കൈ വെട്ടിയതിനെ ആരും ന്യായീകരിച്ചിട്ടില്ല. പക്ഷെ ചിലർ അതെയതെ... ജോസഫ് മാഷ് ചെയ്തത് ശരി - നാദിർഷ ചെയ്തത് തെറ്റ്. വല്ലാത്ത ലോജിക്കും ന്യായീകരണവും . ഇതൊക്കെ വിവരമുള്ളവർക്ക് മനസ്സിലാക്കുന്നുണ്ട്.
ഒരു സവർണ്ണ ഹിന്ദു 'തന്റെ മത വിശ്വാസം ' കാരണം ഒരു ദളിതൻ പാകം ചെയ്ത ഭക്ഷണം കഴിക്കില്ല എന്ന നിലപാട് എടുത്താൽ കെ. ഇ. എൻ. ഇതേ നിലപാട് സ്വീകരിക്കുമോ? ഹലാൽ എന്നതിന് മറ്റു മതക്കാർ നജസ് ആണെന്നാണ് അർത്ഥം. ഇസ്ലാംമായി ബന്ധപ്പെട്ട ഈ മൃദു സമീപനം മറ്റുള്ളവരുടെ കാര്യത്തിൽ കാണിക്കുന്നില്ല എന്നത് തന്നെയാണ് കെ ഇ എൻ പോലെയുള്ള ഇടത് ചിന്തകരുടെ കുഴപ്പവും.
പോർക്ക് മുസ്ലിംസ് കഴിക്കില്ല.. മറ്റാരെങ്കിലും കഴിക്കുന്നുവെങ്കിൽ ആർക്കും അതൊരു പ്രശ്നവുമല്ല.. വേണ്ടവർക്ക് കഴിക്കാം.. വേണ്ടാത്തവരെ കഴിക്കാൻ നിർബന്ധിക്കരുതെന്ന് മാത്രം..
ഹലാലിന്റെ വിവക്ഷ അനുവദിനീയമായത് അഥവാ ഹറാം (നിശിദ്ധം)അല്ലാത്തത് ഈ ബൊർഡ് വെക്കുന്നത് മുസ്ലിം ഉടമസ്ഥതയിലുള്ള സ്ഥാപങ്ങളിൽ മാത്രമല്ല എല്ലാ മതവിഭാഗങ്ങൾ നടത്തുന്ന സ്ഥാപനങ്ങളിലുമുണ്ട് അത് മുസ്ലിങ്ങളായിട്ടുള്ള ഉപഭൊക്താക്കളെ ആകർഷിക്കുന്നതിന്നായിട്ടാണ് ശബരിമലയിലേക്ക് പൊകുന്ന ഭക്തന്മാർക്ക് വേണ്ടി വെജിറ്റബ്ൾ എന്നെഴുതുന്നത് പൊലെ അത് കേവലം കച്ചവട തന്ത്രങ്ങൾ മാത്രമാണ് ദു:ർ വ്യാഖ്യാനം ചെയ്യുന്നവർക്ക് അങ്ങിനേയും ആവാം ചായകൊപ്പയിലെ കൊടുങ്കാറ്റിനെ ആര് ഭയപ്പെടാനാണ്
കേരളത്തിൽ islamist രാഷ്ട്രീയതിന് ബുദ്ധിജീവിപരിവേഷം നൽകുന്ന ഒരു ബുദ്ധിജീവിയാണ് കെ ഇ എൻ........ സാധാരണ വിശ്വസിയെക്കാൾ എത്രയോ ഇസ്ലാമിസ്റ് സ്വഭാവമാണ് ഇദ്ദേഹത്തിന്റേത്...... പള്ളിയിൽ പോകില്ല.... നിസ്കരിക്കില്ല..... ദൈവത്തിൽ വിശ്വസിക്കില്ല.... പക്ഷെ ഇസ്ലാം സംരക്ഷിക്കപ്പെടണം.... ഇസ്ലാമിനെ ആരും ആക്രമിക്കരുത്.... ഇസ്ലാമിക വാക്കുകൾ മഹത്തരമല്ല എന്ന് മറ്റുസമൂഹങ്ങൾ പറയരുത്.... ഹിന്ദു വാക്കുകളും, സങ്കൽപ്പങ്ങളും ആക്രമിക്കപ്പെടാം, അല്ലെങ്കിൽ അതിനുവേണ്ട അങ്ങനെ ആക്രമിൽക്കപ്പെടാനുള്ള സുന്ദര്ഭങ്ങൾ വിപുലീകരിക്കുക.... അങ്ങനെ പുറത്തുനിന്നും ഇസ്ലാമിസ്റ് അജണ്ടയ്ക്ക് അനുകൂലമായ സാഹചര്യമൊരുക്കുക..... അതാണിദ്ദേഹം ചെയ്തുകൊണ്ടിരിക്കുന്നത്...... ഇസ്ലാമിക രാഷ്ട്രീയത്തിന്റെ വീട്ടിലാണിദ്ദേഹത്തിന്റെ ജോലി..... ഈ വിടുപണിക്കുവേണ്ടി മലയാള വാക്കും, മലയാള കവിതതയും ഒക്കെ ഉപയോഗിക്കന്നു..... എന്താ അല്ലേ....
കേരളത്തിൽ എന്തിനാണ് ഹലാൽ ???? മറ്റുള്ള സംസ്ഥാനങ്ങളിൽ ബീഫ് നിരോധനം ഏർപ്പെടുത്തിയപ്പോൾ തള്ളിക്കളഞ്ഞ മലയാളിക്കിതെന്തു പറ്റി ??? ഇതിനുള്ള ഉത്തരം വല്ലതുമുണ്ടോ ?
ഹലാലിന്റെ വിവക്ഷ അനുവദിനീയമായത് അഥവാ ഹറാം (നിശിദ്ധം)അല്ലാത്തത് ഈ ബൊർഡ് വെക്കുന്നത് മുസ്ലിം ഉടമസ്ഥതയിലുള്ള സ്ഥാപങ്ങളിൽ മാത്രമല്ല എല്ലാ മതവിഭാഗങ്ങൾ നടത്തുന്ന സ്ഥാപനങ്ങളിലുമുണ്ട് അത് മുസ്ലിങ്ങളായിട്ടുള്ള ഉപഭൊക്താക്കളെ ആകർഷിക്കുന്നതിന്നായിട്ടാണ് ശബരിമലയിലേക്ക് പൊകുന്ന ഭക്തന്മാർക്ക് വേണ്ടി വെജിറ്റബ്ൾ എന്നെഴുതുന്നത് പൊലെ അത് കേവലം കച്ചവട തന്ത്രങ്ങൾ മാത്രമാണ് ദു:ർ വ്യാഖ്യാനം ചെയ്യുന്നവർക്ക് അങ്ങിനേയും ആവാം ഇവിടെ ഒന്നും നിരൊധിക്കുകയല്ല മറിച്ച് ഇഷ്ടാനുസരണം കഴിക്കുകയൊ കഴിക്കാതിരിക്കുകയൊ ചെയ്യുവാനുള്ള അവകാശം ഉണ്ട് താനും
ഒരു മനുഷ്യനെ ഭാര്യക്ക് മുൻപിൽ വെച്ച് കൈ വെട്ടി എടുത്തു. ഇതിന്റെ പുറകെ ആ മനുഷ്യന്റെ കുടുംബം തകർത്തു. ഭാര്യ ആത്മഹത്യ ചെയ്തു. മിസ്റ്റർ കെ. ഇ. എൻ ഇതേ വരെ പ്രതികരിച്ചു കണ്ടില്ല. ജിഹാദ് എന്ന വാക്ക് കമ്മ്യൂണിസ്റ്റ്കാർ വിപ്ലവം എന്ന അർത്ഥത്തിൽ ഉപയോഗിച്ചിട്ടുണ്ട് എന്ന് സമ്മതിച്ചതിനു വളരെ നന്ദി.
പണിയ്ക്കരെ ജോസഫിനു സ്വന്തമായി ഒരു യേശു ക്രിസ്ത ഉണ്ട് പുളിയെ കുറിച് ഒരു അനോടെഷൻ ഇറക്കാതെ . മറ്റ് മതത്തിന്റെ അനിഷേദിയ നേതാവി നെ വൃത്തികെട്ട രീതിയിൽ അവതരിപ്പിച്ച നാറിയുടെ കൈ വെട്ടിയ നീതികേടണോ . ഒരു ക്രിസ്തൻ കുടുബത്തെ താങ്കളുടെ അനുഷേധിയനേതാക്കൾ ചുട്ടു കൊന്നതിൽ എന്താണ് സം ഘി നിലപാട്💀
ഇതാണ് ഇൻഡ്യയിൽ ഇപ്പോൾ വലിയ പ്രശ്നം.അദ്വാനി ബാബറി മസ്ജിദ് പ്രശ്നത്തിൽ രഥയാത്ര നടത്തിയപ്പോൾ ഗുജറാത്ത് കലാപത്തിൽ ഡൽഹി കലാപത്തിൽ എല്ലാം ഇരയായത് മുസ്ലിംങ്ങൾ ആണ്.. ഇന്ദിരാ ഗാന്ധി വധിക്കപ്പെട്ടപ്പോൾ ഇരയായത് സിഖുകാർ ആയിരുന്നു. സ്വാതന്ത്ര്യം കിട്ടി ഉടനേ ഗാന്ധിയാണ് വധിക്കപ്പെട്ടത്.ഇപ്പോൾ ഗോഡ്സെ യുടെ പ്രതിമ സ്ഥാപിക്കാൻ ശ്രമിക്കുന്നത് സംഘികൾ തന്നെ ആണ്. ലോകം മുഴുവൻ റ്റീവിയിൽ ലൈവായി കണ്ടതാണ് ബാബറി മസ്ജിദ് പൊളിച്ചത്. സുപ്രീംകോടതി അത് തെറ്റാണെന്ന് പറഞ്ഞു. കോടതി തെളിവില്ല എന്നു പറഞ്ഞു എല്ലാ പ്രതികളേയും വെറുതേ വിട്ടു.
പറഞ്ഞും കേട്ടും മടുത്തു ..... അനുവദനീയമായത് എന്ന് മലയാളത്തിൽ പദമില്ലാത്തതു പോലെയാണ് അറബിയിൽ തന്നെ എഴുതുന്നത് ... അറബിയിൽ എഴുതിയാൽ ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ഭക്ഷണം ആകും ...... പലസ്തീൻ അധിനിവേശം വിമര്ശനവിധേയവും ... ഇന്ത്യൻ അധിനിവേശം നിഷ്കളങ്കവും ആകും ..... അവതാരകർ നിഷ്പക്ഷരാകണം , ബുദ്ധി ജീവികൾ നിഷ്പക്ഷരാകണം എന്നതാണ് ആഗ്രഹം .... അതൊന്നും നടക്കില്ല
അനുവദനീയം എന്നെയുതിയാൽ ആർക്ക് എന്ന് ചോദ്യം ബാക്കിയാവില്ലേ? മുസ് ലിമീങ്ങൾക്ക് അനുവദനീയമല്ലാത്ത വസ്ത്തുക്കൾ മറ്റു മതസ്ഥർക്ക് അനുവദനീയമാണ്. എന്നിരിക്കെ അനുവദനീയം എന്ന് എഴുതിയാൽ അത് ആരെ അഭിസംബോധനം ചെയ്യുന്നു എന്നുകൂടെ എഴുതേണ്ടിവരും. മറിച്ച് ഹലാൽ എന്ന അറബി സാങ്കേതിക പദം ഉപയോഗിച്ചാൽ ആ പ്രശ്നം ഉദിക്കുന്നില്ല... 😌😌😌
Ranjith ഹലാൽ എന്ന അറബി വാക്കിന് അനുവദനീയം എന്ന മലയാള വാക്ക് അപര്യാപ്തമാണ്. മുസ്ലിംകൾക്ക് മതപരമായി അനുവദിക്കപ്പെട്ടത് എന്ന ഒരു സംജ്ഞ കേവലം മൂന്നക്ഷരങ്ങളിൽ ചുരുക്കുന്നതിലുള്ള ബുദ്ധിമുട്ട് എന്താണ് എന്ന് മനസ്സിലായില്ല. മനസ്സിലാകാത്ത മറ്റൊരു വാക്കാണ് ഫലസ്തീൻ അധിനിവേശം എന്നത്.
