അറിവ്, അനുഭവം, അതിജീവന പ്രവർത്തനങ്ങൾ എന്നിവ കൂടിച്ചേർന്ന് ഒരു വ്യക്തിയുടെ കാഴ്ചപ്പാടുകളെ എങ്ങിനെ രൂപപ്പെടുത്തുമെന്നതിന്റെ ഉദാഹരണമാണ് ജോയ് മാത്യു... Well done... 👏👏👏
ജോയേട്ടാ ഈ ഇന്റർവ്യൂ ഞാൻ നന്നായി ആസ്വദിച്ചു ..... വളരെ വളരെ രസകരമായിരുന്നു .... ഒരുപാട് ഒരുപാട് ചിരിച്ചു ....മനിലയും നന്നായി ആസ്വദിക്കുന്നതായി തോന്നി ....നല്ല കോമ്പിനേഷൻ ....
9:25 മുഖ്യൻ 42 വാഹനത്തിന്റെ അകമ്പടിയിൽ നടക്കുന്നു എന്നു നുണ പറയുന്ന ആളെയാണോ അതു കേട്ടിട്ടു ഒന്നും മിണ്ടാത അതു ശരി വയ്ക്കുന്ന ആളെയാണോ ‘പരമ ഊള’ എന്നു വിളിക്കേണ്ടത്😂
Not both of them but blind CPM followers like you who have the cheeks to support a fully corrupted and Fascist leader despite witnessing his inferior misrule for the last 7 years!!
നട്ടെല്ല് പണയം വെക്കാത്ത കലാകാരൻ, കേരളത്തിലെ ഇപ്പോഴത്തെ ഏകാധിപതിയേയും അദ്ദേഹം നയിക്കുന്ന സംഘടനയേയും വിമർശിക്കുക എന്നുള്ളത് ഇന്നത്തെ ഈ കാലഘട്ടം ആവശ്യപ്പെടുന്നതാണ്, ആ കടമ നിർവ്വഹിക്കുന്ന നിർഭയനായ കലാകാരനാണ് ജോയ് മാത്യു, പഴയ കാല അദ്ദേഹത്തിൻ്റെ രാഷ്ട്രീയ പ്രവർത്തനത്തിൽ നിന്നാകും അദ്ദേഹത്തിന് ഈ ധൈര്യം കിട്ടിയിട്ടുണ്ടാവുക
Joy mathew എന്ന manusshyanay enik orupad ishtamanu... Eppolum sathyam samsarikunnavark ശത്രുക്കളല ഉണ്ടാകു.... Swantham നയം വ്യക്തമായി നേരായ ഭാഷയിൽ സംസാരിക്കുകയും ചിന്തിക്കുകയും ചെയുന്ന വ്യക്തി ❤️😊
എന്റെ നാട്ടിലെ DYFI യുടെ സെകട്ടറിയാണ്. ഞാൻ.. ഫോട്ടോഗ്രാഫർ ആയ ഞാൻ 1982-ൽ ഫോട്ടോഗ്രാഫി പഠിക്കാൻ എന്റെ നാട്ടിലുള്ള സ്റ്റുഡിയോയിൽ പഠിക്കുന്ന കാലത്താണ് DYFI യുടെ യൂണിറ്റ് സെക്രട്ടറിയായത്. DYFI , CPM നടത്തുന്ന എല്ലാ കാൽനട പ്രചരണ ജാഥയ്ക്കും പൊതിച്ചോറ് സംഘടിപ്പിക്കുന്നത് ഞങ്ങളാണ്. എത്ര പൊതി അധികം വന്നാലും നേതാക്കൾ ഈ പൊതി ചോറ് കഴിക്കാരില്ല. അവർക്ക് നേതാവിന്റെ വീട്ടിൽ പ്രത്യേകം ഭക്ഷണം ഒരിക്കിയിരിക്കും.
ജോയ് മാത്യു വിന്റെ ഇൻറർവ്യു കേട്ടു. വളരെ വ്യക്തമായി കാര്യങ്ങ ൾ പറഞ്ഞു ഉചിതമായ വിധം സംയമനം പാലിച്ചു കൊണ്ട് . ശരിക്കു പറഞ്ഞാൽ വിമർശനം കൊണ്ട് ഒരിടം നേടിയ ഒരാൾ . അയാൾക്ക് അത് പറയാം എന്ന പൊതു സമൂഹം കൽപിച്ചു തന്ന സ്ഥാനാരോഹിതനായ ജോയ് മാത്യു .❤❤❤
One of the very rare interviews where the Interviewee and interviewer are equally delightful. A unique intellectual experience. Good to see people like Manila in this space.
സ്വന്തം ബുദ്ധിയും, മനസ്സിക്ഷിയേയും "ആർക്കും അടിയറവയ്ക്കാത്ത", ഒരു മലയാളിയാണ് ജോയ് മാത്യു. ധീരനായ ഒരു പോരാളിയായി സമൂഹത്തിൽ എന്നുമെന്നും ഓർക്കപ്പെടും.!!?😊
ഒഡേസ യിൽ കണ്ട ആദ്യ മുഖം .അത് പിന്നീടാണ് തിരിച്ചറിഞ്ഞത്. സത്യത്തിൽ സാറിന്റെ നിലപാടുകൾ എന്റേതും കൂടെ ആണെന്നതാണ് വലിയ സത്യം .അങ്ങനെ നോക്കുമ്പോൾ ഞാൻ ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിത്വം.
സമൂഹത്തിൽ ഭിന്നത ഉണ്ടാക്കുകയും, വെറുപ്പും, വിദ്വെഷവും, നുണകളും നിരന്തരം പ്രചരിപ്പിക്കുകയും ചെയ്യുന്ന ഒരു വിഭാഗത്തിനോട് മൃതു സമീപനം സ്വീകരിക്കുക എന്നതാണ് ഇദ്ദേഹത്തിനോടുള്ള വിമർശനം.
പൊതിച്ചോർ വിതരണത്തെ അപഹസിക്കുന്നത് നീചവും ക്രൂരവുമാണ്. അതിൻ്റെ പിറകിലെ ഉദ്ദേശ ശുദ്ധി എന്തു തന്നെ ആയാലും പൊതിച്ചോർ വിതരണം ഒരു വലിയ നന്മയാണ്. ഈ മനുഷ്യൻ ഒരു നാലാംകിട രാഷ്ട്രീയക്കാരനാണ്.
പൊതിച്ചോറു വിതരണം ചെയ്യാത്ത സ്ഥലത്തെല്ലാം സ്വയംപര്യാപ്തത നേടിയോ അനിയാ.പൊതിച്ചോർ വിതരണം ചെയ്യുന്ന സ്ഥലങ്ങളിൽ ഒന്നു പോയി നോക്കണം സുഹൃത്തേ. രോഗികൾക്ക് കൂട്ടിരിക്കുന്ന പട്ടിണി പാവങ്ങളാണ് അതിൻ്റെ ഉപഭോക്താക്കൾ.രാഷ്ട്രീയം തലക്കുപിടിച്ചാൽ മനുഷ്യൻ ദുഷ്ടനാകും, മതം തലക്കുപിടിച്ചവനെപ്പോലെ.
