രാജാവിന്‍റെ രണ്ടാം വരവ്; വിരാട് കോഹ്ലിയുടെ തിരിച്ചുവരവിന്‍റെ കഥ | Virat Kohli | Commentary box

Поділитися
Вставка
  • Опубліковано 7 жов 2023
  • Still rising: The return of King Kohli | Commentary box | Virat kohli | Shefi shajahan
    #viratkohli #kohli #kingkohli #commentarybox
    ഏതോ ഒരു ആരാധകൻ എപ്പഴോ ഒരിക്കല്‍ അയാളുടെ പേരിനൊപ്പം ചേര്‍ത്തുവിളിച്ച ഒരു വിശേഷണമുണ്ട്, കിങ് കോഹ്‍ലി, അതെ, ദൈവം ക്രിക്കറ്റ് കളിക്കുന്നതുകണ്ട് വളര്‍ന്ന ഒരു തലമുറക്ക് അയാള്‍ രാജാവ് തന്നെയായിരുന്നു... ഭൂമിയിൽ മറ്റൊന്നിനും നൽകാനാവാത്ത എന്തോ ഒന്ന് ആ ബാറ്റിന് ഇപ്പോഴും നൽകാൻ കഴിയുന്നുണ്ടെന്ന് അയാള്‍‌ വീണ്ടും തെളിയിച്ചു... വിരാട് കോഹ്ലിയുടെ തിരിച്ചുവരവിന്‍റെ കഥ
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 804

  • @vishnur6556
    @vishnur6556 10 місяців тому +950

    അടുത്ത Sachin എന്ന് പറഞ്ഞവർ, ഇപ്പോൾ ഒരേ ഒരു Kohli എന്ന് പറയുന്നു. ലോക ക്രിക്കറ്റ്‌ അടക്കി ഭരിക്കുന്ന രാജാവ്.. King Kohli 💯🔥❤

    • @Abd-i4b
      @Abd-i4b 10 місяців тому +31

      സച്ചിൻ കളിച്ച കാലത്തെ ബോളറെ കോഹ്ലി കളിച്ചിട്ടില്ല 💯.. അന്ന് ബൗളേഴ്‌സ് ഫ്രണ്ട്‌ലി വിക്കറ്റ് ആയിരുന്നു 💯എങ്കിലും മാച്ച് വിന്നർ കോഹ്ലി തന്നെ 👍

    • @renjithrajendran5966
      @renjithrajendran5966 10 місяців тому +70

      ​@@Abd-i4bഎന്നിട്ടു ഈ കാലയളവിൽ വേറെ ആരും എന്താ ഇതുപോലെ കളിക്കാത്തത്

    • @AbhishekAbhi-ks7iz
      @AbhishekAbhi-ks7iz 10 місяців тому +35

      ​@@Abd-i4bennalum angeekarikkan vayya lle😂😂😂

    • @tripmode186
      @tripmode186 10 місяців тому +20

      സച്ചിനേയും കോഹ്ലിയെയും താരതമ്യം ചെയേണ്ട കാര്യമില്ല..2 പേരും legends ആണ്. Fan fight നു വേണമെങ്കിൽ തർക്കിച്ചു നിൽകാം.
      ഇന്നലെ കോഹ്ലി കളിച്ചത് വമ്പൻ ഇന്നിങ്സ് ആയിരുന്നു രാഹുൽ നല്ല support നൽകി. സച്ചിന്റെ കാലത്ത് സച്ചിൻ ഒറ്റയ്ക്കു ബാറ്റ് ചെയ്യണം.. ചീട്ട് കൊട്ടാരം പോലെ തകർന്ന് വീഴും. ഒരാൾ പോലും ഫിനിഷ് ചെയ്യാൻ ഉണ്ടാവില്ല. പിന്നെ കോഹ്ലി സച്ചിൻ മാത്രം അല്ല ഇന്ത്യയ്ക്കു വേണ്ടി കളിച്ചവർ ധോണി, sehwag, yuvi, dravid, ganguly etc എല്ലാവരും നല്ല players ആണ്

    • @Amal_vlog_
      @Amal_vlog_ 10 місяців тому +12

      450 kaliyinnu 10000 runs adicha sachin 200 kaliyinnu 10000 runs adicha kohli .. kanakkukal parayum Ara GOD ennu .. kohli kalichathu motham 100% presure kalikala ellam team veenalum otak ninnu poruthum athanu kohli❤

  • @Konasalves
    @Konasalves 10 місяців тому +545

    അന്ന് പാകിസ്താനെതിരെ ഇന്ന് ഓസ്ട്രേലിയക്ക് എതിരെ.... ഇന്ത്യ തോറ്റു എന്ന് കരുതുന്ന ഇടതു അയാൾ പുനർജനിക്കും... ഞങ്ങളുടെ രക്ഷകനായി.... ഇന്ത്യയെ കൈപിടിച്ച് കയറ്റാൻ.... കിങ് കോഹ്ലി ❤

  • @rahulprakash-tt9we
    @rahulprakash-tt9we 10 місяців тому +179

    രാജ്യം വീഴ്ത്തണമെങ്കിൽ രാജാവിനെ വീഴ്ത്തണം👑🔥

  • @manuyemjay
    @manuyemjay 10 місяців тому +83

    ഇച്ചിരി കണ്ണുനീർ പൊഴിക്കാതെയും രോമങ്ങൾ എണീറ്റ് നൽകാതെയും ഒരു കോഹ്ലി ആരാധകന് പോലും ഈ വീഡിയോ മൊത്തം കണ്ട് തീർക്കാൻ ആവില്ല... ❤❤❤❤ KING 👑 KOHLI ❤❤❤❤

  • @shehansha3106
    @shehansha3106 10 місяців тому +151

    Form അല്ലാത്ത കാലത്ത് പോലും average 50 👀🔥.

