Comedy Utsavam Team performing on Tv Awards

Поділитися
Вставка
  • Опубліковано 24 гру 2024

КОМЕНТАРІ • 959

  • @kabhikannurkabhikannur6991
    @kabhikannurkabhikannur6991 6 років тому +76

    ആ കോമഡി ഉത്സവം വന്നതോടെ ഒരുപാട് കലാകാരന്മാർ കാണാൻ പറ്റി ബിഗ് സല്യൂട്ട് എല്ലാവർക്കും
    അത് പോലെ കോമഡി ഉത്സവത്തിലെ എല്ലാവർക്കും നന്ദി

  • @alsamibrahim3454
    @alsamibrahim3454 7 років тому +396

    ഇങ്ങനെ ഒരുകൂട്ടം കലാക്കാരൻമാരെ കണ്ടെത്തി അവർക്ക് വേണ്ട എല്ലാ പ്രോത്സാഹനവും നൽകുന്ന ഒരു ജനപ്രിയ ചാനൽ ഫ്ളവെഴ്സ് മാത്രം ആണ്. എല്ലാ വിധ ആശംസകളും......

  • @binuk.v3927
    @binuk.v3927 7 років тому +50

    പറയാൻ വാക്കുകളില്ല,എല്ലാ കലാകാരൻമാർക്കും ഈ എളിയ സഹോദരന്റെ നന്ദി അറിയിക്കുന്നു.

  • @mhdfawaz11
    @mhdfawaz11 3 роки тому +22

    രഞ്ജിനി, ആസിഫ് അലി, വിനയ് ഫോര്‍ട്ട്, ഷീല sound ചെയ്ത കുട്ടി 💥ejjathi 😍

  • @rashidrashirashi1061
    @rashidrashirashi1061 7 років тому +43

    ക്യാമറമാൻ സ്റ്റെജില്ലുള്ള എല്ലാവരെയും എല്ലാവരേയും ഉൾപെടുത്തിട്ടില്ലാ....
    പരിപാടി ഉഗ്രൻ...

  • @somanadhank4170
    @somanadhank4170 2 роки тому +5

    ഇവർ ഒന്നിന് ഒന്ന് മെച്ചം. ടോസ്റ്റലി അടിപൊളി. വീണ്ടും ഇവരെ ഒന്നിക്കുക. ജനാർദ്ദനൻ ചേട്ടനെ ആ കുട്ടി കാണിച്ചില്ല. Super ❤❤❤❤❤👌👌👌👌

  • @jayakrishnan5626
    @jayakrishnan5626 7 років тому +223

    എല്ലാരും..... പൊളിച്ചു..... പൊരിച്ചു...................... ഇവർ നമ്മുടെ അഭിമാനം....... nyzzzzzzzzzzzzzzzzz

  • @sanojtsureshbabu9174
    @sanojtsureshbabu9174 3 роки тому +10

    ആ പെൺകുട്ടികൾ പൊളിച്ചു തിമിർത്തു തകർത്തു .... respect ....

  • @athulkrishna4622
    @athulkrishna4622 3 роки тому +4

    Jaanaki ammayude voice cheytha chettan pwoli 😀😀

  • @ashikaviswam4451
    @ashikaviswam4451 3 роки тому +9

    Uffffff 🔥Vijay Annan 🤩✨😍. Ellarum kidu ....... 🤩👌✨

  • @sanalsanu5938
    @sanalsanu5938 7 років тому +84

    ith unlike adichath okke asianetil work cheythavarayirikkum...super program...hats off to flowers tv and Srikandan Nair Sir..

