ഇനിയുള്ള കാലം അസ്തമിക്കാൻ സാധ്യതയുള്ള 10 വ്യവസായങ്ങൾ! | Samagra Progressive Learning Solutions P Ltd

Поділитися
Вставка
  • Опубліковано 5 січ 2025

КОМЕНТАРІ • 1 тис.

  • @madhubhaskaran
    @madhubhaskaran  4 роки тому +5

    ഇനിയുള്ള കാലം 10 വ്യവസായങ്ങളുടെ കഷ്ടകാലം എന്ന് എന്തുകൊണ്ട് പറഞ്ഞു? - ua-cam.com/video/DRNrKKDUDOU/v-deo.html

  • @Albin2004
    @Albin2004 4 роки тому +60

    നോക്കു കൂലി മേടിക്കുന്നവർക്കും factory il സമരം ചെയ്യുന്നവരും ഇനി ഡിജിറ്റൽ ആയി ഓൺലൈനായി വരണം എന്നാണ് എന്റെ ഒരു ഇത്

  • @ansarkhmdi4683
    @ansarkhmdi4683 4 роки тому +41

    സർ വളരെ സത്യമാണ്. മലയാളികളെ പറഞ്ഞു മനസ്സിലാക്കുക അത്ര എളുപ്പം അല്ല. ലോകത്തു എന്ത് നടന്നാലും കേരളത്തിൽ ഒരു ഹർത്താൽ നടത്താനും അതിന്റ പേരിൽ വീട്ടിൽ കിടന്നു ഉറങ്ങി ശീലിച്ചവർക്കു സർ പറഞ്ഞത് മനസ്സിലാക്കാൻ ഇനിയും സമയം എടുക്കും...

  • @Shinojkk-p5f
    @Shinojkk-p5f 4 роки тому +47

    കഴിഞ്ഞ 75 വർഷം ഉണ്ടായ മാറ്റത്തേക്കാൾ വലുതായിരിക്കും അടുത്ത 10, /20 വർഷങ്ങളിൽ ഉണ്ടാകാൻ പോകുന്നത് 😍🤩💚💚👍

  • @sharafudeensharafudeen9919
    @sharafudeensharafudeen9919 4 роки тому

    Sir 11/ math parranjilla lasha kannakkinu barber ruday panni povum barber shop poottum coronavirus pidichathodu koodi thangallay pollay buthi man mar motta adichu avarray pattiniyil aakkiyath kashttamannu .....? ( Yenthagilum solutions)

  • @patriot20236
    @patriot20236 4 роки тому +52

    എനിക്ക്‌ തോന്നുന്നത്‌. താങ്കൾ പറഞ്ഞകാര്യങ്ങൾ കൂടാതെ ബാധിക്കുന്ന മറ്റ്‌ ചില കാര്യങ്ങൾ
    1 ടെലിവിഷൻ ചാനലുകൾ 80% പൂട്ടിപ്പോകും.
    2 സിലബസ്‌ ഏകീകരിക്കുന്നതോടുകൂടി ചുരുങ്ങിയത്‌ ഇന്ത്യയിലെ പല യൂണിവേഴ്സിറ്റികളും ഇല്ലാതെയാകും.
    3 ഓൺ ലൈൻ വിദ്യാഭ്യാസരീതി പ്രോൽസാഹിപ്പിക്കപ്പെടുന്നതോടെ
    വിദേശ സർവ്വകലാശാലകളുടെ കോഴ്സ്‌ നമുക്ക്‌ ഇവിടെനിന്നുതന്നെ പഠിക്കാൻ കഴിയും.

  • @arundayal9740
    @arundayal9740 4 роки тому

    Hai sir coronayk shesham hotel/tourisam industryude avastha enthayirikkum? Njan hotel management padich oru star hotelil work cheyyukayayirunnu Corona karanam hotel pooty ethuvare thurannittilla.vere valla joliyum nokkendi varumo? please reply sir🙏

  • @smithandjones8720
    @smithandjones8720 4 роки тому +28

    ഇതു പറയുമ്പോൾ എന്താ ഇത്ര ആവേശവും സന്തോഷവും??? ഈ മേഖലകളിൽ ഉള്ളവർക്കെ ഇതു കാണുമ്പോൾ ഉള്ള വിഷമം അറിയൂ..

    • @niyasa99
      @niyasa99 4 роки тому

      Sathyam

    • @ManojKumar-fh8po
      @ManojKumar-fh8po 4 роки тому +2

      Diversifying is only means of consistency...business should be a solution to a problem... in that sense all advances in technology will create opportunities..

    • @pabloescobar8927
      @pabloescobar8927 4 роки тому +3

      ഓയിൽ ന് future ഇല്ലെന്നു മനസ്സിലാക്കി അംബാനി വിഷമിച്ചിരുന്നിരുന്നെങ്കിൽ ഇന്ന് Jio ഉണ്ടാവില്ലായിരുന്നു, ലോകം എപ്പോഴും മാറും അതറിഞ്ഞു update ആവണം, ഇന്നത്തെ കാലത്തു ഇന്റർനെറ്റിലൂടെ എന്തു വേണമെങ്കിലും പഠിക്കാം,ഐഡിയ കിട്ടും,intract ചെയാം so use it, Stop complaining

    • @latheefcherukad2070
      @latheefcherukad2070 4 роки тому

      Yes

    • @pradeepab7869
      @pradeepab7869 3 місяці тому

      പ്ളംബിംഗ് ഇലക്ട്രിക്, പുല്ല് വെട്ട്, വാട്ടർ ടാങ്ക് ക്ലീനിംഗ് ആളെ കിട്ടാനില്ല

  • @sandeep5249
    @sandeep5249 4 роки тому +1

    ഈ വാദങ്ങളിൽ പലതും നടക്കും എന്ന് തോന്നുന്നില്ല ലോകം തിരിച്ചുവരും. ഇതെന്റെ അഭിപ്രായം മാത്രമാണ്

    • @madhubhaskaran
      @madhubhaskaran  4 роки тому +1

      Thanks for sharing your opinion😊

    • @sandeep5249
      @sandeep5249 4 роки тому

      സാറിന്റെ വീഡിയോസ് എല്ലാം നല്ലതാണ്. ❤

  • @tomyabraham7943
    @tomyabraham7943 4 роки тому +143

    ഈ കോറോണക്കാലത്തു ഏറ്റവും അധികം സുഖിച്ച ഒരു വിഭാഗം ആണ് ഗവണ്മെന്റ് ഗുമസ്ഥന്മാർ, ആരോഗ്യപ്രവർത്തകരും, പോലീസും പോലുള്ളവർ ഫീൽഡിൽ ഇറങ്ങി ജോലിചെയ്തപ്പോൾ വീട്ടിൽ ഇരുന്നു സുഖമായി ഏതാണ്ട് അഞ്ച് മാസത്തിൽ കൂടുതലായി ഇവർ ശമ്പളം വാങ്ങുന്നു, കമ്പ്യൂട്ടറിന്റെ സാധ്യത ഒട്ടും ഉപകാരപ്പെടുത്താതെ ഇവരുടെ എണ്ണം കൂട്ടിക്കൊണ്ടിരിക്കുന്നു, ഇവരെ reshuffle ചെയ്തു സേവനം മറ്റു മേഖലകളിലേക്ക് ലഭ്യമാക്കണം

    • @sreejith6036
      @sreejith6036 4 роки тому +16

      ഇവർക്ക് ആഗസ്ത് മാസം ശമ്പളത്തോടോപ്പോം ബോണസും നൽകി.. ഇതിനു സർക്കാരിന്റെ വിശദീകരണം പണം മാർക്കറ്റിൽ എത്തിയാലേ വിപണിയിൽ ചലനമുണ്ടാകൂ..
      നമ്മുടെ നാടെന്താ ഇങ്ങനെ 🤔

    • @arjunmurali4167
      @arjunmurali4167 4 роки тому +14

      എന്നിട്ട് ഓഫീസിൽ എന്തെങ്കിലും കാര്യം വരുമ്പോ ചില ഓഫീസർമാരുടെ ജാടയും കാണണം

    • @arjunmurali4167
      @arjunmurali4167 4 роки тому +7

      @@sreejith6036 കഷ്ടപെട്ട് പണി ചെയ്യുന്നവന്റെ കാശ് ഇത് പോലെ പണി ചെയാത്തവന്റെ മൂട്ടിൽ ആണ് എന്താ നാനാവാത്തതു എന്ന് ചോദിച്ചാൽ സ്വന്തം കീശ വീർപ്പിക്കുന്ന ആൾകാർ ഭരിച്ചാൽ ഇതൊക്കെ നടക്കും ഇത് ഒരു പാർട്ടി അല്ലാ എല്ലാതും അങ്ങനെ ആണ്