  • @ajivavachiasuran966
    @ajivavachiasuran966 10 місяців тому +251

    ക്രിക്കറ്റിന്റെ ഒരേയൊരു രാജാവ് One only king kohli❤

  • @riderboy2896
    @riderboy2896 10 місяців тому +97

    ആദ്യമൊക്കെ അയാളോട് വെറുപ്പായിരുന്നു ആ വെറുപ്പ് അവസാനം ഇഷ്ടമായി മാറി.. King കോഹ്ലി 💥💥

  • @vijeshkwt7312
    @vijeshkwt7312 10 місяців тому +377

    സത്യം ഇവനെ ഇന്ന്‌ ഞാൻ സമ്മതിച്ചു 3 വിക്കറ്റ് പോയെടുക്കുന്നു ഇന്ത്യ ജയത്തിലെത്തിച്ചു ❤

    • @adiladil54186
      @adiladil54186 10 місяців тому +40

      കളി തോറ്റു വിചാരിച്ചതാണ്
      പക്ഷെ കോഹ്ലി, രാഹുൽ അത്ഭുതപെടുത്തി വലിയ വിജയം സമ്മാനിച്ചു

    • @amithkrishna4533
      @amithkrishna4533 10 місяців тому +24

      Appo innayirikkum thaan Kali kandu thudangiyathu

    • @kevinjohnthomas452
      @kevinjohnthomas452 10 місяців тому +13

      njnum ageerichittilarnu..pakshe last year t20 wc vs pak.. smmathichu koduthu..Mothal👑🔥

    • @adiladil54186
      @adiladil54186 10 місяців тому +13

      @@kevinjohnthomas452 ഞാൻ ഇഷ്ടമില്ലാത്ത പ്ലയെർ ആണ് വിരാട് കോഹ്ലി
      2022 ലോകകപ്പിന് ശേഷം ഞാൻ അയാളുടെ കളിയെ സമ്മതിച്ചു തു ടങ്ങി.

    • @a4apple332
      @a4apple332 10 місяців тому +2

      ​@@adiladil54186athine munboo?? 🙄🙄

  • @Jamshei_555
    @Jamshei_555 10 місяців тому +188

    *തുടരെ തുടരെ മൂന്നു വിക്കറ്റ് വീണപ്പോൾ പലരും കരുതി കളി കൈവിട്ട് പോയല്ലൊ എന്ന്.*
    *പക്ഷെ ആരും ഓർത്തില്ല ഇന്ത്യയുടെ രണ്ട് വൻ മതിലുകൾ ക്രീസിൽ നില ഉറപ്പിച്ച കാര്യം🔥🔥🔥🔥*
    *കൊഹ്‌ലി & രാഹുൽ*
    🔥🔥🔥

    • @captainjacksparrow9741
      @captainjacksparrow9741 10 місяців тому +5

      ഇല്ല ബ്രോ.. കൈ വിട്ട് പോയി എന്ന് എനിക്ക് തോന്നിയില്ല.. അങ്ങേരുടെ മുഖത്തെ ആ കോൺഫിഡൻസ് അപ്പോഴേ ഉറപ്പിച്ചു എന്താണ് നടക്കാൻ പോകുന്നത് എന്ന്...
      എൻ്റെ മനസ്സിൽ Australia ye കുറിച്ച് ഇന്നലെ മൂന്ന് വിക്കറ്റ് പോയപ്പോൾ വന്ന dialogue എന്താ എന്ന് അറിയോ... "അണയാൻ പോകുന്നത് ആളി കത്തും"

    • @timetraveller245
      @timetraveller245 10 місяців тому

      പക്ഷേ 2-3 എന്ന അവസ്ഥയിലും ഞാൻ തോൽവി മുന്നിൽ കണ്ടിരുന്നില്ല. ഇന്നലെ ജോലിത്തിരക്കുകൾ കാരണം ഓസ്ട്രേലിയയുടെ ആദ്യ innings ഉം ഇന്ത്യയുടെ രണ്ടാം innings ന്റെ തുടക്കവും കാണാൻ എനിക്ക് കഴിഞ്ഞില്ല. ഓഫീസിൽ നിന്ന് ഇറങ്ങുന്നതിന് മുന്നേ cricbuzz ൽ നോക്കി ഇന്ത്യയുടെ ടാർഗറ്റ് 200 ആണെന്ന് ഞാൻ മനസ്സിലാക്കിയിരുന്നു. എന്നാൽ വീട്ടിൽ വന്ന് കയറിയ ഉടനെ എന്റെ അച്ഛൻ എന്നോട് പറഞ്ഞത് ഇന്ന് ഇന്ത്യ തോൽക്കുമെന്ന് ആണ് തോന്നുന്നത്. 2 റൺസിന് 3 വിക്കറ്റുകൾ പോയി എന്നാണ്. അപ്പോ ഞാൻ കോഹ്‌ലി നിൽപ്പുണ്ടോ എന്ന് തിരിച്ച് ചോദിച്ചു. ഉണ്ട് എന്നായിരുന്നു അച്ഛന്റെ മറുപടി. എങ്കിൽ ഒന്നും പേടിക്കണ്ട കോഹ്‌ലി നോക്കിക്കോളും എന്നാണ് അപ്പോ ഞാൻ അച്ഛനോട് പറഞ്ഞത്. എന്നാൽ 2022 വേൾഡ് കപ്പിലെ India Pakistan മാച്ച് പോലെ കോഹ്‌ലി ഒറ്റയ്ക്ക് നിന്നായിരിക്കും ഇന്ത്യയെ ജയിപ്പിക്കുക എന്ന എന്റെ കണക്കുകൂട്ടൽ രാഹുൽ മാറ്റി മറിച്ചു. രണ്ട് പേരും ഒന്നിനൊന്ന് മെച്ചമായി കളിച്ചപ്പോൾ ആദ്യം അസാധ്യം എന്ന് പലരും കരുതിയ വിജയത്തിലേക്ക് ഇന്ത്യ അനായാസം നടന്നുകയറി❤❤