@@ZMONLINE313 അത് ഞങ്ങൾക്ക് മനസിലായി .... മുഖ്യമന്ത്രിയും , കെൻ ഉം പറഞ്ഞ അനുവദനീയം അല്ല മനില തലകുലുക്കിയ അനുവദനീയം അല്ല നിങ്ങളുടെ ഗോത്രീയമായ അനുവദനീയം ( ക്ഷമിക്കണം ഹലാൽ) . ശാസ്ത്രീയമായ അനുവദനീയം അത് ഏതു ഭാഷയിൽ പറഞ്ഞാലും ഞങ്ങൾ അംഗീകരിക്കും ..... ഗോത്രീയമായ അനുവദനീയം ഒരു വലിയ വിപത്താണ്
@@kunhimohamederayassan621 exactly ....അത് ഞങ്ങൾക്ക് മനസിലായി .... മുഖ്യമന്ത്രിയും , കെൻ ഉം പറഞ്ഞ അനുവദനീയം അല്ല മനില തലകുലുക്കിയ അനുവദനീയം അല്ല നിങ്ങളുടെ ഗോത്രീയമായ അനുവദനീയം ( ക്ഷമിക്കണം ഹലാൽ) . ശാസ്ത്രീയമായ അനുവദനീയം അത് ഏതു ഭാഷയിൽ പറഞ്ഞാലും ഞങ്ങൾ അംഗീകരിക്കും ..... ഗോത്രീയമായ അനുവദനീയം ഒരു വലിയ വിപത്താണ്
ഉസ്താദുമാർ തന്നേ തുപ്പലും ഉമിനീരും നബിചര്യയാണ് എന്നു പറഞ്ഞ എത്ര വീഡിയോ പുറത്തിറങ്ങി , സാധാരണ കാരായ പൊതുജനത്തിന് ഹലാൽ ഭക്ഷണം ഓർക്കുമ്പോൾ തന്നേ മനം പുരട്ടൽ ആണ് ദ്രശ്യ മാധ്യമങ്ങളുടെ ശക്തി ഇന്ന് വളരെ കൂടുതലാണ്
അതിന് ഏത് ഉസ്താദാണ് സാധരണ ഭക്ഷണം തുപ്പി കഴിക്കണമെന്ന് പറഞ്ഞത് ? ചായപോലും ഊതി ക്കുടിക്കരുതെന്നാണ് പഠിപ്പിക്കപ്പെട്ടിട്ടുള്ളതെന്നാണ് അതിൽ നിന്ന് മനസ്സിലാക്കിയിട്ടുള്ളത്. അതിനപ്പുറം കൂടുതൽ അറിവുണ്ടെങ്കിൽ പറഞ്ഞുതരണം. വാട്ട്സ്ആപ്പ് ഫേസ്ബുക്ക് മറ്റ് വ്യാജ ന്യൂസില്ലല്ലാതെ ആധികാരികമായതാകണം.
@@jaseemmuhammed2944 കുറച്ചു മുമ്പ് ഒരു ക്ലബ്ബ് house ചർച്ചയിൽ ജമാൽ എന്ന ഒരാൾ പറയുന്നു ബിരിയാണി പൊറോട്ട ഷവർമ കുബ്ബൂസ് ഒക്കെ തുപ്പൽ ചേർത്ത് മാത്രമേ ഉണ്ടാക്കാൻ പറ്റുള്ളൂ എന്നു നിങ്ങൾ വേണമെങ്കിൽ കഴിച്ചാൽ മതി എന്ന് നിങ്ങൾ കഴിക്കുന്ന അറബിക് ഭക്ഷണം എല്ലാം ഇങ്ങനെ ഉണ്ടാക്കുന്നതാണ് എന്നു ബിരിയാണി അരി സോർട്ടക്സ് റൈസ് ഒക്കെ ഇങ്ങനെ തന്നേ ഹലാൽ ഭക്ഷണം ന്യായീകരിച്ചു കൊണ്ട് പറഞ്ഞതാണ് എക്സ് മുസ്ലിംസ് മുഴുവൻ ഖുറാൻ ഉദ്ധരിച്ചു പറയുന്നതും തുപ്പലും ഉമിനീരും ഭക്ഷണത്തിൽ കലർത്തുന്നു എന്നാണ്
റെഡ് ജിഹാദ് ഉണ്ടെന്ന് സംശയം മാത്രേ ഉണ്ടായിരുന്നുള്ളൂ. അതിപ്പോൾ ഉറപ്പായി. ഹലാൽ എന്നാൽ 'അനുവദനീയം ' ആണെന്ന് കെ ഇ എൻ പറഞ്ഞു തരേണ്ട കാര്യം ഇല്ല. ഹലാൽ എന്ന ബോർഡ് വെക്കുന്നത് വർഗീയം തന്നെ ആണ്. നിങ്ങൾ എന്തൊക്കെ വെളുപ്പിച്ചാലും. മറ്റുള്ളവർ പാകം ചെയ്യുന്നത് അശുദ്ധി ആണെന്നാണ് ഇതിന്റെ അർത്ഥം.
@@footballmalayalam1371 ഒരു സംശയവും ഇല്ല. ഹിന്ദു പാകം ചെയ്തു എന്ന സംശയതാൽ ചിക്കൻ കഴിക്കാൻ എന്റെ ചില മുസ്ലിം സുഹൃത്തുക്കൾ മടിച്ചതും, കോഴിയെ കൊന്നത് ഒരു മുസ്‌ലിം ആണെന്ന് ഉറപ്പു കൊടുത്ത ശേഷം ആണ് അവരത് കഴിക്കാൻ തയ്യാറായത് എന്നും എന്റെ നേരനുഭവം ആണ്
ബഹുസ്വരത പറയാൻ മാത്രം ഉപയോഗിച്ചാൽ പോര മിശൃവിവാഹം എല്ലാമതത്തിലും പാടില്ല എന്നിട്ടും നടക്കുന്നു അതങ്ങനെ തന്നെ പോയി കിണ്ടിരിക്കും എന്നും ഇന്നും നാളെയും മതത്തെ പിൻപറ്റി മതത്തിൽ ഒതുങ്ങി ജീവിക്കുന്നവർ അങ്ങനെ ആവട്ടെ അല്ലാത്തവർ അങ്ങനെ ആവട്ടെ ഒരു മതത്തിൽ പെട്ടവർ മറ്റു മതക്കാരുടെ വിശ്വസം ഹനികേണ്ട അവർക്കു അവരുടെ മതം വലുതാണ് ഹലാൽ അനുവദിക്കപ്പെട്ടതു എന്നാൽ അനുവതിക്കപ്പെട്ടതു എന്നാണ് അത് വേണ്ടങ്കിൽ അനുവദിക്കാത്തത് തിന്നുന്നവർ അത് തിന്നട്ടെ മനുഷ്യ വിസർജവും ജന്തുജാലങ്ങളും ഹാളാലല്ല എന്നാൽ അത് തിന്നുന്നവർ അത് തിന്നട്ടെ, ഇരുവിഭാഗത്തെ ട്ടാർജെറ്റ് ചെയ്യുന്നത് ഭൂഷണമല്ല ആർക്കും ദൈവം നൽകിയ അൽപ്പ ജീവിതം മറ്റുള്ളവർക്ക് ഉപകാര പ്പെടുംവിധം ജീവിച്ചു മരിക്കൂ മനിഷ്യരെ.മറ്റെന്തിനേക്കാളും മനുഷ്യനെ സ്നേഹിക്കൂ.
What you both discussed is quite meaningful. But one has to admit there is rigidity in certain communities and religions about faith and practices. Fair enough, let them be austere within the four walls of their homes. Can any average (not the topend ones) restaurants in Kerala list a pork dish in their menu? Note, even in UAE and many gulf nations, pork is sold in food markets in non-halal sections. Coming to music and dance. How many muslim families do encourage their children to train in classical dance, carnatic and western music. I know a family where there are four boys who are extremely talented in music. Spotting their talent, I used to advise them to get them into music so they will reach a professional standard in their teens. The parents always excused by saying they have no financial resources. Later I realised they have been indoctrinated by Zakir Naik who quotes from quuran that music is haram in Islam. Another Muslim girl, who did upto her sixth grade in piano while in gulf, had to stop music altogether when she went to Kerala because when the dad quite innocently mentioned about his daughter's musical skills to one of his relatives, the news got leaked to some mahal committee members and they made a big issue of it, cautioned the family and threatened to expel the family if they don't stop their daughter playing the piano. Now the girl does not even mention the word 'music'. Also, most of the school going Kerala muslim boys and girls in foreign countries tend to mix with mostly with muslim boys and girls from Pakistan, Bangladesh and Somalia. Why is it so?
ബുദ്ധീ ശ്യൂന്യമായച്ചോദ്യം അല്ലാതെ ഏന്ത് പറയാനാണ് , എല്ലാം മുൻ വിധിയോടെ കാണുന്നവരോട് ഏത് ഭാഷയിലും വിശദീകരിച്ചിട്ട് ഒരു ഫലവും ഉണ്ടാവില്ല അങ്ങിനെ ആണ് അവരെ പടിപ്പിച്ച് വെച്ചിരിക്കുന്നത് മുസ്ലിംങ്ങളും ഹിന്ദുക്കളും ക്രിസ്റ്റാനികളും ഇടചേർന്ന് താമസിക്കുന്ന ഏത്രയോ സ്തലങ്ങൾ ഉണ്ട് അവിടെ പൊതുവേ മാംസം വിൽക്കുന്ന വർ മുസ്ലിം സമുദായത്തിൽപ്പെട്ടവർ ആയിരിക്കും അവിടന്ന് ഇറച്ചി വാങ്ങിച്ച് ക്കഴിച്ച ഹിന്ദുക്കളോ ക്രിസ്റ്റാനികളോ നാളിതു വരെ ആയിട്ട് മതം മാറിയ ഒരു ചരിത്രവും ഉണ്ടായി കെട്ടിട്ടില്ല അതുപ്പോലെ മുസ്ലിം വിവാഹങ്ങളിൽ ഈ പറഞ്ഞ മത വിഭാഗക്കാർ ക്ഷണിക്കപ്പെടുകയും വിവാഹത്തിലും വിവാഹ സൽക്കാരങ്ങളിലും പങ്കെടുക്കുകയും ഭക്ഷണം കഴിക്കലും ഒക്കെക്കാലങ്ങളായി നടക്കുന്ന ഒരു കാര്യമാണ് അന്ന് ഒന്നും ഇത്തരം കണ്ടുപിടുത്തങ്ങൾ ഉണ്ടായിരുന്നില്ല ഇപ്പോൾ ഒക്കെ ഇങ്ങിനെ അജണ്ടകൾ ഉണ്ടാക്കി ധ്രുവികരണങ്ങൾക്ക് വേണ്ടി വേർത്തിരീ വ് ഉണ്ടാക്കി നാട്ടിലെ സൗഹ്രദങ്ങൾ തകർക്കൽ , സമാദാനം ഇല്ലാതാക്കി മുതലെടുക്കപ്പെടുന്നവരെ പൊതു സമൂഹം തിരിച്ചറിയണം ഇത്തരക്കാരെ ഒറ്റപ്പെടുത്തണം
എനിക്ക് ഹലാലായ (അനുവദനീയം) കോഴിയിറച്ചി ശരവണ ഹോട്ടലിൽ വിളമ്പാത്തതെന്ത് കൊണ്ട് ? താങ്കളുടെ ചോദ്യത്തിന് മറുപടി ഇതാണ്. ഒരു ലോജിക്കുമില്ലാത്ത ചോദ്യമാണെന്ന് വിവരമുള്ളവർക്കറിയാം.
