മദ്യപാനം കല്ല്യാണത്തിനും ഹാനികരം; മദ്യപിച്ചെത്തി വരൻ, വിവാഹത്തിൽ നിന്ന് പിന്മാറി വധു | Wedding

Поділитися
Вставка
  • Опубліковано 10 вер 2024
  • മദ്യപാനം കല്ല്യാണത്തിനും ഹാനികരം; മദ്യപിച്ചെത്തി വരൻ, വിവാഹത്തിൽ നിന്ന് പിന്മാറി വധു
    #Wedding #Pathanamthitta
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 734

  • @neelimaneelu4036
    @neelimaneelu4036 4 місяці тому +194

    പെൺകുട്ടിയുടെ മാതാപിതാക്കൾ അവർക്കു വേണം അഭിനന്ദനം കൊടുക്കാൻ... നിർബന്ധിച്ചു പിടിച്ചു കെട്ടിച്ചില്ലല്ലോ.. അല്ലേൽ കുടുംബ മാനം.. വാക്ക് പറഞ്ഞു പോയി.. നീ ഒന്ന് അഡ്ജസ്റ്റ് ചെയ്യൂ... ഞങ്ങളൊക്കെ ഇതുപോലെ കുറെ അനുഭവിച്ചതാണ്.. എന്നൊന്നും പറഞ്ഞില്ലല്ലോ 🎉🎉

    • @reenajose1649
      @reenajose1649 4 місяці тому +2

      സത്യം

    • @reenajose1649
      @reenajose1649 4 місяці тому +2

      സത്യം

    • @soorajkumar8664
      @soorajkumar8664 4 місяці тому

      ​@@reenajose1649രണ്ടു പ്രാവശ്യം സത്യം എന്ന് പറഞ്ഞിട്ടുണ്ട് കണ്ടുവോ 👀

    • @afraparveen8675
      @afraparveen8675 4 місяці тому

      അവനെപ്പോലെ കള്ളുകുടിയൻ തന്തമാര് തള്ളമാരും ആണെങ്കിലേ പറയു നല്ല കൾച്ചർ ഉള്ളവർ പറയില്ല പെണ്ണുന്ന് ചെക്കനെ കിട്ടാൻ പഞ്ഞം ഇല്ലാ ഇവനല്ലേ വേറെ ഒരാൾ ഹിന്ദുക്കളിൽ ആണ് ഇന്ന് കൂടുതൽ ഇത്തരം പ്രശ്നം

  • @smithanair7772
    @smithanair7772 4 місяці тому +447

    എന്റെ പൊന്നു മോളെ കുട്ടി അ ചെക്കനോട് ഒരു big thanks പറയണം ഒരു വലിയ ദുരദതിൽ നിന്നു നിന്നെ രക്ഷപെട്ടുതിയതിന്

    • @babuitdo
      @babuitdo 4 місяці тому

      എന്ത് ദുരന്തം ? ആ പെണ്ണും പെണ്ണിൻറെ അച്ഛനും സഹോദരനുണ്ടെങ്കിൽ അതും കുടിയന്മാർ തന്നെയാണ്. അടിച്ചു പൂസാകൽ ഒരു തെറ്റല്ല എന്ന് പറയുന്നവരാണ് അധികവും. പിന്നെ കല്യാണം മുടക്കൽ ഒക്കെ ഇങ്ങനെയൊക്കെ ഉണ്ടെങ്കിൽ കല്യാണം നടത്താതിരിക്കൽ ഒരു നാട്ടുനടപ്പ് രീതിയാണ് അത്രയേ ഉള്ളൂ. പെണ്ണിൻ്റെ വീട്ടിലും കല്യാണത്തലേന്ന് മദ്യം വിളമ്പിയിട്ടുണ്ടാകും ...... പള്ളീലഫാദർ വരെ വെള്ളമടിക്ക് സപ്പോർട്ട് ആണ് കൂടുതലും. കേക്ക് ൽ അടക്കം മദ്യം ഒഴിച്ച് ഉണ്ടാക്കി തിന്നുന്ന ടീമാണ് ...... 😂 കൂടുതലൊന്നും തൽക്കാലം എഴുതുന്നില്ല.....

    • @babuitdo
      @babuitdo 4 місяці тому

      ആ പെണ്ണും പെണ്ണിൻറെ അച്ഛനും സഹോദരനുണ്ടെങ്കിൽ അതും കുടിയന്മാർ തന്നെയാണ്. അടിച്ചു പൂസാകൽ ഒരു തെറ്റല്ല എന്ന് പറയുന്നവരാണ് അധികവും. പിന്നെ കല്യാണം മുടക്കൽ ഒക്കെ ഇങ്ങനെയൊക്കെ ഉണ്ടെങ്കിൽ കല്യാണം നടത്താതിരിക്കൽ ഒരു നാട്ടുനടപ്പ് രീതിയാണ് അത്രയേ ഉള്ളൂ. പെണ്ണിൻ്റെ വീട്ടിലും കല്യാണത്തലേന്ന് മദ്യം വിളമ്പിയിട്ടുണ്ടാകും ...... പള്ളീലഫാദർ വരെ വെള്ളമടിക്ക് സപ്പോർട്ട് ആണ് കൂടുതലും. കേക്ക് ൽ അടക്കം മദ്യം ഒഴിച്ച് ഉണ്ടാക്കി തിന്നുന്ന ടീമാണ് ...... 😂 കൂടുതലൊന്നും തൽക്കാലം എഴുതുന്നില്ല.....

    • @gracygeevarghese9963
      @gracygeevarghese9963 4 місяці тому

      True

    • @shestechandtalk2312
      @shestechandtalk2312 4 місяці тому

      ❤🎉

  • @ushas8349
    @ushas8349 4 місяці тому +304

    ചത്താൽ മദ്യം പെറ്റാൽ മദ്യം എല്ലാത്തിനും ഇത് ഒഴിച്ച് കൂടാൻ പറ്റാത്ത ഒരു സാധനം കൂടുമ്പം കലക്കി

    • @nishpakshan2848
      @nishpakshan2848 4 місяці тому +1

      Shambalam kodukkande 😅😅😅😅😅

    • @manojmanu12398
      @manojmanu12398 4 місяці тому +2

      appanum ammayum makkalum onnichirunnu madhyapichu mathirasichu aaru aarude meloke keriyennupolum ariyaathe piranna varghamaa kunjaadin koottangal avarkithonnum vishayame alla 😂😂😂😂

