങ്കിൽ അവർ അല്ലാഹുവിന്റെ
ശാപത്തിന് കാരണമാവും
سبحانربك رب العزه ماعما يصفون والسلام من المرسلين والحمد لله رب العالمين
Sura 39:15:????
@@താമരാക്ഷൻ.4 അല്ലാഹുവിൽ പങ്കുചേർത്തവർക്ക് നരക ശിക്ഷയാണ് ഉണ്ടാവുക അല്ലാഹുവിന് പുറമേ ഒരു രക്ഷകനെയും ആരും കണ്ടെത്തുകയും ഇല്ല
@@താമരാക്ഷൻ.4 ഉയർത്തെഴുന്നേൽപ്പ് നാളിലെ നഷ്ടക്കാർ യഥാർത്ഥ നമ്മുടെ സൃഷ്ടാവായ അല്ലാഹുവിനെ ഒഴിവാക്കി മറ്റുള്ളവരെ ആരാധിക്കുന്നവർ തന്നെയാണ് യഥാർത്ഥത്തിൽ നഷ്ടക്കാർ
എനിക്ക് താങ്കളോട് പറയാനുള്ളത് ഇതൊക്കെ തന്നെയാണ് കേരളത്തിൽ സുന്നികൾ എന്നറിയപ്പെടുന്ന സമസ്തക്കാരും സലഫികൾ എന്നറിയപ്പെടുന്ന മുജാഹിദുകളും തമ്മിലുള്ള തർക്കം ഈ തർക്കം നിലനിൽക്കും നിൽക്കണം എങ്കിലെ സത്യം വെളിപ്പെടു സത്യം വെളിപ്പെടാനുള്ളത് തന്നെയാണ് ഇതിനെയാണ് താങ്കൾ ഏറ്റവും കൂടുതൽ വിമർശിക്കാറുള്ളത് ....!!
ഏതായാലും ഷിയാക്കളെ പോലും ബഹുദൂരം പിറകിയിലാക്കി രിക്കുന്നു.
Main stream Shiaism are far better than Sunnism
@@NadarShahShah
പക്ഷേ നബി വചനം വച്ചു ഏറ്റവും വലിയ വിഭാഗം മാത്രമേ ശോർഗത്തിൽ എത്തുക ഉള്ളു.. അതായത് സുന്നികൾ മാത്രം
ഹജ്ജത്തുൽ വിദാഇൽ (വിട വാങ്ങൽ പ്രസംഗത്തിൽ ) മുഹമ്മദ് നബി (സ )നിങ്ങൾക്കു ഈ മതത്തെ പൂർത്തിയാക്കി തന്നിരിക്കുന്നു എന്നു പറഞ്ഞത്തിനു ശേഷവും. നബി മതത്തെ പൂർത്തി യാക്കിയിട്ടില്ല എന്നമട്ടിൽ പുതുതായി കൊണ്ട് വരുന്ന കാര്യങ്ങൾ ഈചെയ്‌യുന്ന ആളുകളുടെ മതം ഏതാനെന്നു മനസ്സിലാകുന്നില്ല
ഖബർ കെട്ടി പോക്കൽ അനുവധനീയം ആണെങ്കിൽ അതിന് തുടക്കം കുറിക്കേണ്ടത് അല്ലാഹുവിൻ്റെ റസൂലാണ്!
വലിയ്യാവുക എന്ന മാനദണ്ഡമാണ് ഖബർ കെട്ടി പൊക്കാൻ കാരണം എങ്കിൽ
ബഖീഇൻ്റെമണ്ണിൽ ആദ്യമായി ഒരു ഖബർ ഉണ്ടായത് ഉസ്മാനു ബിനു മള്ഊൻ [റ] വിൻ്റെഖബർ ആണ്
അതു മറമാടിയതാകട്ടെ അല്ലാഹുൻ്റെ റസൂലുമാണ്..!
👉അദ്ദേഹം സ്വഹാബി ആയിരുന്നു!
അദ്ദേഹം ശഹീദ് ആയിരുന്നു! അദ്ദേഹം വലിയ്യുമായിരുന്നു..... എന്നിട്ടും സമസ്തക്കാരെപോലെ പ്രവാചകൻ അദ്ദേഹത്തിൻ്റെ കബറ്കെട്ടി പൊക്കിയില്ല! അതിന്ശേഷം ആ കബറിന് ചുറ്റുമിരുത്തി സ്വഹാബത്തിനെകൊണ്ട് ഖുർആൻഓതിച്ചില്ല..!
നമ്മുടെ നാടുകളില്‍ മഹാന്‍മാരാണെന്ന് പറയുന്ന പലരുടെയും ഖബ്റുകള്‍ കെട്ടി ഉയ൪ത്തുകയും അതിന്‍മേല്‍ കെട്ടിടം നി൪മ്മിക്കുകയും ചെയ്യുകയാണ്!എന്നിട്ട് അവിടേക്ക് ആളുകളെ ആഗ്രഹ സഫലീകരണത്തിനും കാര്യസാധ്യത്തിനും വേണ്ടി പൌരോഹിത്യം ക്ഷണിച്ചു കൊണ്ടിരിക്കുന്നു..!