അത് വലിയ നന്മയാണ് എന്നുള്ളത് അദ്ദേഹവും സമ്മതിക്കുന്നുണ്ട് പക്ഷേ അദ്ദേഹം പറയുന്നതിന്റെ മറുപടി മറുപുറം കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി ഇത്രയും കാലം വലിച്ചിട്ടും ആ ഒരു അവസ്ഥ ഇല്ലാതാക്കാൻ അവർ കഴിഞ്ഞിട്ടില്ല എന്നുള്ളതാണ് അദ്ദേഹം ചൂണ്ടിക്കാണിക്കേണ്ടത്
Thank you for the honest, bold, interview analyzing the reality today. The masks of the so-called leaders of various so-called cultural platforms have been torn apart at least to some extent - one of the genuine signs of a real cultural movement! Depth, sincerity felt in the discussion is much appreciated. Let's have more of such interviews, kindling little lights amidst the darkness spread by the highly manipulated bogus cultural gangs.
അഭിപ്രായങ്ങൾ എന്നും ഓരോരുത്തരുടെയും സ്വാതന്ത്ര്യം ആണ് കാഴ്ചപ്പാടുകൾ ആണ്.. ചിലത് കാണുമ്പോൾ അത് ഉണ്ടോ എന്നൊരു സംശയം This is also just my perspective!!!. ചാവേർ ഒരു നല്ല ദൃശ്യനുഭവം നൽകുന്ന സിനിമ ആണ്, അതിനപ്പുറം കാലികപ്രെസക്തിയൊടെയും കലാമൂല്യം ഒട്ടും ഏറ്റകുറച്ചുകളില്ലാതെ സ്പർശിക്കാനും സാധിക്കുന്നു. End to End such a fabulous movie. കേരള യുവത്വം ഇത്തരം സിനിമകളെ ഇരു കയ്യും നീട്ടി സ്വീകരിച്ചവരാണ്, കേവലം സാമൂഹിക മാധ്യമങ്ങളുടെ അനാവശ്യ ഇടപെടൽ കാരണം ഒരു നല്ല സിനിമയെ തെല്ലും നശിപ്പിച്ചു കൂട. #watchchaver
ജോയ് മാത്യുവിന് 2 ജീവിതമുണ്ട്. ഒന്നാമത്തേത് പഴയ പുസ്തക വില്പനക്കാരൻ്റെ ജീവിതം.രണ്ടാമത്തേത് തനി കമേഴ്സ്യൽ സിനിമാ നടൻ്റെ ഒന്നിനും കൊള്ളാത്ത ജീവിതം. രണ്ടാമത്തേതിൽ കമ്മ്യുണിസ്റ്റ് വിരുദ്ധതയുടെ മേമ്പൊടി കൂടി ചേർത്ത് കൃതാർത്ഥനാവുന്ന മനുഷ്യനാണ് ജോയ് മാത്യു.
Apt comment, joy mathew! These Andam kammies believe in sustaining poverty so that they can continue distributing their kits and packed food and continue winning power!! That’s what has been happening in Kerala!!
കമ്മ്യൂണിസത്തിൽ എവിടെയാണ് ജനാധിപത്യം?? അവിടെയുള്ളത് തൊഴിലാളി വർഗ്ഗ സ്വച്ഛാധിപത്യം മാത്രമാണ്... അന്യന്റെ വാക്കുകൾ സംഗീതം പോലെ ആസ്വദിക്കാൻ സാധ്യതയുള്ള ഒരേയൊരു സിസ്റ്റം ഇപ്പോഴത്തെ ലോകക്രമത്തിൽ ജനാധിപത്യം മാത്രമാണ്...
ജോയ് മാത്യുവിന്റെ മുമ്പിൽ മുട്ടിലിഴയുന്ന മാപ്ര . എത്ര ഭയഭക്തിബഹുമാനത്തോടെയാണ് വളിച്ച ചിരിയുടെ അകമ്പടിയിൽ ചോദിക്കുന്നത്. തീർച്ചയായും ഇതൊരു പെയ്ഡ് അഭിമുഖമാണ്
ആർക്കു കേൾക്കണം ഇയാളുടെ വിമർശനം... ആരോഗ്യ കരമായ വിമർശനങ്ങൾ ഏതൊരു വ്യക്തിക്കും നടത്താം... ഇതിയാണ് കാണുന്നതിനെയെല്ലാം വിമർശിക്കളാണ് പണി.... നല്ലതിനെയും വിമർശിക്കുന്ന സമീപനം.... ഒന്ന് പോടെയ്
ജോയ് മാത്യൂ ഇപ്പോൾ വർത്തമാന കാലത്ത് പറയുന്നത് ശരിയാണ് പക്ഷേ കമ്മിസം ലോകത്ത് ഒരിക്കലും പ്രാവർത്തികമാവില്ല എന്നു പറയാൻ ഇവർക്കാർക്കും ചങ്കൂറ്റമില്ല ലോകത്ത് ഇവറ്റകൾ പൊളിറ്റിക്കൽ ഇസ്ലാമിന്റെ കൂടെ നിന്ന് ലോകത്ത് അശാന്തി സൃഷ്ടിക്കാൻ മാത്രമെ കഴി യൂ എന്ന് വിളിച് പറയാൻ കേരളത്തിൽ ഇത്തരത്തിലുള്ള ഒരു കലാകരൻമാരൊ സാംസ്കാരിക നായകരോ ഇല്ല എന്നതാണ് സത്യം ഇദ്ദേഹത്തിന്റെ ഒരുപ്രശ്നം കമ്മിസം ശരിയാണെന്ന് വിശ്വസിക്കുന്നു എന്നതാണ് സി പി എമ്മിന്റെ പതനം സഹജമായതാണ് അത് ഇനി രക്ഷപെടില്ല കമ്മിസം ഒരു ഭ്രാന്തന്റെ കഞ്ചാവ് കിനാക്കളാണെന്ന് തിരിച്ചറിയാത്ത മണ്ഡൻ മാരുടെ കൂട്ടത്തിലാണ് ഇദ്ദേഹവും എന്നതാണ് ഇതിലെ വൈരുദ്ധ്യo കേരളത്തിൽ ജനിയും ദേശീയത സൃഷ്ടിക്കാൻ ഒരു രാഷ്ട്രീയകാരനോ സാംസ്ക്കാരിക നായകനോ ഇല്ല എന്നതാണ് നമ്മുടെ ശാപം എങ്കിലും ഇദ്ദേഹത്തെ പോലുള്ളവർ ഒരാശ്വാസമാണ്
ലക്ഷകണക്കിന് കോടി രൂപ ബാങ്കുകളിൽ നിന്ന് മോട്ടിച്ചൊണ്ട് പോയി പുട്ടടിച്ച ശതകോടിശ്വരnമാരുള്ള, 30 കോടിയിൽ പരം കൊടും പട്ടിണിക്കാരുള്ള ഈ ഇന്ത്യ മഹാരാജ്യത്ത് നിന്ന് പൊതിചോറിനെതിരെ പോരാടുന്ന ജോയ് അണ്ണൻ്റെ വല്യ മനസ്സ് കാണാണ്ട് പോവരുത്. Even in the most advanced, and economically well-off, western european nations, the govts spend a ton of money on welfare schemes. Food banks which offer free food and groceries to the poor and marginalized is a pretty common sight in US, UK, Canada etc. So what the heck is he talking about?