    • @ushas8349
      @ushas8349 4 місяці тому

      Oru tharathil seriyanu

    • @sherlypthomas2160
      @sherlypthomas2160 4 місяці тому +3

      സർക്കാർ പ്രൊമോട്ട് ചെയ്യുകയല്ലേ പിന്നെ ഇതൊക്കെ സംഭവിച്ചില്ലെങ്കിലേ അത്ഭുതം ഉള്ളു

    • @elsajoseph9140
      @elsajoseph9140 4 місяці тому

      Yes

  • @ShylajaO-fp2pc
    @ShylajaO-fp2pc 4 місяці тому +474

    ആ പെൺകുട്ടി ധീരത കാട്ടിയതുകൊണ്ട് ആ കുട്ടി രക്ഷപ്പെട്ടു. 💖💖💖

    • @Abm-jw5lo
      @Abm-jw5lo 4 місяці тому +4

      ജയ് കുസ💪💪💪😂😂😂

    • @lookayt6614
      @lookayt6614 4 місяці тому

      Aah best kudichitan ipo kalikyune entha naatam sanghi

    • @user-fi1ff6du8q
      @user-fi1ff6du8q 4 місяці тому

      Ithupolevarande വീട്ടു കാരും വിഷമം സഹിക്കു ന്നുണ്ടവും അവർ ഇക്കാര്യത്തിൽനിരപരതികളായിരിക്കും

  • @mohammedkamaruddin4798
    @mohammedkamaruddin4798 4 місяці тому +108

    മോളെ, ഒരു രീതിയിലും upset ആവരുത്. നിങ്ങളെ ദൈവം രക്ഷിച്ചു. മോൾക് ജീവിതത്തിൽ ഏറ്റവും നല്ല വരനെ നൽകി ദൈവം അനുഗ്ഗ്രഹിക്കണേ എന്ന് ആത്മാർഥമായി ആശംസിക്കുന്നു 🌹

    • @reenajose1649
      @reenajose1649 4 місяці тому +1

      സത്യം

    • @afraparveen8675
      @afraparveen8675 4 місяці тому

      അതാണ്‌ സത്യം കൊല്ലത്തു പണത്തിനു mvd ക്കാരന്റെ പെണ്ണിനെ കെട്ടിച്ച പോലെ ആവരുത് പെൺ വീട്ടുകാർ ഒരു ചെറുക്കൻ പെണ്ണ് കാണാൻ വന്നാൽ അവന്റെ കൂട്ട് കേട്ട് ജോലി പ്രവർത്തി സ്വഭാവം വീടിന്റെ മോന്തായം വരെ നോക്കിവേണം പെണ്ണ് കൊടുക്കാൻ ശരിക്കും സിബിഐ അന്നിയേഷണം തന്നെ ചടങ്ങിന് പങ്കെടുക്കന്ന.കൂട്ടുകാരെവരെ മണപ്പിച്ചു നോക്കി വേണം ചടങ്ങിൽ കേറ്റാൻ കിളവൻ മാരെ പ്രത്യേഗം നോക്കണം കള്ള് വയറ്റിൽ കേറിയാൽ ആണ് പപ്പടത്തിന്നു വരെ കണക്ക് പറയുക നാട്ടക്കേസു ഹിന്ദുക്കളിലെ തെക്കോട്ടു കാണൂ അതികം കല്ലിയാണ വീട്ടിൽ ബോംബ് വരെ പൊട്ടിക്കുന്ന കമ്പിനി ആണ് ചിലർ

  • @vinodiniharidas4427
    @vinodiniharidas4427 4 місяці тому +197

    ശരിയായ തീരുമാനം ആ കുട്ടിയും വീട്ടുകാരും എടുത്തു 👏👏👏

    • @afraparveen8675
      @afraparveen8675 4 місяці тому

      ഈ വിവാഹപന്തലിൽ ഒരു നല്ല വെക്തി ആരും ഇല്ലായിരുന്നോ ആ പെൺകുട്ടിയെ അവിടെ വെച്ച് താലി ചാർത്താൻ ചെറിയൊരു ചടങ്ങിൽ ഒതുക്കി പിന്നീട് നന്നായി ഒരു റിസ്പങ്ഷൻ ആക്കി മാറ്റിക്കൂടായിരുന്നില്ല ആണായിട്ടു ഒരുത്തനും സ്പോട്ടിൽ ഇല്ലായിരുന്നോ

    • @anjubijith2086
      @anjubijith2086 4 місяці тому +1

      @@afraparveen8675 ഒരു വിവാഹം മുടങ്ങി എന്ന് കരുതി അന്ന് തന്നെ മറ്റൊരു പയ്യനെ കൊണ്ട് വിവാഹം കഴിപ്പിക്കേണ്ട കാര്യം ഇല്ല. സീരിയൽ അല്ലല്ലോ ഇത്, യഥാർത്ഥ ജീവിതം അല്ലെ....

  • @user-px3wq4re5k
    @user-px3wq4re5k 4 місяці тому +159

    ആ പെൺകുട്ടിക്ക് big salute

  • @jeesonpaul165
    @jeesonpaul165 4 місяці тому +894

    ഒരു പെൺകുട്ടി രക്ഷപ്പെട്ടു

    • @lathika1927
      @lathika1927 4 місяці тому +8

      സത്യം

    • @prvn1981
      @prvn1981 4 місяці тому +5

      Enthu rekshapettu....ee mahaanu thanne kettichu kodukum ini ...nokiko...athaanu ivdethe avastha ...iniyum ipo edutha theerumaanathil urachu ninnal rekshapettu....

    • @snehajoy6775
      @snehajoy6775 4 місяці тому

      😊😊😊😊😊😊😊😊😊😊😊😊​@lathika1927 no problem for

    • @user-pe1sj6qn3s
      @user-pe1sj6qn3s 4 місяці тому +7

      കാസ കുരിശു മോൻ ആയോണ്ട്പ്രശ്നം ഇല്ല

    • @Abm-jw5lo
      @Abm-jw5lo 4 місяці тому +4

      ജയ് കൂസ💪💪💪💪😂😂😂😂

  • @പൂരക്കാലം
    @പൂരക്കാലം 4 місяці тому +427

    അഭിനന്ദനങ്ങൾ പെൺകുട്ടി ♥️♥️♥️♥️♥️♥️

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 4 місяці тому +978

    ജോലി 42 കൊല്ലമായി മുഴു കുടിയന്റെ കൂടെ ജീവിക്കുന്ന ഞാൻ പറയുന്നു മോളെ നീ രക്ഷപെട്ടു.

    • @josephpereira373
      @josephpereira373 4 місяці тому +33

      Sr.Pray to Jesus Christ, Jesus will heal your husband ,who is for all who are suffering in the world.Jesus is still lives .🙏

    • @muhammedramsan6841
      @muhammedramsan6841 4 місяці тому +26

      എന്തിനു സഹിക്കണം

    • @mathewgeorge957
      @mathewgeorge957 4 місяці тому

      ​@@josephpereira373 Jesus Christ ന് ഇതല്ലേ പണി.
      Jesus Christil വിശ്വസിക്കുന്നവനാണ് കുടിച്ച് ബോധം ഇല്ലാതെ കല്യാണം കഴിക്കുന്നതിന് പളളിയിൽ വന്ന ത്

    • @comradeleppi2000
      @comradeleppi2000 4 місяці тому +34

      ​@@josephpereira373please don't bring religion into this. I assume she is a Hindu from her name. Are you trying to belittle her believes in name of your faith. What if she say back let lord Krishna saves
      you?