പൗരോഹിത്യത്തിന്റെ കെണിയില്‍ പെട്ട സാധാരണക്കാ൪ സിയാറത്തിനാണെന്ന പേരില്‍ അവിടെ വരികയും മരണപ്പെട്ടവരോട് പ്രാ൪ത്ഥിക്കുകയും ചെയ്യുന്നു!യഥാ൪ത്ഥത്തില്‍ ഇങ്ങനെ ഖബ്റുകള്‍ കെട്ടി ഉയ൪ത്തുന്നതിനും അതിന്‍മേല്‍ കെട്ടിടം നി൪മ്മിക്കാനും അല്ലാഹുവിൻ്റെ റസൂലിൽ മാതൃകയില്ല..!
കെട്ടി ഉയർത്തിയ ഖബറുകൾ തട്ടി നിരത്തണമെന്ന പ്രവാചക നിർദേശം പരസ്പരം പകർന്ന് നൽകുന്നവരായിരുന്നു സ്വഹാബത്ത് !
നിശ്ചയം ഉസ്മാനു ബ്നു അഫാന്‍(റ]കബർ നിരപ്പാക്കാന്‍ കല്‍പ്പിക്കുകയുണ്ടായി! അദ്ദേഹം പറഞ്ഞു....കബർ ഭൂമിയില്‍ നിന്ന് അല്‍പ്പം ഉയ൪ന്ന് നില്‍ക്കണം…… അങ്ങനെ അവ൪ ഉമറിന്റെയും [റ] ഉമ്മയുടെയും[റ]ഉസ്മാന്റെ [റ]മകളുടെയും അടുത്ത് കൂടി കടന്നുപോയി!അദ്ദേഹം അവയെ കുറിച്ച് കല്‍പ്പിക്കുകയും അങ്ങനെ അവ നിരപ്പാക്കപ്പെടുകയും ചെയ്തു!
ജൂദ,ക്രിസ്ത്യാനികളിൽനിന്ന് അതുവഴി ശിയാക്കളിൽനിന്നും ഇറക്കുമതിചെയ്ത് അഹ്ലുസുന്നത്തിൻ്റെ പെയ്ൻ്റടിച്ച ഈ ഹറാമ് ഇന്ന് സമൂഹത്തിൽ പണ്ഡിതവർഗ്ഗം അവരുടെ പള്ള വീർപ്പിക്കാൻ അവസരങ്ങളുണ്ടാക്കുകയാണ്.ഇതിനെതിരെ ശബ്ദിക്കേണ്ടത് ഓരോ വിശ്വാസിയുടെയും ബാധ്യതയാണ്.
എടോകുറാഫീ റസൂലുള്ളാൻ്റെ ഖബർ എവിടെയാ കെട്ടിപൊക്കിയത്
അഷറഫുൽ ഹൽക്കായ താഹ റസൂൽ (സ) യുടെ നാവിൽ നിന്ന് നേരിട്ട് വർഷങ്ങളോളം തൗഹീദ് കേട്ടിട്ടും അല്ലെങ്കിൽ റസൂൽ (സ) ഇത്രയും അധികം തൗഹീദിലേക്ക് വരാൻ വേണ്ടി ക്ഷണിക്കുകയും ദീൻപറഞ്ഞു കൊടുക്കുകയും ചെയ്ത മറ്റൊരു വ്യക്തിയും ഇല്ല, അതാണ് അബു താലിബ് .അദ്ദേഹത്തെക്കുറിച്ച് മറ്റൊരു യാതൊരു തരത്തിലുള്ള ഒരുകുറ്റവും ചരിത്രത്തിൽ പറയാനില്ല. തൗഹീദ് സ്വീകരിച്ചിട്ടില്ല എന്നത് മാത്രം. അതേ സ്ഥാനത്ത് അമ്പിയാ മുർസീലീങ്ങൾ കഴിഞ്ഞാൽ ഏറ്റവും ശ്രേഷ്ഠരായ അബൂബക്കർ സിദ്ദീഖ് ഉമർ ഉസ്മാൻ അലി (റ)ഇവരോടൊന്നും അല്ലാഹുവിൻറെ റസൂലിന് തൗഹീദ് മനസ്സിലാക്കി കൊടുക്കാൻ ബുദ്ധിമുട്ട് വന്നില്ല. അതുകൊണ്ടുതന്നെ ഇതിൽ നിന്നും മനസ്സിലാക്കാവുന്നത് സത്യമതം ഇസ്ലാമാണെന്നും ഷിർക്കില്ലാത്ത അല്ലാഹുനിൽ മാത്രമായി വിശ്വസിക്കുക പ്രാർത്ഥിക്കുക എന്ന തൗഹീദാണ് യഥാർത്ഥം