കുവൈറ്റിൽ മരണപ്പെട്ട സാബുവിന്റെ മകൾ പ്രീയ ലൂക്കോസിന്റെ മകളുടെ സാക്ഷ്യം

Поділитися
Вставка
  • Опубліковано 14 чер 2024
  • Christian LIVE is a Christian Media Channel for Proclaiming the word of God to reach the unreached if you need any more information about us you contact us through WhatsApp or call 0091-9846552220 (India),
    0091-9846552220 (India),
    00971558621000(UAE)
    0044-7880 229261(UK)
    001-405 473 6227 (USA)
    00965 66672263(Kuwait)
    001-647 633 6869 (Canada)
    we also undertake LIVE Streaming in India , United Arab Emirates and United Kingdom
    for prayer request -Message us 0091-9846552220
    DISCLAIMER
    This video doesn't contain any harmful or illegal matters. This is strictly UA-cam guideline friendly.
    Do not try to upload our videos without our permission under any circumstances.
    If you do so it will violate the UA-cam terms of use or have to express permission from copyright owner to upload it.
    ** ALL RIGHTS RESERVED **
    UNAUTHORIZED REPRODUCTION, COPYING AND
    RENTAL OF THIS VIDEO/RECORDING IS PROHIBITED BY LAW.
    **Copyright Statement **
    This video is not intended to infringe any copyright laws in any way.
    It is the copyrighted property of its respective owner(s).
    **Copyright Statement **
    Kumbanad, Punalur, Paippad, Nilambur, Alappuzha, Ambalapuzha,Chengannur,Karnata, christain, live, middle east,brazil, brasil, usa, america, unuted states, united kindim, uk, around the world, pentecost, india, all india, israel, kuwait, oman, quater,dubai, sharjah, canada, australia, Cherthala, Karthikappally, Haripad, Kuttanad, Mankombu, Mavelikkara, Ernakulam, Kakkanad, Aluva, Kanayannur, Kochi, Fort Kochi, Kothamangalam, Kunnathunad, Perumbavoor, Muvattupuzha, North Paravur,Idukki, Painavu, Devikulam, Peermade, Udumbanchola, Nedumkandam, Idukki, Painavu, Thodupuzha, Kannur, Thalassery,Iritty, Kannur, Thalipparamba, Payyanur, Kasaragod, Manjeshwaram, Uppala, Kasaragod, Vellarikundu, Hosdurg, Kollam,Paravur, Chathannoor , Karunagappally, Kunnathur , Sasthamkotta, Kottarakkar , Punalur, Pathanapuram, Kottayam, Changanasserry, Kanjirappally, Kottayam, Vaikom, Meenachil, Palai, Kozhikode, Kozhikode Thamarassery, Koyilandy, Vatakara, Malappuram, Nilambur, Manjeri, Eranad, Kondotty, Perinthalmanna, Ponnani, Tirur, Tirurangadi, Palakkad, Alathur, Chittur,Palakkad, Pattambi, Ottappalam, Mannarkkad, thanamthitta, Adoor, Konni, Kozhencherry, Ranni, Mallappally, Thiruvalla, Thiruvananthapuram, Neyyattinkara,Kattakada, Nedumangad, Thiruvananthapuram, Chirayinkeezhu, Attingal, Varkala, Thrissur, Kodungallur, Mukundapuram, Irinjalakuda, Chalakudy, Chavakkad, Thalapilly, Wadakkancheri, Thrissur, Kunnamkulam, Wayanad, Mananthavady, Sultan Battery, Vythiri, Kalpetta, wedding photography, wedding videography, usa, uae, oman, muscut, dubai, Sharjah, malta, pentecostal, pentecost, IPC, india pentecost church of god,Evangelical Church, Church Of God (Full Gospel) In India, Sharon Fellowship Church,Faith Leaders Church of God, TPM, The pentecostal Mission, Baptist, AG, COG, Christian Goodnews Church, TPM Faith home, Assembly of God Church PYPA
    Subscribe to ChristianlLIVE UA-cam Channel here ► ua-cam.com/users/ChristianLI...
    Join our Channel ► / @christianlive
    Website ► christianlive.in/
    Facebook ► / middleeastcym
    Twitter ► / christianliveon
    Instagram ► / christianlivetv
    Playstore ► play.google.com/store/apps/de...
    App Store ► apps.apple.com/us/app/christi...
    Team ChristianLIVE