    • @VAMPIRE_MAYAVI.
      @VAMPIRE_MAYAVI. 10 місяців тому

      Yudham jayikkanekil adhyam rajavine veezhthanam👑kohli

    • @rjohn987
      @rjohn987 9 місяців тому

      രാഹുൽ ചാത്തനാണ്

    • @Noushi_32.78
      @Noushi_32.78 4 місяці тому

      Chokli 💩💩💩💩💩💩💩💩

  • @manojcpaulose
    @manojcpaulose 10 місяців тому +207

    ഇന്ന് അർഹിച്ച century നഷ്ടമായതിൽ ഒരുപാട് സങ്കടം......

    • @ishaniya1057
      @ishaniya1057 10 місяців тому +5

      Serikum...Rahul um century adikan noki..athode kohliyude concentration poyi..

    • @Abhijith_kpr
      @Abhijith_kpr 10 місяців тому +1

      ​@@ishaniya1057Aaru kohli 👀 Rahul century adikkan nokkiyath kond concentration poyi out aayenn😂😂😂ok da

    • @ishaniya1057
      @ishaniya1057 10 місяців тому

      @@Abhijith_kpr Kali kandirinno..oralk venamenkil century adikam..Kohli strike rate kooti purake rahulum adi thudangi.. Hazelwood nte over thudangiyapol muthal Kohli strike rotate cheyyan Alla nokiyath adikan thanne Anu..aa tensionte purathanu aa bad short vannath..

    • @phoenix_where-dreams-rise
      @phoenix_where-dreams-rise 10 місяців тому +6

      ​@@Abhijith_kprസത്യം 😁century അടിക്കാത്തത്തിലല്ല, match finish ചെയ്യാൻ പറ്റാത്തത്തിലാ പുള്ളിക്ക് വിഷമം എന്നാണ് എനിക്ക് തോന്നിയത് 🥲

    • @bheemusu
      @bheemusu 10 місяців тому

      ​@@ishaniya1057100 kohli concentration. Comedy tanne. 🤣🤣🤣😆. Kohliye kurichu onnumariyillale. Ninakkonnumariyilla. Karanam nee kuttiya

  • @jabirusmanabdulla2020
    @jabirusmanabdulla2020 10 місяців тому +139

    കോഹ്ലി ഇന്നെടുത്തത് classic performance well done mr. Kohli

    • @Noushi_32.78
      @Noushi_32.78 4 місяці тому

      Well done Mr chokli 😅😅😅😅

  • @akshay58666
    @akshay58666 10 місяців тому +163

    രാജ്യത്തു ഒരു രാജാവ് കാണും.... രാജ്യത്തെ വീഴ്ത്തണമെങ്കിൽ ആദ്യം അവനെ വീഴ്ത്തണം.. അതിനു കഴിഞ്ഞില്ലെങ്കിൽ അവന്റെ തേരോട്ടം കണ്ടോണ്ട് നിൽക്കുക... King kohli 🔥

    • @jintobv4004
      @jintobv4004 10 місяців тому

      Man of the match rahul alle.thallunath kettal.kohli ottayk adichu jayipicha pole🤭

    • @akshay58666
      @akshay58666 10 місяців тому +9

      @@jintobv4004 അതിന് ഇന്നലത്തെ കളിയെ പറ്റി ആരെങ്കിലും പറഞ്ഞോ. 🤭

    • @jintobv4004
      @jintobv4004 10 місяців тому

      @@akshay58666 pinne ni ennathe kaliye pattiya paranje.2013ne seham india icc knockoutil veezhunath kandit und.annonum njn oru therottovum kandilla.kohli quality player aane ok innalathe pitchil oralpam polum grass illayirunnu ee pitchil ottum swing kittila.kurach enklium grass undayirunekil starcinte therrottam kanamayirunnu

    • @kiranprasad328
      @kiranprasad328 10 місяців тому

      ​@@jintobv4004icc knock outsil Eattavum kooduthal runs നേടിയ indiakkaran kohli ആണ്

    • @unnikrishnansanthosh1570
      @unnikrishnansanthosh1570 10 місяців тому

      ​@@jintobv4004😢

  • @straightline3192
    @straightline3192 10 місяців тому +46

    ഞാനും അയാളെ ആ സമയത്തു കുറ്റപ്പെടുത്തിയിരുന്നു, ഇപ്പോൾ കുറ്റബോധം തോന്നുന്നു.. King Kohli ❤️💪🌹.. നല്ല അവതരണം ❤️

  • @shameeralikvalanchery315
    @shameeralikvalanchery315 10 місяців тому +23

    പണ്ട് ... ഓസ്ട്രേലിയയിൽ വച്ച് നടന്ന ഒരു ത്രി രാഷ്ട്ര ടൂർണമെ്റിൽ ഫൈനൽ കളിക്കണമെങ്കിൽ 300+ സ്കോർ 40 ഓവർ മുമ്പ് chase ചെയ്യേണ്ടി വന്നപോൾ അത്... 36 over ൽ Chase ചെയ്ത് മല്ലിംഗ യേ ഒക്കെ അടിച്ച് പരത്തിയ ഒരു King Kohli ഉണ്ടായിരുന്നു... ❤❤❤

    • @harigovind9591
      @harigovind9591 9 місяців тому

      അതൊക്കെ ഒരു കാലം...