    • @user-xb5zo8rb4e
      @user-xb5zo8rb4e 4 місяці тому +12

      എന്റെ കൂടെ പോരുന്നോ.. ഞാൻ തന്നെ കല്യാണം കഴിച്ചോളാം... ❤️❤️

  • @Chinjus-oz3lw
    @Chinjus-oz3lw 4 місяці тому +161

    ഉചിതമായി തീരുമാനം എടുക്കാൻ സാധിച്ചതിന് മാതാപിതാക്കൾക്കും ആ കുട്ടിക്കും അഭിനന്ദനം

  • @ABBASPARAMBADAN
    @ABBASPARAMBADAN 4 місяці тому +427

    ആ പെൺകുട്ടിക്ക് മദ്യപാനിയല്ലാത്ത ഒരു ഇണയെ ലഭിക്കട്ടേ

    • @madackal250
      @madackal250 4 місяці тому +4

      അച്ചായൻമാരെ മാറ്റിപ്പിടിക്കണം.

    • @yogalover1862
      @yogalover1862 4 місяці тому

      Podda myree ella Christian nusum kudikkari​le Kure Kura cinima Karu irakkuna myru paraju ittu undakkannu varalle@@madackal250

    • @yogalover1862
      @yogalover1862 4 місяці тому

      Podda myree ella Christian nusum kudikkari​le Kure Kura cinima Karu irakkuna myru paraju ittu undakkannu varalle@@madackal250

    • @vimalvk5039
      @vimalvk5039 4 місяці тому +1

      ​@@madackal250പോസ്കോ ആയാലോ 🤔

    • @jomeshtkplm7843
      @jomeshtkplm7843 4 місяці тому

      പോക്സോ മുഹമ്മദ്‌ കുടിച്ച മദ്യതെക്കുറിച്ച് -'നബീദ് ' - എന്തുപറയുന്നു 🐖🐖🐖കോയ

  • @shinybijoy3288
    @shinybijoy3288 4 місяці тому +199

    ആ പെൺകുട്ടി രക്ഷപെട്ടു 🥰
    Bold ആയ തീരുമാനം 👍🏻

  • @mjknr5374
    @mjknr5374 4 місяці тому +96

    Big salute molu. Proud of you. ഇനി അവനു ആരും പെണ്ണ് കൊടുക്കരുത്. അവൻ കുടിച്ചു സർക്കാരിന് പണം ഉണ്ടാക്കട്ടെ.

    • @vimalvk5039
      @vimalvk5039 4 місяці тому +5

      അവൻ അത് കരുതികൂട്ടി ചെയ്തത് ആണ് അതിനു കാരണവും കാണും

    • @cvchannelsjose4380
      @cvchannelsjose4380 4 місяці тому

      Penu kettalea jeevitham Konjatayavum😂😂

    • @vimalvk5039
      @vimalvk5039 4 місяці тому

      @@cvchannelsjose4380 അത് തോന്നലാ 😊

  • @user-qx8jv7iy8l
    @user-qx8jv7iy8l 4 місяці тому +68

    ദൈവമേ നന്ദി അന്ന് തന്നെ അവനെ കുടിച്ചു കാണാൻ കഴിഞ്ഞതിനു ആ പെൺകുട്ടി രക്ഷ പെട്ടല്ലോ

  • @sabuvarghese5572
    @sabuvarghese5572 4 місяці тому +70

    മോളെ നിനക്ക് ദൈവ അനുഗ്രഹമുണ്ട്

  • @senasworld8298
    @senasworld8298 4 місяці тому +78

    As a women proud moment, കുട്ടിക്ക് ഇതിലും നല്ല ചെറുക്കനെ കിട്ടും, God Bless You.

  • @user-xq3dy3ox2o
    @user-xq3dy3ox2o 4 місяці тому +121

    പെൺകുട്ടികൾ ക്ക് ബുദ്ധി വച്ചു തുടങ്ങി അവന്റെ യഥാർത്ഥ സ്വഭാവം കാണിച്ചു കൊടുത്തു

    • @afraparveen8675
      @afraparveen8675 4 місяці тому +2

      അത് വെറുതെ 100ൽ 10എണ്ണം കാണും ബുന്ദി ദിവസം ആയിരം എണ്ണത്തിനെ പെൺ വർഗ്ഗത്തിനെ നേരിൽ കാണുന്നൊരാൾ ആണ് ഞാൻ എത്ര പഠിപ്പ് ഉണ്ടായിട്ടും വിശേഷ. ബുന്ദി വേണ്ടടത്തു കാണില്ല ചില പെൺകുട്ടികൾക്ക്

  • @Anu28899
    @Anu28899 4 місяці тому +75

    കല്യാണം എന്ന് പറനഞ്ഞാൽ വെള്ളം അടിയായി മാറി... കുടിക്കാനായി ഒരു ദിവസം അതാണ് കല്യാണം

  • @seluvm9160
    @seluvm9160 4 місяці тому +154

    ആ പെൺകുട്ടി ചെയ്തത് വളരെ നല്ലത്🤞💫 ഇവന്റെ കൂടെ യുള്ള ലൈഫ്,, കട്ട പോക ആയിരിക്കും ഹല്ലാ വേറൊരു കാര്യം കൂടെ വന്ന കൂട്ടുകാരെന്ന് പറയുന്ന വൻ മാർ ഓടി രക്ഷപെട്ടു കാണും 😂

  • @junaidpaarol1280
    @junaidpaarol1280 4 місяці тому +3

    ജീവിത ത്തിൽ ഇത് വരെ മദ്യം തൊടാത്ത ഞാൻ 😊...അത് കൊണ്ട് ജീവിതം നല്ല ഐശ്വര്യം ആണ് 🥰

  • @durgap1327
    @durgap1327 4 місяці тому +101

    ആ പെൺകുട്ടി രക്ഷപെട്ടു

  • @haripriyaanish808
    @haripriyaanish808 4 місяці тому +24

    ഭാഗ്യമുള്ള വധു, ഞാനൊക്കെ ഒരിക്കലും രക്ഷപെടാൻ കഴിയാത്ത വിധം പെട്ടുപോയി 😔

    • @akhilskumar1697
      @akhilskumar1697 4 місяці тому

      അദ്ദേഹത്തെ സംസാരിച്ചു മാറ്റാൻ പറ്റില്ലേ?

