എന്നെ കൊല്ലാതെ വിട്ടത് ഭാഗ്യം.. ലാബർഡോർ ആഗ്ഗ്രഷൻ..labrador aggression..

Поділитися
Вставка
  • Опубліковано 4 жов 2024
  • ഏകദേശം 5 വയസ് പ്രായം വരുന്ന ഒരു ലബർഡോർ നയയാണ് ചോക്കോ.. ഒരു പക്ഷെ അവൻ വളർന്നുവന്ന സാഹചര്യം ആവാം ഇങ്ങനെ ആവാൻ കാരണം
    Choco is a Labrador who was about 5 years old at the time.Perhaps this was due to the circumstances in which he grew up..
    belgian malinois aggression 👉 • ഇവൻ എന്റെ "സൂത്രം" തീര...
    cross breed aggression 👉 • കടിക്കാതെ നിന്നെ ഞാൻ വ...
    spitz aggression 👉 • ഒരു രക്ഷയും ഇല്ല കടിയോ...
    instagram 👉 / leash_talks
    #labrador #dogaggression #leashtalks

КОМЕНТАРІ • 452

  • @Abcdefgh11111ha
    @Abcdefgh11111ha 2 роки тому +103

    വാവ സുരേഷേട്ടൻ പാമ്പിനെകൊണ്ട് കളിച്ചു കാണുന്നവരുടെ നെഞ്ചിടിപ്പ് കൂട്ടുമ്പോലെ ഈ മച്ചാൻ വേറെ ലെവൽ 👍🏻👍🏻🌹

  • @flywellmedia8716
    @flywellmedia8716 2 роки тому +135

    Dogs ന്റെ മനസ് മനസിലാക്കി പ്രവർത്തിക്കുന്ന ധൈര്യമുള്ള Dog Lover. good Job bro keep going ahead👍❤️🙏

  • @sajeevkumars9820
    @sajeevkumars9820 2 роки тому +46

    സമ്മതിച്ചു അപാരം തന്നെ നിങ്ങളുടെ ധൈര്യം, 👌👌👌👌👌

  • @MrNirshad
    @MrNirshad 2 роки тому +158

    ധൈര്യം അപാരം... വീഡിയോ കാണുമ്പോ തന്നെ heart beat കൂടി, അപ്പോ നേരിട്ട് ഉള്ള അവസ്ഥയോ.. 🙏 ബ്രോ അടിപൊളി ആണ് ഇനിയും ഇത്പോലെ വീഡിയോസ് ചെയ്യൂ ഞാനിപ്പോ സ്ഥിരം പ്രേക്ഷകൻ ആണ്🙂

    • @leashtalks
      @leashtalks  2 роки тому +7

      🥰🥰🥰🥰🥰

    • @vineethaprasad768
      @vineethaprasad768 2 роки тому +1

      സത്യം... heart beat കൂടി ഞാനിപ്പോ ചത്തേനെ

    • @indiraindira6156
      @indiraindira6156 2 роки тому

      குட்
      டாக்ஸ்

  • @dreamskdr1488
    @dreamskdr1488 2 роки тому +156

    Choco on 🔥നീല കണ്ണുള്ള രാജകുമാരൻ 👀😌

    • @chetansharma9403
      @chetansharma9403 2 роки тому +3

      ലാബിൽ ഒരു ചെറിയ ശതമാനം ഭയങ്കര ആക്രമണ കാരികളാണ്...

  • @അനിയത്തിപ്രാവ്-ഢ5ഠ

    ന്റെമോ.... ദൈര്യം സമ്മതിച്ചു..... 💪🏻👍👍👍👍

  • @nishanthl8971
    @nishanthl8971 2 роки тому +18

    എന്തൊരു ധൈര്യം....🥵....ചേട്ടന്‍ പൊളിയാണ് സമ്മതിച്ചു

  • @venugopal3181
    @venugopal3181 Рік тому +1

    ഡോക്ടർ വാവ ആണ് നിങ്ങൾ 🙏ഈ മിണ്ടാ പ്രാണികളേ സ്നേഹം കൊണ്ട് വസീകരിക്കുന്ന മന്ത്രതന്ത്രം വല്ലാത്ത കാഴ്ച്ച തന്നെ ബിഗ് സല്യൂട്ട് 🙏👍👌