ഹലാൽ മാത്രം തിന്നുക ഒള്ളൂ ഇടത്തേക്ക് എഴുതൂ അല്ലെങ്കിൽ വലത്തേക്കെ എഴുതൂ.. ഇടത്തോട്ടെ വസ്ത്രം ഉടുക്കൂ അല്ലെങ്കിൽ വലത്തേക്ക്.. കോഷർ ( ഹലാൽ ഉണ്ടായ യഥാർത്ഥ ജൂത version ) മാത്രമേ കഴിക്കൂ.. കുരിശ് ഇടണം, കൊന്ത ധരിക്കണം, തുമ്പ് കണ്ടിക്കണം തൊപ്പി ഇടണം, ഇടാതെ ഇരിക്കണം എന്നിങ്ങനെ എല്ലാ മത ആചാരവും രാഷ്ട്രീയ യുദ്ധം ആണ്.. ഞാൻ നിന്നിൽ നിനന്നും വിഭിന്നൻ ആണെന്ന് സ്ഥാപിക്കാൻ ഉള്ള ഗോത്ര മതക്കാരന്റെ ഇണ്ടാസ്..അതിൽ സാമ്പത്തിക ഉദ്ദേശ ലക്ഷ്യങ്ങളും ഉണ്ട്.. മതം ( ദൈവവിശ്വാസങ്ങൾ അല്ല ) തന്നെ രാഷ്ട്രീയ ഉദ്ദേശത്തോടെ ഉണ്ടാക്കപ്പെട്ട സാമ്രാജ്യത്വ tool ആണ്.. Semetic മതങ്ങൾ ശത്രു ആയി തോന്നിയപ്പോൾ മാത്രം ആണ് ഹിന്ദു "മതം" ഉണ്ടായത് (അതിന്റെ ഭാഗം ആയ ബഹുവിധ ദൈവവിശ്വാസങ്ങൾ അല്ല ).. അത് കൊണ്ട് തന്നെ മത രാഷ്ട്രീയ ആയുധങ്ങൾക്ക് എതിരെ ആര് പറഞ്ഞാലും അത് ഇനി വേറെ വർഗീയൻ ആയാലും സപ്പോർട്ട് ആണ്.. ആ വിഷയത്തിൽ മാത്രം
Hmm. വളരെ interesting ആയൊരു അഭിപ്രായം. പറയുന്നതിൽ കുറെ ശരിയും ഉണ്ട്. പക്ഷേ വർഗീയൻ എന്ന് താങ്കൾ വിളിക്കുന്ന സംഘിക്ക് ഒപ്പം ചേരുന്നതിൽ ഉള്ള അപകടങ്ങളെ കുറിച്ചും ഇതേ പോലെ ആഴത്തിൽ ഒന്ന് ചിന്തിക്കേണ്ടത് ആണ്.. അവരുടെ ഉദേശങ്ങൾ കാണാതെ പോകരുത് നാം.
@@seekzugzwangful support ആണ്.. ആ വിഷയത്തിൽ മാത്രം എന്ന് എടുത്തു പറഞ്ഞിരുന്നു.. സംഘി വർഗീയതക്ക് എതിരെ മറ്റൊരു വർഗീയൻ പറഞ്ഞാൽ അതിനും support ആണ്.. ആ വിഷയത്തിൽ മാത്രം തന്നെ അതും
എന്ത് അനാവിശ്യ വിവാദം..... സഹീഹ് ബുഖാരി 4102 ൽ നബി ആഹാരത്തിൽ തുപ്പിയത് പറയുന്നുണ്ട്.....ഉസ്താദമാർ തുപ്പുന്നുണ്ട്....അത് കൊണ്ട് എല്ലാ muslims തുപ്പും എന്ന് പറയാൻ പറ്റില്ല..അതേ പോലെ ആരും തുപ്പില്ല എന്നും പറയാൻ പറ്റില്ല കാരണം അത് അവരുടെ എല്ലാം ആയ ഗ്രന്ഥത്തിൽ ഉണ്ട് .. its in their ideology..... ഹലാൽ എന്നത് completely ഒരു religious concept ആണ്,അതിനെയും veg non veg ആയി compare ചെയ്യുന്ന തോൽവികൾ....വേറെ
നിന്റെ കുറ്റമല്ല... ഈ കമ്മന്റ് വായിക്കുമ്പൊഴൊക്കെ ലോകത്തെവിടെയെങ്കിലും ഒരു ഭൂലോക തോൽവിയായൊരു മനുഷ്യൻ തുമ്മുന്നുണ്ടാവും... അയളുടെ കുറ്റമാണു Arjun Sherin
@@myahoooooo2911 തെളിവ് ഉൾപ്പടെ പറഞ്ഞാലും കിടന്ന് കരഞ്ഞോണം...അല്ലേൽ മറ്റവൻ edukk victim card.... ഒന്നുങ്കിൽ ഇയാൾ പോയി 4102 vayikk അല്ലേൽ മദ്രസ ൽ നിന്ന് കിട്ടിയത് മാത്രം ആയി സംസാരിക്കാൻ വരുരുത്
@@sainudeenkoya49 ഞാൻ പറഞ്ഞത് എന്താ,നി പറയുന്നത് എന്താ....അത് ഓരോ വ്യക്തികൾ ചെയ്യുന്നത് അല്ലെ...ഞാൻ പറഞ്ഞത് നി ഒക്കെ വായിക്കുന്ന hadees ൽ ഉള്ള കാര്യം ആണ്....
എനിക്ക് ഹോട്ടൽ മേഖലയുമായി നല്ല പരിചയമുണ്ട്' മലപ്പുറത്തെ എംബസി എവിഎം സാംകോ മാളിയമ്മൽ മഞ്ഞക്കണ്ടൻ എടക്കാട് തുടങ്ങി നൂറ്റാണ്ടിനടുത്ത് പഴക്കമുള്ള മുസ്ലിം ഹോട്ടലുകളിലെല്ലാം നല്ലൊരു ശതമാനം പാചകക്കാരും തൊഴിലാളികളും ഹിന്ദുക്കളായിരുന്നു. അവരിൽ പലരേയും എനിക്ക് നേരിട്ടറിയാം. ഇങ്ങനെയുള്ള ഹോട്ടലുകളിൽ തുപ്പൽ നടക്കുമെന്നും 'തപ്പിയത്തിന്നാൻ മുസ്ലിംകൾ തയ്യാറാണെന്നും കരുതാൻ ചാണകത്തിൽ ഗോമൂത്രമൊഴിച്ച് കഴിക്കുന്നവർക്കേ കഴിയൂ. ഇനി ഗോമൂത്രമെന്നത് പുണ്യവസ്തുവാണെന്നും അശുദ്ധമായാൽ ഗോമൂത്രപുണ്യാഹം തെളിച്ച് ശുദ്ധീകരിക്കാമെന്നും ഹിന്ദു വിശ്വാസത്തിലുണ്ടെന്നു കരുതി ഹിന്ദു ഹോട്ടലുകളിലെല്ലാം ഭക്ഷണത്തിൽ മൂത്രമൊഴിക്കുമെന്ന് പ്രചരിപ്പിക്കുന്ന പോലെയാണ് തുപ്പൽ വിവാധവും
മനുഷ്യൻ മാത്രമല്ല ഓരോ ജീവിയും സൂക്ഷമാംശങ്ങളിൽ വ്യത്യസ്തമാണ്. പ്രഞ്ചത്തിലെ ഒരു ജീവി വർഗമാത്രമാണ് മനുഷ്യൻ. ആറാ നൂറ്റാണ്ടിലെ മാതൃക ന്യായീകരിച്ച് ആമാശയപ്രശ്നം പരിഹരിക്കുന്ന അഭിനവ ബുജി. മത ഐഡിയോളജി കാലഹരണപ്പെതാണെങ്കിൽ തള്ളിക്കളയേണ്ടതാണ്. അതു പറയാൻ നട്ടെല്ലു വേണം.
ഹലാല്‍ വിവാദം പ്രത്യക്ഷ ലക്ഷ്യം ഇസ്ലാമിനെതിരെ എന്ന് തോന്നാമെങ്കിലും യാഥാർത്ഥ്യം ഹലാല്‍ ബോർഡ് വെച്ച് കച്ചവടം ചെയ്യുന്ന പിന്നോക്കരും ക്രൈസ്തവരും ആയ കച്ചവടക്കാരെ തകർക്കുക എന്നതാണ് ലക്ഷ്യം, ഹലാല്‍ ബോർഡ് നോക്കി മാത്രം ഹോട്ടലുകള് തിരയുന്ന മുസ്ലിംകള് പലപ്പോഴും ഇത്തരം ബോർഡ് കണ്ട് ഭക്ഷണം കഴിക്കാൻ കേറുന്നവര് പലപ്പോഴും വഞ്ചിക്കപ്പെടാറുണ്ട്, സാധാരണ പുറമേ നിന്നുള്ള ഭക്ഷണം കഴിക്കാറുള്ളത് മുസ്ലിംകൾ ആണ് കൂടുതലും ഉള്ളത്, അവരാണ് പല കച്ചവടങ്ങളേയും നിലനിറുത്തുന്നത്, ഗോവധ നിരോധനം പോലും സാമ്പത്തികമായി തകർത്തത് ഗോക്കളെ വളർത്തി ഉപജീവനം നടത്തിയിരുന്ന മഹാഭൂരിക്ഷം പിന്നാക്ക സമുദായങ്ങളെയായിരുന്നു, അതേ പോലെ ഒരു ഹിഡൻ അജണ്ഡയാണ് ഹലാല്‍ വിവാദവും ...
കേരളം പോലുള്ള ഒരു സെക്കുലർ സ്റ്റേറ്റിൽ പ്രത്യേകിച്ച് പുരോഗമന ചിന്തകൾ ഉള്ള ken പോലുള്ള ആളുകൾ നയിക്കപ്പെടുന്ന ഒരു അതി പുരോഗമന സോഷ്യലിസ്റ്റ് ചിന്തകളുള്ള അങ്ങയെ പോലുള്ളവരുള്ള നാട്ടിൽ ഒരു പബ്ലിക് ഹോട്ടലിൽ വൃത്തിയുള്ള എല്ലാവർക്കും കഴിക്കാവുന്ന ഭക്ഷണങ്ങൾ ആണ് ഉണ്ടായിരിക്കേണ്ടത് എന്ന് പറയാൻ എന്താണ് പ്രയാസം അല്ലാതെ ഇന്ന മതക്കാർക്ക് കഴിക്കാവുന്ന ഭക്ഷണം ചില മതക്കാർക്ക് കഴിക്കേണ്ടാത്ത ഭക്ഷണം എന്നൊക്കെ വേർതിരിക്കുന്നത് എന്തിന്? കൂടിവന്നാൽ നോൺവെജിറ്റേറിയൻ വെജിറ്റേറിയൻ എന്ന് എന്ന് വിവേചിക്കാം എന്നല്ലാതെ
അതേ തികച്ചും അനാവശ്യ വിവാദം..... ഒന്ന് ഓതിത്തുപ്പി എന്ന് വെച്ച്, കാർക്കിച്ച് തുപ്പൽ എങ്കിൽ പോഷക സമൃദ്ധം ആയേനെ, പ്രസ്തുത പ്രാമാണിക അനുശാസനം അനുസരിച്ചതാണോ കൊയപ്പം... !?