താങ്കൾക്ക് സപ്പോർട്ടുകൾ കൂതൽ ഉണ്ട് എന്ന് താങ്കൾ പറഞ്ഞു. അതിന്റെ കാരണം താങ്കൾക്കറിയാമോ? താങ്കൾക്ക് കിട്ടുന്ന സപ്പോർട്ട് അതായത് നിങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ സ്നേഹം അവരെല്ലാം CPM വിരോധികളാണ്. അതായത് താങ്കൾ മറ്റൊരു രാഷ്ട്രീയ പാർട്ടിയേയും വിമർശിക്കാറില്ല. ആകെ വാതുക്കുന്നത് CPM നെ വിമർശിക്കാൻ മാത്രം. താങ്കൾ മാത്രം പുണ്യാളൻ. പൊതിച്ചോറ് ന് കൈ നീട്ടാത്ത ഒരു സമൂഹത്തെ കെട്ടിപടുക്കുവാൻ താങ്കളുടെ ഭാഗത്ത് നിന്ന് എന്ത് നീക്കമാണ് ഉണ്ടായിട്ടുള്ളത്.
എല്ലാ നേരവും കിറ്റ് ന് വേണ്ടി കൈ നീട്ടുന്ന ആളുകൾ ഉണ്ടാവരുത് എന്ന അഭിപ്രായം ആത്മാർത്ഥമായി പരായുന്നതാണെങ്കിൽ ഉമ്മൻചാണ്ടിയുടെ ജനസമ്പർക്ക പരിപാടിയേയും ജനങ്ങൾ അപേക്ഷയുമായി ക്യു നിന്ന് കാണേണ്ടി വരുന്ന പ്രവണതയേ ജോയ് മാത്യു തള്ളിപ്പറയുമോ 🤔🤔പറഞ്ഞിട്ടുണ്ടോ 🤔🤔😍🙏🏼
എനിക്ക് എന്നു... എന്നും അഭിമാനം തോന്നിയിട്ടുള്ള ഒരു സിനിമാകരൻ 🙏 പിന്നെ അതേഹത്തിന്റെ രാഷ്ട്രീയ നിലപാട്.. 👌👌👌വളരെ കൃത്യം 👍 അതേഹം തുറന്നു പറയുന്നു ഇവിടുത്തെ കപട മതേധരതം... പ്രീണനം... പച്ച നുണ... അതാണ് ഇവിടുത്തെ ഇടത്തു പക്ഷം..
എന്ത് നന്മകളെയും വിമര്ശിക്കുക.. ഗവണ്മെന്റ് ഹോസ്പിറ്റലിൽ വരുന്നവർക്ക് അർഹതപെട്ടവർക്കാണ് ചോറ് കൊടുക്കുന്നത്..Mr. ജോയ്.. Ur standard little below of avarage..
ഓക്കാനം വരുന്ന അഭിമുഖം. കാപട്യത്തിന്റെ രൂപമായ ഈ മത്തായിയുമായുള്ള സംസാരത്തിലൂടെ ഈ മനിലയുടെയും മുഖംമൂടി അഴിയുന്നോ. ഈ സ്ത്രീ നാളെ ശങ്കരൻ "വക്കീലും ' തെറി ജോർജുമായി അഭിമുഖം ഉണ്ടാകുമോ. നിലവാരമുള്ള ഒരു മാധ്യമപ്രവർത്തകയായി തോന്നിയിരുന്നു.
കമ്മ്യൂണിസം പ്രാകൃതമാണ്, കാലഹരണപ്പെട്ടതാണ് എന്നൊക്കെ ജോയ് മാത്യൂ ഇടക്കിടെ പറയുന്നത് പുള്ളി ഇടത് വിമർശകനല്ലാത്തതു കൊണ്ടാണോ? ജോയിയുടെ വിചാരം പുള്ളിക്ക് മാത്രമേ ബുദ്ധിയുള്ളൂ എന്നാണ്. ചൊറിച്ചിലല്ല വിമർശനം എന്നും ജോയ് മാത്യൂ മനസ്സിലാക്കണം. ഒരു പണിയുമില്ലാത്ത ഇടത് സൈബർ തൊഴിലാളികളെ ചൊറിയുകയും അതുവഴി ലൈവിൽ നിൽക്കുകയും ചെയ്യുക എന്നതാണ് ജോയിയുടെയും പേരടിയുടെയും തന്ത്രം. നല്ല കഥയും തിരക്കഥയും സംവിധാനവുമുണ്ടെങ്കിൽ കേരളത്തിൽ ഒരു പടവും പൊട്ടില്ല. ബോയ്ക്കോട്ട് ആഹ്വാനത്തിൽ വീഴാൻ ഇവിടുത്തെ ജനങ്ങൾ ഉത്തരേന്ത്യക്കാരൊന്നുമല്ല. പടം പൊട്ടിയത് തിരക്കഥയുടെ ദൗർബ്ബല്യം കൊണ്ടാണ്. അത് മറ്റുള്ളവരുടെ തലയിലേക്ക് ഇടേണ്ട. ഇതിന്റെ പേരിൽ ഇടത് വിമർശനം നിർത്തുകയും വേണ്ട. നല്ല കഥയുമായി വന്നാൽ, അതിന് നല്ല തിരക്കഥയും സംവിധാനവുമുണ്ടായാൽ ജോയി എഴുതിയതാണെന്നതൊന്നും വിഷയമല്ല. പടം വിജയിക്കും. കേരളത്തിൽ ഇടതുപക്ഷക്കാർ മാത്രമല്ല പടം കാണുന്നത്. ആരെയെങ്കിലും പടം കാണിക്കാതിരിക്കാനുള്ള കഴിവും ഇടതുപക്ഷത്തിനില്ല.
Joy mathew ആരായിരുന്നു എന്ന് അറിയാതെ ഇവിടെ comment ഇടുന്നവരോട് പുഛം മാത്രം. നക്സലിസവും ജനകീയ വിചാരണ കാലഘട്ടവും കഴിഞ്ഞ് വന്ന joy mathew വിനെ 4 സിനിമകളുടെ അടിസ്ഥാനത്തിൽ വിലയിരുതരുത്
ജോയ് മാത്യു യഥാർത്ഥത്തിൽ ഉദര രാഷ്ട്രീയക്കാരനാണ്. ശ്രീ.പിണറായി വിജയനെ വിമർശിച്ചാൽ ശ്രദ്ധിക്കപ്പെടും എന്നുള്ളത്കൊണ്ട് മാത്രമാണ് cpmന്റെ കൂടെ നിന്ന് ശ്രദ്ധിക്കപ്പെട്ട പലരും ഇന്ന് പിണറായിയെ വിമർശിക്കുന്നത്. ഇക്കൂട്ടർ ശ്രീ.മോദിയെ വിമർശിക്കില്ല. വിമർശിച്ചാൽ വിവരമറിയും
മണ്ടത്തരം. കേരളത്തിൽ മോദിയെ വിമർശിക്കാൻ ആണോ അതോ pv യെ വിമർശിക്കാൻ ആണോ പാട്.. കേരളത്തിലെ പല സാംസ്കാരിക നായ്കരും പേടിച്ചു pv യെ സപ്പോർട്ട് ചെയ്തു നടക്കുമ്പോഴാ..