  • @subhashsubhash6394
    @subhashsubhash6394 7 років тому +119

    ഒന്നിനൊന്ന് മെച്ചം സൂപ്പർ ഫ്ലവേഴ്സ് ചാനലിന് അഭിനന്ദനങ്ങൾ

  • @അൻസിൽതേവലക്കരഅൻസിൽതേവലക്കര

    flowers നീ പ്രവാസികളുടെ മുത്താണ് ..ഓൾ ദി ബെസ്റ് team flowers

    • @sunithaaji1604
      @sunithaaji1604 7 років тому

      അൻസിൽ തേവലക്കര അൻസിൽ തേവലക്കര അതെ ബ്രോ

    • @sharefsehwazsehwaz4200
      @sharefsehwazsehwaz4200 7 років тому

      അൻസിൽ തേവലക്കര അൻസിൽ തേവലക്കര

    • @shiyasambalavayal9306
      @shiyasambalavayal9306 7 років тому +1

      Oppsna

    • @madona9636
      @madona9636 6 років тому

      അൻസിൽ തേവലക്കര അൻസിൽ തേവലക്കര I love you adharsh

    • @midhunmk2617
      @midhunmk2617 6 років тому

      അൻസിൽ തേവലക്കര അൻസിൽ തേവലക്കര

  • @najeebpadiyam5926
    @najeebpadiyam5926 7 років тому +24

    flowersil പിറന്ന മുത്തുകൾ👍👍

  • @rajeevraghavan4131
    @rajeevraghavan4131 2 роки тому +6

    സൂപ്പർ പ്രോഗ്രാം 🌹🌹🌹🌹ഈ പ്രോഗ്രാമിൽ പങ്കെടുത്ത എല്ലാവർക്കും ഇതിന്റെ പിന്നിൽ പ്രവർത്തിച്ചഎല്ലാ നല്ലവരായ സുഹൃത്തുക്കൾക്ക് എന്റെ അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏👌👌👌👌👌👌👍👍👍👍👍

  • @jamsheer5949
    @jamsheer5949 7 років тому +18

    utsavam ennu paranja ithaaanu pwolichadukki....1crore like

  • @peaceinmind2865
    @peaceinmind2865 6 років тому +6

    S janaki polichu super.....excellent perfectionanu

  • @gopipuliGP
    @gopipuliGP 7 років тому +145

    ചേച്ചിമാരും ചേട്ടന്മാരും അനുജത്തിമാരും അനുജന്മാരും കലക്കി .. കിടുക്കി ... തിമിർത്തു

  • @BiGboss-to8ew
    @BiGboss-to8ew 7 років тому +126

    മലയാളികളുടെ അഭിമാന താരങ്ങൾ 100/100

  • @abhiramcs6581
    @abhiramcs6581 3 роки тому +3

    13.57. ആ ചേട്ടൻ pwllichu❤️❤️🔥🔥

  • @vinodkonchath6323
    @vinodkonchath6323 7 років тому +86

    ഒരുപാട് നാളുകൾക്ക് ശേഷം നല്ല ഒരു പ്രോ ഗ്രാം കണ്ടു വളരെ നന്നായിട്ടുണ്ട് എല്ലാവരും സൂപ്പർ ഫ്ലവേഴ്സി ന് അ ഭിനനന്ദനങ്ങൾ

  • @sakkeervp8573
    @sakkeervp8573 7 років тому +121

    തകർത്തു തിമിർത്തു..... പൊളിച്ചു കിടുക്കി....

  • @muthuangu1615
    @muthuangu1615 7 років тому +19

    aa Dj Chettan kallaki,polichu,thimirthu

  • @anaskarunagappally6061
    @anaskarunagappally6061 7 років тому +41

    ജാനകി 'അമ്മ powlichu

  • @zainmalik-pj8er
    @zainmalik-pj8er 7 років тому +17

    kure kure nalukalkku shesham nalloru program kandu
    rellay ozm.💜❤

  • @AR-dw6wy
    @AR-dw6wy 7 років тому +160

    മിഥുൻ ചേട്ടാ ഇവരെ എല്ലാരേയും ഒന്നുകൂടെ ഉത്സവത്തിൽ കൊണ്ടുവാ.ഇവർ അവിടെ ഫുൾ itemes പുറത്താടുത്തിട്ടില്ല .എല്ലാ items ഉൾപ്പെടുത്തി ഒരു പരിപാടി plz .കിടിലം എപ്പിസോഡായിരിക്കും

  • @shafimuhammed6998
    @shafimuhammed6998 4 роки тому +4

    ജാനകി അമ്മ and മുക്കാല.. Super

  • @chincysl8568
    @chincysl8568 7 років тому +11

    Beautiful beautiful beautiful performances....especially Janaki ammaye imitate cheytha chettan awesome performance....

  • @maryangel5891
    @maryangel5891 7 років тому +56

    എല്ലാവരും പെളിച്ചു ,,,,,,നല്ല പരിപ്പാടി

  • @raficp5627
    @raficp5627 2 роки тому +2

    ഇന്നസെന്റ് ഏട്ടൻ അടിപൊളി 👌👌

  • @ansukkl
    @ansukkl 7 років тому +147

    മലയാള ചാനൽ ചരിത്രത്തിൽ കുറഞ്ഞ കാലങ്ങൾ കൊണ്ട്‌ തന്നെ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ ഫ്ലവേഴ്സ്‌ ചാനലിനു ഒരായിരം അഭിനന്ദനങ്ങൾ, ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്നാശംസിക്കുന്നു

