Parvathy Saves Asif From An Elephant | Aanum Pennum Movie Scenes | Parvathy Thiruvothu | Asif Ali

Поділитися
Вставка
  • Опубліковано 12 вер 2024
  • Watch Aanum Pennum Movie Scenes, Aanum Pennum is a 2021 Malayalam Anthology film featuring three segments directed by Venu, Aashiq Abu and Jay K.
    #AanumPennum #ParvathyThiruvothu #AsifAli #JojuGeorge #SamyukthaMenon #RoshanMatthew #DarshanaRajendran #IndrajithSukumaran
    The film explores the stories of man-woman relationships in the backdrop of three different timelines with each segment telling a story on romance, betrayal and lust. The anthology features an ensemble cast of Parvathy Thiruvothu, Asif Ali, Joju George, Samyuktha Menon, Roshan Mathew, Darshana Rajendran, Indrajith Sukumaran, Nedumudi Venu, Kaviyoor Ponnamma and Basil Joseph. Bijibal and Dawn Vincent composes the original songs and background score.
    Directed by Venu, Aashiq Abu, Jay K.
    Written by Venu, Unni R., Santhosh Echikkanam
    Produced by C. K. Padma Kumar, M. Dileep Kumar
    Starring Parvathy Thiruvothu, Asif Ali, Joju George, Samyuktha Menon, Roshan Mathew, Darshana Rajendran, Indrajith Sukumaran
    Narrated by Sathi Premji
    Cinematography Venu, Shyju Khalid, Suresh Rajan
    Edited by Beena Paul, Saiju Sreedharan, Bavan Sreekumar
    Music by Bijibal, Dawn Vincent
    Enjoy the best of Tamil & Malayalam movies now on Simply South -
    bit.ly/SimplySouth
    Download our app to watch movies, video songs, scenes, and much more on your
    Android - bit.ly/2JFMMsj
    Apple - apple.co/2uuvXpG
    Connect with Simply South Online:
    Like Simply South on FACEBOOK: bit.ly/SSouthFa...
    Follow Simply South on TWITTER: bit.ly/SSouthTw...
    Follow Simply South on INSTAGRAM: bit.ly/SSouthIn...

КОМЕНТАРІ • 395

  • @tonytesa8614
    @tonytesa8614 Місяць тому +14

    ഇതിൽ പാർവതിയെ കാസ്റ്റ് ചെയ്ത സംവിധായകന് ബിഗ് സല്യൂട്ട് ❤

  • @swaminathanpkswaminathanpk3225
    @swaminathanpkswaminathanpk3225 Місяць тому +49

    പാർവതി ജീവിക്കുകയാണ്.. നല്ല കഴിവുള്ള നടി... എനിക്ക് വളരെ ഇഷ്ട്ടപെട്ടു. ഇനിയും അവസരങ്ങൾ കൊടുക്കുക. അഭിനന്ദനങ്ങൾ.

    • @kkabdulrazak2991
      @kkabdulrazak2991 Місяць тому +2

      റാച്ചിയമ്മ സൂപ്പർ. പാർവതി രചിയമ്മയായി ജീവിക്കുകയാണ്.

  • @spiceoflife1372
    @spiceoflife1372 18 днів тому +13

    സോനാ നായരെ, പുകഴ്ത്തി പാർവതിയുടെ ഈ മികച്ച വേഷത്തെ ഡീഗ്രേഡ് ചെയ്യാനുള്ള ശ്രമം, അവരുടെ ബോൾഡ് ആയ നിലപാടുകളോടുള്ള ചില സൂപ്പർ സ്റ്റാർ ഫാൻസിന്റെ വിരോധം കാരണം മാത്രമാണ്

  • @Aizu148
    @Aizu148 2 роки тому +101

    പാർവതി എന്റമ്മോ എന്തൊരു അഭിനയം സൂപ്പർ സീൻ കണ്ടിരിക്കാൻ തോന്നുന്നു

  • @somankulanada
    @somankulanada 2 роки тому +186

    ഈ പാർവ്വതി ഒരു ജീനിയസ് ആക്ടറസ്സ് ആണ്.ആസിഫലിയു० സൂപ്പർ.ഇത്തര० കഥാപാത്രങ്ങൾ ലഭിക്കുന്നതുതന്നെ ഭാഗ്യമാണ്.ഈ സിനിമ ഒരുക്കിയവർ അതിലു० ജീനിയസ്സാണ്.

  • @anoopkp11
    @anoopkp11 2 роки тому +248

    വളരെ bold ആയ രാച്ചിയമ്മ പ്രണയത്തിനു മുന്നിൽ അലിഞ്ഞില്ലാതാവുന്നതിന് ഒരു പ്രത്യേക ഭംഗിയുണ്ട്. 😍

    • @gangadharanmuthalali8262
      @gangadharanmuthalali8262 2 роки тому +2

      Poda pura ...sex anu...