    • @arjunmurali4167
      @arjunmurali4167 4 роки тому +1

      @@sreejith6036 പിന്നെ കാലത്തിനു അനുസരിച്ചു ഭരണഘടനയും മാറ്റണം പിന്നെ നമ്മൾ നാട്ടുകാരും മാറണം

    • @sreejith6036
      @sreejith6036 4 роки тому +1

      @@Asmenshvloc ഗവണ്മെന്റ് ഉദ്യോഗസ്ഥന്മാരുടെ വോട്ടുകൊണ്ടുമാത്രം ആണോ കഴിഞ്ഞതവണ ജയിച്ചത്‌

  • @PraveenLalTrivandrumVoice
    @PraveenLalTrivandrumVoice 4 роки тому

    What about Ganamela singers and Live entertainment programs

  • @pramods3933
    @pramods3933 4 роки тому +5

    4.00 ശരിയാണ് പല കമ്പനികളും അവരുടെ ചെലവ് ചുരുക്കുന്നതിന്റ ഭാഗമായി വലിയ കൊമേർഷ്യൽ സ്പേസ് ഒഴിവാക്കി അത്രയും റെന്റ് ലഭിക്കാൻ നോക്കുവാ ഇപ്പോൾ. വർക്ക്‌ ഫ്രം ഹോം എന്ന ആശയത്തിന് കൂടുതൽ പ്രസക്തിയുണ്ടാവും ഭാവിയിൽ

  • @sreelekshmi663
    @sreelekshmi663 4 роки тому

    Sir enikku digital seva kendram thudaganamennagramundu athu nallathano???

  • @t.hussain6278
    @t.hussain6278 4 роки тому +14

    ഞാനൊരു ചെറിയ ഓഡിറ്റോറിയം പണിയുന്നു. പകുതിയായി. പക്ഷെ ഞാനതു തരക്കേടില്ലാത്ത ഒരു വെയർ ഹൌസ് ആയി മാറ്റുവാൻ തീരുമാനിച്ചു.

    • @madhubhaskaran
      @madhubhaskaran  4 роки тому

      Very good😊

    • @gowthemjayalal4367
      @gowthemjayalal4367 4 роки тому

      👌

    • @riyask4720
      @riyask4720 4 роки тому +1

      High rich ware house ആണോ

    • @vgpal1107
      @vgpal1107 4 роки тому

      ആന്തൂരിൽ ഓഡിറ്റോറിയം പണിതവൻ പരലോകത്തി രുന്ന് കാണുന്നുണ്ടാകും ? !!

    • @mallu_in_exile
      @mallu_in_exile 4 роки тому

      പത്തനംതിട്ടയിൽ നേരത്തെ തന്നെ ഒരു ഓഡിറ്റോറിയം warehouse ആക്കിയിരുന്നു, ലാഭം ആണ്.

  • @joseabraham7047
    @joseabraham7047 4 роки тому

    A very menanigful discussion. Could you please make a video about future business operchunites.

  • @vsbvsb5872
    @vsbvsb5872 4 роки тому +1

    Stone age, metal age,.......pre Corona age, post corona age... engane okke aakumo? 🙂🙂🙂🙂

  • @jayasreea.s5306
    @jayasreea.s5306 4 роки тому +4

    Thought provoking interaction..👍

  • @sasikumarkoduvally1088
    @sasikumarkoduvally1088 4 роки тому

    What will happen the autotaxi field ?

  • @manumm2117
    @manumm2117 4 роки тому +109

    അടുത്ത വീഡിയോ വളരാൻ സാധ്യത ഉള്ള ബിസിനെസ്സേനെ കുറിച്ച് ഇടുമോ

    • @madhubhaskaran
      @madhubhaskaran  4 роки тому +10

      😊🙂👍

    • @Asmenshvloc
      @Asmenshvloc 4 роки тому +9

      ഹെൽത്ത്‌ കെയർ
      റോബട്ടിക്സ്
      നാനോ ടെക്‌നോളജി

    • @srk9390
      @srk9390 4 роки тому +18

      @@madhubhaskaran 1. Tele Medicine
      2. Onile Education System
      3. Work From Home
      4. Own House/Place Energy Production
      5. Self sustained farming for needy Foods
      6. Usage of Less polluting fuels like CNG or Electric Vehicles only for needs
      7. Low cost and User friendly Home construction methods

    • @fazillizaf57
      @fazillizaf57 4 роки тому +11

      Ambaaniyude all business...

    • @radhakrishnanvadakkepat8843
      @radhakrishnanvadakkepat8843 4 роки тому +2

      @@srk9390 warehouse for online marketing support is a potential scope for future investment.

  • @avinjoby6363
    @avinjoby6363 4 роки тому

    It will be a better explanation for your business thought sir 👍

  • @vipinvishwanathan655
    @vipinvishwanathan655 4 роки тому +150

    Theatre experience ഒരു ഭയങ്കര സംഭവം ആണെന്ന് പറഞ്ഞു മാർക്കറ്റ് ചെയുന്നത്
    സിനിമയുമായി ബന്ധമുള്ള ആൾകാർ തന്നെ ആണ്
    അവരുടെ product നു ഏറ്റവും അധികം profit കിട്ടുന്നത് അത് തീയേറ്ററിൽ വരുമ്പോഴാണ്
    ശരിക്കും സിനിമ നന്നായി മനസിലാക്കാനും ആസ്വദിക്കാനും കഴിയുന്നത് വീട്ടിൽ നിന്ന് കാണുബോളാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത് .
    ആവശ്യം എങ്കിൽ pause ചെയ്യാനും
    മനസിലാകാത്ത കാര്യങ്ങൾ റീവൈൻഡ് അടിച്ചു കാണാനും
    ബോർ അടിക്കുന്ന കാര്യങ്ങൾ ഫാസ്റ്റ് ഫോർവേഡ് ചെയ്യാനും ഉള്ള സൗകര്യം വീട്ടിൽ വച്ച് കിട്ടും
    പല multiplex theatre ഇലും പ്രേക്ഷകരോടുള്ള സമീപനം വല്ലാത്ത മോശമായിരുന്നു
    എയർപോർട്ടിൽ പോലും ഇല്ലാത്ത ചെക്കിങ് ആയിരിക്കും .
    ബാഗിന്റെ എല്ലാ അറകളിലും കൈ കടത്തി ഭക്ഷണ സാധനങ്ങൾ എന്തേലും ഉണ്ടോ എന്ന്
    പരിശോധിക്കും .
    ശരിക്കും സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റം തന്നെ അല്ലെ അത്
    അവിടെയുള്ള ഭക്ഷണ സാധനങ്ങൾക്ക് ഒടുക്കത്തെ വിലയും ആയിരിക്കും .
    10 രൂപയുടെ സാധനത്തിനു 250 രൂപ എങ്കിലും ഉണ്ടാകും
    ഈ പറയുന്ന theatre എക്സ്പീരിയൻസ് കിട്ടാൻ വേണ്ടി ഇത് പോലെ ചൂഷണത്തിന് നിന്ന് കൊടുക്കണോ

    തീയേറ്ററിൽ പോയി സിനിമ കാണാതെ 6 മാസത്തോളം ആളുകൾ നിന്നില്ളേ
    ഇനി അങ്ങോട്ടും തീയേറ്ററിൽ പോകാതെ ആൾക്കാർക്ക് ജീവിക്കാം

    • @SK-qc7pn
      @SK-qc7pn 4 роки тому +6

      താൻ പോവണ്ടടോ. Multiplex വിട്. ഓരോ പടവും റിലീസ് കാത്തിരുന്നു. ആൽകാരും ബഹളവുമായി വിസിൽ അടിച്ച് പടം കണ്ട ഫീലോന്നും വീട്ടിൽ കിട്ടില്ല. തനിക്ക് കാണണ്ടെൽ കാണണ്ട. താൽപര്യം ഉള്ളവർ പോക്കൊട്ടെ.

    • @midhunjojy2734
      @midhunjojy2734 4 роки тому +8

      Multiplex ഇൽ പോയി പടം കാണാറില്ലെങ്കിലും അടുത്തുള്ള തീയറ്ററിൽ ഇടയ്ക്കു പോയി പടം കാണാറുണ്ട്. ബിഗ് സ്‌ക്രീനിൽ ഒരു വലിയ ആൾക്കൂട്ടത്തിനൊപ്പം മറ്റെല്ലാ കാര്യങ്ങളും മാറ്റി വെച്ച് പടം കണ്ടു പുറത്തേക്കിറങ്ങുമ്പോ കിട്ടുന്നൊരു സുഖമുണ്ട്.അത് വീട്ടിലിരുന്ന് കണ്ടാ കിട്ടോ. പിന്നെ സാധാ തീയറ്ററിൽ പോയാൽ cash ലാഭമാണ് പക്ഷെ സൗകര്യങ്ങൾ കുറയും പിന്നെ ഇതൊരു bussiness കൂടിയല്ലേ അപ്പൊ cash കൂടുതൽ ഇറക്കുമ്പോൾ എങ്ങനെയും തിരിച്ചു പിടിക്കാൻ നോക്കുന്നത് സ്വാഭാവികമാണ്.

