മടക്കത്തിന് നാടൊപ്പം; കൊല്ലം സ്വദേശി ഷമീറിന്റെ മൃതദേഹം വീട്ടിലേയ്ക്ക് എത്തിക്കുന്നു

Поділитися
Вставка
  • Опубліковано 13 чер 2024
  • മടക്കത്തിന് നാടൊപ്പം; കൊല്ലം സ്വദേശി ഷമീറിന്റെ മൃതദേഹം വീട്ടിലേയ്ക്ക് എത്തിക്കുന്നു
    #kuwaitfire #kuwaittragedy
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 229

  • @feminafemi1090
    @feminafemi1090 13 днів тому +320

    കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല അപ്പോൾ ഇതനുഭവിക്കുന്നവരുടെ അവസ്ഥ പടച്ചോനെ കുടുംബത്തിന് ക്ഷമ നൽകണമേ നാഥാ...

    • @achushams
      @achushams 13 днів тому +7

      And still believe in that fckn god😭😭😭😭

    • @niyasniyas1496
      @niyasniyas1496 13 днів тому +4

      ആമീൻ

    • @JishadVm
      @JishadVm 13 днів тому +2

      ഇന്ന് രക്തബന്ധങ്ങൾക്ക് വിലയില്ല...

    • @muneerck7362
      @muneerck7362 13 днів тому +2

      ആമീൻ

    • @showkanathmajeed2055
      @showkanathmajeed2055 13 днів тому +3

      Aameen

  • @sheebarajeshachu153
    @sheebarajeshachu153 13 днів тому +148

    സഹിക്കാൻ പറ്റില്ല ദൈവമേ കുടുംബത്തിന് ശക്തി നൽകണേ...😢😢😢

  • @user-tk2nm1vu8x
    @user-tk2nm1vu8x 13 днів тому +107

    ഒരുപാട് പ്രയാസവും ആഗ്രഹവും എല്ലാം വിട്ടെറിഞ്ഞു പോയവരാണ് മരണപെട്ടുപോയ എല്ലാവരുടെയും കുടുംബത്തിന് ശമനൽകട്ടെ സ്വർഗം നൽകട്ടെ 🤲

  • @arunrajarun4217
    @arunrajarun4217 13 днів тому +35

    ഇനി ആർക്കും ഇതുപോലുള്ള അപകടങ്ങൾ ഉണ്ടാല്ലേ ദൈവമേ 🙏🙏😢😢😢🌹🌹

  • @user-bf8mq5yk8w
    @user-bf8mq5yk8w 13 днів тому +82

    മനസ്സ് വിങ്ങി പൊട്ടുന്ന കാഴ്ചകൾ അള്ളാഹു പൊറുത്തു കൊടുക്കട്ടെ

  • @Safnairb
    @Safnairb 13 днів тому +63

    സ്വപ്നങ്ങളും പ്രതീക്ഷകളുമായി നല്ല ജീവിതം സ്വപ്നം കണ്ട പാവങ്ങൾ 😢😢 ഇത് സഹിക്കാനുള്ള കരുത്ത് ഉറ്റവർക്കു നൽകണേ 🤲allah🤲😥😥

  • @abduljaleel-fp4gw
    @abduljaleel-fp4gw 12 днів тому +5

    പെട്ടെന്നുള്ള മരണങ്ങളെ തൊട്ട് എല്ലാവരെയും കാക്കണേ നാഥാ 😢😢😢🤲🤲

  • @jasnapully8598
    @jasnapully8598 13 днів тому +43

    നമ്മുടെ ആരും അല്ലങ്കിൽ കൂടി കാണാനും സഹിക്കാനും കഴിയുന്നില്ല ല്ലോ റബ്ബേ 😢😢😢😢അവരുടെ കുടുംബത്തിന് ക്ഷമ നൽകണെ അള്ളാ 🤲🏻🤲🏻