എന്ന് വ്യക്തമായി മനസ്സിലാക്കിയിട്ടും അബു താലിബ് അത് സ്വീകരിച്ചില്ല. അഷ്റഫുൽ ഹൽക്കായ റസൂലുള്ളാഹി സ്വല്ലല്ലാഹു അലൈഹിവസല്ലം ഏറ്റവും ആഗ്രഹിച്ച സ്വന്തം ഇളയാപ്പയായ അബുതാലിബിന് കിട്ടണം എന്ന് ആഗ്രഹിച്ച ആ തൗഹീദ് യാതൊരു ശ്രമവും ഇല്ലാതെ അല്ലാഹുവിൻറെ ഏറ്റവും മഹത്തരമായ അനുഗ്രഹമായി കിട്ടിയ ഈ തൗഹീദ് എന്ന അപാരമായ ഈ അനുഗ്രഹം ലഭിച്ചിട്ടും അതിനോട് കൊഞ്ഞനം കാട്ടുന്ന സമസ്തക്കാർക്കും തൗഹീദ് മനസ്സിലായിട്ടും ഉൾക്കൊള്ളത്താത് അബുത്വാലിബിൻറ അതേ നിലപാട്, ദീനിനേക്കാൾ വലുത പാരമ്പര്യമായ വിശ്വാസം അതല്ലെങ്കിൽ ദീനിനെക്കാൾ വലുത് എൻറെ സംഘടനയും എൻറെ ശൈഖുനയും പറയുന്നതേ വിശ്വസിക്കുകയുള്ളൂ എന്ന ധിക്കാരം
നമ്മുടെ നാട്ടിൽനിന്നു മടവൂരേക്കു ആളെ കൊണ്ടുപോകുന്നു മുസ്‌ലിയകൾ ഭയങ്കര പടച്ചോന മടവൂർ പടച്ചോൻ
ജീഫ്രി തങ്ങളും കാന്തപുരം മൊയ്‌ലിയാരും ഇതൊക്കെ കേട്ട് രസിച്ചു ഇരിക്കുന്നുണ്ടാവും. ഇവറ്റകളെ നിലക്ക് നിർത്താൻ ക മ എന്ന് ഉരിയാടുന്നില്ലാലോ
ഈ ഭൂമിയിൽ ജീവിച്ചു മരിച്ചു പോയ ആളാണല്ലോ മടവൂർ അങ്ങനെയാണെങ്കിൽ ഈ മടവൂരിന് ആരാണ് ജീവൻ കൊടുത്തത്.....
മടവൂർ തന്നെ
YESHUVINO?@@jacob4114
ദാ പിന്നെയും വന്നല്ലോ നിലവിളക്ക് സംഘി 😂😂
@@abduljabbarjabbar4711അപ്പോഴും സങ്കിക്ക് ആണ് കുറ്റം അല്ലാതെ മടവൂരിന്റെ പടച്ചവൻ ആക്കിയവന് ഒരു പ്രെശ്നവും ഇല്ല
മടവൂർ സൈഖുണക്ക്
Hayathittath പടച്ചോൻ
സാക്ഷാൽ അല്ലാഹു
അല്ലാഹു അക്ബർ🤲🤲
Masha Allah. Really very strong truthful msg.
വളർത്തി കൊണ്ടുവരാൻ സഹായിച്ച എല്ലാ ഭക്ത ഭക്തികൾക്കും മണവാളൻ സൺസിൻ്റെ പേരിൽ നന്ദി അറിയിക്കുന്നു...🎉🎉🎉
MashaAllah allah
خير الأمور اوسطها
കാര്യങ്ങളിൽ ഏറ്റവും നല്ലത് അതിൻ്റെ മദ്യമാണ്
മടവൂ ശൈഖ് (റ) പോലോത്ത മഹാന്മാർ പടച്ചവനാണ്, അല്ലെങ്കിൽ അതിൻ്റെ അടുത്താണ് എന്ന രീതിയിൽ അമിതം കാണിക്കുന്നതും,
അല്ല അദേഹ ഒരു സ്ഥാനവും മഹത്ത്വവു മില്ലാത്ത ഒരാളാണ് എന്ന രീതിയിൽ ഇകഴ്ത്തുന്നതും ശരിയല്ല.
അവർക്കുള്ള സ്ഥാനം വകവെച്ച് കൊടുത്ത് , ബഹുമാനിക്കുക, സിയാറത്ത് ചെയ്യുക, ഇഷ്ടം വെക്കുക അതാണ് മദ്യനയം.