  • @nandhu6665
    @nandhu6665 10 місяців тому +87

    ഒരേ ഒരു രാജാവ് 🔥
    KING KOHLI ❤️

  • @raghuramalath9730
    @raghuramalath9730 9 місяців тому +13

    കോലിയുടെ കഷ്ടകാലത്തിലും
    കൈ പിടിച്ചു കൂടെ
    നിർത്തിയ ക്യാപ്റ്റൻ
    രോഹിത് ശർമ്മക്ക്
    ബിഗ് സല്യൂട്ട് 🏏🇮🇳🔥

  • @fazhan1817
    @fazhan1817 10 місяців тому +37

    കാലമേ ഇനി പിറക്കുമോ ഇതുപോലൊരു ഇതിഹാസം 🥺

    • @phoenix_where-dreams-rise
      @phoenix_where-dreams-rise 10 місяців тому +1

      Retirement ആലോചിക്കാനേ വയ്യ 💔

    • @Noushi_32.78
      @Noushi_32.78 4 місяці тому

      Enikku thala vedanayodr vayya 😅😅😅😅😅😂😂

  • @muhammedaslam007
    @muhammedaslam007 10 місяців тому +36

    സച്ചിന്റെ സിംഹാസനം കോലിക്ക് കിട്ടില്ല.കോലി കഴിഞ്ഞ 10 വർഷത്തിന് മുകളിലായി അദ്ദേഹത്തിന്റെ സിംഹാസനം ലോക ക്രിക്കറ്റിന്റെ നെറുകയിൽ ഇട്ടു ഇരിക്കുന്നുണ്ട്. സച്ചിന്റെ റെക്കോർഡുകൾ തകർക്കാൻ അല്ല പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുവാനാണ് കോലി ശ്രമിക്കുന്നത്. ഇനിയും ഇന്ത്യൻ ക്രിക്കാറ്റിന് ഒരുപാടു സംഭാവനകൾ നൽകാൻ കോലിക്ക് സാധിക്കും.

  • @akhi3344
    @akhi3344 10 місяців тому +46

    പൊതുവെ സ്വന്തം കഴിവിൽ കൂടുതൽ അഹങ്കരിക്കരുത് എന്ന് പറയും പക്ഷേ kohli ഭായ് തന്റെ കഴിവിൽ ഇത്രയേറെ confidence കാണിക്കുന്ന വേറെ ഒരു player ഇല്ല because of his hard work🔥

  • @SachuPk-ok3ci
    @SachuPk-ok3ci 10 місяців тому +38

    രാജാവിന് പകരം രാജാവ് മാത്രം കിംഗ് ക്കോലി❤❤❤❤❤നമ്മുടെ സ്വന്തം വിരാട് കോലി

  • @martinpv1457
    @martinpv1457 10 місяців тому +51

    ക്രിക്കറ്റ് കളിയിലെ ദൈവവും രാജാവും ഇന്ത്യക്കാർ ആയതിൽ നമുക്ക് അഭിമാനിക്കാം❤

  • @GinceVarghese
    @GinceVarghese 10 місяців тому +76

    God- Sachin
    King - kohli
    Supreme Commander - Dhoni
    ♥️♥️♥️♥️♥️♥️♥️♥️♥️

    • @kurianmathew5906
      @kurianmathew5906 10 місяців тому +5

      ഇതൊക്കെ ബിസിസിഐ യുടെ മാർക്കറ്റിംഗ് tagline അല്ലേ?

    • @hellooooo4813
      @hellooooo4813 10 місяців тому

      👑💯

    • @anjalis6753
      @anjalis6753 3 місяці тому

      Only one man in the world

  • @jerinjohnson233
    @jerinjohnson233 10 місяців тому +22

    അടുത്ത സച്ചിൻ അല്ല.. ആദ്യത്തെയും അവസാനത്തെയും വിരാട് കോഹ്ലി❤️

  • @Varun_Krishna18
    @Varun_Krishna18 10 місяців тому +65

    Brilliant presentation!
    As a hardcore Virat fan, my eyes were filled with happy tears throughout this video

    • @aznasalim
      @aznasalim 10 місяців тому +1

      Same here….one of the most precious cricketer in the world…The one and only the King Kohli 👑….The fire Brand 🔥🔥🔥

  • @raksin10
    @raksin10 10 місяців тому +13

    Excellent presentation bro 👏🔥... വിരാട് കോഹ്ലിയുടെ ഫോം ഔട്ടിനു കാരണങ്ങൾ പലതും പറയുന്നുണ്ടെങ്കിലും യഥാർത്ഥ കാരണം ആയി എനിക്ക് തോന്നിയിട്ടുള്ളത്... കോവിഡ് ടൈമിലെ ഇടവേളയും തന്റെ മെന്ററും ആത്മ സുഹൃത്തുമായ ധോണിയുടെ അപ്രതീക്ഷിതമായ റിട്ടയേർമെന്റ് കൂടിയാണെന്ന് ഞാൻ വിശ്വസിക്കുന്നു