  • @sherlyphilip4740
    @sherlyphilip4740 12 днів тому +3

    ദൈവമേ അവർക്ക് ഇത് താങ്ങാൻ ഉള്ള ശക്തി കൊടുക്കണേ 🙏🙏🙏😢😢😢😢

  • @arshadpkarshadpalli5215
    @arshadpkarshadpalli5215 13 днів тому +8

    എല്ലാവരുടെയും കുടുംബത്തിനും ക്ഷമ നല്കാനെ നാഥാ🤲🤲🤲🤲

  • @Navafstrainger
    @Navafstrainger 13 днів тому +17

    കണ്ടിട്ട് സഹിക്കുന്നില്ല പടച്ചോനെ 🤲🤲😭😭😭😭

  • @davdjoseph5500
    @davdjoseph5500 13 днів тому +15

    ഇതൊന്നും കാണാൻ ഉള്ള ശക്തി ഇല്ല ദൈവമേ 🙏🏻🙏🏻🙏🏻

  • @user-bf8mq5yk8w
    @user-bf8mq5yk8w 13 днів тому +41

    ലോകത്തുള്ള എല്ലാ കൊല്ലപ്പെടുന്ന ആളുകളോടും ഐക്യ ദാർഢ്യം പങ്കു വെക്കുന്നു ഇസ്രായീൽ കൊന്നൊടുക്കുന്ന ജീവനുകൾ എല്ലാ ജീവനുകൾക്കും ഒരേ വിലയാണ് മൊത്തത്തിൽ ദൈവം എല്ലാവരെയും കാക്കട്ടെ

    • @indian9178
      @indian9178 13 днів тому +9

      ഇസ്രായേൽ കൊന്നൊടുക്കിക്കൊണ്ടിരിക്കുന്ന ഫലസ്തീനികളെ നമ്മുടെ നാട്ടിൽ നിന്നും അപകീർത്തിപ്പെടുത്തിയും അള്ളാഹുവിനെ തെറി പറഞ്ഞവർക്കും ദൈവം (അള്ളാഹു ) ചെറിയ ഒരു (താക്കീത് ) ഓർമ്മപ്പെടുത്തലായിട്ടാണ് എനിക്ക് തോന്നിയത്. പക്ഷെ അത് തന്നെ നമുക്ക് താങ്ങാൻ പറ്റുന്നതിലപ്പുറമാണ്.
      അപ്പോൾ മാസങ്ങളായി കൊല്ലപ്പെടുന്ന ഫലസ്തീനികളുടെ ബന്ധുക്കളുടെ മനോധൈര്യം നമ്മൾ സമ്മതിച്ചേ പറ്റൂ.
      ദൈവമേ'നിന്നെ ചോദ്യം ചെയ്യുന്നവർക്കുള്ള ശിക്ഷാ മറുപടിയിൽ പാവപ്പെട്ട നിരപരാധികളെ ഉൾപ്പെടുത്തല്ലാ നാഥാ.

  • @firoskhanfiros7669
    @firoskhanfiros7669 13 днів тому +9

    ചെറിയൊരു ശ്വാസത്തിന് പുറത്താണ് നമ്മൾ ഓരോന്നു കാട്ടിക്കൂട്ടുന്നെ. മരിച്ചു പോയാൽ എല്ലാം അധോടെ തീർന്നു..😢

  • @Guppyfarm876
    @Guppyfarm876 13 днів тому +2

    ശഹീദിന്റെ കൂലി നൽകട്ടെ ഈ മാസത്തിന്റെ ബർകത് കൊണ്ട് 🤲😥

  • @BismiBismi-zu6rl
    @BismiBismi-zu6rl 13 днів тому +3

    എല്ലാ കുടുംബങ്ങൾക്കും ക്ഷമ കൊടുക്കണേ നാഥാ ദുരന്ത മരണങ്ങൾ ആർക്കുംനൽക്കല്ലേ 🤲😭

  • @AbdulHakeem-go4no
    @AbdulHakeem-go4no 13 днів тому +17

    നിങ്ങള് ലൈവ് നിർത്തണം.... കാണുന്ന പ്രവാസികൾക്കും കുടുംബം ഉണ്ട്...