  • @cmuneerstyle3408
    @cmuneerstyle3408 7 років тому +2

    Flowers Channel...Ningalkayi eneettu ninnu respectode Ente big Saluite...👍👍💯

  • @soumyasunny7611
    @soumyasunny7611 2 роки тому +4

    Vijay voice very nyz❤❤😍😍

  • @sravanraj142
    @sravanraj142 6 років тому +11

    ഇരിക്കട്ടെ തോമയുടെ വക ഒരു മുത്തം 😘😘

  • @shafeekshefi577
    @shafeekshefi577 6 років тому +10

    aa asifali chayitha penkutti super

  • @junaidapsarajunu2923
    @junaidapsarajunu2923 3 роки тому +8

    എല്ലാം തകർത്തു പൊളിച്ചു തിമിർത്തു 😍😍😍🔥🔥🔥💞💞💞

  • @Srakhi
    @Srakhi 7 років тому +5

    vinayakaneyum vijayeyum mimicri cheytha muth super.....machaaaaaaaaaaaaaa

  • @athulprasad8077
    @athulprasad8077 7 років тому +36

    Flowers channel muth aa😍😘

  • @safuvanyob8711
    @safuvanyob8711 7 років тому +12

    sathyam parayalo 5 mathe pravishama eth kanunnath oru rakchayumilla porichu kalaki thimrthu....tq u flowers tv

  • @kottarathilrufy7954
    @kottarathilrufy7954 7 років тому +73

    15മിനിട്ടു കഴിഞ്ഞപ്പോൾ ഒരു സങ്കടം തീരാൻ പോകുവാണല്ലോ എന്നോർത്തു

    • @Najeebdnoble
      @Najeebdnoble 7 років тому +11

      kottarathil Rufy തുടക്കം മുതൽ ഒന്നൂടി കണ്ടാ മതി

    • @serinajohn2195
      @serinajohn2195 7 років тому +2

      nalla valicha caamedy

    • @aswinkichuskichus3560
      @aswinkichuskichus3560 7 років тому +1

      Serina john caaamedy nthaa

    • @jithesheg5287
      @jithesheg5287 7 років тому +1

      Serina john.... ഡീ... ഈൗ കോമഡി endhanennu ഒന്ന് കാണിച്ചു തരാവോ...

  • @dontcareanyone2434
    @dontcareanyone2434 7 років тому +9

    team flowera great.....good hard working

  • @sindhumuralidharan5205
    @sindhumuralidharan5205 7 років тому +9

    അടിപൊളി... എല്ലാവരും പറയാൻ വാക്കുകൾ ഇല്ല.... Awesome !!!

  • @sharanyasharu4227
    @sharanyasharu4227 7 років тому +6

    I never write comment on any prgrm....but ths s just awesome.........

  • @hareeshkunjhu4136
    @hareeshkunjhu4136 4 роки тому +2

    Praseetha chechi sound poliyattoo

  • @gamingwithvish3567
    @gamingwithvish3567 4 роки тому +4

    Ramesh pisharadi super

  • @BINOJ8341
    @BINOJ8341 7 років тому +42

    അഭിരാമി... അമ്മു... ഞങ്ങളുടെ നാടിന്റെ അഭിമാനം

  • @shijinmathew7
    @shijinmathew7 7 років тому +14

    maxi chettan pillerodoppam...polichu chetta...

  • @pappuparu
    @pappuparu 7 років тому +12

    no words......kidu

  • @finucool1024
    @finucool1024 7 років тому +20

    8:40 super vijay

  • @asgarakkayi2341
    @asgarakkayi2341 7 років тому +6

    Wooow
    Such a amazing progrm
    Flowers team thank vry much

  • @nandanabv994
    @nandanabv994 3 роки тому +3

    നമ്മടെ vijay annan nte sound polichu. Vijay fans like adikkan marakkalle👍

  • @AtoZ76411
    @AtoZ76411 7 років тому +27

    Ithelle മോനെ പരിപാടി

  • @thanveerpandalam
    @thanveerpandalam 7 років тому +94

    സൂപർ....ഒന്നും പറയാൻ ഇല്ല... പിള്ളാര് പൊളിച്ചു അടുക്കി.