ഒരു മണിക്കൂറിൽ അധികം സംസാരിച്ചിട്ടും ചിലർക്ക് തുപ്പൽ മാത്രേ കിട്ടിയുള്ളൂ...കാർക്കിച്ചുള്ള തുപ്പൽ. ആധാർ കാർഡ് ലിങ്ക് ചെയ്യുന്ന രീതിയിൽ നിർബന്ധമായും ചെയ്യേണ്ട കാര്യമൊന്നും അല്ലല്ലോ ആവശ്യമുള്ളവർ കഴിക്കട്ടെ അല്ലാത്തവർ എന്തിന് വെറുതേ മലർന്നു കിടന്ന് തുപ്പുന്നു ????
എന്റെ കുട്ടി - എന്ത് പൊളിഞ്ഞുന്നാ കുട്ടി പറയുന്നത്.. ""പാരഗൺ"" ഹോട്ടലുകാരും ആരൂശ്രമിച്ചാലും ഈ നിങ്ങൾ ഉണ്ടാക്കിയ ഈ ''ജിഹാദ്‌തും"" ""ഹലാലും '' നിങ്ങള്ക്ക് തന്നെ പാരയായി.. ഇത് എത്ര കാലം കഴിഞ്ഞാലും മറ്റുള്ള മതസ്തരിൽ നിന്നും -- വൃത്തിയുള്ള ഭക്ഷണം കഴിക്കണം എന്നുള്ള മനുഷ്യരിൽ നിന്നും അവരുടെ മനസ്സിൽ നിന്ന് മായാൻ ബുദ്ധിമുട്ടാണ്.. ആരാണ് ലവ്ജിഹാദ് തുടങ്ങി വെച്ചത് - ആരാണ് ഹലാൽ ഉണ്ടാക്കിയിത്..," "താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീണു"" ഇനി അത് ന്യായീകരിക്കാൻ പാടുപെടുകയല്ലേ. കേ ഈ എൻ..- ന്നിനെ പോലുള്ളവർ എന്ത് പറഞ്ഞാലും ആരും വിശ്വസിക്കില്ല.. കാരണം ഇന്നത്തെ സാംസ്കാരികനായകരെ ജനം തിരിച്ചറിഞ്ഞു..അവരുടെ ആകെ ശത്രു RSS -ഉം സംഘപരിവാറുമാണ്.. യു ട്യൂബ് സെർച് ചെയ്ത് നോക്കൂ. ഓരോ ഉസ്താദുമാർ കാച്ചുന്ന കാച്ച്. സ്വർഗ്ഗത്തിൽ പോകാനുള്ള എളുപ്പവഴി., സ്വർഗ്ഗത്തിൽ ചെന്നാലുള്ള സുഖം (കോരിതരിപ്പിക്കുന്ന സുഖം.. ശരീരത്തിലെ എല്ലാ ഇന്ദ്രിയങ്ങളും അംഗങ്ങളും കോൾമയിർ കൊണ്ടുപോകും.. ഹോ- ഉസ്താദുമാരേ എന്റെ ശരീരം ഇത് കേട്ട് ഇരിക്കാനും വയ്യ.. നിക്കാണും വയ്യ., കിടക്കാൻ ഒട്ടുംവയ്യ.) KEN -താങ്കൾ കേട്ടില്ലെങ്കിൽ കേട്ട് നോക്കു - ഇപ്പോ സ്വർഗ്ഗത്തിൽ പോണെന്നു തോന്നും.. കുട്ടീടെ പേരറിയില്ല.. കുട്ടി നിങ്ങൾ ആദ്യം.. ഇപ്പോൾ മുസ്ലിം മതത്തിലെ ഈ അപരിഷ്കൃത ആചാരങ്ങൾ മാറ്റാൻ ശ്രമിക്കു.. നിങ്ങളുടെ ചാനൽ അതിന്നായി ഉപയോഗിക്കുക. സംഘപരിവാറിനെയും ക്രിസ്ത്യാനിയെയും കുറ്റം പറഞ്ഞും മറ്റുള്ളവരെക്കൊണ്ട് പറയിച്ചും., വീണ്ടും വീണ്ടും "'താഴ്ന്ന വഴിയിൽ"" സഞ്ചരിക്കാൻ ശ്രമിക്കാതിരിക്കുക.. ഞാൻ നമ്പൂതിരി സമുദായത്തിൽ പ്പെട്ട ആളാണ്. EMS - ന്റെ അകന്ന അനുജന്റെ മകനുമാണ്. അദ്ദേഹമൊക്കെ ഞങ്ങളുടെ സമുദായത്തിലെ പല അനാചാരങ്ങൾ തടയിട്ട ആളാണ്.. അതുപോലെ ചെയ്യുക. തെറ്റുകളെ തെറ്റായി കാണുക.. അതിന് കാരണം മറ്റുള്ളവരല്ല.. അവരവർ തന്നെയാണ്..RSS- നേയും സംഘപരിവാരിനെയും ആ സമുദായം അവരുനോക്കിക്കൊള്ളും.. KEN - പറഞാലൊന്നും ആരും വിശ്വസിക്കില്ല.. അവർ അവരുടെ വില കളഞ്ഞവരാണ്.
കൈവെട്ട് കേസിൽ താങ്കൾ വായ് തുറന്നില്ല. ഇടതു ഇസ്ലാമിസം
ഇങ്ങേര് ആണ് കൈവെട്ടിന് കത്തി കൊടുത്തത്... ഒഞ്ഞ് 😁😁😁😁
@ Joseph......... കുറേക്കാലമായല്ലോടോ വെട്ടിയ കോലുമായി മുക്കി നടക്കാൻ തുടങ്ങിയിട്ട്..... 😇😇😇😇
കൈ വെട്ടിയതിനെ ആരും ന്യായീകരിച്ചിട്ടില്ല. പക്ഷെ ചിലർ അതെയതെ... ജോസഫ് മാഷ് ചെയ്തത് ശരി - നാദിർഷ ചെയ്തത് തെറ്റ്. വല്ലാത്ത ലോജിക്കും ന്യായീകരണവും . ഇതൊക്കെ വിവരമുള്ളവർക്ക് മനസ്സിലാക്കുന്നുണ്ട്.
What a clarity in thoughts..
What a critical analysis.... Thanks for the quality interview...All the best 👍
👍👍👍
സത്യം👍🏻
പൊതു ജനങ്ങളെ ബാധിക്കുന്ന സോഷ്യൽ കാര്യങ്ങൾക്ക് ഉപദേശകരായി ഇവരൊക്കെയാണ് നിയമിതരാകേണ്ടത്.
Good conversation, thank you KEN & Manila 🙏👍
തീർത്തും വ്യക്തമായ ചോദ്യവും തീർത്തും ജനാധിപത്യ സോഷ്യലിസ്റ്റ് പരമായ വ്യക്തമായ മറുപടിയും . 🌼🌼🌼🌼
Manila🥰 ഒരു വിധത്തിലും ഉള്ള നാടകീയതകളും ഇല്ലാത്ത, വ്യക്തമായ ചോദ്യങ്ങളും, pleasant ആയ അവതരണ ശൈലിയും കൈ മുതലായുള്ള അവതാരിക 😍
ഇസ്ലാമിസ്റ്റ് അനുകൂല പുരോഗമനവദികൾ ഇറങ്ങിയല്ലോ!
സ്വന്തം Identity ഇല്ലത്ത നപുംസകം. തൂങ്ങാൻ കയർ ഞാൻ സ്പോൺ 👍
@@abdulshukkoor4916 ആരാ, കെഇഎൻ ആണോ?
കൈ വെട്ടിയതിനെ പറ്റിയുഠ രൻട് വാക്ക് പ്ലീസ്
കഴുത്ത് വെട്ടുന്നവരെക്കുറിച്ചും...
ഒരു സവർണ്ണ ഹിന്ദു 'തന്റെ മത വിശ്വാസം ' കാരണം ഒരു ദളിതൻ പാകം ചെയ്ത ഭക്ഷണം കഴിക്കില്ല എന്ന നിലപാട് എടുത്താൽ കെ. ഇ. എൻ. ഇതേ നിലപാട് സ്വീകരിക്കുമോ? ഹലാൽ എന്നതിന് മറ്റു മതക്കാർ നജസ് ആണെന്നാണ് അർത്ഥം. ഇസ്ലാംമായി ബന്ധപ്പെട്ട ഈ മൃദു സമീപനം മറ്റുള്ളവരുടെ കാര്യത്തിൽ കാണിക്കുന്നില്ല എന്നത് തന്നെയാണ് കെ ഇ എൻ പോലെയുള്ള ഇടത് ചിന്തകരുടെ കുഴപ്പവും.
Hippocrates are dangerous 😁😁😁
മുസ്ലിം വിദ്വേഷം പരത്താനുള്ള ഒരു ടൂൾ മാത്രമാണ് ഹലാൽ വിവാദം
HOW about PORK FEST if FOOD is one's own CHOICE ?
പോർക്ക് മുസ്ലിംസ് കഴിക്കില്ല.. മറ്റാരെങ്കിലും കഴിക്കുന്നുവെങ്കിൽ ആർക്കും അതൊരു പ്രശ്നവുമല്ല.. വേണ്ടവർക്ക് കഴിക്കാം.. വേണ്ടാത്തവരെ കഴിക്കാൻ നിർബന്ധിക്കരുതെന്ന് മാത്രം..
Such discussions should go viral
Superb ❤️
ചർച്ചകൾ നടക്കട്ടെ , പൊള്ളത്തരങ്ങൾ പുറത്തുവരട്ടെ , അന്ധമായി മതമായാലും (കമ്മൂണിസം ഒരു മതമാണ് ) അല്ലങ്കിലും വിശ്വസിക്കരുത് .
പൊട്ടത്തരം ഒരു അലങ്കാരമാക്കി വിളമ്പല്ലേ.....
ഇത്ര കാലവും ഇല്ലായിരുന്ന 'ഹലാൽ ' ബോർഡ്‌കൾ ചില ഹോട്ടലുകളിൽ പെട്ടെന്ന് പ്രത്യക്ഷപ്പെട്ടാൻ എന്താണ് ഹേതു?
ഇതര മതസ്ഥർ മുസ്ലീംങ്ങളുടെ കച്ചവടം നേടാൻ വേണ്ടി വെയ്ക്കുന്ന ബോർഡ് .
ഹലാലിന്റെ വിവക്ഷ അനുവദിനീയമായത് അഥവാ ഹറാം (നിശിദ്ധം)അല്ലാത്തത്
ഈ ബൊർഡ് വെക്കുന്നത് മുസ്ലിം ഉടമസ്ഥതയിലുള്ള സ്ഥാപങ്ങളിൽ മാത്രമല്ല
എല്ലാ മതവിഭാഗങ്ങൾ നടത്തുന്ന സ്ഥാപനങ്ങളിലുമുണ്ട് അത് മുസ്ലിങ്ങളായിട്ടുള്ള ഉപഭൊക്താക്കളെ ആകർഷിക്കുന്നതിന്നായിട്ടാണ് ശബരിമലയിലേക്ക് പൊകുന്ന ഭക്തന്മാർക്ക് വേണ്ടി വെജിറ്റബ്ൾ എന്നെഴുതുന്നത് പൊലെ
അത് കേവലം കച്ചവട തന്ത്രങ്ങൾ മാത്രമാണ്
ദു:ർ വ്യാഖ്യാനം ചെയ്യുന്നവർക്ക് അങ്ങിനേയും ആവാം ചായകൊപ്പയിലെ കൊടുങ്കാറ്റിനെ ആര് ഭയപ്പെടാനാണ്
കേരളത്തിൽ islamist രാഷ്ട്രീയതിന് ബുദ്ധിജീവിപരിവേഷം നൽകുന്ന ഒരു ബുദ്ധിജീവിയാണ് കെ ഇ എൻ........
സാധാരണ വിശ്വസിയെക്കാൾ എത്രയോ ഇസ്ലാമിസ്റ് സ്വഭാവമാണ് ഇദ്ദേഹത്തിന്റേത്......
പള്ളിയിൽ പോകില്ല....
നിസ്കരിക്കില്ല.....