  • @yousafp6262
    @yousafp6262 13 днів тому +17

    اللهم اغفر له وارحمه

  • @NaseervpVp
    @NaseervpVp 13 днів тому +3

    ഓരോ കുടുബത്തിന്റ അതാണ്ണിയാണ് പ്രവാസി പറയാൻ വാക്കുകൾ ഇല്ല 🙏🙏🙏🙏

  • @ikkaikka2486
    @ikkaikka2486 13 днів тому +36

    ഇന്നാലില്ലാഹ്....
    അല്ലാഹുമ്മ വഫിർലഹു
    വർഹംഹൂ.....
    നാഥൻ ഉന്നത സ്ഥാനം നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @hasnamol6186
    @hasnamol6186 13 днів тому +5

    അള്ളാഹ് സഹിക്കാൻ കഴിയുന്നില്ല 😢😢😢😢😢

  • @rajuabraham8140
    @rajuabraham8140 13 днів тому +4

    ഇതു കാണാൻ ഉള്ള കരുതില്ല. കുടുബത്തോട് ഒപ്പം ദുഃഖത്തിൽ പങ്കു ചേരുന്നു

  • @radhikathekkedath7618
    @radhikathekkedath7618 13 днів тому +3

    ആദരാജ്ഞലികൾ പ്രിയ സഹോദരന്മാർക്ക് 🙏🙏🙏😢😢😢😢

  • @mahikashi1886
    @mahikashi1886 13 днів тому +7

    🙏🏼🙏🏼🙏🏼പ്രണാമം സഹോദര🙏🏼🙏🏼

  • @shajahanshajahan5369
    @shajahanshajahan5369 13 днів тому +9

    പെട്ടന്ന് ഉള്ള മരണത്തെത്തോട്ട് അള്ളാഹു നമ്മളെ എല്ലാവരെയും കാത്ത് രക്ഷിക്കട്ടെ 😢😢

  • @shafishafi3875
    @shafishafi3875 12 днів тому +1

    റബ്ബേ നീ കുടുംബത്തിന് ക്ഷമ നൽകട്ടെ

  • @ismailbangod4824
    @ismailbangod4824 13 днів тому +8

    Ya allah😭😭😭😭

  • @purushangodis2545
    @purushangodis2545 13 днів тому +6

    😭😭Ya allha 🤲🤲🤲

  • @muhammedcheru2668
    @muhammedcheru2668 12 днів тому

    കടുംബങ്ങൾക്ക് ക്ഷമ നൽകണേ നാഥാ

  • @nassworld1282
    @nassworld1282 13 днів тому +5

    😢😢🤲🤲🤲ya allahh.. Kanditt സഹിക്കുന്നില്ല

  • @babup4050
    @babup4050 13 днів тому +1

    ആദരാഞ്ജലികൾ.

  • @nuza4623
    @nuza4623 13 днів тому +4

    😢😢😢

  • @dhanalakshmivk1488
    @dhanalakshmivk1488 12 днів тому +1

    ente chottanikkara amme ivarude kudumbathinu shama nalkane devii😢😢🙏🙏

  • @arifplr8335
    @arifplr8335 13 днів тому +20

    പടച്ചോനെ ഇതൊന്നും കാണാൻ വയ്യാ 🥲🥲🥲

  • @midhunkumarm5575
    @midhunkumarm5575 13 днів тому +3

    Ente nattukaran😢🌹

  • @cheraabu
    @cheraabu 13 днів тому +10

    നെഞ്ച് പൊട്ടുന്ന വേദനയാൽ കരയുന്ന കുടുംബത്തെ എല്ലാരും കാണുന്നു. കരൾ ഉള്ളവരെല്ലാം കണ്ണീരണിഞ്ഞു ഒന്നും പറയാനാവാതെ വിതുമ്പുന്നതും നാം കാണുന്നു.
    എന്നാൽ എല്ലായ്‌പോഴും രക്ഷകൻ എന്ന് ഞാൻ വിളിക്കുകയും പ്രാർത്ഥിക്കുകയും ചെയുന്ന "ഈശ്വരൻ" എന്ന ആ ഒന്നിനെ നിങ്ങൾ ആരെങ്കിലും എവിടെയെങ്കിലും കണ്ടോ????...😢
    ബിൽഡിംഗ്‌ കത്തിയെരിയുമ്പോൾ, മനുഷ്യ ജീവനുകൾ രക്ഷക്ക് വേണ്ടി നിലവിളിച്ചപ്പോൾ, രക്ഷക്ക് വേണ്ടി താഴേക്ക് ചാടുമ്പോൾ എല്ലാം നോക്കി നിന്ന ആ ദൈവം എന്ന ശക്തിയെ എവിടെയെങ്കിലും കണ്ടവർ ഉണ്ടെങ്കിൽ ഒന്ന് പറയണെ...
    ലോകത്തിന്റെ നാനഭാഗത്തും നിരപരാധികളായ മനുഷ്യർ കൊല്ലപ്പെടുമ്പോഴും, കൊച്ചു കുഞ്ഞുങ്ങൾ പോലും ക്രൂരമായി ബാലസംഗം ചെയ്യപ്പെട്ടു കൊല്ലപ്പെടുമ്പോഴും നോക്കിയിരിക്കുന്ന ആ ഒന്ന് എന്തിനാണ് മനുഷ്യനെ സൃഷ്ടിച്ചത് എന്നെങ്കിലും ആരെങ്കിലും പറഞ്ഞു തരണേ.. 🙏🏼