    • @Desthakdesthu
      @Desthakdesthu 2 роки тому

      ഈ പടം ടൗൺ ലോഡ് ചെയ്വൻ പറ്റുവോ

    • @sakeenajabbar8231
      @sakeenajabbar8231 5 місяців тому

      ❤❤,❤❤❤❤❤❤❤,❤❤❤❤❤❤❤❤❤❤❤😂❤❤❤❤❤❤❤❤

  • @varghesejacob1892
    @varghesejacob1892 Рік тому +45

    എന്തൊരു ഫീൽ ആണ് ജീവിതം ജീവിക്കുന്നതുപോലെ നല്ല അഭിനയം നല്ല ഒറിജിനാലിറ്റി വളരെ ഭംഗിയുള്ള അവതരണം. നാച്ചുറൽ

    • @makers2509
      @makers2509 Місяць тому

      ua-cam.com/users/shortsP85FDI7LDvE?si=P1tCBKTd0fTzstfk

  • @dineshpanikkath
    @dineshpanikkath Рік тому +57

    കുറെ തവണ ഈ ഭാഗം കണ്ടു.ഇതു പോലെ caring ആയ ഒരു ജീവിത പങ്കാളിയെ കിട്ടിയെങ്കിൽ എന്ന് ആഗ്രഹിക്കുന്നു

    • @user-pe8yp4iw4r
      @user-pe8yp4iw4r 5 місяців тому +1

      കിട്ടും പരിശ്രെമിക്കു

    • @rahulraju-df4fe
      @rahulraju-df4fe 5 місяців тому

      Ente mavu

    • @Sairabanu-ez8rb
      @Sairabanu-ez8rb 5 місяців тому +3

      നീ പെണ്ണിനെ കെട്ടുപോൾ നീ care കൊടുക്കണം അല്ലാതെ നിന്നെ care ചെയ്യാൻ ആണോ 😂😂

    • @surendrannair4394
      @surendrannair4394 5 місяців тому +9

      Caring should not be one way... തിരിച്ചും care കൊടുക്കണം.. അപ്പോഴേ അത് പൂർണമാവൂ ❤️❤️❤️

    • @rajannairk2316
      @rajannairk2316 Місяць тому

      പാർവ്വതി തന്നെ ഒന്നു് അന്വേഷിക്കണം

  • @silvim4412
    @silvim4412 Місяць тому +8

    എന്താ അഭിനയം അവരുടെ ആ ചിരി ഒരു രക്ഷയില്ല❤❤❤ എനിക്കിഷ്ടമുള്ള ഒരു നടിയാണ് തമിഴ്നാട്ടിൽ ചിക്കൻപോക്സ് വന്ന ഇങ്ങനെ ചെയ്യാറുണ്ട് 🥰🥰🥰🥰🙏🏻

  • @alpashemdev3274
    @alpashemdev3274 5 місяців тому +58

    രണ്ട് നായികയുടെ അഭിനയത്തെ ചുമ്മാ വിമർശിക്കാതെ, രാച്ചിയമ്മ പുസ്തകം വായിച്ച് സമീപിക്കൂ, അതിലെ തനി വേഷം പാർവതി ചെയ്തു. കർണാടക മലയാളം + തനിയെ താമസിക്കുന്ന strong independent woman❤
    സോനനായർ വളരെ നന്നായിട്ട് തന്നെ ചെയ്തു❤
    രണ്ടും രണ്ട് സംവിധായകന്മാരുടെ സമീപനമാണ്, അല്ലാതെ പാർവതി,സോനാനായർ എന്നല്ല കാരണം 2 ഭാവങ്ങളാണ്.❤❤
    രണ്ടുപേരും 2 version നന്നായി ചെയ്തു.❤

  • @shajivkvarakukalayil4851
    @shajivkvarakukalayil4851 2 роки тому +97

    സോനാ നായർ, മധുപാൽ +പാർവതി, അസിഫലി, നാലുപേരും നന്നായിട്ടഭിനയിച്ചു, അവരവരുടെ ശൈലിയിൽ നല്ല ഒരു സിനിമ. 👍👍👍

    • @makers2509
      @makers2509 Місяць тому

      ua-cam.com/users/shortsP85FDI7LDvE?si=P1tCBKTd0fTzstfk

    • @venugopal3521
      @venugopal3521 Місяць тому

      Treatment രണ്ടു വിധത്തിൽ. രണ്ടും നല്ലത്.

  • @user-mt9fc9wi2l
    @user-mt9fc9wi2l Місяць тому +7

    വളരെ നല്ല ഒരു സിനിമ പാർവതി യുടെയും ആഷിഫ് അലി വളരെ ഹൃദയസ്പർശിയായ അഭിനയവും കണ്ണുകളെ ഈറൻ അണിയിക്കുന്നമുഹൂർത്തങ്ങളും ഈ കഥയിൽ ധരാളം ഉണ്ട്. ഇത് എഴുതിയ ഉറബ് എന്ന മഹാനായ എഴുതുകരനെ എത്ര പ്രശംസിച്ചാലും മതിയാവില്ല

  • @rajmohan4904
    @rajmohan4904 2 роки тому +33

    ജീവിതത്തിൽ കണ്ടതിൽ ഒരിക്കലും മറക്കാനാവാത്ത ഒരു പടം, പല പ്രാവശ്യം കാണുവാൻ കൊതിയാവുന്നു

    • @meee2023
      @meee2023 Рік тому +1

      കഥ വായിച്ചാലും അങ്ങനെയാ.. ചെറുപ്പത്തിൽ വെക്കേഷന് വീണ്ടും വീണ്ടും വായിക്കും 😍...

