"സച്ചിനെ കരയിച്ച വിരാട് കോലിയുടെ സമ്മാനം | Sachin Tendulkar | Virat Kohli | Joseph Annamkutty Jose

Поділитися
Вставка
  • Опубліковано 24 жов 2024

КОМЕНТАРІ • 450

  • @ajithkripa2104
    @ajithkripa2104 Рік тому +720

    സാർ ഈ വീഡിയോയുടെ ലാസ്റ്റ് പരാമർശിക്കുന്ന അജിത് കൃപ ഞാനാണ്. സ്കൂൾ വിദ്ധ്യാഭ്യാസമില്ലാത്ത എന്നെ അങ്ങയുടെ വീഡിയോകൾ എന്നെ കുറച്ചൊന്നുമല്ല സ്വാദീനിച്ചിട്ടുള്ളത് ശെരിക്കും പല വീടിയോകൾ കാണുമ്പോഴും അങ്ങയെ ഒന്ന് ഹഗ്ഗ് ചെയ്യാൻ പലപ്പോഴും തോന്നിയിട്ടുണ്ട് സാർ നിങ്ങൾ തന്നെയാണ് ദൈവത്തിൻ്റെ ചാരൻ

  • @ridewithjimiandsumy5721
    @ridewithjimiandsumy5721 Рік тому +289

    മനുഷ്യനിലെ നന്മകൾ ചേർത്തു വച്ചു പറയുമ്പോൾ ഇത് കേൾക്കാൻ അതി മനോഹരം ആണ്

  • @ananthu154
    @ananthu154 Рік тому +44

    സച്ചിൻ..
    കുട്ടികാലം മനോഹരം ആക്കിയ എന്റെ ഹീറോ... സച്ചിൻ ❤️❤️❤️❤️

  • @arjunvnair3384
    @arjunvnair3384 Рік тому +221

    Sachin Tendulkar & Virat Kohli
    Pride Of Indian Cricket 🇮🇳💙

  • @vipinkj5201
    @vipinkj5201 Рік тому +276

    സച്ചിന് ശേഷം ആര് എന്ന ചോദ്യത്തിന് കാലം കാത്ത് വെച്ച ഉത്തരം ആയിരുന്നു വിരാട് കോഹ്ലി സച്ചിൻ നേടിയ ഏറെക്കൊറെ എല്ലാ റെക്കോർഡും വിരാട് തന്റെ പേരിൽ കുറച്ചു ആ സമയങ്ങളിൽ എല്ലാവരും പറഞ്ഞു സച്ചിന്റെ റെക്കോഡ് കോഹ്ലി തകർക്കും എന്ന് അതായത് സച്ചിൻ നേടിയ 100 സെഞ്ച്വറി അത് തകർക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലാതിരിന്നുട്ട് കൂടി കോഹ്ലി അതിന്റെ അടുത്ത് വരെ പെട്ടെന്ന് എത്തി പക്ഷെ ലോകം നേരിട്ട ഒരു വലിയ മഹാമാരി വിരാടിനെയും പിടി കൂടി എന്ന് വേണമെങ്കിൽ പറയാം ആ സമയത്ത് അദ്ദേഹത്തെ അഭിനന്ദിച്ച എല്ലാവരും കളിയാക്കാൻ തുടങ്ങിയിരുന്നു പക്ഷെ അന്നും വിരാടിനെ സ്നേഹിക്കുന്ന ഞങൾ ഒന്നേ പറഞ്ഞുള്ളു വിരാട് എന്ന വ്യക്തി അദ്ദേഹത്തിന്റെ ഉള്ളിലെ മറ മാറ്റി വീണ്ടും ഉദിച്ചു വരുമെന്ന് അതെ ഒടുവിൽ അത് തന്നെ സംഭവിച്ചു നീണ്ട 2 അര കൊല്ലത്തിനു ശേഷം അദ്ദേഹത്തിന്റെ ബാറ്റിൽ നിന്ന് സെഞ്ച്വറി പിറന്നു പിന്നെ കാണാൻ കഴിഞ്ഞത് പഴയ വിരാടിനെ തന്നെ ആയിരുന്നു അത് ഏറ്റവും കൂടുതൽ കണ്ടത് India vs pak t20 world cupp ആദ്യ മത്സരത്തിൽ ആയിരുന്നു ആ ഒരു innnings മാത്രം മതി കോഹ്ലി ആരാണ് എന്ന് തെളിയിക്കാൻ 💖
    അതെ THE EPIC IS BACK
    സച്ചിന് തുല്യം സച്ചിൻ മാത്രം 💞
    വിരാടിനു തുല്യം വിരാട് മാത്രം ❤️
    God of cricket - Sachin 💥
    King of cricket - kohli 💥

