ദൈവം എന്നാൽ എന്താണ് ? What is the definition of God? Public Opinion | Midhun C M

Поділитися
Вставка
  • Опубліковано 25 сер 2024
  • ************** Gears We Use***************
    Camera:- amzn.to/3n0Fwbs
    Mic:- amzn.to/3y3dBhf
    amzn.to/3mLM5xZ
    Tripod:- amzn.to/3AD4hyG
    Green Screen With Stand:- amzn.to/3DsNDDI
    LED Ring Light with Tripod Stand:- amzn.to/3FF5qcL
    We need your support to like our accounts to get our new updates on your screen and also share it with your friends.
    Instagram 👇
    / mabsticmedia
    Facebook 👇
    / mabsticmedia
    Mabstic Vlogs 👇
    / channel
    Mabsticwoods 👇
    / @mabsticwoods
    With Lots Of Love ❣
    TEAM MABSTIC MEDIA
    #Mabsticmedia #Wearethepeople #Voiceofthepeople #Publicopinion #Adarshak #Midhuncm #Asishak #Sanakn #Mabstic #Media #Malayalam #Kerala #god #whatisgod #jesus #allah

КОМЕНТАРІ • 525

  • @manuamal8040
    @manuamal8040 Рік тому +107

    But I am an atheist ☄️

  • @ricmatt05
    @ricmatt05 Рік тому +24

    I am a believer in Jesus christ 🥰

    • @user-lz4qk7gz1b
      @user-lz4qk7gz1b Рік тому +4

      Apo ayaale achane vishvasikunnille 🤔

    • @MabsticMedia
      @MabsticMedia  Рік тому

      ❤️

    • @magic_crown1554
      @magic_crown1554 Рік тому

      ​@@MabsticMedia vedio shoot cheyyunna sthalam evideya

    • @fakeprophetmuhammad6916
      @fakeprophetmuhammad6916 Рік тому +7

      @@user-lz4qk7gz1b അയാൾ മനുഷ്യ ആയി വന്നത് ആണ് മോനെ jesus Christ

    • @returnwalker1664
      @returnwalker1664 Рік тому

      @@fakeprophetmuhammad6916 ഉവ്വോ 😀...അപ്പൊ ജീസസ് ആണ് അല്ലെ ദൈബം ഓകെ പരാതിയില്ല , പക്ഷെ എന്തുകൊണ്ട് യൂറോപ്പിലും ലാറ്റിനിലും .ജീസസിന്റെ മതം കൂട്ടം കൂട്ടമായി ഉപേക്ഷിച്ചു അവിടിത്തെ ചർച്ചുകളെല്ലാം മറ്റു ഒരു പ്രമുഖ മതത്തിന്റെ ആരാധനലയാവും ,ഹബ്ബും ഒക്കെ ആയി മാറുന്നു , പേരിന് പോലും ലാറ്റിനിലും യൂറോപ്പിലും വിവിശ്വസികളെ കാണിക്കുവാൻ കഴിയുമോ? എനിക് ഇത് പറയേണ്ട കാര്യകുമില്ല എന്റെ വിസ്വാസത്തിൽ മാന്തിയില്ലേ നീ ബാ .ഞാൻ തെളിയിക്കാം നീ ഈ പറഞ്ഞ പ്രമുഖ ദൈവത്തിന്റെ മതം 15 കൊല്ലം കൊണ്ട് പൂർണമായും കാലഹാരണപ്പെടുമെന്നു ഞാൻ തെളിയിക്കാൻ സജ്ജം വാ..അവിടെ മതം ഉപേക്ഷിച്ചു മറ്റൊരു മതം ദൈനംദിനം സ്വീക്കരിക്കുന്ന തെളിവുകൾ ഞാൻ നൽകാം .ഇനി അങ്ങനെ ഒന്നും അല്ല എന്നും നീ പറഞ്ഞ വിസ്വാസവും ദൈവവും കാലഹാരണപ്പെടുന്നില്ല എങ്കിൽ നീ തെളിയിക്കുക..ഞാൻ വീഡിയോ സഹിതം ഇവിടെ തരാം .അതായത് ഇതു പറയുമ്പോൾ വിളറി പിടിക്കരുത് 😀 ഓരോ ആഴ്ചയിലും ഇസ്ലാം സ്വീകരിക്കുന്ന സായിപ്പമാരുടെയും മതാമമാരുടെയും വീഡിയോ സഹിതം തരാം ബാ തെളിയിക്കുക..😘

  • @franklinrajss2310
    @franklinrajss2310 Рік тому +13

    യേശു ക്രിസ്തു ഭൂമിയിൽ ജീവിച്ചിരുന്നപ്പോൾ ദൈവവും മനുഷ്യനും ആയിരുന്നു.

    • @PaNdAGaMz
      @PaNdAGaMz Рік тому

      😂😂😂😂😂

    • @humanbeing8810
      @humanbeing8810 Рік тому

      രണ്ടും കൂടി വേണ്ട.... പുള്ളി ജീവിച്ചിരുന്നിരുന്നു എങ്കിൽ ഒരു ആൾ ദൈവം ( മാതാ അമൃതാനന്ദ മയി പോലെ )
      ജീവിച്ചിരുന്നില്ല എങ്കിൽ മനുഷ്യ മനസ്സിൽ വെറുമൊരു full ദൈവം,
      Logic use ചെയ്യൂ ഭക്ത..

    • @sweeetheartofbty12
      @sweeetheartofbty12 Рік тому

      Ippozhum athe

    • @HariKrishnanMsw
      @HariKrishnanMsw 27 днів тому

      ദൈവത്തിനു ജനനവും മരണവും യോജിച്ചതാണോ.. 🤔🤔

  • @vipinkpm7129
    @vipinkpm7129 Рік тому +21

    നമ്മളോരോരുത്തരും ചെയ്യുന്ന നന്മകൾ ആണ് നമ്മളെ സംരക്ഷിക്കുന്ന ദൈവം ആ ദൈവം ആപത്തുകളിൽ നിന്ന് രക്ഷിക്കും

  • @shyksa1632
    @shyksa1632 Рік тому +27

    ഉത്തരമില്ലാത്ത ചോദ്യങ്ങൾക്ക് ഉത്തരം തേടിയാണ് മനുഷ്യജീവി ഇതുവരെ പുരോഗമന നേടിയത് അല്ലാതെ ദൈവം നോക്കിക്കൊള്ളും എന്ന് പറഞ്ഞിരുന്നെങ്കിൽ ഇന്നും കാട്ടിൽ തന്നെ ഉണ്ടായിരുന്നു പുതിയ തലമുറക്ക് മനസ്സിലാക്കാത്ത അതിൽ സങ്കടം ഉണ്ട് എന്ന് മാത്രം പറയാനേ പറ്റൂ ഇന്ത്യയിലെ അന്ധത ഇനിയും കാലങ്ങൾ എടുക്കും😌😌😌😌😷😷😷

    • @MabsticMedia
      @MabsticMedia  Рік тому +1

      💯

    • @Vilvo5
      @Vilvo5 Рік тому +2

      പുരോഗമിച്ചിട്ടും നമ്മളിൽ പലരും മൃഗത്തേക്കാൾ അതപ്പതിച്ചല്ലേ ജീവിക്കുന്നെ. അപ്പൊ പുരോഗമിച്ചില്ലായിരുന്നെങ്കിൽ അപ്പോഴും നമ്മൾ അങ്ങനെ ജീവിക്കും. No competition no comparison

    • @anagharaveendran305
      @anagharaveendran305 Рік тому +5

      ഇന്ത്യയിൽ മാത്രമേ വെളിച്ചമുള്ളൂ...😂
      ഉത്തരമില്ലാത്ത ചോദ്യത്തിന് മനുഷ്യൻ ഉത്തരം കണ്ടുപിടിച്ചപ്പോൾ ഉത്തരമെല്ലാം ഒറ്റവാക്കിൽ SCIENCE എന്ന് മനുഷ്യൻ തന്നെ നാമകരണം ചെയ്തു. ഉത്തരം എല്ലാം മനുഷ്യൻ കണ്ടുപിടിച്ചതാണ്. മനുഷ്യൻ നിർമിച്ചതല്ല. കണ്ടു പിടിച്ചില്ലെങ്കിലും ഉത്തരം ഇവിടെ തന്നെ ഉണ്ടാവുമായിരുന്നു. ഇനിയും ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങളുമായി മനുഷ്യർ മരിച്ചു വീഴുന്നു. അപ്പോഴും ഉത്തരം ഇവിടെ തന്നെയുണ്ടാവും. കണ്ടു പിടിച്ചാലും ഇല്ലെങ്കിലും. കണ്ടുപിടിച്ചാൽ പിന്നെ അതൊക്കെ സയൻസ് ആവും😜😂
      ഉത്തരം കിട്ടിയിട്ട് പോരെ തർക്കം???GOD IS JUST RENAMED AS SCIENCE BY HUMAN🤣🤣
      That's Why science is still uncontrollable by human beings.
      All the physical, chemical and biological entities and processes are uncontrollable. SO, THEY ARE STILL DIVINE OR SPIRITUAL.
      Technology mathramaanu മനുഷ്യൻ നിർമിച്ചെടുത്തത്. Technology mathrame മനുഷ്യന് കൺട്രോൾ ചെയ്യാൻ സാധിക്കുകയുള്ളൂ. TECHNOLOGY also depends on SCIENCE, THE DIVINE UNIVERSAL MAGIC WHICH STILL REMAIN UNCERTAIN AND INDEFINITE. ഇതാണ് സത്യം.