സുബ്ഹാനല്ലാഹ് എന്താ ഈ കാണുന്നത് ഈ പ്രപഞ്ചവും അതിലെ ജീവ ജാലങ്ങളും സൃഷ്‌ടിച്ച അതിനപ്പുറം മരണത്തിന് ശേഷമുള്ള സ്വർഗ്ഗവും നരകവും സൃഷ്‌ടിച്ച ദൈവത്തിൽ പങ്ക് ചേർക്കുക എന്ന് പറഞ്ഞാൽ അതിൽ പരം കൊടിയ പാതകം വേറെയുണ്ടോ
ചിച്ചിലെന്നും ചില്ച്ചിലെന്നും കാൽപ്പതപ്പിന്നോഷ.. എന്ന അതി കഠിന തെറ്റ് ഒരു കാലത്ത് പാടിനടന്നിരുന്നു. മുജാഹിദ് ജമാഅത് പ്രസ്ഥാനങ്ങൾ ഇല്ലെങ്കിൽ സുന്നികൾ അറിയാതെ സ്വയം അബദ്ധത്തിൽ ചാടും 👍
പാട്ട് കേട്ടാൽ, പാടിയാൽ, നരകത്തിൽ പോകും എന്നു പറഞ്ഞ ടീമാണ്
ഇതിനൊക്കെ കാരണക്കാരൻ അപ്പൊ ആണ് അത്ദേഹമാണ് ഈ ജാഹിലിങ്ങളെ തിരുത്തേണ്ടത്
Madavoor allahu,kanthapuram anthya pravachakan,ithanu sir kaanthappa matham😂😂. Ee sherrukale thott kaumine kaakkane yaa allah🤲🤲🤲
👍
ഉടയോൻ പടച്ചവനെഎന്ന song ഇപ്പോൾ ഇവനൊക്കെ മടവൂർ പടച്ചനെ എന്നാക്കിയേനെ....😂
'ഉടയോൻ പടച്ചവനെ' എന്നല്ല ആ പാട്ട് സുഹൃത്തേ! 'ഉടയോൻ പടച്ചവരെ' എന്നാണ് 😡
ഇനി ഇതിന് ന്യായീകരണ വീരന്മാർ വരാൻ ഉണ്ട്, എന്നിട്ട് ഒരു ഉപമയും കാണാം മൻസൂൽ അൽ ഹല്ലാജുമായി 😂😂😂
ഇവർക്ക് എല്ലാം അവിടെ നിന്നും വരുമാനം കാണും.
മടവൂർ നിൻറെ അപ്പൻ ത്ഫൂ
പടച്ചവൻ മാത്രമല്ല അദ്ദേഹത്തിൻ്റെ ഫോട്ടോ ഉള്ള സ്ഥിതിക്ക് പ്രതിമഉടനെ പ്രതീക്ഷിക്കാം.
ഈ വസൂരിൻ്റെ കുടുംബക്കാർ ഒരിക്കലും അങ്ങനെ പറയില്ല
കഫം തീനികൾ ഒഴിച്ച് '
സ്മതായിൽ ഒള്ളവലിയാവലിയാ തലയിൽകേട്ട്കാരും ഇത് തന്നെയാണ്പറയുന്നത് ലോകംനെത്രികുന്നത് മടവൂർആണ് എന്നാണ്പറയുന്നത് ഇത് പാട്ട്മാത്രംഅല്ലാ പലസ്ഥലതുംപറഞ്ഞത് കേട്ടു
മടവൂർ തൊട്ടടുത്തു ഉണ്ടായിട്ട് പോലും വയനാട് ഉരുൾ പൊട്ടിയല്ലോ.
മടവൂർ ഉറങ്ങി പോയോ ആ നേരത്ത്
Nallaveedu.nallacar.nallafood.jolicheyyathejeevikkam
Goodexplanation
Correct❤❤❤
ഈ പാട്ട് എഴുതിയ കഴുവേറി ആരാ ? നിന്റെ പടച്ചോൻ എന്റെ പടച്ചോൻ എന്നു ..ള്ളൊരു തല്ലില്ലാർന്നേ
നല്ലൊരു ഔലിയയും സംഘാടകനെയും കിട്ടിയാൽ ഒരുപാട് സ്ഥാപനങ്ങൾ നടത്തിക്കൊണ്ടു പോകുവാൻ വേണ്ട സമ്പത്ത് എളുപ്പത്തിൽ ഉണ്ടാക്കാവുന്നതാണ്
Some usthad group trained our youth Fath ..How downfall kerala sunni group way they are silent.. Allah bless with our real Muslim community
സലഫി പാട്ട് പൊളി 😂😂😂😂
ലെ സി എം മടവൂർ ...എന്റെ ഉമ്മ സലാം പറഞ്ഞാൽ ഞാൻ മിണ്ടില്ല എന്നാൽ മൈസൂർ കാട്ടിലെ ആനയെ കണ്ടാൽ ഞാൻ സലാം പറഞ്ഞിരിക്കും അതാണ് ഞാൻ😂അവലംബം ഏതോ തലേക്കെട്ട്
കപടവിശ്വാസത്തിന്റെ വക്താക്കൾ... ഇവരുടെ കെണിയിൽ കൂടുതലും സ്ത്രീകളാണ്..ആരെയൊക്കെയോ സൃഷ്ടാവായി വായ്‌തുന്നു ഇതിനോളം പാപം വേറെയില്ല.. പക്ഷെ കുറച്ചുകാലങ്ങളായി എന്റെ കുടുംബത്തിൽ തന്നെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുന്നു പക്ഷെ അവരുടെ നാഥൻ മടവൂരാണ്
Kurachu shiyaayisam kurachu joodhaayisam. Kurachu kristiasam. Ellaam koodi mix cheitha mathamaanu SAMASTHA MATHAM
ഇവനെ പോലെ ഒരുപാടുപേർ ഉണ്ട്.... മുസ്ലിം മതത്തിൻ്റെ പേറ് എടുപ്പുകാർ.. ഇങ്ങിനെയുള്ളവനെയൊക്കെ കാണുന്നത് തന്നെ കലി ആണ് എനിക്ക്...