  • @drisyashine
    @drisyashine Рік тому +49

    ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനെ ഓർക്കുന്ന നിമിഷം .... അത് ഇതാണ്. അയാൾക്കു കൊടുക്കാവുന്ന ഇതിലും വലിയ സമ്മാനം മറ്റെന്താണ് .ജോസഫ്..... അഭിവാദ്യങ്ങൾ

  • @valsapcheriancherian2922
    @valsapcheriancherian2922 Рік тому +96

    Sachin Tendulkar is the God of cricket and Virat is our king of cricket Two legends of our cricket World 👍👍👍🙏🙏🙏

  • @skrphotography2266
    @skrphotography2266 Рік тому +38

    3:26 ഇവരുടെയൊക്കെ കളങ്കമില്ലാത്ത മനസ്സും ആത്മാർത്ഥതയും കൊണ്ട് മാത്രമാണ് ജീവിതത്തിൽ വലിയ വിജയം കൊണ്ടുവരാൻ സാധിച്ചത് സച്ചിൻ ,വിരാട് 💙

  • @sachuvirat18
    @sachuvirat18 Рік тому +45

    ❤️King kohli❤️&❤️God sachin❤️

  • @krishnathottupura
    @krishnathottupura Рік тому +15

    😍😍 നല്ലത് കെട്ട് ഇരിക്കാൻ ഒരു സുഖം, സന്തോഷം,

  • @pscvibes6799
    @pscvibes6799 Рік тому +22

    ഇനിയും വീഡിയോസ് തുടരെ ചെയ്യണം... നിങ്ങളുടെ വീഡിയോസ് കാരണം ജീവിതത്തിൽ പ്രതീക്ഷ കൈ വിടാത്ത എത്രയോ പേര് ഉണ്ട്... ജോപ്പാ... നിർത്തരുത് ❤️❤️❤️

  • @mbvinayakan6680
    @mbvinayakan6680 Рік тому +27

    ഇതൊക്കെയാണ് ജീവിതത്തിലെ വിലപിടിപ്പുള്ള അവിസ്മരണീയ മുഹൂർത്തങ്ങൾ!! മനസിൽ വലുപ്പം ഉള്ളവർക്കേ ഇതൊക്കെ കഴിയു...🌹🙏

  • @ashabb6641
    @ashabb6641 Рік тому +18

    ചിന്തകളെ നല്ലതാക്കാൻ പ്രേരിപ്പിക്കുന്ന വാക്കുകളും കഥകളും, കേട്ടിരിക്കാൻ തോന്നും താങ്കളെ..❤

  • @joemol2629
    @joemol2629 Рік тому +6

    മനുഷ്യനെ emotional way യിലുടെ ചിന്തിപ്പിച്ചു കരയിപ്പിക്കുന്ന മഹാൻ
    വല്ലാത്ത ഒരു പഹയൻ

  • @renukakammadath
    @renukakammadath Рік тому +7

    Last match നെ പറ്റി പറഞ്ഞപ്പോഴേ വിങ്ങി... സച്ചിൻ തിരിച്ചു പോയി pitch നെ ചുംബിച്ചത് പറഞ്ഞപ്പോൾ കരഞ്ഞു.. അതെന്താന്ന് അറിയില്ല.. മരിക്കുവോളം ആ ഒരു വികാരത്തിനു മാറ്റാമുണ്ടാവില്ല.❤
    ജോപ്പാ.. ഈ സംസാരം ഒരിക്കലും കണ്ണുനീരോടെ അല്ലാതെ കേൾക്കാൻ കഴിയില്ല..😢
    Sachin ❤

  • @sobhavinod3079
    @sobhavinod3079 Рік тому +27

    കാത്തിരിക്കുവായിരുന്നു ജോപ്പൻ ❤❤🎉🎉

  • @anoop7993
    @anoop7993 Рік тому +22

    Sachin said this in his interview with Graham Bensinger . King Kohli ❤ Master Blaster ❤

  • @febirasim3835
    @febirasim3835 Рік тому +23

    "I still believe that people are really good at heart"
    Such a PURE 💜.... Joseph...💜Your words❤