  • @robinjoseph615
    @robinjoseph615 6 місяців тому +17

    പാർവതിയുടെ കഥാപാത്രം സൂപ്പർ ഒന്നാന്തരം അഭിനയം👍🏻

  • @kumkum4527
    @kumkum4527 2 роки тому +59

    എന്തൊരു വശ്യതയുള്ള പ്രണയം ♥️♥️♥️♥️♥️ ഇങ്ങനെ ഒരു പ്രണയിനി യെ ആരാ കൊതിക്കാത്തത്....... പാർവതിയുടെ നിസ്സംഗ ഭാവം എന്തൊരു ഭംഗി യാണ്..♥️

    • @gangadharanmuthalali8262
      @gangadharanmuthalali8262 2 роки тому

      Poda

    • @ramyasabith4259
      @ramyasabith4259 2 роки тому +1

      Xx

    • @Nandhu_zx
      @Nandhu_zx 2 роки тому +1

      👍❤👍👍

    • @ismailtv2057
      @ismailtv2057 7 місяців тому +4

      പാർവതി.. സംശയമില്ല
      ഒരു വലിയ അഭിനേത്രി തന്നെ.. എത്ര മനോഹരമായിരിക്കുന്നു അഭിനയം...

    • @shajiabraham3612
      @shajiabraham3612 2 місяці тому +1

      GOOD STORY RACHIYAMMA, BEST ACTNG PARVATHY, HER SOUND VERY GOOD ASIF ALI ALSO BEST ACTING

  • @shaheem3057
    @shaheem3057 2 роки тому +58

    Asif and pravthy good pair its really bliss to watch their performance....👍

  • @abdullaparis4808
    @abdullaparis4808 2 роки тому +80

    ആസിഫ് അലി പാർവതി combo സൂപ്പർ ❤👌👌💐രാച്ചി അമ്മ 👌👌

  • @greetingstofellowtravelers8877
    @greetingstofellowtravelers8877 2 роки тому +91

    പാർവതിയുടെ രാച്ചിഅമ്മ നന്നായി ട്ട് ഉണ്ട് ❤️❤️❤️❤️

  • @victoriajosephcheeranchira4560
    @victoriajosephcheeranchira4560 Рік тому +20

    സോനാ നായരും മധുപാലും അഭിനയിച്ച രാച്ചിയമ്മ കണ്ടു വളർന്നു പിന്നെ പ്ലസ് ടു വിനു മലയാളം സെക്കന്റ്‌ പഠിച്ചു, പിന്നെ ഇപ്പൊ പാർവതിയുടെയും ആസിഫ് അലിയുടെയും രാച്ചിയമ്മ കാണുന്നു. ഒരിക്കലും മറക്കാൻ ആകാത്ത ഒരു ഉപഹാരം ആണ് രാച്ചിയമ്മ 🥰😘❤️👍🏻👍🏻

    • @makers2509
      @makers2509 Місяць тому

      ua-cam.com/users/shortsP85FDI7LDvE?si=P1tCBKTd0fTzstfk

  • @ktrmanu
    @ktrmanu 2 роки тому +179

    എനിക്കു സോനാ നായർ നേക്കാളും ഇഷ്ടപ്പെട്ടത് പാർവതി യെ ആണ്... എനിക്കറിയാൻ മേല.... എല്ലാവരും എന്തേയ് സോനാ നായരേ സ്‌പോർട് ചെയ്യുന്നേ ന്നു.... രണ്ടും ഓരോ കാലഘട്ടത്തിൽ പെടുന്നു... പാർവതി കൂടുതൽ ഇഷ്ട്ടം 🥰🥰🥰

    • @sarathangel6318
      @sarathangel6318 2 роки тому +7

      സോനാ നായർ ആണ് സൂപ്പർ ഇതിൽ

    • @ashrafpalot1622
      @ashrafpalot1622 2 роки тому +7

      Parvathithanne ever green actress.really I love her.🤗😍

    • @hami...hameed6698
      @hami...hameed6698 2 роки тому +2

      കാണാൻ അല്ലേ. പാർവ്വതി .

    • @AjeeshGNath82
      @AjeeshGNath82 2 роки тому +3

      Paru is outstanding..!

    • @abdulshukoor6339
      @abdulshukoor6339 2 роки тому

      Ĺu

  • @ujwalc5193
    @ujwalc5193 2 роки тому +32

    ഒരുപാട് കാലം കൂടി ഹൃദയ സ്പർശിയയ ഒരു സിനിമ കണ്ടു പഴയ കാല സിനിമയെ പോലെ (ഒന്നും പറയാനില്ല എല്ലാമുണ്ട്)

  • @bhaskardas6492
    @bhaskardas6492 2 роки тому +17

    I like her sweet voice and pert talking. Businesslike! And i also like Asifs cool acting.