ഒറ്റപ്പെട്ട ചില വിവരദോഷികൾ കാട്ടുന്നത് ഒരു സമൂഹത്തിൻ്റെ മേൽ കെട്ടി വെക്കരുത്
സമൂഹവും സമൂഹത്തിൽ ഉള്ളവരും അമ്മാതിരി വിവരദോഷികളെ തലയിൽ ഏറ്റി നടക്കുകയാണല്ലോ ചെയ്യുന്നത് എന്തുകൊണ്ട് സമസ്തയുടെ നേതാക്കന്മാർ ഒരുപാടുണ്ടല്ലോ സിംഹാസത്തിന് ഉപവിഷ്ടനായി ഇരിക്കാതെ എന്തുകൊണ്ട് ഇത്തരം പ്രവർത്തി ചെയ്യുന്ന ആൾക്കാരെ തള്ളിപ്പറയുന്നില്ല അവർക്കറിയാം തള്ളിപ്പറഞ്ഞാൽ മഹാന്മാർ എന്ന് കരുതുന്ന പലരുടെയും സാനിനിറം അവരെല്ലാം വിളിച്ചു പറയും എന്ന്
❤❤❤❤❤👍👍👍👍
Valare.sariyan.thangal.parayunnad.
ഇവർ പടച്ചോനാണ് എന്ന് പറഞ്ഞിട്ടിയെങ്കിലും ശിർക്ക് തന്നെയാണ് ചെയ്യുന്നത്😮
ഇതിൽ അത്ഭുതം ഒന്നുമില്ല ഇത് പ്രതീക്ഷിച്ചതാണ് അല്ലാഹു ഈ ഉമ്മത്തിനെ ശിർക്കിൽനിന്ന് കാത്തു രക്ഷിക്കട്ടെ
MashaAllah
എനിക്ക് താങ്കളോട് ഒരു വിഷയത്തെക്കുറിച്ച് സംസാരിക്കാനുണ്ട്. ഇമെയിലോ ഫോൺ നമ്പരോ തരാമോ
പള്ളിയിൽ മതപ്രസംഗ പരിവാടി വെച്ചാൽ സ്ത്രീകളെ ഒരു മറയുടെ പിന്നിലിരുത്തും പക്ഷെ ഉംറയുടെ പേരും പറഞ്ഞു ഇതേ സ്ത്രീകളെ കൂട്ടമായി വാരിപ്പുണർന്ന് കൊണ്ടുപോകും രണ്ടിന്റെയും വിത്യാസത്തെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമെന്ന് വിശ്വസിക്കുന്നു
പടച്ച റബ്ബേ ഈ വെള്ള വസ്ത്രമണിഞ്ഞ് ദീൻ വിറ്റ് കാശാക്കുന്ന പിശാചുക്കളിൽ നിന്നും എന്നെയും എന്റെ സഹോദരിക്കളെയും നീ രക്ഷിക്കണേ അല്ലഹ്....
ഞമ്മളെ മയ്യിത്ത് ഞമ്മൾ മെഡിക്കൽ കോളേജിൽ ദാനം ചെയ്യില്ല..😂😂😂
മാലകളിൽ ഒരു പാട് തെറ്റായ കാര്യങ്ങൾ ഉണ്ടന്ന് മുജാഹിദുകൾ പറഞ്ഞപ്പോൾ അതിൽ തെറ്റ് ഉണ്ടെങ്കിൽ വി: ഖുർആനിലും തെറ്റ് ഉണ്ട് , ഞങ്ങൾക്ക് മാല മതി എന്ന് പ്രസംഗിച്ച വിഭാഗമാണ് AP മതക്കാർ .
Aĺlahuvin avayavamunden patayunna mujahidugal
ഇതൊക്കെയാ ഇവരുടെയൊക്കെ ഒരു വരുമാന മാർഗ്ഗം. മുടിയുസ്താദ് അവർഗളാണ് ഇവന്മാരുടെയോക്കെ ക്യാപ്റ്റൻ 🤔
നൗഷാദ് അസിൻ താനൊക്കെ എങ്ങോട്ടാണ് ഇവിടുത്തെ പാവപ്പെട്ട ജനങ്ങളെ കൊണ്ടുപോകുന്നത്
surath thauba 34 Malayalam translation
പണത്തിനു വേണ്ടി ഇവരി(തലയിൽ)ൽ നിന്ന് (എല്ലാവരുംഅല്ല )ഇതും ഇതിനപ്പുറവും പ്രതീക്ഷിക്കാം? 😮😮😮
ഫറോവമാർ അവസാനിച്ചിട്ടില്ല.