അതിനുള്ള ആളില്ല ജോയിയെ താൻ. അവസരവാദികൾക്ക് വിമർശിക്കാനുള്ള അവകാശമില്ല... DYFIയുടെ പൊതിച്ചോർ വിതരണം ഒക്കെ വിമർശിക്കാൻ നീ ആരാടാ. ആശുപത്രിയിൽ വിശന്നിരിക്കുന്നവർക്ക് ഒരു നേരത്തെ അന്നം കൊടുക്കുന്നത് ഒക്കെ നിനക്ക് പുച്ഛം ആയിരിക്കും... അത് പക്ഷേ ആ ആളുകൾക്ക് എത്രത്തോളം ആശ്വാസം ആണെന്ന് നിനക്ക് മനസിലാവുകയുമില്ല
ഡിവൈഎഫ്ഐ മാത്രം ആണോ പൊതിച്ചോറ് കൊടുക്കുന്നത്,..എത്രയോ പേര് കൊടുക്കുന്നു...സ്വന്തം കീശയിൽ നിന്ന് എടുത്ത് അല്ലാലോ കൊടുക്കുന്നത്,...ഇതൊക്കെ വെറും കണ്ണിൽ പൊടിയിടൽ മാത്രം
@@rajeevjacob532വേറെ ആരാ kodukkunnath? പിന്നെ avarude cash എടുത്തു ആണ് kodukkunnath. ആര് ആണ് pothichoru transport cash kodukkunnath. ആര് ആണ് അത് vitharanam ചെയ്യാൻ സമയം chilavakkunnath. ആര് ആണ് അത് cook cheyunnath. ആര് ആണ് അത് collect cheyunnath
പൊതിചോറിന് വേണ്ടി കാത്ത് നിൽക്കുന്ന ഒരു വിഭാഗത്തെ സൃഷ്ടിക്കലാണ് DYFl പൊതിച്ചോറ് വിതരണപരിപാടി എന്നൊക്കെ പറഞ്ഞാൽ അതൊരു വിവരക്കേടല്ലേ?വിശക്കുന്ന മനുഷ്യന് മാത്രമല്ല ജീവജാലങ്ങൾക്കും ഭക്ഷണം കൊടുക്കുന്നത് നല്ല കാര്യം തന്നെ. അതിനെയൊക്കെ അപലപിക്കുന്ന താങ്കൾ എന്ത് തരം കലാകാരനാണെന്നാണ് അവകാശപ്പെടുന്നത്? എന്ത് തരം മനുഷ്യത്വമാണ് താങ്കൾ വിഭാവനം ചെയ്യുന്നത്?
വളച്ച് ഒടിക്കല്ലെ.. അങ്ങേര് പറഞ്ഞതിൽ നിന്ന് അതാണോ മനസ്സിലായത്? പൊതിച്ചോറ് കൊടുക്കുന്ന populism ആണോ നീതി ഉറപ്പ് വരുത്തുന്ന സോഷ്യലിസം ആണോ ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ലക്ഷ്യം?
തന്റേടത്തിന്റെ പ്രതീകം. സ്ഥാനമാനങ്ങൾക്കായി നാണം കെട്ട് നടക്കുന്ന ബുജികളുടെ കാലത്ത് ഈ മനുഷ്യൻ വേറിട്ട വ്യക്തിത്വം തന്നെ
നല്ല നമസ്കാരം.
വളരെ സത്യസന്ധവും ഹൃദവുമായ സംസാരം. ചോദ്യകർത്താവും ഉന്നത നിലവാരം പുലർത്തി
Thanks Joy Mathew for your courage, for your criticisms against the political criminals like Pinu!.
My friends in Switzerland and myself are with you!
odu myre
The best interview ever seen in TCT. Highly contented and “Joyful”.❤️Hats off to Manila and dearest JoyMathew.
Daivame.. Ee pranthan parayunnathum enjoy cheyunnavar ഉണ്ടോ
SUPPORT JOY MATHEW SIR...🎉
വടക്ക് നോക്കി യന്ത്രങ്ങളായ കപട സാംസ്കാരിക നായകളിൽ നിന്നും തികച്ചും വ്യത്യസ്തനായ മനുഷ്യൻ...👌
വീഡിയോ കണ്ട ആദ്യ മിനിട്ടിൽ തന്നെ ചിരിച്ചൊരു വഴിക്കായ ഇന്റർവ്യൂ വേറെയില്ല.
ഒരു മണിക്കൂറിലധികം മുന്നിലിരുന്ന മനിലക്ക് ഒരു അവാർഡ് കൊടുക്കണം.
അറിവ്, അനുഭവം, അതിജീവന പ്രവർത്തനങ്ങൾ എന്നിവ കൂടിച്ചേർന്ന് ഒരു വ്യക്തിയുടെ കാഴ്ചപ്പാടുകളെ എങ്ങിനെ രൂപപ്പെടുത്തുമെന്നതിന്റെ ഉദാഹരണമാണ് ജോയ് മാത്യു... Well done... 👏👏👏
മനസ്സാക്ഷിയുള്ള മനുഷ്യൻ ❤
പറഞ്ഞത് ശരിയാണ് " മിത്രങ്ങളുടെ സ്നേഹം😂😂"
ജോയേട്ടാ
ഈ ഇന്റർവ്യൂ ഞാൻ നന്നായി ആസ്വദിച്ചു ..... വളരെ വളരെ രസകരമായിരുന്നു .... ഒരുപാട് ഒരുപാട് ചിരിച്ചു ....മനിലയും നന്നായി ആസ്വദിക്കുന്നതായി തോന്നി ....നല്ല കോമ്പിനേഷൻ ....
He is an honest man
9:25 മുഖ്യൻ 42 വാഹനത്തിന്റെ അകമ്പടിയിൽ നടക്കുന്നു എന്നു നുണ പറയുന്ന ആളെയാണോ അതു കേട്ടിട്ടു ഒന്നും മിണ്ടാത അതു ശരി വയ്ക്കുന്ന ആളെയാണോ ‘പരമ ഊള’ എന്നു വിളിക്കേണ്ടത്😂
കാരണ ഭൂതൻ പോകുമ്പോൾ, എണ്ണാൻ പറ്റാത്ത അത്ര വണ്ടികൾ ഉണ്ട്...
Not both of them but blind CPM followers like you who have the cheeks to support a fully corrupted and Fascist leader despite witnessing his inferior misrule for the last 7 years!!
നട്ടെല്ല് പണയം വെക്കാത്ത കലാകാരൻ, കേരളത്തിലെ ഇപ്പോഴത്തെ ഏകാധിപതിയേയും അദ്ദേഹം നയിക്കുന്ന സംഘടനയേയും വിമർശിക്കുക എന്നുള്ളത് ഇന്നത്തെ ഈ കാലഘട്ടം ആവശ്യപ്പെടുന്നതാണ്, ആ കടമ നിർവ്വഹിക്കുന്ന നിർഭയനായ കലാകാരനാണ് ജോയ് മാത്യു, പഴയ കാല അദ്ദേഹത്തിൻ്റെ രാഷ്ട്രീയ പ്രവർത്തനത്തിൽ നിന്നാകും അദ്ദേഹത്തിന് ഈ ധൈര്യം കിട്ടിയിട്ടുണ്ടാവുക
Joy mathew എന്ന manusshyanay enik orupad ishtamanu... Eppolum sathyam samsarikunnavark ശത്രുക്കളല ഉണ്ടാകു.... Swantham നയം വ്യക്തമായി നേരായ ഭാഷയിൽ സംസാരിക്കുകയും ചിന്തിക്കുകയും ചെയുന്ന വ്യക്തി ❤️😊
Very good interview
നട്ടെല്ല് പണയം വെക്കാത്ത ധീരനായ ഒരു കലാകാരൻ .❤❤❤❤❤
A good fearless human being with his heart in the right place
എന്റെ നാട്ടിലെ DYFI യുടെ സെകട്ടറിയാണ്. ഞാൻ.. ഫോട്ടോഗ്രാഫർ ആയ ഞാൻ 1982-ൽ ഫോട്ടോഗ്രാഫി പഠിക്കാൻ എന്റെ നാട്ടിലുള്ള സ്റ്റുഡിയോയിൽ പഠിക്കുന്ന കാലത്താണ് DYFI യുടെ യൂണിറ്റ് സെക്രട്ടറിയായത്. DYFI , CPM നടത്തുന്ന എല്ലാ കാൽനട പ്രചരണ ജാഥയ്ക്കും പൊതിച്ചോറ് സംഘടിപ്പിക്കുന്നത് ഞങ്ങളാണ്. എത്ര പൊതി അധികം വന്നാലും നേതാക്കൾ ഈ പൊതി ചോറ് കഴിക്കാരില്ല. അവർക്ക് നേതാവിന്റെ വീട്ടിൽ പ്രത്യേകം ഭക്ഷണം ഒരിക്കിയിരിക്കും.
