E vannayalu 1st video kandittu thanneyalle vannathu...ayalu dog ne kondupokathirunnathu nannayi..kondu pokunnathinidayil ayal dog ne vazhiyil upeshikumayirunu...nalla training koduthathinu sheksham kodukunnathayirikkum nallathu...
കഷ്ടം...... സ്വന്തം നിഴലിനെ പോലും ഇക്കാലത്തു വിശ്വസിക്കാൻ പറ്റില്ല കിടുസ്...... അനുഭവങ്ങൾ പാഠമാക്കി മുൻപോട്ട് പോകുക... നമ്മുടെ ആത്മാർത്ഥതയ്ക്ക് ദൈവം പ്രതിഫലം തരും ട്ടോ... എന്തായാലും ബ്രൂണോയുടെ കഴുത്തിൽ ബെൽറ്റ് ഇടാനും തുടൽ ഇട്ട് സേഫ് ആക്കാനും കഴിഞ്ഞല്ലോ.... ഇനി സ്വന്തം യജമാനന്റെ വീട്ടിൽ, തന്നെ സുരക്ഷിതമായി കഴിയാനും അവനു ഇടയാകട്ടെ എന്ന് പ്രാർഥിക്കുന്നു...God Bless You ഡിയർ..... 👏👏👏👏👏👏👏👏👏👏👏👏🍀🙏🙏🙏🙏🙏
എനിക്ക് തോന്നണത്, പാനൂര് കാരൻ ജീവനംകൊണ്ട് ഓടി ന്നാ തോന്നണത്, സൈബർ സെൽ വഴി ,ലോ ക്ഷേൻ നോക്കിയാൽ അവൻ ഇപ്പം വീട്ടിൽ ചെന്നു കാണും😃😃😃😃😃😃😃😃, എനിക്ക് തോന്നണ് Dog കൂട്ടിൽ നിന്ന് ഇറങ്ങിയപ്പം തന്നെ അവൻ്റെ നിക്കർ നനഞ്ഞു കാണും, കഴുകാൻ പോയതാവും😃😃, എന്തായാലും താങ്കളുടെ പരിശ്രമവും, ധൈര്യവും, ആത്മാർത്ഥയും പ്രശംസനീയം തന്നെ🌹🌹🌹🌹🌹🌹
ഡോഗ് ലവ്വറേ ഏൽപ്പിക്കുന്നതിന് പകരം ഡോഗ് ട്രെയിനറേ ഏൽപ്പിക്കുന്നതാണ് നല്ലത്. ഇവന് ആദ്യം ഒരു പട്ടി സ്വഭാവം വരട്ടെ, താനൊരു സിംഹമാണ് മനുഷ്യൻ തന്റെ ഇരയാണ് എന്നാണ് അവന്റെ ഭാവം.
ഞാൻ വാങ്ങാൻ വന്നപ്പോൾ വരണ്ട എന്ന് പറഞ്ഞു അതുകൊണ്ട് ഞാൻ വേറെ ഒരു റൂട്ട് വില്ലറിനെ വാങ്ങി ഇല്ലെങ്കിൽ ഇന്ന് എൻറെ വീട്ടിൽ ഉണ്ടാകേണ്ട നായയാണ് ചേട്ടൻ വരുന്നത് കൊണ്ടാണ് ഞാൻ അന്ന് കണ്ണൂർ വരാതിരുന്നത്
നല്ലൊരു നായ്ക്കുട്ടിയെ വളർത്താൻ ആഗ്രഹം ഉണ്ട് . പക്ഷേ കുട്ടിയെ വാങ്ങാൻ ബജറ്റ് കുറവാണ്. പ്യൂർ ബ്രീഡ് വേണമെന്നില്ല ( അതിന് വില കൂടുമല്ലോ) മിക്സഡ് ബ്രീഡായാലും മതി. എവിടെങ്കിലും കിട്ടുമോ എന്നറിഞ്ഞാൽ കൊള്ളാം. എന്റെ സ്ഥലം കരുനാഗപ്പള്ളിയാണ്
ജയിക്കാൻ പലരും പല മാർഗങ്ങൾ ഉണ്ടാക്കുന്നത്, ഇത്ര സാഹസികമായിഒരു ജീവിതം മാർഗ്ഗം കണ്ടെത്തിയ താങ്കളെ പ്രശംസിക്കുന്നു
ഇത് ജയം അല്ല...സ്നേഹമാണ്🥰🥰
ചങ്കുറപ്പുള്ള ഡോഗ് lovers ജീവനിൽ കൊതിയുണ്ട്... ഗുഡ്.. വേണ്ടെന്നു വച്ച തീരുമാനം 👍🏻
