ഇനി ജപ്തി ഇല്ല ! വിപ്ലവകരമായ നിയമം നടപ്പാക്കി പിണറായി സർക്കാർ !! pinarayi vijayan | revenue recovery

Поділитися
Вставка
  • Опубліковано 24 жов 2024

КОМЕНТАРІ • 642

  • @treesasilvester9361
    @treesasilvester9361 3 місяці тому +93

    പിണറായി സർക്കാരിന് കോടാനുകോടി അഭിനന്ദനങ്ങൾ 🙏🏻🙏🏻🙏🏻

  • @alaikamanoharan1231
    @alaikamanoharan1231 3 місяці тому +115

    ആദ്യമായി ഒരു നല്ല കാര്യം ചെയ്തു. ഇനിയും ഇതുപോലുള്ള പലകാര്യങ്ങളും ചെയ്താൽ ഇനിയും തുടർ ഭരണം . ആഗ്രഹിക്കാം.😂😂😂👌👌👌👌👌

    • @VipinPrakash-pb3yk
      @VipinPrakash-pb3yk 2 місяці тому +5

      Vote pidikkandeee😅

    • @kadeejabekoor
      @kadeejabekoor 2 місяці тому +2

      ​@@VipinPrakash-pb3ykfedral bengil ninnum lone edutthtund eeniyamam eebengilum anugoola manno

    • @raghunathk7624
      @raghunathk7624 2 місяці тому

      കേരള നിയമം ബാങ്കുകൾക്ക് ബാധകമല്ല വെറും വേസ്റ്റ്

    • @greeshmavibigreeshmavibi6414
      @greeshmavibigreeshmavibi6414 2 місяці тому +2

      ഇനി ഇത് തന്നെ ഒരു മാർഗം 😂😂എന്താ യാലും സന്തോഷം

    • @KrishnanAp-r2k
      @KrishnanAp-r2k 2 місяці тому +1

      ​@@kadeejabekoor😍😊🤣🤣🤣🤭😍😍😍😅🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @santhosht.p.3197
    @santhosht.p.3197 2 місяці тому +49

    ഇതൊക്കെ നല്ലൊരു കാര്യം ആണ് ലോണില്ലാത്ത ഒരു മനുഷ്യരും ഇവിടെ ഉണ്ടാവില്ല വളരെ നന്ദി സർക്കാരിനോട് 🙏👍👌

  • @sameeralikoladi7090
    @sameeralikoladi7090 3 місяці тому +138

    പിണറായി സർക്കാരിന് അഭിനന്ദനങൾ. ബാങ്കുകളുടെ അഹങ്കാരത്തിനു തടയിടാൻ ഈ നിയമം പാവപെട്ടവർക്ക് വലിയ സഹായമാണ്.. കൂട്ടപലിശ കുറക്കുന്ന നിയമം കൊണ്ടുവരണം

    • @rajanam1956
      @rajanam1956 3 місяці тому +8

      സഹകരണ കൊള്ള
      നടത്തിയ വരെ ജപ്തി
      ചെയ്ത് ഇറക്കിവിടാതെ
      യിരിക്കാനുള്ളസൈക്കോളജിക്കൽ മൂവ്മെന്റ്

    • @gafoorna2552
      @gafoorna2552 3 місяці тому +3

      ചേട്ടാ സർഫാസി നിയമം ഇപ്പോഴും നില നിലനിൽക്കുന്നുണ്ട്.. അതുകൊണ്ട്.. ജപ്തി നടന്നിരിക്കും.. ഈ നിയമം...ഒരു കാര്യവുമില്ല

    • @raginis1276
      @raginis1276 2 місяці тому

      De​@@gafoorna2552

    • @sukethpk9476
      @sukethpk9476 2 місяці тому

      ചേട്ടായി സർവീസ് നിയമം എന്നാൽ എന്താണ്ഞാൻ ഏകദേശംവല്ലാത്തൊരു ഗതികേടിൽ ആയിരുന്നുഒരു ആശ്വാസം ഉണ്ടായിരുന്നുതാങ്കളുടെപോസ്റ്റ് കണ്ടപ്പോൾ വീണ്ടും തുടങ്ങിആദിഒന്നു പറഞ്ഞു തരുമോസർഫാസി നിയമം​@@gafoorna2552

