ഈ കണ്ണ് നനഞ്ഞു ....കണ്ണൂര്‍ ശരീഫ്‌

Поділитися
Вставка
  • Опубліковано 17 вер 2024

КОМЕНТАРІ • 342

  • @faseelafasee6253
    @faseelafasee6253 6 років тому +408

    ഈ പാട്ട് ഇഷ്ടമുള്ളവർ like ചെയ്യാൻ മറക്കല്ലേ..

  • @shinas.m2137
    @shinas.m2137 5 місяців тому +7

    ഈ കണ്ണു നനഞ്ഞു കുതിർന്നു ഞാൻ പാടവേ
    ഈ ഖൽബ് പിടഞ്ഞു പിടഞ്ഞു ഞാൻ തേടവേ
    ജന്മം തന്ന നാഥാ ജീവൻ തന്ന താജ
    ജന്മം തന്ന നാഥാ ജീവൻ തന്ന താജ
    കരയാൻ വിധിച്ചവനോ ഞാനീ ദുനിയാവിൽ
    കനലായി തീർത്തവനോ യാറഹ്മാനള്ളാഹ്
    അള്ളാഹ് അള്ളാഹ് യാ അള്ളാഹ്
    ഈ കണ്ണു നനഞ്ഞു കുതിർന്നു ഞാൻ പാടവേ
    ഈ ഖൽബ് പിടഞ്ഞു പിടഞ്ഞു ഞാൻ തേടവേ
    ഈ കാലമാകെഎന്നിൽ തീ മഴയായ് പെയ്തിറങ്ങി
    ഈ ലോക സൃഷ്ടാവിൽ ഞാനെന്നും
    സങ്കടമേറ്റു പാടി (2)
    ഞാൻ നടക്കും വഴികളിലിന്ന്
    ഉള്ളിൻ മുനകൾ ഏറെയായ്
    നീ അല്ലാതില്ല റബ്ബേ
    മറുമുഖമായ്‌ ചൊല്ലിടാൻ
    അള്ളാഹ് അള്ളാഹ് യാ അള്ളാഹ്
    ഈ കണ്ണു നനഞ്ഞു കുതിർന്നു ഞാൻ പാടവേ
    ഈ ഖൽബ് പിടഞ്ഞു പിടഞ്ഞു ഞാൻ തേടവേ
    ഈ ജന്മ ഗോപുരത്തിൽ എന്നും ദുഃഖം
    കാണുവതാര് ഈ കാലമാകെ എന്നിൽ
    നിൻ കടാക്ഷo നൽകിടെണെ (2)
    ഞാനുറങ്ങും രാവുകളിൽ മിഴി നനയാ ദിനമുണ്ടോ
    യാദനകൾ ചൊല്ലിടാൻ നീ അല്ലാതാരുണ്ട്
    അള്ളാഹ് അള്ളാഹ് യാ അള്ളാഹ്
    ഈ കണ്ണു നനഞ്ഞു കുതിർന്നു ഞാൻ പാടവേ
    ഈ ഖൽബ് പിടഞ്ഞു പിടഞ്ഞു ഞാൻ തേടവേ
    ജന്മം തന്ന നാഥാ ജീവൻ തന്ന താജ
    ജന്മം തന്ന നാഥാ ജീവൻ തന്ന താജ
    കരയാൻ വിധിച്ചവനോ ഞാനീ ദുനിയാവിൽ
    കനലായി തീർത്തവനോ യാറഹ്മാനള്ളാഹ്
    അള്ളാഹ് അള്ളാഹ് യാ അള്ളാഹ്
    ഈ കണ്ണു നനഞ്ഞു കുതിർന്നു ഞാൻ പാടവേ
    ഈ ഖൽബ് പിടഞ്ഞു പിടഞ്ഞു ഞാൻ തേടവേ

  • @TheGamechangers07
    @TheGamechangers07 Рік тому +17

    സ്റ്റുഡിയോ യിൽ പാടുന്ന പോലെ മറ്റൊരു ഗായകനും സ്റ്റേജിൽ പാടാൻ കഴിയില പക്ഷെ ഒരാൾക്ക് മാത്രം പറ്റും അതാണ് ശരീഫക്ക

    • @user-tv3sf8kh2h
      @user-tv3sf8kh2h Рік тому

      Ath angeru oru songine athraykku snehicgu padunnathu konda......athra feel aanu shereef sir nte songinu❤❤❤