ദൈവത്തിൽ വിശ്വസിക്കില്ല....
പക്ഷെ ഇസ്ലാം സംരക്ഷിക്കപ്പെടണം....
ഇസ്ലാമിനെ ആരും ആക്രമിക്കരുത്....
ഇസ്ലാമിക വാക്കുകൾ മഹത്തരമല്ല എന്ന് മറ്റുസമൂഹങ്ങൾ പറയരുത്....
ഹിന്ദു വാക്കുകളും, സങ്കൽപ്പങ്ങളും ആക്രമിക്കപ്പെടാം, അല്ലെങ്കിൽ അതിനുവേണ്ട അങ്ങനെ ആക്രമിൽക്കപ്പെടാനുള്ള സുന്ദര്ഭങ്ങൾ വിപുലീകരിക്കുക....
അങ്ങനെ പുറത്തുനിന്നും ഇസ്ലാമിസ്റ് അജണ്ടയ്ക്ക് അനുകൂലമായ സാഹചര്യമൊരുക്കുക.....
അതാണിദ്ദേഹം ചെയ്തുകൊണ്ടിരിക്കുന്നത്......
ഇസ്ലാമിക രാഷ്ട്രീയത്തിന്റെ വീട്ടിലാണിദ്ദേഹത്തിന്റെ ജോലി.....
ഈ വിടുപണിക്കുവേണ്ടി മലയാള വാക്കും, മലയാള കവിതതയും ഒക്കെ ഉപയോഗിക്കന്നു.....
എന്താ അല്ലേ....
കുരുട്ടു ബുദ്ധി സംഘ !!
എന്ത് മാത്രം ഓർമ്മകൾ, പ്രത്യേകിച്ച് പുസ്തകങ്ങളിലെ ഉദ്ധരണികള്‍ കെ ഇ എന്‍ ഓര്‍ത്ത് വെക്കുന്നത് അല്‍ഭുതം തന്നെ.... ❤️🙏🙏
Earlier 'Adipoli' or 'Thallupoli' word had used for useless. Now it is used for good quality.
കഷ്ടം....തന്നെ മൊതലാളീ....വെളുപ്പിച്ചു വെളുപ്പിച്ചു.....ചരിത്രം മൂടിവെക്കുന്ന ഇടതു സുടാപ്പി സപ്പോർട്ടർ.
Right thought...
Very clarified interview
Thank you for this knowledge ❤️
Thanks a lot
എത്ര മനോഹരമായ സംഭാഷണമാണ്❤️,നന്ദി.....ബഹു.KEN ❤️
നല്ല സംഭാഷണം... മനിലയുടെ ചോദ്യങ്ങൾ ഉഷാർ. കെ ഇ എൻ മാഷിന്റെ വാക്കുകൾ👌🥰
കേരളത്തിൽ എന്തിനാണ് ഹലാൽ ????
മറ്റുള്ള സംസ്ഥാനങ്ങളിൽ ബീഫ് നിരോധനം ഏർപ്പെടുത്തിയപ്പോൾ തള്ളിക്കളഞ്ഞ മലയാളിക്കിതെന്തു പറ്റി ??? ഇതിനുള്ള ഉത്തരം വല്ലതുമുണ്ടോ ?
ഹലാലിന്റെ വിവക്ഷ അനുവദിനീയമായത് അഥവാ ഹറാം (നിശിദ്ധം)അല്ലാത്തത്
ഈ ബൊർഡ് വെക്കുന്നത് മുസ്ലിം ഉടമസ്ഥതയിലുള്ള സ്ഥാപങ്ങളിൽ മാത്രമല്ല
എല്ലാ മതവിഭാഗങ്ങൾ നടത്തുന്ന സ്ഥാപനങ്ങളിലുമുണ്ട് അത് മുസ്ലിങ്ങളായിട്ടുള്ള ഉപഭൊക്താക്കളെ ആകർഷിക്കുന്നതിന്നായിട്ടാണ് ശബരിമലയിലേക്ക് പൊകുന്ന ഭക്തന്മാർക്ക് വേണ്ടി വെജിറ്റബ്ൾ എന്നെഴുതുന്നത് പൊലെ
അത് കേവലം കച്ചവട തന്ത്രങ്ങൾ മാത്രമാണ്
ദു:ർ വ്യാഖ്യാനം ചെയ്യുന്നവർക്ക് അങ്ങിനേയും ആവാം
ഇവിടെ ഒന്നും നിരൊധിക്കുകയല്ല മറിച്ച് ഇഷ്ടാനുസരണം കഴിക്കുകയൊ കഴിക്കാതിരിക്കുകയൊ ചെയ്യുവാനുള്ള
അവകാശം ഉണ്ട് താനും
K E N - another genius from malayalam
ഒരു മനുഷ്യനെ ഭാര്യക്ക് മുൻപിൽ വെച്ച് കൈ വെട്ടി എടുത്തു. ഇതിന്റെ പുറകെ ആ മനുഷ്യന്റെ കുടുംബം തകർത്തു. ഭാര്യ ആത്മഹത്യ ചെയ്തു. മിസ്റ്റർ കെ. ഇ. എൻ ഇതേ വരെ പ്രതികരിച്ചു കണ്ടില്ല. ജിഹാദ് എന്ന വാക്ക് കമ്മ്യൂണിസ്റ്റ്കാർ വിപ്ലവം എന്ന അർത്ഥത്തിൽ ഉപയോഗിച്ചിട്ടുണ്ട് എന്ന് സമ്മതിച്ചതിനു വളരെ നന്ദി.
പണിയ്ക്കരെ ജോസഫിനു സ്വന്തമായി ഒരു യേശു ക്രിസ്ത ഉണ്ട് പുളിയെ കുറിച് ഒരു അനോടെഷൻ ഇറക്കാതെ . മറ്റ് മതത്തിന്റെ അനിഷേദിയ നേതാവി നെ വൃത്തികെട്ട രീതിയിൽ അവതരിപ്പിച്ച നാറിയുടെ കൈ വെട്ടിയ നീതികേടണോ . ഒരു ക്രിസ്തൻ കുടുബത്തെ താങ്കളുടെ അനുഷേധിയനേതാക്കൾ ചുട്ടു കൊന്നതിൽ എന്താണ് സം ഘി നിലപാട്💀
ഇതാണ് ഇൻഡ്യയിൽ ഇപ്പോൾ വലിയ പ്രശ്നം.അദ്വാനി ബാബറി മസ്ജിദ് പ്രശ്നത്തിൽ രഥയാത്ര നടത്തിയപ്പോൾ ഗുജറാത്ത് കലാപത്തിൽ ഡൽഹി കലാപത്തിൽ എല്ലാം ഇരയായത് മുസ്ലിംങ്ങൾ ആണ്.. ഇന്ദിരാ ഗാന്ധി വധിക്കപ്പെട്ടപ്പോൾ ഇരയായത് സിഖുകാർ ആയിരുന്നു. സ്വാതന്ത്ര്യം കിട്ടി ഉടനേ ഗാന്ധിയാണ് വധിക്കപ്പെട്ടത്.ഇപ്പോൾ ഗോഡ്സെ യുടെ പ്രതിമ സ്ഥാപിക്കാൻ ശ്രമിക്കുന്നത് സംഘികൾ തന്നെ ആണ്. ലോകം മുഴുവൻ റ്റീവിയിൽ ലൈവായി കണ്ടതാണ് ബാബറി മസ്ജിദ് പൊളിച്ചത്. സുപ്രീംകോടതി അത് തെറ്റാണെന്ന് പറഞ്ഞു. കോടതി തെളിവില്ല എന്നു പറഞ്ഞു എല്ലാ പ്രതികളേയും വെറുതേ വിട്ടു.
Superb 🔥🔥🔥
പറഞ്ഞും കേട്ടും മടുത്തു ..... അനുവദനീയമായത് എന്ന് മലയാളത്തിൽ പദമില്ലാത്തതു പോലെയാണ് അറബിയിൽ തന്നെ എഴുതുന്നത് ...
അറബിയിൽ എഴുതിയാൽ ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ഭക്ഷണം ആകും ......
പലസ്തീൻ അധിനിവേശം വിമര്ശനവിധേയവും ... ഇന്ത്യൻ അധിനിവേശം നിഷ്കളങ്കവും ആകും ..... അവതാരകർ നിഷ്പക്ഷരാകണം , ബുദ്ധി ജീവികൾ നിഷ്പക്ഷരാകണം എന്നതാണ് ആഗ്രഹം .... അതൊന്നും നടക്കില്ല
അനുവദനീയം എന്നെയുതിയാൽ ആർക്ക് എന്ന് ചോദ്യം ബാക്കിയാവില്ലേ? മുസ് ലിമീങ്ങൾക്ക് അനുവദനീയമല്ലാത്ത വസ്ത്തുക്കൾ മറ്റു മതസ്ഥർക്ക് അനുവദനീയമാണ്. എന്നിരിക്കെ അനുവദനീയം എന്ന് എഴുതിയാൽ അത് ആരെ അഭിസംബോധനം ചെയ്യുന്നു എന്നുകൂടെ എഴുതേണ്ടിവരും. മറിച്ച് ഹലാൽ എന്ന അറബി സാങ്കേതിക പദം ഉപയോഗിച്ചാൽ ആ പ്രശ്നം ഉദിക്കുന്നില്ല...
😌😌😌
Ranjith
ഹലാൽ എന്ന അറബി വാക്കിന് അനുവദനീയം എന്ന മലയാള വാക്ക് അപര്യാപ്തമാണ്. മുസ്ലിംകൾക്ക് മതപരമായി അനുവദിക്കപ്പെട്ടത് എന്ന ഒരു സംജ്ഞ കേവലം മൂന്നക്ഷരങ്ങളിൽ ചുരുക്കുന്നതിലുള്ള ബുദ്ധിമുട്ട് എന്താണ് എന്ന് മനസ്സിലായില്ല. മനസ്സിലാകാത്ത മറ്റൊരു വാക്കാണ് ഫലസ്തീൻ അധിനിവേശം എന്നത്.
@@ZMONLINE313 അത് ഞങ്ങൾക്ക് മനസിലായി ....
മുഖ്യമന്ത്രിയും , കെൻ ഉം പറഞ്ഞ അനുവദനീയം അല്ല
മനില തലകുലുക്കിയ അനുവദനീയം അല്ല
നിങ്ങളുടെ ഗോത്രീയമായ അനുവദനീയം ( ക്ഷമിക്കണം ഹലാൽ) .
ശാസ്ത്രീയമായ അനുവദനീയം അത് ഏതു ഭാഷയിൽ പറഞ്ഞാലും ഞങ്ങൾ അംഗീകരിക്കും ..... ഗോത്രീയമായ അനുവദനീയം ഒരു വലിയ വിപത്താണ്
@@kunhimohamederayassan621 exactly ....അത് ഞങ്ങൾക്ക് മനസിലായി ....
മുഖ്യമന്ത്രിയും , കെൻ ഉം പറഞ്ഞ അനുവദനീയം അല്ല
മനില തലകുലുക്കിയ അനുവദനീയം അല്ല
നിങ്ങളുടെ ഗോത്രീയമായ അനുവദനീയം ( ക്ഷമിക്കണം ഹലാൽ) .
ശാസ്ത്രീയമായ അനുവദനീയം അത് ഏതു ഭാഷയിൽ പറഞ്ഞാലും ഞങ്ങൾ അംഗീകരിക്കും ..... ഗോത്രീയമായ അനുവദനീയം ഒരു വലിയ വിപത്താണ്
@@dbarenjith വിപത്തൊന്ന് വിശദീകരിക്കാമോ?
You won't like PORK
Say it OPENLY !!! It is HARAM !!! Be FRANK !!! Totally HYPOCTLRITICAL !!!