    • @bindu.t.k.bindu.t.k.8706
      @bindu.t.k.bindu.t.k.8706 Місяць тому +2

      Ksfe യിൽ കുറിയുടെ ഈടിന്മേൽ ആധാരം വെച്ച് അടവ് തെറ്റി ജപ്തിയുടെ വക്കിൽ എത്തി നിൽക്കുകയാണ്. സെപ്റ്റംബർ 30നുള്ളിൽ ക്യാഷ് അടച്ചില്ലെങ്കിൽ ജപ്തി ചെയ്യും എന്ന് പറഞ്ഞിരിക്കുകയാ. ഈ നിയമപ്രകാരം ഞങ്ങളുടെ പ്രശ്നത്തിനു എന്തേലും പരിഹാരം ഉണ്ടാകുമോ..

  • @umasaraswathy6890
    @umasaraswathy6890 3 місяці тому +46

    ഒരുപാടു സന്തോഷം. എടുത്ത തുക മുഴുവൻ അടിച്ചിട്ടും ഒൻപത് വർഷത്തിന് ശേഷം അതെ തുക തന്നെ തിരിച്ചടക്കാൻ പറഞ്ഞു ഭീഷണിപ്പെടുത്തുകയാണ്.. കൊള്ളപലിശ എടുക്കുകയാണ് ബാങ്ക് എന്ന പേരിട്ടിരിക്കിന്ന ബ്ലേഡ് കമ്പനികൾ. ഈ സർക്കാരിന് എല്ലാവിധ പിന്തുണയും ആശംസകളും.

  • @HapppyyyBeHappyyy
    @HapppyyyBeHappyyy 2 місяці тому +32

    🚩🚩🚩വളരെ നല്ല നിയമം പാസ്സാക്കിയ സർക്കാരിന് അഭിവാദ്യങ്ങൾ 🙏🏻

  • @hamna7950
    @hamna7950 2 дні тому +1

    ജപ്തി പറഞ്ഞു 15 ദിവസം കഴിഞ്ഞു ഇറങ്ങികൊടുക്കണമെന്ന പറഞ്ഞിരിക്കുകയാണ് കേരള ബാങ്ക്

  • @mathaikunjumon7635
    @mathaikunjumon7635 3 місяці тому +48

    വീടും വസ്തുവും പണയം വയ്ക്കാൻ പറ്റില്ല എന്നു ചുരുക്കം

    • @BalakroshnanDhamodharan
      @BalakroshnanDhamodharan Місяць тому

      @@mathaikunjumon7635 ദാ അത് ണ് പോയന്റ്. ഇനി മുതൽ ബാങ്കിൽ നിന്ന് വസ്തു ഈട വച്ചാൽ പോലും സ്വാഹാ . നല്ല ഗുണം' മേടിച്ചാൽ കൊട്ക്കേണ്ട .

  • @ammanimathew9667
    @ammanimathew9667 3 місяці тому +30

    അപ്പോൾ ഇനി ബാങ്കിൽ നിന്നും വായ്പയും കിട്ടാതെ ആവും

  • @Samuel-p4c6v
    @Samuel-p4c6v 3 місяці тому +25

    എന്തായാലും ഏറ്റവും വലിയ ഒരു സഹായമാണ് ജനങ്ങൾക്ക് ചെയ്തിരിക്കുന്നത് കർത്താവ് അദ്ദേഹത്തെ സമർത്ഥമായി അനുഗ്രഹിക്കട്ടെ 💞👌👍

  • @മഴവില്ല്-ഡ3ഗ
    @മഴവില്ല്-ഡ3ഗ Місяць тому +5

    നല്ല കാര്യം.. ഇതുപോലെ ജനങ്ങൾക്ക് ഉപകാരമുള്ള കാര്യങ്ങൾ ചെയ്താൽ... തുടർ ഭരണത്തിന് എന്നും ജനങ്ങൾ കൂടെയുണ്ടാവും 👍🏻

  • @DeepsTailoring
    @DeepsTailoring 8 днів тому +2

    നല്ല കാര്യമാണ്, ഇനിയും നല്ല നിയമങ്ങൾ ഉണ്ടാകട്ടെ❤💯🔥✅

  • @NazarAzeez-pw1qp
    @NazarAzeez-pw1qp 2 години тому

    Good newd

  • @haitech5864
    @haitech5864 3 місяці тому +13

    ഇത് ആണ് വേണ്ട നിയമം 👌👌👌

  • @sethumadhavan5361
    @sethumadhavan5361 3 місяці тому +5

    സന്തോഷം ,രക്ഷപ്പട്ടു. ദൈവങ്ങൾക്ക് നന്ദി.

