മതങ്ങളുടെ ബലിയാടുകളാണോ മനുഷ്യർ? Are humans the scapegoats of religions? Public Opinion | Adarsh A K

Поділитися
Вставка
  • Опубліковано 12 вер 2024
  • ************** Gears We Use***************
    Camera:- amzn.to/3n0Fwbs
    Mic:- amzn.to/3y3dBhf
    amzn.to/3mLM5xZ
    Tripod:- amzn.to/3AD4hyG
    Green Screen With Stand:- amzn.to/3DsNDDI
    LED Ring Light with Tripod Stand:- amzn.to/3FF5qcL
    We need your support to like our accounts to get our new updates on your screen and also share it with your friends.
    Instagram 👇
    / mabsticmedia
    Facebook 👇
    / mabsticmedia
    Mabstic Vlogs 👇
    / channel
    Mabsticwoods 👇
    / @mabsticwoods
    With Lots Of Love ❣
    TEAM MABSTIC MEDIA
    #Narabali #Humansacrifice #Mabsticmedia #Wearethepeople #Voiceofthepeople #Publicopinion #Adarshak #Midhuncm #Asishak #Sanakn #Mabstic #Media #Malayalam #Kerala

КОМЕНТАРІ • 67

  • @arjunbtc7562
    @arjunbtc7562 Рік тому +8

    Bro. അത് നരബലി ആണെന്ന് ഏങ്ങനെ ഉറപ്പിക്കാൻ പറ്റും ?? അത് ചെയ്തവർ already rich aanu.
    Kure misconnection ഉണ്ട്.
    അവയവം വിലക്കുന്ന teams aavan ചാൻസ് കൂടുതൽ ആണ്.

    • @MabsticMedia
      @MabsticMedia  Рік тому

      👍

    • @cr-ml3gm
      @cr-ml3gm Рік тому +2

      അവയവം കറിവച്ചു തിന്നുവോ

    • @Surya-zj5gc
      @Surya-zj5gc Рік тому

      ​@@cr-ml3gm 😂😂😂😂angane angatt choikk bro

  • @user-uw7pf5jz9e
    @user-uw7pf5jz9e Рік тому +30

    മതം നിർത്തലാക്കണം

  • @thegodofallgods834
    @thegodofallgods834 Рік тому +7

    ഇന്ത്യയിൽ എത്ര പൂജാരിമാർ/സന്യാസിമാർ ഉണ്ട് അതിൽ എത്ര% ആളുകൾ ഇത് ചെയ്യുന്നുണ്ട്?
    ഇന്ത്യയിൽ എത്ര അച്ചന്മാർ/പുരോഹിതർ ഉണ്ട് അതിൽ എത്ര % ആളുകൾ ഇത് ചെയ്യുന്നുണ്ട്.
    ഇന്ത്യയിൽ എത്ര ഉസ്താദുമാർ/ muslim പണ്ഡിതന്മാർ ഉണ്ട്?
    അതിൽ എത്ര %ആളുകൾ ഇത് ചെയ്യുന്നുണ്ട്?
    ഈ പറയുന്ന ആളുകൾക്ക് ഒന്നും ഇവരുടെ മതത്തെ കുറിച്ച് അറിയാഞ്ഞിട്ടആണോ ഇവർ എല്ലാവരും ഇത് ചെയ്യാത്തത്.
    minimum ലോജിക് ഉണ്ടെങ്കിൽ ഇതൊക്കെ മതത്തിന്റെ തലയിൽ ഇടുമോ 😏.
    കഷ്ടം.
    മതം പറഞ്ഞു എന്ന് ആരാ തന്നോട് പറഞ്ഞെ?

    • @parissulthan9516
      @parissulthan9516 Рік тому

      ഒന്ന് പോടോ മുസ്ലിം സിനോ
      ക്രിസ്ത്യൻ വിശ്വാസികൾ ക്കോ
      ഇത്തരം ആചാരങ്ങൾ ഇല്ല

    • @thegodofallgods834
      @thegodofallgods834 Рік тому +1

      @@parissulthan9516
      എനിക്കറിയാം.

  • @Rahul-gc7nm
    @Rahul-gc7nm Рік тому +3

    ഞാൻ എല്ലാ മതത്തെ ബഹുമാനിക്കുന്ന വ്യക്തിയാണ് മനുഷ്യരല്ലേ നന്നാവേണ്ടത് പിന്നെ നിയമം പ്രശ്നം അല്ലേ ഇവരെല്ലേ ഇവരെ പുറത്തു വിടുന്നത്

  • @nishadck3680
    @nishadck3680 Рік тому +3

    ഇത് ഏതു മത ആചാരം ആണ് അതൊന്നു പറ?