    • @Adilabdullaek
      @Adilabdullaek 13 днів тому

      മനുഷ്യന്റെ കൈകടത്തുലുകൾക്കു നിങ്ങൾ ദൈവത്തെ കുറ്റപെടുത്തരുത്.. മനുഷ്യൻ ചെയ്തു കൂട്ടുന്ന അക്രമങ്ങൾക്കും അശ്രദ്ധമായ ഇടപെടുലുകൾക്കും കാരണമായി പലരും ഇരയാക്കപ്പെടുന്നു. എല്ലാ അരുതായ്മകൾക്കും അവസാനം അതിനെല്ലാം ദൈവത്തിനെ പഴിക്കുന്നവർ ആകരുത്.
      എല്ലാത്തിനും പരിഹാരവും തുല്യ നീതിയും നടപ്പാക്കപ്പെടുന്ന ലോകത്തിൽ വിശ്വസിക്കുന്നവർ അന്നേ ദിവസം നീതി നടപ്പക്കുന്ന ദൈവത്തെ പഴി ചാരാൻ കഴിയില്ല

    • @Adilabdullaek
      @Adilabdullaek 13 днів тому +1

      തെറ്റ് ചെയ്യുന്നഅതിനൊക്കെ അപ്പപ്പോൾ ശിക്ഷ നടപ്പാക്കണമെന്ന് ദൈവം തീരുമാനിച്ചാൽ ഞാനും നിങ്ങളും മുഖം കെടാതെ ബൂലോകത്തു നടക്കാൻ ഒക്കുമോ.

    • @cheraabu
      @cheraabu 13 днів тому

      @@Adilabdullaek പോസിറ്റീവ് ആയി ചിന്തിക്കൂ സഹോദര..
      അങ്ങനെ ദൈവം തീരുമാനിച്ചാൽ ആരും തെറ്റ് ചെയ്യാൻ മുത്തിരില്ല. അതല്ലേ സത്യം?? അതല്ലേ എല്ലാവരും ആഗ്രഹിക്കുന്നത്? അതല്ലേ ദൈവവും ആഗ്രഹിക്കുന്നത്? പിന്നെന്തിന് മരിച്ചു പോയിട്ട് പതിനായിരം വർഷങ്ങൾക്ക് ശേഷം ശിക്ഷ നീട്ടി വെക്കുന്നത്? ആ ശിക്ഷ കൊണ്ട് ദൈവത്തിനോ മനുഷ്യനോ എന്തെങ്കിലും ഗുണമുണ്ടോ??
      ചിന്തിച്ചു നോക്കൂ..
      തെറ്റിന് അപ്പപ്പോ ശിക്ഷ കിട്ടണം. മനുഷ്യൻ നന്നാവും sure 👍🏼

