ഈ അഞ്ചു ജോലികൾ ഭാവിയിൽ ഉണ്ടാകുമോ? (ഇല്ല) | These 5 Jobs have no Future - Madhu Bhaskaran

Поділитися
Вставка
  • Опубліковано 6 січ 2025

КОМЕНТАРІ • 344

  • @dhakshagarden
    @dhakshagarden 4 роки тому +61

    കൃഷി ജോലിയായി എടുക്കൂ ഒരു കാലത്തും പണി പോകില്ല

    • @rajutly4783
      @rajutly4783 4 роки тому +1

      പകുതിയോളം ജോലി കുറഞ്ഞത് കൃഷിയിടത്തിലാണ്

    • @babut.a.8029
      @babut.a.8029 4 роки тому

      Mosanto will takeover ugriculture

    • @mt_soul_97
      @mt_soul_97 4 роки тому +1

      മീൻ വളർത്തൽ നല്ലൊരു ഐഡിയ അല്ലേ.. വിഷരഗിതമായ മീൻ ഹോം ഡെലിവറി ചെയ്യുന്ന പരിപാടി തുടങ്ങിയാൽ വിജയിക്കും ഉറപ്പ്.

    • @pachaalamthugs289
      @pachaalamthugs289 4 роки тому

      Avideyum automation undavaaam

    • @Ashok-fk8bc
      @Ashok-fk8bc 3 роки тому

      സ്വന്തം സ്ഥലത്ത് കൃഷി ചെയ്ത് ജീവിച്ചാൽ ജോലി നഷ്ടമാകില്ല

  • @abdurahman8528
    @abdurahman8528 4 роки тому +10

    നാട്ടിൽ നിന്ന് അപ്രത്യക്ഷമായ മറ്റു ചില തൊഴിൽ :അമ്മി കൊത്തുകാർ, ഇയ്യം പൂശുകാർ, കൈ നോട്ടക്കാർ, കറവ്കാർ, വയറ്റാട്ടിമാർ, കാള പൂട്ട് കാർ, കാര്യസ്ഥൻ മാർ, കുട നന്നാക്കുന്നവർ, ടയർ റീ ത്രെഡ്ഡ് കാർ, ete

  • @psuresh
    @psuresh 4 роки тому +17

    ഒന്നാമതായി പറയേണ്ടിയിരുന്നത് അധ്യാപകരാണ്. Self Learning ആണ് വരാൻ പോകുന്നത്.

    • @balancm8167
      @balancm8167 4 роки тому +1

      ആൾക്കാരെ പേടിപ്പിക്കാൻ നോക്കല്ലേ അടുത്തത് ചന്ദ്രനിൽ ജോലി തേടി പോകന്ന ആൾക്കാരെ കാണം

  • @sureshkk9341
    @sureshkk9341 4 роки тому +15

    Electric വാഹനങ്ങൾ വ്യാപകമാകുന്നതോടെ എഞ്ചിൻ ഇല്ലാതാകുന്നു
    പകരം ബാറ്ററി ചക്രങ്ങൾ ബോഡി മോട്ടോർ ഇത്രമാത്രമെ കാണൂ
    വണ്ടി വർക്ക് ഷോപ്പുകൾക്കും മെക്കാനിക്കുകൾക്കും ക്രമേണ വംശനാശം സംഭവിക്കാൻ പോകുന്നു

  • @shijith1000
    @shijith1000 4 роки тому +6

    ആളുകൾ ഓൺ ലൈൻ പേയ്മെന്റ് കൂടുതൽ പരിചയപ്പെട്ടതിനാൽ വാഹനയാത്രയും ഡ്രൈവിംഗ് ജോലിയും കുറയും. ബിസിനസ് ക്ലാസ് യാത്രകൾ കുറയുമെന്നതിനാൽ ട്രയിനിലും ഫ്ലൈറ്റിലും ഇതിന്റെ ആവശ്യം കുറയും.... ഹോട്ടലിലെ വൻ മീറ്റിംഗുകളും കുറയും..
    സാങ്കേതിക വിദ്യ കൂടുതലാളുകൾ പഠിച്ചു വരുന്നതിനാൽ ഈ സേവനം ചെയ്തു കൊടുക്കുന്നവരുടെയും തൊഴിൽ സാധ്യത കുറയും.
    ഹോട്ടലിലെ മോശം ഭക്ഷണം ഒഴിവാക്കിയതിനാൽ മരുന്നുകളുടെ ചെലവ് ഗണ്യമായി കുറയും .തൊഴിൽ സാധ്യതയും.... ഓൺലൈൻ ട്യൂഷനും എൻട്രൻസ് കോച്ചിംഗും പരിചയപ്പെട്ടതിനാൽ ഈ മേഖലയിൽ തൊഴിൽ കുറയും,.ഓൺലൈൻ ബിസിനസ് വർദ്ധിക്കുന്നതിനാൽ പരമ്പരാഗത കച്ചവടക്കാർക്ക് മാന്ദ്യം ഉണ്ടാകും.... മത്സ്യം മാംസം എന്നിവയുടെ ഉപയോഗം ഏറെ നാൾ കുറഞ്ഞു നിന്നാൽ പിന്നെ ഈ മേഖലയിലെ ബിസിനസിനും മാന്ദ്യം ഉണ്ടാകും.... വിദേശത്ത് തൊഴിൽ നഷ്ടപ്പെട്ടവർ ഏറെ ഇവിടെ ഉണ്ടാകുമെന്നതിനാൽ വരും വർഷം സഞ്ചിത തൊഴിലില്ലായ്മയും കൂടും... അതിനനുസരിച്ച് കുറ്റകൃത്യങ്ങളും കൂടാൻ സാധ്യതയുണ്ട്.