    • @shamsudheenmukkannan8481
      @shamsudheenmukkannan8481 3 місяці тому

      ❤❤❤​@@user-tv3sf8kh2h

  • @rijassworld4708
    @rijassworld4708 6 років тому +21

    വളരെ നല്ല അർത്ഥമുള്ള വരികൾ

    • @mubashirpk3490
      @mubashirpk3490 2 роки тому

      നൗഷാദ് ഒഞ്ചിയത്തിന്റെ വരികൾ.. 😍😍👌🏻

  • @yasirmoossa2078
    @yasirmoossa2078 Рік тому +7

    എന്റെ ayalvasiyanu ഇത് എഴുതിയത് noushadhka പറമ്പത്ത് eniyum ഒരുപാട്‌ ഉയരങ്ങളില്‍ എത്തട്ടെ... Ameen....

  • @ismailpv6886
    @ismailpv6886 Рік тому +16

    ഒരു പാട് നല്ല ഓർമ്മകൾ സമ്മാനിച്ച സമയത്തായിരുന്നു ഈ പാട്ടിന്റെ കടന്നു വരവ്... കേൾക്കുമ്പോഴല്ലാം പത്ത് വർഷം പിന്നോട്ട് പോവുന്നു...

  • @nishadnishad2092
    @nishadnishad2092 6 років тому +44

    വളരെ മനോഹരഗാനം കലക്കി ശരീഫ് ക്ക

  • @suresht522
    @suresht522 Рік тому +4

    എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ട പാട്ട്

  • @Reimusif
    @Reimusif 6 років тому +44

    സംഗീതവും ഭാഷാതീതമാണ്
    എഴുതുന്നവനെയും പാടുന്നവനേയും ആശ്രയിച്ചിരിക്കുന്നു ....
    മാപ്പിളപ്പാട്ടിന്റെയും ഗതിവിഗതികൾ തീരുമാനിക്കുന്നതും അതു തന്നെയാണ്....
    ശരീഫിന് ഏറ്റവും ഇണങ്ങുന്നത് മാപ്പിപ്പാട്ടാണ്....

  • @sureshpk2112
    @sureshpk2112 7 років тому +41

    ശരീഫ്ക്ക സൂപ്പർ സോങ്

  • @mahboobkarangadan9444
    @mahboobkarangadan9444 7 років тому +17

    ശരിഫിന്റെ എക്കാലത്തെയും സൂപ്പർ സോങ്ങ്

    • @shibilanisam6838
      @shibilanisam6838 7 років тому

      നിങ്ങളുടെ പാട്ടുകൾ ഒരുപ്പാട് ഇഷ്ട്ടമാണ് .Soooper

    • @shamnasshamnas4686
      @shamnasshamnas4686 6 років тому +1

      super

  • @hamzakutteeri4775
    @hamzakutteeri4775 Рік тому +9

    എത്ര കേട്ടാലും മതിവരാത്ത ഗാനം

  • @mubashirpk3490
    @mubashirpk3490 2 роки тому +16

    ഒഞ്ചിയത്തിന്റെ പ്രിയ എഴുത്തുകാരൻ നൗഷാദ് ഒഞ്ചിയത്തിന്റെ വരികൾ.. 😍😍👌🏻

  • @raghunath1056
    @raghunath1056 2 роки тому +32

    😍ഏറെ ഇഷ്ടം ഉള്ളം പാട്ട്...

  • @hidashpro6860
    @hidashpro6860 2 роки тому +17

    👍🏻👍🏻നല്ല സോങ് ഇനിയും പാടാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ശരീഫകന്റെ എല്ലാസോങ്ങും enikkishtta

  • @mashoodcomrade4023
    @mashoodcomrade4023 6 років тому +28

    ഒരു രക്ഷയുമില്ല ശരീഫ്ക്ക. കട്ട പ്രേമം

  • @shariyudevazhi5301
    @shariyudevazhi5301 Рік тому +2

    ഈ പാട്ട് ഇതുപോലെ കണ്ണൂർ ശരീഫ് പാടിയ ഓരോ വരികൾ ഒരുപാട് ഇഷ്ടമാണ് എന്നും ഈ ഒരുപാട് ഞാനും ശരീഫ് ഇക്കാൻറെ ഞാൻ കണ്ടത് മൊബൈൽ🤲🤲🤲🕋🕋🕋👍👍👍