  • @adiladil54186
    @adiladil54186 10 місяців тому +41

    സിറാജ് വളർച്ച കാരണം വിരാട് കോഹ്ലി യാണ്

  • @nithindescon7302
    @nithindescon7302 9 місяців тому +14

    പഴയ കോഹ്ലി പുതിയ കോഹ്ലി എന്നൊന്നും ഇല്ല. നമുക്ക് ഒരൊറ്റ കോഹ്ലിയെ ഉള്ളു..
    King kohli❤

  • @sreenathk6318
    @sreenathk6318 10 місяців тому +16

    കിംങ് കോഹ്ലി അദ്ദേഹം ഗ്രൗണ്ടിലുണ്ടാകുമ്പോൾ ഞങ്ങൾക്ക് കിട്ടുന്നത് ഒരു വലിയ ആന്മവിശ്വാസംആണ് die heart fo virat kholi fan🧡🧡💙💙🦁💫😊

  • @sandeepsnair78
    @sandeepsnair78 9 місяців тому +9

    അഹങ്കാരി എന്ന് വിളിക്കുന്ന കൂട്ടുകാർക്കിടയിൽ ഒരേ ഒരു Kohli ഫാൻ അതെ ഈ aggressive kohli fan ആണ് ഞാൻ ഈ aggressive ആണ് എന്നെ അയാളുടെ ഫാൻ ആക്കിയത് ഒറ്റ പേര് king🤴

    • @Noushi_32.78
      @Noushi_32.78 4 місяці тому

      Ore oru rajavu zimrat chokli

  • @arjunmurali8998
    @arjunmurali8998 10 місяців тому +38

    ഇന്നലെ പുള്ളിക്ക് സെഞ്ച്വറി നഷ്ടമായപ്പോൾ നെഞ്ചിൽ ഒരു വിങ്ങൽ ആയിരുന്നു✌️

    • @73635p
      @73635p 9 місяців тому +1

      സത്യം, ജയിക്കും എന്ന് ഉറപ്പായിട്ടും ആ സെഞ്ച്വറി കാണാൻ 1 gb എക്സ്ട്രാ കയറ്റി,..85 ൽ പോയപ്പോൾ എന്തൊക്കെയാണോ hazlewood നേ വിളിച്ചത് 😂😂

  • @jayesh.v.k974
    @jayesh.v.k974 9 місяців тому +7

    ക്രിക്കറ്റ്‌ ഇന്നും കാണുന്നുണ്ടെങ്കിൽ അതിന് ഒരേ ഒരു കാരണം.... കിങ് കോഹ്‌ലി 🥰

  • @haneefalampadi5071
    @haneefalampadi5071 10 місяців тому +44

    പിറയപെട്ടെ ഖോലി നിങ്ങൾ രാജാവ് ആണ് 💯വെട്ടം ❤❤

    • @shadodragon422
      @shadodragon422 10 місяців тому +3

      ഇത് ഏത് ഭാഷ

  • @vijithvUnni
    @vijithvUnni 10 місяців тому +22

    If you do it once, you're lucky,
    If you do it twice, you're good,
    If you do it thrice, you're better,
    If you do it time and again in run -chase ,
    You're Virat Kohli 🐐❤

  • @mintomathew8104
    @mintomathew8104 10 місяців тому +30

    Form is temporarily, class is permanent ❤ one & only KING..

  • @nchiemmiksd9672
    @nchiemmiksd9672 10 місяців тому +6

    രാജ്യം വീഴണമെങ്കിൽ ആദ്യം രാജാവിനെ വീഴ്ത്തണം.... 🔥🔥king kohli

  • @aparnakp3026
    @aparnakp3026 9 місяців тому +3

    ഇടക്കിടക്ക് എടുത്ത് കാണും എന്ന് ഉറപ്പുള്ള ഒരു വീഡിയോ.... മനോഹരമായ പ്രസന്റേഷൻ.... ❤️17 മിനിറ്റ് Therapy... Thankyou Mediaone for this....

  • @raj____honest4323
    @raj____honest4323 10 місяців тому +24

    Form is temporary,Class is Permanent
    *The King of World Cricket
    *Modern day Run Mechine
    *Lord of Cover Drive
    *Master of Chasing
    *Greatest of all time (GOAT)
    Love you Virat 1️⃣8️⃣ 𓃵 🇮🇳❤️

  • @ashiqadayatt470
    @ashiqadayatt470 10 місяців тому +24

    ഇന്ന് കോഹ്‌ലി രാഹുൽ ഇല്ലായിരുന്നെങ്കിൽ ഇന്ത്യയുടെ അവസ്ഥ കാണാമായിരുന്നു ❤❤❤❤

  • @muhammadaraf519
    @muhammadaraf519 10 місяців тому +4

    Thanks Media One ഇതൊക്കെ ഓരോ കൊഹ്‌ലി വിമര്ശകർക്കും അറിയാവുന്നതാണ് എന്നാലും അംഗീകരിക്കാൻ മടിയുള്ള ആ കൂട്ടത്തോട് ഓരോ കോഹ്ലി ഫാനും വിളിച്ചു പറയാൻ ആഗ്രഹിക്കുന്ന യാഥാർഥ്യം കൃത്യമായി നിങ്ങൾ റിപ്പോർട്ട്‌ ചെയ്തു... കിടിലൻ presentation 🔥 എഡിറ്റിംഗിൽ നിങ്ങൾ പറയുന്ന ഓരോ സിറ്റുവേഷൻ just video യിലൂടെ കൂടെ അവതരിപ്പിച്ചെങ്കിൽ uffff രോമാഞ്ചം 🔥🔥🔥🔥🔥