  • @rajeshkumarraj4654
    @rajeshkumarraj4654 7 років тому +47

    ഒട്ടും ബോറടിക്കാതെ കടന്ന് പോയി സമയം
    എല്ലാപേരും ഒന്നിനൊന്ന് മികച്ചവർ

  • @adeebrahman7525
    @adeebrahman7525 7 років тому +17

    DJ chekkan muthaan😘

  • @sijoaugestinesijo1267
    @sijoaugestinesijo1267 7 років тому +8

    please midhun chetta please onnude evare ellareyum comedy utsavathil onnani cherkumo please

  • @akunamatata6818
    @akunamatata6818 7 років тому +12

    amaazing performance.
    superrrrrbbbbbb.congarats to alllllllll.keep it up always.God bless u alll.
    thanks for flowers to arrange an item for us n also giving a maass stage to all the artists.
    great,n appreciable

  • @sujithvs895
    @sujithvs895 7 років тому

    very very good so much and for you flowers TV 😀😀😀😁😁😁😁😁😁😀😀😀😀😁😁😁😀😀😀😁😁😁

  • @ig___aghoraz8171
    @ig___aghoraz8171 5 років тому +22

    Dj തകർത്തു😍😘

  • @adhilnizam8773
    @adhilnizam8773 6 років тому

    ഇങ്ങനെ ഉള്ള കലാകാരന്മാരെ കണ്ടെത്തി അവർക്കുള്ള പ്രോത്സാഹനവും അവരെ famous ആകുന്നതിലും FLOWERS നല്ല ഒരു പങ്ക് വഹിക്കുന്നുണ്ട് നല്ല പരുപാടി ആണ് ALL THE BEST😍👍

  • @ധാർമികതബാബു
    @ധാർമികതബാബു 7 років тому +20

    പൊളിച്ചു തകർത്തു തിമിർത്തു ..!

  • @sainudeenkm2730
    @sainudeenkm2730 Рік тому

    സൂപ്പർ പ്രോഗ്രാം. പിന്നെ ജനാകി അമ്മയുടെ പാട്ട് പാടിയത് സൂപ്പർ

  • @muhammedmangalore6424
    @muhammedmangalore6424 7 років тому +41

    janakiyamma keetitt puuthi maarnnilla.suuuper

  • @induindus6786
    @induindus6786 7 років тому +7

    polichu makkaleee....
    polichadkkiiii....
    parayan vakkukalillaa....
    😚😚😚😚😚🙋🙋👍👍👍👍👍👍👍👍👌👌👌👌👌👌👌👌👌👏👏👏👏👏👏👏👏👏👐👐👐👐👐👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👌👌👌👌😄😄😄😄😄😘😘😘😍😍

  • @ajeshak1354
    @ajeshak1354 3 роки тому +7

    13:52 janaki amma 👌👌👌👌❤️❤️❤️

  • @shifanasherin571
    @shifanasherin571 7 років тому +1

    pishu ... vijay ...vinayakan .... d.j ... powlich

  • @അൻസിൽതേവലക്കരഅൻസിൽതേവലക്കര

    കലക്കി😂😂😂😂

    • @ibnumashood9947
      @ibnumashood9947 6 років тому

      അൻസിൽ തേവലക്കര അൻസിൽ തേവലക്കര to you,

    • @rekhacn1502
      @rekhacn1502 6 років тому

      അൻസിൽ തേവലക്കര അൻസിൽ തേവലക്കര bi NJ

  • @janceyjoseph2251
    @janceyjoseph2251 4 роки тому +1

    Super programme.. Worth to see it... Congrss... to Flowers TV

  • @thedailybeats7232
    @thedailybeats7232 7 років тому +3

    super... super​.....nadha nee varum...song padiya chetten oru rakshayumillm.rakshayumilla..athrak manoharam

  • @vengadeshmurugan4028
    @vengadeshmurugan4028 4 роки тому

    Iyooooo vera level bro....i am tamil nadu in palani.....bro.....hatsoff what a voice in allways god bles you all ...i love kerla...people and language......

  • @sravyakv1888
    @sravyakv1888 7 років тому +5

    Oru rakshem illa no words.... Adipoli Superb

  • @kpabhikpabhikp2858
    @kpabhikpabhikp2858 7 років тому +1

    super endoram kazhivaaa....vinayakan polichu ...soubin polichu and vijayyu super

  • @kalidhasm9606
    @kalidhasm9606 4 роки тому +6

    Both of rocks 😍😍😍😍💕💕🌹💥💥

  • @razilma899
    @razilma899 6 років тому +2

    jaanakide shabdham kalakki....super...

  • @shijokchandy3880
    @shijokchandy3880 6 років тому +4

    Super programme. All the best Flowers and comedy ulsavam teams.

