"ഇവിടെ നിന്നാണ് ആദ്യത്തെ മൃതദേഹം കിട്ടിയത്... മരത്തിന്റെ മുകളിൽ കിടക്കുന്ന ഒരു സ്ത്രീ ശരീരം"

Поділитися
Вставка
  • Опубліковано 3 лис 2024

КОМЕНТАРІ • 36

  • @NoushadK-k1h
    @NoushadK-k1h 2 місяці тому +14

    ആ നല്ല മനസ്സിന് ഉടമയായ പ്രജീഷ് ഞങ്ങൾക്ക് നഷ്ടപെട്ടു എൻ്റെ ജീവിതതിൽ ഇതുവരെ കാണാത്ത പ്രജീഷിനെ ഞാൻ ഇപ്പോൾ ഒര് പാട് ഇഷ്ടപ്പെടുന്നു ആ നല്ല മനുഷ്യൻ ഒരു പാട് ജീവൻ രക്ഷിച്ചു രക്ഷിക്കാൻ പറ്റാത്തവരുടെ കൂടെ പ്രജീഷ് പോയി
    ഞാൻ കോഴിക്കോട്ടുകാരൻ

  • @Seetha787
    @Seetha787 2 місяці тому +6

    പ്രജീഷ് ❤❤❤❤

  • @SakeenapSakeenap-vd3dp
    @SakeenapSakeenap-vd3dp 3 місяці тому +40

    യാ അല്ലാഹ് ഈമാനുള്ള മരണം തരണേ റബ്ബേ ആമീൻ

    • @SreeDurgaSree-kz7nk
      @SreeDurgaSree-kz7nk 3 місяці тому +2

      അങ്ങനെ പറഞ്ഞാൽ എന്താണ് അർത്ഥം 🤔
      അറിയില്ല അത് കൊണ്ട് ചോദിച്ചതാണ് 👏

    • @AnilKumar-gj7cf
      @AnilKumar-gj7cf 3 місяці тому

      ദൈവത്തിന്റെ മക്കളാണ് മനുഷ്യർ അല്ലെ so why ദൈവം അവരെ ഇങ്ങനെ കൊന്നു തള്ളുന്നു. നാണമുണ്ടോ ഇപ്പോഴും ദൈവത്തെ വിളിക്കാൻ.

    • @HabibaHabiba-p7m
      @HabibaHabiba-p7m 2 місяці тому +4

      Ameen..ameen yarabbal alameen

    • @HabibaHabiba-p7m
      @HabibaHabiba-p7m 2 місяці тому +3

      Chindikunnavark drshttandamund

    • @rayeesrsnrsn2017
      @rayeesrsnrsn2017 2 місяці тому +2

      Eemanulla maranam ennal nalla maranam ennan udheshiunne

  • @abdulrafeeq6929
    @abdulrafeeq6929 2 місяці тому +9

    പാവം പ്രജീഷ് 😢😢😢😢🤲🤲🤲🤲

  • @MANHASPEAKS313
    @MANHASPEAKS313 2 місяці тому +6

    Prajeesh😢

  • @vasanthakumari1070
    @vasanthakumari1070 2 місяці тому +5

    Prajeesh

  • @abdurahiman6702
    @abdurahiman6702 2 місяці тому +15

    മനുഷ്യൻ എത്ര ദുർബലൻ 🙏

  • @aboobackerpk8406
    @aboobackerpk8406 2 місяці тому +4

    Yaa allahh Emanulla marannam
    Tharañne yaa rabbe 😢😢😢🤲🏼🤝🏻👍

  • @UpMahamood0467
    @UpMahamood0467 2 місяці тому +8

    Prajeesh enikariyilla engilum enta nenjupotti😢😢😢

  • @jasil509
    @jasil509 2 місяці тому +3

    മത സൗഹാർദമാണ് എല്ലാവർക്കും പറയാൻ ഉള്ളത്😢

  • @SreeDurgaSree-kz7nk
    @SreeDurgaSree-kz7nk 3 місяці тому +17

    ഇതൊക്കെ കാണുമ്പോഴാണ് ഞാനും നിങ്ങളും ഒക്കെ എത്രയോ നിസ്സാരർ ആണെന്ന് മനസ്സിലാക്കുന്നത്
    ഒരു രാത്രി പുലർന്നപ്പോൾ കൂടെ ഉള്ളവർ ഇന്നലെ കണ്ട് ചിരിപ്പിച്ചു പോയവർ നാളെ കാണാം എന്ന് പറഞ്ഞു പിരിഞ്ഞവർ ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളും ആയി ഉറങ്ങാൻ കിടന്നവർ എല്ലാം ഒറ്റ നിമിഷം കൊണ്ട് 😔😔😔😔

  • @beenabeenas9053
    @beenabeenas9053 2 місяці тому +6

    മനുഷ്യമനസ്സിനെ തൊട്ടുണ്ർത്തുന്ന റിപ്പോർട്ട് 👍 വേദനകളും ആകുലതകളും ആഴത്തിൽ അറിഞ്ഞുള്ള വിവരണങ്ങൾ 👍

  • @Thasneemkpsanthapuram
    @Thasneemkpsanthapuram 3 місяці тому +20

    Prajeesh ന് ആദരാഞ്ജലികൾ 😢

  • @saijuhamza7818
    @saijuhamza7818 2 місяці тому +3

    Allah akbar

  • @roshanpjoseph2118
    @roshanpjoseph2118 2 місяці тому +9

    Malayalees nte koode Bangali people's um poyi,,,avarude veettukaarude avastha um valare kazhttam thanne

  • @SanjeevP-qw6ww
    @SanjeevP-qw6ww 2 місяці тому +5

    6. കിലോമീറ്റർ ആ ദുരന്തം എത്ര ദൂരത്തേക്ക് എത്തി 😔

  • @BushraKk-hk6ps
    @BushraKk-hk6ps 2 місяці тому

    😭😭🤲🏻🤲🏻🤲🏻

  • @vasanthakumari1070
    @vasanthakumari1070 2 місяці тому

    Oooo dyvameeè