  • @trikerz6964
    @trikerz6964 Рік тому +12

    Joseph,
    താങ്കളുടെ വീഡിയോക്ക് വേണ്ടി ഒത്തിരി ദിവസമായി കാത്തുനിൽക്കുകയായിരുന്നു.. ജോസഫിൻ്റെ ശബ്ദം കേൾക്കുമ്പോൾ തന്നെ എനിക്ക് പല ഘട്ടങ്ങളിലും ആശ്വാസം തോന്നിയിട്ടുണ്ട്...
    Never stop Dear Joseph

  • @malayalivibes4115
    @malayalivibes4115 Рік тому +6

    അല്ലെങ്കിലും വിജയിച്ചവരെ കുറച്ചു പറയുമ്പോൾ ഒരു postive vibe ആണ് keep going ചേട്ടാ

  • @herculez4934
    @herculez4934 Рік тому +9

    Sachin and Kohli, two legendary BATSMEN of Team india🔥🔥🔥

  • @mridulr66
    @mridulr66 Рік тому +13

    സച്ചിൻ🇮🇳❤️🇮🇳വിരാട്

  • @ജയ്റാണികൊട്ടാരത്തിൽ

    ഒരു നീതിമാൻ എങ്കിലും ഉണ്ടെങ്കിൽ അവിടം നശിക്കയില്ല എന്നാണ്. അതു കൊണ്ടു ഈ ലോകം അത്ര പെട്ടന്ന് നശിക്കില്ല. ഞാൻ എഴുതുന്നത് എന്റെ വീട്ടിൽ ഉള്ളവർക്ക് ഇഷ്ടം അല്ല. അതു കൊണ്ടു ഞാൻ ഇപ്പൊ അധികം എഴുതാറില്ല. നിങ്ങൾ എല്ലാം കൊണ്ടും ഭാഗ്യവാൻ ആണ്. ദൈവാനുഗ്രഹം എപ്പോഴും കൂടെ ഉള്ള വ്യക്തി.... 🤍
    നൈസ് ടോക്ക് 💞🙏

  • @jayakrishnann6690
    @jayakrishnann6690 Рік тому +14

    Virat❤️

  • @Rasnadelvin
    @Rasnadelvin Рік тому +19

    നന്മ ഒരിക്കലും മരിക്കുന്നില്ലല്ലോ....... ഒന്നിൽ നിന്നും പത്തായി നൂറായി അത് പടരുക തന്നെ ചയ്യും.... അത് കാണാൻ തിന്മയുടെ മൂടുപടം നീക്കി ഒന്ന് കണ്ണു തുറന്നാൽ മതി ❤️🥰❤️ജോപ്പൻ 🔥🥰🔥

  • @banups4377
    @banups4377 Рік тому +46

    Such a beautiful message which is very relevant in this society.. Thank you for Reminding us of the real meaning of appreciation❤❤❤❤

  • @jojo_018
    @jojo_018 Рік тому +40

    Virat ❤

  • @social_influencer7
    @social_influencer7 Рік тому +38

    Sachin & Kohli❤️

  • @arshadameen5039
    @arshadameen5039 Рік тому +3

    ജോസഫിൻ്റെ സംസാരം എന്നും നല്ലതാണ്. ഈ വീഡിയോടെ background and scoring നന്നായിട്ടുണ്ട്❤❤

  • @kichu6788
    @kichu6788 Рік тому +18

    2 persons i admire and respect are sachin and a r rehman. They are legends in their own field. But what I like and admire about them is their calmness, simplicity,down to earth nature.🌹🌹🌹❤️❤️❤️❤️

  • @advaithnarayanan337
    @advaithnarayanan337 Рік тому +13

    Uff. Video duration correct Sachin and Virat jersey number😁❤🔥

  • @harshanedakkattil623
    @harshanedakkattil623 Рік тому +6

    സച്ചിൻ ❤️❤️

  • @sunuvinu007
    @sunuvinu007 Рік тому +3

    കണ്ണ് നിറഞ്ഞതു അറിഞ്ഞില്ല.... ഹൃദയം നിറഞ്ഞത് അറിഞ്ഞില്ല 🙏🙏❤️❤️❤️ നന്മകൾ നേരുന്നു സർ

  • @sarathkumar9560
    @sarathkumar9560 Рік тому +10

    സച്ചിന്റെ കഥ കേൾക്കാൻ വന്ന് മറ്റു പല കഥയും കേട്ട് കരയേണ്ട അവസ്ഥ.