КОМЕНТАРІ • 134

  • @user-ud1jo4ui9t
    @user-ud1jo4ui9t 6 днів тому +72

    അതേ "ഞാൻ നിക്കുന്നത് കണ്ടോ ' ❤️ വളരെ ശക്തി ആയി തെന്നെ ആ മോളു നിൽക്കുന്നു 🙂. പടച്ചോനെ അവർക്കു ക്ഷമ പ്രധാനം ചെയ്യണേ 🤲🤲😔

  • @user-kd2go7pp7e
    @user-kd2go7pp7e 6 днів тому +59

    മോളെ മനസ് പൊട്ടി പുറത്ത് ശക്ക്ത്തിയോടെ നിന്ന് ഇത്രയും പറയുന്ന പൊന്നു മോൾക്ക് എല്ലാത്തിനു നിക്ഷ മനൽകണേ Aa കുടുംബത്തിനു എല്ലാം താങ്ങാനുള്ള കരുത്ത് കൊട്ക്ക് തബുരാനെ ഈ കുടുംബത്തിനെ മുന്നോട്ട് കൊണ്ട് പോവാനുള്ള എല്ലാ കഴിവും ഈ പൊന്നു മോൾക്ക് കൊടുക്കണേ തബുരാനേ

  • @princyjijoangamaly2232
    @princyjijoangamaly2232 6 днів тому +83

    ഇത് തന്നെയാ നമ്മുടെ പ്രത്യാശ മോളെ ശക്തീകരിക്കുന്ന ദൈവം എന്നും എന്നും കൂടെയിരുന്നു ധൈര്യം പകരട്ടെ..... പ്രത്യാശയുടെ തീരത്ത് പ്രിയ പിതാവിനെ വീണ്ടും കാണാം..
    .. 🌹🌹🌹🌹🌹😢😢😢😢

  • @user-rt9jw4ch3t
    @user-rt9jw4ch3t 6 днів тому +183

    എന്റെ പൊന്നു മോളെ നിന്നെ താങ്ങി പിടിച്ചിരിക്കുന്ന ത് യേശു കർത്താവു ആണ് നിന്റെ അപ്പച്ചന്റെ ആത്മാവിന് സമാധാനം ഉണ്ടാകട്ടെ നിന്നെ പോലെ ഒരു കുഞ്ഞിനെ നിന്റെ അമ്മയ്ക്കും അനിയത്തിക്കും നൽകിയിട്ടാണ് അദ്ദേഹം ദൈവസാനിധിയിലേക്ക് പോയത് എല്ലാവർക്കും ഈശോയെ അവിടുത്തെ ശക്തി പകർന്നു കൊടുക്കണേ 🙏🙏😌😌🥹🥹🥹😢😢😢😢😢

  • @ponnu89863
    @ponnu89863 6 днів тому +123

    മനകരുത്തുള്ള മകൾ... ആ കുടുംബത്തിന് താങ്ങാവട്ടെ 🙏🏻🙏🏻...

    • @nizamvlogs1122
      @nizamvlogs1122 6 днів тому +1

      🙏🏻🙏🏻🙏🏻🙏🏻😢😢😢😢

  • @shabnakld2021
    @shabnakld2021 6 днів тому +105

    നല്ല വിശ്വാസിയായ മോൾ പാവം കുടുംബത്തിന് പടച്ചവൻ ക്ഷമ നൽകട്ടെ ആമീൻ

  • @but7878
    @but7878 5 днів тому +19

    ആ കുട്ടി ഒരു മാതൃക ,ദെെവത്തെ തൻ്റെ അച്ചൻ്റെ ശരീരത്തിനരികിൽനിന്നും നന്ദിയോടെ ഓർക്കുന്നു

  • @user-hc5zu4iz9k
    @user-hc5zu4iz9k 6 днів тому +20

    ഹൃദയത്തിൽ തട്ടി വേദനിച്ച ഒരുപാട് വാക്കുകൾ ഇങ്ങനെ പറയാനും ഒരു കഴിവ് വേണം എങ്ങിനെ പിടിച്ചു നിൽക്കുന്നു സമാധാനം തരട്ടെ നിങ്ങൾക്കെല്ലാവർക്കും