    • @sunilkumar-og2mw
      @sunilkumar-og2mw 4 роки тому

      a

    • @sringasworld854
      @sringasworld854 4 роки тому +6

      ശരിയാണ്. ഫാൻസിന്റെ വെറുപ്പിക്കലും ഉണ്ടാകില്ല

    • @SK-qc7pn
      @SK-qc7pn 4 роки тому +1

      @@sringasworld854 Fans cheyyunath ningalk verupanenkil ningal tv yilo allenkil ott platformsilo kanuka. Fans avark ishtamullath cheyyate. Ningal thalparyam illenkil povanda. Ororutharude tastes different anu

  • @reggietaiwan2162
    @reggietaiwan2162 4 роки тому

    India yil jeevichu chorum karriyum kazhichu thala maravichu poyo?

  • @ronihalliburton
    @ronihalliburton 4 роки тому +5

    Absolutely right observations , already our company moved business meetings and trainings virtually.... very successful and lot of cost savings

    • @madhubhaskaran
      @madhubhaskaran  4 роки тому +1

      Glad to hear that...stay with us for more videos😊

    • @kks5951
      @kks5951 4 роки тому

      Why glad...many people lose job and also income for lots...

    • @ronihalliburton
      @ronihalliburton 4 роки тому

      Shamsad Shereef we have to change according to the market conditions else it will be tough to compete with new generation and upcoming technologies- have live examples like Kodak, Nokia etc

  • @vivekam101
    @vivekam101 4 роки тому

    Doubtful abt theatres.. very good insights

  • @abdulhameed7669
    @abdulhameed7669 4 роки тому +35

    മനുഷ്യൻ പ്ലാൻ ചെയ്യും ദൈവം തീരുമാനിക്കും 😊

  • @akhilhari6840
    @akhilhari6840 4 роки тому +2

    Sir, Waiting for the video on successful business after corona..We need positive feedback also.

  • @crewmate6105
    @crewmate6105 4 роки тому +13

    Sir കൃഷി ഒരു ബിസിനസ് അടിസ്ഥാനത്തിൽ തുടങ്ങാൻ scope indo?

    • @vcnisam
      @vcnisam 4 роки тому +2

      ഞാനും ആലോചിക്കുന്നു

  • @jjplathottam
    @jjplathottam 4 роки тому

    Really informative and valuable observation...
    Thank you Madhu sir

  • @ishqintehaqeeqat8010
    @ishqintehaqeeqat8010 4 роки тому +13

    ഞാൻ അപ്പോഴും പറയാറുണ്ട്‌ ഇപ്പോഴും പറയുന്നു ഒന്നും അവസാനിച്ചിട്ടില്ല ഇതു ലോകത്തിന്റെ ചരിത്രം അറിയാത്തവരുടെ വ്യാമോഹം മാത്രമാണ് എല്ലാം അവസാനിച്ചു എന്നുള്ളത്.ഒന്നാം ലോകമഹായുദ്ധവും രണ്ടാം ലോകമഹായുദ്ധവും കണ്ടൊരു ജന സമൂഹത്തിനു മുന്നിൽ കോവിഡ് എന്ന ഒരു വയറസ് അത്ര പ്രശ്നമൊന്നും സൃഷ്ടിക്കുമെന്ന് തോന്നുന്നില്ല.മനുഷ്യൻ നാളെ ഒരു വാക്സിൻ കണ്ടെത്തിയാൽ തീരാവുന്നതേയുള്ളൂ,കോവിഡിന്റെ ഈ സംഹാരതാണ്ഡവം🔥

    • @Asmenshvloc
      @Asmenshvloc 4 роки тому +3

      ഓ പിന്നേ താൻ രണ്ട് ലോക മഹായുദ്ധത്തിലും പങ്കെടുത്ത ആളല്ലേ. 😂😂

    • @mohammedanas2202
      @mohammedanas2202 4 роки тому +1

      SGK

    • @ishqintehaqeeqat8010
      @ishqintehaqeeqat8010 4 роки тому

      @@Asmenshvloc ഞാനും നീയും പങ്കെടുത്തിട്ടില്ല,ഇത് ലോകത്തിൻറെ ചരിത്രമുറങ്ങുന്ന എല്ലാ സ്ഥലങ്ങളിലൂടെയും സഞ്ചരിച്ച സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞ വാക്കുകളാണ്

    • @Asmenshvloc
      @Asmenshvloc 4 роки тому

      @@ishqintehaqeeqat8010 പുള്ളി പങ്കെടുത്തിരുന്നു പറയാൻ മറന്നതായിരിക്കും 🤣🤣

    • @ishqintehaqeeqat8010
      @ishqintehaqeeqat8010 4 роки тому

      @@Asmenshvloc നീ പങ്കെടുത്ത സംഭവങ്ങൾ മാത്രമേ വിശ്വസിക്കൂ എന്നുണ്ടോ???

  • @mngkarea7131
    @mngkarea7131 4 роки тому

    Great information sir ...
    താങ്കൾ പറഞ്ഞ കാര്യങ്ങൾ പലതും ഇന്ന് സംഭവിച്ചു കൊണ്ടിരിക്കുന്നുണ്ട്.
    കേൾക്കുമ്പോൾ സംഘടം ഉണ്ട്.
    ഈ പറഞ്ഞ കാര്യങ്ങളിൽ പലതിനും ഇന്ന് മനുഷ്യൻ സ്വയം പ്രാപ്തർ ആയിട്ടുട്ടുണ്ട് ഈ പറയുന്ന ഞാൻ അടക്കം
    കാരണം കൊറോണ തന്നെ.
    അടങ്ങി ഒതുങ്ങി വീട്ടിൽ ഇരുത്താൻ പഠിപ്പിച്ചു.

  • @drsijosebastian3549
    @drsijosebastian3549 4 роки тому +6

    Sir what about your profession,,, training .. surely that also will affect..

  • @sijomangalam4981
    @sijomangalam4981 4 роки тому

    Does DTP and photostat has a future?

  • @SuperYou008
    @SuperYou008 4 роки тому +5

    100 new business if 10 closed . We will comeback for sure .
    There is a better life after this season with lot more opportunities. Stay safe ..Be happy be positive.

  • @JITHINsirBIOLOGY
    @JITHINsirBIOLOGY 3 роки тому

    തീർച്ചയായും സർ...മനോഹരമായ വീഡിയോ..💚

  • @abdurahman8528
    @abdurahman8528 4 роки тому +262

    മുടി മുറിക്കുന്നവർക്കും പണി കുറയും എല്ലാരും ഇത് പോലെ മൊട്ടയടിച്ചാൽ

  • @nidhinac9041
    @nidhinac9041 4 роки тому

    Petrol vehicles mari charging vehicles chance kooduthal alle sir?

  • @jaykar2023
    @jaykar2023 4 роки тому +4

    Ten booming industries
    1 Online films
    2 Home delivery
    3 Homemade meals
    4 Fish nurseries
    5 E books
    6 Health care
    7 Ppe kits
    8:Eletric Autos
    9 Second hand vehicles
    10 You Tube video s

  • @jazimnizam9835
    @jazimnizam9835 4 роки тому

    Ellam ang phonilum laptopilum kuthunna oru thalamurayaqno thankal edheshikkunnath....??