  • @vincejoseph7978
    @vincejoseph7978 4 роки тому +10

    വളരെ നന്ദി സർ കാര്യങ്ങൾ കൃത്യമായി പറഞ്ഞു തന്നതിനു അനുസരിച്ച് മാറ്റങ്ങൾ വരുത്തുവാൻ പ്രയത്നിക്കുന്നതിനു വേണ്ടി പരിശ്രമിക്കും വീഡിയോ ഉപകാരപ്പെടും

  • @doneyjjj1
    @doneyjjj1 4 роки тому +11

    ഇതു പോലെ തന്നെ ചെറുകിട വ്യാപാര സ്ഥാപനങ്ങൾ എല്ലാം തന്നെ പൂട്ടി പോകും ഇപ്പോൾ തന്നെ എല്ലാവരും ഓൺലൈൻ വഴി വാങ്ങിക്കുന്നത്. പിന്നെ 5, 10 വർഷം കഴിയുമ്പോൾ ഇലക്ട്രിക്, hydragen കാർ വരുമ്പോൾ ഗൾഫിൻന്റെ കാര്യം തിരുന്മാനം ആകും. നാല്പത്തി അഞ്ചുലക്ഷം മലയാളികൾ തിരിച്ചു വരണ്ടിയത് ആയിട്ടു വരും. അപ്പോൾ കേരളത്തിന്റ്റ് കാര്യവും തീരുമാനം ആകും.
    അപ്പോൾ പണ്ട് കോടി പിടിച്ചതിന്ന്റെ അനുഭവിക്കും. ഇവിടുത്തെ രാഷ്ട്രീയക്കാർക്ക് അവരുടെ കീശ വീർപ്പിക്കണമെന്നേ ഉള്ളു

  • @binoyvishnu.
    @binoyvishnu. 4 роки тому +30

    കൃഷിയും ഭക്ഷ്യ ഉൽപ്പന്ന സംസ്കരണ ശാലകളും വരുന്ന വർഷങ്ങളിൽ പുതിയ അനവധി തൊഴിൽ അവസരങ്ങൾ ഉണ്ടാക്കും

  • @KunnumkalShyam
    @KunnumkalShyam 3 роки тому +1

    റിസെപ്ഷനിസ്റ് എന്ന ജോലിയെ പറ്റി പറഞ്ഞത് വളരെ ശരിയാണ്. ഞാൻ ഹിൽട്ടൺ ഹോട്ടൽസ് ന്റെ കണ്ണെക്ടഡ് റൂം എന്ന പ്രോജക്ടിന്റെ ഭാഗമായിരുന്നു - Hilton's Connected Room. ഇപ്പോൾ തന്നെ ഇത് പല ഹോട്ടലുകളിലും അവൈലബിൾ ആണ്. മൊബൈൽ അപ്ലിക്കേഷൻ യൂസ് ചെയ്തു റൂം ബുക്ക് ചെയ്യാം, റിസപ്ഷനിൽ വെയിറ്റ് ചെയ്യാതെ ഡയറക്റ്റ് റൂമിലേക്ക് പോവാം, മൊബൈൽ ആപ്പ് യൂസ് ചെയ്തു റൂം അൺലോക്ക് ചെയ്തു താമസിച്ചു തുടങ്ങാം.

  • @jessypaul9192
    @jessypaul9192 4 роки тому

    Mashe ee paranja ellam cherthu mobail vannathanithinu karanam,thankalku u tubil ninnum panam kittum alle? Allathe thankal paranjathu kondu sambhavangalthadarathirikumo? Pinne nammal jeevichirikumo ennullathinu thankal enthu parayum? Athu kondu ningalude ee prasangam ipo valiya sambhavamonnumalla

  • @sreejithsrv5912
    @sreejithsrv5912 4 роки тому +31

    ഭാവിയിൽ പ്രണയം ഉണ്ടാവുമോ സർ ....?
    മാസ്ക് ഒക്കെ ഇട്ടുവരുന്നവരെ കാണുമ്പോ പ്രണയം എങ്ങനെ ഉണ്ടാവും ...!

    • @sidhuk1105
      @sidhuk1105 4 роки тому +7

      Pranayam undavunnath kannil nokkiyannu, allathay mughathalla😃

    • @neurohacks7359
      @neurohacks7359 4 роки тому

      @@sidhuk1105 right

    • @annapeter5633
      @annapeter5633 4 роки тому

      😂😂😂😂😂

    • @keralap569
      @keralap569 4 роки тому

      Saudi arabiayil pranayam ille????

    • @muhammedazhar4940
      @muhammedazhar4940 3 роки тому

      @@keralap569..
      _ഉണ്ടോ??_ 🤣🤣

  • @zaararose9570
    @zaararose9570 4 роки тому

    Physical training teachers ippole jobs illaandaayirikkuva....avaroke vegetables, footwears etc etc vilkkunnadh ippol sthiram kaanaarund. ..pinneyum software jobs pooyavar idly dosa maave vilkkunnu. ..labhamund. ..pakshegile avare kaanumbol oru dhukham thonnaarund. ...😕hmm lokam ethra pettenna maarimarinjadh....😟😞😔😌

  • @georgekm9409
    @georgekm9409 4 роки тому +5

    You are going forward. Thank you so much. 👍🌹🌿

  • @Lalumalayil
    @Lalumalayil 4 роки тому +22

    വസ്തുതകൾ പറയുമ്പോൾ പരിഭവിക്കുന്നതിൻ അർത്ഥമില്ല

  • @rahulv8292
    @rahulv8292 4 роки тому +1

    Sir njan oru sadharanakkarananu, company kal ellam robot kale vechal thozhilalikale kurachal ivde ulla manushyarude kaiyil panam undaavilla. Apo company kal undaakkunna products aaru vaangum. Ipol thanne palathum adhikamaanu. Robot kal varum pakshe ellathinum valuth manushyan nilanilkkanam enna Karyam alle Sir.