    • @abhiramimohandas8256
      @abhiramimohandas8256 3 місяці тому

      ​@@anagharaveendran305👍👍👌

  • @NehanNafih
    @NehanNafih Рік тому +13

    ഞാൻ ദൈവ വിശ്വാസിയാണ്, ദൈവത്തിന് മതമില്ല അത്കൊണ്ട് ഞാൻ മതത്തിൽ വിശ്വസിക്കുന്നില്ല കഴിഞ്ഞ 20വർഷം ആയിട്ട് 🙏

    • @MabsticMedia
      @MabsticMedia  Рік тому +1

      ❤️

    • @babugangadharan4156
      @babugangadharan4156 Рік тому

      @@MabsticMedia
      ആര് പറഞ്ഞു ദൈവത്തിന് മതമില്ലെന്ന്. മനുഷ്യൻ ദൈവങ്ങളെ സ്റിഷ്ഠിച്ചു അതോടൊപ്പം ഒരു മതവും ഉണ്ടാക്കി. അതിനോട് അനുബന്ധി ആയിരക്കണക്കിന് ആചാരങ്ങളും ഉണ്ടാക്കി. മനുഷ്യൻ അതിന് addicted ആയി. മതം ഇല്ലാത്ത ഒരു ദൈവ സങ്കല്പവും ഇല്ല. ഒരു കണക്കിന് ഒരു ഭയം അത്യാവശ്യം ആണ്. Animals മാതിരി ജീവിച്ച ഒരു culture ഉണ്ടാക്കി എടുത്തത് മതങ്ങൾ ആണ്. തെറ്റായ ഒരുപാട് കാര്യങ്ങൾ ഉണ്ടെങ്കിലും.

    • @mohamedunaise216
      @mohamedunaise216 27 днів тому +1

      @@NehanNafih മതം എന്നാൽ എന്താണെന്ന് ശരിക്ക് അറിയാത്തതുകൊണ്ടാണ് ഇതുപോലെയുള്ള ചോദ്യങ്ങൾ ചോദിക്കുന്നത് മതം എന്നാൽ ജീവിതവ്യവസ്ഥ എന്ന് മാത്രമാണ് അർത്ഥമുള്ളത് അതുകൊണ്ട് മതം ഇല്ലാത്തവൻ എന്ന് ഒരു വ്യവസ്ഥ ഇല്ല ദൈവമില്ല എന്ന് പറയുന്നവനും ഒരു ജീവിത വ്യവസ്ഥയുണ്ട് അതായത് ദൈവം ഇല്ല എന്ന മതമാണ് അവൻ പിന്തുടരുന്ന എന്നർത്ഥം.. ഇസ്ലാം ഒരു ജീവിതവ്യവസ്ഥയാണ് അത് അല്ലാഹുവിൻറെ അടുക്കൽ സ്വീകാര്യമായ ജീവിതവ്യവസ്ഥയാണ്. ഒന്നുകൂടി ശരിക്ക് പറഞ്ഞാൽ അല്ലാഹുവിൻറെ അടുക്കൽ സ്വീകാര്യമായ മതം ഇസ്ലാം മാത്രമാണ് മറ്റൊരു മതവും അല്ലാഹുവിൻറെ അടുക്കൽ സ്വീകാര്യമല്ല അതുകൊണ്ടുതന്നെ മറ്റു ജീവിത വ്യവസ്ഥകൾ ഒരിക്കലും അല്ലാഹുവിൻറെ അടുക്കൽ സ്വീകരിക്കപ്പെടില്ല.

    • @hashirhasankc
      @hashirhasankc 20 днів тому

      ​@@mohamedunaise216Unais bro.. Allahu ellarvakkum hidayath nalkatte.. 🤲💯

  • @user-wl6dt9lu3c
    @user-wl6dt9lu3c Рік тому +45

    എന്റെ കൺകണ്ട ദൈവം എന്റെ അമ്മ അച്ഛൻ. അതിലും വലിയ ഒരു ദൈവം വേറെ ഒന്നില്ല എന്നാണ് എന്റെ അവിപ്രായം

    • @MabsticMedia
      @MabsticMedia  Рік тому +2

      ❤️‍🔥

    • @anagharaveendran305
      @anagharaveendran305 Рік тому +5

      👍❤️
      Daivamilla enna vishvasam undenkil achanum ammayum orikkalum daivamaavilla. Avarum nammude pole manushyar mathramaanu. Daivamundu ennu vishvasikkunenkil daivam ellayidathum nilanilkkunnu. Oro jeeviyilum undu. Achanum ammayum mathramalla daivam.
      Pakshe.. nammal ellavarkkum achanum ammayum aanu ettavum valuthu.. kaaranam avaraanu namukku janmam nalkiyathu.
      I also respect and love my parents more than God. I believe in God. So, I'm using the word god.
      Daivathine vishvasamundenkil daivam enna vaakku upayogichal kuzhapamilla. Karanam daivam ellayidathum, ellavarilum kudikollunnu.

    • @garrix3934
      @garrix3934 Рік тому +1

      What if they both die
      Or Someone who don't have mom or dad who is their god ?

    • @shajikannanshaji6995
      @shajikannanshaji6995 Рік тому

      @@anagharaveendran305 atheth daivam

    • @anagharaveendran305
      @anagharaveendran305 Рік тому

      @@shajikannanshaji6995 ജീവാംശം.. അതിനു ശരീരം ഇല്ല.

  • @s___j495
    @s___j495 Рік тому +31

    ദൈവം ഒരു ശക്തിയാണ് ❤ ദൈവം ഒരു വിശ്വാസമാണ് ❤

    • @MabsticMedia
      @MabsticMedia  Рік тому +1

      🔥❤️

    • @pubggamingyt3296
      @pubggamingyt3296 Рік тому +10

      God ഒരു ശക്തിയും അല്ല അത് ഒരു വിശ്വാസം മാത്രം.. ഒരു Hope.. അതിനെ ഒരു Name അറിയപ്പെടുന്നു..thats it..

    • @NatzoGAMING
      @NatzoGAMING Рік тому +3

      @@pubggamingyt3296 ellarum ithe pole manasilaakukayaanenkil 🥺

  • @abhilashdj
    @abhilashdj Рік тому +24

    ജനിക്കുമ്പോൾ നിങ്ങൾ ദൈവത്തെ അറിയുന്നില്ല.. യഥാർത്ഥത്തിൽ നിങ്ങൾ ദൈവത്തിൽ വിശ്വസിക്കുന്നില്ല എല്ലാവരും ചേർന്ന് നിങ്ങളെ വിശ്വസിപ്പിക്കുന്നതാണ്..

    • @vishnunr9946
      @vishnunr9946 Рік тому +1

      ❤️

    • @MabsticMedia
      @MabsticMedia  Рік тому

      😲

    • @amalnath16
      @amalnath16 Рік тому +1

      Correct 👌🔥

    • @anagharaveendran305
      @anagharaveendran305 Рік тому +3

      Allenkilum janichu oru 3 years thottulla karyamokke ellavarkkum ormayil varulloo. Because brain developed aayittillallo😂
      Aarum aareyum onnum vishvasippikkanda. Ellam samayam aavumbol ellavarum swayam ariyum.
      Marana samayam aavumbol sharikkum ariyum. ജീവൻ vannathupole thanne thirichu povanamallo. It is uncontrollable. Appol sharikkum manasillakki tharum. Athu velipeduthanulla oru avasaram polum aarkkum kodukkunilla ennathaanu sathyam. Jeevichirikkumbol ithonnum karyamaakkanda. Samayam aavumbol krithyamaayittu ariyikkendavare ariyikkum. Ippol tharkkichittu oru karyavumilla.

    • @aswaniabinavaswaniabinav1393
      @aswaniabinavaswaniabinav1393 Рік тому

      Yes

  • @-asrael-7930
    @-asrael-7930 Рік тому +29

    പേടിയിൽ നിന്നാണ് എല്ലാ ദൈവങ്ങളുടെ ഉത്ഭവം..... ✨

    • @BijoMJohn
      @BijoMJohn Рік тому +7

      അത് നിങ്ങളെ പോലുള്ളവർക്ക്. ഞങ്ങൾക്കു ദൈവം സ്നേഹമാണ് 🔥

    • @-asrael-7930
      @-asrael-7930 Рік тому +1

      @@BijoMJohn ഭയക്കുന്നതും കീഴ്പ്പെടുത്താൻ സാധിക്കാത്തതുമായ ഏതൊന്നിനെയും ആരാധിക്കുന്നത് മനുഷ്യന്റെ പൂർവ്വ ചരിത്രം മുതലേ കാണാൻ കഴിയുന്നതാണ്.. നിലനിൽപ്പിനായിട്ടുള്ള ഒരു തരം സൈക്കോളജിക്കൽ മൂവ്.. 😈(steal)

    • @-asrael-7930
      @-asrael-7930 Рік тому +2

      @@BijoMJohn സ്നേഹത്തെ സ്നേഹമെന്നു വിളിച്ചാൽ പോരെ എന്തിനാ ദൈവം എന്നുവിളിക്കുന്നത്

    • @supra-bf6rr
      @supra-bf6rr 8 місяців тому

      ​@@-asrael-7930മറ്റുള്ളവരെ സ്നേഹിക്കാൻ പഠിപ്പിക്കുന്നവനെ മമ്മത് എന്ന് വിളിക്കാൻ നിർവാഹം ഇല്ലാത്തതു കൊണ്ട്