  • @FRTheProfitGenerator
    @FRTheProfitGenerator 4 роки тому +10

    Half information is agreeable
    Half can’t agree
    End of the day human is a social being, they look for real experience! They will urge to come back to the social experience

    • @madhubhaskaran
      @madhubhaskaran  4 роки тому +2

      Thanks for sharing your views on this🙂

    • @cassionapoleon1327
      @cassionapoleon1327 4 роки тому +1

      According to the Holy BIBLE'S prediction exactly what Madhubhasksran sir explained is going to happen to the world, everything in the world Will be digitelizied, every man will be controlled by a centralised system on man will rule the world, every man will be numbered,no more names for people, zero crime rates, no terrorists, no border no cash on world one language one currency one culture one religion, every man on earth will be chipped on the right hand or on the forehead, a dictatorship government will come, a world leader will emerge, he will gain acceptance from all over the world, he is Antichrist, he will insist every man on earth to have a mark, Bible call it the mark of the beast,666

  • @ananduanilkumar1594
    @ananduanilkumar1594 4 роки тому +1

    Exactly you are right. It's all gonna work within few years. Thanks for the video. 👍❤️

  • @jiju10
    @jiju10 4 роки тому +7

    I believe the event management industry will be hit hard or they may need to do transformation, even the traditional functions like marriage will not have mass human gathering. Gradually it may become a habit.
    Hotel business also may get hit. Since there is less business travels and trade shows (which already switch to online mode)

  • @Poderosa_Fotos
    @Poderosa_Fotos 4 роки тому

    Sir Photography enganundakum

  • @thomasxavier735
    @thomasxavier735 4 роки тому +7

    This observation is just an ordinary perspective of a common man, not very highly professional as expected. Post corona period should be treated as a new era, there is no doubt. However, I think we should not pass verdict by saying these business will be vanished from the world, because there were many other pandemics that occurred in the history which were much more severe than COVID 19. Still all these business like travel, hospitality or anything that we say would vanish, thrived. Just have a look at this
    Plague of Justinian: A.D. 541-542
    The Byzantine Empire was ravaged by the bubonic plague, which marked the start of its decline. The plague reoccurred periodically afterward. Some estimates suggest that up to 10% of the world's population died.
    1. Plague of Cyprian: A.D. 250-271
    Named after St. Cyprian, a bishop of Carthage (a city in Tunisia) who described the epidemic as signaling the end of the world, the Plague of Cyprian is estimated to have killed 5,000 people a day in Rome alone
    2. The Antonine Plague, which may have been smallpox, laid waste to the army and may have killed over 5 million people in the Roman empire, wrote April Pudsey, a senior lecturer in Roman History at Manchester Metropolitan University, in a paper published in the book "Disability in Antiquity," Routledge, 2017).
    3. The Black Death traveled from Asia to Europe, leaving devastation in its wake. Some estimates suggest that it wiped out over half of Europe's population. It was caused by a strain of the bacterium Yersinia pestis that is likely extinct today and was spread by fleas on infected rodents. The bodies of victims were buried in mass graves.
    4. The infection that caused the cocoliztli epidemic was a form of viral hemorrhagic fever that killed 15 million inhabitants of Mexico and Central America. Among a population already weakened by extreme drought, the disease proved to be utterly catastrophic. "Cocoliztli" is the Aztec word for "pest."
    5. An estimated 500 million people from the South Seas to the North Pole fell victim to Spanish Flu. One-fifth of those died, with some indigenous communities pushed to the brink of extinction. The flu's spread and lethality was enhanced by the cramped conditions of soldiers and poor wartime nutrition that many people were experiencing during World War I.
    6. The Asian Flu pandemic was another global showing for influenza. With its roots in China, the disease claimed more than 1 million lives. The virus that caused the pandemic was a blend of avian flu viruses.
    So, I would say. Don't loose hope. There may be a delay or sluggishness in business. However, this is not the end of the world.

  • @mp6527
    @mp6527 4 роки тому

    Super sir...this one is correct.....

  • @SHERRYBABU555
    @SHERRYBABU555 4 роки тому +4

    valaree nallaa karyam.Repent our sins kingdom of our Father is at Hand...Samayam ayirikkunnu...✌

  • @abuthahir6135
    @abuthahir6135 4 роки тому

    നല്ല നിരീക്ഷണങ്ങൾ. പുതിയ സംരഭകർക്ക് ഈ അറിവ് ഗുണം ചെയ്യും

  • @dasappandasappan7256
    @dasappandasappan7256 4 роки тому +21

    സർ,
    ഒരു കാര്യം വിട്ടു പോയി.
    പെട്രോൾ പമ്പുകൾ.
    ഇലക്ടിക് വാഹനകൾ നിരത്തിലിറങ്ങുമ്പോൾ സോളാർ പവറിന് പ്രാധാന്യം കൂടും.
    വൈദ്യുതി ബോർഡ് തന്നെ വാഹനങ്ങൾ ചാർജ് ചെയ്യുന്നOutlet കൾ ആലോചിക്കുന്നു.
    പിന്നെ അടുത്ത 20 വർഷത്തിനുള്ളിൽ കേരളത്തിലെ 90% ഹൈഡ്രോ ഇലക്ട്രിക് പ്രൊജക്ട് കളും decommission ചെയ്യേണ്ടി വരും. കാലഹരണപ്പെട്ടതുകൊണ്ടു തന്നെ. അപ്പോൾ സകല industry യും അതിൻ്റെ പ്രവർത്തനവും reset ചെയ്യേണ്ടി വരും. അപ്രധാനമായവ നിന്നു പോകും.

    • @sureshkk9341
      @sureshkk9341 4 роки тому

      Power production ന് പുതിയ വഴികൾ തേടേണ്ടിവരും
      കാറ്റുള്ള സ്ഥലങ്ങളിൽ നിന്നും പരമാവധി വൈദ്യുതി ഉത്പാദിപ്പിക്കുന്നതായിരിക്കും ഇതിനുള്ള ഏറ്റവും നല്ല പരിഹാരം
      ഞാനതിന്റെ ഗവേഷണത്തിലാണ് 😊

    • @stephensonj1771
      @stephensonj1771 4 роки тому

      Itry up

    • @stephensonj1771
      @stephensonj1771 4 роки тому

      V

    • @stephensonj1771
      @stephensonj1771 4 роки тому

      ,

  • @gafoor4432
    @gafoor4432 4 роки тому

    absolutely right.. Thanks

  • @mr-vs8ed
    @mr-vs8ed 4 роки тому +9

    മമ്മുട്ടിയുടെയോ മോഹൻലാലിന്റെയോ സിനിമ റിലീസ് ദിനം തിയേറ്റർ പോയ്‌ കാണുമ്പോൾ അർപ്പും വിളിയും ആഘോഷവും ഒരു tv യിൽ നിന്നും മൊബൈൽ നിന്നും കിട്ടില്ല. അതെ സമയം ചെറിയ ക്യാൻവാസിൽ എടുക്കുന്ന സിനിമ OTT ആകും നല്ലത്.

  • @nkhassanpandallur6364
    @nkhassanpandallur6364 4 роки тому

    Caransi(Not)digittalcaranci vittupoyatha parayan

  • @sasidharannair7133
    @sasidharannair7133 4 роки тому +8

    അദ്ദഹം പറയുന്നത് പലതും ഇപ്പോള്‍തന്നെ സംഭവിച്ചുകാണുന്നുണ്ട്, അതിനാല്‍ ഇത് വെറും തോന്നലല്ല. ദീര്‍ഘവീക്ഷണം കൊള്ളാം. നന്ന്.

    • @madhubhaskaran
      @madhubhaskaran  4 роки тому +1

      Thanks for watching...stay with us for more videos🙂

  • @mohamedaneesv6878
    @mohamedaneesv6878 4 роки тому

    Spiritual industry payment will be online

  • @manukatta
    @manukatta 4 роки тому +10

    Pls don't discourage new investors, who are ready to face challenges.

  • @rahulullas6583
    @rahulullas6583 4 роки тому

    Informative video sir😊😀

  • @ashitalks4350
    @ashitalks4350 4 роки тому +9

    സാർ താങ്കളിൽ കണ്ട ഏറ്റവും നെഗറ്റീവ് വീഡിയോ ആണ് ഇത്.

  • @abdulhadiah5449
    @abdulhadiah5449 4 роки тому

    Sir there will be so many negative comments don't care that ... you gave us good knowledge thank you

  • @babuphilipose6259
    @babuphilipose6259 4 роки тому +9

    You are quite right. Post Corona would change the world.

  • @vargeesfrancvargeesfranc8710
    @vargeesfrancvargeesfranc8710 4 роки тому

    SUPER information sir
    Really valuable

  • @sivakumars2341
    @sivakumars2341 4 роки тому +3

    Mr. Madhu Bhaskar, your claim may stay only for another one year or till the vaccine status. So I strongly believe the situation will change and come back to square one.