ഉസ്താദുമാർ തന്നേ തുപ്പലും ഉമിനീരും നബിചര്യയാണ് എന്നു പറഞ്ഞ എത്ര വീഡിയോ പുറത്തിറങ്ങി , സാധാരണ കാരായ പൊതുജനത്തിന് ഹലാൽ ഭക്ഷണം ഓർക്കുമ്പോൾ തന്നേ മനം പുരട്ടൽ ആണ് ദ്രശ്യ മാധ്യമങ്ങളുടെ ശക്തി ഇന്ന് വളരെ കൂടുതലാണ്
അതിന് ഏത് ഉസ്താദാണ് സാധരണ ഭക്ഷണം തുപ്പി കഴിക്കണമെന്ന് പറഞ്ഞത് ? ചായപോലും ഊതി ക്കുടിക്കരുതെന്നാണ് പഠിപ്പിക്കപ്പെട്ടിട്ടുള്ളതെന്നാണ് അതിൽ നിന്ന് മനസ്സിലാക്കിയിട്ടുള്ളത്. അതിനപ്പുറം കൂടുതൽ അറിവുണ്ടെങ്കിൽ പറഞ്ഞുതരണം.
വാട്ട്സ്ആപ്പ് ഫേസ്ബുക്ക് മറ്റ് വ്യാജ ന്യൂസില്ലല്ലാതെ ആധികാരികമായതാകണം.
എവിടെയാണ് പറഞ്ഞിട്ടുള്ളത്? ഏത് ഉസ്താദാണ് പറഞ്ഞിട്ടുള്ളത്? നബി (സ)യോളം വൃത്തിയെ സൂക്ഷിച്ചതും സൂക്ഷിക്കാൻ പറഞ്ഞിട്ടുള്ളതുമായ ഒരു മനുഷ്യനെയും ഞാനറിഞ്ഞിട്ടില്ല. തെളിവുകളില്ലാതെ ഇസ്‌ലാമിൻ്റെ പ്രമാണങ്ങൾക്ക് വിരുദ്ധമായി സംസാരിക്കരുത്...
തെറ്റിദ്ധാരണ പരത്തരുത്... 👋
@@jaseemmuhammed2944 കുറച്ചു മുമ്പ് ഒരു ക്ലബ്ബ് house ചർച്ചയിൽ ജമാൽ എന്ന ഒരാൾ പറയുന്നു ബിരിയാണി പൊറോട്ട ഷവർമ കുബ്ബൂസ് ഒക്കെ തുപ്പൽ ചേർത്ത് മാത്രമേ ഉണ്ടാക്കാൻ പറ്റുള്ളൂ എന്നു നിങ്ങൾ വേണമെങ്കിൽ കഴിച്ചാൽ മതി എന്ന് നിങ്ങൾ കഴിക്കുന്ന അറബിക് ഭക്ഷണം എല്ലാം ഇങ്ങനെ ഉണ്ടാക്കുന്നതാണ് എന്നു ബിരിയാണി അരി സോർട്ടക്സ് റൈസ് ഒക്കെ ഇങ്ങനെ തന്നേ ഹലാൽ ഭക്ഷണം ന്യായീകരിച്ചു കൊണ്ട് പറഞ്ഞതാണ് എക്സ് മുസ്ലിംസ് മുഴുവൻ ഖുറാൻ ഉദ്ധരിച്ചു പറയുന്നതും തുപ്പലും ഉമിനീരും ഭക്ഷണത്തിൽ കലർത്തുന്നു എന്നാണ്
@@nirmalamanghat3825 ningalu ee club housinn irangivann ...oru Qur'an onn vayikkanulla.....kurach samayam kandethanam ...vere onninumalla ...vimarashanangalu Ellam onnu ootti orappikkan vendittanu ...ennit ningalk manam purattam
Pothu shathruvine nirmikkuka political ayi yekeekarikkuka adikaram pidikkuka. Lokath vijayichu indiyil kurachu kalamayi payattikondirikkunna oru karyam keralathilum payattunnu adikarathil yethanulla kurukku vazhikal
റെഡ് ജിഹാദ് ഉണ്ടെന്ന് സംശയം മാത്രേ ഉണ്ടായിരുന്നുള്ളൂ. അതിപ്പോൾ ഉറപ്പായി. ഹലാൽ എന്നാൽ 'അനുവദനീയം ' ആണെന്ന് കെ ഇ എൻ പറഞ്ഞു തരേണ്ട കാര്യം ഇല്ല. ഹലാൽ എന്ന ബോർഡ് വെക്കുന്നത് വർഗീയം തന്നെ ആണ്. നിങ്ങൾ എന്തൊക്കെ വെളുപ്പിച്ചാലും. മറ്റുള്ളവർ പാകം ചെയ്യുന്നത് അശുദ്ധി ആണെന്നാണ് ഇതിന്റെ അർത്ഥം.
സുഹൃത്തേ, മാംസ ആഹാരത്തിന്റെ കാര്യത്തിൽ മാത്രമേ ഹലാൽ ബാധകമാവുള്ളു, അതെന്താണ് എന്നു മാത്രം പഠിച്ചാൽ തീരുന്നതേയുള്ളു താങ്കളുടെ സംശയം.
നല്ല ഫുഡ് ഉണ്ടാക്കിയിട്ട് വിളിക്ക് ബ്രോ... ഉറപ്പായിട്ടും വരും. ഇറച്ചി മേടിക്കുമ്പോ ഹലാൽ മേടിച്ചാ മതി.
@@footballmalayalam1371 ഒരു സംശയവും ഇല്ല. ഹിന്ദു പാകം ചെയ്തു എന്ന സംശയതാൽ ചിക്കൻ കഴിക്കാൻ എന്റെ ചില മുസ്ലിം സുഹൃത്തുക്കൾ മടിച്ചതും, കോഴിയെ കൊന്നത് ഒരു മുസ്‌ലിം ആണെന്ന് ഉറപ്പു കൊടുത്ത ശേഷം ആണ് അവരത് കഴിക്കാൻ തയ്യാറായത് എന്നും എന്റെ നേരനുഭവം ആണ്
@@ranjithperimpulavil2950 ...... ഗുരുവായൂരിൽ ചിക്കൻ ബിരിയാണി വിളമ്പാൻ ആരും കൽപ്പിക്കുന്നില്ല........
അയ്യപ്പ ഭക്തന്മാർ വെജിറ്റേറിയൻ ഹോട്ടലിൽ കയറി ഭക്ഷണം കഴിക്കുന്നതിന് ചർച്ചകളില്ല.......
കോടതിയിൽ പോയിട്ട് സം പൂജ്യരായ വന്റെ രോധനം
ബഹുസ്വരത പറയാൻ മാത്രം ഉപയോഗിച്ചാൽ പോര
മിശൃവിവാഹം എല്ലാമതത്തിലും പാടില്ല എന്നിട്ടും നടക്കുന്നു അതങ്ങനെ തന്നെ പോയി കിണ്ടിരിക്കും എന്നും ഇന്നും നാളെയും
മതത്തെ പിൻപറ്റി മതത്തിൽ ഒതുങ്ങി ജീവിക്കുന്നവർ അങ്ങനെ ആവട്ടെ
അല്ലാത്തവർ അങ്ങനെ ആവട്ടെ
ഒരു മതത്തിൽ പെട്ടവർ മറ്റു മതക്കാരുടെ വിശ്വസം ഹനികേണ്ട
അവർക്കു അവരുടെ മതം വലുതാണ്
ഹലാൽ അനുവദിക്കപ്പെട്ടതു
എന്നാൽ അനുവതിക്കപ്പെട്ടതു എന്നാണ് അത് വേണ്ടങ്കിൽ അനുവദിക്കാത്തത് തിന്നുന്നവർ അത് തിന്നട്ടെ
മനുഷ്യ വിസർജവും ജന്തുജാലങ്ങളും ഹാളാലല്ല എന്നാൽ അത് തിന്നുന്നവർ അത് തിന്നട്ടെ, ഇരുവിഭാഗത്തെ ട്ടാർജെറ്റ് ചെയ്യുന്നത് ഭൂഷണമല്ല ആർക്കും
ദൈവം നൽകിയ അൽപ്പ ജീവിതം
മറ്റുള്ളവർക്ക് ഉപകാര പ്പെടുംവിധം ജീവിച്ചു മരിക്കൂ മനിഷ്യരെ.മറ്റെന്തിനേക്കാളും മനുഷ്യനെ സ്നേഹിക്കൂ.
ബ്രാഹ്മണ ഹോട്ടൽ പോലെ തന്നെ ജനാധിപത്യ വിരുദ്ധം ആണ് ഹലാൽ ഹോട്ടലും
കേൾക്കാൻ കൊതിച്ച സത്യം
What you both discussed is quite meaningful. But one has to admit there is rigidity in certain communities and religions about faith and practices. Fair enough, let them be austere within the four walls of their homes. Can any average (not the topend ones) restaurants in Kerala list a pork dish in their menu? Note, even in UAE and many gulf nations, pork is sold in food markets in non-halal sections. Coming to music and dance. How many muslim families do encourage their children to train in classical dance, carnatic and western music. I know a family where there are four boys who are extremely talented in music. Spotting their talent, I used to advise them to get them into music so they will reach a professional standard in their teens. The parents always excused by saying they have no financial resources. Later I realised they have been indoctrinated by Zakir Naik who quotes from quuran that music is haram in Islam. Another Muslim girl, who did upto her sixth grade in piano while in gulf, had to stop music altogether when she went to Kerala because when the dad quite innocently mentioned about his daughter's musical skills to one of his relatives, the news got leaked to some mahal committee members and they made a big issue of it, cautioned the family and threatened to expel the family if they don't stop their daughter playing the piano. Now the girl does not even mention the word 'music'. Also, most of the school going Kerala muslim boys and girls in foreign countries tend to mix with mostly with muslim boys and girls from Pakistan, Bangladesh and Somalia. Why is it so?
Pottan
What is your opinion about savarna ews. reservation of sanghparivar and cpm..
എനിക്ക് ഹലാലായ (അനുവദനീയം )പന്നി ഇറച്ചി മുസ്ലീം ഹോട്ടലിൽ വിളമ്പാത്തത് എന്തുകൊണ്ട് ?
പന്നിയിറച്ചി ഇസ്ലാമിൽ ഹറാം(നിഷിദ്ധം)ആണ്
പശുവിറച്ചി (ഗൊമാംസം)താങ്കൾക്ക് നിഷിദ്ധമായത് പൊലെ
നമ്മുക്ക് കഴിക്കാൻ പാടില്ലാത്തത് മറ്റുള്ളവർക്ക് കഴിക്കാൻ കൊടുക്കുന്നതിലെ അനൗചിത്യം താങ്കൾക്ക് മനസ്സിലാവുമെന്ന് കരുതുന്നു
താങ്കൾ മറ്റുള്ളവർക്ക് പശുവിറച്ചി വിളമ്പില്ലെന്നാണ് ഞാൻ കരുതുന്നത്
നമ്മൾ കഴിക്കാൻ ഇഷ്ടപെടുന്നവ നമ്മുക്ക് കഴിക്കാം അതിഷ്ടപെടാത്തവർ വിളമ്പി തരണമെന്ന ദുർ:വാശി നന്നല്ല
തലയിലെ മുടി അഴകാണ് അത് വിളമ്പുന്ന ഭക്ഷണത്തിലാവുമ്പൊൾ ......