  • @itsmegokuhere
    @itsmegokuhere 10 місяців тому +15

    behind every successful king there is a queen. anushka definitely is one ❤

  • @Melvin-xb8ft
    @Melvin-xb8ft 9 місяців тому +6

    കരിയർ തുടങ്ങിയ കാലം തൊട്ട് ഇഷ്ടപ്പെട്ടു തുടങ്ങിയതാണ്... അന്ന് അഹങ്കാരി എന്ന് വിളിച്ച് കളിയാക്കിയവരും, അപമാനിച്ചവരും ഇന്ന് പാടി പുകഴ്ത്തുന്നു. 🔥🔥 ഒരേയൊരു രാജാവ് ❤

  • @anishthomas9551
    @anishthomas9551 10 місяців тому +13

    ഹാരിസ് റൗഫ് നെ അടിച്ച അ സിക്സ് 🔥🔥(2022 T 20 WC)

  • @arunajay7096
    @arunajay7096 10 місяців тому +15

    ഇന്നത്തെ കളിയിലും🔥🔥കോലി king കോലി 🔥💪

  • @sachinrajesh5211
    @sachinrajesh5211 10 місяців тому +23

    Chase Master❤ King kohli

  • @Mohammedhaneef1
    @Mohammedhaneef1 10 місяців тому +35

    ഇന്ന് ടീമിനെ രക്ഷിച്ചു..❤❤❤

  • @amith.p99
    @amith.p99 10 місяців тому +15

    Emotional happiness..... അതാണ് ഈ moments ❤️🔥🥺

  • @abdulrahoofrahoof8772
    @abdulrahoofrahoof8772 10 місяців тому +4

    വിരാട് കോഹ്ലി എന്നെ ഇന്ത്യയുടെ മധ്യനിരയുടെ ബാറ്റർ വിശ്വാസ്തൻ ഈ ലോകകപ്പ് അദ്ദേഹത്തിന് ഇരിക്കെട്ടെ congregations kohli 👍👍👍🌹🌹🇮🇳🇮🇳🇮🇳

  • @faisalc.u2742
    @faisalc.u2742 10 місяців тому +13

    അയാളുടെ idol എന്ന് പറയുന്നത് CR7 ആണ് ❤️

  • @jibingeorgejibingeroge6566
    @jibingeorgejibingeroge6566 10 місяців тому +30

    രാജ്യത്തിന്റെ അഭിമാനം 🥰🥰🥰

  • @heheboi5734
    @heheboi5734 10 місяців тому +5

    Virat is something elso for me😊 luv u king cheeku❤👑

  • @mrgamer3682
    @mrgamer3682 10 місяців тому +4

    അയാളുടെ തിരിച്ചുവരവിൻ്റെ ഓരോ വീഡിയോയും സന്തോഷത്തിൻ്റെ കണ്ണുനീരിൽ നനച്ച് മാത്രം കാണാൻ കഴിയുന്ന വീഡിയോകളിൽ ഒന്ന്....

  • @manjunadhpmekm5896
    @manjunadhpmekm5896 10 місяців тому +38

    Once a king always a king 🔥 10:20

  • @willusblogz3542
    @willusblogz3542 10 місяців тому +25

    Fantastic content and today is a another classic ❤

  • @GINUKRISHNA
    @GINUKRISHNA 10 місяців тому +13

    King kohli...always captain for as...🥰💕

  • @jdar_
    @jdar_ 10 місяців тому +24

    Ones a king always a king❤

  • @salimmaliyakkal8113
    @salimmaliyakkal8113 10 місяців тому +7

    Run Machine 🎉🎉🎉🎉
    He is the Best Ever 💪🏼
    KING KOHLI ❤❤❤

  • @gireeshkn2097
    @gireeshkn2097 8 місяців тому +2

    King is Always king...

  • @RomanReigns-ez4uk
    @RomanReigns-ez4uk 9 місяців тому +3

    King kohli❤❤

  • @prasanth7130
    @prasanth7130 9 місяців тому +2

    മഹാരാധൻ മാരുടെ സമയത്ത് . ക്രിക്കറ്റ്‌ enjoy ചെയ്യാൻ പറ്റുന്നത് ഭാഗ്യം.. സച്ചിൻ..& കോഹ്ലി ♥️

  • @ShyamKumar-ub2jb
    @ShyamKumar-ub2jb 10 місяців тому +14

    King is always King ❤

  • @timetraveller245
    @timetraveller245 10 місяців тому +4

    ഒരു കളി കണ്ട് കടുത്ത യുവി ആരാധകനായ എന്റെ കണ്ണുകൾ ഈറനണിഞ്ഞിട്ടുള്ളത് മൂന്ന് തവണ മാത്രമാണ്. ഒന്ന് 2011 വേൾഡ് കപ്പിൽ വിൻഡീസിനെതിരായ കളിയിൽ യുവി മൈതാനത്ത് ചോര തുപ്പി തളർന്നിരുന്നപ്പോൾ. രണ്ട് ഇന്ത്യ 2011 വേൾഡ് കപ്പിൽ മുത്തമിട്ടപ്പോൾ. എന്നാൽ മൂന്നാമത്തേത് യുവിക്ക് ശേഷം ഞാൻ ഏറ്റവും കൂടുതൽ ആരാധിച്ചിരുന്ന ആ രാജാവ് തന്റെ മൂന്ന് വർഷത്തെ സെഞ്ച്വറി ക്ഷാമത്തിന് ശേഷം അഫ്ഗാനെതിരെ മൂന്നക്കം കടന്നപ്പോൾ ❤❤❤