    • @madhubhaskaran
      @madhubhaskaran  4 роки тому

      Thanks for sharing your view on this😊

    • @prashanthks2688
      @prashanthks2688 4 роки тому

      Yes you are right...changes would be there ,not 💯 as MB said

  • @joseabraham7047
    @joseabraham7047 4 роки тому

    Rightly analised

  • @mashoorgan3969
    @mashoorgan3969 4 роки тому +4

    *ജീവിതത്തിൽ പല തവണ പരാജയപ്പെട്ടതിന്റെ ശേഷമായിരിക്കും ഏതൊരു വ്യക്തിയും വിജയം ആസ്വദിക്കുകയൊള്ളു...*
    *ഇങ്ങനെയുള്ള ഓരോ videos കാണുമ്പോഴും നാം സ്വയം ചോദിക്കുന്ന ഒരു ചോദ്യമാണ് എന്റെ വിജയം എന്ന്....? എന്നത്...*
    *പലരും പരാജയം കാരണം ആകെ തളർന്നു ഇനിയൊരിക്കലും എന്നെ കൊണ്ട് കഴിയില്ല എന്ന് സ്വയം മനസ്സിലാക്കി എല്ലാം ഒഴിവാക്കിയവരായിരിക്കാം...*
    *പക്ഷെ നിങ്ങളോരോരുത്തർക്കും തീർച്ചയായിട്ടും ഒരിക്കലും തളരാതെ വിജയിക്കാൻ കഴിയുമെന്ന് പതിനായിരക്കണക്കിന് വ്യക്തികൾ സ്ത്രീ, പുരുഷ വ്യത്യാസമില്ലാതെ ഒരു രൂപ പോലും invstmnt ഇല്ലാതെ വെറും മാസങ്ങൾ കൊണ്ട് തന്നെ വിജയിച്ചു തെളിയിച്ചു തന്ന ഇന്ന് വീട്ടിലിരുന്നു കൊണ്ടും, part time ആയിക്കൊണ്ടും തന്നെ ചെയ്യാൻ സാധിക്കുന്ന ഒരു അവസരത്തെ പരിചയപ്പെടുത്താനാണ് ഇങ്ങനെ ഒരു മെസ്സേജ്*
    *നിങ്ങൾ ഏതു മേഖലയിലുള്ളവരാകട്ടെ ഈ മേഖലയിലേക്ക് ഒന്ന് കാലെടുത്തു വെച്ചാൽ തീർച്ചയായും വിജയിച്ചിട്ടേ മടങ്ങൂ...തീർച്ച..*
    *ആശാരി, ടൈൽസ് പണി,auto drivers, docters, engineers,teachers തുടങ്ങിയിട്ടുള്ള ചെറുതും വലുതുമായ പല മേഖലയിലുള്ളവർ വരെ ഇന്ന് വളരെ കുറഞ്ഞ കാലം കൊണ്ട് എല്ലാ മാസവും മുടങ്ങാതെ ലക്ഷങ്ങൾ വാങ്ങി കൊണ്ട് തെളിയിച്ച..*
    *വിദ്യാഭ്യാസമോ പ്രായപരിധിയോ* *ഒന്നുമില്ലാത്ത ഒരു Golden opportunity ആണ്.....*
    *നിങ്ങൾ ആരുമാകട്ടെ....*
    *"One can do it all can do it" (ഒരാളെ കൊണ്ട് സാധ്യമാണെങ്കിൽ* *അതെല്ലാരെകൊണ്ടും സാധ്യമാണ് )*
    *ഈ അവസരത്തെ കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന whatsapp നമ്പറിൽ message ചെയ്യുക..*
    *18 വയസ്സ് മുതൽ എത്ര വയസ്സും ആകട്ടെ...വിദ്യാഭ്യാസത്തിന്റെയോ മറ്റോ ഒരു ആവശ്യവും ഇല്ല....*
    👇👇👇
    *Wtsapp:9207104800*

  • @piuschakola4795
    @piuschakola4795 4 роки тому

    Educational institution's address important.Address of kapalandi school and Oxford school is different.

  • @rhythmofnature2076
    @rhythmofnature2076 4 роки тому +5

    വളരെ ശരിയാണ് ഇപ്പോൾഇത് കേൾക്കുബോൾ ചിലർക്ക് ദഹിക്കില്ല കാരണം അവന്റെശിന്താശേഷി ചെറുതാണ് സാറിൻ വട്ട് ആണ് എന്ന് വരെ പറയാൻസാദ്യതഉണ്ട്. നമ്മൾകോറേണയെ കുറിച്ച്മാത്രം അല്ല ചിന്തിക്കേണ്ടത് ഇനി വരാൻ ഇരിക്കുന്നരോഗങ്ങൾ കോറേണയെക്കാൾ ഭീകരംആയിരിക്കും അത്ര മാത്രംപ്രകൃതിമലിനപ്പെട്ടിരിക്കുന്നു ഇനിവരുന്ന രോഗങ്ങൾ എങ്ങനെ ഒക്കെ പടരുംഎന്ന്പറയാൻസാദിക്കില്ല

    • @madhubhaskaran
      @madhubhaskaran  4 роки тому +2

      Happy that you liked it...stay with us for more videos🙂

    • @vishnujith5146
      @vishnujith5146 4 роки тому

      Idehathe kutam parayum parayathirikan kazhiyilla ideham thakarum ennu parayuna mekhalakondu jeevikunavar orupadu ondu avar athil bulk amount invest chythitum ondu lekshagal badhyatha peduthitondu apol ideham nisaramayi parayunu athoke thakarum ennu avarude oke jeevikan olla pradeekshakal anu illathakunathu idhehathinte kandathalukal ellam Sheri onnum alla

    • @rhythmofnature2076
      @rhythmofnature2076 4 роки тому +2

      ചില സത്യങ്ങള്‍ അപ്രിയം ആകും കാശ് ഇന്‍വെസ്റ്റ് ചെയ്തവരുടെ കൂട്ടത്തില്‍ ഞാനും ഉണ്ട് ഞാന്‍ എമോഷ്ണലീ വീക് ആയി ഇരികുമ്പോ ഈ പറയുന്നത് കേട്ടാല്‍ ദേഷ്യം വരും എന്നാല്‍ പ്രാക്റ്റികലി ച്ന്ദിച്ചാല്‍ സാഹചര്യം മനസിലാകുകയും കൂടുതല്‍ പ്രേശ്നങ്ങള്‍ ആകാതെ പുതിയ വഴികള്‍ കണ്ടെത്താനും നിലവില്‍ഉള്ള ബിസ്സിനെസ്സില്‍ ചിലമാറ്റങ്ങള്‍ വരുത്തി രെക്ഷപ്പെടാനും പറ്റും.

    • @sunilxavierdias4305
      @sunilxavierdias4305 4 роки тому +1

      Correct

    • @vishnujith5146
      @vishnujith5146 4 роки тому

      @@rhythmofnature2076 tourist busum house boatum oke vagi itirikunavar athil vere enthu matam varuthi upayogikum chetaa ariyatha konda cashum poyi kadavum ayi pokum athine marikadakan vazhi enthu ondennu para enthelum oru idea

  • @jamesbaben
    @jamesbaben 4 роки тому +1

    Sir.. informative video..can u plz do 10 industries that is gng to flourish after covid period

  • @pyarejunu5246
    @pyarejunu5246 4 роки тому +30

    എല്ലാം അവസാനിച്ചു എന്ന വ്യാമോഹം മാത്രം 😄....

  • @comewithmeworld5426
    @comewithmeworld5426 4 роки тому

    Informative video for current situation , Thank you

  • @vsk4910
    @vsk4910 4 роки тому +10

    സിനിമ തിയേറ്റർ ഇനെ പറ്റി പറഞ്ഞത് ഞാൻ യോജിക്കുന്നില്ല (എന്റെ ഒരു അഭിപ്രായമാണ്, കമന്റ്‌ സെക്ഷൻ പബ്ലിക് ആയതുകൊണ്ട് പറയുന്നെന്നു മാത്രം കൊല്ലരുത്), കാരണം രാവിലെ തന്നെ സുഹൃത്തുക്കളുമായി വീട്ടിൽ
    നിന്നെറങ്ങി, കൊറേ റൈഡ് ചെയ്‌തു ചെറിയ ചെറിയ tourist spots ഒക്കെ വിസിറ്റ് ചെയ്‌തു രാത്രി അവരുമൊത്തു ഒരു സെക്കന്റ്‌ ഷോ ക്കു കേറി പൊട്ടിച്ചൊരിച്ചു, കൂടെ ഒള്ള സുഹൃത്തുമായി ബന്ധമൊള്ള എന്തേലും കോമഡി വന്നാൽ അവനെ അവിടെ വെച്ചു ബാക്കിഎല്ലാരുമൊത്തു കളിയാക്കി ചിരിച്ചു തീയേറ്ററിൽ ഇരിക്കുന്നത് ഒരു രസം തന്നെയാണ്, (ഒരു കാരണവച്ചാലും തീയേറ്ററിൽ ഒറ്റയ്ക്ക് പോകരുത്)

    • @Pradeep.E
      @Pradeep.E 4 роки тому +2

      ഞാൻ യോജിക്കുന്നില്ല. പഠിക്കുന്ന കാലത്ത് പലർക്കും അത്തരം ഓർമകൾ ഉണ്ടായിരുന്നിരിക്കാം. പക്ഷെ ഒരു ജോലി കിട്ടിയാൽ പിന്നെ നടക്കില്ല. കല്ല്യാണം കഴിഞ്ഞാലോ തീന്നു! ഇന്നത്തെ തിരക്കുപിടിച്ച ജീവിത സാഹചര്യങ്ങളിൽ പലരും രാത്രി 9, 10 മണിക്കാണ് ജോലികഴിഞ്ഞ് വീട്ടിലെത്തുന്നത്! പിന്നെ എവിടെ കൂട്ടുകാരോടൊത്ത് ചുറ്റി നടക്കാനും സിനിമ കാണാനും നേരം? ഒരു ഞായറാഴ്ച കിട്ടിയാൽ പലരും വീട്ടിൽ നിന്നും പുറത്തിറങ്ങുക പോലുമില്ല. ഒന്നുകിൽ വെള്ളമടി! അല്ലെങ്കിൽ ഉറക്കം! ഞായറാഴ്ച ഏറ്റവും അടുപ്പമുള്ളവരുടെ കല്ല്യാണം പോലുള്ള ചടങ്ങുകൾ വന്നാൽ പോലും പോകാത്തവരുണ്ട്!!!