    • @girijamkurup1391
      @girijamkurup1391 4 місяці тому

      ഞാനും മക്കളേ ഓർത്ത് സഹിക്കുന്നു

  • @marykuttyabraham4833
    @marykuttyabraham4833 4 місяці тому +32

    ഏതായാലും കല്ലിയാണം കഴിച്ചില്ല 😂😂😂കുട്ടി രക്ഷപെട്ടു MDMA യിൽ നിന്നും 👌👌

    • @Nàaáàâaäaāaåaãàæ
      @Nàaáàâaäaāaåaãàæ 4 місяці тому

      അയ്യോ ഇത് ആര് കുർത്തവിന്റെ മണവാട്ടിയോ.....😂😂 അയാള് ഒപ്പിച്ച പണിയാകും അയാളുടെ മണവാട്ടി ആക്കാൻ വേണ്ടി 😂😂

  • @omerabdurahiman7113
    @omerabdurahiman7113 4 місяці тому +10

    ഒരു പെൺകുട്ടിയും അവളുടെ മാതാ പിതാക്കളും രക്ഷപ്പെട്ടു.. ഇല്ലങ്കിൽ ആ പെൺകുട്ടി ജീവിത കാലം വരെ കണ്ണീർ കയത്തിൽ ആയിപ്പോയേനെ... പിന്നെ അപ്പനും അമ്മച്ചിയും മക്കളും ചെറുമക്കളും ഒന്നിച്ചിരുന്നു മദ്യം വിളമ്പുന്ന ഈ പ്രവണത നിർത്തിക്കൂടെ സഹോദരങ്ങളെ പവിത്ര മായ സ്ഥലങ്ങളാണ് ആരാധനാലയങ്ങൾ അതുപോലെ തന്നെ മഹത്തരമായ ഒരു ദിനമാണ് വിവാഹം ഇത് രണ്ടും കളങ്കപ്പെടുത്തിയ ചെറുക്കനും അവന്റെ കുടുംബവും ലോക ജനങ്ങൾക്ക്‌ മുന്നിൽ നാണം കെട്ടു.. സഹോദരങ്ങളെ . മദ്യം എല്ലാ നീച പ്രവർത്തികളുടെയും താക്കോൽ ആകുന്നു... 🙏🙏🙏 sorry for the information.. 🙏

  • @SindhuRajesh-id3ne
    @SindhuRajesh-id3ne 4 місяці тому +8

    വരന് ഈ ദിവസം തന്നെ ഇങ്ങനെ തോന്നിയത് നന്നായി അതുകൊണ്ട് ഈ പെണ്ണ് രക്ഷപെട്ടു

  • @mollybobby7114
    @mollybobby7114 4 місяці тому +66

    ആ പെൺകുട്ടിയെ ദൈവം രക്ഷിച്ചു 🙏

  • @AnnammaPhilip-yq6vz
    @AnnammaPhilip-yq6vz 4 місяці тому +26

    മദ്യപാനം എത്രയോ വലിയ ദുരിതം എന്ന് മദ്യപിക്കുന്നൊരു അറിയുന്നില്ലല്ലോ.. ഇത് ഏതാണ്ട് വലിയ സ്റ്റാറ്റസ് ആയി കണക്കാക്കി ഓരോ പരിപാടിക്കും ബാർ സെറ്റ് ചെയുക.. ആസ്വാദനം, ആഘോഷം എന്നൊക്കെ പേരും.. ആ പെൺകൊച്ചു രക്ഷപെട്ടു..

  • @oman66akak79
    @oman66akak79 4 місяці тому +10

    മദ്യപാനിയോടെത്ത് ജീവിക്കുന്നതിലും നല്ലത് മരിക്കുന്നതാണ്

  • @chakkaramonuttantutusvlog8601
    @chakkaramonuttantutusvlog8601 4 місяці тому +92

    വ്യക്തമായ ഒരു അനേഷണം വേണം. വരനെ ആരെങ്കിലും ചതിച്ചോ അതോ ആരെങ്കിലും പ്ലാൻ ചെയ്തു ചതിച്ചതാണോ എന്നൊക്ക ക്ലിയർ ആയി അനേഷിച്ചു മനസിലാക്കണം. ഇപ്പോൾ കേരളത്തിൽ നടക്കുന്നത് സമാനതകൾ ഇല്ലാത്ത കാര്യങ്ങൾ ആണ്.
    അതുപോലെ ഗൾഫിൽ ആ പ്രവാസി ജോലി ചെയ്യുന്ന കമ്പനിയിൽ കൂടി അന്നെഷിക്കണം.അതോ ജ്യൂസിൽ ആരെങ്കിലും മദ്യം or ഡ്രഗ്സ് കലക്കി കൊടുത്തു കല്യണം ഉണ്ടാക്കിയത് ആണോ എന്നൊക്കെ.

    • @vishalkarayil4450
      @vishalkarayil4450 4 місяці тому +14

      സാധ്യത ഇല്ലാതില്ല കാലം അങ്ങനെയാണ്

    • @sujathak1078
      @sujathak1078 4 місяці тому +4

      Aneshikkanam sir

    • @pushpamsunil5427
      @pushpamsunil5427 4 місяці тому +5

      Sheriyanu athinum oru chance undu

    • @user-ul2gv8sw4p
      @user-ul2gv8sw4p 4 місяці тому +3

      Maybe🤔🤔🤔

    • @mariojohn3452
      @mariojohn3452 4 місяці тому +5

      എങ്ങനെ ചതിച്ചാലും കുടിക്കുന്നത് അവന്റെ വായിൽ കൂടി അല്ലെ. വിവാഹത്തിന്റെ പ്രാധാന്യം എത്രത്തോളം ഉണ്ടെന്ന് മനസിലാക്കിയിരുന്നെങ്കിൽ ഒരിക്കലും അവൻ ഇത് ചെയില്ലായിരുന്നു. എന്തെല്ലാം സ്വപ്‌നങ്ങൾ കണ്ട് കൊണ്ട് ആവും ആ പെൺകുട്ടി വന്നത്. എന്തായാലും ഒരു പെൺകുട്ടി രക്ഷപെട്ടു

  • @Rajayogi777
    @Rajayogi777 4 місяці тому +73

    നീയാണ് നട്ടെല്ലുളള പെണ്‍കുട്ടി🤝🤝

  • @shebaabraham687
    @shebaabraham687 4 місяці тому +20

    കുടിക്കുകയും വലിക്കുകയും ചെയ്യാത്തവർ എല്ലാവരും നല്ലവരാണോ അത് നമ്മുടെ മിഥ്യാധാരണയാണ് ഞാനും പണ്ട് അങ്ങനെയാണ് കരുതിയിരുന്നത് പക്ഷേ അവർക്ക് അപ്പോൾ വേറെ ബലഹീനത കാണും എന്റെ അനുഭവമാണ്

    • @maneeshavarghese8476
      @maneeshavarghese8476 4 місяці тому +3

      Exactly.... 💯

    • @skariahks4578
      @skariahks4578 4 місяці тому +5

      എന്നാൽ ഇനിയും കുടിക്കുന്ന ഒരാളെ വിവാഹം കഴിക്കൂ

    • @Hope24600
      @Hope24600 4 місяці тому +2

      May be ,but kalyanathinu ee conditional vannathu is too much.