    • @supra-bf6rr
      @supra-bf6rr 8 місяців тому

      ​@@-asrael-7930അതാണ് മമ്മത്

  • @mohamedunaise216
    @mohamedunaise216 Рік тому +15

    قُلْ هُوَ اللَّـهُ أَحَدٌ ﴿١﴾ اللَّـهُ الصَّمَدُ ﴿٢﴾ لَمْ يَلِدْ وَلَمْ يُولَدْ ﴿٣﴾ وَلَمْ يَكُن لَّهُ كُفُوًا أَحَدٌ ﴿٤﴾
    . നബീ, പ്രഖ്യാപിക്കുക: അവന്‍ ഏകനായ അല്ലാഹുവാകുന്നു; സര്‍വ സൃഷ്ടികളുടെയും ആശ്രയം. അവന്‍ ആര്‍ക്കെങ്കിലും ജന്മം നല്‍കുകയോ ആരുടെയെങ്കിലും സന്തതിയായി ജനിക്കുകയോ ചെയ്തിട്ടില്ല. അവന്ന് തുല്യനായി ഒരാളും ഇല്ല തന്നെ (ഒരിക്കല്‍ ചില മുശ്‌രിക്കുകള്‍ വന്ന് ആവശ്യപ്പെട്ടു: മുഹമ്മദേ, നിന്റെ ഇലാഹ് എന്നാല്‍ എന്താണ്? അത് സ്വര്‍ണമോ വെള്ളിയോ...? തത്സമയമാണ് അല്ലാഹുവിന്റെ സത്തയുടെയും വിശേഷണങ്ങളുടെയും രത്‌നസംഗ്രഹമായി ഈ സൂറ അവതരിക്കുന്നത്. വിശുദ്ധ ഖുര്‍ആനിന്റെ മൂന്നിലൊന്ന് പുണ്യം ഇത് പാരായണം ചെയ്താല്‍ ഉണ്ട് എന്ന ഹദീസ് (ബുഖാരി, മുസ്‌ലിം, അബൂദാവൂദ്, നസാഈ....) ഇതിന്റെ വര്‍ധിത മഹത്ത്വത്തിലേക്ക് വിരല്‍ ചൂണ്ടുന്നു..)

  • @albinbaby5486
    @albinbaby5486 Місяць тому +2

    യേശു ക്രിസ്തു അത് തന്നെയാണ് ദൈവം മനുഷ്യനായി പിറന്ന ജീവനുള്ള ദൈവത്തിന്റെ പുത്രനാണ് ഏക സത്യ ദൈവം 💞💞

  • @akhil738
    @akhil738 Рік тому +11

    Meditation is the key to God. When u close your eyes and observe, you can observe the body, observe your thoughts, observe your feelings, observe your surroundings. So, this means, the observer and the observed can't be the same. The observer or consciousness is you or God. It is this same consciousness that is part of all the life forms u see around you. So God is omnipresent. Turning inward is the answer.

  • @Amigos_sv_groups
    @Amigos_sv_groups Рік тому +6

    ഓരോരുത്തരുടെ വിശ്വാസങ്ങളേ ചോദ്യം ചെയ്യുന്നത് അത്ര നല്ലതല്ലാ എന്നാണ് എന്റെ ഒരു ഇത്.
    ദൈവത്തിൽ വിശ്വസിക്കുന്നവർ വിശ്വസിക്കട്ടെ . യുക്തിയിൽ വിശ്വസിക്കുന്നവർ അങ്ങനെയും.
    അതൊക്കെ ചോദ്യം ചെയ്ത് ഭിന്നിപ്പ് ഉണ്ടാക്കാൻ ശ്രമിക്കരുത് .
    വിശ്വാസം അത് ഓരോ വ്യക്തിയിലും പല അളവുകളിൽ ആണ് .so...

    • @MabsticMedia
      @MabsticMedia  Рік тому

    • @nxndz
      @nxndz Рік тому +2

      Viswasathinu adithara illenkil enth??

    • @Amigos_sv_groups
      @Amigos_sv_groups Рік тому

      @@nxndz adithara illenn ninnnod aara paranje 😂
      Angane aanel ninakk adithara undo ?

    • @nxndz
      @nxndz Рік тому +1

      @@Amigos_sv_groups yes... I have my own identity...
      Daivam an boomi ondakiyath . .matathaanu marichathanu swargam naragam....
      Ingne oke parayunor daivam ullathinte proof chodichal onum parayoola. . Pinne rnth adithara.
      Believe in science

    • @Amigos_sv_groups
      @Amigos_sv_groups Рік тому

      @@nxndz yeh 🚶😂 one example: current undenn ninakk ariyille but current ni kandittundo ?👀
      Mistake vannal shock adich chavum ennum ninakk ariyille so ath kond ni ath peedikkunnillee?

  • @akhiljude1982
    @akhiljude1982 Рік тому +12

    Jesus Christ is son of God:യേശു മനുഷ്യനായി വന്നത് മനുഷ്യർ യേശുവിനെ അനുകരിക്കാൻ വേണ്ടി ആണ് ആവണിലൂടെ മാത്രം പിതാആവിലേക്ക് എത്താൻ സാധിക്കുക

    • @yourloveratfirstsight1037
      @yourloveratfirstsight1037 Рік тому +1

      പോടാ മണ്ട.... യേശു കൊറോണ കൊണ്ടുവന്ന ആൾ ആണ്..... Ni poyi Hindu മതം നോക്ക്........യേശു സ്വയം പൊങ്ങി ആണ്....തന്നെ പൊക്കി പറയും ഞാൻ dhaivam ആണ് മറ്റേ കോപ്പ് ആണെന്ന്.... 😅😅😅😅😅... പോടാ

    • @4thepeople929
      @4thepeople929 Місяць тому

      God ൻ്റെ ഭാര്യ ആരാണ്. അവരുടെ Wedding day എന്നാണ്. God ൻ്റെ parents in laws ആരാണ്. God ന് അളിയൻമാർ ഉണ്ടോ?

    • @HariKrishnanMsw
      @HariKrishnanMsw 27 днів тому

      God നെ എങ്ങിനെ അനുകരിക്കും...
      God ന് വികാര വിചാരങ്ങൾക്ക് അടിമപ്പെടാതിരിക്കാൻ കഴിവുണ്ടാകില്ലേ... മനുഷ്യൻ അതിനു അടിമപ്പെട്ടു പോകില്ലേ..?
      ഉദാഹരണത്തിന് ഒരു പണക്കാരൻ സാമ്പത്തുണ്ടായിട്ടും പാവങ്ങളെ പോലെ ജീവിക്കുന്നു... But പാവങ്ങളെ സാമ്പത്തിക പ്രയാസങ്ങൾ ആ പണക്കാരനെ ബാധിക്കില്ലല്ലോ..കാരണം അയാളെ കയ്യിൽ സമ്പത്ത് ഉണ്ടല്ലോ...

  • @nithikj.8635
    @nithikj.8635 Рік тому +21

    പ്രപഞ്ചത്തിന്റെ ഉല്പത്തിയ്ക്ക് കാരണമായ, ഇപ്പോഴും പൂർണ്ണമായി നിർവ്വചിക്കാൻ കഴിഞ്ഞിട്ടില്ലാത്ത, ആ രഹസ്യത്തെ, വേണേൽ ദൈവമെന്ന് വിളിക്കാം. അത്ര തന്നെ!

    • @MabsticMedia
      @MabsticMedia  Рік тому

      😱

    • @Desmondhume-p3t
      @Desmondhume-p3t Рік тому +1

      അത്രയേ ഉള്ളു.. 💯👏👏

    • @anagharaveendran305
      @anagharaveendran305 Рік тому +2

      Ente Oru abhiprayathil നിർവചിക്കാൻ കഴിയാത്ത ആ രഹസ്യത്തെ daivavishvasikal mathram daivam ennu vilichal mathi.
      Nireeshwaravaadhikal aarum kashttapettu angane വേണേൽ daivam ennu vilikkanda. Nirvachikkan kazhiyatha rahasyam ethrayum vegam angottu kandupidichu utharam paranjal mathram mathi😂 ഏതെങ്കിലും ഒരു തോണിയിൽ അന്തസ്സായിട്ട് അങ്ങനെ നിൽക്കുക. അങ്ങോട്ടും ഇങ്ങോട്ടും ചാടി കളിക്കരുത്😂

    • @nithikj.8635
      @nithikj.8635 Рік тому

      @@anagharaveendran305 എനിക്കും ദൈവ വിശ്വാസമുണ്ട്. എന്റെ ദൈവം , മതങ്ങളുണ്ടാക്കിയ ദൈവമല്ലെന്ന് മാത്രം!

    • @Desmondhume-p3t
      @Desmondhume-p3t Рік тому +3

      @@anagharaveendran305 സയൻസ് അതിനെ എനർജി എന്ന് വിളിയ്ക്കും. 😏

  • @Desmondhume-p3t
    @Desmondhume-p3t Рік тому +8

    എന്റെ അഭിപ്രായത്തിൽ ദൈവവും പിശാശും എല്ലാം മനുഷ്യനിൽ തന്നെ ഉള്ളതാണ്...
    അന്യന്റെ വിഷമം കാണുമ്പോൾ അത് നിന്റെ കൂടി വിഷമമായി തോന്നിയാൽ നീ ദൈവമാകുന്നു
    അന്യന്റെ വിഷമത്തിൽ സഹതാപം മാത്രം തോന്നിയാൽ നീ ഒരു മനുഷ്യനാണ്
    അന്യന്റെ വിഷമത്തിൽ ആനന്ദം കണ്ടെത്തുമ്പോൾ നീയെന്ന പിശാച് ഉണരുന്നു
    അല്ലാതെ മതങ്ങളിൽ പറയുന്ന പോലെ മനുഷ്യനെ സദാ സമയവും പരീക്ഷിക്കുകയും അവന്റെ ചെയ്തികൾക്ക് മാർക്ക് ഇടുകയും അവസാനം ചത്തു പരലോകത്ത് ചെല്ലുമ്പോൾ ഇതെല്ലാം കണക്ക് കൂട്ടി പണിഷ്മെന്റ് തരാൻ ഇരിക്കുന്ന ഒരു ദൈവവും ഈ പ്രപഞ്ചത്തിൽ ഇല്ല.