    • @Sargeos_
      @Sargeos_ 4 роки тому

      By2050 a new class of people might emerge - the useless class. People who are not just unemployed, but unemployable."
      Yuval Noah Harari
      Watch his videos on UA-cam

  • @iqubalbava
    @iqubalbava 4 роки тому +11

    Yes 100% correct
    Driver less Taxi dubai RTA parikshichu kainju,
    Coming days driver job undawula

    • @madhubhaskaran
      @madhubhaskaran  4 роки тому +1

      Thanks for watching😊

    • @mr.wayfarer4929
      @mr.wayfarer4929 4 роки тому

      But it will not happen... US engineers says they never get permit for driverless cars/trucks. because of unemployment.. even it is cost effective

  • @mt_soul_97
    @mt_soul_97 4 роки тому +4

    വിദേശത്തു ജോലികൾ കുറയുമോ മധു സർ.. future ഇൽ വിദേശത്ത് പുതുതായി ഉണ്ടാകാൻ സാധ്യത ഉള്ള ജോലികൾ എന്തെല്ലാം ആണെന്ന് ഒരു വീഡിയോ ചെയ്യാമോ?
    എന്നെ പോലെ 23-25 age ഇൽ ഉള്ളവർക്ക് future ഇൽ സേഫ് ആകാൻ വഴികൾ പറഞ്ഞു തരുമോ...

  • @krishnaprasanth9313
    @krishnaprasanth9313 4 роки тому +2

    രണ്ട് വർഷം മുമ്പ് പെരുമ്പാവൂർ ടൗണിൽ വെച്ച് ഞാൻ സാറിനെ കണ്ടിരുന്നു. സന്തോഷം കൊണ്ട് ഞാൻ ഓടി വന്ന് കെട്ടിപ്പിടിച്ചു. ഓർമ്മിക്കുന്നുവോ?
    എൻ്റെ ജീവിതത്തിൽ സാർ ഉണ്ടാക്കിയ / ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന മാറ്റം ചെറുതല്ല... താങ്ക് യൂ വെരി മച്ച്....
    I was an employee for the last 15 years. Now I am on the way to start an IT firm at Ramapuram.

  • @sreesssssssssssssssssss
    @sreesssssssssssssssssss 4 роки тому

    Sathyam...Ente compneyil already welding cheyyan ulla roboticine implement cheythu kazhinju

  • @binsonkc7661
    @binsonkc7661 4 роки тому +18

    നല്ല കാഴ്ചപ്പാടുകളും നല്ല വീക്ഷണങ്ങളും മറ്റുള്ളവരിലേക്ക് പകർന്നു നൽകുന്നതിന് thanks sir

  • @dictator989
    @dictator989 4 роки тому +1

    Wanna cry attack വന്നപ്പോൾ തന്നെ ഇൻഫർമേഷൻ ഡിജിറ്റൽ ആയി മാത്രം സൂക്ഷിച്ചു വെക്കുന്നതിന്റ പോരായ്മകൾ മനസ്സിലാക്കി...ഇനി എല്ലാം റോബോട്ടിക്, aritificial ഇന്റലിജൻസ് എന്നിവ ആക്കിയാൽ ഹാക്കിങ് ഇല്ലാതെ വരികയില്ല.. എന്തൊക്കെ സൈബർ സെക്യൂരിറ്റി ഉണ്ടെങ്കിലും ഇപ്പോഴും ഹാക്കിങ് നല്ല പോലെ നടക്കുന്നുണ്ട്.. മിക്കവാറും പ്രോഗ്രാമിന് സീറോ ഡേ exploit vulnerability ഉണ്ട് എന്ന കാര്യം മറക്കാതെയിരിക്കുക..മനുഷ്യൻരെ മാറ്റി നിർത്താൻ അല്ല ഇൻഫർമേഷൻ ടെക്നോളജി ഉപയോഗിക്കേണ്ടതെന്ന് കുറച്ചു കൂടി കഴിയുമ്പോൾ മനസ്സിലാകും

  • @SABIKKANNUR
    @SABIKKANNUR 4 роки тому +4

    അടിപൊളി വീഡിയോ സർ😍😍

  • @mhd230289
    @mhd230289 4 роки тому

    You are absolutely right. I have many times thought of Kodak, Nokia and many others

  • @AIF_Filim_JIF_Filim
    @AIF_Filim_JIF_Filim 4 роки тому

    Painting mekhala pothuve korav anu avideum robo varumo

  • @monuttieechuttan210
    @monuttieechuttan210 4 роки тому +29

    എന്തായാലും പഠനങ്ങൾ തുടരട്ടെ 😃👍
    ബാക്കി ജോലികളയുടേം കൂടെ ലിസ്റ്റ് കിട്ടിയിട്ട് വേണം ഒരു ജോലി തപ്പാൻ 😃😃🤪