  • @sajiPa-pg1ml
    @sajiPa-pg1ml 2 місяці тому +17

    നല്ല കാര്യം ആണ് ഒരുപാട് ആത്മഹത്യബകൾ ഇല്ലാതാകും 👍👍👍👍

  • @lalammaPezhumkattil
    @lalammaPezhumkattil 2 місяці тому +4

    Thanks, Kerala sarkaar.

  • @UnniKishannair-fq6hm
    @UnniKishannair-fq6hm 19 годин тому

    അത് അങ്ങനെ നല്ല കാര്യം തന്നെ ആണ്,, ബില്ല് അങ്ങനെ പാസ്സ് ആക്കി യാത് വളരെ നല്ല കാര്യം ആണ് അത് ചിലാ ബാങ്കിൽ അങ്ങനെ വരും മോ സാർ വീട് സ്ഥലം ഇ നീ യും ജപ്തി ചെയൂ കാ ഇല്ല അല്ലെ സാർ,, അത് സർക്കാർ റെ വാ ന്യൂ വകുപ്പ് ഇ ടാ പെടാനും ഉണ്ട് അല്ലെ സാർ നന്ദി നമസ്കാരം സാർ 👍👌👍

  • @MangalanKk
    @MangalanKk 2 дні тому

    വളരേ നല്ല കാര്യം🙏👍🌹

  • @salahudeene5383
    @salahudeene5383 3 місяці тому +27

    ബാങ്ക് പണം കൊള്ളയടിച്ചത് ഇനി തിരിച്ചടക്കേണ്ട. പാർട്ടിക്കാർക്ക് ഇനി പേടിക്കേണ്ട, സർക്കാർ ഒപ്പമുണ്ട്.

  • @AyishaAshraf-ew1hn
    @AyishaAshraf-ew1hn 6 днів тому

    Alhamdulillah 🤲 🤲 🤲 Thanks 🙏

  • @prakashchristudas9617
    @prakashchristudas9617 3 місяці тому +38

    ഇ നി ബാങ്കുകൾ ലേൺ കൊടുക്കില്ല എന്ന് മാത്രം

  • @sajidhakp7805
    @sajidhakp7805 Місяць тому +2

    ഒരുപാട് നന്മയുള്ള കാര്യം ❤
    അഭിവാദ്യങ്ങൾ 💐💐

  • @kunjachant.k.1519
    @kunjachant.k.1519 3 місяці тому +22

    കേന്ദ്രസർക്കാർ കൊണ്ടുവന്നിട്ടുള്ള സർഫാസി ആക്ടും പ്രകാരമാണ് എസ് ബി ഐ പോലുള്ള കൊമേഴ്സ്യൽ ബാങ്കുകൾ എല്ലാം ജെറ്റ് നടപടികൾ സ്വീകരിക്കുന്നത് ഈ നിയമം കൊണ്ട് എത്ര പ്രയോജനമാണെന്ന് കണ്ടറിയണം

    • @anjalit.a5482
      @anjalit.a5482 2 місяці тому +1

      One of the worst bank is SBI

    • @BalakroshnanDhamodharan
      @BalakroshnanDhamodharan Місяць тому

      കേന്ദ്രം കൊണ്ടുവന്നതിനാലാണട മൊശ കോട പരസ്യം വരാത്തത്?

    • @greeshmasajeev1167
      @greeshmasajeev1167 Місяць тому

      ഇത്‌ ഒരു വാർത്ത ചാനലിൽ പോലും കണ്ടില്ല. യൂട്യൂബിൽ മാത്രേ കാണുന്നുള്ളൂ... സെൻട്രൽ ആക്ട് ആണ്.