  • @farishalamcode9404
    @farishalamcode9404 2 роки тому +14

    താങ്കളുടെ രണ്ടാമത്തെ വീഡീയോയാണ് ഞാൻ കാണുന്നത്, ഇത് ഒരു ദൈവാനുഗ്രഹമായി എനിയ്ക്ക് തോന്നുന്നു കാരണം താങ്കൾക്ക് മാത്രമേ ഇങ്ങനെ aggressive dog'sനെ മെരുക്കിയെടുക്കാൻ പറ്റുള്ളു ,എല്ലാ ഭാവുകങ്ങളും നേരുന്നു..

  • @alappuzha9
    @alappuzha9 Рік тому +14

    Seeing a lab first time with such aggression, they are so lovely and gentle... they are gentle and loving

    • @manikuttan6823
      @manikuttan6823 11 місяців тому

      Hope this is a cross breed, is my doubt, and am not expert to identify the breeds

  • @softcorner2918
    @softcorner2918 Рік тому +2

    മച്ചാനെ നിങ്ങടെ ധൈര്യം അപാരം തന്നെ ഏത് ആളെ കിട്ടിയാലും നിങ്ങൾ മയക്കി എടുക്കുന്നുണ്ടല്ലോ👌👏🏻👏🏻👏🏻👏🏻

  • @jafarpk7049
    @jafarpk7049 2 роки тому +13

    Machane നിങ്ങളെ സമ്മതിച്ചു ❤️❤️❤️

  • @AvandhikaAvandhika-ll4zr
    @AvandhikaAvandhika-ll4zr 2 місяці тому

    ഇതൊരു ഒന്നൊന്നര ധൈര്യം തന്നെയാ കേട്ടോ🙏🏻🙏🏻🙏🏻

  • @babulouisbabulouis
    @babulouisbabulouis 2 роки тому +8

    സ്നേഹമാണ് ധൈര്യം = കടിച്ചാലും അവനെ സ്നേഹിക്കും!

  • @shalyvv4311
    @shalyvv4311 Рік тому +5

    Owner maari maari varunnakondu avante vishwasam poyi..they are so loving n friendly

  • @bobymathe
    @bobymathe 2 роки тому +23

    വളർത്തു ദോഷം പാവം ലാബ്

  • @jyothirmayee100
    @jyothirmayee100 2 роки тому +15

    സ്നേഹം പരക്കട്ടെ മച്ചാ 😍😍😍

  • @sanalkumar3896
    @sanalkumar3896 2 роки тому +10

    സൂപ്പർ നായ, ലാബ് അഗ്രെഷൻ കുറവാണ്.

  • @anandradhakrishnan1302
    @anandradhakrishnan1302 2 роки тому +6

    Your intuition which tells the timing is wonderful!

  • @hareeshmavoor7997
    @hareeshmavoor7997 Рік тому +2

    മുന്നേ പറഞ്ഞപോലെ തന്നെ ഗുഡ് ട്രെയ്നർ 👏👏👏

  • @shahirsalahudeen9635
    @shahirsalahudeen9635 2 роки тому +11

    Lab with native Breed cross sure

  • @mydreamworld1595
    @mydreamworld1595 2 роки тому +4

    Nice vedio. Chokkoye angane purathirakki le. Good. Keep it up .👍👍👍🤣🙏🙏🙏🙏🥰🥰🥰🐕🐕🐕

  • @pranavgithu6326
    @pranavgithu6326 2 роки тому +22

    Ente mone chettayi vere level 🔥🔥🥵 video 👌❣️

  • @mathewmm2193
    @mathewmm2193 2 роки тому +8

    തുടലിമിട്ടു കൂട്ടിലിട്ടിരിക്കുകാണ്!.അവർക്കു മാക്സിമം സ്വാതന്ത്രിയം കൊടുക്കുക .അവരുമായി കളിക്കുക .മനുഷ്യന് അളവില്ലാത്ത സ്നേഹം കൊടുക്കുന്ന ജീവികളാണ് നായകൾ ,അതിനെ തടവിലാടാതിരിക്കുക .