  • @rasnarameshan2570
    @rasnarameshan2570 Рік тому +21

    I still believe u Joseph ur the one who can force me to forget, forgive and move on✨️

  • @MELBOURNE_2024
    @MELBOURNE_2024 Рік тому +4

    Tears in eyes while watching this video 😊you have some magic in your voice

  • @sangeethasreedharan7192
    @sangeethasreedharan7192 Рік тому +2

    സ്നേഹം തോന്നുന്നു എല്ലാ മനുഷ്യരോടും ❤

  • @noufuvs9485
    @noufuvs9485 Рік тому +18

    Sachin 10
    Kohli 18
    This video 10:18
    Joppan Brilliance

  • @drisyadrisya7538
    @drisyadrisya7538 Рік тому +7

    ഞാനും കാത്തിരിക്കുകയായിരുന്നു.💕 താങ്കളുടെ "സ്നേഹം കാമം ഭ്രാന്ത്" എന്ന പുസ്തകത്തിൽ ഓരോ അധ്യായത്തിലും നല്ല അതിശയോക്തി ഉണ്ടായിരുന്നു.
    I appreciate you.💕😁

  • @sujith.s3425
    @sujith.s3425 Рік тому +3

    Sachin is always close to every Indians heart❤️

  • @akhilachu2996
    @akhilachu2996 Рік тому +1

    Enik eatavum ishtam ധോനി. അതോടൊപ്പം sachin, കോഹ്ലി എന്നിവരെയും ഒരുപാടു ഇഷ്ടം. ഇവരെ മാത്രം അല്ല ഇന്ത്യക്ക് വേണ്ടി കളിച്ച മാന്യതയുള്ള ഓരോ നല്ല താരത്തെയും ഇഷ്ടം, ബഹുമാനം.❤❤

  • @sayoojap8054
    @sayoojap8054 Рік тому +12

    Virat Kohli❤

  • @risii08
    @risii08 Рік тому +8

    King kohli👑🔥

  • @annavarkey1311
    @annavarkey1311 3 місяці тому

    Thank you for reaching out. A learning - instead of appreciating with flowery words appreciate with a worthwhile deed .👍🏼

  • @41muhammedhilal67
    @41muhammedhilal67 Рік тому +6

    Sachin, Messi, JosephAnnamkuttyJose_Inspiring persons❤️

  • @dinishad764
    @dinishad764 Рік тому +2

    U are such a beautiful human being 💐we are always waiting for ur video man

  • @-WindowtotheWorld
    @-WindowtotheWorld Рік тому +5

    പ്രിയപ്പെട്ട അന്നക്കുട്ടി കുട്ടാ.... മനുഷ്യന്റെ ഉള്ളിലെ നന്മകൾ വറ്റുന്നില്ല..... എത്ര അർത്ഥവത്തായ സന്ദേശം......
    പ്രാർത്ഥനയോടെ
    റവ. പ്രിൻസ്

  • @jibin_offl
    @jibin_offl Рік тому +7

    King Kohli ❤

  • @midhunkp9427
    @midhunkp9427 Рік тому +2

    Njan oru kadutha virat kohli fan aanu...ith kettapo adhehathodulla bahumanavum ishtavum koodi varunnu....king Kohli forever 🥰❤️

  • @arunsuresh7748
    @arunsuresh7748 Рік тому +16

    Virat kohli is a great human being, he trusted everyone, he helped his team mates, but no one helped him in his bad times.

  • @athirakrishnan2886
    @athirakrishnan2886 Рік тому

    പ്രിയപ്പെട്ട ജോസഫ്, നിങ്ങളുടെ videos കണ്ടു തുടങ്ങിയിട്ട് അധികം നാളുകൾ ആയിട്ടില്ല ഞാൻ...മനസ്സിന്റെ സമാധാനം അന്വേഷിച് നടന്നപ്പോൾ ആണ് ഞാൻ മെസ്സിയുടെ വീഡിയോ കണ്ടത്... അത് എനിക്കു തന്നത് ഉയർത്തെഴുന്നേൽക്കാൻ ഉള്ള ഊർജം ആയിരുന്നു... നിങ്ങൾ നടത്തിയ presentation അത്ര മനോഹരം ആയിരുന്നു... മനസ് ആസ്വസ്‌ഥമാകുമ്പോൾ ഞാൻ ആ വീഡിയോ വീണ്ടും വീണ്ടും കാണാറുണ്ട്... Calmness എത്ര മനോഹരം ആണെന് ഞാൻ മനസിലാക്കി തുടങ്ങിയത് അവിടുന്നാണ്... Thank u so much...epol വീണ്ടും മനോഹരമായ ഒരു സന്ദേശം നിങ്ങൾ തന്നിരിക്കുന്നു.... I still believe in men....നന്ദി... 🙏🙏