  • @chinju2552
    @chinju2552 3 роки тому

    Tv il തന്നെ കുറെ തവണ കണ്ട്‌, UA-cam lum😊👌👏👏

  • @smitharenju7570
    @smitharenju7570 7 років тому +8

    comedy utsavam teams..thakarthu

  • @rahmanathekkattil1804
    @rahmanathekkattil1804 7 років тому +2

    അടിപൊളി.. എല്ലാവർക്കും നല്ലോരു ഭാവി നേരുന്നു

  • @vysakhkrishnan5652
    @vysakhkrishnan5652 7 років тому +14

    Comedy ultsavam teamine a very big salute

  • @chincysl8568
    @chincysl8568 7 років тому

    Superb superb superb no words to say...Midhun chettanum koodi venamayirunu, and Janaki ammaye imitate cheytha superb superb...god bless u dearsss

  • @kishorkulangarakishorkulan1905
    @kishorkulangarakishorkulan1905 4 роки тому +82

    ജാനകിഅമ്മ യുടെ ശബ്‍ദം 100മാർക്ക്‌

  • @nikhilssekhar3750
    @nikhilssekhar3750 7 років тому +1

    parayan vakukalilla mutheeee
    malayalathinte ahamgaragal👌👌👌👌 oru ayiram snehathode

  • @sinansakic5560
    @sinansakic5560 3 роки тому +15

    കലാഭവൻ സതീഷ് fans here 😘😘😘🔥

  • @mhdfawaz11
    @mhdfawaz11 3 роки тому +1

    കഴിയല്ലേ എന്ന് ഒരുപാട്‌ ആഗ്രഹിച്ച് പോയി..😻

  • @fasildinad1752
    @fasildinad1752 7 років тому +84

    ശെരിക്കും പറഞ്ഞ ഈ പ്രോഗ്രാം കണ്ടുകൊണ്ടിരിക്കെ നോക്കായിരുന്നു ഇനി എത്ര ബാക്കി ഉണ്ട് എന്ന് കഴിയരുത് എന്ന് ആഗ്രഹിച്ചു പോയി

  • @navaneethpanicker5065
    @navaneethpanicker5065 7 років тому +5

    Ranjini Haidas...pakka pakka pakka...and vinay fort...ithokke enganee...Awesome you charming girl.....

  • @sijoeric9332
    @sijoeric9332 7 років тому +8

    Muthe ponne....
    Paadiya chetan vineeth sreenivasan voice

  • @vishnuantony9029
    @vishnuantony9029 Рік тому

    എളുപ്പല്ല ട്ടാ ഇതൊന്നും 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼GREAT 🔥🔥🔥🔥🔥🔥🔥

  • @marzookmajju6283
    @marzookmajju6283 6 років тому +4

    Super awesome

  • @gangasg1789
    @gangasg1789 4 роки тому +1

    Lockdowntym#spr# malayalu poliyale😍😍😍💖❤💙100%

  • @m_954
    @m_954 7 років тому +41

    മികച്ച കലാകാരന്മാർ

  • @ronykhan750
    @ronykhan750 6 років тому +1

    Congratulation flower .sulaimanpksulaimanpk

  • @kiranpgeorge8194
    @kiranpgeorge8194 7 років тому +7

    പൊളിച്ചടുക്കി... അഭിനന്ദങ്ങൾ

  • @vinayaksuresh593
    @vinayaksuresh593 3 роки тому +2

    11:42 ശംഭോ മഹാദേവ ❤️👌👌🔥

  • @sunishmanu102030
    @sunishmanu102030 7 років тому +110

    flowers ചാനൽ ഉം മിഥുനും ചേർന്ന് കുറേ യുവപ്രതിപക ളെ വാർത്തെടുത്തു

  • @shijamol.kumaran9891
    @shijamol.kumaran9891 5 років тому +1

    എല്ലാവരും അടിപൊളി ആയിട്ടുണ്ട്. പിന്നെ ഇതിൽ ജാസിഗിഫ്റ്റിന്റെ ഓയിസ് ചെയ്ത അരുൺ ഗിന്നസ് എന്റെ സ്വന്തം നാട്ടുകാരൻ ആണ് .

  • @tijitzacharia
    @tijitzacharia 7 років тому +9

    kidu program ..super....

  • @muhdshibili259
    @muhdshibili259 4 роки тому +1

    ഇതൊക്കെയാണ് ചാനൽ ...വേശ്യാനെറ്റെ 😍😍😍

  • @furkhanhabeebpersonal3747
    @furkhanhabeebpersonal3747 7 років тому +3

    wooow... superb... Thanks flowers TV for a wonderful program especially a very great thanks to comedy utsavam.. u have done a wonderful job

  • @channelh9811
    @channelh9811 6 років тому +1

    ഒരുപാടു കണ്ടു ഈ പ്രോഗ്രാം കലക്കി