  • @nyke3771
    @nyke3771 2 роки тому +11

    Your bravery pays... 🔥

  • @sabuthomas720
    @sabuthomas720 2 роки тому +1

    താങ്കുളുടെ ധൈര്യത്തെ അഭിനന്ദി ക്കുന്നു.

  • @ss-zu4kc
    @ss-zu4kc 2 роки тому +12

    നിങ്ങൾ പൊളി ♥️♥️

  • @shalomvlog3539
    @shalomvlog3539 Рік тому +1

    ഡോഗ് വാവ തന്നെ സമ്മതിച്ചു 🙏🏻🙏🏻🙏🏻

  • @madhusoodhananparammal
    @madhusoodhananparammal Рік тому +2

    God gifted machan❤

  • @PRASADAKADOOR
    @PRASADAKADOOR Рік тому +2

    Ente mone poli ❤❤❤

  • @jineshporora9769
    @jineshporora9769 2 роки тому +9

    ധൈര്യം അപാരം തന്നെ 🙏🙏🙏🙏🙏🙏🙏👌👌👌👌👌

  • @sreethuravoor
    @sreethuravoor 2 роки тому +3

    നിങ്ങളുടെ കോൺഫിഡൻസ് അടിപൊളി ❤❤🥰

  • @rajaniraju7389
    @rajaniraju7389 2 роки тому

    എൻറെ സഹോദരാ നിങ്ങൾക്ക് ദൈവത്തിൻറെ എന്തോ ഒരു വരം കിട്ടിയിട്ടുണ്ട് അല്ലെങ്കിൽ ഇത്രയും മദ്രസ്സവായ നായ്ക്കുട്ടികളെ നിങ്ങളെ എങ്ങനെ മരിക്കുന്നു. എന്തോ ഒരു കഴിവ് നിങ്ങൾക്ക് ദൈവം പ്രത്യേകമായി തന്നിട്ടുണ്ട് എന്നുള്ളത് ഉറപ്പാണ്

  • @INDIAN-ux3ne
    @INDIAN-ux3ne 2 роки тому +8

    Bro.. Realistic aaya video..... Good🥰.. Keep it up 👍🏼👍🏼👍🏼.....

  • @Guhanmenon
    @Guhanmenon 2 роки тому +90

    കൂട്ടിലിട്ട് പ്രാന്താക്കിയിട്ടാണ് അത് agression കാണിക്കുന്നത്.. തത്തമ്മയെ വളർത്തുന്നപോലെയല്ല നായയെ വളർത്തേണ്ടത്..

    • @jimbru123
      @jimbru123 2 роки тому +3

      💯💯💯💯💯💯

    • @merlin3515
      @merlin3515 2 роки тому +4

      😭😭 പാവം

    • @nizuhsvlog
      @nizuhsvlog 2 роки тому +3

      06:21sec
      ഇതിൽ പ്രത്യേകമായി പറയുന്നുണ്ട് ഒന്ന് കേട്ട് നോക്കിയാൽ മനസ്സിലാകും..okay

    • @milanmot6520
      @milanmot6520 2 роки тому

      Yes kudakurachu neramankilum erunal mathy

    • @Guhanmenon
      @Guhanmenon 2 роки тому +1

      @@nizuhsvlog അയിന്? ഇങ്ങേരാണ് സകല അറിവും ഉള്ള വ്യക്തി എന്ന് നീ വിശ്വസിക്കുന്നു.. 😁