  • @Kuchappankids
    @Kuchappankids Місяць тому +3

    18 ലെ വെള്ളപ്പൊക്കം കഴിഞ്ഞ് ഇപ്പൊൾ ആണ് ഒരു നല്ല കാര്യം ചെയ്യുന്നത്... ഒരുപാട് നന്ദി പിണറായിസഖാവ്... 💪💪💪💪

  • @lovelysaji3683
    @lovelysaji3683 9 днів тому

    Thanks

  • @SasikalaL-m1x
    @SasikalaL-m1x 10 днів тому +1

    Valare nallathu ❤❤❤

  • @princyjijoangamaly2232
    @princyjijoangamaly2232 2 місяці тому +4

    വളരെ ആശ്വാസം... നല്ല കാര്യം ചെയ്ത സർക്കാരിന് അഭിനന്ദങ്ങൾ 👏👏👏👏

  • @babuswaminathan3371
    @babuswaminathan3371 3 місяці тому +2

    thanks

  • @nizamnizam6166
    @nizamnizam6166 2 дні тому

    ൽഡിഫ് സർക്കാരിന് ഒരായിരം നന്ദി 🙏🏾👏👏👏🌹👍👍💞🔥🔥ലാൽസലാം ഇനിയും മുന്നോട്ട് 🔥🔥🔥🔥

  • @AlMadina-d6d
    @AlMadina-d6d Місяць тому

    Thanks 👍

  • @PremChand-lx2ul
    @PremChand-lx2ul 2 місяці тому +1

    Very good

  • @ScorpioSon
    @ScorpioSon 3 місяці тому +5

    Very good very good

  • @RajendranKalathil
    @RajendranKalathil 3 місяці тому +4

    കൂട്ട് പലിശ നോട്ടീസ് ചിലവ്. ഇവകൂടി. ഒഴിവാക്കി. ബില്ല് വരണം 👌

  • @KarthikaK210
    @KarthikaK210 3 місяці тому +11

    കൊള്ളപലിശ വേണം എന്ന് പറഞ്ഞു ഭീഷണി പ്പെടുത്തുന്നു.അവർ പറഞ്ഞ അടവ് അടക്കുന്നുണ്ട്

    • @elsammajoy9817
      @elsammajoy9817 2 місяці тому

      ഉള്ളത് അടച്ചു തിർക്കു ഇനി എടുക്കാൻ പോകണ്ട

  • @treesasilvester9361
    @treesasilvester9361 3 місяці тому +11

    എടുത്ത തുക അടിച്ചിട്ടും പിന്നെയും പിഴ പലിശ കൂട്ടി വാങ്ങിച്ചിട്ടും ജപ്തി ഭീഷണി വന്നുകൊണ്ടിരിക്കുകയാണ് പാവപ്പെട്ടവരെ കുടിയിറക്കാത്ത പിണറായിസർക്കാരിന് അഭിനന്ദനങ്ങൾ 🙏🏻🙏🏻🙏🏻👍🏻

    • @BalakroshnanDhamodharan
      @BalakroshnanDhamodharan Місяць тому

      @@treesasilvester9361 കൃത്യമായി പണം അടക്കണം' ബാങ്ക് തറവാട് സ്വത്തല്ല. ബാങ്കിന്റെ നിലനിൽപ്പ് തന്നെ തകരാറിലാക്കും.. എന്നാൽ സർക്കാരിന്റെ ഖജനാവിൽ നിന് അടച്ചുതീർക്കാം എന്ന് പറയാ ത്തത് എന്ത് ?