  • @rejanimodicare6124
    @rejanimodicare6124 3 місяці тому

    Manushyane ariyuka ennathu oru manoharamaya karyamanennu josephiloode njan ariyunnu. Jeevithathile oro anubhavavum oro message tharunnu, athu kananulla, kelkkanulla valuppam nammude edriyangalkku undakatte.........❤

  • @PradeepKumar-zp6ne
    @PradeepKumar-zp6ne Рік тому +2

    ഒരുപാടു നന്ദി, ലോകത്തു നടക്കുന്ന ഇത്രയും മനോഹരമായ കാര്യങ്ങൾ പകർന്നു നൽകിയതിന്.

  • @leenaashley8991
    @leenaashley8991 Рік тому +2

    Such a lovely message, not to lose hope in humanity and appreciate others.❤ the most precious things are truly priceless.
    But I always cry watching your videos.

  • @captprabeesh32
    @captprabeesh32 Рік тому +2

    As always ... U r the BesT.... Thank u ... We owe u.... I owe my life to you...!!! Luvv u Man...!

  • @farisha866
    @farisha866 Рік тому +16

    Because we see the world for what we are. ❤

  • @shibujunior5628
    @shibujunior5628 Рік тому +2

    Kohli is the real man❤️

  • @jayeshm8682
    @jayeshm8682 Рік тому +2

    we are with you bro😍

  • @jessumedia9215
    @jessumedia9215 Рік тому

    കണ്ണ് നിറയിച്ചു; ഹൃദയവും . God bless u.

  • @gracemani369
    @gracemani369 Рік тому +5

    How soothing to hear you 🙏. God bless you always❤

  • @dreamer2926
    @dreamer2926 Рік тому +17

    Cr7❤️Sachin ❤️Kohli ❤️🔥

  • @anzilaponnoos9797
    @anzilaponnoos9797 Рік тому +6

    Vk!!🖤💎

  • @arunzzzv5555
    @arunzzzv5555 Рік тому

    ❤ ee video yilude orikallum kanatha ariyatha ningle ariyan patti.. i appreciate you joseph in making him known to us ❤

  • @teenamary6930
    @teenamary6930 Рік тому +1

    Joseph Bro you are wonderful
    God's Gift to Many people
    Unique Piece ❤

  • @devikamp
    @devikamp Рік тому

    Kannukal niranju..manoharam..manushyanile nanma iniyum valaratte..ella manushyarilum nanma theliyatte

  • @lissykurian5744
    @lissykurian5744 11 місяців тому

    Thank you dear for the nice message 😊

  • @anupamavmathew6024
    @anupamavmathew6024 Рік тому +3

    എനിക്ക് ഒരുപാട് സന്തോഷം തോന്നി
    ❤❤❤❤❤

  • @windowsoflibrary7270
    @windowsoflibrary7270 Рік тому +1

    Thankyou .. ❤️ പഴയ ജൂത പെൺകുട്ടിയെ വീണ്ടും ഓർത്തതിന് ഓർമിപ്പിച്ചതിനു ...

  • @zayanfaisal730
    @zayanfaisal730 Рік тому +3

    ഞാൻ daily check ചെയ്യും. Vedio ഇട്ടിട്ടുണ്ടോന്നു

  • @sreeragsree18
    @sreeragsree18 Рік тому +10

    I am glad to be a part of the Liverpool fan base. YNWA❤

  • @truetalks9492
    @truetalks9492 Рік тому +4

    Kohli❤️🥺

  • @thasleemaanshad3773
    @thasleemaanshad3773 Рік тому +1

    Sachin athoru vikaaram thanne aayirunu.... Aaa wicket oro bowl kazhiyumthorum nammude nenjilaanu bhayam...... Athoke oru kaalam..... 🔥 sachin..... O
    God of cricket.