  • @faisalrahman5584
    @faisalrahman5584 2 роки тому +3

    Sammathikkanam.. bravo

  • @ranjinar1239
    @ranjinar1239 2 роки тому +3

    എജ്ജാതി ധൈര്യം 👍

  • @gireeshkumar6751
    @gireeshkumar6751 Рік тому +1

    Bro, your Confidence level ... 💥😍
    Love you bro...God bless you ❤️🙏🙏

  • @harisimon5846
    @harisimon5846 2 роки тому +4

    Aake 28k subscribers... Views 1 lakh.. Poli bro🥰🥰🥰

  • @binujohn7332
    @binujohn7332 Рік тому +1

    Good work.Keep going by saving all dogs

  • @blacksmoker6749
    @blacksmoker6749 Рік тому +1

    ഞെട്ടിച്ചു കളഞ്ഞു 🥳🥳🥳

  • @renjithmukhathala4204
    @renjithmukhathala4204 2 роки тому +9

    നായ്കളുടെ സ്വന്തം വാവാ സുരേഷ് 😄 poliiii

  • @newgenerations-fl4zk
    @newgenerations-fl4zk Рік тому +4

    എന്റെ വീട്ടിൽ 12 ഡോഗ്സ് ഉണ്ടായിരുന്നു.. ഇപ്പോൾ 4 എണ്ണം ഉള്ളു.. ആദ്യമേ എനിക്ക് ഡോഗിനെ കണ്ടപ്പോൾ മനസിലായി വലിയ കുഴപ്പക്കാരൻ അല്ലെന്നു.. എന്നാലും നിങ്ങളുടെ ധൈര്യം സമ്മതിച്ചിരിക്കുന്നു 👍

  • @prashanthmk8294
    @prashanthmk8294 2 роки тому +1

    സൂപ്പർ.... ഏതൊരു നായയെയും അതിന്റെ രീതിയിൽ ഡീൽ ചെയ്താൽ ഒരു പ്രശ്നവുമില്ല. ഒരു നിമിഷം നമ്മൾ അതിനെ ഭയക്കുന്നു എന്ന് തോന്നിയാൽ കടിച്ചിരിക്കും.....

  • @sarathnath3758
    @sarathnath3758 Рік тому

    എന്തായാലും പുള്ളിടെ ധൈര്യം തന്നെ ആണ് സമ്മതിക്കേണ്ടത്. പേടിച്ചു മുന്നിൽ നിന്നാൽ ഒരു ഡോഗും പെട്ടെന്നു അക്‌സെപ്റ് ചെയ്യില്ല. പക്ഷെ ലീഷ് എടുത്ത് അവരുടെ അടുത്ത് ചെല്ലുമ്പോൾ അവർ ഒന്ന് ഒതുങ്ങും... ഇതു വിചാരിച്ച പോലെ ഉള്ള ആളു അല്ലെന്നു അവർക്കു മനസിലാകും... എന്തായാലും ബ്രോ സേഫ്റ്റി നോക്കണം.സൂപ്പർ 👍👍👍

  • @deepakdeepu9204
    @deepakdeepu9204 2 роки тому +1

    സമ്മതിച്ചു ബ്രോ..... 👍👍

  • @dr.sanathananvelluva942
    @dr.sanathananvelluva942 2 роки тому +3

    You are very courageous because you love dogs

  • @newindia4957
    @newindia4957 2 роки тому +14

    ഇതുപോലെയുള്ള ലാബിനെ ആദ്യമായി കാണുകയാണ്😀👍

    • @leashtalks
      @leashtalks  2 роки тому +1

      🥰

    • @reeshaniju598
      @reeshaniju598 2 роки тому +1

      Ente kayyil und 5masam. Lab&retriver cross

    • @amalbabuk9302
      @amalbabuk9302 2 роки тому +1

      Working type labradors und.. thadi valare kuravaayirikkum.. and nalla guarding quality ullath

    • @maheshkumarsm9553
      @maheshkumarsm9553 2 роки тому +2

      Ente undu female

    • @Thunder__Thangu
      @Thunder__Thangu 2 роки тому

      @@reeshaniju598 athupolula dog danger anen kettitund sheriyano...