  • @vijayalekshmid8089
    @vijayalekshmid8089 8 днів тому

    Great 👍👍

  • @thampiig9373
    @thampiig9373 15 днів тому

    ❤❤So very very beautiful ND God blessing your ❤prise the lords Jesus

  • @Samuel-p4c6v
    @Samuel-p4c6v 3 місяці тому +4

    ഈ മെസ്സേജുകൾക്കും മറുപടി തരണമേ എന്ന് അപേക്ഷിക്കുന്നു❤️👏

  • @SafanaSiraj-h1f
    @SafanaSiraj-h1f Місяць тому +2

    ഈ വാർത്ത വന്നതിന് ശേഷം ജപ്തി നടന്നു

  • @KrishnanKutty-l7m
    @KrishnanKutty-l7m 3 місяці тому +24

    ചുരുക്കിപ്പറഞ്ഞാൽ.ഇനി ലോൺകിട്ടത്തില്ല. 😀

    • @SarithaS-w9e
      @SarithaS-w9e 2 місяці тому +1

      Ini loan kittanamengil kurachu vellam kudikendi varum

    • @UnniUnni-y1g
      @UnniUnni-y1g 2 місяці тому +2

      കിട്ടുന്നില്ലെ വാങ്ങണ്ട

  • @kvthomas1717
    @kvthomas1717 3 місяці тому +26

    വീട് പണയപ്പെടുത്തി ഇനിയും ആർക്കും വായ്പ എടുക്കാമെന്ന് പ്രതീക്ഷിക്കേണ്ടതില്ല 😂😂😂

    • @JosephJoseph-ij5sr
      @JosephJoseph-ij5sr 3 місяці тому +3

      തോമച്ചോ , ലോൺ എടുത്തു തിരിച്ചടച്ചാൽ വീണ്ടും ലോൺ കിട്ടും . ഇല്ലെങ്കിൽ ഗോവിന്ദാ ..മനുഷ്യരുടെ പാർപ്പിടം സംരക്ഷിക്കുക എന്നത് ആണ് നിയമത്തിന്റെ ലക്‌ഷ്യം ..

  • @vinithavinayan7384
    @vinithavinayan7384 2 місяці тому +4

    സത്യമാണോ.. വിശ്വസിക്കാൻ പറ്റുന്നില്ല.. 🙄
    ലോണില്ലാത്ത ആരും ഇല്ല... ജപ്തി ഇല്ലെങ്കിൽ സമാധാനം.. എന്റെ വീട് ജപ്തി വാക്കിലാണ്.. നോട്ടീസ് അയച്ചു, അദാലത്തിനു പോകും, കൊല്ലം തോറും പലിശക് വാങ്ങി 1.5 ലക്ഷം, 2 ലക്ഷം, പലിശടെ പലിശ അടക്കും.. എന്റെ അമ്മ പേടിച്ചു പേടിച് ഒരു രോഗി ആയി സ്ഥലം കച്ചവടം ആകുന്നില്ല... 😔.. വിശ്വസിച്ചൂടെ ചേട്ടാ 🙏🏻

    • @Sreejith55
      @Sreejith55 Місяць тому

      മുഴുവനായും നടപ്പാക്കിയിട്ടില്ല..

  • @AntonyDevassy-p2t
    @AntonyDevassy-p2t 2 місяці тому

    👌

  • @ArunArun-di9uu
    @ArunArun-di9uu Місяць тому +3

    പിണറായി സാർപാവപെട്ടവന്
    രാജാവ് 🌹🌹🌹🌹🙏🙏🙏🙏🙏🙏

  • @prasannakumark3435
    @prasannakumark3435 3 місяці тому +21

    ബാങ്കുകൾ ഇനി ലോണും തരില്ല ലോൺ കിട്ടണം എങ്കിൽ സർക്കാർ ഗ്യാരണ്ടി നിൽക്കണ്ടി വരും

  • @beenaanu5069
    @beenaanu5069 3 місяці тому +2

    Tanqu god

  • @baburaj7424
    @baburaj7424 2 місяці тому

    Good information

  • @beevilsabeena
    @beevilsabeena 3 місяці тому +1

    ഇങ്ങനെ ജനങ്ങൾ ക്ക് അനുകൂല മായ നിയമങ്ങൾ തന്നെ വേണം 🤗

    • @VipinPrakash-pb3yk
      @VipinPrakash-pb3yk 2 місяці тому

      Appo pinne aavashyathinn loan kittillaa enn para😅

  • @SindhuK-b3d
    @SindhuK-b3d 2 місяці тому

    👍

  • @simals5327
    @simals5327 26 днів тому

    നന്ദി

  • @jasminevijith7415
    @jasminevijith7415 Місяць тому

    ❤️❤️

  • @krishnadasvazhakkad2617
    @krishnadasvazhakkad2617 3 години тому

    കുടിയിറക്കിയതിൽ എൻ്റെ സഹോദരിയും കുടുംബവും ഉണ്ട് ജപ്തി ചെയ്തത് 2024 ഒക്ടോബറിൽ തന്നെ 'ഒരു നിയമവും പാവപ്പെട്ടവനെ രക്ഷിക്കുന്നില്ല