    • @vsk4910
      @vsk4910 4 роки тому +3

      @@Pradeep.Eചേട്ടോയ് ചേട്ടൻ പറഞ്ഞതിനോട് ഞാൻ 100% യോജിക്കുന്നു, കാരണം കല്യാണം കഴിഞ്ഞാൽ അങ്ങനെ തന്നെ ആകണം, ഉത്തരവാദിത്തങ്ങൾ കൂടുകയാണ്, അപ്പോൾ എന്തുകൊണ്ടും നമ്മളുടെ സന്തോഷവും, ഇഷ്ടങ്ങളും, ആഗ്രഹങ്ങളും എല്ലാം മാറ്റി വെക്കണം എന്തായാലും മാറ്റി വെച്ചേ പറ്റു, ബട്ട്‌ അതുവരെ അതായതു കല്യാണം കഴിയുന്നതിനു മുൻപ് ഇങ്ങനയൊക്കെ enjoy ചെയ്യണം അത് മരണം വരെ നമുക്ക് ഓർത്തു ചിരിക്കാൻ ഒരു വക ഉണ്ടാക്കും, അതുപോലെ ഒരു സ്വത്ത്‌ നമുക്ക് വേറെ കിട്ടുവോ???

    • @Pradeep.E
      @Pradeep.E 4 роки тому +1

      @@vsk4910 👍👍👍

  • @Justus9714
    @Justus9714 4 роки тому

    Very efficient analysis. Hypermarket business will slow down and the will move to online sales it will create more jobs in delivery. Courier industry will thrive.

  • @rajilttr
    @rajilttr 4 роки тому +16

    Sir പറഞ്ഞ എല്ലാ കാര്യങ്ങളോടും യോജിപ്പില്ല.......എങ്കിലും ഒരു 50% യോജിക്കുന്നു.......

    • @bzmedia5804
      @bzmedia5804 4 роки тому +1

      എനിക്കും യോജിപ്പില്ല.

  • @jeevan376
    @jeevan376 4 роки тому +1

    Pls create a video for 10 best future industries.
    Its a excellent video

    • @madhubhaskaran
      @madhubhaskaran  4 роки тому

      We will definitely do that...stay with us🙂

  • @rmk_____nplm
    @rmk_____nplm 4 роки тому +29

    ഇതിൽ പറയുന്ന പലതും നടക്കുകയില്ല.. corona vaccine kandu pidichaa oru paad kaaryanagal normal aaavm.. but normal aavaan korach time എടുക്കും എന്ന് മാത്രം

    • @Ajitha-Jose
      @Ajitha-Jose 4 роки тому

      Appol indakan chance ulla karyam aanu ivide paraunnathu

    • @madhubhaskaran
      @madhubhaskaran  4 роки тому +2

      Thanks for sharing your view on this🙂

    • @jayakumarr3847
      @jayakumarr3847 4 роки тому

      Yes good motivation bro I like it

    • @shinasashraf1
      @shinasashraf1 4 роки тому

      There will come only New Normal.

  • @rajendrankulvel3093
    @rajendrankulvel3093 4 роки тому

    I am seriously sceptical about the TV Units. If Android modern large Screens are going to be available (just like Bluetooth speakers), then TV Units may become another "Ambassador Cars" and Mobile pieces would suffice it's needs comprehensively.

  • @jkvsos
    @jkvsos 4 роки тому +6

    travel industry will continue ........for ever

    • @madhubhaskaran
      @madhubhaskaran  4 роки тому

      Thanks for sharing your views on this🙂🙂

  • @Sallar62
    @Sallar62 4 роки тому

    Cinema theatteril thanne kananam ....aa oru expiriens kidilanane athe enna noothana tech upayokichalum veettil kittilla .....big screen and big sound .....with crowd