  • @KM-zh3co
    @KM-zh3co 5 місяців тому +15

    രാചിയമ്മ...മനസ്സിനെ വല്ലാതെ ദുഃഖത്തിലാഴ്ത്തിയ Dailogue.."പിഴപറ്റരുത് "

  • @MonuMonu-qq9mq
    @MonuMonu-qq9mq 2 роки тому +60

    Parvathy voice super

  • @jishnusr3511
    @jishnusr3511 2 роки тому +22

    Such a wonderful actor paravathy 🔥 asif 🥰

  • @sona-nb9eu
    @sona-nb9eu 2 роки тому +53

    Parvathy,,,asif combo polichu 😀👍

  • @gayuzzunlimited3791
    @gayuzzunlimited3791 2 роки тому +5

    Sona nairdeum madhupalinteum vere oru level abhinayam ayirunnu.. Ethu actors mariyapol vere oru anubhavam.. Parvathy dubbing, chiri oke vyathyasam..

  • @kannan7864
    @kannan7864 2 роки тому +44

    സോനാനായരുടെ രാച്ചിയമ്മയാണ് എനിക്ക് കൂടുതലിഷ്ടം

    • @anoopkb3406
      @anoopkb3406 5 місяців тому +1

      ഉയ്യോ അത് വേറെ ലെവൽ

    • @habelinfo981
      @habelinfo981 4 місяці тому

      ഭാഷാശൈലി :ക്ഷ പിടിച്ചു

  • @itsmeponnus1450
    @itsmeponnus1450 2 роки тому +37

    Parvathik yedh veshavum cherum..real ayit act cheyyum..poliyan

  • @butterfly____5
    @butterfly____5 2 роки тому +353

    ആരെങ്കിലും BA മലയാളം story രാച്ചിയമ്മ പഠിക്കാനായി കാണുന്നവരുണ്ടോ.?

  • @magic__peach___
    @magic__peach___ 2 місяці тому +3

    സൂപ്പർ അഭിനയം പാർവ്വതിയുടെ അതെ അതാണ് എനിക്ക് ഇഷ്ടപ്പെട്ടത്

  • @Ckkarthik20
    @Ckkarthik20 2 роки тому +28

    Parvathy did a good job in this movie, I don’t know what is the wrong in it ..

  • @SharafuCysharafu
    @SharafuCysharafu Місяць тому +1

    ഒരു നല്ല നൊസ്റ്റാൾജിയ പ്രണയം അതിന് തിരഞ്ഞ് എടുത്ത സ്ഥല്ലും സൂപ്പർ ഒരു രക്ഷയും ഇല്ല കല്ലക്കി

  • @kishanshine3140
    @kishanshine3140 2 роки тому +41

    പാർവതിയുടെ ഈ voice കേൾക്കുമ്പോൾ എനിക്ക് ഓർമ വന്നത് പാണൻ പള്ളത്തി സ്കിറ്റിലെ ആ ഇന്റർവ്യൂ ചെയ്യാൻ വരുന്ന ആളുടെ voice ആണ് 😂

  • @Joeyandblu
    @Joeyandblu 2 роки тому +12

    Parvathy super acting...and good voice

  • @empireelectronics2735
    @empireelectronics2735 Рік тому +9

    Parvathy, extreme superb acting!!!!

  • @rahumathullaresavumydeen2963
    @rahumathullaresavumydeen2963 2 роки тому +45

    brilliant director who is the behind this remarkable acting of both parvathy and asif. scene by scene classic

  • @user-ob4io6bk8v
    @user-ob4io6bk8v 5 місяців тому +3

    റാച്ചിയമ്മയുടെ സംസാരം, ചിരി, ശരീര ഭാഷ സൂപ്പർ,, മിടുക്കൻ ഡയറക്ടർ,, ഇവരെ കൊണ്ട് ഇത്രയും സൂപ്പർ ആയി പെർഫോം ചെയ്യിപ്പിച്ചു 🌹🙏ഇങ്ങനെ ഒക്കെ ഉള്ള സ്ത്രീകൾ കഥകളിൽ മാത്രം 🌹🙏 ഇങ്ങനെ യുള്ള സ്ത്രീകളെ പറ്റി പറയുന്നു ""അവൾ മുത്തുകളിലും, പവിഴങ്ങളിലും വിലയെറിയത്,, അവളുടെ ഭർത്താവ് അവളിൽ പൂർണമായി വിശ്വസിക്കുന്നു, അവൾ നന്നാ രാവിലെ എഴുനേറ്റ് വീട്ടു കാര്യങ്ങൾ എല്ലാം പൂർത്തി യാക്കുന്നു, അവളുടെ ഭർത്താവ് നാട്ടുകാരുടെ ഇടയിൽ ബഹുമാന്യൻ ആകുന്നു """" രാചിയമ്മ 🌹🙏