  • @rahulullas6583
    @rahulullas6583 4 роки тому +1

    Sir Njan oru Btech automobile graduate aanu......Njan eppom samshayikune oru karyam oru 10 years kazhinjal njangalku job kanumo ennu ariyila karnam cars electric ayi kondu irikuvanalo.....Nammude indiayil aa growth ichiri kuravanengilum foriegn countriesil aa growth kooduthal aanu......Njan singaporeil majority taxis electric aanu ennum chinayil electric cars roadil nala kooduthala ennum kanditundu.....Ee factsil nammal pedichitu karyamila pakaram nammal update aghan shramikuka ennathanalo sir vasthavam.....eppom sirine thalliparayunavarodum iniku athre parayan ullu......Nammude field inni electrical engineersinum handle cheyavune vidhathileku maarum....Its the hard truth....But nammal new innovations welcome cheyanamalo😀😊

  • @cgangadharan8199
    @cgangadharan8199 4 роки тому

    You are absolutely correct. People are not thinking about these things. For example in India lakhs of people having only Matric qualification were working as Stenographers and Typists but now the said jobs are almost nil. Typewriter Machines are very very few. Now all executives are typing letters on laptops and computers. As a eesult lakhs of typing jobs have lost.

  • @alshababcholayil
    @alshababcholayil 4 роки тому +9

    E Car കൾ റോഡ് കീഴടക്കിയാൽ
    Diesel mec കളും പുതിയ വഴിതേടേണ്ടി വരും

  • @akshayrag2608
    @akshayrag2608 4 роки тому

    Sir.. art, flim industry yil okk skilled employee's avasayamanello avide robotu kalkku pradhanyam undo

  • @manutechalpy308
    @manutechalpy308 4 роки тому +3

    ഇനി സിനിമ തീയേറ്ററുകളിൽ ആണ് ഒരു വല്യ മാറ്റം നമ്മുടെ നാട്ടിൽ തന്നെ വരാൻ പോകുന്നത് അതോടൊപ്പം projector ഓപ്പറേറ്റർ എന്ന ജോലി ഇല്ലാതാകും.. കാരണം ഇനി projector ഇല്ല പകരം LED Screen ആണ് വാരാൻ പോകുന്നത് projector എന്നാ ഒരു സാദനം ഇനി ഇല്ല projector ഓപ്പറേറ്റർ ഇനി Screen Operator ആകും.... ചിലപ്പോൾ വീട്ടിൽ ഇരുന്നു ഓപ്പറേറ്റ് ചെയ്യാൻ പോലും പറ്റിയേക്കാം......keep looking for samsung onyx cinema screens

  • @mirzadxb2103
    @mirzadxb2103 4 роки тому

    Very good class sir🥰

  • @EDUINFO-iy9ig
    @EDUINFO-iy9ig 4 роки тому +2

    Madhu sir very informative speech. I believe strongly in what you delivered in your speech. Very correct anticipation. Here most common people are thinking that this may occur in very far future. But technology has advanced in such manner that these may come very fast rather than what we expect. So very very thanks for giving such a useful speech.

    • @madhubhaskaran
      @madhubhaskaran  4 роки тому

      Glad that you liked it...stay with us for more videos😊

    • @EDUINFO-iy9ig
      @EDUINFO-iy9ig 4 роки тому

      @@madhubhaskaran
      OK sir thank you

  • @tropicaledits7737
    @tropicaledits7737 4 роки тому

    The real problem is basic salary or remuneration for any upcoming jobs will be reduced from current due to automation competition , prices of shares and completely business oriented... the automation never much more affect in advanced countries bcoz they have been already adopted the system b4 and after pandemic conditions ....

  • @AutotechtravelShabeerali
    @AutotechtravelShabeerali 4 роки тому +9

    2005 ൽ പത്താം ക്ലാസ് കഴിഞ്ഞപ്പോൾ വയറിങ്ങിന് പോവാനായിരുന്നു പ്ലാൻ.വീടിനെക്കാൾ കൂടുതൽ വാഹനങ്ങൾ ഇറങ്ങുന്നു വീടിനെക്കാൾ പണി വാഹനങ്ങളിൽ ഉണ്ടാവുന്നു,അത് കൊണ്ട് ഓട്ടോ ഇലക്ട്രീഷ്യൻ ആയി😁

    • @moseskp1780
      @moseskp1780 4 роки тому +1

      പക്ഷേ അവിടെ പണിയില്ല

    • @AutotechtravelShabeerali
      @AutotechtravelShabeerali 4 роки тому

      @@moseskp1780 പണിയെ ഉള്ളൂ😁

  • @shibinlal5041
    @shibinlal5041 4 роки тому +21

    "കഴിഞ്ഞ കുറച്ചു ദിവസങ്ങൾക് മുൻപ് ജോലി നഷ്ടപ്പെട്ടാൽ നിങ്ങൾ എന്ത് ചെയ്യും എന്ന ഒരു വീഡിയോ ഇട്ടിട്ടുണ്ടായിരുന്നു. video ഇൽ വന്ന കമെന്റുകളിൽ പലതും എന്നെ ചീത്ത വിളിക്കുന്ന കമെന്റുകൾ ആയിരുന്നു "...എന്ന് ചിരിച്ചു കൊണ്ട് പറയുന്ന നമ്മുടെ MADHU SIR.....so cool❤️

  • @jithinjose2942
    @jithinjose2942 4 роки тому

    Hai sir, good information sir,
    after Corona any chance job loss happens in banking sector ?