പിണറായിവിരോധം തലക്ക് പിടിച്ചതാ...... ശരിയാവേരിക്കും 😜
ജോയ് മാത്യു വിന്റെ ഇൻറർവ്യു കേട്ടു. വളരെ വ്യക്തമായി കാര്യങ്ങ
ൾ പറഞ്ഞു ഉചിതമായ വിധം സംയമനം പാലിച്ചു കൊണ്ട് . ശരിക്കു പറഞ്ഞാൽ വിമർശനം കൊണ്ട് ഒരിടം നേടിയ ഒരാൾ . അയാൾക്ക് അത് പറയാം എന്ന പൊതു സമൂഹം കൽപിച്ചു തന്ന സ്ഥാനാരോഹിതനായ ജോയ് മാത്യു .❤❤❤
നല്ല talk
One of the very rare interviews where the Interviewee and interviewer are equally delightful. A unique intellectual experience. Good to see people like Manila in this space.
പഴയ സ്പാർക് ആണ്..... ജോയ് മാത്യു 🔥🔥🔥
അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടാവണം..
പാവം ആമി എല്ലാവരെയും സ്നേഹിച്ച കാപട്യമില്ലാത്ത മനുഷ്യജന്മം🌹🌹🌹
സ്വന്തം ബുദ്ധിയും, മനസ്സിക്ഷിയേയും "ആർക്കും അടിയറവയ്ക്കാത്ത", ഒരു മലയാളിയാണ് ജോയ് മാത്യു. ധീരനായ ഒരു പോരാളിയായി സമൂഹത്തിൽ എന്നുമെന്നും ഓർക്കപ്പെടും.!!?😊
മോനെ, കോഴിക്കോട് നഗരത്തിലേക്ക് വാ. എന്നിട്ട് ഇവനെ കുറിച്ച് അന്വേഷിക്ക് അപ്പോൾ അറിയാം ഇവൻ പോരാളി ആണോ ചെറ്റ ആണോ എന്ന്.
ഒഡേസ യിൽ കണ്ട ആദ്യ മുഖം .അത് പിന്നീടാണ് തിരിച്ചറിഞ്ഞത്. സത്യത്തിൽ സാറിന്റെ നിലപാടുകൾ എന്റേതും കൂടെ ആണെന്നതാണ് വലിയ സത്യം .അങ്ങനെ നോക്കുമ്പോൾ ഞാൻ ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിത്വം.
സമൂഹത്തിൽ ഭിന്നത ഉണ്ടാക്കുകയും, വെറുപ്പും, വിദ്വെഷവും, നുണകളും നിരന്തരം പ്രചരിപ്പിക്കുകയും ചെയ്യുന്ന ഒരു വിഭാഗത്തിനോട് മൃതു സമീപനം സ്വീകരിക്കുക എന്നതാണ് ഇദ്ദേഹത്തിനോടുള്ള വിമർശനം.
പൊതിച്ചോർ വിതരണത്തെ അപഹസിക്കുന്നത് നീചവും ക്രൂരവുമാണ്. അതിൻ്റെ പിറകിലെ ഉദ്ദേശ ശുദ്ധി എന്തു തന്നെ ആയാലും പൊതിച്ചോർ വിതരണം ഒരു വലിയ നന്മയാണ്. ഈ മനുഷ്യൻ ഒരു നാലാംകിട രാഷ്ട്രീയക്കാരനാണ്.
Agne allello paranjthu. Ellavareyum Swatham kalil nirthan sadikkanam Athanu Government cheyendathu
Ellakalavum pothi choru vidaranam cheyenda avasatha ellathakkukka Athanu vendathu. But Communisam orikkslum athu cheyilla
പൊതിച്ചോറു വിതരണം ചെയ്യാത്ത സ്ഥലത്തെല്ലാം സ്വയംപര്യാപ്തത നേടിയോ അനിയാ.പൊതിച്ചോർ വിതരണം ചെയ്യുന്ന സ്ഥലങ്ങളിൽ ഒന്നു പോയി നോക്കണം സുഹൃത്തേ. രോഗികൾക്ക് കൂട്ടിരിക്കുന്ന പട്ടിണി പാവങ്ങളാണ് അതിൻ്റെ ഉപഭോക്താക്കൾ.രാഷ്ട്രീയം തലക്കുപിടിച്ചാൽ മനുഷ്യൻ ദുഷ്ടനാകും, മതം തലക്കുപിടിച്ചവനെപ്പോലെ.
@@tholukaibrahim7983 Njan Enthanu parayunthe ennu polum thagalkku manasil ayittu ella. Ecnomic freedom ennokke kettittu undo. Athokke onnu padikku
അത് വലിയ നന്മയാണ് എന്നുള്ളത് അദ്ദേഹവും സമ്മതിക്കുന്നുണ്ട് പക്ഷേ അദ്ദേഹം പറയുന്നതിന്റെ മറുപടി മറുപുറം കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി ഇത്രയും കാലം വലിച്ചിട്ടും ആ ഒരു അവസ്ഥ ഇല്ലാതാക്കാൻ അവർ കഴിഞ്ഞിട്ടില്ല എന്നുള്ളതാണ് അദ്ദേഹം ചൂണ്ടിക്കാണിക്കേണ്ടത്
മണ്ടനാണെന്നു അഭിമാനിക്കാം 😊
മനിലയുടെ സമീകരണം സംബന്ധിച്ച ചോദ്യത്തിന് കൊടുത്തത് ദുർബല വിശദീകരണം
വേറെ ആരേയും കിട്ടിയില്ല!
👍👍👍👍❤❤❤
Joy mathew.. 👍👍😍😍
സംഘ പരിവാറുമായി എനിക്ക് എതിർപ്പുണ്ട് എന്ന് പറഞ്ഞത് താൻ കേട്ടില്ലേ.. ഇന്റർവ്യൂ കാണാതെ ചുമ്മാ തള്ളൽ ആണല്ലേ 😂😂
അവതാരകയുടെ മൂളൽ നന്നായിട്ടുണ്ട്, shame
Thank you for the honest, bold, interview analyzing the reality today. The masks of the so-called leaders of various so-called cultural platforms have been torn apart at least to some extent - one of the genuine signs of a real cultural movement! Depth, sincerity felt in the discussion is much appreciated. Let's have more of such interviews, kindling little lights amidst the darkness spread by the highly manipulated bogus cultural gangs.