    • @laiju-xr7ch
      @laiju-xr7ch 13 днів тому +1

      Chintikan patilla adukum melay yane e padam

  • @ansarkidanhi6466
    @ansarkidanhi6466 3 місяці тому +1

    ഏതു പാറ കല്ലിനെയും അലിയിച്ചു കളയുന്ന പ്രണയം..അതിമനോഹരം🎉🎉

  • @beaunena8047
    @beaunena8047 2 роки тому +5

    നല്ല ഒരു മൂവി അടിപൊളി സ്ഥലം നല്ല കാറ്റ് വെല്ല ത്തൊരു തണുപ് ഫീൽ ചെയ്യുന്നു ☺️☺️

  • @sakeerallakkat1842
    @sakeerallakkat1842 2 роки тому +28

    പല്ല് കാണിക്കാത്തയുള്ള ആ ചിരി !ഗംഭീരം....

  • @Ishaaz__world
    @Ishaaz__world Рік тому +13

    Parvathy acting🔥🔥🔥🔥

  • @naseernm5893
    @naseernm5893 2 місяці тому +2

    പാർവ്വതി ഒരു കംപ്ലീറ്റ് ആക്ടറാണ്.
    എനിക്ക് ഈ കുട്ടിയെ ഇഷ്ടമാണ്
    ഒരു മകളെ പോലെ

  • @OMRIYAS
    @OMRIYAS Рік тому +7

    Parvathi asifali combo ❤️❤️👍👍

  • @jasimmohammed3145
    @jasimmohammed3145 2 роки тому +34

    രാച്ചിയമ്മ ആവാൻ ആർക്കും പറ്റില്ല, അതങ്ങനെയാണ് ഉറൂബ് സൃഷ്ടിച്ചു വെച്ചേക്കുന്നത്, ഭാവനയുടെ anubhoothiyil

  • @bijuv9678
    @bijuv9678 2 роки тому +10

    Outstanding performance Parvati

  • @asokrk7555
    @asokrk7555 3 місяці тому +1

    ജയഭാരതിയും ഉർവശിയും പാർവതിയും മാത്രമേ ഇത്രയും depth അഭിനയത്തിൽ കൊണ്ടുവന്നിട്ടുള്ളു 🙏

  • @shylajaj5286
    @shylajaj5286 2 роки тому +19

    Super performance parvathi 🙏✨️💐

  • @Rahul-bm6tt
    @Rahul-bm6tt 2 роки тому +13

    രാച്ചിയമ്മ- സോനാ നായർ😘😘👍

  • @darwishinternational2524
    @darwishinternational2524 3 місяці тому +28

    രാചിഅമ്മയെ പോലെ ഒരുത്തിയെ ഭാര്യ ആയി കിട്ടിയാല്‍ ജീവിതം അടി പൊളി. Parvathy very ജീനിയസ് actress.❤

    • @കുപ്പിമോൻ
      @കുപ്പിമോൻ 23 дні тому

      ആണ് ഞാനും ചിന്തിച്ചു, അങ്ങനെ ഒരു പെണ്ണ് പുരുഷന്റെ വലം കൈ ആണ് ധൈര്യം ആണ്

    • @hazelgem7146
      @hazelgem7146 20 днів тому +3

      Chummathado…arkum ishtamalla open ayi samsarikunnavare real life il😊😢

    • @user-ov4ti8gj7w
      @user-ov4ti8gj7w 18 днів тому

      Sariya​@@hazelgem7146

  • @RoNoGiRL-tm9ec
    @RoNoGiRL-tm9ec 2 роки тому +15

    Wowww പാറു ❤️

  • @shemyshemy1025
    @shemyshemy1025 2 роки тому +52

    ഇതൊക്കെ കണ്ടപ്പോൾ ഒന്നു മനസ്സിലായി, 🤭പാർവതി ഒക്കെ ശരാശരി അഭിനയം മാത്രമേ കാഴ്ച്ച വെക്കുന്നുള്ളു എന്ന്. സോന യൊക്കെ എത്രയോ മികച്ച നടിയാണ്👍😍

    • @vintagecars7620
      @vintagecars7620 2 роки тому +7

      Ippol cinimayil kalakaranmarum, kalakarikalum illa, ellam gundakalum vedikalum mathram.