    • @MabsticMedia
      @MabsticMedia  Рік тому +1

      👍

    • @babugangadharan4156
      @babugangadharan4156 Рік тому

      @@MabsticMedia
      Nebula രൂപ പ്പെട്ടത് മുതലുള്ള ഭൂമിയുടെയും ജീവജാലങ്ങളുടെയും ചരിത്രം പഠിച്ചപോലെ തോന്നുന്നു.

  • @tma735
    @tma735 6 місяців тому +1

    The constitution of India gives her citizens the right to be a believer of any religion or an atheist. Nobody has the right to force their views on others.

  • @manuamal8040
    @manuamal8040 Рік тому +8

    1:39 energy 🤣 energy endhaanenn well defined aan inghaneyum kuree peer njan orikkalum ninghale kuttappeduthunnilla but iam proud to be an atheist

    • @MabsticMedia
      @MabsticMedia  Рік тому

      🔥

    • @hexxor2695
      @hexxor2695 Рік тому +1

      അടിപൊളി 😂

    • @anagharaveendran305
      @anagharaveendran305 Рік тому

      Who defined energy? Manushyan alle😂 Define cheyyunathinu munbum energy ivide thanne undayirunu. Define cheythillenkilum energy ivide thanne undavum. What is the total energy of the entire universe?? Aarkkum kandupidikkan kazhiyilla. Because universe inte total volume, boundary lines ithonnum aarkkum kandupidikkan kazhiyilla. Ithokke aadhyam measure cheythu kandupidikkkatte😂
      Universe enthinaanu exist cheyyunathu ennu chodichal polum aarkkum ariyilla.
      Find a valid reason for the existence of energy and the universe.
      Enittu Atheist aanennu abhimaanikkam.
      Utharamillatha chodhyathinu ulla marupadi aanu daivam. Athu accept cheyyan pattathavar njan chodichathinte okke marupadi tharanam.

  • @lalmarley955
    @lalmarley955 Рік тому +10

    I'm proud to be an atheist and ungodly person. -it helps me stand for so much more and fall for so much less

  • @sunrays5203
    @sunrays5203 Рік тому +11

    ഡിക്കൻ..... ❤️❤️❤️

  • @youtuberanandhu3796
    @youtuberanandhu3796 Рік тому +3

    ദൈവവും ചെകുത്താനും നമ്മൾ മനുഷ്യന്റെ ഉള്ളിലാണുള്ളത്. അതാണ് എന്റെ കാഴ്ചപ്പാട്

    • @nithinjose3629
      @nithinjose3629 Рік тому

      thanklude kazhchapaad njnglk ninglde kazhchapad ninglk

  • @Cinema_123-w2z
    @Cinema_123-w2z Рік тому +8

    ദൈവം സ്നേഹമാണ് അത് ഉള്ള മനുഷ്യൻ ദൈവ വിശ്വാസിയും..
    അത്രയേ ഉള്ളു

  • @mohamedunaise216
    @mohamedunaise216 Рік тому +16

    ദൈവം ആരാണ് എന്ന് ചോദിക്കപ്പെട്ടപ്പോൾ പലർക്കും കൃത്യമായി ഉത്തരം ഇല്ല എന്നതാണ് സത്യം. പലരും അവിടെയും ഇവിടെയും തൊട്ടും തലോടിയും തടി തപ്പിയും പറഞ്ഞു പോയി...
    ചോദ്യം ആരാണ് ദൈവം?
    ദൈവം അവൻ ഏകൻ അല്ലാഹു ആകുന്നു.. ഈ പ്രപഞ്ചം അതിലെ സർവ്വചരാചരങ്ങളെയും സൃഷ്ടിച്ച പരിപാലിക്കുന്നവൻ.. സർവ്വശക്തൻ.. എല്ലാത്തിനും കഴിവുള്ളവൻ അവന്റെ മുന്നിൽ പരിധികൾ ഒന്നുമില്ല.. അവന് ഒരു കുറവുമില്ല.. എല്ലാം തികഞ്ഞവൻ.. സൃഷ്ടികളോട് അറ്റമില്ലാത്ത കാരുണ്യമുള്ളവനും സ്നേഹമുള്ളവനും .. അവനെ തുല്യമായി തന്നെ ആരുമില്ല ഒന്നുമില്ല.. അവൻ ആരാലും സൃഷ്ടിക്കപ്പെട്ടവൻ അല്ല.. അവൻ ഒരു തുടക്കവുമില്ല ഒടുക്കവും ഇല്ല.. അവൻറെ പ്രവർത്തനങ്ങൾക്കും അവൻറെ തീരുമാനങ്ങൾക്കും ഒരിക്കലും തെറ്റ് പറ്റില്ല പിഴവുകളും സംഭവിക്കില്ല എല്ലാം കൃത്യം കൃത്യമായി അവൻ സംവിധാനിച്ചിരിക്കുന്നു..മനുഷ്യശങ്കല്പങ്ങൾക്കും എത്രയോ അപ്പുറത്ത് അപ്പുറത്ത് അപ്പുറത്താണ് ദൈവം എന്ന ആ മഹാശക്തി കാരുണ്യവാൻ..
    ചോദ്യം എങ്കിൽ എനിക്ക് ആ ദൈവത്തെ ഒന്ന് കാണാൻ പറ്റുമോ?
    മനുഷ്യന്റെ നയനങ്ങൾക്ക് കാഴ്ചശക്തി നൽകിയവനാണ് അല്ലാഹു. എന്നാൽ അല്ലാഹുവിൻറെ എല്ലാ സൃഷ്ടികളെയും കാണാനുള്ള കഴിവ് അവൻ ആ കണ്ണുകൾക്ക് നൽകിയിട്ടുമില്ല.. അതുകൊണ്ടുതന്നെ മനുഷ്യൻ കാണാത്തതൊന്നും ഇല്ല എന്ന് പറയാൻ മനുഷ്യ ബുദ്ധി സമ്മതിക്കില്ല.. കാണാൻ പറ്റാത്തത് കൊണ്ട് ദൈവം ഇല്ല എന്ന് പറയാനും ഒക്കില്ല
    ചോദ്യം ഇന്ന് ലോകത്ത് ഒരുപാട് ദൈവങ്ങൾ ഉണ്ടല്ലോ .എങ്കിൽ ഈ ദൈവങ്ങളിൽ ആരാണ് നിങ്ങൾ പറഞ്ഞ യോഗ്യതയുള്ള ദൈവം എന്ന് എങ്ങനെ തിരിച്ചറിയും?
    ദൈവസങ്കല്പങ്ങളെ കുറിച്ച് എവിടെയൊക്കെയാണോ പറയുന്നത് അതെല്ലാം നീ പരിശോധിക്കുക എന്നിട്ട് ദൈവം നിനക്ക് നൽകിയ ബുദ്ധി ഉപയോഗിച്ച് വിശകലനം ചെയ്യുക അവിടെ നിന്ന് നിനക്ക് കാണാൻ പറ്റും ആരാണ് യഥാർത്ഥ യോഗ്യതയുള്ള ഞാൻ അന്വേഷിക്കുന്ന ദൈവം എന്ന്.
    ദൈവത്തെക്കുറിച്ച് പറയുന്നത് മതഗ്രന്ഥങ്ങളാണ്, മത പുരോഹിതരാണ് ,അവർ എന്ത് പറയുന്നത് എന്ന് നോക്കിയാൽ നിങ്ങൾ അന്വേഷിക്കുന്ന ദൈവത്തെ കണ്ടെത്താനാകും.
    ചോദ്യം എന്താണ് ഈ മതഗ്രന്ഥങ്ങൾ. ?
    ബുദ്ധിമാനും വിവേകശാലിയുമായി മനുഷ്യനെ സൃഷ്ടിച്ച സൃഷ്ടാവിന്റെ മനുഷ്യൻറെ ജീവിതത്തിന് ആവശ്യമായ നിയമങ്ങളും നിർദ്ദേശങ്ങളും അടങ്ങിയ ഗ്രന്ഥമാണ് മതഗ്രന്ഥങ്ങൾ.. അവൻ മനുഷ്യനെ ചുമ്മാ അങ്ങ് സൃഷ്ടിച്ചു ഭൂമിയിലേക്ക് അയച്ചതല്ല. എങ്ങനെ ജീവിക്കണം എന്ന് കൃത്യമായി നിർദ്ദേശവും നൽകിയിട്ടുണ്ട്.
    ചോദ്യം ഇന്ന് ലോകത്ത് ഒരുപാട് മതഗ്രന്ഥങ്ങൾ ഉണ്ടല്ലോ ഇതിൽ ഏതാണ് ദൈവിക ഗ്രന്ഥം എന്ന് എങ്ങനെ തിരിച്ചറിയും?
    ദൈവിക ഗ്രന്ഥം എന്നാൽ അത് ദൈവത്തിൽ നിന്നുള്ള ഗ്രന്ഥമാകും. അതായത് അതിൽ തെറ്റോ പിഴവുകളോ ഉണ്ടാകില്ല.. തെറ്റും പിഴവുകളും കുറവുകളും ഇല്ലാത്ത ഗ്രന്ഥം ഏതാണോ അതാണ് ദൈവീക ഗ്രന്ഥം. നിസ്സാരമായ തെറ്റോ പിഴവോ ഉണ്ടെങ്കിൽ അത് ദൈവിക ഗ്രന്ഥം അല്ല എന്ന് പറയാൻ പറ്റും. ദൈവിക ഗ്രന്ഥത്തിന് ദിവ്യത്തം ഉണ്ടാകും .മനുഷ്യ കൈകടത്തലുകൾക്കതീതമായിരിക്കും . ദൈവ ഗ്രന്ഥം തിരിച്ചറിയാനുള്ള മറ്റൊരു വഴി ദൈവത്തിന് മാത്രം പറയാൻ പറ്റുന്ന കാര്യങ്ങൾ ആയിരിക്കും അതിൽ ഉണ്ടാകുക.ഇതാണ് ദൈവീക ഗ്രന്ഥം കണ്ടുപിടിക്കാനുള്ള മാനദണ്ഡം..
    എങ്കിൽ പറയൂ ഏതാണ് ഈ ദൈവിക ഗ്രന്ഥം ഖുർആനാണോ വേദങ്ങൾ ആണോ ഭഗവഗീതയാണോ ബൈബിൾ ആണോ??
    ഹേ വിവേകശാലിയായ മനുഷ്യ എല്ലാ സൃഷ്ടികളിൽ നിന്നും നിന്റെ വിശേഷണം നിനക്ക് ബുദ്ധിശക്തി ഉണ്ട് എന്നുള്ളതാണ് നീ കണ്ടുപിടിക്കുക .ഇതാണ് ഈ ഭൂമിയിൽ നിന്റെ ഏറ്റവും വലിയ ജോലിയും ദൗത്യവും. ഇതിൽ നീ വിജയിച്ചാൽ . ദൈവസന്നിധിയിൽ നീ അംഗീകരിക്കപ്പെടും നീ രക്ഷപ്പെടും പരലോക ജീവിതം സുഖകരമാകും. ഈ പരീക്ഷണത്തിൽ നീ പരാജയപ്പെട്ടാൽ ഇരുലോകത്തും നിനക്ക് സർവ്വനാശം ആയിരിക്കും ദൈവിക സന്നിധിയിൽ നീ നിരാകരിക്കപ്പെടുകയും അങ്ങേയറ്റം നിന്ദിക്കപ്പെടുകയും ചെയ്യും ..
    ചോദ്യം താങ്കൾ പറയുന്നതുപോലെ ദൈവീക ഗ്രന്ഥം കണ്ടെത്തുക എന്നുള്ളത് വളരെ വലിയ ഭാരിച്ച പണിയല്ലേ ഞാൻ എന്ത് ചെയ്യും?
    അല്ലയോ മനുഷ്യ നിൻറെ മനസ്സ് അറിയുന്ന ദൈവം നിന്നെ സഹായിക്കും നീ നിഷ്പക്ഷമായി ദൈവത്തെ കണ്ടെത്താൻ വേണ്ടി ആത്മാർത്ഥമായി പരിശ്രമിക്കൂ ദൈവം കാരുണ്യവാനാണ് നിൻറെ പരിശ്രമം ഒരിക്കലും വിഫലമാവുകയില്ല..