  • @TheSuruaka
    @TheSuruaka 4 роки тому +4

    ഏതൊരു സമ്പന്ന രാഷ്ട്രത്തിലും കാണും ഒരു ദാരിദ്ര്യ രേഖ. അതേപോലെ ഉള്ള ഒരു ദാരിദ്ര്യ രേഖയിൽ തൂങ്ങിതുടങ്ങിയ ചിന്താഗതിയുടെ വളരെ മികച്ച 10 കണ്ടുപിടുത്തങ്ങൾ തന്നെയാണ് ഒരു സംശയവുമില്ല. കാഴ്ചയുടെയും ശബ്ദത്തിന്റെയും ഒത്തുകൂടലിന്റെയും യുവത്വത്തിന്റെയും ത്രില്ല് നൽകുന്ന വിസ്മയം തീർക്കുന്ന തീയേറ്റർ എക്സ്പീരിയൻസ് അനുഭവിച്ച്‌ രസിക്കാനറിയാത്ത കാരണവൻമാരോട് തർക്കിക്കാൻ അതുകൊണ്ട് പറ്റുമെന്ന് തോന്നുന്നില്ല. അവർ കൊച്ച് ടീവിയിലും കുഞ്ഞു മുറികളിലും ഇരുന്ന് ലോകം കാണട്ടെ. ലോകം ആടുന്ന ബിസിനെസ്സ് ആഡംബരകാഴ്ച്ചകളിൽ തുണി വേണ്ടാത്ത മത്സരങ്ങൾക്ക് കൂടുതൽ പ്രിയം കൂടുന്നത്കൊണ്ട് തന്നെ ഡിജിറ്റലിൽ ഉൾവലിഞ്ഞ ഒരു വിഭാഗം മുറിക്കുള്ളിലൊതുങ്ങി ഇരിക്കുന്നുണ്ട്, എന്ന് കരുതി എല്ലാവരും അങ്ങനെ അല്ലാലോ. ഉൾവലിഞ്ഞ ഡിജിറ്റൽ ജോലിയുടെ കെട്ടുകളിൽ ഉറങ്ങി ജീവിച്ചു മടുക്കുമ്പോൾ അവർ മനസ്സിലാക്കും, പബ്ലിക് ഇന്ററാക്ഷൻ ആണ് കൂടുതൽ ഹാപ്പിനെസ്സ് നൽകുന്നത് എന്നുള്ള സത്യവും അതിന്റെ സ്വാതന്ത്ര്യവും. അത് എന്താണെന്ന് തിരിച്ചറിയാൻ തുടങ്ങുന്ന ഓരോ നിമിഷത്തിലും ബ്രഹത്തായ പബ്ലിക് സ്പേസ് കൺവെൻഷൻ സെന്റർകൾക്ക് ഒക്കെ തന്നെ ആണ് സാധ്യത കൂടുതൽ, അവരുടെ പോസിറ്റീവ് എനർജിയ്ക്ക് എതിര് നിൽക്കാൻ ഈ ഡിജിറ്റൽ യുഗത്തിനോ വൈറസ്കൾക്കോ ശക്തി പോരാ. ട്രാവൽ & ടൂറിസം കൂടുതൽ മെച്ചപ്പെടുകയാവും ഉണ്ടാവുക, ബിസിനെസ്സ് മീറ്റ്കൾ കൂടുതലും ഡിജിറ്റലൈസ് ആകുന്നു എന്നുള്ളത് കൊണ്ട് ബിസിനെസ്സ് റിലേഷൻസ്ന് കാഴ്ചയും കേൾവിയും മാത്രം പോരല്ലോ; ബിസിനെസ്സ് എന്നാൽ റിയാലിറ്റി ഓഫ് ഡയറക്റ്റ് കോൺവെർസേഷൻസ് തന്നെ ആണ് അതൊരു വിശ്വാസം കൂടി ആണ്, ആ ആത്മവിശ്വാസത്തിനേ ഒരു നിലനിൽപ്പുള്ളൂ. അതിന് മാത്രേ ഒരു കൺടെന്റ് ഉള്ളൂ. അതുപറഞ്ഞപ്പോഴാ ഓർത്തെ... കവർ കമ്പനികളുടെ ഭാവി 🤭 കൺടെന്റ് ന് ആണ് പ്രാധാന്യം പാക്കറ്റ് കവർ കണ്ടു ഭ്രമിക്കുന്ന മണ്ടൻമാരുടെ കാലം ഒക്കെ കഴിഞ്ഞു😆. നല്ല കൊറേ കവർ ഉണ്ടാക്കി വച്ച് വിൽപ്പനയ്ക്ക് ഇരുന്ന് കാശുണ്ടാക്കിയവരുടെ മെഷീനുകൾ ഒക്കെ തുരുമ്പെടുത്ത്‌ പോയിട്ടേ ഉള്ളൂ. കൊറേ റീസെർച് ചെയ്തു വാങ്ങിയ മൊബൈൽ പോലും കൊതി തീരുമ്പോൾ പട്ടിനെ വീക്കണ ആയുധമാണ്, ഇനി അതിന്റ കവറും കൂടി സൂക്ഷിച്ചു വച്ച് പോകുന്ന മാനസിക വളർച്ചയുള്ളവർ ഇപ്പോഴത്തെ കാലത്ത് കാണും എന്നുള്ളത് ഒരു ഇത്തിരി കടുപ്പം തന്നെ ആയിപോയി. പണ്ട് കുടിലിൽ കിടന്നവൻ മാളിക പണിതപ്പോൾ പണ്ടത്തെ കുടിലിന്റെ ബാക്കി നിലനിർത്താറുള്ള ആ കാലവും കഴിഞ്ഞ സ്ഥിതിയ്ക്ക് ഓർമകളിൽ ജീവിക്കുന്നതിന്റെ ത്രില്ലും തുരുമ്പെടുത്ത സ്ഥിതിയ്ക്ക് വർത്തമാനകാലത്തിന്റെ ആഡംബരത്തിന്റെ പിന്നാലെ പോകുന്ന കാർ പ്രേമികളുടെ കാര്യത്തിലും തീരുമാനം പറയാം🤾‍ പണ്ട് സൈക്കിൾ വാടകയ്ക്ക് എടുത്ത് ഓടിച്ചു ചീറിപാഞ്ഞു പോകൂ വെറും മണിക്കൂറിനു മാത്രം വില നൽകൂ എന്ന ബോർഡ്‌ വച്ച സൈക്കിള് മുതലാളി ടെ പോലെ, എന്റെ വണ്ടി 🤭 വാടകയ്ക്ക് കൊടുക്കപ്പെടും എന്ന് ബോർഡ് ഉള്ള റോൾസ് റോയ്സ് കമ്പനി മുതലാളിയുടെ ഗേറ്റ് മ്മേലത്തെ പരസ്യം വരുന്നതും കാത്തിരുന്നാൽ കണ്ണിലോഴിച്ച എണ്ണയുടെ കമ്പനിയും പൂട്ടിട്ടുണ്ടാവും. നിവൃത്തികേട് കൊണ്ട് ഓൺലൈൻ വഴിയും കാർ ലഭിക്കുന്ന് കരുതി റോഡിലെ കുണ്ടിൽ ചാടി ചത്തുകിടന്നാൽ ശെരിയാക്കാൻ വേണ്ടി മെക്കാനിക്കൽ എഞ്ചിനീയറിംഗ് കൂടി പഠിച്ചേക്കാം എന്ന് കാറുടമകൾക്ക് തോന്നാനും വഴിയില്ല, അപ്പൊ പിന്നെ സർവീസ് സെന്റർറും ഷോ റൂം ഒക്കെ തന്നെ രക്ഷയുള്ളൂ. 😆അങ്ങനെ പല വൈറസ് കളും വരും.. വന്ന് ആളുകൾ മരിയ്ക്കും അവരുടെ ഒക്കെ ചിതാഭസ്മം വെള്ളപ്പൊക്കം വന്ന് കടലിൽ കൊണ്ടോയി ഒഴുക്കും, അപ്പൊ.. അത്രേ ക്കെ തന്നെ ഒള്ളൂ. ഒരുപാട് അറിവും വിവരവും വിവേകവും ബുദ്ധിയും ഒക്കെ ഉള്ള കൊറേ നല്ല മനസ്സുകളുള്ള അധികാരികളുടെ ഒരു കൂട്ടം ജന്മംമെടുക്കുമ്പോൾ ചിലപ്പോ ഇതൊക്കെ നടക്കുവാരിക്കും. കട്ടുവാരി തിന്നാലേ വിശപ്പ് മാറൂ ന്ന് വാശിയുള്ള അധികാരികൾ ഉള്ളിടത്തോളം ഒരോ പൊങ്ങിവന്ന ഓരോ ഡിജിറ്റലും കൊറോണയോടെ ഒടുങ്ങും. കുറ്റമായി പറഞ്ഞതല്ല ട്ടോ സർ, ഇത് എന്റെയും ഒരു വിവരം കെട്ട കണ്ടുപിടുത്തം.. .🐈. അത്രേ ള്ളൂ..

  • @sufiyankp2123
    @sufiyankp2123 4 роки тому +2

    travelling ഒന്നാമത്തെ കാര്യത്തോട് ഞാൻ തീരെ യോജിക്കുന്നില്ല രണ്ടാമത്തെ കാര്യം theatre മുഖ്യകാരണം ഒരു ഫാമിലി പുറത്ത് പോകാന Vinod Yatra അതല്ലെങ്കിൽ താൽക്കാലിക ഒരു entertainment സുഹൃത്തുക്കൾക്ക് ഒന്നിച്ചു യാത്ര പോകാൻ അതും തീരെ അപ്രത്യക്ഷമാകാൻ സാധ്യതയില്ല പിന്നെ ഒൻപതാമത്തെ ടെലികമ്മ്യൂണിക്കേഷൻ അതും ഒരുപാട് മാറ്റങ്ങൾക്ക് വിധേയമാക്കേണ്ടതുണ്ട് അതിന് ഒരു പരിധിവരെ സാധ്യതയുണ്ട് മറ്റുള്ള കാര്യങ്ങളോട് ഞാൻ പൂർണ്ണമായി യോജിക്കുന്നു

    • @madhubhaskaran
      @madhubhaskaran  4 роки тому +1

      Thanks for sharing your views on this...keep watching🙂

  • @omniscientgodfather122
    @omniscientgodfather122 4 роки тому +3

    എനിക്ക് പണമല്ല വേണ്ടത് നല്ല വസ്ത്ഥുതകൾ ( നിർമിതികൾ ) നല്ല മനുഷ്യ മക്കൾ മാത്രം മതി !

  • @polytechnic3237
    @polytechnic3237 4 роки тому +1

    Can't service a car as online so they must need service stations ... And most car service station's front portion use as it's showroom... So showrooms will not stop...
    Most cable TV operators provide high speed optical fiber internet with digital TV... My internet speed is now more than 60Mbps by local optical fiber internet from BSNL... And I can stream 4k HDR contents on my 55" TV without any lag or skipping... I can't play 4k HDR content by any 4g mobile data services... So Cable TV will be here a long time with optical fiber cable internet + digital TV📺...

    • @madhubhaskaran
      @madhubhaskaran  4 роки тому

      Thanks for sharing your views...scope for internet based industries will increase for sure...no doubt on that🙂

    • @polytechnic3237
      @polytechnic3237 4 роки тому

      @@madhubhaskaran welcome 🙏👍✌

  • @dalibainterior4000
    @dalibainterior4000 4 роки тому +57

    ഇതിൽ ഇദ്ദേഹം പറയുന്നത് ഇദ്ദേഹത്തിന്റെ വെറും തോന്നലുകൾ ആണ്

  • @MathewThomas-ny7lb
    @MathewThomas-ny7lb 4 роки тому +5

    Past 10 years I never gone to theatre even though I likes

  • @nishanthnithyan5548
    @nishanthnithyan5548 4 роки тому

    Parayunathil Sadhyathayund..Nammal Arenkilum Karuthiyathano eghane undakhumennu...Nammal Munkootti chinthikhaan ulla oru thought..Parayunathu pole Samabavichalo...Athinulla Oru Munkaruthal pole Kandaal Mathram Mathi..Don't Take Negatively..Eghane Onnum Sambavikathirikhatte..