    • @venugopi6302
      @venugopi6302 4 місяці тому +3

      പറഞ്ഞതിൽ കാരൃമുണ്ട് ! നമുക്ക് അറിയാവുന്ന കു ടിക്കാത്ത !! ആളുകളുടെ ലി സ്റ്റ് മഹത്തരമല്ല !!! 😁

    • @selinam4285
      @selinam4285 4 місяці тому

      മറ്റു ബലഹീനത ഉള്ളവന് പലവക മറുമരുന്നുണ്ട് ഒരു മുഴുകുടിയനെ എങ്ങിനെ തിരുത്താനാവും ഡിഅഡിക്ഷൻ സെന്റർ എന്നല്ല ദൈവം നേരിട്ട് ഇറങ്ങി വന്നാലും കുടിയന്മാരെ രക്ഷപെടുത്താൻ ആവില്ല

  • @user-xq3dy3ox2o
    @user-xq3dy3ox2o 4 місяці тому +29

    നാടിന്റെ മാതൃക ആയ പെൺകുട്ടി

  • @leeladavis3351
    @leeladavis3351 4 місяці тому +6

    ദൈവം ആ പെൺ കുട്ടിയെ രക്ഷിച്ചു പിറ്റേന്ന് കുടിച്ചാൽ അത് ആ കുട്ടിയുടെ ജീവിതം പോയേനെ 🙏🙏🙏

  • @ALIAKBARCH
    @ALIAKBARCH 4 місяці тому +1

    വിവാഹത്തിൽ നിന്ന് പിന്മാറിയ ആ സഹോദരിയോട് ഏറെ ആദരവും

  • @eliakunjumon5827
    @eliakunjumon5827 4 місяці тому +1

    മദ്യപാനം ഹാനികരം ആരോഗ്യത്തിന്എന്നിടട്ട് മദ്യത്തിന് എന്നതാവില വിലകൂടിയ മദ്യം എപ്പോഴും എവിടെയും സുരഭിലം മിൽമ പാലിന് പകരം മദ്യം ഇത് ഉൽപ്പാദിപ്പിച്ച് വൻ നേട്ടം ഇത കുടിച്ച് വൻദോഷം ചോദ്യം ചെയ്യും കുടിച്ച വ്യക്തിയെ ആപണം മേടിച്ച പെട്ടിയി ഇടും ബുദ്ധിമാൻമാർ സമ്പദിക്കും സബാദിക്കും അവർക്ക് കേസില്ലബുദ്ധി കുറഞ്ഞവർ ഫെൻ അടക്കും മദ്യത്തിൻ്റെ ഗുണവിശേഷം ഭയങ്കര സംഭവാ ഇതുപോലെ സബാദ്യ ശീലം വർദ്ധിക്കണം അപ്പോൾ ജനങ്ങൾ സന്തോഷിക്കം🎉🎉🎉🎉🎉🎉

  • @binumathew580
    @binumathew580 4 місяці тому +22

    പുള്ളിയുടെ കൂടെ അടിച്ച മഹാന്മാർ ആരൊക്കെ ആണ്.

  • @user-iy3ly1lh4c
    @user-iy3ly1lh4c 4 місяці тому +1

    ഇതുകണ്ട് മദ്യപാനി വരനെ വല്ലാതങ്ങ് കുറ്റപ്പെടുത്തുന്ന മാന്യമഹാമഹതീ - മഹാൻമാർക്ക് സമർപ്പിക്കുന്നു.
    ഇത്തരം വിവാഹപ്പാർട്ടികളിൽ ചേക്കേറി ആ വരൻ എന്ന യുവാവിനെ ഈ പരുവത്തിലാക്കിയതും കൂട്ടുകാർ തന്നെയാണ്. ഈ വരൻ ഒരു സ്ഥിരം കുടിയൻ ആകാൻ ഒരു സാധ്യതയും ഇല്ല. കൂട്ടുകാരുടെ കമ്പനിയ്ക്ക് വഴങ്ങി ചെറുതായി തുടങ്ങി ഈ പരുവത്തിൽ എത്തിയതാകാനാണ് സാധ്യത.
    അതാണ് മദ്യത്തിൻ്റെ 'തനിക്കൊണം.' കുടി തുടങ്ങിക്കഴിഞ്ഞാൽ പിന്നെ മദ്യം നമ്മളെ നിയന്ത്രിക്കും. അതാണ് മദ്യം. ഒരു ചായ കുടിച്ചാൽ രണ്ടാമതൊന്ന് വേണമെന്ന് നമുക്ക് അത്ര പെട്ടെന്ന് തോന്നുകയില്ല.
    എന്നാൽ, മദ്യത്തിൻ്റെ കാര്യം അങ്ങനെയല്ല. ഇന്ന് 60 ML അടിച്ചാൽ നാളെ 90 വേണം മറ്റന്നാൾ 120 ML അങ്ങനെയങ്ങനെ അടിക്കും തോറും കൂടുതൽ കൂടുതൽ കുടിക്കണമെന്ന തോന്നൽ.
    ദിവസവും രണ്ടര ഫുൾ ബോട്ടിൽ വരെ അടിച്ചു നടക്കുന്നവരുണ്ടത്രേ!
    അതാണ് മദ്യത്തിൻ്റെ ഒരു രീതി. ഒരു ശീലമായി ആരംഭിക്കുന്ന മദ്യപാനം പിന്നീട് ഒരു രോഗമായി മാറാൻ കൂടുതൽ സമയം വേണ്ട. ഏറ്റവും നിഷ്ക്കളങ്ക മനസുകളാണ് മദ്യത്തിനടിമപ്പെട്ട് ഭാവി കളയുന്നതിൽ മുമ്പിൽ!
    മദ്യപിച്ചു കഴിഞ്ഞാൽ അയാളുടെ അവളുടെ യഥാർത്ഥ സ്വത്വം (original ഭാവം) അതോടെ തീരും. മദ്യം അകത്ത് ചെന്ന് അൽപസമയത്തിന് ശേഷം കൃത്രിമധൈര്യം കൂടി ആകുന്നതോടെ, ആകാശത്തിൻ്റെ തൂണുവരെ തകർക്കാൻ കഴിയുന്നവനാണ് / അവളാണ് എന്ന ചിന്താഗതിയൊക്കെ ആകും. ചിലർ സമനില വീട്ട സംസാരവും തെറിവിളിയും ഒക്കെയായി ആകെ ജഗപൊഗയാക്കും.
    പോലീസെന്തിന് മദ്യപാനികൾക്കെതിരേ കേസെടുക്കണം.? മുക്കിന് മുക്കിന് മദ്യക്കടകൾ സർക്കാർ തന്നെ തുറന്ന് കുടിച്ചാൽ ആർക്കായാലും നിയന്ത്രണം കിട്ടാത്ത മദ്യം വിറ്റിട്ട് ആളുകൾക്ക് നിയന്ത്രണമേർപ്പെടുത്തുന്നതെന്തിനാണ് ?
    ഇവിടെ ഈ കല്യാണ ചെറുക്കനെ മാത്രം ഇങ്ങനെ കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ല. ഹിന്ദു, ക്രിസ്റ്റ്യൻ, മുസ്ലീം യുവാക്കൾക്കിടയിൽ മദ്യപാനം മയക്ക്മരുന്നുമൊക്കെ വ്യാപകമാണ്. പണ്ടത്തെപ്പോലല്ല. രക്ഷിതാക്കളുടെ തണലിൽ ജീവിക്കാൻ താൽപ്പര്യമില്ലാതെ മക്കൾക്ക് സ്വാതന്ത്ര്യം കൂടി. സ്കൂളുകളിൽ അധ്യാപകർക്കും നിയന്ത്രിക്കാൻ കഴിയില്ല. ചുരുക്കത്തിൽ കൂമ്പ് വാടിയ സമൂഹം, തലമുറ😮😮

  • @chessplayer8019
    @chessplayer8019 4 місяці тому +8

    ഭാവിയിലെ വെള്ളപ്പൊക്കം കണ്ട് ഇപ്പോളെ തീരുമാനം എടുത്ത ആ പെണ്‍കുട്ടിക്ക് ഒരു ബിഗ്‌ സല്യുട്ട്...