    • @MabsticMedia
      @MabsticMedia  Рік тому

      💞

    • @nxndz
      @nxndz Рік тому

      “φʕ•ᴥ•oʔ

    • @sunrays5203
      @sunrays5203 Рік тому +11

      ഞമ്മളെ ദൈവം ആണ് ശരിക്കും ദൈവം.... 😄😂😂

    • @babugangadharan4156
      @babugangadharan4156 Рік тому +2

      Ancient human Creation..

    • @sweeetheartofbty12
      @sweeetheartofbty12 Рік тому

      God ne pati Ella religion leyum concepts kidilan aanu bro.ella religions ne patiyum deep aayi padikkuka. Aal the best.

  • @deepuskesavan
    @deepuskesavan Рік тому +9

    ദൈവം =കൊതി +ഭയം

  • @nithinjose3629
    @nithinjose3629 Рік тому +2

    jesus❤️💯

  • @achuajay305
    @achuajay305 Рік тому +4

    1st women statement correct definition of god

  • @DigitalworldOnlinejobs9104
    @DigitalworldOnlinejobs9104 Рік тому +13

    ഏതൊരു സൃഷ്ടിപ്പിന്റെ പിന്നിലും ഒരു മഹത്തായ കരങ്ങളുണ്ട്...

  • @gracemariya9412
    @gracemariya9412 Рік тому +2

    5:40 well defined

  • @kuttanthampuran
    @kuttanthampuran Рік тому +8

    9:45 Hopine hope enne paranja pore😁

  • @christyyjohn991
    @christyyjohn991 Рік тому +2

    നമ്മുക്ക് ചുറ്റുമുള്ള വായു ഒരേ അളവിൽ മാത്രം ഏറ്റ കുറച്ചിൽ ഇല്ലാതെ കാണപ്പെടുന്നു അത് പോലെ പ്രപഞ്ചം മുഴുവൻ നിറഞ്ഞു നിൽക്കുന്നു ഈശ്വര ചൈതന്യം...

    • @humanbeing8810
      @humanbeing8810 Рік тому

      ഭൂമിയുടെ ആദ്യ കാല അളവിൽ താങ്കൾ പറഞ്ഞ പോലെ വായു ഒരേ അളവിൽ അല്ലായിരുന്നു. അപ്പോഴോ?

  • @m.thomasmathew9775
    @m.thomasmathew9775 20 днів тому

    Almost all of us believe in 'self-fulfilling prophecy'.But praying to God every day morning to make life simple and interesting, comfortable not luxurious, and believing that you will receive is a totally different experience. Try it. You have nothing to lose. Reminded of the following quote: “I can see how it might be possible for a man to look down upon the earth and be an atheist, but I cannot conceive how a man could look up into the heavens and say there is no God.” ― Abraham Lincoln

  • @vishnuambattil9584
    @vishnuambattil9584 Рік тому +4

    Atheist ❤️

  • @vaishnavs4926
    @vaishnavs4926 11 місяців тому +2

    Atheist😊❤️

  • @vayshagv.k1797
    @vayshagv.k1797 Рік тому +13

    atheist 💪

  • @jineshscaria7112
    @jineshscaria7112 Рік тому +2

    Only one god Jesus Christ

  • @nmovieclip5101
    @nmovieclip5101 Рік тому +1

    Yes iam a bloody Atheist 🤗❣️

  • @ntlgaming7034
    @ntlgaming7034 Рік тому +4

    Only one God yahweh

    • @MabsticMedia
      @MabsticMedia  Рік тому

      ❤️

    • @jmjm2604
      @jmjm2604 Рік тому

      Ys... Jeremiah 10:10

    • @humanbeing8810
      @humanbeing8810 Рік тому

      മുസ്ലിങ്ങൾ അള്ളാ ന്നും പറഞ്ഞു ഒറ്റ കാലിലും നില്കുന്നു....
      എല്ലാവനും അവനവന്റെ മതം ചക്കര 😄

  • @amaldevks7993
    @amaldevks7993 Рік тому +3

    Athiest ❤️

  • @bijuvengoor1
    @bijuvengoor1 2 місяці тому

    God is Love

  • @anooprknair1987
    @anooprknair1987 Рік тому +2

    അത് ഒരു സങ്കല്പം ആണ്. മനുഷ്യന്റെ മാത്രം സങ്കല്പം.

  • @mubashirclassic
    @mubashirclassic Рік тому +1

    Kalakki. Ingane ulla item eniyum indaaaavatte

  • @returnwalker1664
    @returnwalker1664 Рік тому +11

    തീര്‍ച്ചയായും നിങ്ങള്‍ക്ക്‌ -അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിക്കുന്നവര്‍ക്ക്‌ -അവരില്‍ ഉത്തമ മാതൃകയുണ്ടായിട്ടുണ്ട്‌. ആരെങ്കിലും തിരിഞ്ഞുകളയുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു തന്നെയാകുന്നു പരാശ്രയമുക്തനും സ്തുത്യര്‍ഹനുമായിട്ടുള്ളവന്‍.
    #60:6
    ചൊറിയരുത് ഞാനെന്റെ ദൈവ വീക്ഷണമാണ് പറഞ്ഞേ , നല്ലൊരു കണ്ടന്റ് ആയിരുന്നു ബ്രോ ..!

    • @MabsticMedia
      @MabsticMedia  Рік тому

      Thank you bro ❤️❣️

    • @fakeprophetmuhammad6916
      @fakeprophetmuhammad6916 Рік тому +2

      അല്ലഹു ദൈവം അല്ല മോനെ

    • @humanbeing8810
      @humanbeing8810 Рік тому +2

      നിങ്ങളൊക്കെ പഠിക്കാൻ പോയെന്നു പറയുന്നത് തന്നെ ലജ്ജാവഹം mr.

