ഭയാധിപത്യത്തിന്റെ ഇരുണ്ടനാളുകൾ : K.E.N. Kunhahamed

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 25

  • @harismohammed3925
    @harismohammed3925 2 роки тому +1

    ......ഒടുവിലെ തൊട്ട് പോകരുത് എ ന്ന കവിത വളരെ ഹൃദയ സ്പർശി യായി കണ്ണു നീർ വീഴ്‌ത്താൻ പ്രാപ് തം..!!!!!...

  • @sasikunnathur9967
    @sasikunnathur9967 8 днів тому

    പലർക്കും ഇന്ന് സത്യാനന്തര കാലമാണ് എന്ന് ബോദ്ധ്യം വരുന്നുണ്ട്.

  • @salamsanfra7469
    @salamsanfra7469 Рік тому

    Great speach sir👍🏻

  • @arunkp658
    @arunkp658 2 роки тому +1

    ന്റെ കുഞ്ഞഹമ്മദ്‌...നിങ്ങള്‍ വിഭാവനം ചെയ്ത ലോകത്ത് ഇത് പോലെ മൈക്ക് കെട്ടി പ്രസംഗിക്കാന്‍ പോലും പറ്റില്ല...സൂത്ര ശാലിയായ
    കുറുക്കനാണ് ‍...

  • @sakkeerhussain9707
    @sakkeerhussain9707 2 роки тому +3

    "State/ Temple /Corporate /Complex"
    👍

  • @pimuhammadsalim9816
    @pimuhammadsalim9816 2 роки тому

    Good morning have a great day

  • @prasannanpp3689
    @prasannanpp3689 2 роки тому

    ഇന്നത്തെ കേരളം കൂടി കണ്ടിട്ടാവണം താങ്കൾ ഇങ്ങനെ ഭംഗിയായി പറയുന്നത്.

  • @salaudeenph9699
    @salaudeenph9699 2 роки тому

    😍

  • @sathghuru
    @sathghuru 2 роки тому +1

    35:29 ബഹിഷ്‌കൃത്= Exclusion സംസ്‌കൃതം അല്ലെ

    • @harismohammed3925
      @harismohammed3925 2 роки тому

      .....ഭാഷ ഏതായാലും എന്താണ് പ്ര ശ്നം...?!!!!!...

  • @faisalanjukandi3951
    @faisalanjukandi3951 2 роки тому

    തിരിഞ്ഞു നടക്കുന്ന കാലത്ത് കുറഞ്ഞ പക്ഷം മമ്മൾ മനുഷ്യരെങ്കിലും ആവാൻ ഇനിയുമെത്ര തലമുറ അനുഭവിക്കേണം ?
    അനേകം ജനാധിപത്യ രാജ്യങ്ങളും ചൈനയടക്കമുള്ള കമ്യൂണിസ്റ്റു രാജ്യങ്ങളുമുണ്ടായിട്ടും കയറുപൊട്ടിയ പട്ടത്തെ ഒരു രാജാവേ കണ്ടുള്ളൂ
    കെ റെയിലും ആനവണ്ടിയും ഒരു
    പത്തുമിനിട്ട് കെ ഇ എൻ നിലപാടു പറയണം
    വമ്പൻ പദ്ധതികളേ കുറിച്ച് വിശ്വനാഥൻ ഡോക്റുടെ പ്രഭാഷണം കെ ഇ എൻ കേൾക്കേണ്ടതുണ്ട്

  • @pmp7771
    @pmp7771 2 роки тому +3

    വർത്തമാന കേരളം ഭയപ്പാടില്ല. സ്വർണ കടത്ത്, ലഹരി കടത്ത്, മത ഭീകര രാഷ്ട്രീയ മതേതര ശബ്ദം, മദ്യ ഘോഷയാത്ര, വര്ധിക്കുന്നു പോക്സോ കേസുകൾ, പാർട്ടി നേതാക്കളുടെ ലൈംഗിക പീഡന ജ്വരം
    ഇവിടെ ഭയമില്ല ഭരണത്തിന്റെ ദുർഗന്ധം ആസ്വദിക്കുന്ന അണികൾക്ക്.

    • @sasikunnathur9967
      @sasikunnathur9967 2 роки тому

      എല്ലാം റിപ്പോർട്ട് ചെയ്യപ്പെടുന്നു . അതിൻമേൽ ആക്ഷനും വരുമ്പോൾ അങ്ങിനെ തോന്നും.

    • @gopalakrishnank.c1262
      @gopalakrishnank.c1262 2 роки тому

      അധ്വാനിക്കാതെ പണം കിട്ടുമ്പോൾ
      നരക വാതിൽ തുറക്കുന്നു

  • @Kumar-ni9vd
    @Kumar-ni9vd 2 роки тому

    പറാന്തന്‍ ഖുഞ്ചമത്ത്.....

  • @sureshputhanveettil7137
    @sureshputhanveettil7137 2 роки тому

    ശരത് ലാലിൻറെയും കൃപേഷിൻെറയും ഭയം

  • @tholukaibrahim7983
    @tholukaibrahim7983 2 роки тому

    സൂക്ഷമ ദൃഷ്ടിയിൽ നോക്കിയാൽ ഇൻഡ്യയിൽ ജനാധിപത്യം പിടിച്ചു നിൽക്കുന്നത് ഇത്രയധികം ജാതി ബോധം നിലനിൽക്കുന്നതകൊണ്ടു മാത്രമാണെന്നു മനസ്സിലാകും. ജാതിരാഷീയത്തെ പിന്താങ്ങുകയല്ല, മറിച്ച് ഒരു വസ്ത പറഞ്ഞു എന്നു മാത്രം..

  • @sureshputhanveettil7137
    @sureshputhanveettil7137 2 роки тому

    ഭയമില്ലാത്തത് ശശിയേട്ടനു മാത്രം

  • @sureshputhanveettil7137
    @sureshputhanveettil7137 2 роки тому

    ദീപുവിൻെറ ഭയം

  • @gopalakrishnank.c1262
    @gopalakrishnank.c1262 2 роки тому

    പുസക യിൽ ഈ പറഞ്ഞത് വല്ലതും ഉണ്ടോ

  • @philipkj307
    @philipkj307 2 роки тому

    കമ്യൂണിസ്ററു പാർടിയിലെ സുഡാപി ബുദ്ധി ജീവി.