  • @Loveumysis
    @Loveumysis 6 днів тому +31

    യേശു അപ്പച്ചൻ മോളെ മമ്മിയെ നിർത്തും, sure ആയിട്ടും.. ഇതേ അവസ്ഥയിൽ കൂടെ ഞാനും പോയപ്പോൾ യേശു അപ്പച്ചൻ നിർത്തിയോണ്ട് പറയുവാ,, ധൈര്യപ്പെടു മോളെ, അപ്പുറത്ത് കാണും നമ്മുടെ ഉറ്റവരെ

  • @shabeerali-rj1ox
    @shabeerali-rj1ox 6 днів тому +24

    മരണപ്പെട്ട പ്രവാസികളുടെ കുടുംബത്തിൽപ്പെട്ട ആളുകൾക്ക് മക്കളോ ഭാര്യക്കോ സർക്കാർ ജോലി നൽകുക. അവർക്ക് 5 ലക്ഷം രൂപ കൊടുത്തതുകൊണ്ട് മാത്രം ആയില്ല

  • @shameenanowshad7367
    @shameenanowshad7367 6 днів тому +9

    ഞങ്ങളുടെ പ്രാർത്ഥന നിങ്ങളോടൊപ്പം എന്നും ഉണ്ടാകും

  • @jainasanthosh1084
    @jainasanthosh1084 6 днів тому +5

    നിത്യതയിൽ കാണാമെന്നുള്ള. പ്രത്യാസ. മോളെ ദൈവം കൂടെ ഉണ്ട് ധൈര്യമായിരിക്കു 🙏🙏🙏🙏🙏😰😰😰

  • @GirijaGirija-mm3jl
    @GirijaGirija-mm3jl 5 днів тому +4

    ധെയവമേ നീ എന്തിനു ഇത്രയും ദുങ്കം ഞങ്ങൾക്ക് തരുന്നു. ആ കുട്ടിക്ക് താങ്ങാൻ പറ്റാതെയാണ് അവളസംസാരിച്ചേ 😭😭😭

  • @aleyammarmaniyattu6625
    @aleyammarmaniyattu6625 6 днів тому +3

    My dear sister s mother, God is Great, is with you, 1st Thessaloniki 4: 16 ,We are going to see your Father ,,..the other shore,,When Jesus Christ Appears,,that is everyone s Hope...Amen,,

  • @binuphilip4251
    @binuphilip4251 6 днів тому +9

    മുന്നോട്ട്ള്ള ജീവിതം ദൈവം വഴിനടത്തട്ടെ 😥🌹🙏

  • @samuelp5695
    @samuelp5695 6 днів тому +10

    Jesus will help you and may bless you.we also participate your tears.

  • @mathewl3871
    @mathewl3871 6 днів тому +12

    Dear Mol, Jesus never fails. He is faithful. He will take care of you all. Our hearts crying over you. God will lead you through all these storms.

  • @theresalilly5465
    @theresalilly5465 6 днів тому +7

    മോളെ പപ്പയുടെ അല്മാവിന് വേണ്ടി പ്രാർഥിക്

  • @preethidileep668
    @preethidileep668 6 днів тому +3

    മോളെ 😭ദൈവം എല്ലാം സഹിക്കാൻ ഉള്ള ശക്തി തരട്ടെ പൊന്ന് മോൾക്കും മമ്മിക്കും അനിയത്തിക്കും 😢🙏🏼🙏🏼

  • @Jasminkoya511
    @Jasminkoya511 6 днів тому +20

    Allahu aponnumolkum kudubathinum sahana shakathi kodukatte.aameen😢

  • @keralaflowers3245
    @keralaflowers3245 5 днів тому +2

    ദൈവം തന്നു ദൈവം എടുത്തു നമുക്ക് ദൈവം തമ്പുരാൻ ഇത്രയെങ്കിലും ശക്തി തന്നല്ലോ അതിനായി സ്തുതിക്കുന്നു കുടുംബത്തെയും ഓർത്ത് പ്രാർത്ഥിക്കുന്നു

  • @pamavenglet1054
    @pamavenglet1054 5 днів тому

    Amen!! Yeshuve, thank u for ur daughter, Shiny.. Lord continue to hold her..Praise God for dear Shiny...