    • @returnwalker1664
      @returnwalker1664 Рік тому +1

      @@fakeprophetmuhammad6916 ബാ എന്ന പറ ദൈവത്തെ ആർ ദൈവം..? കരച്ചിൽ ഒന്നുകൂടെ ഒച്ചത്തിൽ കരയു അങ്ങു യൂറോപ്പിൽ കേൾക്കട്ടെ , അവിടെ കുറെ എണ്ണം മദ്രസ്സ പൊട്ടന്മാർ ആവുന്നുണ്ട് 😐

    • @returnwalker1664
      @returnwalker1664 Рік тому +1

      @@humanbeing8810 നിന്റെ വീട്ടിൽ നിന്റെ മേശയിലിരിന്നു ഭക്ഷിച്ചു നിന്റെ അപ്പന്റെ ചിലവിൽ വളർന്നു പടിച്ചിട്ടുണ്ടോ ഞാൻ .ഉണ്ടെക്കിൽ ഇപ്പറഞ്ഞത് സ്വീകരിക്കാം , അല്ലെകിൽ നീ നിന്റെ വീട്ടിൽ അടുക്കളയിൽ പറഞ്ഞു കളിച്ചാട്ടെ ഇതൊക്കെ..ട്ടാ ഹാപ്പി മോർണിങ്..

  • @jahfar1236
    @jahfar1236 Рік тому +10

    ഇസ്ലാമിൽ അടുത്ത ശാശ്വത ജീവിതത്തിലേക്കുള്ള ഒരു പരീക്ഷ യാണ് ഈ life

    • @MabsticMedia
      @MabsticMedia  Рік тому

      👌

    • @Amigos_sv_groups
      @Amigos_sv_groups Рік тому +3

      @anonymous oh pinne 😆🥴 enn Monte real life onn kanatte

    • @fakeprophetmuhammad6916
      @fakeprophetmuhammad6916 Рік тому

      ഇസ്ലാം മുഹമ്മദ്‌ എന്നാ പെണ്ണ് പിടിയൻ അവന്റെ സ്വാതല്പര്യങ്ങൾക്ക് വേണ്ടി ഉണ്ടാക്കിയ ഒരു സാധനം മാത്രം ആണ്

    • @humanbeing8810
      @humanbeing8810 Рік тому

      എന്നിട്ട് ഈ ജീവിതം മാക്സിമം അടിച്ചു പൊളിച്ചിട്ട് ആണല്ലോ മുസ്ലിങ്ങൾ ജീവിക്കുന്നത് 😅

    • @iamhappy6721
      @iamhappy6721 Рік тому +1

      ഈ പരീക്ഷ നടത്തുന്നതിന് മുമ്പ് തന്നെ റിസൾട്ട് എന്താണെന്ന് അല്ലാഹുവിന് അറിയാൻ പറ്റുമല്ലോ പിന്നെ എന്ത് തേങ്ങക്ക് വേണ്ടിയാണ് ഈ ജനങ്ങൾ നരകത്തിൽ ഇട്ടു പൊരിക്കുന്നത് ഇനി നരകത്തിലിട്ട് പൊരിക്കൽ അയാളുടെ ഒരു hobby ആണോ

  • @lulumgdi520
    @lulumgdi520 Рік тому +2

    ഈ ലോകം നിയന്ദ്രിക്കുന്ന ശക്തി ആണ് ദൈവം

  • @sreejeshnath1905
    @sreejeshnath1905 Рік тому +7

    ദൈവം മനുഷ്യന്റെ വെറും തോന്നലാണ് ....

    • @sweeetheartofbty12
      @sweeetheartofbty12 Рік тому

      Y? God undayirikkanum chance ille?illa ennu engane urappikkan patum

    • @sreejeshnath1905
      @sreejeshnath1905 Рік тому +1

      @@sweeetheartofbty12 എന്തിനാണ് ദൈവത്തിന്റെ ആവശ്യം ?

    • @sweeetheartofbty12
      @sweeetheartofbty12 Рік тому

      @@sreejeshnath1905 God illenkil nammude maranathode nammal illathe aaville.ethra bheekaravum nirasaajanakavum aanath.

    • @muhamedmis_hab9583
      @muhamedmis_hab9583 Рік тому

      @@sreejeshnath1905 nink marattin shesham entanenn ariyo allengi maranntte tadakkan kazhiyo universinte attam kandettan patiyittundo pinne ne ngne paryum daivam illaan

    • @aswaniabinavaswaniabinav1393
      @aswaniabinavaswaniabinav1393 Рік тому

      💯 yes

  • @rejithr729
    @rejithr729 Рік тому +14

    Shiva is the god

    • @MabsticMedia
      @MabsticMedia  Рік тому

      👍

    • @jineshscaria7112
      @jineshscaria7112 Рік тому +1

      Only Jesus Christ real god

    • @Imayavarabban
      @Imayavarabban Місяць тому

      ​@@jineshscaria7112അത് god അല്ല diva പുത്രൻ അതിനു മേലെ വേറെ ആൾ ഉണ്ട്

  • @pavinappu7195
    @pavinappu7195 Рік тому +3

    7:45 ayalanu manushyan❤️❤️

  • @afa251
    @afa251 5 місяців тому

    നമ്മൾ ഓരോരുത്തരും കണ്ടും കേട്ടും വളർന്ന് ഈ ഭൂമിയിൽ കുറെ അന്ധന്മാർ എന്നുതന്നെ പറയാം അവർ പറഞ്ഞു ഉണ്ടാക്കിയ ഒരു കാര്യം അത് വർഷങ്ങളായി എല്ലാവരും ഏറ്റുപാടുന്നു അത്രയേ ഉള്ളൂ യഥാർത്ഥത്തിൽ ഈ ലോകത്തോ ഈ ഭൂമിയിലോ ഒന്നും തന്നെ ദൈവം എന്ന് പറയുന്ന ഒരു സംഭവം ഇല്ല അത് യഥാർത്ഥത്തിൽ മിത്താണ്

  • @nivindev7882
    @nivindev7882 Рік тому +1

    Njn Dhaivathil Viswasikkunnilla. Dhaivam Ella

  • @user-xn7fi7ul1v
    @user-xn7fi7ul1v 2 місяці тому

    ദൈവം നിന്‍റ ഹൃദയത്തിന്‍റ താഴികക്കുടത്തിനുള്ളിലെ ചിപ്പിക്കകത്ത് ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങളുടെ രഹസ്യമാണ്.
    മിഴകളടക്കു അകകണ്ണ് തുറക്കു ദിവ്യപ്രകാശത്തിന്‍റ കിരണങ്ങളിലൂടെ അതിലേക്ക് നോക്കൂ. നിനക്ക് കാണാം! സ്നേഹത്തിന്‍റെ കാരുണ്യത്തിന്‍റെ മഹോന്നതമായ ഗുണങ്ങളുടെ ദിവ്യചൈതന്യത്തെ. ആ ഗുണത്തെ നിന്നിലേക്ക് നീ ആവാഹിക്കു! അത് നിന്‍റെ കൈകളിലൂടെ കണ്ണുകളിലൂടെ കാല്കളിലൂടെ പരസ്നേഹ സത്ഗുണങ്ങളായ് പ്രവഹിക്കട്ടെ.

  • @arjunthankappan481
    @arjunthankappan481 Рік тому +3

    8:59....അത് പൊണ്ണ് ❤

  • @denvorsden7903
    @denvorsden7903 Рік тому +3

    I am God. I believe in myself so I believe in God.

  • @shyksa1632
    @shyksa1632 Рік тому +17

    കൃത്യമായി പ്രതികരിക്കണം എന്നുണ്ട് പക്ഷേ ഞാൻ നിൽക്കുന്ന സ്ഥലത്ത് രാഷ്ട്രീയം അതിനനുവദിക്കില്ല🤪🤪🤪 കാരണം സമാധാനം മതക്കാർ ആണല്ലോ😷 എല്ലാരും അതുകൊണ്ട് നമ്മൾ ഭയക്കണം😌

    • @MabsticMedia
      @MabsticMedia  Рік тому

      💯

    • @johnny4175
      @johnny4175 Рік тому +3

      Nokkiyum kandum prathikarikkuka..Nammude jeevan alle valuthu 😹

  • @Imayavarabban
    @Imayavarabban Місяць тому

    Lord ശിവ

  • @6666openwarrior
    @6666openwarrior Рік тому +1

    Only on allaah....

  • @NidhinChandh
    @NidhinChandh Рік тому +6

    നിരീശ്വരവാദി 🎉❤❤❤

  • @amiashkar4702
    @amiashkar4702 Рік тому +1

    നിങ്ങൾ ചെയ്യുന്നത് നഴ്സറി കുട്ടികളോട് മെഡിക്കൽ തിയറിയെ സംബന്ധിച്ച് ചോദിക്കുന്ന പോലെയാണ് അവരിൽ നിന്നും കൃത്യമായി ഒരു ഉത്തരം കിട്ടില്ല

  • @gokulhari3969
    @gokulhari3969 Рік тому +2

    കൊറോണ വന്നപ്പോൾ ദൈവത്തിനുവരെ മാസ്ക് ആയിരുന്നു 😂😂

  • @shamnadkabaradi9298
    @shamnadkabaradi9298 Рік тому

    ഈ പ്രപഞ്ചവും സർവ്വചരാചരങ്ങളെയും സൃഷ്ടിക്കുകയും പരിപാലിക്കുകയും സംരക്ഷിക്കുകയും മരിപ്പിക്കുകയും പുനരുദ്ധാന നാളിൽ ഇവിടെ ജീവിച്ച് മുഴുവൻ മനുഷ്യരെയും ജീവജാലങ്ങളെയും തിരിച്ചു കൊണ്ടു വരികയും ന്യായമായ വിധി നൽകുകയും ഈ പ്രപഞ്ചവും സർവ്വ ചരാചരങ്ങളെയും സൃഷ്ടിക്കാൻ കഴിവുള്ളവനാണ് ദൈവം

    • @swapnakoodu1528
      @swapnakoodu1528 2 місяці тому

      ഹുബാൽ അല്ലെ നിങ്ങളുടെ മസ്ജിദുകളുടെ മുകളിൽ ഉള്ളത്? മമ്മദിന്റെ പൂർവികർ പണിത കല്ലമ്പലത്തിനു വലം വെക്കാനും ചെറിയ കല്ല് പെറുക്കി വലിയ കല്ലിനെ സാത്താൻ ആണെന്ന് പറഞ്ഞു എറിഞ്ഞു കൊല്ലാനും സ്വർഗത്തിൽ നിന്ന് വന്നതാണെന്ന് പറഞ്ഞു ഒരു കറുത്ത കല്ലിനെ ചുംബിക്കാനും ഫ്ലൈറ്റ് ടിക്കറ്റ് എടുത്തു പോകാറില്ലേ നിങ്ങൾ?