  • @bennyputhoor..
    @bennyputhoor.. 3 місяці тому +1

    Verygood

  • @sathyannarayanan6609
    @sathyannarayanan6609 3 місяці тому +5

    പ്രിയസഹോദരങ്ങളെ. ഇതുവിശ്വസിച്ചു. ബാങ്കിൽനിന്നുംവായിപ്പാഎടുത്തിട്ടുണ്ടെങ്കിൽ. ആപണംഅടച്ചേപറ്റു.ഇതിനുമുന്നേ. നമ്മുക്ക്അനുഭവംഉള്ളതാണ്. എഴുതിതള്ളി. തള്ളുംഎന്നുപറഞ്ഞരൂപതിരിച്ചടക്കാൻ. ബാങ്ക്കാർ. നോട്ടീസ്അയച്ചുപണംഇടക്കിയിട്ടുണ്ട്. ഇതിനുള്ളബേങ്കുഎന്തുപറഞ്ഞു. അവരുടെഅഭിപ്രായംവന്നോ. അവർഅണുകുലിച്ചോ. അതുകൊണ്ട്.ബാങ്ക്ന്റെഅഭിപ്രായം. കോടതിനിയമംഇതൊക്കെവേണം. അല്ലാതെ. സർക്കാർഎന്ത്ചെയിതുഎന്നുപറഞ്ഞിട്ടും. ഒരുകാര്യമില്ല.

    • @ashhabhi2962
      @ashhabhi2962 3 місяці тому +2

      ഇതും കേട്ട് കനറാ ബാങ്കിൽ ചെന്നപ്പോൾ വാട്ട്സ് ആപ്പിലും യൂ ട്യൂബിലും പലതും പറയുമെന്ന്.കഴിഞ്ഞ നിയമസഭാ കാലത്താണോ ഇത് പാസാക്കിയത്.ഒരു പത്രത്തിലും ഇതേ പറ്റി വാർത്ത വന്നില്ല.

    • @savinak2565
      @savinak2565 2 місяці тому

      പത്രത്തിൽ വന്നിരുന്നു

  • @Ramachandran-bx9pi
    @Ramachandran-bx9pi 3 місяці тому +12

    ഇനി വീടും സ്ഥലവും മാത്രം ഉള്ള ഒരുത്തനും ഒരു ബാങ്കും ലോൺ കൊടുക്കില്ല, നല്ല കാര്യം, ഇനി ഒരുത്തനും ലോൺ എടുത്തു വെള്ളമടിക്കാൻ പറ്റില്ല

  • @beevilsabeena
    @beevilsabeena 3 місяці тому +1

    Wow 🥰

  • @ashiksumangala-gs5qs
    @ashiksumangala-gs5qs 23 дні тому

    🙏🙏🙏

  • @SabuOs-i2e
    @SabuOs-i2e 7 днів тому

    പിണറായി സർക്കാരിന് അഭിനന്ദനങ്ങൾ 🙏🙏🙏❤️❤️❤️ലാൽസലാം 👍❤️❤️❤️❤️

  • @premanathancv5363
    @premanathancv5363 2 дні тому

    കേന്ദ്ര സർഫാസിനിയമം നിലനിൽക്കുമ്പോൾ കേരളം ബില്ല് പാസാക്കിയിട്ട് കാര്യമില്ല....... ഇത് ബാങ്കുകൾ അംഗീകരിക്കില്ല

  • @baijua122
    @baijua122 Місяць тому

    Thankuu bro

  • @devadascpillai6296
    @devadascpillai6296 22 дні тому

    Very nice & good news

  • @AbdulJabbar-os7cs
    @AbdulJabbar-os7cs 3 місяці тому +1

    കേന്ദ്ര നിയമത്തെ മറികടക്കാൻ കേരള സർക്കാരിന് കഴിയുമോ?

  • @rameshcherupillil2192
    @rameshcherupillil2192 3 місяці тому +21

    അപ്പോൾ ഇനി ബാങ്കുകളിൽ നിന്നും വായ്പ ഇഷ്ടം പോലെ കിട്ടുമല്ലോ .... വായ്പ കൊടുക്കുന്ന ബാങ്കുകൾ കൊടുക്കുന്ന കാശ് തിരിച്ച് കിട്ടുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല ... കാരണം ഇങ്ങനെ ഒരു നിയമം ഉണ്ടെങ്കിൽ തിരിച്ചടച്ചില്ലെങ്കിലും കുഴപ്പമില്ലല്ലോ .:... ജപ്തി പേടിച്ചിട്ടാണ് പലരും തിരിച്ചടച്ച് കൊണ്ടിരുന്നത് ഇനി ആ പേടി വേണ്ട .'...'
    ബാങ്ക്കൾ ജാഗ്രതൈ