  • @abahad9804
    @abahad9804 4 роки тому +18

    ഇനി സാധ്യതയുള്ള ബിസിനസുകളെ കുറിച്ച് ഒരു വീഡിയോ വേണം

    • @madhubhaskaran
      @madhubhaskaran  4 роки тому +6

      We will consider your suggestion😊

    • @Asmenshvloc
      @Asmenshvloc 4 роки тому +2

      ഹെൽത്ത്‌ കെയർ
      റോബോട്ടിക്‌സ്
      നാനോടെക്‌നോളജി

    • @rashidhanichus4742
      @rashidhanichus4742 4 роки тому +2

      Mask business🤩

    • @Hyperlapsestation
      @Hyperlapsestation 4 роки тому

      Robotics will be the next revolution the for rise in unemployment

    • @vgpal1107
      @vgpal1107 4 роки тому

      ചെരപ്പ് എന്നും ഡിമാൻ്റ് ? !!

  • @bijuvarghese3455
    @bijuvarghese3455 4 роки тому

    Jio is running by mody why he is not allowing upgrade bsnl to 4g bec modi looking only jio.

  • @ariyapedathanjninnumenikkg348
    @ariyapedathanjninnumenikkg348 4 роки тому +13

    Dear frends .
    Ee mottathala parayunnad verum avante thonnalaaann .
    Coronak shesham veendum ellavarum nalla reediyil nadakum..
    Ee negative chindayullaa mottahala UA-cam paisa kituvan vendi..
    Janagalude mind avante adutha episodeilekk mind kondupovum..
    World smoothayayy runningavum pala rajyngalum puthiya pala karyngalumncheyyunnud . Adh logathinn vendiyann. . Eee mottayude dialog kettiyitt nigalude manass thalararud . ( Bcs nigalum oru custumer aaannn. Nala nigalude jeevidam ushary kittiyal nigalum nalla reediyil oru custumer um oru ownerum nigalavum. Adh kond prarthikuka daivathinod..
    Positive mind kond varikq..
    ( Nala ninte day aaann ❤🙏) . Jaihind
    . Assalamualikum..

    • @unniole
      @unniole 4 роки тому

      നിന്നെക്കാൾ അറിവുണ്ട്...നിന്റെ കമൻറ് തന്നെ നിന്റെ സംസ്കാരം പുറത്ത് കൊണ്ടുവന്നു. ആദ്യം ഒരാളെ ബഹുമാനിക്കാൻ പഠിക്ക്‌.

  • @hsksrkkrishnan61
    @hsksrkkrishnan61 4 роки тому

    Listening to Madhu Baskar while morning walk made my day , financial education and spiritual education are the only worth education for a successful life 💫 ... You are going to succeed in life , if you're reading this ...Affirm it folks . Have a Good Day 💐

    • @madhubhaskaran
      @madhubhaskaran  4 роки тому +1

      Thanks for your kind words sir...keep supporting us😊

  • @sgbgb2352
    @sgbgb2352 4 роки тому +11

    പള്ളിയും അമ്പലവും കച്ചവടം അങ്ങനെ..????

    • @jimmyjoy1766
      @jimmyjoy1766 4 роки тому +3

      മണ്ടന്മാർ ഉള്ളിടത്തോളം അതിന് വലിയ കുഴപ്പം ഉണ്ടാകില്ല.

  • @PrinceDasilboy
    @PrinceDasilboy 4 роки тому

    Valare shariyanu sir
    Ath pole thanne educstion ilum matangal varan chance und

    • @madhubhaskaran
      @madhubhaskaran  4 роки тому

      Keep supporting us🙂

    • @PrinceDasilboy
      @PrinceDasilboy 4 роки тому

      Sure njn nin sir dem ibad ikkadem videos pand muthale kanarullathanu

  • @SABIKKANNUR
    @SABIKKANNUR 4 роки тому +2

    Nice Vedio 😍😍

  • @mubashirali-fo4ux
    @mubashirali-fo4ux 4 роки тому

    Oru HRD Trainer Corporate Trainer , Business coach aavan eethu course edukkanam? Evide padikkanam?

  • @SalmanSalman-ix1oq
    @SalmanSalman-ix1oq 4 роки тому +45

    എന്തിനാ ഇങ്ങനെ ചിരിക്കുന്നത്????? നിങ്ങൾ പറഞ്ഞ കാര്യങ്ങൾ എല്ലാം ഇവിടുന്ന് ഇല്ലാണ്ടാവണം എന്ന് നിങ്ങൾ ആഗ്രഹിക്കുന്ന പോലെ ഉണ്ടല്ലോ ആ ചിരി കണ്ടാൽ...

    • @shinju6330
      @shinju6330 4 роки тому +14

      ചിരി അല്ല പുള്ളിക്കാരന്റെ way of talk അങ്ങനെ ആണ് പ്രീവിയസ് വീഡിയോസ് കണ്ടാൽ മനസിലാവും

    • @SalmanSalman-ix1oq
      @SalmanSalman-ix1oq 4 роки тому

      @@shinju6330 ohoo

    • @shabeerpt9074
      @shabeerpt9074 4 роки тому +2

      പുള്ളിയെ അറിയാത്തതു കൊണ്ടാണ് എപ്പഴും ചിരിച്ചു കൊണ്ടേ ഇരിക്കും 3 പ്രാവശ്യം അദ്ദേഹത്തിന്റെ ക്ലാസ്സ്‌ അറ്റന്റ് ചെയ്തിട്ടുണ്ട് നല്ല മോട്ടിവേറ്റർ ആണ്

    • @sharafudeensharafudeen9919
      @sharafudeensharafudeen9919 4 роки тому

      Ethannu prakrutham pully ....
      Mayam ulla van kadum pidutham Ella ( normal)

    • @drtonyissac9297
      @drtonyissac9297 4 роки тому

      @@shinju6330 ബ്രോ പുള്ളിയെ അറിയാത്തതുകൊണ്ടാണ് പുള്ളി എപ്പോഴും അങ്ങനെയാണ്

  • @jayasrees7019
    @jayasrees7019 4 роки тому

    Sir, കാര്യകാരണ സഹിതം വിവരിച്ചു, അസ്തമിക്കാൻ സാധ്യത യുള്ള industriye കുറിച്ച്. വിജയിക്കാൻ സാധ്യയുള്ള തും പരിചയപ്പെടുത്തി oru വീഡിയോ പ്രതീക്ഷിക്കുന്നു. Innovative packing industryude അവസ്ഥ മനസ്സിലാക്കാൻ കഴിഞ്ഞു.

  • @ajishthekkedath5711
    @ajishthekkedath5711 4 роки тому +3

    ഒരു നിലവാരവും ഇല്ലാത്ത വീക്ഷണം ആയിപോയി. വിഷയ ദാരിദ്ര്യം കൊണ്ട് പെട്ടെന്ന് തട്ടിക്കൂട്ടിയ ഒരു വീഡിയോ പോലെ തോന്നി

  • @manohar761
    @manohar761 4 роки тому

    Very good predictions

  • @jamsheerm1533
    @jamsheerm1533 4 роки тому +4

    സൗദിയിൽ സാർസ്, ചൈന യിൽ വേറെ, സ്പാനിഷ് ഫ്ലൂ, ഇതെല്ലാം കുറച്ചു കഴിഞ്ഞു ശരി ആകും

  • @sulaimaniwithsunil
    @sulaimaniwithsunil 4 роки тому

    Good line of thinking Madhu👍

  • @fasilkilimanoor1451
    @fasilkilimanoor1451 4 роки тому +3

    സേഷം എന്നല്ല, ശേഷം എന്നു ഉച്ചരിക്കണം.

    • @fahadabdulgafoor
      @fahadabdulgafoor 4 роки тому

      Bayankara kaaryaaayipooi

    • @kodiyathorganicfarm2718
      @kodiyathorganicfarm2718 4 роки тому

      അങ്ങനെ തിരുത്തിക്കുന്നത് അദ്ദേഹത്തിന് നല്ലതല്ലേ

  • @balakrishnanmg8792
    @balakrishnanmg8792 4 роки тому

    Super presentation

  • @lifeofpi3464
    @lifeofpi3464 4 роки тому +4

    നാളെ എന്തു സംഭവിക്കുമെന്നു ആർക്കും പ്രവചിക്കാൻ പറ്റില്ല. 😊
    ഈ കോറോണ വരുമെന്നു ആരേലും കരുതിയോ?
    ചിലപ്പോൾ ഈ ലോകം പഴയതിലും ശക്തിയോടെ തിരിച്ചുവനന്നേക്കാം
    കാരണം എന്തെന്നാൽ നാളെ എന്തു നടക്കുമെന്ന് ആർക്കും പറയാൻ സാധിക്കില്ല..🙃

  • @sameerspokenenglishmalayal5
    @sameerspokenenglishmalayal5 4 роки тому

    Amazing, what an insight

  • @mepran2543
    @mepran2543 4 роки тому +3

    Right, There will be change. But not like you said.