ആരൊക്കെച്ചേ൪ന്ന് എത്രയൊക്കെ തൂത്ത് തുടച്ചു വെള്ളയടിച്ച് വെച്ചാലും ഒരു പ്രയോജനവും ഇല്ല.അകം നിറഞ്ഞ ചീഞ്ഞളിഞ്ഞ മാലിന്യം ഇടക്ക് പൊട്ടിയൊലിച്ച് ദുർഗന്ധം പരത്തുകതന്നെ ചെയ്യും
അഭിപ്രായങ്ങൾ എന്നും ഓരോരുത്തരുടെയും സ്വാതന്ത്ര്യം ആണ് കാഴ്ചപ്പാടുകൾ ആണ്.. ചിലത് കാണുമ്പോൾ അത് ഉണ്ടോ എന്നൊരു സംശയം This is also just my perspective!!!.
ചാവേർ ഒരു നല്ല ദൃശ്യനുഭവം നൽകുന്ന സിനിമ ആണ്, അതിനപ്പുറം കാലികപ്രെസക്തിയൊടെയും കലാമൂല്യം ഒട്ടും ഏറ്റകുറച്ചുകളില്ലാതെ സ്പർശിക്കാനും സാധിക്കുന്നു. End to End such a fabulous movie. കേരള യുവത്വം ഇത്തരം സിനിമകളെ ഇരു കയ്യും നീട്ടി സ്വീകരിച്ചവരാണ്, കേവലം സാമൂഹിക മാധ്യമങ്ങളുടെ അനാവശ്യ ഇടപെടൽ കാരണം ഒരു നല്ല സിനിമയെ തെല്ലും നശിപ്പിച്ചു കൂട. #watchchaver
ജോയ് മാത്യുവിന് 2 ജീവിതമുണ്ട്. ഒന്നാമത്തേത് പഴയ പുസ്തക വില്പനക്കാരൻ്റെ ജീവിതം.രണ്ടാമത്തേത് തനി കമേഴ്സ്യൽ സിനിമാ നടൻ്റെ ഒന്നിനും കൊള്ളാത്ത ജീവിതം. രണ്ടാമത്തേതിൽ കമ്മ്യുണിസ്റ്റ് വിരുദ്ധതയുടെ മേമ്പൊടി കൂടി ചേർത്ത് കൃതാർത്ഥനാവുന്ന മനുഷ്യനാണ് ജോയ് മാത്യു.
സുരേഷ് ഗോപി വർഗ്ഗീയ വാദി അല്ല മനുഷ്യ സ്നേഹി എന്നു പറയുന്നത് പോലെ 😂
ഇവിടുത്തെ ജാതി പറഞ്ഞു എന്നു പറഞ്ഞ് കേസിൽ പെടുത്താൻ ശ്രമിക്കുന്ന മന്ത്രിമാരെ കാൾ എത്രയോ നല്ലതാ
Indian politicsil Ella partym vargeeyatha parathunnund.
true legend
മനിലയുടെ മൂളൽ ആണ് എല്ലാവർക്കും പ്രശ്നം.
ആള് നല്ലോരു 'വായന ക്കാരിയാണ് എന്നത് എത്ര പേർക്കറിയാം.. കഷ്ടം 😔😔
അതെന്താടോ സിപിഎം തന്നെ പിടിച്ച് കടിച്ചാ.. 🤣🤣🤣🤣🤣
രാഷ്ട്രീയം ...സാഹ ചര്യത്തിന് അനുസരിച്ച് മാറ്റി പറയാം ... നിലപാട് മാറ്റാം
ഭൂമിയിൽ കുനിഞ്ഞു ഒരു പുല്ലു പോലും എടുത്തു നാട്ടാർക്കു ഗുണമില്ലാത്തവനൊക്കെ...
😂😂.. പുല്ലു ചെത്താണോ താങ്കളുടെ പണി 😏
Apt comment, joy mathew! These Andam kammies believe in sustaining poverty so that they can continue distributing their kits and packed food and continue winning power!! That’s what has been happening in Kerala!!
കമ്മ്യൂണിസത്തിൽ എവിടെയാണ് ജനാധിപത്യം?? അവിടെയുള്ളത് തൊഴിലാളി വർഗ്ഗ സ്വച്ഛാധിപത്യം മാത്രമാണ്...
അന്യന്റെ വാക്കുകൾ സംഗീതം പോലെ ആസ്വദിക്കാൻ സാധ്യതയുള്ള ഒരേയൊരു സിസ്റ്റം ഇപ്പോഴത്തെ ലോകക്രമത്തിൽ ജനാധിപത്യം മാത്രമാണ്...
മോനെ ഇപ്പോഴുള്ളത് ജനാധിപത്യം അല്ല ബൂർഷ്വാ ജനാധിപത്യം ആണ്. മനുഷ്യർക്ക് സാമ്പത്തിക സ്വാതന്ത്ര്യം ഇല്ലാത്ത ഏത് വ്യവസ്ഥിതിയും ജനവിരുദ്ധ മായിരിക്കും.
❤joyful
ജോയ് മാത്യുവിന്റെ മുമ്പിൽ മുട്ടിലിഴയുന്ന മാപ്ര . എത്ര ഭയഭക്തിബഹുമാനത്തോടെയാണ് വളിച്ച ചിരിയുടെ അകമ്പടിയിൽ ചോദിക്കുന്നത്. തീർച്ചയായും ഇതൊരു പെയ്ഡ് അഭിമുഖമാണ്
ഉറപ്പിക്കാവോ 😂😂😂
വൃത്തി കെട്ട അവതാരിക
@@sreekumarpr7363 paid അല്ല എങ്കിൽ avarkku bodham vivaram ഒന്നും illayirikkum
ഇടം ന്റെ ഹ്രദയം, കരൾ ഇല്ലാത്ത 😔ഇടം പക്ഷം 🙄🙄.
ആർക്കു കേൾക്കണം ഇയാളുടെ വിമർശനം... ആരോഗ്യ കരമായ വിമർശനങ്ങൾ ഏതൊരു വ്യക്തിക്കും നടത്താം... ഇതിയാണ് കാണുന്നതിനെയെല്ലാം വിമർശിക്കളാണ് പണി.... നല്ലതിനെയും വിമർശിക്കുന്ന സമീപനം.... ഒന്ന് പോടെയ്
സ്വയം ഞാൻ എന്തോ സംഭവം ആണെന്ന് ധരിച്ചു വശയ ഒരു alpan
പൊതിച്ചോറ് കൊടുക്കുക മാത്രമല്ല ഫോട്ടോ പിടിച്ചു വീഡിയോ പിടിച്ചു മറ്റുള്ളവരെ കാണിക്കുകയും ചെയ്യുന്നുണ്ടല്ലോ.