  • @muhammed9698
    @muhammed9698 Рік тому +11

    0:51 ഖുർആൻ പറയുന്നുണ്ട് അവസാന നാൾ വരെ,,അവർ ദൈവമാണോ വ്യക്തിയാണ് എന്ന് തർക്കിച്ചു കൊണ്ടേയിരിക്കും എന്ന് 💯

    • @MabsticMedia
      @MabsticMedia  Рік тому

      ❤️

    • @dhilensabu1441
      @dhilensabu1441 Рік тому +5

      😂😂😂thedikond irrikthe ollu devam ser

    • @muhammed9698
      @muhammed9698 Рік тому +2

      @@dhilensabu1441 ഇന്നേ വരെ cristians ന് യേശു പ്രവാചകൻ ആണോ ദൈവം ആണോ എന്നുവരെ അധികം cristians ന് അറിയില്ല 💯

    • @dhilensabu1441
      @dhilensabu1441 Рік тому +2

      @@muhammed9698 yeshu deivam ayalum pravachakan ayalum enik ntha njn ithupolathe olla kadakalil vishvasikar illa..vere oru doubt nigalde Muth Nabi thanne anno allahu atho allahu thanne anno Muth Nabi saa😂😂Muth te hallocination annu allahu enn oru karakambi oke und..Muth kalyanam kazhikanam enn thonniyal udane ayath mellin iragi varum,Muth adimakale vennam engil adutha ayath..😂

    • @muhammed9698
      @muhammed9698 Рік тому +5

      @@dhilensabu1441 بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ قُلْ هُوَ اللَّهُ أَحَدٌ
      ( നബിയേ, ) പറയുക: കാര്യം അല്ലാഹു ഏകനാണ്‌ എന്നതാകുന്നു.اللَّهُ الصَّمَدُ
      അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു.لَمْ يَلِدْ وَلَمْ يُولَدْ
      അവന്‍ ( ആര്‍ക്കും ) ജന്‍മം നല്‍കിയിട്ടില്ല. ( ആരുടെയും സന്തതിയായി ) ജനിച്ചിട്ടുമില്ല.وَلَمْ يَكُنْ لَهُ كُفُوًا أَحَدٌ
      അവന്ന്‌ തുല്യനായി ആരും ഇല്ലതാനും.

  • @vineethmkd1569
    @vineethmkd1569 Рік тому +3

    6:36 അത് ഏത് കാറാണ് ഡേയ് ആ പാസ്സ് ചെയ്ത് പോയത്... 🙄

  • @pro_max_ultra123
    @pro_max_ultra123 7 місяців тому

    പ്രപഞ്ചത്തിന്റെ അകത്തോ പുറത്തോ ഒന്നിനോടും ഒരു രൂപത്തിലും സാമ്യം ഇല്ലാത്ത മനുഷ്യ ചിന്തയില്‍ എത്താത ചിന്തകള്‍ക്കും അപ്പുറം ഉള്ള ഒരു സംഭവം......

  • @mohammedshamir8795
    @mohammedshamir8795 Рік тому +6

    It is simple!
    Mentioned in the quran in a simple way
    Chapter 112
    1.Say, “He is Allah, [who is] One,
    2. Allah, the Eternal Refuge.
    3. He neither begets nor is born,
    4. Nor is there to Him any equivalent.

  • @samsonabrahamraju6415
    @samsonabrahamraju6415 2 місяці тому

    Jesus Christ ♥️

  • @shamnadkabaradi9298
    @shamnadkabaradi9298 Рік тому

    യേശുവിനോട് അഥവാ ഈസാ നബിയോട് ഒരു ശിഷ്യൻ വന്നു ഗുരു എന്നാണ് ലോകം അവസാനിക്കുന്നത് അപ്പോൾ യേശു പറഞ്ഞു എനിക്ക് അറിയില്ല എന്നെ അയച്ചവനെ അറിയൂ

  • @ArunArun-ps6je
    @ArunArun-ps6je Рік тому +7

    ഫസ്റ്റ് ഒരാൾ നൈസ് ആയി എസ്‌കേപ്പ് 😂😂😂

  • @gypsymhn8365
    @gypsymhn8365 Рік тому +3

    Namale aanello machambi🤣🤣

  • @muhammed9698
    @muhammed9698 Рік тому +8

    0:51 وَقَوْلِهِمْ إِنَّا قَتَلْنَا الْمَسِيحَ عِيسَى ابْنَ مَرْيَمَ رَسُولَ اللَّهِ وَمَا قَتَلُوهُ وَمَا صَلَبُوهُ وَلَٰكِنْ شُبِّهَ لَهُمْ ۚ وَإِنَّ الَّذِينَ اخْتَلَفُوا فِيهِ لَفِي شَكٍّ مِنْهُ ۚ مَا لَهُمْ بِهِ مِنْ عِلْمٍ إِلَّا اتِّبَاعَ الظَّنِّ ۚ وَمَا قَتَلُوهُ يَقِينًا
    അല്ലാഹുവിന്‍റെ ദൂതനായ, മര്‍യമിന്‍റെ മകന്‍ മസീഹ്‌ ഈസായെ ഞങ്ങള്‍ കോന്നിരിക്കുന്നു എന്നവര്‍ പറഞ്ഞതിനാലും ( അവര്‍ ശപിക്കപ്പെട്ടിരിക്കുന്നു. ) വാസ്തവത്തില്‍ അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടുമില്ല, ക്രൂശിച്ചിട്ടുമില്ല. പക്ഷെ ( യാഥാര്‍ത്ഥ്യം ) അവര്‍ക്ക്‌ തിരിച്ചറിയാതാവുകയാണുണ്ടായത്‌. തീര്‍ച്ചയായും അദ്ദേഹത്തിന്‍റെ ( ഈസായുടെ ) കാര്യത്തില്‍ ഭിന്നിച്ചവര്‍ അതിനെപ്പറ്റി സംശയത്തില്‍ തന്നെയാകുന്നു. ഊഹാപോഹത്തെ പിന്തുടരുന്നതല്ലാതെ അവര്‍ക്ക്‌ അക്കാര്യത്തെപ്പറ്റി യാതൊരു അറിവുമില്ല. ഉറപ്പായും അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടില്ല.

  • @ichu7376
    @ichu7376 Рік тому +15

    Love Allah💛

    • @MabsticMedia
      @MabsticMedia  Рік тому

      Define please

    • @naseem148
      @naseem148 Рік тому

      @@MabsticMedia if u are a atheist. I have a question for u

    • @shahulca5960
      @shahulca5960 Рік тому +1

      @@MabsticMedia بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
      1. قُلْ هُوَ اللَّهُ أَحَدٌ
      2. اللَّهُ الصَّمَدُ
      3. لَمْ يَلِدْ وَلَمْ يُولَدْ
      4. وَلَمْ يَكُنْ لَهُ كُفُوًا أَحَدٌ
      112/1-4
      In the name of Allah, The Most Gracious and Merciful.
      1. Say, “He is Allah, [who is] One,
      2. Allah, the Eternal Refuge.
      3. He neither begets nor is born,
      4. Nor is there to Him any equivalent.”

    • @kenzoo6275
      @kenzoo6275 Рік тому

      ​@@naseem148 aa choikku 😮

  • @bashu3480
    @bashu3480 Рік тому

    ദൈവം എങ്ങനെ എന്ന് അറിയാനുള്ള ബുദ്ധി ദൈവം ആർക്കും നല്കീട്ടില്ല ..

  • @lulumgdi520
    @lulumgdi520 Рік тому +1

    ദൈവം സ്നേഹം ആണ് എങ്കിൽ ദൈവം ശിക്ഷ ഉണ്ടോ

    • @abukp264
      @abukp264 Рік тому

      മനുഷ്യൻ അനുഭവിക്കുന്ന എല്ലാ ഗുണങ്ങളും ദൈവത്തിൻറെ ഔദാര്യത്തിൽ നിന്നും ഉള്ളതും, വിഷമങ്ങൾ മനുഷ്യൻറെ കർമ്മഫലം ആയും(നീതിമാൻ എന്ന ഗുണത്തിൽ,) സംഭവിക്കുന്നതാണ്

  • @abdusalam7664
    @abdusalam7664 Рік тому

    ദൈവം അതെന്താണ് സാധനം?

  • @ajmalmuhammed4471
    @ajmalmuhammed4471 Рік тому

    There is no relegion but God✨

    • @humanbeing8810
      @humanbeing8810 Рік тому +2

      ആ ദൈവത്തിന്റെ പേര് അല്ലാഹ് എന്ന് അല്ലെ?? 😄

    • @ajmalmuhammed4471
      @ajmalmuhammed4471 Рік тому +1

      @@humanbeing8810 if that's my answer is that bothering u?