  • @davisushausha2090
    @davisushausha2090 6 днів тому +2

    Heartfelt condolences.may his soul rest peace.God bless your family to overcome this situation.

  • @safarullaMannil
    @safarullaMannil 4 дні тому +1

    കണ്ണ് നിറച്ചു. വിശ്വാസികൾക്ക് ഏറെ സമാധാനം. 🥰

  • @jackjames8199
    @jackjames8199 6 днів тому +1

    Shalom
    God bless your family

  • @reshmipremsankar3761
    @reshmipremsankar3761 6 днів тому +1

    Kunje ninte vishwasam valuthu....daivam ninnodu koodeyund....God bless u mole....

  • @mathewphilip6123
    @mathewphilip6123 6 днів тому +6

    She has the resurrection power of Christ ✝️ inside her, The values, the word of God, Christ's love and hope inher ❤✝️🙏🏻

  • @GeethaVarayath
    @GeethaVarayath 6 днів тому +1

    Yesuva sthothram hallelujah 🙏🙏🙏🙏🙏🙏

  • @hannahmathew2714
    @hannahmathew2714 12 годин тому

    May God Give U Strength my Sister...
    May God's Grace cover U ,U're Sister and U're Mom...
    In Jesus Name..

  • @bindhunair8224
    @bindhunair8224 6 днів тому +6

    Eeshwaran anugraha katte God bless you mole

  • @bijugeorge6204
    @bijugeorge6204 6 днів тому

    Yes Mole, let your greatest memories of your beloved dad guide you to face tomorrow and to meet him when Lord Jesus Christ comes take us home.
    We all the NRI's join you and your family in grief and sorrow.
    Mole be happy there are millions NRI'S unsung heroes perished aboard and are in jail.
    Thank God your Dad worked with a great man like KM Abraham, who has a track record of compassion and understanding and care for his management team and labourer who had privellage to work taken care.
    May Your Dad Soul rest in peace.

  • @SheebaReji-oq3xi
    @SheebaReji-oq3xi 6 днів тому

    Ponnu mole daivam ningale ellavareyum belapeduthatte🙏🙏🙏

  • @zainulabid-de5cf
    @zainulabid-de5cf 5 днів тому

    Allahuve Aa kudumbhathinu samadhanam nalkane ya Allah.

  • @lissy_gregory
    @lissy_gregory 3 дні тому

    We are praying for you! We love you! ❤

  • @Mr19801976
    @Mr19801976 6 днів тому +3

    May God give peace & comfort for all ..
    Amen

  • @richu5867
    @richu5867 6 днів тому

    Enikke kazhinja ashha ettvum validation vedana sahikkan kazhiyaname eshoye amen

  • @raymondluiz5921
    @raymondluiz5921 6 днів тому

    Praise the Lord

  • @elsyjoseph4431
    @elsyjoseph4431 5 днів тому

    Molkkum sahodhrikkum mummy kum Yeshu nallthe varathukayullu😢😢❤❤❤

  • @beenasr7482
    @beenasr7482 6 днів тому +2

    AmenAmen🙏🏻🙏🏻

  • @tresajohn2611
    @tresajohn2611 6 днів тому +1

    My prayers

  • @susanjohnson3262
    @susanjohnson3262 6 днів тому +1

    midukkiyaya മകൾ പ്രേതിയശയുടെ വാക്കുകൾ നമ്മുടെ dayivam ജീവിക്കുന്നു. ദോശങ്ങളാൽ പരീക്ഷിക്കുന്ന dhavam അല്ല 🙏🙏🙏❤️

  • @user-pt7rt5ol1v
    @user-pt7rt5ol1v 6 днів тому +7

    Praise the Lord 🙏🙏

  • @shameeralismr1759
    @shameeralismr1759 6 днів тому +19

    സമാധാനം നല്കപ്പെടട്ടെ ദൈവം

  • @user-iq1gr3mm2p
    @user-iq1gr3mm2p 6 днів тому +3

    Daivam ninnodu koode undayirikkattee... 😢 Nta daivam ninakkum kudumbathinum ellaam thangaan ulla shakthii tharatte enn njn pararthikkumn 🥺 daivam ninne kandittittundd 💯💯💯💯 avn ninne snehikkunnunddd eee dukameriyaa lokathu ninnum sandhoshathinta lokathilek madanghiya adhehathinu vendi njn praarthikkum ❤