    • @cheraabu
      @cheraabu 13 днів тому

      @@Adilabdullaek ആരാണ് കൈകടത്തുന്നത്? അതിനെ നിയന്ത്രിക്കാൻ കഴിയാത്ത ഒന്നാണോ ഈ ദൈവം? തെറ്റ് ആര് ചെയ്താലും അനുഭവിക്കേണ്ടത് പാവങ്ങളാണ് എന്നാണോ ദൈവ തീരുമാനം? ഈ ലോകത്തു നീതി നടപ്പാക്കാൻ കഴിയാത്ത ദൈവം മനുഷ്യൻ മരിച്ചു പോയിട്ട് ശരീരം നശിച്ചിട്ട് പതിനായിരക്കണക്കിന് വർഷങ്ങൾക്ക് ശേഷം ശിക്ഷിക്കുന്നത് എന്തിന് വേണ്ടി?? ആർക്ക് വേണ്ടി?. തെറ്റ് ചെയ്ത ആൾക്ക് നന്നാവാൻ പിന്നീട് അവസരം ഇല്ലല്ലോ...ഉണ്ടോ?എന്തൊരു വിരോധാഭാസം 😔.
      ഭൂമിയിൽ നീതി നിഷേധിക്കപ്പെട്ടവർ മരണം വരെ ദുരിതം അനുഭവിക്കുന്നതാണോ ദൈവത്തിന് ഇഷ്ടം? ഈ പാവം മനുഷ്യർ എല്ലാരും ദൈവത്തോട് പ്രാർത്ഥിക്കുന്നത് ഇവിടെ സമാധാനം കിട്ടാൻ വേണ്ടി കൂടിയാണ്. ഒന്നും കേൾക്കാത്ത പോലെ, ഒരു മറുപടിയും തരാതെ, ഒരു പ്രതീക്ഷയും തരാതെ ആരും കാണാതെ ഒളിച്ചിരിക്കുന്നത് എന്തിന്??
      ദൈവത്തിൽ പൂർണ്ണമായി വിശ്വസിക്കുകയും നന്മ മാത്രം ചെയ്യുന്നവരെയെങ്കിലും അദ്ദേഹം സമാധാനത്തിൽ ആക്കണ്ടേ?? അക്രമം കാണിക്കുന്നവർക്ക് താൻ ചെയ്യുന്നത് തെറ്റാണെന്ന് ബോധ്യമാവാൻ ഒരു അടയാളമെങ്കിലും കാണിച്ചു കൊടുത്തിരുന്നെങ്കിൽ മനുഷ്യൻ എത്രയോ നല്ലവൻ ആവുമായിരുന്നു.
      ആരോട് പറയാൻ? 😔😔

  • @sahlaMP
    @sahlaMP 13 днів тому +5

    😢😢😢😢

  • @ashleyk4b417
    @ashleyk4b417 13 днів тому +2

    ഈശ്വര എന്തിന് ഇത്ര ക്രൂരത.എങ്ങനെ സഹിക്കും ഇതെല്ലാം😢😢😢😢😢

  • @rafeeqraihan8349
    @rafeeqraihan8349 13 днів тому +1

    കണ്ണ് നിറയാതെ മുഴുവൻ കണ്ടു തീർക്കാൻ കഴിയില്ല 😔😔😔😔😢😢

  • @fathimathulanna9242
    @fathimathulanna9242 13 днів тому +4

    😢ameen😢

  • @user-wk1ij6ss4m
    @user-wk1ij6ss4m 13 днів тому

    പ്രണാമം

  • @francisviji6903
    @francisviji6903 13 днів тому

    Pranamam

  • @jancycp8114
    @jancycp8114 13 днів тому

    🙏🙏

  • @Beerankutty.KBapputty
    @Beerankutty.KBapputty 13 днів тому +15

    ക്കാണുമ്പോൾ ചങ്ക് പിടയുന്നു😢 സഹോദരങ്ങൾക്ക് ആദരാം ഞ്ജലികൾ🌹🌹🌹ക്കുടുംബത്തിൻ്റെ ദുഖത്തിൽ പങ്ക് ചേരുന്നു😢

  • @MohammedUmmer-gr2ek
    @MohammedUmmer-gr2ek 12 днів тому +1

    🙏🙏🙏🙏

  • @mahmoodmammu5831
    @mahmoodmammu5831 13 днів тому +1

    إنا لله. നാഥൻസ്വർഗംനൽകിഅനുഗ്രഹിക്കട്ടെ

  • @jaslajasla3643
    @jaslajasla3643 12 днів тому

    അള്ളഹ് ക്ഷമ നൽകണെ അള്ളഹ് 🤲😢

  • @meditechmediabynazinianeez5364
    @meditechmediabynazinianeez5364 13 днів тому +1