എന്തൊരഹങ്കാരം
ഞാനാണ് വലിയ പടച്ചവൻ എന്നയാൾ പറഞ്ഞപ്പോൾ പോലും ഈ പ്രപഞ്ചം നിയന്ത്രിക്കുന്നത് ഞാനാണ് എന്നയാൾ അർഥമാക്കിക്കാണില്ല
നൗഷാദ് ബാഖവിക്ക് ഞങ്ങളുടെ നാട്ടിൽ നിന്നും തല്ലു കിട്ടി കാരണമറിയണ്ടേ വിധവയാകാരിക്കാൻ ദുഹാ ചെയ്യും സ്വർണ്ണം ഊരി ത രു എന്ന് പറഞതിന്😂
മുണ്ടകൈ സ്ഥലവാസികളിലധികവും ഇതേ വിഭാഗമാണെന്നറിയുന്നു. അവരൊക്കെ ഈ ഉരുൾപൊട്ടലിന് മടവൂരിനെ വിളിച്ചു രക്ഷതേടിയവരും ഉണ്ടാകാം അവർക്കൊക്കെ എന്ത് സംഭവിച്ചു. ഇതാണ് പടച്ചവൻ നൽകുന്ന പാഠം എന്നിട്ടും പഠിക്കാത്ത വിഭാഗം
സമസ്തയുടെ ചില തലേക്കെട്ടുക്കാർ നരകത്തിലെ വിറക് കൊള്ളികളാണ്.😢😢😢😢😢
ജീവിതമാണ് നാറ്റിക്കരുത്
ലെ., ജഗതിനൗഷാദ് അഹ്സനി.
നിരീശ്വരവാദികളുടെ നേതാക്കൾ എല്ലാം മലബാറിൽ നിന്ന് വരുന്നത് മാഷാഅല്ലാഹ് ഇതുകൊണ്ടാണ് 💯 ആരിഫ് മുഹമ്മദ്, ജാമിതാ, ജബ്ബാർ...
ആരിഫ് -കൊച്ചി
ജാമിത -കോന്നി എന്നും തിരുവനന്തപുരം എന്നും കേട്ടിട്ടുണ്ട്
@@jaleelpareed5320 ആരിഫ് കോഴിക്കോട് പഠിച്ചത് കൊച്ചി ജാമിതാ കൊയിലാണ്ടി.. കൂടുതൽ അറിയുന്നത് അല്ലാഹുവാണ് 💯
ആരിഫ് കോട്ടയം പഠിച്ചത് കോഴിക്കോട് ജാമിത TVM
@@LovelyBabyOctopus-ve4cw ആരിഫ് പഠിച്ചത് കൊച്ചി ക്ലിനിക് ഇട്ടത് സ്വന്തം നാടായ കോഴിക്കോട് പിതാവും കോഴിക്കോടുള്ള സ്കൂളിലെ ഹെഡ് മാസ്റ്റർ എങ്ങാണ്ടോ ആണ് ജാമിതാ ജനിച്ചത് കൊയിലാണ്ടി ആണ് ബ്രോ മാഷാഅല്ലാഹ് 👍
@@Abd-i4bജാമിത പത്തനംതിട്ട ജില്ലയിലെ കോന്നിക്കാരി ഇപ്പം താമസിക്കുന്നത് കൊയിലാണ്ടിയിൽ
Kurachu വർഷങ്ങൾക്കു mumbu muhyidheeen shaikayirunnu. Eppo മടവൂർ.😅eppo muhyidheen shaikine evideyum kaananilla😅
Ini kanthapuram marichal addeham aouliya..gabarinte valippam Kanan pokunna pooram.😂
ഇതിൻ്റെ മ്യൂസിക്ക് - ചാം ചക്ക, ച്ചക്ക, ചക്ക്ചക്കാ ''
Hasbanallahu Wa Niamal Wakeel!!!!
😢😢
أَيُشْرِكُونَ مَا لَا يَخْلُقُ شَيْئًا وَهُمْ يُخْلَقُونَ!
Bavana koodi kabar alangariche pinneed athine aradikkunnathum bimbarathanakke samamalle😮
ഇതൊക്കെ വളരെ ഗൗരവം ഉള്ള കാര്യമാണ്. ഏക ദൈവ വിശ്വാസം അതു ഹൃദയത്തിന്റെ അടിത്തട്ടിൽ പാറ പോലെ ഉറക്കേണ്ട വിശ്വാസമാണ് 'ഇത് കേട്ട് വളരുന്ന ഇളം തലമുറ വളർന്നു വരുമ്പോൾ ' അവരുടെ ഈ മാൻ എന്താവും മടവൂരിനെ കണ്ട ആളുകൾ ഉള്ള ഇക്കാലത്ത് ഇങ്ങനെയാണങ്കിൽ തലമുറകൾ കഴിഞ്ഞാൽ ' ഇത്കേട്ട് വളരുന്ന നമ്മുടെ കുട്ടികൾ ' എന്താവും
ഈ ചങ്ങായിമാര് നന്നാവൂല
ഈ മടവൂർ ആരാ? വിജയിച്ച ഏതെങ്കിലും സ്വർണ്ണക്കടത്തുകാരനാണോ
Iമക്കാ മുഷീരികുകൾ എത്രയോ ബേതം 😢
Allahu kakkatte
കേട്ട പാതി കേൾക്കാത്ത പാതി നിലപാട് പറയാതിരിക്കൂ.