  • @VijayaKumar-zy7xw
    @VijayaKumar-zy7xw 6 місяців тому

    എടൊ പത്തു വർഷാസംകഴിയുമ്പോൾ ഈ ലോകത്തു പഞ്ചസാരയും മറ്റു മഥുരങ്ങളും ഉല്പതനം നിർത്തും കാരണം എല്ലാ ജീവ ജീവജാലങ്ങൾക്കും ഷുഗർ പിടിപെടും

  • @12345sankar
    @12345sankar 4 роки тому +1

    Please refer 4th industrial revolution

  • @ambikakamalamma6226
    @ambikakamalamma6226 4 роки тому +1

    Extremely true you said

  • @majeednazimudeen2800
    @majeednazimudeen2800 3 місяці тому

    U r right madhu

  • @muhammedhamraz4863
    @muhammedhamraz4863 4 роки тому +1

    Good information 💯

  • @shinojmc2910
    @shinojmc2910 4 роки тому +4

    Well said sir

  • @anoopc.r.4646
    @anoopc.r.4646 4 роки тому +2

    Cant help saying that with advancement of technology, new avenues would definitely emerge. I'm 44 years old. During my schooldays, I never came across any software engineers, computer hardware or network personnel, animation experts, systems engineers etc...

  • @chandrankarad5892
    @chandrankarad5892 4 роки тому +1

    Yes, നിങ്ങൾ പേടിപ്പിക്കുന്നതോടൊപ്പം ഒരു റിസോഴ്സ് കൂടി പറയുക..

  • @mettalica110
    @mettalica110 4 роки тому +1

    Receptionist jobs are of enormous kinds.. also some of it need customer safisfaction . (A receptionist at a hotel ,A warm welcome by them) Wich i blive a robot canot deliver .so please highlight anything wich u need to say perticular about it.

  • @naseefkasim9843
    @naseefkasim9843 4 роки тому +1

    Sir, You are a great teacher! You're videos are just awesome. Thanks for it! 🙂❤ Is there any scope for CMA(USA)?! I studied after completing degree.🤔

  • @shayaskhan2772
    @shayaskhan2772 4 роки тому +1

    I will choose networkmarketing

  • @sujithsukumaran430
    @sujithsukumaran430 4 роки тому +2

    മനുഷ്യൻ സ്വസ്ഥനായി ഇരിക്കുന്നിടത്തോളം കാലം കലാകാരൻമാർക്ക് വരുമാനം ഉണ്ടാകും (NB: കലാകാരൻ സാഹചര്യത്തിനനുസരിച്ച് കഴിവുകൾക്കും കലാരൂപത്തിനും മാറ്റം വരുത്തിയാൽ മാത്രം)

  • @asifmannadyb8531
    @asifmannadyb8531 4 роки тому

    Excellent sir, expecting more videos and it is eye opening for every one

  • @AximoSolutions
    @AximoSolutions 4 роки тому +1

    but in kerala people not professional.Even architects and developers required to meet directly.Even some clients

  • @shajipattambivarnachithrac5087
    @shajipattambivarnachithrac5087 4 роки тому +1

    Good video.. thank you sir

  • @spvallikunnuspvallikunnu612
    @spvallikunnuspvallikunnu612 4 роки тому +1

    സർ, 20/25 വർഷങ്ങൾ കഴിഞ്ഞാൽ ഒറ്റക്കോ അല്ലെങ്കിൽ മൂന്നോ നാലോ പേർക്ക് ഒന്നിച്ച് യാത്ര ചെയ്യാനാകുന്ന ഡ്രോൺ പോലുള്ള സംവിധാനം വിപുലീകരിക്കപ്പെടാം റോഡുകൾ ഗെയിറ്റുകൾ ഒന്നും വേണ്ടി വരില്ല വീടുകൾക്ക് മുകളിൽ ആയിരിക്കും ഗേറ്റ്

  • @mhdwaseem6541
    @mhdwaseem6541 4 роки тому +2

    Fact 💯👍

  • @hashirm8286
    @hashirm8286 4 роки тому

    Njan oru mobile repair chayyunnu. Athinttay bavi enthakum enne parayammo

  • @gangadharanp4099
    @gangadharanp4099 5 місяців тому

    Thanks sir

  • @Mobility62
    @Mobility62 4 роки тому

    This is mostly conjecture at best. The speaker doesn't understand the importance of human interface in business transactions. The front office receptionist will be very difficult to replace as well as a b2b field sales executive. Yes some jobs will become redundant like data entry operators, security guards down the maybe several picking/packing jobs in warehouses......but some of these also will happen in 8-10 years time. Any job which involves creativity and intelligent thinking will remain.

  • @ushashaji5141
    @ushashaji5141 4 роки тому

    You are shining star & positive response r good teacher

  • @Asmenshvloc
    @Asmenshvloc 4 роки тому +43

    2030ൽ ഇന്ന് നിലവിൽ ഉള്ള, മനുഷ്യർ ചെയ്യുന്ന 70% ജോലികളും ഇല്ലാതാവും. ഭാവിയിൽ ഭൂമിയിൽ മനുഷ്യർ പ്രയോജനമില്ലാത്ത ഒരു
    ജീവി ആയിമാറും, (യുവാൽ ഹരാരി )

  • @itzmeazmi816
    @itzmeazmi816 4 роки тому +1

    എല്ലാം crct ആണ്👏

  • @ashapaul3076
    @ashapaul3076 4 роки тому

    Good calculation

  • @mathayigeorge3171
    @mathayigeorge3171 4 роки тому

    Sir I am a 9th std student. I like to study banking. Which are the courses in banking. Please do a video on banking.🙂🙂