You r not the enemy of Sangh Parivar
Ur politics is clear
kidu♥️♥️♥️♥️
സഗാക്കൾ പൊട്ടി പൊട്ടി...... കരയട്ടെ......😊😊😊😊🤭🤭
2016 ന് ശേഷമാണോ താങ്കൾക്ക് ബുദ്ധി ഉദിച്ചത്, അതിനുമുന്പുള്ള നിലപാട് ഓർക്കുന്നുവോ
ജോയ് മാത്യൂ ഇപ്പോൾ വർത്തമാന കാലത്ത് പറയുന്നത് ശരിയാണ് പക്ഷേ കമ്മിസം ലോകത്ത് ഒരിക്കലും പ്രാവർത്തികമാവില്ല എന്നു പറയാൻ ഇവർക്കാർക്കും ചങ്കൂറ്റമില്ല ലോകത്ത് ഇവറ്റകൾ പൊളിറ്റിക്കൽ ഇസ്ലാമിന്റെ കൂടെ നിന്ന് ലോകത്ത് അശാന്തി സൃഷ്ടിക്കാൻ മാത്രമെ കഴി യൂ എന്ന് വിളിച് പറയാൻ കേരളത്തിൽ ഇത്തരത്തിലുള്ള ഒരു കലാകരൻമാരൊ സാംസ്കാരിക നായകരോ ഇല്ല എന്നതാണ് സത്യം ഇദ്ദേഹത്തിന്റെ ഒരുപ്രശ്നം കമ്മിസം ശരിയാണെന്ന് വിശ്വസിക്കുന്നു എന്നതാണ് സി പി എമ്മിന്റെ പതനം സഹജമായതാണ് അത് ഇനി രക്ഷപെടില്ല കമ്മിസം ഒരു ഭ്രാന്തന്റെ കഞ്ചാവ് കിനാക്കളാണെന്ന് തിരിച്ചറിയാത്ത മണ്ഡൻ മാരുടെ കൂട്ടത്തിലാണ് ഇദ്ദേഹവും എന്നതാണ് ഇതിലെ വൈരുദ്ധ്യo കേരളത്തിൽ ജനിയും ദേശീയത സൃഷ്ടിക്കാൻ ഒരു രാഷ്ട്രീയകാരനോ സാംസ്ക്കാരിക നായകനോ ഇല്ല എന്നതാണ് നമ്മുടെ ശാപം എങ്കിലും ഇദ്ദേഹത്തെ പോലുള്ളവർ ഒരാശ്വാസമാണ്
He has s stand in any issues not like superstars Mammootty and Mohanlal
പൊതിച്ചോർ കൊടുക്കാ കാലം..... സ്റ്റേറ്റിന് പണം വേണം കേന്ദ്ര ഗവ. തരാനുള്ള പണത്തിനു വേണ്ടി നമ്മുടെ സ്വപ്നം എന്താണ്....?
നാളെ അതിലും കേട്ടതാവും.
ലക്ഷകണക്കിന് കോടി രൂപ ബാങ്കുകളിൽ നിന്ന് മോട്ടിച്ചൊണ്ട് പോയി പുട്ടടിച്ച ശതകോടിശ്വരnമാരുള്ള, 30 കോടിയിൽ പരം കൊടും പട്ടിണിക്കാരുള്ള ഈ ഇന്ത്യ മഹാരാജ്യത്ത് നിന്ന് പൊതിചോറിനെതിരെ പോരാടുന്ന ജോയ് അണ്ണൻ്റെ വല്യ മനസ്സ് കാണാണ്ട് പോവരുത്. Even in the most advanced, and economically well-off, western european nations, the govts spend a ton of money on welfare schemes. Food banks which offer free food and groceries to the poor and marginalized is a pretty common sight in US, UK, Canada etc. So what the heck is he talking about?
Nee oru dhuranthamanallo avaru kodikal kakkunund apol
Nammalku lakshangal kakkam😂😂
.....ഒത്ത് തീർപ്പുകൾ ഇല്ലാ തെ ജോയ് മാത്യുവിന്റെ ഒരു ഹ്രസ്വ ജീവിത ചരിത്ര അഭിമു ഖം...!!!!!!...
താങ്കൾക്ക് സപ്പോർട്ടുകൾ കൂതൽ ഉണ്ട് എന്ന് താങ്കൾ പറഞ്ഞു. അതിന്റെ കാരണം താങ്കൾക്കറിയാമോ? താങ്കൾക്ക് കിട്ടുന്ന സപ്പോർട്ട് അതായത് നിങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ സ്നേഹം അവരെല്ലാം CPM വിരോധികളാണ്. അതായത് താങ്കൾ മറ്റൊരു രാഷ്ട്രീയ പാർട്ടിയേയും വിമർശിക്കാറില്ല. ആകെ വാതുക്കുന്നത് CPM നെ വിമർശിക്കാൻ മാത്രം. താങ്കൾ മാത്രം പുണ്യാളൻ.
പൊതിച്ചോറ് ന് കൈ നീട്ടാത്ത ഒരു സമൂഹത്തെ കെട്ടിപടുക്കുവാൻ താങ്കളുടെ ഭാഗത്ത് നിന്ന് എന്ത് നീക്കമാണ് ഉണ്ടായിട്ടുള്ളത്.
9:00 to
ഇതിലെ അവതരിക തന്നെ താങ്കളെ നിങ്ങൾ എന്നു സംബോധന ചെയ്യുന്നു അത് തന്നെ തെറ്റല്ലേ
അദ്ദേഹത്തിനു അതാണ് ഇഷ്ടം. തുല്യത
എല്ലാ നേരവും കിറ്റ് ന് വേണ്ടി കൈ നീട്ടുന്ന ആളുകൾ ഉണ്ടാവരുത് എന്ന അഭിപ്രായം ആത്മാർത്ഥമായി പരായുന്നതാണെങ്കിൽ ഉമ്മൻചാണ്ടിയുടെ ജനസമ്പർക്ക പരിപാടിയേയും ജനങ്ങൾ അപേക്ഷയുമായി ക്യു നിന്ന് കാണേണ്ടി വരുന്ന പ്രവണതയേ ജോയ് മാത്യു തള്ളിപ്പറയുമോ 🤔🤔പറഞ്ഞിട്ടുണ്ടോ 🤔🤔😍🙏🏼
best udaharanam
ഹുയ്യോ... പൊക്കിക്കൊണ്ട് വന്ന് കളഞ്ഞല്ലോ
ഒരു പൊതു ശല്യം
I loved this maaannn😅😅
എനിക്ക് എന്നു... എന്നും അഭിമാനം തോന്നിയിട്ടുള്ള ഒരു സിനിമാകരൻ 🙏
പിന്നെ അതേഹത്തിന്റെ രാഷ്ട്രീയ നിലപാട്.. 👌👌👌വളരെ കൃത്യം 👍
അതേഹം തുറന്നു പറയുന്നു
ഇവിടുത്തെ കപട മതേധരതം... പ്രീണനം... പച്ച നുണ...
അതാണ് ഇവിടുത്തെ ഇടത്തു പക്ഷം..
Hail, humour maniac.
ഓലക്കു ഇപ്പോ സിലിമ വിൽക്കണം ...എന്ത് ചെഗു ...എന്ത് ഗഞ്ചാ
അഭിനന്ദനങ്ങൾ. സ്പുടം ചെയ്ത് ആശയആവിഷ്കാരങ്ങൾ. മനുഷ്യരുടെ പട്ടികയിൽ ആളെക്കൂട്ടാൻ ഇവരെ പോലുള്ളവരാണ് സമൂഹത്തിനു ആവശ്യം. 🙏🏻
ആമി ❤️
Nilapadukal. Chillara പക ബോധത്തിൽ നിന്നും എന്ന് തോന്നും... സംഘ മനസ്സ് ഓരോ വാക്കിലും
കേരളത്തിലെ ഭേദപ്പെട്ട ഇത്തിക്കണ്ണി 😂
Ithrayum sathyasanthamayittulla abhiprayam parayan kazhiyunna alayirikkanam oru nalla kalakaran
👍🏼
Best best
എന്ത് നന്മകളെയും വിമര്ശിക്കുക.. ഗവണ്മെന്റ് ഹോസ്പിറ്റലിൽ വരുന്നവർക്ക് അർഹതപെട്ടവർക്കാണ് ചോറ് കൊടുക്കുന്നത്..Mr. ജോയ്.. Ur standard little below of avarage..