  • @RanjithRanjith-qt9ow
    @RanjithRanjith-qt9ow Рік тому

    Ella videosum super ❤

  • @ajayeshkunjan2063
    @ajayeshkunjan2063 2 роки тому

    Nte mone💥💥 ധൈര്യം.... 💥💥💥

  • @sharmildq6988
    @sharmildq6988 2 роки тому +10

    നമിച്ചു അണ്ണാ 😍😍🙏🙏🙏🔥

  • @geethamohan3340
    @geethamohan3340 2 роки тому +2

    Adipoli 🤝🤝 Chokkoooo 🥰

  • @malayali100
    @malayali100 2 роки тому

    ഭയങ്കര ധൈര്യം തന്നെ സമ്മതിച്ചു

  • @tvmsulthan403
    @tvmsulthan403 2 роки тому +1

    Bro videos kaanan super aanu but onnu shrakthikkanam avarokke kadikkbol evida kadukkum enn ariyillallo atha be care full 🙏🏼🙏🏼🙏🏼🙏🏼

  • @zipro11faculty69
    @zipro11faculty69 Рік тому +1

    ഒഴിഞ്ഞു ഇരിക്കുമ്പോൾ ചേട്ടന്റ വീഡിയോ കാണുക ആണ് ഇപ്പൊ പരിപാടി 😁

  • @prakashsona8270
    @prakashsona8270 2 роки тому +4

    അടിപൊളി ❤❤❤❤👍

    • @prakashsona8270
      @prakashsona8270 2 роки тому

      മച്ചാനെ അടിപൊളി 👍👍👍

  • @DivyaPv-dy3uj
    @DivyaPv-dy3uj Рік тому

    God bless you brother. Super dog kannugal 👌

  • @RAVISVLOG2023
    @RAVISVLOG2023 Рік тому

    Mone ithu magic anu super sammathichu

  • @sheji077shejji5
    @sheji077shejji5 Рік тому

    Nigal oru hero tannayanu bro 🔥

  • @anupamapv5043
    @anupamapv5043 2 роки тому +2

    എന്റെ lab ( കുട്ടപ്പൻ )ഉം ഇങ്ങനെ ആണ് കുഞ്ഞിലേ മുതൽ.ഈ വീട്ടിൽ ഒരു ശലഭം ഇല്ലേ ( പറമ്പിൽ പറക്കുന്ന വെള്ളക്കളർ )അതിനെ പോലും കേറ്റില്ല. ഇതുപോലെ പല്ല് വെളിയിൽ കാണിച്ചു മുരളും. സ്നേഹം ഉള്ളവരെ ഭയങ്കര കാര്യം ആണ്.രാത്രി full തുറന്നു വിട്ടു വീട് guard ചെയ്യും. പാമ്പിനെ വരെ പിടിക്കും.

    • @leashtalks
      @leashtalks  2 роки тому

      🥰🥰കുട്ടപ്പൻ 😘😘

    • @Chandala_bhikshuki
      @Chandala_bhikshuki 2 роки тому

      Ennitttu kuttapane vedi vechu konnoo?

    • @anupamapv5043
      @anupamapv5043 2 роки тому

      @@Chandala_bhikshuki ഇല്ല. നിന്നെപ്പോലുള്ള രൂപത്തിൽ മാത്രം' മനുഷ്യർ' എന്ന് തോന്നുന്നവർ അല്ല അവനെ വളർത്തുന്നത്.

  • @sree9079
    @sree9079 2 роки тому +2

    8:58 eth kandappam Tom & Jerry le scene orma vannu... Tom um spike um ulla aa scene. Spike inte koodinte frontill tom line varachu adikunna scene 😌