ബുദ്ധീ ശ്യൂന്യമായച്ചോദ്യം അല്ലാതെ ഏന്ത് പറയാനാണ് , എല്ലാം മുൻ വിധിയോടെ കാണുന്നവരോട് ഏത് ഭാഷയിലും വിശദീകരിച്ചിട്ട് ഒരു ഫലവും ഉണ്ടാവില്ല അങ്ങിനെ ആണ് അവരെ പടിപ്പിച്ച് വെച്ചിരിക്കുന്നത്
മുസ്ലിംങ്ങളും ഹിന്ദുക്കളും ക്രിസ്റ്റാനികളും ഇടചേർന്ന് താമസിക്കുന്ന ഏത്രയോ സ്തലങ്ങൾ ഉണ്ട് അവിടെ പൊതുവേ മാംസം വിൽക്കുന്ന വർ മുസ്ലിം സമുദായത്തിൽപ്പെട്ടവർ ആയിരിക്കും അവിടന്ന് ഇറച്ചി വാങ്ങിച്ച് ക്കഴിച്ച ഹിന്ദുക്കളോ ക്രിസ്റ്റാനികളോ നാളിതു വരെ ആയിട്ട് മതം മാറിയ ഒരു ചരിത്രവും ഉണ്ടായി കെട്ടിട്ടില്ല അതുപ്പോലെ മുസ്ലിം വിവാഹങ്ങളിൽ ഈ പറഞ്ഞ മത വിഭാഗക്കാർ ക്ഷണിക്കപ്പെടുകയും വിവാഹത്തിലും വിവാഹ സൽക്കാരങ്ങളിലും പങ്കെടുക്കുകയും ഭക്ഷണം കഴിക്കലും ഒക്കെക്കാലങ്ങളായി നടക്കുന്ന ഒരു കാര്യമാണ് അന്ന് ഒന്നും ഇത്തരം കണ്ടുപിടുത്തങ്ങൾ ഉണ്ടായിരുന്നില്ല ഇപ്പോൾ ഒക്കെ ഇങ്ങിനെ അജണ്ടകൾ ഉണ്ടാക്കി ധ്രുവികരണങ്ങൾക്ക് വേണ്ടി വേർത്തിരീ വ് ഉണ്ടാക്കി നാട്ടിലെ സൗഹ്രദങ്ങൾ തകർക്കൽ , സമാദാനം ഇല്ലാതാക്കി മുതലെടുക്കപ്പെടുന്നവരെ പൊതു സമൂഹം തിരിച്ചറിയണം ഇത്തരക്കാരെ ഒറ്റപ്പെടുത്തണം
എനിക്ക് ഹലാലായ (അനുവദനീയം) കോഴിയിറച്ചി ശരവണ ഹോട്ടലിൽ വിളമ്പാത്തതെന്ത് കൊണ്ട് ? താങ്കളുടെ ചോദ്യത്തിന് മറുപടി ഇതാണ്. ഒരു ലോജിക്കുമില്ലാത്ത ചോദ്യമാണെന്ന് വിവരമുള്ളവർക്കറിയാം.
ഇഷ്ടമുള്ളവർ ഇഷ്ടമുള്ളത് വിളമ്പട്ടെ
ഇഷ്ടമുള്ളവർ ഇഷ്ടമുള്ളത് കഴിക്കട്ടെ
@Ravichandran C !
KEN ❤️
ഇതുപോലുള്ള സംവാദങ്ങൾ നടക്കുന്നതുകൊണ്ട് കേരളത്തിൽ ഒരു പരിധിവരെ നല്ല കുറെമാറ്റങ്ങൾ കാണുന്നുട്ട്
ഹലാൽ മാത്രം തിന്നുക ഒള്ളൂ ഇടത്തേക്ക് എഴുതൂ അല്ലെങ്കിൽ വലത്തേക്കെ എഴുതൂ.. ഇടത്തോട്ടെ വസ്ത്രം ഉടുക്കൂ അല്ലെങ്കിൽ വലത്തേക്ക്.. കോഷർ ( ഹലാൽ ഉണ്ടായ യഥാർത്ഥ ജൂത version ) മാത്രമേ കഴിക്കൂ.. കുരിശ് ഇടണം, കൊന്ത ധരിക്കണം, തുമ്പ് കണ്ടിക്കണം തൊപ്പി ഇടണം, ഇടാതെ ഇരിക്കണം എന്നിങ്ങനെ എല്ലാ മത ആചാരവും രാഷ്ട്രീയ യുദ്ധം ആണ്.. ഞാൻ നിന്നിൽ നിനന്നും വിഭിന്നൻ ആണെന്ന് സ്ഥാപിക്കാൻ ഉള്ള ഗോത്ര മതക്കാരന്റെ ഇണ്ടാസ്..അതിൽ സാമ്പത്തിക ഉദ്ദേശ ലക്ഷ്യങ്ങളും ഉണ്ട്.. മതം ( ദൈവവിശ്വാസങ്ങൾ അല്ല ) തന്നെ രാഷ്ട്രീയ ഉദ്ദേശത്തോടെ ഉണ്ടാക്കപ്പെട്ട സാമ്രാജ്യത്വ tool ആണ്.. Semetic മതങ്ങൾ ശത്രു ആയി തോന്നിയപ്പോൾ മാത്രം ആണ് ഹിന്ദു "മതം" ഉണ്ടായത് (അതിന്റെ ഭാഗം ആയ ബഹുവിധ ദൈവവിശ്വാസങ്ങൾ അല്ല ).. അത് കൊണ്ട് തന്നെ മത രാഷ്ട്രീയ ആയുധങ്ങൾക്ക് എതിരെ ആര് പറഞ്ഞാലും അത് ഇനി വേറെ വർഗീയൻ ആയാലും സപ്പോർട്ട് ആണ്.. ആ വിഷയത്തിൽ മാത്രം
Hmm. വളരെ interesting ആയൊരു അഭിപ്രായം. പറയുന്നതിൽ കുറെ ശരിയും ഉണ്ട്. പക്ഷേ വർഗീയൻ എന്ന് താങ്കൾ വിളിക്കുന്ന സംഘിക്ക് ഒപ്പം ചേരുന്നതിൽ ഉള്ള അപകടങ്ങളെ കുറിച്ചും ഇതേ പോലെ ആഴത്തിൽ ഒന്ന് ചിന്തിക്കേണ്ടത് ആണ്.. അവരുടെ ഉദേശങ്ങൾ കാണാതെ പോകരുത് നാം.
@@seekzugzwangful support ആണ്.. ആ വിഷയത്തിൽ മാത്രം എന്ന് എടുത്തു പറഞ്ഞിരുന്നു.. സംഘി വർഗീയതക്ക് എതിരെ മറ്റൊരു വർഗീയൻ പറഞ്ഞാൽ അതിനും support ആണ്.. ആ വിഷയത്തിൽ മാത്രം തന്നെ അതും
Interesting
Satyam, enthellam nalla karyangal orkendidatha junk kettendi varunnathu 😅
എന്ത് അനാവിശ്യ വിവാദം..... സഹീഹ് ബുഖാരി 4102 ൽ നബി ആഹാരത്തിൽ തുപ്പിയത് പറയുന്നുണ്ട്.....ഉസ്താദമാർ തുപ്പുന്നുണ്ട്....അത് കൊണ്ട് എല്ലാ muslims തുപ്പും എന്ന് പറയാൻ പറ്റില്ല..അതേ പോലെ ആരും തുപ്പില്ല എന്നും പറയാൻ പറ്റില്ല കാരണം അത് അവരുടെ എല്ലാം ആയ ഗ്രന്ഥത്തിൽ ഉണ്ട് .. its in their ideology.....
ഹലാൽ എന്നത് completely ഒരു religious concept ആണ്,അതിനെയും veg non veg ആയി compare ചെയ്യുന്ന തോൽവികൾ....വേറെ
നിന്റെ കുറ്റമല്ല... ഈ കമ്മന്റ് വായിക്കുമ്പൊഴൊക്കെ ലോകത്തെവിടെയെങ്കിലും ഒരു ഭൂലോക തോൽവിയായൊരു മനുഷ്യൻ തുമ്മുന്നുണ്ടാവും... അയളുടെ കുറ്റമാണു Arjun Sherin
@@myahoooooo2911 തെളിവ് ഉൾപ്പടെ പറഞ്ഞാലും കിടന്ന് കരഞ്ഞോണം...അല്ലേൽ മറ്റവൻ edukk victim card....
ഒന്നുങ്കിൽ ഇയാൾ പോയി 4102 vayikk
അല്ലേൽ മദ്രസ ൽ നിന്ന് കിട്ടിയത് മാത്രം ആയി സംസാരിക്കാൻ വരുരുത്
ബീഫ് കയറ്റി അയയ്ക്കുന്ന സംഘി പുത്രന്മാരുടെ കമ്പനികളോടും ശബരിമലക്ക് ശർക്കര നൽകുന്ന കമ്പനിയോടും ഹലാൽ സ്റ്റിക്കർ പതിക്കരുതെന്ന് പറഞ്ഞിട്ട് പോരെ
ഈ പരിദേവനം.
@@sainudeenkoya49 ഞാൻ പറഞ്ഞത് എന്താ,നി പറയുന്നത് എന്താ....അത് ഓരോ വ്യക്തികൾ ചെയ്യുന്നത് അല്ലെ...ഞാൻ പറഞ്ഞത് നി ഒക്കെ വായിക്കുന്ന hadees ൽ ഉള്ള കാര്യം ആണ്....
എനിക്ക് ഹോട്ടൽ മേഖലയുമായി നല്ല പരിചയമുണ്ട്'
മലപ്പുറത്തെ
എംബസി
എവിഎം
സാംകോ
മാളിയമ്മൽ
മഞ്ഞക്കണ്ടൻ
എടക്കാട്
തുടങ്ങി നൂറ്റാണ്ടിനടുത്ത് പഴക്കമുള്ള മുസ്ലിം ഹോട്ടലുകളിലെല്ലാം നല്ലൊരു ശതമാനം പാചകക്കാരും തൊഴിലാളികളും ഹിന്ദുക്കളായിരുന്നു.
അവരിൽ പലരേയും എനിക്ക് നേരിട്ടറിയാം.
ഇങ്ങനെയുള്ള ഹോട്ടലുകളിൽ തുപ്പൽ നടക്കുമെന്നും 'തപ്പിയത്തിന്നാൻ മുസ്ലിംകൾ തയ്യാറാണെന്നും കരുതാൻ
ചാണകത്തിൽ ഗോമൂത്രമൊഴിച്ച് കഴിക്കുന്നവർക്കേ കഴിയൂ.
ഇനി ഗോമൂത്രമെന്നത് പുണ്യവസ്തുവാണെന്നും അശുദ്ധമായാൽ ഗോമൂത്രപുണ്യാഹം തെളിച്ച് ശുദ്ധീകരിക്കാമെന്നും ഹിന്ദു വിശ്വാസത്തിലുണ്ടെന്നു കരുതി ഹിന്ദു ഹോട്ടലുകളിലെല്ലാം ഭക്ഷണത്തിൽ മൂത്രമൊഴിക്കുമെന്ന് പ്രചരിപ്പിക്കുന്ന പോലെയാണ് തുപ്പൽ വിവാധവും
കെ. ഇ. എൻ :
കൃത്യം, വ്യക്തം, ശക്തം.
👌
Varigod
മനുഷ്യൻ മാത്രമല്ല ഓരോ ജീവിയും സൂക്ഷമാംശങ്ങളിൽ വ്യത്യസ്തമാണ്. പ്രഞ്ചത്തിലെ ഒരു ജീവി വർഗമാത്രമാണ് മനുഷ്യൻ. ആറാ നൂറ്റാണ്ടിലെ മാതൃക ന്യായീകരിച്ച് ആമാശയപ്രശ്നം പരിഹരിക്കുന്ന അഭിനവ ബുജി. മത ഐഡിയോളജി കാലഹരണപ്പെതാണെങ്കിൽ തള്ളിക്കളയേണ്ടതാണ്. അതു പറയാൻ നട്ടെല്ലു വേണം.