    • @sankaranarayanank6052
      @sankaranarayanank6052 3 місяці тому +3

      ഇനി അപേക്ഷിക്കാത്തവർക്കും ലോൺ വിളിച്ചു തരും 😄

    • @santhaikn8469
      @santhaikn8469 3 місяці тому

      ഊട്ട് കൊടുക്കാൻ പറ്റില്ല - ഊട്ടു ഉള്ള ഇടം കാട്ടിതരാം,

    • @lathikalathika3941
      @lathikalathika3941 2 місяці тому +4

      പലിശ പരമാവധി കുറയ്ക്കണം കൂട്ട് പലിശയും ഒഴിവാക്കണം

    • @muhammadshanshanu4404
      @muhammadshanshanu4404 2 місяці тому +1

      നിന്റെ കമന്റ് കണ്ടപ്പോഴേ മനസ്സിലായി നീ മേടിച്ചാൽ തിരിച്ചു കൊടുക്കാത്ത ആളാണെന്ന്😂

    • @lathikalathika3941
      @lathikalathika3941 2 місяці тому

      @@muhammadshanshanu4404 ഞാൻ 5 രൂപ പോലും കടം ഇല്ലാത്ത ആളാണ് മറ്റുള്ളവരെ കരുതി പറഞ്ഞതാ

  • @Mashaallah-q7h
    @Mashaallah-q7h 3 місяці тому +1

    Good ❤❤❤❤❤❤

  • @mohammedniyas-o8f
    @mohammedniyas-o8f 24 дні тому

    👍👍👍 ഇനിയും ഇങ്ങനെ ഉള്ള കാര്യങ്ങൾ അറിയിക്കണേ

  • @jahfarja580
    @jahfarja580 2 місяці тому

    Maasha allah

  • @sandeepcg5090
    @sandeepcg5090 3 місяці тому +2

    🔥🔥🔥

  • @AnjalikrishnanAnjalikris-yr4bz
    @AnjalikrishnanAnjalikris-yr4bz 2 місяці тому

    Superr. Verigood

  • @priyaroyroshan
    @priyaroyroshan 2 місяці тому

    🙏🙏🙏....

  • @vs-hb1os
    @vs-hb1os 3 місяці тому +13

    കടം എടുത്ത പണം ആരെങ്കിലും ഇടപെട്ട് കാലാവധി നീട്ടിക്കൊടുക്കാൻ കഴിയും.അങ്ങനെ കൊടുക്കുന്ന കാലാവധി കഴിഞ്ഞാലും അടയ്ക്കാൻ കഴിയാതെ വന്നാൽ എന്തെങ്കിലും പരിഹാരം നിർദേശിക്കാൻ സർക്കാരിന് ഇല്ല.രോഗം കൊണ്ടോ തൊഴിൽ നഷ്ടം കൊണ്ടോ വരുമാനം ഉള്ള ഗ്രുഹ നാഥന്റെ മരണം കൊണ്ടോ ലോൺ അടയ്ക്കാൻ കഴിയാതെ വന്നാൽ സർക്കാർ കടം തീർക്കുന്ന സംവിധാനം സർകാർ ഉണ്ടാക്കണം.
    സഹകരണ ബാങ്ക് കളിലെ ലോൺ തിരികെ കിട്ടാതെ വന്നാൽ നിക്ഷേപകർക്ക് പണം തിരികെ കൊടുക്കാതെ ബാങ്കുകൾപൂട്ടി കെട്ടും.വല്ലവനെയും പറ്റിച്ച് ജീവിക്കുന്ന കമ്മി ത്തായോളികൾ ഉണ്ടാക്കുന്ന നിയമങ്ങൾക്ക് നിയമ സാധുത ഇല്ല.