    • @meee2023
      @meee2023 2 роки тому +18

      Story ഇലെ പോലെ പാർവതി ആണ്.. സോന തണുത്ത രാച്ചിയമ്മ

    • @vintagecars7620
      @vintagecars7620 2 роки тому +4

      @@meee2023 Rachiyamma aayi screenil jeevichathu Sona, Abhinayikkan sramichathu paarvati

    • @meee2023
      @meee2023 2 роки тому +18

      @@vintagecars7620 സോന സംസാരിക്കുന്നത് മലയാളം ആണ്... കഥയിലെ same ഡയലോഗ് പാർവതി ആണ് സംസാരിക്കുന്നത്.. കഥ വായിക്കുന്ന റിയൽ ഫീൽ പാർവതി യുടെ അഭിനയത്തിൽ ആണ്... ഇത്തിരി കറുപ്പിക്കാമായിരുന്നു... കഥയിൽ വെളുത്ത രാച്ചിയമ്മ അല്ല

    • @vintagecars7620
      @vintagecars7620 2 роки тому +4

      @@meee2023 engil namukk kalyanam kazhikkam. Rathri joli kazhinju vannu athazham okke kazhinju alpa neram ingane charcha cheythum alpam samvadham nadathiyum irikkam. 😄😃😆

  • @naushadkarikkulam3255
    @naushadkarikkulam3255 8 днів тому

    ഞാൻ പലവട്ടം കണ്ട് ഇനിയും കാണും നല്ല സിനിമ

  • @andrewfernandez2701
    @andrewfernandez2701 2 роки тому +21

    Amazing performer paru each n every mallu want a wife or lover like you

    • @mtech1278
      @mtech1278 2 роки тому +6

      Speak for yourself

  • @jomiyakjoy2660
    @jomiyakjoy2660 2 роки тому +43

    Parvathy acting amazing

    • @kusharief8279
      @kusharief8279 2 роки тому +1

      രാ ചിയമ്മയായി ജീവിയ്ക്കുന്നു പാർവ്വതി Low yo.........👍👍👍

    • @kusharief8279
      @kusharief8279 2 роки тому

      ആ സി ഫ് LOVyoo AmE Z1 Ng

  • @akhilasaneesh4060
    @akhilasaneesh4060 10 днів тому

    Parvathy chechii....oralbhutham thanne...malayalathinte abhimanam❤

  • @mediamirrorkma
    @mediamirrorkma 2 роки тому +49

    BA first sem പഠിച്ച പാഠം 😍😍 എപ്പോഴും fav story ഇതായിരുന്നു 😁 but, ഈ സിനിമ കണ്ടപ്പോൾ എന്തോ ചിരിവന്നുപോയി 🤣🤣🤣🤣😂😂😂😂😂

    • @shibuindian5058
      @shibuindian5058 2 роки тому +4

      ho...oru padippist...... onnu podo

    • @mediamirrorkma
      @mediamirrorkma 2 роки тому +13

      @@shibuindian5058 കാര്യമായിട്ട് പറഞ്ഞതാ.... മ്മള് ഒരുപാട് ഇഷ്‌ടപ്പെടുന്ന ഒരു story mind ൽ set ചെയ്യാറില്ലേ.....?
      പെട്ടന്ന് അത് visually കാണുമ്പോൾ... എന്തോ ഒരു comedy തോന്നി അത്രേള്ളൂ 😁
      പിന്നെ മ്മള് പടിപ്പൊന്നും അല്ലാട്ടോ.... but, മലയാളത്തിനോട് എന്നും ഒരു പ്രത്യേകഇഷ്ടം ഉണ്ട് ❣️💓

    • @shibuindian5058
      @shibuindian5058 2 роки тому

      @@mediamirrorkma Ok ..Numakk manassilayi,,,

    • @sulthanulak7795
      @sulthanulak7795 2 роки тому

      Story name

    • @suluseduworld3714
      @suluseduworld3714 2 роки тому

      @@mediamirrorkma ith sona nayir aninayichad kanuuu...appo shariyavum

  • @sanjithkmemon8525
    @sanjithkmemon8525 2 роки тому +14

    Parvathy is a gem.

  • @amalmanuragav7959
    @amalmanuragav7959 2 роки тому +14

    ആസിഫലി പാർവതി സൂപർ അഭിനയം

  • @sudhakaransukumaran6266
    @sudhakaransukumaran6266 5 місяців тому +2

    രാച്ചിയമ്മയെ കണ്ടിട്ടും കണ്ടിട്ടും കൊതി തീരുന്നില്ലല്ലോ. ഇത്ര ഗുദ്ധമായ സ്നേഹം സംഭാഷണ ചാതുര്യമൊക്കെ സ്ത്രീകൾക്കുണ്ടാകുമോ. സംവിധായകനെന്റെ ഹൃദയംഗമായ അഭിനന്ദനങ്ങൾ!❤❤❤❤❤❤❤❤❤

    • @bindunisari7535
      @bindunisari7535 5 місяців тому +1

      സംവിധാനം മാത്രമല്ല, ആ background music കൂടി ശ്രദ്ധിച്ചു നോക്കൂ...ഓരോ സീൻ നും match ആയ music,,വല്ലാത്തൊരു attraction ആണ് ഓരോ സീനിനോടും ഉണ്ടാക്കുന്നത്....!!
      Nice...!
      Really love it ❤

  • @user-zm5kr5rk9h
    @user-zm5kr5rk9h 5 місяців тому +4

    രാച്ചിയമ്മ ദൂരദർശൻ old ടെലിഫിലിം is the best..