  • @suhaira_suhi4259
    @suhaira_suhi4259 11 місяців тому

    ഞാൻ എന്റെ ലൈഫിൽ ഒരിക്കലെങ്കിലും നേരിട്ടു കാണണം എന്നു ആഗ്രഹിക്കുന്ന 2 ആളുകൾ ഒന്നു abhishad guruvayuoor❤️മറ്റൊന്ന് ഇദ്ദേഹം joseph annamkutti jose❤️
    മനസ് കൈപ്പിടിയിൽ ഒതുക്കാൻ കയ്യാത്ത സമയങ്ങളിൽ എന്റെ mind sett ആകാൻ സഹായിക്കുന്ന 2 ആളുകൾ ❤️

  • @matrx9804
    @matrx9804 Рік тому +3

    King😍

  • @dreamchaser2027
    @dreamchaser2027 Рік тому

    Joppa.... Your words have life❤

  • @jithu3.30jithesh6
    @jithu3.30jithesh6 Рік тому +1

    Sachin❤❤❤❤❤❤❤❤❤

  • @danyaraj2403
    @danyaraj2403 Рік тому +1

    God bless you dear ❣️❣️❣️

  • @anusreeanu5526
    @anusreeanu5526 Рік тому

    Joseph cheatanum, eee video edukkan karanm aya ajith kripa cheetanum.... Orupad thanks🦋🦋🌈

  • @geethaljoseph141
    @geethaljoseph141 Рік тому +5

    Lots of love Joppan❤️❤️❤️❤️❤️

  • @kichukichu3048
    @kichukichu3048 Рік тому +6

    Iam waiting for your video ❤

  • @baby-uh5lt
    @baby-uh5lt Рік тому +3

    The God of cricket Sachin tendulker 🇮🇳

  • @anandkrishna498
    @anandkrishna498 Рік тому +6

    Hearing your stories really helps❤

  • @niramayaragesh3125
    @niramayaragesh3125 Рік тому +3

    Thank you so much

  • @balrajr6770
    @balrajr6770 Рік тому

    Sabash......very happy to hear such good positive thoughts based on humanity.........❤❤❤❤......thank u.......

  • @arjunkrishnapp5760
    @arjunkrishnapp5760 Рік тому +9

    Virat king kohli😍

  • @arshad6410
    @arshad6410 Рік тому +2

    Thank you 🙌❤️

  • @sabiththsworld
    @sabiththsworld Рік тому +13

    Video duration 10:18
    Sachin :kohli👑

  • @somehmansarerelybadatbeinghumn

    Oooh
    Last mention ചെയ്തിട്ടുണ്ടല്ലേ
    ആ ചേട്ടനും ((അജിത് കൃപ )സൂപ്പർ ആണ് നന്നായി സംസാരിക്കും

  • @lijinantony5846
    @lijinantony5846 Рік тому +1

    Thank you🙏

  • @melvinmathew220
    @melvinmathew220 Рік тому +1

    Thanks!

  • @anjanapadman5048
    @anjanapadman5048 Рік тому

    Appreciate 👏🏻👏🏻 your effort for sharing beautiful and insightful things . Thank you so much❤️

  • @niranjanaanirudhan5265
    @niranjanaanirudhan5265 Рік тому

    ❤❤You made think in a different way ...

  • @ajulkv9376
    @ajulkv9376 Рік тому +2

    Thank you

  • @shalinikrishnan9817
    @shalinikrishnan9817 Рік тому +2

    Thank you bro. I like your voice very much

  • @zayas_drama
    @zayas_drama Рік тому +1

    Joppante videos ellam inspirarionl aanu.... Kure aayi kanunillanu vcharichapol vannu

  • @devikae8764
    @devikae8764 Рік тому +4

    Woww💝

  • @PriyaKP-qt4be
    @PriyaKP-qt4be Місяць тому

    Thank u 😊

  • @BROTHERSILLATH678
    @BROTHERSILLATH678 Рік тому +2

    എന്ത് കൊണ്ട് ഇവർ ഇതിഹാസംങ്ങൾ ആയി എന്നെന്തിനു മറ്റു തെളിവ് എന്തിനു 🥰🥰

  • @preethakj
    @preethakj Рік тому

    Joppan, As always.. Touching, Inspiring!!!

  • @renjinisaji5703
    @renjinisaji5703 Рік тому +2

    കാത്തിരിക്കുവായിരുന്നു jopaa🙏🌹