ഓക്കാനം വരുന്ന അഭിമുഖം. കാപട്യത്തിന്റെ രൂപമായ ഈ മത്തായിയുമായുള്ള സംസാരത്തിലൂടെ ഈ മനിലയുടെയും മുഖംമൂടി അഴിയുന്നോ. ഈ സ്ത്രീ നാളെ ശങ്കരൻ "വക്കീലും ' തെറി ജോർജുമായി അഭിമുഖം ഉണ്ടാകുമോ. നിലവാരമുള്ള ഒരു മാധ്യമപ്രവർത്തകയായി തോന്നിയിരുന്നു.
കമ്മ്യൂണിസം പ്രാകൃതമാണ്, കാലഹരണപ്പെട്ടതാണ് എന്നൊക്കെ ജോയ് മാത്യൂ ഇടക്കിടെ പറയുന്നത് പുള്ളി ഇടത് വിമർശകനല്ലാത്തതു കൊണ്ടാണോ? ജോയിയുടെ വിചാരം പുള്ളിക്ക് മാത്രമേ ബുദ്ധിയുള്ളൂ എന്നാണ്. ചൊറിച്ചിലല്ല വിമർശനം എന്നും ജോയ് മാത്യൂ മനസ്സിലാക്കണം. ഒരു പണിയുമില്ലാത്ത ഇടത് സൈബർ തൊഴിലാളികളെ ചൊറിയുകയും അതുവഴി ലൈവിൽ നിൽക്കുകയും ചെയ്യുക എന്നതാണ് ജോയിയുടെയും പേരടിയുടെയും തന്ത്രം. നല്ല കഥയും തിരക്കഥയും സംവിധാനവുമുണ്ടെങ്കിൽ കേരളത്തിൽ ഒരു പടവും പൊട്ടില്ല. ബോയ്ക്കോട്ട് ആഹ്വാനത്തിൽ വീഴാൻ ഇവിടുത്തെ ജനങ്ങൾ ഉത്തരേന്ത്യക്കാരൊന്നുമല്ല. പടം പൊട്ടിയത് തിരക്കഥയുടെ ദൗർബ്ബല്യം കൊണ്ടാണ്. അത് മറ്റുള്ളവരുടെ തലയിലേക്ക് ഇടേണ്ട. ഇതിന്റെ പേരിൽ ഇടത് വിമർശനം നിർത്തുകയും വേണ്ട. നല്ല കഥയുമായി വന്നാൽ, അതിന് നല്ല തിരക്കഥയും സംവിധാനവുമുണ്ടായാൽ ജോയി എഴുതിയതാണെന്നതൊന്നും വിഷയമല്ല. പടം വിജയിക്കും. കേരളത്തിൽ ഇടതുപക്ഷക്കാർ മാത്രമല്ല പടം കാണുന്നത്. ആരെയെങ്കിലും പടം കാണിക്കാതിരിക്കാനുള്ള കഴിവും ഇടതുപക്ഷത്തിനില്ല.
ചാവേർ ❤❤❤❤❤👌🏻👍🏻
ആത്മ ഹത്യ ചെയ്യുന്നതെന്ത് കൊണ്ട് എന്നുപോലും ചിന്തിക്കാൻ കഴിയാത്ത ഒരാളാണല്ലോ ഇദ്ദേഹം എന്നാലോചിക്കുമ്പോൾ പുച്ഛം തോനുന്നു.
Anghor just trying to put politics on his mouth and need to say left is good 😊
Joy mathew ആരായിരുന്നു എന്ന് അറിയാതെ ഇവിടെ comment ഇടുന്നവരോട് പുഛം മാത്രം. നക്സലിസവും ജനകീയ വിചാരണ കാലഘട്ടവും കഴിഞ്ഞ് വന്ന joy mathew വിനെ 4 സിനിമകളുടെ അടിസ്ഥാനത്തിൽ വിലയിരുതരുത്
മനിലയുടെ രാഷ്ട്രീയം ഒളിച്ചു കടത്താൻ പലപ്പോഴും ശ്രമിക്കുന്നത് പല intervew ലും കണ്ടിട്ടുണ്ട്
വലതു കണ്ണിലുട മാത്രം കാണുന്ന പൊളിറ്റികൾ വിമർശനം 😮
ഇടതു കള്ളിലൂടെ നോക്കുന്നതിന്റെ കുഴപ്പമായിരിക്കും.
പൊതി ചോറിനു കൈ നീട്ടുന്ന അവസ്ഥ ഇല്ലാതാക്കാന്‍ ആണ് ഇവന്‍ നക്സല്‍ ആയതു
ഇനി സിപിഎം ന്റെ കാര്യം കട്ടപ്പൊക.🤭
മനിലക്ക് രോമാഞ്ചം കാണും
നാട്ടുകാർക്ക് ഇല്ല ഇവനെ കാണുമ്പോഴും കേൾക്കുമ്പോഴും
അടിമ കമ്മികളിടെ കൂട്ടത്തിൽ നാട്ടുകാരെ മുഴുവൻ കൂട്ടരുത്
ഭരണവും ഭരണകൂടവും രണ്ടാണെന്നറിയാത്ത രണ്ടുപേർ 😌
ജോയ് മാത്യു യഥാർത്ഥത്തിൽ ഉദര രാഷ്ട്രീയക്കാരനാണ്. ശ്രീ.പിണറായി വിജയനെ വിമർശിച്ചാൽ ശ്രദ്ധിക്കപ്പെടും എന്നുള്ളത്കൊണ്ട് മാത്രമാണ് cpmന്റെ കൂടെ നിന്ന് ശ്രദ്ധിക്കപ്പെട്ട പലരും ഇന്ന് പിണറായിയെ വിമർശിക്കുന്നത്. ഇക്കൂട്ടർ ശ്രീ.മോദിയെ വിമർശിക്കില്ല. വിമർശിച്ചാൽ വിവരമറിയും
മണ്ടത്തരം.
കേരളത്തിൽ മോദിയെ വിമർശിക്കാൻ ആണോ അതോ pv യെ വിമർശിക്കാൻ ആണോ പാട്..
കേരളത്തിലെ പല സാംസ്കാരിക നായ്കരും പേടിച്ചു pv യെ സപ്പോർട്ട് ചെയ്തു നടക്കുമ്പോഴാ..
ഇവൻ എന്താണ് കേരളത്തിൽ ചെയ്തത്... ആരാണ് ഇവൻ
Vimarsakan alla virodhi.
Chandran kandu vekili pididchu aro oriyidaarundu. Athukondu chandranu oru kunthavumilla oriyidunna jeevikku ouru sukham.
Asykkotte ... Aatkkaa chetham?...
Iyaal oru valiya pulliyaanennaanu ee koppante vijaaram😅😅
Alppan
Athentado...CPM thanne manthiyo......
അതിനുള്ള ആളില്ല ജോയിയെ താൻ. അവസരവാദികൾക്ക് വിമർശിക്കാനുള്ള അവകാശമില്ല...
DYFIയുടെ പൊതിച്ചോർ വിതരണം ഒക്കെ വിമർശിക്കാൻ നീ ആരാടാ. ആശുപത്രിയിൽ വിശന്നിരിക്കുന്നവർക്ക് ഒരു നേരത്തെ അന്നം കൊടുക്കുന്നത് ഒക്കെ നിനക്ക് പുച്ഛം ആയിരിക്കും... അത് പക്ഷേ ആ ആളുകൾക്ക് എത്രത്തോളം ആശ്വാസം ആണെന്ന് നിനക്ക് മനസിലാവുകയുമില്ല