എന്നാലൊന്ന് വിശദികരിക്ക് പാവം വിശ്വാസികൾ മനസിലാക്കട്ടെ
ആ ഹാലിമായ മനുഷ്യനെ ഇവമ്മാരൊന്നും ഖബറിൽ സമാധാനത്തോടെ കിടക്കാൻ സമ്മതിക്കില്ല, എന്തൊരു അവസ്ഥ, ഏത്രയോ ഹാളിമിങ്ങൾ കേരളത്തിൽ ഉണ്ട്, എന്റെ നാട്ടിൽ ഖുതുബുസ്സമാൻ എന്ന പദവി കിട്ടി എന്ന് പറഞ്ഞ ഒരു ഹാലിം അ ന്ത്യാവിശ്രമംകൊള്ളുന്നു, പേര് സയ്യാദ് മൗല മുഹമ്മദ് ബുഖാരി, ഇവരൊക്കെ എത്രയോ വലിയ പദവിയും വഹിച്ച വ്യക്തിയാണ്, എന്നിട്ടും ഞങ്ങളാരും അല്ലാഹുവിനും അവന്റ ദുതനും മുകളിൽ വെച്ച് പുകഴ്ത്തുന്നില്ല, ഇതൊക്കെ കാണുമ്പോൾ, നമ്മുടെ ദീനിന്റെ അവസ്ഥ എങ്ങോട്ടാണ് പോകുന്നത് എന്ന് മനസ്സിലാകുന്നില്ല
ഏതായാലും ചിരിക്കാതെ കാര്യങ്ങളെ കാര്യമായി പരഞ്ഞതിൽ അനിൽ മുഹമ്മദിനു അഭിനന്തനങ്ങൾ ഈ നിലവാടു തുടരട്ടെ! കാര്യങ്ങൾ പറയുമ്പോൾ ആ ചിരി എന്തിനാണു?
എനിക്ക് ഇഷ്ടം ആണ് മാഷാഅല്ലാഹ്.. കൈപുള്ള കഷായം മധുരം ചേർത്ത് കൊടുക്കുന്നതുപോലെ.. അതുകൊണ്ടാണ് ആളുകൾ മാഷാഅല്ലാഹ് മൗലവിമാർ അലറി വിളിക്കുന്നതിനേക്കാൾ ഉൾകൊള്ളുന്നത് അൽഹംദുലില്ലാഹ് ❤️
😂😂
Mad..Man.
സമസ്ത ആദർശം പൊളിഞ്ഞു...!!!സൂഫിസം അത്ര പൊളിയാണ്😂
Like this song must be reaction
കാന്തപുരം സുന്നികൾ പിഴച്ചവർ
Poda chalappe
കേരളത്തിലെ ശീയക്കളായി മാറിയോ ap vibagam
വിശ്വാസചൂഷണം 😢
അല്ലാഹുവിൽ പങ്ക് ചെർക്കൽ, അളരേ തെറ്റ്
ഇതൊക്കെ ഉപജീവന മാർഗ്ഗം ആയി കാണുന്നവർ😂
ഇപ്പോൾ കേരളത്തിൽ ഏറ്റവും കൂടുതൽ ദുരന്തം ഉണ്ടാകുന്നത്
Mr. മടവൂർ sir ന്റെ ജില്ലയിൽ ആണ്.... നിപ്പ, ഉർൽ പൊട്ടൽ etc
എവിടെ ഈ മടവൂർ sir
😂😂😂😂😂😂😂😂
ഇവനെയൊക്കെയാണ് മുശ്രിക്ക് എന്നു വിളിക്കുന്നത്.
👍🏼
ഇത് വഹാബികൾ സുന്നികളെ കളിയാക്കാൻ പടച്ചുവിടുന്നതല്ലെ ?