  • @broono8330
    @broono8330 2 роки тому +10

    Yethra kettalum mathiyaavatha song aane🌹🌹🌹🌹👍👍👍

  • @umeshk.nicesong3009
    @umeshk.nicesong3009 6 років тому +18

    super.shrefka 1divasam 10 thavanayengilum kelkum njan

    • @shahbazniduvat1531
      @shahbazniduvat1531 3 роки тому

      Korach kurakk 10 ullath oru 5 aakk

    • @kamarudheenps
      @kamarudheenps 3 роки тому

      @@shahbazniduvat1531 അദ്ദേഹത്തിന്റെ ഇഷ്ടം അല്ലെ ഭായ്

    • @kpsalmaan2763
      @kpsalmaan2763 2 роки тому +1

      ഇന്ന് എത്ര തവണ കേട്ടു 😂

  • @rahiyanath8361
    @rahiyanath8361 2 роки тому +6

    മാഷാഅല്ലാഹ്‌... അടിപൊളി.... Good വോയിസ്‌... Good.. ഫീൽ

  • @vilasinic9257
    @vilasinic9257 6 місяців тому +1

    ഒരുപാട് ഇഷ്ടം ആയി.... 🎼

  • @nayana6178
    @nayana6178 3 роки тому +132

    കരയാൻ വിധിച്ചവനോ ഞാനീ ദുനിയാവിൽ,,, ❤❤

  • @shahanp5505
    @shahanp5505 2 роки тому +11

    My favourite സോങ് 😍😍

  • @fathimavp1315
    @fathimavp1315 2 роки тому +43

    ഹൃദയത്തിൽ തട്ടിയ song supr ആലാപനം ഷെരീഫ് kannur

  • @shamsudheenpkshamsudheenpk3832
    @shamsudheenpkshamsudheenpk3832 5 років тому +18

    എത്ര കേട്ടിട്ടും മതി വരുന്നില്ല

  • @ismailanakkayam6721
    @ismailanakkayam6721 Рік тому +1

    ശരീഫ് ഇക്കാ ഞാൻ നിങ്ങളുടെ പാട്ട് ഒരുപാട് ഇഷ്ടപ്പെടുന്നു. പ്രത്യേകിച്ചും ഈ ഗാനം എനിക്ക് ഒരുപാട് ഇഷ്ടമാണ് . 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹💐💐💐💐💐💐💐💐

  • @hawwaasworld2520
    @hawwaasworld2520 2 роки тому +12

    ഞാൻ ഒരുഭാഡ് കേട്ട് കരഞ്ഞ പാട്ടാണ് 😭 എനിക്ക് തോന്നിയിരുന്നു എനിക്കായി ഇറക്കിയ പാട്ടാണെന്ന് 😍

  • @manojkv7771
    @manojkv7771 Рік тому +2

    സൂപ്പർ മനസ്സിൽ തട്ടുന്ന പാട്ട്

  • @abdulazeez7252
    @abdulazeez7252 7 років тому +35

    വളരെ മനസ്സിൽ തട്ടുന്ന പാട്ട്.

  • @dinisg680
    @dinisg680 6 років тому +5

    heart touching song ethra kadina hridayam ullavarudeym hridayathil nombaramundakkum

  • @fezinfirosfezinfiros9070
    @fezinfirosfezinfiros9070 2 роки тому +4

    Ee song ente life mayyi orupadu bandhamulladanu, ipolum kannuniranju konda njan ee comment ezhudunnad,madhi jeevitham ,athmahathya cheyyan palavattam manass aagrahichittum nte cheriya mon oonte face aanu manassil oodi ethunnad, njan karayumbol ummachi ndhinakarayane choichitt koode karayum oon,ee comment vazhiyunna ellarum nne dua yil ulpeduthuka, manassin oru sjakthikittan,,😭😭😭😭

    • @ashrafputhanmaliyakkal6172
      @ashrafputhanmaliyakkal6172 2 роки тому +2

      പ്രിയ സുഹൃത്തേ ആത്മഹത്തിയ ഒന്നിനും പരിഹാരം അല്ല എല്ലാം അല്ലഹ് ശരിയാക്കി തരും

    • @shafeekthaniyan7017
      @shafeekthaniyan7017 Рік тому

      എല്ലാം ശെരിയാകും....thavakkalthu alallah

    • @rafeequerafeequechnr7549
      @rafeequerafeequechnr7549 Рік тому +1

      ഈ സമയവും കടന്ന് പോകും

    • @naziralhilalalhilal2054
      @naziralhilalalhilal2054 Рік тому

      എല്ലാ വിഷമങ്ങൾക്കും ശേഷവും ഒരു സന്തോഷം വരാനുണ്ട്. അത് വരികതന്നെ ചെയ്യും. അതാണ് ഈമാൻ. അതാവണം ഈമാൻ