  • @navasnaas537
    @navasnaas537 4 дні тому

    Sharikkum manassu vedanikkunna ..kazhchaya eppol kanunnath AA molu parayunna vaakkukal kelkkumbhol manassu pottithakarnnupovukayaa..andhayalum AA moludeyum ammayudeyum aniyathi kuttikkum padachavan shamayum samadanavum kodukkatte avarkke saboorum padachavan kodukkatte aameen yaarabhal aalameen athinu vendi anteyum allavareyum duayum undavum AA familkkum maricha allavarudeyum kudumbhathinum....anghine oru durandham undavaruth nammalude nattil athinu vendi allavarkkum prarthikkam

  • @user-qm3hp1gv7i
    @user-qm3hp1gv7i 6 днів тому

    My prayers dears🙏🙏🙏🙏🙏

  • @sophiaantony1012
    @sophiaantony1012 3 дні тому

    Heartfelt Condolences and Prayers ❤

  • @user-vm7le7eu2v
    @user-vm7le7eu2v 6 днів тому +3

    Ponnumole God bless you

  • @mercythomas3208
    @mercythomas3208 6 днів тому

    God bless you mole

  • @subinwilson2057
    @subinwilson2057 6 днів тому

    God bless ❤❤molaii

  • @sahilavm4739
    @sahilavm4739 6 днів тому

    Daivathinte hidathilu adiyurachu viswasikkuka..
    Nalla kshamayula kutty

  • @SheebaReji-oq3xi
    @SheebaReji-oq3xi 6 днів тому

    Ente ponnumole god bless you

  • @kunjumolvarghese4901
    @kunjumolvarghese4901 7 днів тому +5

    amen sthothram 🙏🙏

  • @rajiunni5501
    @rajiunni5501 6 днів тому +6

    Ponnu mole ❤️❤️❤️🙏🏻🙏🏻😭😭

  • @hidhashkv9312
    @hidhashkv9312 6 днів тому

    God bless u molu..

  • @bettyabraham6722
    @bettyabraham6722 4 дні тому

    Mole ninne shakthanaakkunna yeshuappa ninne sakalathilum vazhinadathum....dhoshamaye onnum yeshuappa cheyyilla....May God grace upon you and your family...

  • @rejimathai2456
    @rejimathai2456 6 днів тому +1

    🙏🙏🙏amen

  • @learningdroplets243
    @learningdroplets243 6 днів тому +3

    Mole ചങ്ക് പൊട്ടിപ്പോകുന്നു ❤

  • @jesinthavarghese9031
    @jesinthavarghese9031 4 дні тому

    May his soul rest in peace.dear lord be with them always.

  • @AbdulMajeed-nx7is
    @AbdulMajeed-nx7is 6 днів тому +2

    Dear brother, വിട.
    RIP.

  • @sunithareji4466
    @sunithareji4466 6 днів тому +1

    🙏🙏🙏

  • @RasheethaRasheetha-jg4lt
    @RasheethaRasheetha-jg4lt 6 днів тому

    ഈ ശോ എന്നും കൂടെ ഉണ്ടക ട്ടെ 😢😢

  • @rosammaantony3421
    @rosammaantony3421 3 дні тому

    God bless you mole.

  • @user-wdllllaleema
    @user-wdllllaleema 6 днів тому +1

    Ente mole kadditt kure karanjju... 😢😢😢😢

  • @KhadheejathNajma
    @KhadheejathNajma 6 днів тому +1

    Ameen

  • @rowlandskay1785
    @rowlandskay1785 5 днів тому

    Heart breaking testimony 😢

  • @IMSVGUY
    @IMSVGUY 5 днів тому +1

    കർത്താവു കാത്തു പരിപാലിക്കും 🙏🙏

  • @Achamma-ed2qb
    @Achamma-ed2qb 6 днів тому

    Jeevichu kothi theernittilla, Kandittu mathi vannittilla. ,Na nnai. Valarthi ,Prathyasayode poyi. HEART BREAKING 🎉