    Kaananum vayya... Kelkkaanum vayyaa... Sahikunnilllaaa😢😢😢

  • @sindhubalan6458
    @sindhubalan6458 13 днів тому

    🌹🌹

  • @user-sn2ss8dr1c
    @user-sn2ss8dr1c 11 днів тому

    ആമീൻ

  • @renukaptpt887
    @renukaptpt887 13 днів тому +1

    എല്ലാം സഹിക്കാനുളള ശക്തി വീട്ടുകാർക്ക് കൊടുക്കണേ ദൈവമേ🙏🙏🙏🙏🙏

  • @pathilchiravincent1800
    @pathilchiravincent1800 13 днів тому

    🙏🙏🌹🌹

  • @user-pk1ol4lb9s
    @user-pk1ol4lb9s 13 днів тому

    Ya Allah 😢😢😢

  • @yunussafiyaazeez70
    @yunussafiyaazeez70 13 днів тому +1

    😢😢😢😢🌹🌹

  • @muhammadshafi7924
    @muhammadshafi7924 13 днів тому

    😢😢😢😢😢😢allllah alllahummagfirlahu varhamhu

  • @sahlshezilvlogs6721
    @sahlshezilvlogs6721 13 днів тому

    അല്ലാഹ് അവരുടെ കുടുംബങ്ങൾക്ക് ക്ഷമ നൽകട്ടെ. ..ചെറുപ്പക്കാരന്😢😢😢😢

  • @AmeerPng
    @AmeerPng 13 днів тому +2

    അള്ളാ ഹുവേ ആ കുട്മ്പങ്ങൾക്ക് സമാധാനം കൊട്ക്കന്നേ ആ പൊണ്ണ് മോന് സ്വർഗ്ഗം കൊട്ക്കണേ ആമി ൻ

  • @user-kw7dc8sh5q
    @user-kw7dc8sh5q 12 днів тому

    May god bless and give this family peace during this difficult time. 😢

  • @ADHIKRISHNAKBIJI
    @ADHIKRISHNAKBIJI 13 днів тому

    🙏🏻🙏🏻🙏🏻🙏🏻

  • @RasiyaBasheer-yi4dt
    @RasiyaBasheer-yi4dt 13 днів тому +1

    😭😭😭🤲🏾🤲🏾🤲🏾

  • @subu7625
    @subu7625 13 днів тому

    😭😭😭

  • @nuza4623
    @nuza4623 13 днів тому +1

    😢🤲🤲🤲

  • @sajanthomasind2505
    @sajanthomasind2505 13 днів тому

    So sad heart breaking😢Rip.