  • @upeshunni457
    @upeshunni457 2 роки тому +6

    പൊളി ❤❤

  • @vibinv154
    @vibinv154 Рік тому

    Bro u r very blessed. I like u so much...but pls careful will handled those dogs

  • @rizwanbasheer3481
    @rizwanbasheer3481 2 роки тому +3

    Enike vyya enna thairamado🤩😍🤩😍🤩❤

  • @ramsheekkallingal2049
    @ramsheekkallingal2049 Рік тому

    പൊളിച്ച്

  • @dharun_thedobermantamil1207
    @dharun_thedobermantamil1207 2 роки тому +10

    I got a heavy bite in my hand once by the same colour brown labrador ... 😊😊

  • @Carteblanche87
    @Carteblanche87 Рік тому

    🙏 chettan super aa

  • @shelmivs8923
    @shelmivs8923 Рік тому

    Kallan Vann vilichalum koode povum ente Toby 🤭🤭🤭🤭

  • @divyapv9573
    @divyapv9573 2 роки тому +3

    Super dog ❤🧡💚

  • @Rahul.Devanaadham
    @Rahul.Devanaadham Рік тому

    Oru rakshayilla brooo👌👌👌👌

  • @violinboy7071
    @violinboy7071 Рік тому

    wow..i really enjoy his videos

  • @sreenivasnair3926
    @sreenivasnair3926 Рік тому

    ഭീകരൻ

  • @renjithvm7102
    @renjithvm7102 Рік тому +1

    Super ❣️

  • @Lucifer_Rottweiler
    @Lucifer_Rottweiler 2 роки тому +3

    😍😍😍Ranju Bro 😘😘😘

  • @joicejohny7200
    @joicejohny7200 2 роки тому +3

    CR7😍🥰😘

  • @footballlive1215
    @footballlive1215 2 роки тому +1

    Beniyan poli

  • @harikrishnanpp966
    @harikrishnanpp966 2 роки тому +1

    Pwolli🔥🔥❤

  • @kalanair2373
    @kalanair2373 2 роки тому +1

    Great job

  • @jeevanteenuzz2819
    @jeevanteenuzz2819 2 роки тому

    Randu video kande ollo big fan aayy bro😈

  • @chandrant7827
    @chandrant7827 2 роки тому

    u vere level............... great ,

  • @gokulashok8872
    @gokulashok8872 2 роки тому +2

    പൊളി 🔥🔥🔥💯

  • @Charlotte_Knott
    @Charlotte_Knott 2 роки тому +2

    Die einzige Grenze für unsere Verwirklichung von morgen werden unsere Zweifel von heute sein.

  • @vijaysaji5091
    @vijaysaji5091 2 роки тому +2

    ആ കൂട്ടിൽ കിടന്നു ജീവിതം മടുത്തു കലിപ്പായതാവും 🤣🤣

  • @moideenputhooli3354
    @moideenputhooli3354 2 роки тому

    സമ്മതിച്ചിരിക്കുന്നു - ആള് പുലിമുരുകൻ തന്നെ

  • @achuthanhyma8121
    @achuthanhyma8121 2 місяці тому

    Superb

  • @sobhav390
    @sobhav390 Рік тому

    Really great 👍👌🙏

  • @bappubapou5236
    @bappubapou5236 2 роки тому

    Polichu machuo

  • @bijuvettiyar9282
    @bijuvettiyar9282 Рік тому

    മച്ചാനെ 👍👍👍👍

  • @amalzvlogwayanad3887
    @amalzvlogwayanad3887 2 роки тому +4

    Power an ente choko

  • @sathishkumark1980
    @sathishkumark1980 2 роки тому

    പൊളിച്ചു.👍

  • @susammajohn416
    @susammajohn416 Рік тому

    Great bro

  • @jithu8519
    @jithu8519 Рік тому

    Eluppalla 😘💕

  • @vishnumv8342
    @vishnumv8342 2 роки тому

    Bro your excellent dog lover♥️

  • @jasjas5420
    @jasjas5420 2 роки тому

    Wow super bro👌

  • @itzmarco2138
    @itzmarco2138 2 роки тому +1

    Well planed video😂

  • @okhnbcs
    @okhnbcs Рік тому

    Onnum parayanilla nalla toxic veetukar aayrkum...avdethe pattikk ee sthithi aanel veetil valarunnavarude avastha 🔥

  • @abhijith.a6121
    @abhijith.a6121 Рік тому

    Power

  • @lifeoftech2.016
    @lifeoftech2.016 2 роки тому

    Broyude dhairiyam sammadhich

  • @abdulraheemkv3820
    @abdulraheemkv3820 2 роки тому +1

    Supper

  • @violinboy7071
    @violinboy7071 Рік тому

    super