  • @rabihurabi8371
    @rabihurabi8371 Рік тому +3

    2023🎉

  • @latheeflathu2382
    @latheeflathu2382 2 роки тому +2

    Shareef. ikka Enik 30vayass ayi but orikalaum entte kaneer nilachittilla.njan manass arichu cherikunadh allahuvintte aduth ethumbol enn thonunu njan ikkantte song kettu kettu padichu enik allahu ejannmamm karayanulla vithi ayirikum allahu adutha jannmamm enik nalla orulife tharann duha chayanam ikka .

  • @radhikarajanradhika3483
    @radhikarajanradhika3483 2 роки тому +5

    അടിപൊളി song

  • @safthaachisafthaachi7590
    @safthaachisafthaachi7590 6 років тому +12

    Whn u sung with my daughter that’s vry memorable great afsalkka 👍

  • @anasnazar2233
    @anasnazar2233 6 років тому +1

    Eniku vendi ulla pattu. Allahhhhhhhhhh

  • @thanuputhalathhuda2659
    @thanuputhalathhuda2659 6 років тому +31

    Maasha Allah..great singing

  • @shahinams2932
    @shahinams2932 2 роки тому +6

    Masha allah ❤❤superrrr🔥🔥🔥🔥

  • @bilalsidiek9716
    @bilalsidiek9716 5 років тому +4

    shareef.ikka super

  • @shoukkathalimani9335
    @shoukkathalimani9335 3 роки тому +2

    Super pinneyum pinneyum kelkaan thoannum polichu

  • @nusrathammu6566
    @nusrathammu6566 6 місяців тому

    Sppar song Masha allaha

  • @amanamin-nz6dw
    @amanamin-nz6dw 2 роки тому +2

    My husband favourite song

  • @kdmoniles7504
    @kdmoniles7504 11 місяців тому

    സൂപ്പർ വോയിസ്‌, സൂപ്പർ സോങ്. 👍🏻👍🏻

  • @jamsheerathasleemthannu2598

    Veendum veendum kelkkan kothikkunna song❤

  • @rcmmedia5746
    @rcmmedia5746 6 років тому +5

    Shareef ikka 😘😘😘😘

  • @mufeedhamufi5231
    @mufeedhamufi5231 7 років тому +7

    polichu😘😘😘

  • @badushaaliyarukunju9201
    @badushaaliyarukunju9201 6 років тому +5

    ماشاء الله

  • @muneermuneer903
    @muneermuneer903 2 роки тому +1

    Shareef ka super song allahu annugrahikatte

  • @samadpoomadam3565
    @samadpoomadam3565 7 років тому +24

    Shareef
    The Great Singer

  • @farisrahimankp5119
    @farisrahimankp5119 7 років тому +16

    God gifted magical vioce

  • @sabeedaaseessabiasi4581
    @sabeedaaseessabiasi4581 3 роки тому +3

    Polichu ikka👍👍

  • @anasanupalhikz9016
    @anasanupalhikz9016 2 місяці тому

    നൗഷാദ്ക്ക ഒഞ്ചിയം എഴുതിയ വരികൾ 🥰🔥

  • @shanifabadusha8372
    @shanifabadusha8372 5 років тому +1

    My. Faverit. Song

  • @meharafathima718
    @meharafathima718 Рік тому +1

    2022ൽ kanunnava2ഉണ്ടോ

  • @nowfalma1346
    @nowfalma1346 7 років тому +2

    super... sherikka...polichu

  • @shaaafiin
    @shaaafiin 6 місяців тому

    ഇഷ്ടം 👍

  • @musthafaputhanpurayill2556
    @musthafaputhanpurayill2556 6 років тому +3

    Super heart touching song

  • @shahnashajahan913
    @shahnashajahan913 Рік тому +1

    Shereefikka massanu
    My fan is Shereefikka

  • @farisvloge2874
    @farisvloge2874 2 роки тому +1

    My favourite songs

  • @rasheed4568
    @rasheed4568 Рік тому

    Sareefkka. Suppar. ❤❤❤❤❤❤

  • @SARIGAKK-ro3mc
    @SARIGAKK-ro3mc 7 місяців тому

    Heart touching song

  • @binis2127