    • @user-qb5ne1zz5o
      @user-qb5ne1zz5o Рік тому

      @@humanbeing8810 😂😂

  • @sirajkckc6314
    @sirajkckc6314 Рік тому +6

    ഒരു ഈച്ചയെ പോലും സൃഷ്ടിക്കാൻ കഴിയാത്ത മനുഷ്യൻ ...
    സൃഷ്ടിപ്പ് വെറുതെ അങ് ഉണ്ടായി എന്നാണോ .... ???

    • @MabsticMedia
      @MabsticMedia  Рік тому

      😱

    • @sirajkckc6314
      @sirajkckc6314 Рік тому +3

      @anonymous "ഈ ലോകം പടച്ചവൻ മുന്നിൽ വന്ന് സൃഷ്ടിപ്പ് കാണിച്ചു തരണം എന്നല്ലേ"
      ഈ പ്രപഞ്ചത്തിൽ മനുഷ്യൻ എത്ര ചെറുതാണ് എന്ന് മനുഷ്യൻ മനസ്സിലാകുന്നില്ല ...
      മനുഷ്യൻ എത്ര നിസ്സാരനാണ്
      ആഫ്റ്റർ ലൈഫ് അനുഭവിച്ചറിയാൻ പോകുന്നു നി നിന്റെ രക്ഷിതാവിനെ ...

    • @sirajkckc6314
      @sirajkckc6314 Рік тому +1

      @anonymous നേരിട്ട് വന്ന് പറഞ്ഞാൽ പിന്നെ "വിശ്വാസത്തിന്"എന്ത് പ്രാധാന്യമാണ് ...

    • @sirajkckc6314
      @sirajkckc6314 Рік тому

      @anonymous മരണപ്പെട്ടവർ വന്നു പറഞ്ഞാലേ വിശ്വസിക്കൂ എന്ന് പറയുന്നവർ

    • @sirajkckc6314
      @sirajkckc6314 Рік тому +2

      @anonymous ഖുർആനിൽ കുടുതലും പറയുന്നത് ആഫ്റ്റർ ലൈഫ് ആണ്
      വിശ്വാസിക് അത് മതി

  • @kirankiran-dy6yx
    @kirankiran-dy6yx Рік тому +4

    God = cosmic energy

    • @MabsticMedia
      @MabsticMedia  Рік тому

      😲

    • @manuamal8040
      @manuamal8040 Рік тому +2

      God ≠ cosmic energy ☄️athin well defined aayittulla answer und⚡ so don't be fool 😉

    • @nxndz
      @nxndz Рік тому

      @@manuamal8040 the only God exist is you, yourself..

    • @anagharaveendran305
      @anagharaveendran305 Рік тому +2

      @@manuamal8040 The term "Cosmic Energy" and it's definition is created by human. But the so called Cosmic energy is not man-made 😂 It will definitely exist even it is not defined by human. Same point in the case of the term "SCIENCE" coined by human. Everything still exist here even it is undefined. That is the truth.

    • @anagharaveendran305
      @anagharaveendran305 Рік тому +2

      @@manuamal8040 Atheists are the biggest fools. Human discovered very few Divine creations in the universe and just renamed them as Science. Athaanu actually sambhavichathu. That's why, the human research and discoveries still remain incomplete, indefinite and uncertain when examined/analysed towards the lowest micro level.
      Ultimately there is no answer😁

  • @orvinr4836
    @orvinr4836 Рік тому +4

    2:01 ഇപ്പോ വരാവേ എന്നെ ആരോ വിളിച്ചു😪😂

  • @cutefamily7869
    @cutefamily7869 Рік тому

    Entemunnil. Daivamayath manusyan thannanu. Adyam ennepaluttyvalarthya amma pine rnte valarchayai thangayininna achan pine ente sangadangalil thunayaya jeevitha pangali pne ente santhoshangalum dhukangalil kude undaya frds pne pala sahachariangalilum enne sahayicha ottere manisyar avariloke njan daivathine samipiam kanditund pne ath pole chekuthante samipiam ente chila bandhukarilum naatukarilum njan anubavichitund

  • @shamilashameer1545
    @shamilashameer1545 Рік тому

    11:50 തിരിച്ചു ഒന്ന് ചോദിച്ചൂടെ നിങ്ങൾ എങ്ങനാണ് എന്ന് 🤔

  • @Zimartcooli
    @Zimartcooli Рік тому

    Viswasi aan njan but mathaparamayittulla daivam alla oru otta daivamayi kaanunu

  • @thestudio4583
    @thestudio4583 Рік тому +4

    oru paneem illede

  • @ajmalsiyad5275
    @ajmalsiyad5275 Рік тому +10

    Atheist ❤

    • @humanbeing8810
      @humanbeing8810 Рік тому +5

      Ex മുസ്ലിം ഒരു atheist ആവുകയാണെങ്കിൽ അവൻ അത്രയും ചിന്ത ശക്തിയും range ഉം ഉള്ള വ്യക്തിയായിരിക്കണം 👍👌

  • @certified.Sociopath
    @certified.Sociopath Рік тому +5

    7:48 ഇവൻ ശിർക് ആയി ഇനി ഇവനെ അള്ളാൻ നരകത്തിൽ എണ്ണയിൽ ഇട്ട് പൊരിക്കും😂

  • @raz5551000
    @raz5551000 Рік тому

    Daivam Oru SarvaShakthan athan koodthalum aalukl scintificayi nigamanam

  • @vinayak4749
    @vinayak4749 Рік тому +2

    Simple answer:Ariyilla🙂

  • @abdulkhadarp.m8074
    @abdulkhadarp.m8074 Рік тому

    Oru jathi Oru matham Oru daivam

  • @annaleena4821
    @annaleena4821 Рік тому

    I believe in God the Father Almighty, Maker of heaven and earth.
    And in Jesus Christ, His only Son, our Lord; Who was conceived by the Holy Spirit; Born of the Virgin
    Mary; Suffered under Pontius Pilate; Was crucified, dead and buried; He descended into Hell; The third
    day He rose again from the dead; He ascended into heaven; And sitteth on the right hand of God the
    Father Almighty; From thence He shall come to judge the living and the dead. I believed in holy spirit :

  • @ericabraham5074
    @ericabraham5074 Рік тому

    DAivam ennu parayunnath verum oru snehamakkunnu nanna avunna karuna avuna ashranarod oru manasaliv thonnunnu athineyan DAivam ennu parayunnu allathe daivathin jathiyo mathamo rupamo veshavidhanomilla DAivam ennu parayunnath verum oru snehamavunnu

  • @hasifchelekkoden7884
    @hasifchelekkoden7884 Рік тому

    ദൈവത്തെ ഒരു വ്യക്തി ആക്കാൻ അവതകരൻ ഗതികേടുന്നു

  • @jaganpappu706
    @jaganpappu706 Рік тому +1

    correctayi ariyanam engil vella benthacosth karrodum chodikanam 😂😂😂😂odum iven

  • @AestheticGirl8327
    @AestheticGirl8327 Рік тому

    Ellathineyum srishticha srishttavil vishwasikkunnu srishtiye alla srishtavine
    Vishwasikkunnu
    Aradhikkunnu
    Anusarikkunnu

    • @MabsticMedia
      @MabsticMedia  Рік тому

      👍

    • @babugangadharan4156
      @babugangadharan4156 Рік тому

      Corona ശ്റിഷടിച്ചു 100 കോടി നിരപരാധികളെ കൊന്നത് ആരാണ് ?

  • @manisstudio1388
    @manisstudio1388 Рік тому +1

    വായു ഒരു ദൈവം അമ്മ അച്ഛൻ. കൺകണ്ട ദൈവം

    • @anuammuammu6347
      @anuammuammu6347 Рік тому

      എന്റെ അമ്മയു൦ ഇത് തന്നെ പറയു൦ അച്ഛൻ അമ്മ കൺകണ്ട ദൈവം 🥰

  • @meljojames1746
    @meljojames1746 Рік тому

    Vyekthi thanneyanu daivam🥰

  • @chandranjames2207
    @chandranjames2207 Рік тому +1

    Amma

  • @muhammedashraf1683
    @muhammedashraf1683 Рік тому

    Allhuvanu divam aakasangalyum boomiyeyum srastichavan manusrayum sarvacharangalyum srastichava Avan allhu mathram

  • @user-uw7pf5jz9e
    @user-uw7pf5jz9e Рік тому

    സൗണ്ട് കുറവാണോ

  • @rosemedia8909
    @rosemedia8909 Рік тому +1

    ചിലരുടെ ഭാവനയിൽ നല്ലത് എല്ലാം നൽകിയത് ദൈവവും കഷ്ടം എല്ലാം നൽകിയത് ചെകുത്താനും ആണ് 🤣🤣

  • @devarajjayan4130
    @devarajjayan4130 Рік тому +2

    Iam atheist

  • @user-kp8wy2ee2z
    @user-kp8wy2ee2z Рік тому

    Muslim girlsinodu chothikaathirikunatha nallath abhiprayam ilaa kure ennathinu

  • @tinsedevasia1110
    @tinsedevasia1110 Рік тому

    വിശ്വാസം എന്നത് പ്രത്യാശിക്കുന്നത് ലഭിക്കുമെന്ന ഉറപ്പും കാണപ്പെടാത്തവ ഉണ്ട് എന്നുള്ള ബോധ്യവുമണ്