  • @muhammadshahil22
    @muhammadshahil22 2 роки тому +40

    Parvathy is the best Rachiyamma 👌❤

  • @fathimathsafira6906
    @fathimathsafira6906 2 роки тому +12

    Randaalum pwolich 😍👌

  • @ratheeshpv5816
    @ratheeshpv5816 22 дні тому +1

    പാർവ്വതിയുടെ നിലപാടുകളോട് യോജിപ്പില്ല
    എങ്കിലും
    നടി എന്ന നിലയിൽ
    ജീവിക്കുകയാണ്
    ഈ സിനിമയിൽ നടി

  • @krisanukar2400
    @krisanukar2400 2 роки тому +24

    This is the best performance of Parvathy. What a great actress she is proved in this film.I have already been an admirer of her after seeing TakeOff, Uyare, etc. But this is so great a portrayal, it reminds me some characters in short stories of Rabindranath. Asif supported very well.Very good direction .We hope to have more like this sort of very good films from great directors like this.

  • @jishnurajppputhiyapurayil8556
    @jishnurajppputhiyapurayil8556 2 роки тому +42

    എനിക്ക് രണ്ടുപേരുടെയും പെർഫോമൻസും അപ്പീറൻസും നന്നായി ഇഷ്ടപ്പെട്ടു, പ്രത്യേകിച്ച് പാർവതി. ഒരുപാടുപേർക്ക് അങ്ങനെ അല്ല അഭിപ്രായം എന്നറിയുന്നു,ഓരോരുത്തരുടെ പെർസ്പെക്റ്റീവ് ആയിരിക്കും

  • @abubacker6957
    @abubacker6957 2 роки тому +2

    പാർവതി രാസിയമ്മയായി ജീവിക്കുകതന്നെയല്ലേ എന്ന് തോന്നിപ്പോവും

  • @akkeeltk9228
    @akkeeltk9228 11 днів тому

    ഈ സിനിമയുടെ വിജയത്തിന് പശ്ചാത്തല സംഗീതത്തിനും ലൊക്കേഷൻ തെരഞ്ഞെടുപ്പ് പാർവതിയുടെ അസാമാന്യ അഭിനയപാഠവും ഇതിനൊക്കെ നിങ്ങൾ അവാർഡ് കൊടുത്തോ ജഡ്ജസ് താടി ബുദ്ധിജീവികളെ നിങ്ങൾ അവാർഡ് കൊടുത്തില്ലെങ്കിലും ഞങ്ങളുടെ ഹൃദയത്തിൽ ഇവർ ഉണ്ട് പാറു സൂപ്പർ ❤️❤️❤️❤️❤️❤️👌👌👌👌❤️🌹🌹🌹🌹🌹🌹🌹🌹 ജഡ്ജസിനോട് 😬😬😬😬

  • @rajendranspillai7351
    @rajendranspillai7351 23 дні тому

    Great Scenes . Great Acting - Parvathy & Asif

  • @balakrishnanop5596
    @balakrishnanop5596 5 місяців тому +4

    സോനാനായരുടെ രാച്ചിയമ്മ മനസ്സിൽ നൊമ്പരമായി നിറഞ്ഞു നിൽക്കുന്നു. പാർവതിയുടെ രാച്ചിയമ്മ ഒട്ടും സ്വാഭാവികതയില്ലാതെ കൃത്രിമത്വം വല്ലാതെ തോന്നിപ്പിക്കുന്നു.

  • @manojkumar-ui2hp
    @manojkumar-ui2hp 5 місяців тому

    പാർവതി u r really a gem ❤❤❤
    Asif very natural actor ❤❤❤

  • @user-zt8kf4nf8j
    @user-zt8kf4nf8j 7 днів тому

    സൂപ്പർ.. അല്ലെ.. പാർവതി..❤

  • @jintopayyappilly4879
    @jintopayyappilly4879 5 місяців тому +1

    ദൂരദർശനിൽ രാച്ചിയമ്മ കണ്ടവർ ഒരിക്കലും മറക്കില്ല.

  • @prs7001
    @prs7001 2 роки тому +7

    Superb action...emotion, and character ...parvathi is a great actress.

  • @mineispolson
    @mineispolson 2 роки тому +11

    Superb performance by Paru♥️

  • @anilsivaraman72
    @anilsivaraman72 2 роки тому +6

    മോഹൻലാൽ കഴിഞ്ഞാൽ വളരെ ഫ്ലക്സിബിൾ ആയ നടൻ
    ആസിഫ് അലി.
    Quite natural actions .