  • @SadgamayaNature
    @SadgamayaNature 4 місяці тому +2

    മോളേ നിനക്കു നല്ലൊരു ഭാവി വരൻ താമസിയാതെ വരും.
    നിന്റെ തീരുമാനം വളരെ ശരിയാണ്.
    ഒരു ബിഗ് സല്യൂട്ട് ❤

  • @HappyFishingRod-uc7rl
    @HappyFishingRod-uc7rl 4 місяці тому +5

    എല്ലാ വിജയവീരമാരുടെ പിന്നിൽ ഒരു സ്ത്രീ ഉണ്ട് 😢😮😊🎉

  • @AnnammaBenny-lh5oe
    @AnnammaBenny-lh5oe 4 місяці тому +11

    I think this girl is very lucky.god is great.

  • @anjugeroge7344
    @anjugeroge7344 4 місяці тому +13

    Kalakki mole, congratulations,good dicesion

  • @chandrasenanacn3645
    @chandrasenanacn3645 4 місяці тому +12

    ആറ് ലക്ഷം രൂപ വിലയുള്ള ബ്റാൻറ് അടിച്ച ആദ്യ വരൻ😂

  • @user-rh5xc9tv4p
    @user-rh5xc9tv4p 4 місяці тому +6

    മോളെ നീ മിടുക്കിയാണ്❤❤

  • @KhasimPattamarthodul-dv9lx
    @KhasimPattamarthodul-dv9lx 4 місяці тому +8

    അതെന്തായാലും നന്നായി അത് കൊണ്ട് ആ പെൺകുട്ടി രക്ഷപെട്ടു

  • @muhammedanvarimuhammedanva3289
    @muhammedanvarimuhammedanva3289 4 місяці тому +5

    മോളെ നീരക്ഷപ്പെട്ടു
    വിവാഹ നടന്നില്ല
    നടന്നാൽ എന്താ കും
    നല്ല ഒരു വരനെ ദൈവം തരട്ടെ

  • @KaleshCn-nz3ie
    @KaleshCn-nz3ie 4 місяці тому +13

    അയാള് ചെയ്തത് 💯 പോകൃത്തരം ആണ് സമ്മതിച്ചു.. പക്ഷേ മറ്റുള്ളവർ എല്ലാം അങ്ങ് ശുദ്ധന്മാരും മാന്യന്മാരും ആണെന്ന് കരുതരുത്..ആ സമയം ആയതുകൊണ്ട് നാല് പേര് അറിഞ്ഞു.. അല്ലാത്ത മാന്യന്മാർ അതിനുശേഷം ആയിരിക്കും എന്ന് മാത്രമേ ഉള്ളൂ..(മദ്യപാനം ആരോഗ്യത്തിന് മാത്രമല്ല ജീവിതത്തിനും ഹാനികരം)👍

  • @treesasebastian63hddhd22
    @treesasebastian63hddhd22 4 місяці тому +1

    You are blessed my dear sister

  • @molusmolus7515
    @molusmolus7515 4 місяці тому +93

    പയ്യന്റെ കല്യാണം മുടക്കാൻ ബന്ധുക്കളോ സുഹൃത്തുക്കളോ മനഃപൂർവം ഇരുത്തി കുടിപ്പിച്ചു കാനും

    • @anithagomathydamodaran7567
      @anithagomathydamodaran7567 4 місяці тому +2

      Currect 😢

    • @anithabal3740
      @anithabal3740 4 місяці тому +58

      കുടിക്കുന്നതിന് മുൻപ് അവനു ബോധം ഉണ്ടായിരുന്നില്ലേ, ആര് നിർബന്ധിച്ചാലും കുടിക്കരുതല്ലോ

    • @anjubijith2086
      @anjubijith2086 4 місяці тому +17

      കുറച്ച് എലി വിഷം കൊടുത്താൽ അവൻ കുടിക്കുമോ?

    • @deepusathya7722
      @deepusathya7722 4 місяці тому +10

      അവൻ എന്താ ബോധം ഇല്ലേ അത്രക്ക്😡.കിണറ്റിൽ ചാടാൻ പറഞ്ഞ അവൻ ചാടുമോ പൊട്ടൻ

    • @ajithak1055
      @ajithak1055 4 місяці тому

      അവനെന്താ പൊട്ടനോ , തനി കുടിയൻ അത്ര മതി

  • @beenam1881
    @beenam1881 4 місяці тому +2

    എന്തയാലും രക്ഷ പെട്ടു ഇരുപതു വർഷം ആയി ട്ടു ഞാൻ അനുഫവിക്കുന്നു എന്റെ ദൈവം ഇതു വരെ എന്നെ ദൈവം കാത്തു..... ഇന്നും ഞാൻ ജീവിക്കുന്നു ...😢

  • @mathewvb4368
    @mathewvb4368 4 місяці тому +4

    ഇന്റെ മോനെ... അന്റെ കാര്യം ഇനി കട്ട പൊഹ... അഭിനന്ദനങ്ങൾ... ചുരുക്കി പറഞ്ഞാൽ---- ഭാഗ്യം ഇല്ല... പക്ഷെ പെണ്ണിന് നല്ല ഭാഗ്യം ഉണ്ട്.. അവൾ രക്ഷപെട്ടു..

  • @naushadkhan-ec1jg
    @naushadkhan-ec1jg 4 місяці тому +2

    അതുപോലെ കല്യാണത്തിന് മദ്യപിച്ചു ചെന്ന് പ്രശ്നം ഉണ്ടാക്കുന്ന ബന്ധുക്കളും സുഹൃത്തുക്കളും ഉണ്ട്. ആ പെൺകുട്ടി രക്ഷപെട്ടു.

  • @haneefanalakath6121
    @haneefanalakath6121 4 місяці тому +19

    എല്ലാ പെൺ കുട്ടികളും ഇങ്ങനെ ആവണം 😊

    • @KaleshCn-nz3ie
      @KaleshCn-nz3ie 4 місяці тому +1

      ഇനിയും ഇങ്ങനെ ഉണ്ടാകരുത്... നല്ല ബന്ധങ്ങൾ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 😔

  • @Kollakaran-ss7kh
    @Kollakaran-ss7kh 4 місяці тому +4

    വിവാഹത്തിലും എന്നു വേണ്ട സകല വിശേഷ അവസരങ്ങളിലും മദ്യം ഇല്ലെങ്കിൽ ആർക്കും അത്ര രസം പോരാ... ആദ്യം ആ പരുപാടി നിർത്തണം.