Aa ഗാനത്തിൽ അവർ ഉദ്ദേശിച്ചത് എന്താണെന്ന് ഉള്ളത് അവർ വിശദീകരിക്കുന്നത് കൂടി കേൾകൂ, എന്നിട്ട് നിലപാട് പറയൂ
അവസാനനലിൻഡേ അടയ്ങ്ങളോ
ഇത് അഹ്സനി വിഭാഗം അറിയില്ല എന്ന് അവർ തന്നെ പറഞ്ഞിട്ട് und അനിലേ.. ആരോപണം പറയുമ്പോ എന്നെഷിക്കണം.. അല്ലങ്കിൽ മരണം വരും ഓർത്തോ.. മാപ്പ് പറഞ്ഞില്ലെങ്കിൽ കട്ട പോക
കേരളീയ മുസ്ലിം സമുദായത്തിനിടയിൽ വന്നു ഭവിച്ച ഏറ്റവും വലിയ മുസീബത്താണ് CM മടവൂർ എന്ന ‘മുഴുവട്ടൻ ഔലിയ’യും അങ്ങേരുടെ അരവട്ടൻമാരായ മുരീദന്മാരും. മായാവിയെ പോലും നാണിപ്പിക്കുന്ന വിധത്തിൽ നുണകറാമത്തു കഥകൾ വിളമ്പി ദീനിനെ ഇത്രമേൽ പരിഹാസ്യമാക്കാൻ കാരണക്കാരനായ മറ്റൊരു പേരുകാരൻ ഇല്ല. അന്യൻ അധ്വാനിച്ചതിന്റെ അംശം പറ്റി ജീവിച്ച , ഇന്നോളം അധ്വാനം എന്തെന്ന് അറിഞ്ഞിട്ടില്ലാത്ത പുരോഹിത വർഗവും ഈ നീചന്മാർക്ക് കൂട്ട് നിന്നു.
Muzhu vattan cm nte ara vattan maraaya thalekettu kapham theenikal
Corona vann poi mann idchil vannu but endukond ithpolthe teams onnum athil pedathe 😮
ഇന്ന് കേരളത്തിലെ മുസ്ലിം സമുദായത്തിൽ ശരിയായ മത വിദ്യാഭ്യാസം ഇല്ലാത്ത നിത്യേനെയുളള ആരാധന കർമ്മങ്ങളെ കുറിച്ച് മാത്രം അറിയുന്ന സാധാരണ വിശ്വാസികൾ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയും പ്രയാസവും ദുരിതവും ദീനി പണ്ഡിതന്മാർ എന്ന് പറയുന്ന ഒരു പറ്റം വേഷ ധാരികളായ ആളുകൾ പറയുന്നത് ഏത് കൊള്ളണം ഏത് തള്ളണം എന്ന ഒരു വല്ലാത്ത മാനസിക അവസ്ഥയാണ്
കാരണം എന്നേക്കാൾ അറിവ് ഇവർക്ക് ഉണ്ട് എന്ന കാരണത്താൽ പല വ്യക്തികളെ കുറിച്ചും ഇവർ പറഞ്ഞു പരത്തുന്ന കറാമത്ത് കഥകൾ കണ്ടും കേട്ടും ഇവരിൽ പലരും ഭക്തി ഒരു ഭ്രാന്തായി ജീവിതത്തിൽ കൊണ്ട് നടക്കുന്നവരാണ് അത് കൊണ്ട് തന്നെ അവർ യഥാർത്ഥ നാഥനിലേക്ക് വേഗത്തിൽ എത്തി പെടാനും അവന്റെ പ്രീതി നേടനും ഇടനിലക്കാരായ ഒരു കഴിവും സിദ്ധിയും ഇല്ലാത്ത തികച്ചും സാധാരണ ജീവിതം നയിച്ചു മരിച്ച് പോയവരുടെ അടുക്കലേക്ക് ഓടി ചെന്ന് സങ്കടങ്ങളും ബുദ്ധിമുട്ടുകളും പറഞ്ഞ് പണവും മറ്റും സംഭാവനയായി നൽകുന്നു ആ പണം കൊണ്ട് മതം ഒരു കച്ചവടമാക്കി കറാമത്ത് കഥകൾ പറയുന്നവർ പല പല ബിസിനസുകളും മറ്റുമായി വിലസി ആഡംബര ജീവിതം നയിക്കുന്നു
ഈ പാട്ട് പാടിയ ആളെയും അതിന്റെ കൂടെയുള്ളവരെയും ഒന്ന് പരസ്യമാക്കൂ അവരിൽ നിന്ന് ഒന്ന് വിട്ടുനിൽക്കാൻ ആയിരുന്നു
Aboojaahilnaanikumpaatth
അദ്ദേഹം പാടിയത് അല്ലാഹ്, സൃഷ്ടാവ്, എന്ന അർത്ഥത്തിൽ ആകൂല അനിലേ നേതാവ് എന്ന അർത്ഥത്തിൽ ആകും 😂 അയാളോട് തന്നെ ചോദിച്ചു നോക്ക്,
കള്ളുകുടിക്കുമ്പോൾ പാലാണെന്ന് കരുതിയാൽ മതി
Brandanaya madavoorenna vykthiye ouliyayakkiya kanthapuram aboobakkar enna aathmeeya kachavadakkran valiyapandithananennu viswasikkunna kazuthkkoottam nammilund😅
ഇത് നിഷ്പക്ഷമായി ചിന്തിച്ചാൽ ബോധ്യമാകും...
ശരിയായ പക്ഷം...
ഓരോരുത്തരുടെ ഇഷ്ടം ആണ് അവരുടെ നിലപാടുകൾ....
Pudiya pachone undakkunna ishttam