Excellent reply
വെറുപ്പ് ഒരു മനുഷ്യനെ അന്ധനാക്കും അതിലെ ഒരു മാതൃകയാണ് നീ
👍👍
Jihad ezhuthiyathe enthayalam bhakshanathil cherthath anallo ee prasnathinathinu Karanam
ആ സ്ത്രി യ്ക്ക് ലജ ഞയില്ലെ.. അയാൾ വളച്ചൊടിച്ച് പറയുന്ന കളവുകൾ കേട്ട് ശൃംഗാര ചിരി ചിരിക്കാൻ
എന്താ സംഘി ചൊറിയുന്നോ
Very Informative. മനിലേച്ചി, a honest feedback. ഇടക്കിടക്കുള്ള ആ മൂളൽ ഒഴിവാക്കാമൊ? പലപ്പോഴും earphone ഇട്ട് കേക്കുമ്പൊ അൺസഹിക്കബിൾ
ഹലാല്‍ വിവാദം പ്രത്യക്ഷ ലക്ഷ്യം ഇസ്ലാമിനെതിരെ എന്ന് തോന്നാമെങ്കിലും യാഥാർത്ഥ്യം ഹലാല്‍ ബോർഡ് വെച്ച് കച്ചവടം ചെയ്യുന്ന പിന്നോക്കരും ക്രൈസ്തവരും ആയ കച്ചവടക്കാരെ തകർക്കുക എന്നതാണ് ലക്ഷ്യം, ഹലാല്‍ ബോർഡ് നോക്കി മാത്രം ഹോട്ടലുകള് തിരയുന്ന മുസ്ലിംകള് പലപ്പോഴും ഇത്തരം ബോർഡ് കണ്ട് ഭക്ഷണം കഴിക്കാൻ കേറുന്നവര് പലപ്പോഴും വഞ്ചിക്കപ്പെടാറുണ്ട്, സാധാരണ പുറമേ നിന്നുള്ള ഭക്ഷണം കഴിക്കാറുള്ളത് മുസ്ലിംകൾ ആണ് കൂടുതലും ഉള്ളത്, അവരാണ് പല കച്ചവടങ്ങളേയും നിലനിറുത്തുന്നത്, ഗോവധ നിരോധനം പോലും സാമ്പത്തികമായി തകർത്തത് ഗോക്കളെ വളർത്തി ഉപജീവനം നടത്തിയിരുന്ന മഹാഭൂരിക്ഷം പിന്നാക്ക സമുദായങ്ങളെയായിരുന്നു, അതേ പോലെ ഒരു ഹിഡൻ അജണ്ഡയാണ് ഹലാല്‍ വിവാദവും ...
Theeyu pidipichatheyullu.......nannayi kathitheerattey......yennittu vellamozhikkam....😌😌😌😌😌
കേരളം പോലുള്ള ഒരു സെക്കുലർ സ്റ്റേറ്റിൽ
പ്രത്യേകിച്ച് പുരോഗമന ചിന്തകൾ ഉള്ള ken പോലുള്ള ആളുകൾ നയിക്കപ്പെടുന്ന ഒരു
അതി പുരോഗമന സോഷ്യലിസ്റ്റ് ചിന്തകളുള്ള അങ്ങയെ പോലുള്ളവരുള്ള നാട്ടിൽ
ഒരു പബ്ലിക് ഹോട്ടലിൽ വൃത്തിയുള്ള എല്ലാവർക്കും കഴിക്കാവുന്ന ഭക്ഷണങ്ങൾ ആണ് ഉണ്ടായിരിക്കേണ്ടത് എന്ന്
പറയാൻ എന്താണ് പ്രയാസം
അല്ലാതെ ഇന്ന മതക്കാർക്ക് കഴിക്കാവുന്ന ഭക്ഷണം ചില മതക്കാർക്ക്
കഴിക്കേണ്ടാത്ത ഭക്ഷണം
എന്നൊക്കെ വേർതിരിക്കുന്നത് എന്തിന്?
കൂടിവന്നാൽ നോൺവെജിറ്റേറിയൻ വെജിറ്റേറിയൻ എന്ന്
എന്ന് വിവേചിക്കാം എന്നല്ലാതെ
അറുത്ത ഭക്ഷണമേ കഴിക്കൂ എന്ന് ആഗ്രഹിക്കുന്നവർക്ക് അങ്ങനെയും ആയിക്കൂടേ..?
Reaction nadathaan eni keralathil maathrame edathupaksham Baakiyullu........yenthoru comedy aaanoooooo🤣🤣🤣🤣🤣🤣🤣
ദാറ്റ് ഈസ് സംഘി 😀😁😂🤣😃😄😅😆
ALL NONSENSE Left Interpretations !!!
അതേ തികച്ചും അനാവശ്യ വിവാദം..... ഒന്ന് ഓതിത്തുപ്പി എന്ന് വെച്ച്, കാർക്കിച്ച് തുപ്പൽ എങ്കിൽ പോഷക സമൃദ്ധം ആയേനെ, പ്രസ്തുത പ്രാമാണിക അനുശാസനം അനുസരിച്ചതാണോ കൊയപ്പം... !?
This BRAHMINS / NAMBISANS etc it is for TRADITIONAL & AUTHENTICITY. STOP your Weird Interpretations !!!
Love jihad adhyan paranjathu VS Achudananthananu Mandan budhijeevi
സങ്കി സെൻ കുമാർ ഡിജിപി ആയിരുന്നു അന്ന്.. അദ്ദേഹത്തിന്റെ സ്റ്റേറ്റ്മെന്റ് ആണ് അച്ചുമാമൻ വായിച്ചത്..
Sanghparivar ithu parayinnad manassilakkam. Pakse samskarathinteyum vidyabhyasathinteyum manusyatwathinteyum apostalanmar ithinu pinnil kalikkunnadanu valiya sankadam.Mamsam adhasthidarude bhashanamalla. Sreeraman kattil vechu mamsam kazhichu. Athalle palalamathu parichinodunakkuvan chikki.... Ennu ramayanam parayinnad.
Oru paribhavam und. Bahumaanapetta enallallo, Bahumaanyapetta enalle. orupaadu maanikkapetta ennanartham.
ഒരു മണിക്കൂറിൽ അധികം സംസാരിച്ചിട്ടും ചിലർക്ക് തുപ്പൽ മാത്രേ കിട്ടിയുള്ളൂ...കാർക്കിച്ചുള്ള തുപ്പൽ.
ആധാർ കാർഡ് ലിങ്ക് ചെയ്യുന്ന രീതിയിൽ നിർബന്ധമായും ചെയ്യേണ്ട കാര്യമൊന്നും അല്ലല്ലോ ആവശ്യമുള്ളവർ കഴിക്കട്ടെ അല്ലാത്തവർ എന്തിന് വെറുതേ മലർന്നു കിടന്ന് തുപ്പുന്നു ????
"മതങ്ങളിലെ " പരലോക മോക്ഷത്തിനുള്ള അജണ്ടകൾ അറിയുന്നവരായിരിക്കാം മനിലയും, കെ ഇ എന്നും.
അവ ചർച്ച ചെയ്തില്ലെങ്കിൽ കൂടി.......
നന്ദി
പ്രളയ കാലത്ത് പോലും ഇത്ര ജഗ്രതയുണ്ടായിരുന്നില്ല . ഹഹ
എന്റെ കുട്ടി - എന്ത് പൊളിഞ്ഞുന്നാ കുട്ടി പറയുന്നത്.. ""പാരഗൺ"" ഹോട്ടലുകാരും ആരൂശ്രമിച്ചാലും ഈ നിങ്ങൾ ഉണ്ടാക്കിയ ഈ ''ജിഹാദ്‌തും"" ""ഹലാലും '' നിങ്ങള്ക്ക് തന്നെ പാരയായി.. ഇത് എത്ര കാലം കഴിഞ്ഞാലും മറ്റുള്ള മതസ്തരിൽ നിന്നും -- വൃത്തിയുള്ള ഭക്ഷണം കഴിക്കണം എന്നുള്ള മനുഷ്യരിൽ നിന്നും അവരുടെ മനസ്സിൽ നിന്ന് മായാൻ ബുദ്ധിമുട്ടാണ്..
ആരാണ് ലവ്ജിഹാദ് തുടങ്ങി വെച്ചത് - ആരാണ് ഹലാൽ ഉണ്ടാക്കിയിത്..,"
"താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീണു"" ഇനി അത് ന്യായീകരിക്കാൻ പാടുപെടുകയല്ലേ.
കേ ഈ എൻ..- ന്നിനെ പോലുള്ളവർ എന്ത് പറഞ്ഞാലും ആരും വിശ്വസിക്കില്ല.. കാരണം ഇന്നത്തെ സാംസ്കാരികനായകരെ ജനം തിരിച്ചറിഞ്ഞു..അവരുടെ ആകെ ശത്രു RSS -ഉം സംഘപരിവാറുമാണ്..
യു ട്യൂബ് സെർച് ചെയ്ത് നോക്കൂ. ഓരോ ഉസ്താദുമാർ കാച്ചുന്ന കാച്ച്.
സ്വർഗ്ഗത്തിൽ പോകാനുള്ള എളുപ്പവഴി., സ്വർഗ്ഗത്തിൽ ചെന്നാലുള്ള സുഖം (കോരിതരിപ്പിക്കുന്ന സുഖം.. ശരീരത്തിലെ എല്ലാ ഇന്ദ്രിയങ്ങളും അംഗങ്ങളും കോൾമയിർ കൊണ്ടുപോകും.. ഹോ- ഉസ്താദുമാരേ എന്റെ ശരീരം ഇത് കേട്ട് ഇരിക്കാനും വയ്യ.. നിക്കാണും വയ്യ., കിടക്കാൻ ഒട്ടുംവയ്യ.) KEN -താങ്കൾ കേട്ടില്ലെങ്കിൽ കേട്ട് നോക്കു - ഇപ്പോ സ്വർഗ്ഗത്തിൽ പോണെന്നു തോന്നും..
കുട്ടീടെ പേരറിയില്ല.. കുട്ടി നിങ്ങൾ ആദ്യം.. ഇപ്പോൾ മുസ്ലിം മതത്തിലെ ഈ അപരിഷ്കൃത ആചാരങ്ങൾ മാറ്റാൻ ശ്രമിക്കു.. നിങ്ങളുടെ ചാനൽ അതിന്നായി ഉപയോഗിക്കുക. സംഘപരിവാറിനെയും ക്രിസ്ത്യാനിയെയും കുറ്റം പറഞ്ഞും മറ്റുള്ളവരെക്കൊണ്ട് പറയിച്ചും., വീണ്ടും വീണ്ടും "'താഴ്ന്ന വഴിയിൽ"" സഞ്ചരിക്കാൻ ശ്രമിക്കാതിരിക്കുക..
ഞാൻ നമ്പൂതിരി സമുദായത്തിൽ പ്പെട്ട ആളാണ്. EMS - ന്റെ അകന്ന അനുജന്റെ മകനുമാണ്. അദ്ദേഹമൊക്കെ ഞങ്ങളുടെ സമുദായത്തിലെ പല അനാചാരങ്ങൾ തടയിട്ട ആളാണ്.. അതുപോലെ ചെയ്യുക. തെറ്റുകളെ തെറ്റായി കാണുക.. അതിന് കാരണം മറ്റുള്ളവരല്ല.. അവരവർ തന്നെയാണ്..RSS- നേയും സംഘപരിവാരിനെയും ആ സമുദായം അവരുനോക്കിക്കൊള്ളും..
KEN - പറഞാലൊന്നും ആരും വിശ്വസിക്കില്ല.. അവർ അവരുടെ വില കളഞ്ഞവരാണ്.
കേൾക്കുന്ന പെണ്ണുഠപിളയ്ക്ക് നല്ലപോലെ രസിക്കുന്നുൻട്
.
Super
Very Informative. മനിലേച്ചി, a honest feedback. ഇടക്കിടക്കുള്ള ആ മൂളൽ ഒഴിവാക്കാമൊ? പലപ്പോഴും earphone ഇട്ട് കേക്കുമ്പൊ അൺസഹിക്കബിൾ
Sure.അറിയാതെ വന്ന് പോകുന്നതാണ്.
Super