  • @sheenacherian3957
    @sheenacherian3957 5 днів тому

    Ente kunjugale balappeduthane appa

  • @leyamariyamshaji7390
    @leyamariyamshaji7390 6 днів тому +3

    Amen🙏🏻🙏🏻

  • @user-rb9mx5pd7v
    @user-rb9mx5pd7v 6 днів тому +1

    🙏🙏🙏🙏🙏🙏🙏🙏

  • @alphonsabiju3892
    @alphonsabiju3892 6 днів тому

    🙏🙏

  • @abrahamvarghese1595
    @abrahamvarghese1595 6 днів тому

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @daisyraju6015
    @daisyraju6015 5 днів тому +1

    Amen കർത്താവേ ആകുടുംബ ത്തെ aswesippukkene 😢🙏

  • @abdulraoof3328
    @abdulraoof3328 5 днів тому

    ക്ഷമ നൽകട്ടെ

  • @sr.jaisysabs1891
    @sr.jaisysabs1891 5 днів тому

    May his soul rest in peace 🙏🙏🙏

  • @ammaponnamma6171
    @ammaponnamma6171 3 дні тому

    Pranamam

  • @reenareena6532
    @reenareena6532 День тому

    😢😢😢😢 Good bless you sister

  • @sreedharanvinayachandran2151
    @sreedharanvinayachandran2151 6 днів тому

    🙏🌹🌹🌹🙏

  • @blessy1568
    @blessy1568 6 днів тому +1

    😭😭🙏

  • @user-uq1sk6eu8w
    @user-uq1sk6eu8w 5 днів тому

    🙏🙏🙏❤️

  • @shihabudheena5619
    @shihabudheena5619 5 днів тому

    മോളെ നിങ്ങളുടെ കുടുംബത്തെ ദൈവം കാത്തുരക്ഷിക്കട്ടെ 😢

  • @ushathulasi8859
    @ushathulasi8859 6 днів тому

    🙏🏻🙏🏻🙏🏻🙏🏻🕉️🌹🕉️🙏🏻

  • @leejaabraham4642
    @leejaabraham4642 6 днів тому +1

    😢😢😢🙏🙏

  • @MincyShyju
    @MincyShyju 6 днів тому +1

    Rip🙏🙏😢

  • @user-rz1cy1rf4s
    @user-rz1cy1rf4s 6 днів тому

    🤲🤲🤲🤲

  • @kursheedaaboobakar787
    @kursheedaaboobakar787 3 дні тому

    Yaallah

  • @kanchanack7711
    @kanchanack7711 6 днів тому

    🙏🏼🥺

  • @user-qh8gw1vl5n
    @user-qh8gw1vl5n 6 днів тому

    🙏🙏🙏❤️😥

  • @goodsamaritanmedicalservic6001
    @goodsamaritanmedicalservic6001 6 днів тому +1

    🙏🏻🙏🏻

  • @subinvlogz6687
    @subinvlogz6687 6 днів тому

    Karthavea ee molku kodutha kerubayikai sthoram

  • @REZIABeegum
    @REZIABeegum 6 днів тому +2

    😢😢😢😢

  • @keralaaquatekshadipurmetro6394
    @keralaaquatekshadipurmetro6394 6 днів тому

    😢

  • @RaseenaNoufal-cc2uj
    @RaseenaNoufal-cc2uj 6 днів тому +1

    😢😢😢

  • @nazeerashanavas2380
    @nazeerashanavas2380 6 днів тому

    😢😢😭😭😭😭

  • @Chandrababu-ef3gn
    @Chandrababu-ef3gn 6 днів тому

    adhanjalikal arpikunnu

  • @jamshujamshad4065
    @jamshujamshad4065 6 днів тому

    😭😭😭🤲🏻

  • @CPraju-pi9zg
    @CPraju-pi9zg 6 днів тому +7

    Mole Karthav mammium molaumSamathanippikkatte😢

  • @jasgaming428
    @jasgaming428 3 дні тому

    എന്റെ മോളെ നിന്നിലൂടെ നിന്റെ കുടുംബത്തെ യഹോവ നയിക്കും

  • @siddeequesiddeequesiddeeque
    @siddeequesiddeequesiddeeque 6 днів тому

    😢😢