  • @divyalalraveendran1647
    @divyalalraveendran1647 4 місяці тому +3

    Kudippicha kootukkar koode undo ?

  • @mariyarajan9418
    @mariyarajan9418 4 місяці тому +2

    അമേരിക്കയിൽ ജോലി, ഉയർന്ന സാമ്പത്തികം, രണ്ടു നില വീട് ,
    വിവാഹം കഴിഞ്ഞ് മകളെ ,Americayil കൊണ്ട് പോകും . ഇതൊക്കെ മതി ഇന്നത്തെ മാതാപിതാക്കൾക്കും
    പെൺകുട്ടികൾക്കും.
    Americayil പോയി ചെറുക്കന്റെയോ,
    പെണ്ണിന്റെയോ സ്വഭാവം ആരോട്
    അന്വേഷിക്കും? ഇതൊന്നും അറിയേണ്ട. പണം, പ്രശസ്തിയും
    മതി.
    മിന്നു കെട്ടിനു മുൻപ് രക്ഷ പെട്ടല്ലോ
    ആരുടെ ഒക്കെയോ പ്രാർഥന

  • @bibinghosh6495
    @bibinghosh6495 4 місяці тому +12

    അതിൽ ട്വിസ്റ്റ്‌ വേറെ വരാൻ കിടക്കുന്നു..

  • @premasatish2646
    @premasatish2646 4 місяці тому +2

    ഒരാപത്തിൽ നിന്നും രക്ഷപെട്ടു എന്നു വേണം വിശ്വസിക്കാൻ 🌹അല്ലെങ്കിൽ ജീവിതം ദുരിതങ്ങൾ നിറഞ്ഞതായേനെ 😔

  • @shibugeorge1541
    @shibugeorge1541 4 місяці тому +2

    വരണ്ട നാടകം അവനാണ് സാധ്യത.. വേറെ ലൈൻ kanum

  • @ambilyjoshyambily6285
    @ambilyjoshyambily6285 4 місяці тому +7

    Very good disition

  • @umaibaameer6996
    @umaibaameer6996 4 місяці тому +19

    ചെക്കൻ മനപ്പൂർവം കല്യാണം മുടക്കി 😂യതാവും

    • @omanakoshy5686
      @omanakoshy5686 4 місяці тому

      Correct

    • @user-ok1ml2lq8y
      @user-ok1ml2lq8y 4 місяці тому

      Vere valla line kanumo manapurvam.cherukan.mudakiyathaerikum.oru.pakshea

  • @deepu7ful
    @deepu7ful 4 місяці тому +23

    K മദ്യം വരും കേട്ടോ😂

    • @comradeleppi2000
      @comradeleppi2000 4 місяці тому

      Europe oke madhyam und balkan rajyangalil unf avade ilath prashanam aanu Indiayil kudiyanmark. Namuk control cheyth kudikan ariyathathinu madhyathe kuttam paranjitt endh karyam. Madhyam nirthiyal vaattu charayam undakn naad aan ithu. Njan ithuvare beer polum kudichittila oru aalukar mind pole irikum ithoke

  • @skymail1042
    @skymail1042 4 місяці тому +2

    ആ കുട്ടി രക്ഷപെട്ടു, രക്ഷപ്പെടാത്ത എത്രയോ പേർ 😢

  • @sunils1786
    @sunils1786 4 місяці тому +2

    Kurachu adicharunnel 6 lakh ethra nalu kudikkarunnu capacity ellath payyan potte adutha vivahathinu 2 enname adikkavu

  • @AnushaAnu-og6zr
    @AnushaAnu-og6zr 4 місяці тому +1

    25 വയസ്സുള്ള ഞാൻ 6വർഷം തുടങ്ങി ഒരു കുടിയന്റെ കൂടെ ജീവിക്കുന്നു 2 കുഞ്ഞി മക്കളും ഉണ്ട്... സ്വന്തം വീട്ടിൽ പോകാൻ അതും പറ്റില്ല... മുന്നിൽ ഒരു വഴിയും ഇല്ല...... 😢
    ഒരു പെൺകുട്ടി എങ്കിലും രക്ഷപെട്ടല്ലോ

    • @Administrationking277
      @Administrationking277 4 місяці тому

      കളി വേണോ 😂

    • @AnushaAnu-og6zr
      @AnushaAnu-og6zr 4 місяці тому

      @@Administrationking277 കളിക്ക് കുറവൊന്നും ഇല്ല

    • @Administrationking277
      @Administrationking277 4 місяці тому

      @@AnushaAnu-og6zr നമ്പർ തരാമോ

  • @krjkpi
    @krjkpi 4 місяці тому +4

    അപ്പോൾ പെൺകുട്ടി യുടെ വീട്ടുകാർ ഇതൊന്നും തിരക്കാതെയാണോ ഇങ്ങനെയുള്ളവന്മാരെ സ്വന്തം പെൺകുട്ടിക്ക് കൊടുക്കുന്നത്??

    • @shebaabraham687
      @shebaabraham687 4 місяці тому

      അതിനിപ്പോൾ ആരാണ് കുടിക്കാത്തത് 99% ആൾക്കാരും കുടിയന്മാരാണ് കല്യാണത്തിന് അന്ന് കുടിച്ചില്ല എന്ന് വച്ചോ പക്ഷേ അവൻ കുടിയൻ ആണെങ്കിലോ
      എന്ത് ചെയ്യുംകല്യാണം കഴിഞ്ഞ് പോയില്ലേ ഇപ്പോഴത്തെ പെൺകുട്ടികൾക്ക് അടിച്ചുപൊളിച്ച് നടക്കുന്ന ചെറുക്കന്മാരെയാണ് ഇഷ്ടം എന്തൊക്കെയാണ് ഇവിടെ നടക്കുന്നത് ഡി ജെപാർട്ടി ഒക്കെ കാണുന്നില്ലേ

  • @sumasimon5253
    @sumasimon5253 4 місяці тому +2

    I proud of you girl. Have a great day.

  • @user-wb3qr5tt3u
    @user-wb3qr5tt3u 4 місяці тому +4

    Big salute for their good friends...

  • @hussainkalathilvalappil9631
    @hussainkalathilvalappil9631 4 місяці тому +27

    ഇനിയും ഇങ്ങനെഉള്ള വരന്മാർ
    കേരളത്തിൽ അങ്ങോളം ഇങ്ങോളം ഉണ്ടാവട്ടെ മംഗളംഭവന്ദു

  • @gracevarghese7717
    @gracevarghese7717 4 місяці тому +3

    Avanu appanum ammayum elle best family. Mole rekshapettu which church no name . Which sabha?