  • @indiancrickethub4491
    @indiancrickethub4491 10 місяців тому +3

    നിങ്ങൾ വേറെ കോഹ്ലിയ താഴ്ത്തി prjnatunde. His legendary comeback shuts everybody😮‍💨❤️‍🔥

  • @govindspeaking
    @govindspeaking 10 місяців тому +15

    2016-2019 King Kohliyude golden period aayirunnu...... 3 format 50 + average undayirunna ore oru batsman🔥🔥🔥

    • @sreenathk6318
      @sreenathk6318 10 місяців тому +2

      ഇന്ന് അദ്ദേഹം എല്ലാം തിരിച്ചിപിടിച്ചിരിക്കുന്നു

  • @swalihswalu
    @swalihswalu 10 місяців тому +14

    King kohli👑❤️🔥

  • @usainpk1386
    @usainpk1386 10 місяців тому +14

    Iyal vallathoru manushyanan .... sachinum dhonikkum munnilcthannwy aan ayal ❤

  • @ciyaaji13
    @ciyaaji13 5 місяців тому +1

    The one and only king of cricket
    It is none other than our KING KOHLI 👑

  • @abhin7
    @abhin7 10 місяців тому +16

    The King ❤

  • @zadikali6156
    @zadikali6156 10 місяців тому +10

    Love this man VIRAT❤❤❤

  • @Sportsman19
    @Sportsman19 10 місяців тому +18

    രാജാവ് ഞങ്ങളുടെ സ്വന്തം രാജാവ്👑 140 അല്ല 800 കോടി💯 പേരുടെ രാജാവ് The Only King👑 In Cricket 🏏
    Virat Kohli 👑

  • @bejoyvarghese3729
    @bejoyvarghese3729 10 місяців тому +3

    തോൽവി ഉറപ്പായ കളി ജയിപ്പിച്ചതിന്
    നന്ദി.

  • @dhaneshkrishna9845
    @dhaneshkrishna9845 9 місяців тому +2

    നല്ല അവതരണം

  • @jaikrishna3349
    @jaikrishna3349 10 місяців тому +18

    King Kohli ❤

  • @adiladil54186
    @adiladil54186 10 місяців тому +56

    ക്യാപ്റ്റൻ ഉള്ള സമയത്ത് കപ്പ്‌ ഇല്ലാത്ത വിഷമം അദ്ദേഹതിന് ഉണ്ടായിരുന്നു

  • @locopic
    @locopic 10 місяців тому +100

    *കഴിഞ്ഞ 15 കൊല്ലമായി ക്രിക്കറ്റ്‌ ലോകത്തിൽ അയാൾക്ക് മുകളിൽ ഒരു പേര് ഉയർന്ന് കേട്ടിട്ടില്ല🔥❗️*

    • @sooraj981
      @sooraj981 10 місяців тому +4

      Virat ❤❤❤❤

    • @jintobv4004
      @jintobv4004 10 місяців тому

      Ab devillers better than Kohli

    • @user-qh7bv8xw3i
      @user-qh7bv8xw3i 10 місяців тому +5

      ​@@jintobv4004cry harder bro😂,no one better than kohli🎉

    • @jintobv4004
      @jintobv4004 10 місяців тому

      @@user-qh7bv8xw3i poda kunne.indian pitch ellam flat track aane indian pitchil kalikunath kond internationally Kohlik nalla stats und.pinne iplil kohliyum abdyum orumich kalikumbol 2 playersinteyum difference aariyam.ivarude ipl stats mathram nokiyal mathi.devillers eth positionilum bat cheyyuna player aane.class with powerhitying.kholi 2 varsham aayi form out aayapol devillersinte aane tip chodiche vilichath aane devillers Kohlik 4 nirdesham nalki ath enthane enne abdyum paranjitund kohliyum paranjitund.formout aayi irunnapol pinne enthina Kohli abye vilichathe tip chodichath.kohlikk ariyam abd kohliyekal talentilum skillilum mukalil aanenne pinne cricketil devilers kalikatha oru shotsum illa reverse sweep,switch hit,dils coop etc.. Smith,Maxwell,Warner,root igane orupad perode chodichapol avr paranjitund avr kanditulathi Ettavum best player abd aanenne.abdeyum kohliyey cmpre cheyunath thanne thett aane ketto Kohli fan kannapi

    • @kiranprasad328
      @kiranprasad328 10 місяців тому +8

      ​@@jintobv4004Devillers oru ജിന്ന് ആണ് അദ്ദേഹത്തെ പോലെ kalikkunnavar വളരെ ചുരുക്കം ആണുള്ളത് devillersinu സെറ്റ് avan അധികം pandhukal ഒന്നും വേണ്ട Kohli ഒരു class player ആണ് ഒന്ന് set ayal മാത്രമേ kohli danger avuka ഉള്ളു എങ്കിൽ പോലും ഇവരില്‍ മികച്ചത് Aaru ennathinu kohli എന്നത് തന്നെ ആണ് ഉത്തരം