  • @shyjuvlogs4789
    @shyjuvlogs4789 4 роки тому +28

    എന്ത് മിഷൻ വന്നാലും മുടിവെട്ടാൻ ഞങൾ ബാർബർ ഷോപ്പിൽ തന്നെ പോകേണ്ട വരും,മനസ്സിനൊരു സുഖം കിട്ടണമെങ്കിൽ ബാർബർ തന്നെ മുടിമുറിക്കണ്ണം

    • @kuriachanvv8197
      @kuriachanvv8197 4 роки тому +5

      കോവിഡിനു ശേഷം ഇപ്പോൾ വീട്ടുകളിൽ ഹെയർ ട്രിമ്മറും കത്രികയും ഉപയോഗിച്ച് പരസ്പരം മുടി വെട്ടുകയാണ്.

    • @Justus9714
      @Justus9714 4 роки тому +1

      mudi varshangalayi swayam vettunnu oral anu jan.

    • @mt_soul_97
      @mt_soul_97 4 роки тому

      Men's beauty parlour കളുടെ കാലം ആണ് ഇനി വരാൻ പോവുന്നത്.. നാട്ടിൻപുറങ്ങളിലെ ബാർബർ ഷോപ്പ് ഒക്കെ കുറയും..

  • @ashoknambiar2970
    @ashoknambiar2970 4 роки тому +2

    കൃഷി, സ്വന്തം കാലിൽ രാജ്യത്തെ കൊണ്ടുവരണം, മോഡിജി ശരണം.

  • @dr.pvjoseph-lifeskilltrain720
    @dr.pvjoseph-lifeskilltrain720 4 роки тому

    What you predicted is correct

  • @amazinggrow4782
    @amazinggrow4782 4 роки тому

    Good work sir

  • @sanif_uk9335
    @sanif_uk9335 4 роки тому +1

    What about network marketing

  • @sureshvarma6692
    @sureshvarma6692 4 роки тому

    Excellent eye opening session

  • @sukumarapillai649
    @sukumarapillai649 4 роки тому

    Jolikal ellathakunnu enna karyam enthu sathoshathodeyanu ee mahaan parayunnathu

    • @sanalkumarb2441
      @sanalkumarb2441 4 роки тому

      ചിരിച്ചു കൊണ്ട് കൊല്ലുക

  • @rahulvarier8110
    @rahulvarier8110 4 роки тому

    Great information

  • @shade755
    @shade755 4 роки тому +3

    But medical field have more job opportunities.. Nursing

    • @EDUINFO-iy9ig
      @EDUINFO-iy9ig 4 роки тому +1

      There also automation will play crucial role. Professional will compell to adhere with technology.

  • @tropicaledits7737
    @tropicaledits7737 4 роки тому

    Every employees nevertheless qualifications and competence, have to accept complete negotiable salary packages which the employers offer and has to face black job markets 🙃

  • @NatureLover-sf3ls
    @NatureLover-sf3ls 4 роки тому +2

    Madhubhaskaran sir , please do video for new jod possibilities...

  • @cgangadharan8199
    @cgangadharan8199 4 роки тому

    Again you are correct. For example one Robot can discharge the duties of ten labourers. So one Robot takes away the jobs of nine labourers leaving them jobless.

  • @nexttube8543
    @nexttube8543 4 роки тому

    Sir parayunna karyangal nadakkan minimum oru 50 year enkilum akum ...

  • @tkp4573
    @tkp4573 4 роки тому +1

    Thanks...

  • @balagopalanbalagopalan5336
    @balagopalanbalagopalan5336 4 роки тому +1

    കാലിക്കറ്റ്‌ അല്ല സർ, കോഴിക്കോട് എന്ന് പറഞ്ഞോളൂ . ഒട്ടും നാണിയ്ക്കേണ്ട ആവശ്യമില്ല . കൊൽക്കൊത്ത, ബംഗളുരു, മുംബൈ, ചെന്നൈ, ഇവിടങ്ങളിൽ ഉള്ള ഭാരതീയർ സ്വന്തം പൈതൃകത്തിലും, സംസ്കാരത്തിലും അഭിമാനമുള്ളവരാണ്. മലയാളിയ്ക്ക് അടിമത്തം അലങ്കാരവും .

  • @kajaleel
    @kajaleel 4 роки тому +1

    Congrats sir

  • @suhailsheaven9485
    @suhailsheaven9485 4 роки тому

    Ithupole feature ril more scope
    Ulla jobsum parayamoo

    • @thelimitless8589
      @thelimitless8589 4 роки тому +1

      Don't depend upon a single job my friend.....
      Focus more on job that you are passionate about don't run behind trend, increase the skill that you enjoy doing...
      Always create multiple source of income.....

  • @mathewantoeny6579
    @mathewantoeny6579 4 роки тому +1

    Medical coding???