  • @2030_Generation
    @2030_Generation Рік тому +3

    *Educate people..!!*

  • @nopblpm4836
    @nopblpm4836 Рік тому +2

    ഇത് മതത്തിൻ്റെ കുഴപ്പം അല്ല മനസ്സിൻ്റെ പ്രശ്നം ആണ്...കുറ്റകൃത്യങ്ങൾക്ക് പിന്നിലുള്ള മനസ്സ് ദുരൂഹമാണ്.....ഇത്തരം കുറ്റകൃത്യങ്ങൾ ഇനിയും അവർത്തിക്കപ്പെടാം.....ബലി കൊടുത്തു എന്ന് പറയുന്നത് ഒരു മറ മാത്രം...നമുക്ക് അറിയാത്ത കര്യങ്ങൾ ഇതിൻ്റെ പിന്നിൽ ഉണ്ടാകാം...വേറെ എന്തോ ലക്ഷ്യം നേടാൻ ചെയ്ത ക്രൂരമായ കൊലപാതകങ്ങൾ

  • @Shajahan_T
    @Shajahan_T Рік тому +3

    Next question. What is your dream country? Canada, Zwizerland, Denmark, Finland, Sweden 🤔

  • @yasikhmt3312
    @yasikhmt3312 Рік тому +3

    *നൂറു ശതമാനം അതേ പടി മതം പിൻപറ്റുന്നവർ അത് ചെയ്യുമ്പോൾ, ഡിസ്‌കൗണ്ട് ചെയ്തു മതം പിൻപറ്റുന്നവർ പറയും ഞങ്ങളുടെ മതം ഇങ്ങനെ അല്ല എന്ന്..........* 😆

  • @m.thomasmathew9775
    @m.thomasmathew9775 Місяць тому

    Never... I believe all religions help us to turn to Creator God - the source of all goodness and true, pure and free love. Religion should spiritualistic or turn from ritualistic to spiritualistic. For me I found the following verses in the Bible governing human life and relationships like Matthew 18:7, 7:2, 23:12 Jeremiah 32:18

  • @forest7113
    @forest7113 Рік тому +1

    Ethu ekm HMT junction aano?

  • @AestheticGirl8327
    @AestheticGirl8327 Рік тому +2

    Appappan kollallo avatharakante chodhyavum kollam

  • @pablogaming2144
    @pablogaming2144 Рік тому +3

    Ethara പ്രാവിശ്യം കുളിക്കും എന്നു ചോദിക്ക്

  • @Cinema_123-w2z
    @Cinema_123-w2z Рік тому +1

    മതം മനുഷ്യനെ മയക്കുന്ന കറുപ്പ്

  • @shajon2185
    @shajon2185 Рік тому +4

    *Size or stamina ❤️video venam😄❤️💯*

  • @vvvvv880
    @vvvvv880 Рік тому +1

    സ്വയം സത്യം വിശ്വസി എന്ന് വിശ്വസിച്ച് പറഞ്ഞു നടക്കുന്നവർക്ക് എന്ത് വേണം എങ്കിലും ആവാം

  • @forest7113
    @forest7113 Рік тому +1

    Edakku edakku cut aavunna enta

  • @renjithkr1814
    @renjithkr1814 Рік тому +3

    😂😂😂😂😂😂😂😂

  • @abdurahman2793
    @abdurahman2793 2 місяці тому

    ദുരാചാരം നിർത്തണം എന്ന് ചങ്കൂറ്റത്തോടെ പറയാൻ കഴിയണം.

  • @amalnath16
    @amalnath16 Рік тому +2

    Kl 40❤

  • @jeya9139
    @jeya9139 Рік тому +1

    grossss,,this guy need a haircut and shaving ,, he think its so ccol ,, 0:28 he talk like a girly guy

    • @kvsreeji
      @kvsreeji Рік тому

      I don't get why some idiots get to judge others.

    • @jeya9139
      @jeya9139 Рік тому

      @@kvsreeji nice try fool ,, we will not be silence for your unhygienic way ,,, what you know about hygiene

  • @returnwalker1664
    @returnwalker1664 Рік тому +3

    മതങ്ങളിൽ ആത്മീയതയുണ്ട് പക്ഷെ അതിൽ രാഷ്ട്രീയം പോലൊത്തത് കാലർന്നാൽ അതും ചളിയാണ്..

  • @viralvideogafoorkadosth
    @viralvideogafoorkadosth Рік тому +2

    aakermam/kudumbol-vergiatha-verumbol-indi'people/onakname-a

  • @viralvideogafoorkadosth
    @viralvideogafoorkadosth Рік тому +4

    hinu-qerstin.muslim-onnakananam-rsse-binnipikum-