    • @SomanK-jr4co
      @SomanK-jr4co 3 місяці тому +3

      Ithonumallathe loan eduthu kallu kudichu kanjavum adichu nadakunnavateyum neeyokke support cheiyumo endhu paranjalum negative adikkan vannolum

  • @baijua122
    @baijua122 2 місяці тому

    Thankuuu ബ്രോ

  • @sunithasunithan2307
    @sunithasunithan2307 3 місяці тому +1

    congratulations supper

  • @bencykphilip764
    @bencykphilip764 15 днів тому

    ❤🙏🏻

  • @baskaranpp2371
    @baskaranpp2371 2 місяці тому +1

    ഇന്നത്തെ സർക്കാരിന് അഭിവാദ്യങ്ങൾ

  • @onayathbeena2798
    @onayathbeena2798 2 місяці тому

    Thank you sirn.and pinarai sakar God bless you .

  • @lechu-v4v
    @lechu-v4v Місяць тому

    ❤❤❤❤❤❤

  • @FazalB-ju8hl
    @FazalB-ju8hl 2 місяці тому

    Good ♥️🔥

  • @reenapp5955
    @reenapp5955 Місяць тому

    ❤❤🎉

  • @tomyvarghese6155
    @tomyvarghese6155 3 місяці тому

    Very good 🙏

  • @PramodPramodviyoor
    @PramodPramodviyoor Місяць тому

    വളരെ നല്ല കാര്യം ❤❤❤

  • @snehavarghese4013
    @snehavarghese4013 3 місяці тому

    Good ❤

  • @padmakumar6081
    @padmakumar6081 3 місяці тому +2

    🎉🎉🎉

  • @ramanarayanan7866
    @ramanarayanan7866 3 місяці тому +1

    സഹകരണ സംഘങ്ങളിലെ വായ്പകളാണ് വിഷയം റിസർവ് ബാങ്ക് ലൈസൻസുള്ള ബാങ്കുകളെ പറ്റി അല്ല - ജപ്തി പറ്റില്ലെങ്കിൽ വായ്പയും കിട്ടില്ല.

  • @sumisvlog2255
    @sumisvlog2255 11 днів тому

    ഇത് സത്യം ആണെങ്കിൽ ഇപ്രാവശ്യം വോട്ട് പിണറായി ക്ക് തന്നെ

  • @saradakp5608
    @saradakp5608 3 місяці тому +1

    🔥🔥👍👍

  • @sanasony1413
    @sanasony1413 3 місяці тому

    👏👏

  • @VishwanthanOttpalam
    @VishwanthanOttpalam 3 місяці тому

    Super, 😊👌

  • @jayasreers1368
    @jayasreers1368 3 місяці тому +2

    കേരളം വേറെ രാജ്യം ഒന്നുമല്ലല്ലോ. കേരളമെന്ന രാജ്യത്തിലെ നിയമം.

  • @lissyprasad7416
    @lissyprasad7416 2 місяці тому

    Very very nice news

  • @georgethampan3531
    @georgethampan3531 3 місяці тому +3

    ഇനിയും എന്ത് ചെയ്തിട്ടും കാര്യമില്ല,
    Time is over💪

  • @sheejabeegam2310
    @sheejabeegam2310 3 місяці тому +1

    ❤❤❤👏👏👏👍👍

  • @shajibi-rahim9901
    @shajibi-rahim9901 2 місяці тому

    Thanks pinnary vijayan sahave nnu....laĺsalam.......

  • @BasheerAhmad-l7i
    @BasheerAhmad-l7i 2 місяці тому +1

    ❤❤❤❤❤. Pinarayi vijayen sir. 🌹🌹🌹🌹🌹🙏🙏🙏🙏😘🥰😒😪😪😪😔

  • @beevilsabeena
    @beevilsabeena 3 місяці тому

    അങ്ങനെ വേണം 🎉🎉ജനങ്ങൾ ക്ക് എന്ത് ആശ്വാസം 🥰

  • @nishadsalim7573
    @nishadsalim7573 Місяць тому

    Love you ❤pinarayi G

  • @baskaranpp2371
    @baskaranpp2371 2 місяці тому +1

    Ithanu ഇതായിരിക്കണം ഒരു സർക്കാർ

  • @ArunAsha-ym5pf
    @ArunAsha-ym5pf 8 днів тому

    Cm ന് big salute

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 3 місяці тому +5

    എല്ലാരും വിട് പണയം വെക്കും തിരിച്ചടക്കില്ല

  • @nazzilanazimnazim7099
    @nazzilanazimnazim7099 2 місяці тому +3

    big selut sir പിണറായി വിജയൻ