  • @AbdulGafoor-ke7xr
    @AbdulGafoor-ke7xr 4 роки тому +3

    ഇതെക്കെ കേട്ട് വീണ്ടും ആത്മഹത്യകൾ കൂടും പിന്നെ സാധാരണക്കാർ എന്ത് ചെയ്യാനാ എന്ന ആദിവരും വെളിച്ചം ദുഃഖ മാനുണ്ണീ തമസ്വല്ലോ സുഖപ്രധം

    • @Shinojkk-p5f
      @Shinojkk-p5f 4 роки тому

      ലോക് ഡൗൺ നു ശേഷം ആത്മഹത്യ വളരെ കൂടുതലാണ്

    • @abdurahman8528
      @abdurahman8528 4 роки тому

      ഒരു വഴി അടയുമ്പോ വേറേ വഴി തുറക്കും ബ്രോ,

    • @AbdulGafoor-ke7xr
      @AbdulGafoor-ke7xr 4 роки тому +1

      @@abdurahman8528 തീർച്ചയായും തുറക്കും കുറച്ച് ക്ഷമവേണം എന്ന് മാത്രം

  • @lalkrishna2559
    @lalkrishna2559 4 роки тому

    Njan pandu orupadu paisa koduthu motibation class nu poyyirrunnu.. ippo de verum 48 rs nu athinum effective ayya karyangal madhu sir nde page il nnu ariyunnu

  • @sreedevnarayanan4020
    @sreedevnarayanan4020 4 роки тому +2

    Sir, can u do a video about possibilities of creative jobs post Covid pandemic. Like Video editing, photography, graphic design, writing books or blogs, arts etc to name a few.

    • @madhubhaskaran
      @madhubhaskaran  4 роки тому +2

      We will do a video on upcoming job opportunities...it will have your topics😊

    • @sreedevnarayanan4020
      @sreedevnarayanan4020 4 роки тому

      @@madhubhaskaran Thank you Sir. Eagerly waiting for the video.

    • @sujithb7921
      @sujithb7921 4 роки тому

      @@madhubhaskaran thank you sir

  • @harikrishnansreekumar9951
    @harikrishnansreekumar9951 4 роки тому +92

    കേരളത്തിൽ കമ്മ്യൂണിസം അല്ലേ സർ. റോബോട്ടുകളെ കൊണ്ട് പണിയെടുപ്പിച്ചാൽ നോക്കുകൂലി വാങ്ങിക്കാൻ ആള് വരും.

    • @Sijus.world.
      @Sijus.world. 4 роки тому +2

      Nee mathiyaku... ninte partybnoku nee nadaku

  • @zabeezz8028
    @zabeezz8028 4 роки тому +4

    സാറിന്റെ ചിരിയാണ് മെയിൻ 🙂

  • @syedsouban2622
    @syedsouban2622 4 роки тому +1

    Good

  • @chemical_wala
    @chemical_wala 4 роки тому

    Chemical factories nasttapedummo

  • @sujishaputhanpurayil3819
    @sujishaputhanpurayil3819 4 роки тому

    Sir, 👍Thank you sir.

  • @balagopalanbalagopalan5336
    @balagopalanbalagopalan5336 4 роки тому +1

    കൊള്ളാം , പക്ഷേ ഒരു നിർദ്ദേശം . കാലിക്കറ്റ് അല്ല , കോഴിക്കോട് . നമുക്ക് അല്പം സ്വാഭിമാനം ഉള്ളവരാകാം .

  • @ഒരുഅഭിപ്രായകൻ

    Sir direct selling നേ പറ്റി ഒരു വീഡിയോ ചെയ്യണം 🙏
    (Network marketting)

  • @arunk.m8121
    @arunk.m8121 4 роки тому +1

    സൂപ്പർ സർ. ഒരു സ്റ്റാർ തന്നെ മധു സർ

  • @jiju10
    @jiju10 4 роки тому +1

    Video Conference calls and its applications were around us for long time , corona pandemic speed up this evolution drastically.
    These changes were inevitable but this last 5-6 months situation made them boost up. Everyone got a golden opportunity to implement all these new technologies by force, no one could’ve raise a complaint - a perfect time for better changes.
    God help the people who lose the job due to this and the businesses which going to collapse.
    Tsunami of New Auditoriums or convention centres might come to an end.

  • @SameerKongath
    @SameerKongath 4 роки тому

    informative

  • @sandeeppi7696
    @sandeeppi7696 4 роки тому +2

    Watch repair shops can still be found!!!