    • @MalluKanada
      @MalluKanada 4 місяці тому

      Ammachide sabhayallarikkum...😅

  • @mohammedashraf1316
    @mohammedashraf1316 4 місяці тому +1

    Kallane kettiyalum kudiyane kettaruthu. God bless you..

  • @user-zn9qi3qq8k
    @user-zn9qi3qq8k 4 місяці тому +1

    വർഷങ്ങൾക്കു മുൻപ് ഇതുപോലെ ഒരുദിവസം എന്റെ അപ്പനും ആങ്ങളമാരും ഒരു no പറഞ്ഞിരുന്നെങ്കിൽ ഞാൻ ഇന്ന് അനതലയത്തിൽ വരില്ലായിരുന്നു

  • @MuhammadAli-nz8bw
    @MuhammadAli-nz8bw 4 місяці тому +4

    എന്റെ കേരളം എത്ര സുന്ദരം

  • @selingeorge205
    @selingeorge205 4 місяці тому +2

    Sadya nadannoo. Food aaru kazhichu

  • @vijilal4333
    @vijilal4333 4 місяці тому +1

    Which church??
    Makale paranju Sunday school lil vittu.,daiva bhayathil jeevikan padippikanam.

  • @user-nx7ti5eq2g
    @user-nx7ti5eq2g 4 місяці тому +1

    avide nokiyaaa cherukane nokiyathe

  • @jitha853
    @jitha853 4 місяці тому +1

    Ethreyo perude family life madhyapanam kond nashtapedunnu. Iniyenkilum sarkkarinu madyam nirthikoode🙏orupad jeevanukal nashtapedilla

  • @rosegeorge8986
    @rosegeorge8986 4 місяці тому +2

    pennukanan വന്നപ്പോൾ കുടിച്ചിട്ടില്ലായിരുന്നോ?

  • @ajayanajayankr3054
    @ajayanajayankr3054 4 місяці тому

    അവതാരകൻ മറുപടി മുഴുവൻ കേൾക്കാനുള്ള സന്മനസ്സ് കാണിക്കുന്നതാണ് മര്യാദ

  • @divyasl1118
    @divyasl1118 4 місяці тому

    Nannayi....nerathe arijallo...illakil aa kutti enne pole anubhavichene...

  • @dream7124
    @dream7124 4 місяці тому +3

    ആ കുട്ടി രക്ഷപെട്ടു കല്യാണ ദിവസം പോലും സ്വയം മറന്നു കുടിക്കുന്ന ഒരാളെ എങ്ങനെ പങ്കാളി ആക്കും

  • @noji8368
    @noji8368 4 місяці тому +1

    ആ പെൺകുട്ടി രക്ഷപെട്ടു 👍🏻🙏🏻

  • @sheenajohny5374
    @sheenajohny5374 4 місяці тому +1

    God bless mole

  • @bennypr6511
    @bennypr6511 4 місяці тому +10

    മദ്യപിച്ചത് തെറ്റല്ല.അയാൾ മദ്യപിച്ചു ബഹളമുണ്ടാക്കിയെന്നാണ് വാർത്തയിൽ പറയുന്നത്.നല്ല സംസ്ക്കാരമുള്ള ഒരാൾ എത്ര മദ്യപിച്ചാലും ബഹളമുണ്ടാക്കുകയോ അസഭ്യം പറയുകയോ ചെയ്യില്ല.അതുകൊണ്ട് പെൺകുട്ടി യുടെ തീരുമാനം ശരിയാണ്

    • @user-bj7zs5yn1j
      @user-bj7zs5yn1j 4 місяці тому +4

      കല്യാണ ദിവസം നിൽക്കാൻ വയ്യാത്ത അത്രക്കും മദ്യം കഴിച്ചിട്ടുണ്ട്. എന്നിട്ടും അത് തെറ്റല്ല എന്ന് പറയുന്ന താങ്കൾ ക്ക് പിന്നെന്താ തെറ്റ്?
      മദ്യപാനം കാരണം എത്ര കുടുംബങ്ങളാ പെരുവഴിയിൽ 😢

    • @Prasanna78
      @Prasanna78 4 місяці тому

      🙏🙏🙏🙏

  • @india.19614
    @india.19614 4 місяці тому +6

    Why no pictures?

    • @nirmalm2613
      @nirmalm2613 4 місяці тому

      Case കൊടുത്തില്ല ഒത്തു തീർപാക്കി പറയുന്നുണ്ടല്ലോ 🙌

  • @saivarenya9305
    @saivarenya9305 4 місяці тому +5

    Very good decision. Lucky girl. Or else she'll have to suffer it throughout her life.

  • @kuriakosekc7391
    @kuriakosekc7391 4 місяці тому +1

    Well done girl.Congrats.

  • @anwarozr82
    @anwarozr82 4 місяці тому +2

    അതാണ് മലയാളിയുടെ അടി '😂 നമ്മൾ മദ്യം ചായ കുടിക്കും പോലെ കുടിക്കും... വിദേശികൾ മരുന്ന് കഴിക്കും പോലെയും

  • @sjn499
    @sjn499 4 місяці тому +4

    Angane aa penkutty reksha pettu👍🏻 eni avente thala thally pottiksnam

  • @aiyappankrishnapillai5197
    @aiyappankrishnapillai5197 4 місяці тому +1

    Midukki penkutti❤...
    Ivanokke bhoomikk thanne bhaaram aanu

  • @user-kw7dc8sh5q
    @user-kw7dc8sh5q 4 місяці тому +1

    Lucky girl! She took a good decision.

  • @unnikrishnan-hi3ib
    @unnikrishnan-hi3ib 4 місяці тому +10

    nalla karyam...aa pennu rekshapettuu

  • @MANOJKumar-ss9qo
    @MANOJKumar-ss9qo 4 місяці тому +33

    കൂട്ടുകാരുടെ കൊടും ചതി....

  • @meeghujohn3290
    @meeghujohn3290 4 місяці тому +2

    The real culprit is government
    Development ennu paranju new generations sre vanishing

  • @Joycetp3489
    @Joycetp3489 4 місяці тому

    Congratulations bride ❤️ good decision 😘
    Hope that the brave decision will be encourage our society.

  • @peacefulllife9150
    @peacefulllife9150 4 місяці тому

    Name of church

  • @sukumarannair9110
    @sukumarannair9110 4 місяці тому +1

    Great decision by the bride 🎉,

  • @jincyjincy9757
    @jincyjincy9757 4 місяці тому +2

    മദ്യപാനിയ്ക്കൊന്നും പെണ്ണ് കൊടുക്കരുത് അവളുടെ ജീവിതം ദുരിതം ആവും... ആ കുട്ടി രക്ഷപെട്ടു

  • @julymol477
    @julymol477 4 місяці тому

    പൊന്നു മോളെ നീ രക്ഷപെട്ടു. തമ്പുരാന് നന്ദി പറയു 🙏🙏. ഈ ദിവസം കഴിഞ്ഞാണെങ്കിൽ പെട്ടു പോയേനെ ❤️❤️❤️