  • @rafeek1110
    @rafeek1110 13 днів тому

    This is unbearable pain 😢

  • @abdulsalamm.a6790
    @abdulsalamm.a6790 13 днів тому +1

    മനസ്സ് തകർന്നു പോകുന്ന കാഴ്ച 😭😭 എങ്ങനെ സഹിക്കും കുടുംബക്കാർ 🤲

  • @manjitsinghdhanota6063
    @manjitsinghdhanota6063 13 днів тому +1

    So Sad, ਬਹੁਤ ਹੀ ਦੁਖਦਾਈ ਘਟਨਾ ਹੈ।

  • @abdullathiefd3068
    @abdullathiefd3068 13 днів тому

    കരഞ്ഞ് കരഞ്ഞ് സഹിക്കാൻ പറ്റുന്നില്ല 😢😢😢

  • @hajarasaleel7763
    @hajarasaleel7763 13 днів тому

    😢😢

  • @reelsgram4362
    @reelsgram4362 13 днів тому +1

    Ameennn

  • @MariyamJ-pp8bm
    @MariyamJ-pp8bm 13 днів тому

    🌹🌹🌹

  • @faisalfaisal7764
    @faisalfaisal7764 13 днів тому

    😭😭😭😭

  • @sameehashefeek3880
    @sameehashefeek3880 13 днів тому

    😢

  • @sebastianpollayial2039
    @sebastianpollayial2039 13 днів тому

    Adharanjalikal

  • @Nymphaea5
    @Nymphaea5 13 днів тому

    😥😥🌹

  • @user-vs4rm3ld6h
    @user-vs4rm3ld6h 13 днів тому

    🤲 🌹

  • @shemibanu415
    @shemibanu415 12 днів тому

    Inganeyulla avastha aarkkm undakalle rabbe

  • @Jesusloveonly
    @Jesusloveonly 13 днів тому

    😢😢😢😢😢😢

  • @nadiyamalu2547
    @nadiyamalu2547 13 днів тому

    Yaa allah, sahikkunnilla rabbe, 😭😭😭😭🤲🤲🤲

  • @licylicy9562
    @licylicy9562 13 днів тому +1

    Dhivame averku samadhanm kodukkane amen

  • @Juvairiya-cm3hu
    @Juvairiya-cm3hu 13 днів тому

    😢😢😢😢😢

  • @jaseera325
    @jaseera325 13 днів тому

    😢😢🤲

  • @rafeequrafeequerafeeque9294
    @rafeequrafeequerafeeque9294 13 днів тому +2

    പ്രവാസി എന്നും രാജ്യത്തിന്റെ തണലാണ് പട്ടാളക്കാർ അവരുടെ ആരോഗ്യം കൊണ്ട് രാജ്യത്തിന് കാവൽ നിൽകുമ്പോൾ പ്രവാസി അവന്റെ ആരൊഗ്യവും സാമ്പത്യവും രാജ്യത്തിന് സമർപ്പിക്കുന്നു നമ്മുടെ കേരളം ഒക്കെ പിടിച്ചു നിക്കുന്നത് പ്രവാസിയുടെ പണം കൊണ്ട് തന്നെയാണ് മരണപെട്ടപോയ എല്ലാ സുഹൃത്തുക്കൾക്കും ആദരാഞ്ജലികൾ

  • @muhammedsadiq6209
    @muhammedsadiq6209 13 днів тому

    😭

  • @Anas.Ar-ny2zw7oz8p
    @Anas.Ar-ny2zw7oz8p 13 днів тому +1

    😭😭🇮🇳💚

  • @shyamprakash4394
    @shyamprakash4394 13 днів тому

    സഹിക്കാനാവുന്നില്ല ഇത് കണ്ടിട്ട്. പ്രവാസിയുടെ സ്വപ്‌നങ്ങൾ എന്നും ബാക്കിയാണ്. 🙏

  • @rasheelarehman2321
    @rasheelarehman2321 13 днів тому

    Sahikkan pattunnilla.😢😢😢😢😢😢😢

  • @KhaleelKhaleel-sf6zm
    @KhaleelKhaleel-sf6zm 13 днів тому

    Njangal aadyam ketath dure ulla sthalangalilulla aalukale aanu ketappol thanne vallathe sangadam aayi pakshe pinned arinju ente veetinte thotta aduthulla aalum maranapettinu ennu😢

  • @SumayyaP-hm1oh
    @SumayyaP-hm1oh 13 днів тому +1

    അല്ലാഹ് ഇങ്ങനെ ഒരു വിധി ഇനി ഒരാൾക്കും നൽകല്ലേ 🤲🤲🤲😂

  • @kunjakichu6854
    @kunjakichu6854 13 днів тому

    രണ്ട് ദിവസമായി കേരളം മൊത്തത്തിൽ കണ്ണീർ പുഴയായ് ഒഴുകുന്നു രാത്രി കിടന്നാൽ ഉറക്കം വരില്ല എന്തൊരു വിധിയാണ് ഇത്

  • @remashivadas5667
    @remashivadas5667 13 днів тому

    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sumiyaSumiya-py8sn
    @sumiyaSumiya-py8sn 13 днів тому

    😭😭😭😭😭

  • @pothirajnadhaguru4684
    @pothirajnadhaguru4684 13 днів тому

    ஷமிர் கண்ணீர் அஞ்சலி நண்பா😢😢😢

  • @user-lt9ln2nr8y
    @user-lt9ln2nr8y 13 днів тому

    🤲🤲🤲

  • @rayeeskp192
    @rayeeskp192 13 днів тому

    അല്ലഹ് കാണാൻ വയ്യ സഹിക്കാനും ആകുന്നില്ല 😢

  • @justdestiny7
    @justdestiny7 13 днів тому

    Ente priya kootukkar ഒക്കെ poyi😰😰😰😰

  • @TM-jl7df
    @TM-jl7df 13 днів тому

    Rip

  • @Alkasharukh
    @Alkasharukh 13 днів тому

    Ya allah kandittu sahikyaan pattunnilla 😢😢

  • @Human-xy8dc
    @Human-xy8dc 13 днів тому

    Prayers to almighty Lord Jesus for family & departed

  • @abdullapv855
    @abdullapv855 13 днів тому

    മരണപ്പെട്ടവരുടെ വീട്ടുകാർക്ക് ദൈവം ക്ഷമ നൽകട്ടെ.

  • @beenaxavier4380
    @beenaxavier4380 13 днів тому

    Karthavey Nithya samadhanm nalkenmey..amen.🙏