  • @cmkbaqavikgrcmkbaqavikgr5003
    @cmkbaqavikgrcmkbaqavikgr5003 4 роки тому

    Super tok

  • @letsenjoylife22
    @letsenjoylife22 4 роки тому +3

    True

    • @madhubhaskaran
      @madhubhaskaran  4 роки тому

      Thanks for watching...stay with us for more videos😊

  • @Anilkumar-fb1kw
    @Anilkumar-fb1kw 4 роки тому +1

    (Disclaimer :ഇതൊരു വേദനയോടെ ഉള്ള വിമർശനം ആണ്. എല്ലാരോടും ആദ്യമേ മാപ്പ് ചോദിക്കുന്നു )ഇല്ലാതാകുന്ന ജോലികൾ എന്നു ചിരിച്ചു കൊണ്ട് പറയുന്ന സാറിന് ഒരു salute. കോഴിക്കോട് ഉള്ള ഒരു വണ്ടിക്കച്ചവടക്കാരന്റെ show room ലെ റോബോട്ടിനെ പറ്റിയും, ചിരിച്ചു കൊണ്ട് നമ്മളെ സ്വീകരിക്കാൻ ഇനി ആരും കാണില്ല എന്ന് പൊട്ടി ചിരിച്ചു കൊണ്ട് പറഞ്ഞ സാറിന് ഒരു ബിഗ് salute.
    ഇതുപോലെ നാലഞ്ച് ജോലികൾ അന്തരീക്ഷത്തിൽ ഇല്ലാതാകുന്നു എന്നു കൂടെ പൊട്ടി പൊട്ടി ചിരിച്ചു മണ്ണ് കാപ്പിയതിനു രണ്ടു കൈകൾ കൊണ്ടും salute (കൾ ) അടിച്ചു പോകുന്നു.
    (എന്തിനാ അവിടെ നിർത്തിയത്, കടയുടെ പരസ്യം പിടിക്കാനാണോ ? )
    പൊന്നു സാറെ, നടന്നു കൊണ്ടിരുന്ന (ഓടിക്കൊണ്ടിരുന്ന ) ഒരു തസ്തിക പെട്ടെന്ന് ഇല്ലാതാകുമ്പോൾ അവിടെ ഒരു black hole വരെ ഉണ്ടാകാം. Black hole കൾക്ക് ഒരു schwartzschild radius ഉണ്ടെന്നും, ഈ black hole ൽ നിന്നു കൊണ്ട് ഒരു torch light പുറത്തേക്കു അടിച്ചാൽ ആ light ray പുറത്ത് പോകില്ല. ! പുതിയ ഒന്നിന്റെ creation ആണ് ivide, അല്ലാതെ ഒന്നും ഇല്ലാതാകില്ല. ഒരു matter നെ ഓടിച്ചു വിടുകയോ, കത്തിച്ചു കളയുകയോ, പുറത്തൊന്നും പോകാതെ ഒരു chamber ൽ ഇട്ടു compress / squeeze ചെയ്യുകയോ ചെയ്താൽ എത്ര മാത്രം ചെറുതാക്കും?.
    തിരിച്ചു വരാൻ പറ്റാത്ത രീതിയിൽ എല്ലാറ്റിനും ഒരു black hole ഉണ്ട് സാർ. മനുഷ്യന്റേതു ഏതാണ്ട് ten raised to minus twenty three (ഏതാണ്ട് ഒരു atom ന്റെ nucleus നേക്കാൾ ചെറുത്‌ ) ആർക്കെങ്കിലും പറ്റുമോ ഒരാളെ ഇത്രയും ചെറുതായി compress ചെയ്യാൻ.
    എന്ത് matter നെയും schwarzschild radius നേക്കാൾ compress ചെയ്താൽ ഏതാണ്ട് ഇല്ലാതായി കിട്ടും. ഭൂമിയുടേത് ഒരു ഇഞ്ച് ആണ്. സൂര്യന്റേതു 3 km ഉം.
    ഒന്നും ഇല്ലാതാക്കാൻ പറ്റില്ല സാർ.
    ഒന്ന് വിട്ടു പോയി. ദേശീയ സംസ്ഥാന പാതകൾക്കു അരികിൽ സെക്യൂരിറ്റി ജോലിക്കാരന്റെ യൂണിഫോം ഇട്ടു, ഒരു ഹോട്ടലിന്റെ പേര് എഴുതി, ഊണ് റെഡി, ബിരിയാണി റെഡി എന്നിങ്ങനെ പ്ലക്കാർഡ് എഴുതി, വഴി യാത്രക്കാരെ മാടി വിളിക്കുന്ന തരം ജോലികൾ ഇനി കൂടും. അങ്ങനെ ഇനി മിക്കവാറും shop കളുടെ നിറമുള്ള light കൾ മിന്നുന്ന board ഉണ്ടാക്കുന്ന കമ്പനികൾ പൂട്ടും എന്നു ചിരിച്ചു കൊണ്ട് പറയുമോ ? ഇങ്ങനെ ഓരോന്നായി പറഞ്ഞു വിട്ടു, മനുഷ്യനെയും അവന്റെ കുടുംബത്തെയും, ആ സമൂഹത്തെയും, മുകളിൽ നിന്നും താഴെ നിന്നും, മുന്നിൽ നിന്നും, പിന്നിൽ നിന്നും, വശങ്ങളിൽ നിന്നും തൂക്കി, ഭാരം അളന്നു, ഒടുവിൽ തെരുവിൽ നിർത്തിയില്ലേ ? അതിന് whole sale നിരക്കിൽ ഈശ്വരൻ കൊടുത്ത മറുപടി ആണ് corona.
    ഇന്നത്തെ സ്ഥിതി കണ്ടു ജനങ്ങളെ സഹായിക്കാൻ വല്ല യന്ത്രവും ഉണ്ടോ എന്ന് നോക്കു സാർ, സാർ പറയുന്ന മിക്കതും corporate കളെ സഹായിക്കുന്ന തരത്തിൽ അല്ലേ?
    ഇല്ലെങ്കിൽ Full കൈ ഷർട്ട്‌ ഉം, tie യും, ഷൂസ് ഉം, കഴുത്തിൽ അണിഞ്ഞ id card belt ഉം ഉള്ളവരും സാറും സിംഹ vaalan കുരങ്ങിനെ പോലെ വംശനാശം വന്നു പോകും.

  • @subashbose7216
    @subashbose7216 4 роки тому

    ഞങ്ങളുടെ നാട്ടിലെ അങ്ങാടിയിൽ ഉണ്ടായിരുന്ന STD ബൂത്ത്‌, TV Radio repair shop, watch repair shop എല്ലാം ഇപ്പോ ഓർമകളായിമറിയിക്കുന്നു.. 😁

  • @ushacr2642
    @ushacr2642 4 роки тому

    Super

  • @sureshvarma6692
    @sureshvarma6692 4 роки тому

    On the flip side, robots won't ask for holidays nor you to pay for over time.

  • @jorgeat4300
    @jorgeat4300 4 роки тому +1

    Okay