    • @appuappu8044
      @appuappu8044 Рік тому

      Shareerathinte meyvayakkam aano udheshichat kadaapaathrathinte kaaryathil mammottyaaa flexible

  • @raghunathraghunath7913
    @raghunathraghunath7913 Місяць тому

    പാർവതി ശരിക്കും Orginal സംഭവം പോലെ തോന്നി പോകുന്ന അഭിനയ മുഹൂർത്തങ്ങൾ ശരിക്കും സൂപ്പർ സിനിമ❤

  • @arunphysiofeb7857
    @arunphysiofeb7857 2 роки тому +3

    Perfect sound quality mixing

  • @jayarajp7594
    @jayarajp7594 2 роки тому +5

    Asif is clean shaved after these much days of Desi treatment!!??😂😂😀😀

  • @tamilmeninist
    @tamilmeninist 2 роки тому +3

    "How men should behave with women" vs "How women should behave(with men)"
    8:27 "runway" movie's Kariyachan [the way]collecting interest/loan, is projected/understood.
    0:22 "Aanum Pennum" movie's Rachiyamma [the way]collecting interest/loan, is projected/understood.
    The same behaviour
    -makes women the victim, when she encounter it
    -makes women the bold, when she behaves
    The gynocentric evolution which understands only VICTIM/BOLD women.

  • @NoushadSalam
    @NoushadSalam 5 місяців тому +1

    The best part of movie രാച്ചിയമ്മ

  • @aneeshmadambrakattilappada6809
    @aneeshmadambrakattilappada6809 2 роки тому +4

    എവിടെയൊക്കെയോ "യാത്ര " മണക്കുന്നു...

  • @32.paarvilakshmi3c3
    @32.paarvilakshmi3c3 2 роки тому +8

    Ayyappanum koshiyile heroine ee character inu nallathayirunnu

  • @SAHO999
    @SAHO999 2 роки тому +44

    രാച്ചിയമ്മയാണോ ... ഞാനോർത്ത് ഏതോ കമ്മത്തിന്റെ ഭാര്യയാന്ന്.. കാണാൻ കൊടുക്കുന്നില്ല നിർത്തി

  • @prasadsivaraman5604
    @prasadsivaraman5604 2 роки тому +3

    പാർവതി ഇഷ്ടം 😍😍😍😍😍😍

  • @shamssainulabdeen3834
    @shamssainulabdeen3834 2 роки тому +6

    A super brilliant movie

  • @riyas7025
    @riyas7025 2 роки тому +2

    👍👍👍👍 Congratulations എല്ലാവർക്കും👍👍👍👍

  • @seenawilson6787
    @seenawilson6787 2 роки тому +6

    Sathyantea oru chaaya..Asif alikku..good make over

  • @pmfaisalfaisal8696
    @pmfaisalfaisal8696 Місяць тому

    ❤❤❤❤soooper acting aasif aliyude costume pora

  • @abubacker6957
    @abubacker6957 2 роки тому +9

    പവതിയുടെ രാസിയമ്മയാണ് സത്യത്തിൽ രാസിയമ്മ എങ്ങനെ ഇവർ എങ്ങനെ മാറുന്നു അപാരമായ അഭിനയ സിദ്ധി

  • @graisonittitharastephenson
    @graisonittitharastephenson 5 місяців тому +2

    ഇതിൽ ഒരു ഡയലോഗ് ഉണ്ട്
    രാച്ചിയമ്മയക്ക് ആരുണ്ട് ദൈവം... വയ്യാതെയാൽ ആര് നോക്കും
    ഉത്തരം ദൈവം

  • @mridusworldvaishu2052
    @mridusworldvaishu2052 Рік тому +2

    Oh...aa chiri❤️❤️❤️❤️🥰

  • @smlk2718
    @smlk2718 5 місяців тому

    Parvati and Asif and story best, Parvati still living in heart

  • @harih6567
    @harih6567 Місяць тому

    രണ്ടുപേരും സൂപ്പർ ആയി ❤

  • @athulyatc4335
    @athulyatc4335 10 днів тому

    സോനാ നായർ ഈ റോൾ കിടിലനായി ചെയ്തതു കണ്ടിരുന്നു..

  • @Ancy-m9i
    @Ancy-m9i 6 днів тому

    Sona nair oru vishaadabhavamulla rachiyammaye avatharippichu.Ithu valare bold aanu.

  • @malu2055
    @malu2055 2 роки тому +6

    മധുപാൽ സോന നായർ അതാണ് സൂപ്പർ

    • @ayshaaysha1715
      @ayshaaysha1715 2 роки тому

      അത് ഏത് മൂവിയിൽ

  • @prakassanpk2600
    @prakassanpk2600 Місяць тому

    ഇതില്‍ parvathi യുടെ ഭാഷയും ചിരിയും ശ്രദ്ധിച്ചില്ല എങ്കില്‍ കൈ വിട്ടു പോകും.

  • @josephdidakose9119
    @josephdidakose9119 Місяць тому

    മൗനത്തിനു ഇത്ര വശ്യതയുണ്ടെന്ന് ഈ ഭാഗം കാണുമ്പോൾ അനുഭവിക്കുന്നു .രാച്ചിയമ്മയുടെ സ്വരവും ആ വശ്യതയ്ക്കു മാറ്റു കൂട്ടുന്നു .സംവിധായകനെ എത്ര പ്രശംസിച്ചാലും മതിയാവുകയില്ല

  • @rafeenaharshad4371
    @rafeenaharshad4371 2 роки тому +4

    Paroonte sound nannayilla,acting ok