  • @sn249
    @sn249 4 місяці тому +1

    നീണ്ട 15ഓളം വർഷം യാതൊരു തകർച്ചയും ഇല്ലാതെ പോരാടിയ രാജാവിന് ദൈവം നൽകിയ ഒരു അനിവാര്യമായ ഒരു വീഴ്ചയയിരുന്നൂ... Aa 3 വർഷം... But King .... അയാളുടെയും ആരാധകരുടെയും ആഗ്രഹത്തിന് മുൻപിൽ ദൈവത്തിന് തോറ്റു കൊടുക്കേണ്ടിവന്നു... ❤❤❤

  • @ajomong592
    @ajomong592 10 місяців тому +9

    Sir virat kohli ❤ please respect our king 🥺👌😘😘😘😘

  • @harikrishnabijo6430
    @harikrishnabijo6430 10 місяців тому +15

    ഒരേ ഒരു രാജാവ്.... 🔥👑❤

  • @doublerr8721
    @doublerr8721 10 місяців тому +33

    Kohili msd are our heroes...who fight against anyone

  • @pramods1403
    @pramods1403 10 місяців тому +15

    കാത്തിരുന്ന episode 🔥🔥

  • @kiranm927
    @kiranm927 9 місяців тому +2

    കോഹിലി ഇഷ്ട്ടം ❤❤

  • @iamcryptobeginner3568
    @iamcryptobeginner3568 9 місяців тому +2

    നല്ല അവതരണം 👍

  • @user-yu1yu3yw1o
    @user-yu1yu3yw1o 10 місяців тому +14

    The one and only 🔥രാജാവ് 🎉

    • @Noushi_32.78
      @Noushi_32.78 4 місяці тому

      The one and only chikuus chokli

  • @abhineshkv2919
    @abhineshkv2919 10 місяців тому +13

    King Always👑

  • @SM-ne3le
    @SM-ne3le 10 місяців тому +17

    Team India under Virats captaincy reminds me about Australia under skipper Ricky ponting during first decade of this millenium. Maybe Winning major tournaments should not be a benchmark of deciding one's potential. Ab develliers is another such legend.

  • @ajithmrajappan8293
    @ajithmrajappan8293 10 місяців тому +10

    "He is back with a bang... But Kohli says 'i'm never been away ' -, Mark Nicholas

  • @pavanazhitrolls9990
    @pavanazhitrolls9990 10 місяців тому +20

    Cricketile ronaldo kohli…..messi sachin ❤❤

  • @naseernaseerp4820
    @naseernaseerp4820 10 місяців тому +10

    കോഹ്ലി ❤️♥️♥️

  • @rajeshtp8502
    @rajeshtp8502 10 місяців тому +6

    35വർഷം ആയി ഞാൻ ഈ കളിയെ നെഞ്ചിൽ ഏറ്റാൻ തുടങ്ങിയിട്ട്

  • @akhilchandran1711
    @akhilchandran1711 10 місяців тому +3

    പുരുഷത്വത്തെ ബാറ്റ്കൊണ്ട് വർണിച്ചവൻ 🔥🔥🔥🔥🔥

  • @livetoday...
    @livetoday... 9 місяців тому +2

    Great ❤🔥✊🏼

  • @nadoosooo7
    @nadoosooo7 9 місяців тому +2

    Ente rajyam tholkamamenkil e rajavine veezhthanam athe sadhiamalla bcz he is King Kohli

  • @INDIA1947..
    @INDIA1947.. 10 місяців тому +12

    സച്ചിന്റെ റെക്കോർഡ് തകർക്കാതിരിക്കാൻ കോഹ്ലിയെ ഒതുക്കാൻ സെലക്ടർസ് ഒരുപാട് ശ്രമിച്ചു

  • @adiladil54186
    @adiladil54186 10 місяців тому +20

    വിഷമർ ക്ക് ഇന്ന് മറുപടി നൽകി വിരാട് കോഹ്ലി

  • @shafeeqpallikkal8487
    @shafeeqpallikkal8487 10 місяців тому +11

    Kohli. Ullathukondu matharama njan kalikanunne❤

  • @Akhilavala647
    @Akhilavala647 9 місяців тому +1

    Kohli goes down the ground Kohli goes out of the ground 🔥🔥. ഇത്രയും രോമാഞ്ചമുള്ള കമന്ററി.

  • @ahammedshuhaib3902
    @ahammedshuhaib3902 8 місяців тому +1

    ❤❤❤ U KOHLI ❤❤❤

  • @rameshs3154
    @rameshs3154 10 місяців тому +7

    Kohli kohli kohli my favourite cricketer God is true welcome ❤❤❤ Kerala

  • @aswinkj2074
    @aswinkj2074 10 місяців тому +6

    This man Patience 👌.. Rahul 👌chennai conditions le ithrem effort❤️

  • @abdulbasith8155
    @abdulbasith8155 10 місяців тому +12

    The man is a genius He not just the king 👑 he is a genius

    • @vijithvUnni
      @vijithvUnni 10 місяців тому +1

      Kohli goes down the ground kohli goes out of the ground ❤

    • @vijithvUnni
      @vijithvUnni 10 місяців тому +1

      Sensetional hit from Virat Kohli

  • @rf.7X.
    @rf.7X. 10 місяців тому +22

    Inspiration forever❤