    @binis2127 2 роки тому +2

    സൂപ്പർ♥️♥️♥️

  • @muhamedkm9419
    @muhamedkm9419 6 років тому +5

    Mashaallah

  • @saifumusthafa742
    @saifumusthafa742 Рік тому

    2023 ജൂൺ ❤❤❤

  • @naizam1398
    @naizam1398 Рік тому

    2023🖤

  • @mclvideo786
    @mclvideo786 7 років тому +6

    melodic expression

  • @nafeesathadayil6480
    @nafeesathadayil6480 6 років тому +4

    masha allah

  • @shafina870
    @shafina870 6 років тому +3

    Masha Allah

  • @dregozi
    @dregozi 6 років тому +2

    Super song shareefkka

  • @majeedperul8765
    @majeedperul8765 6 років тому +2

    adichupolichu

  • @AshrafdohaAshraf
    @AshrafdohaAshraf 2 роки тому +2

    Old is gold

  • @sajnasajiafsal7794
    @sajnasajiafsal7794 Рік тому +2

    Great singer

  • @zeenathzeenu217
    @zeenathzeenu217 2 роки тому +2

    Super ❤️❤️❤️

  • @fasminavas7451
    @fasminavas7451 6 років тому +5

    Super voice

  • @habeebashehin5850
    @habeebashehin5850 2 роки тому +1

    നല്ലരു പാട്ടു

  • @shafeeqpm297
    @shafeeqpm297 2 роки тому +2

    Masha aallhaaa😭😭😭😭😭😭

  • @ajmalk5638
    @ajmalk5638 6 років тому +3

    superrrrikkkkaaaaaaaa

  • @haseenafasal3303
    @haseenafasal3303 7 років тому +6

    super song

  • @SubaidaNoolpadathAbdulrahiman
    @SubaidaNoolpadathAbdulrahiman 7 місяців тому +1

    👌

  • @shaminack5173
    @shaminack5173 2 роки тому +1

    Masha Allah God bless you

  • @sulfisulfiya
    @sulfisulfiya 8 місяців тому

    Super feelings

  • @shereefkwt1389
    @shereefkwt1389 7 місяців тому +1

    2024 lil manassu niranju kelkunnavarundo ❤

  • @saheer1239
    @saheer1239 6 років тому +2

    സൂപ്പർ

  • @zubairt.v4085
    @zubairt.v4085 Рік тому +1

    Congratulation shareefka...

  • @snasar0nasar
    @snasar0nasar 2 роки тому +1

    Wow 🤩

  • @jamsjams2062
    @jamsjams2062 Рік тому +1

    Heart teching

  • @navaskunjumuhammed
    @navaskunjumuhammed 6 років тому +1

    Hai sharifka njan saudiyela good song

  • @Fathih-g4s
    @Fathih-g4s Рік тому +1

    എൻ്റെ കണ്ണു നിറന്നു

  • @donbosco8119
    @donbosco8119 2 роки тому

    Shareefkkaante anju neram ente rabbe enna song upload cheyyumoo njan youtubil Kure search chythu

  • @saleenasaleenq4981
    @saleenasaleenq4981 2 роки тому +24

    അല്ലാഹുഅക്ബർ ❤

  • @muneebpv1103
    @muneebpv1103 7 років тому +2

    nice song we cry in this song

  • @ayshalatheef6933
    @ayshalatheef6933 Рік тому

    Super song 👏🏻👏🏻🥰🥰👍🏻👍🏻

  • @musthafamusthu6466
    @musthafamusthu6466 7 років тому +5

    👌👏👍

  • @Heyper99
    @Heyper99 2 роки тому +2

    Poli song

  • @ashrafvp7169
    @ashrafvp7169 6 років тому +1

    Adiepole song

  • @മിടുക്കിമ്യൂസിക്

    മൂന്നു വർഷമായിട്ട് എന്റെ വിധി കരയാൻ തന്നെയാണ്.😮😮

  • @shahanp5505
    @shahanp5505 2 роки тому +1

    Nice😍😍😍 feel

  • @Asma-k8t
    @Asma-k8t 11 місяців тому

    സൂപ്പർ സോങ് 4:01

  • @achumansu5077
    @achumansu5077 2 роки тому +2

    Karayan vidhichavano njan ee dhuniyavil.... 😪😪

  • @eternalsoul9078
    @eternalsoul9078 2 роки тому +1

    ما شاء الله...💚