ചേട്ടന്റെ dedication വേറെ level ആണ് ആ കടി കിട്ടിയിട്ടും അതിനോട് കാണിക്കുന്ന സ്നേഹം really hatts off you👏🏻👏🏻👏🏻❤️❤️❤️❤️❤️
ശരിക്കും താങ്കൾ ഒരു സാഹസികൻ ആണ് 😍 ധൈര്യം സമ്മതിച്ചു തന്നിരിക്കുന്നു..👍🏻👍🏻👍🏻👍🏻
ഇങ്ങനെ ഒരു ട്വിസ്റ്റ് പ്രതീക്ഷിച്ചില്ല 😂😂 ദൃശ്യം മൂവിക്കുണ്ടോ ഇങ്ങനൊരു ക്ലൈമാക്സ് 😂😂😂
Sathyam 💯😂👋
ചങ്കുറപ്പുള്ള വിവേക് ആണ് ഹീറോ 😂😂
വിവേക് വേവേകമായി ചിന്തിച്ചു ജീവനും കൊണ്ട് ഓടി രക്ഷപെട്ടു ഗയ്‌സ് 😊
ധൈര്യം 🔥❤last😂😂😂twist twistey😂😂
Last Bgm പൊളിച്ചു.... 🤭🤭നല്ല കേട്ടു മറന്നുപോയത് പോലുണ്ട് 😅😜😜😜
E vannayalu 1st video kandittu thanneyalle vannathu...ayalu dog ne kondupokathirunnathu nannayi..kondu pokunnathinidayil ayal dog ne vazhiyil upeshikumayirunu...nalla training koduthathinu sheksham kodukunnathayirikkum nallathu...
Bro aaaa video yill ulla prajil njan aaaa aaaa payyan kazhinja video irangiya annu thottu eannea vilikkunnund annnumuthal njan avanod paranjadha ninneakond eeee dog nea nokkan kazhiyilla ne varanda eannu Avan paranjadh edhinum valiya dog nea njan kandittund eannu paranja Avan eante kayyinnu leesh tok nte aalud numbar vangi vilichuvaruthi avasanam leesh tok nodupolum oru vakku parayadhea kandam vazhi ooadii avasanam leesh tok um njanum mathram
ഇജ്ജാതി ട്വിസ്റ്റ് 😂😂😂😂😂
ചിരിക്കാൻ വയ്യ 🤣
Climax kalakki !! 🤣🤣 👌👌
Being a dog lover myself, I really appreciate your patience, dedication & passion for this ❤️😍
😇😇👍 ക്ലൈമാക്സ് തകർത്തു
Really Loved Your Work Bro :)
I Really Enjoyed it. Nice Way of Presentation.
Really love to meet in person
❤❤തീർച്ചയായും..
വാവാ സുരേഷിന്റെ ഫീൽഡിനേക്കാൾ സുഖമാണ് ഇത് കാണാൻ.
ഇനി മുതൽ വിവേക്,,ഒബ്റോയ് എന്നറയപ്പെട്ടിടും...വിവേകിന് വിവേകം വെക്കട്ടെ🙏
കഷ്ടം...... സ്വന്തം നിഴലിനെ പോലും ഇക്കാലത്തു വിശ്വസിക്കാൻ പറ്റില്ല കിടുസ്...... അനുഭവങ്ങൾ പാഠമാക്കി മുൻപോട്ട് പോകുക... നമ്മുടെ ആത്മാർത്ഥതയ്ക്ക് ദൈവം പ്രതിഫലം തരും ട്ടോ... എന്തായാലും ബ്രൂണോയുടെ കഴുത്തിൽ ബെൽറ്റ് ഇടാനും തുടൽ ഇട്ട് സേഫ് ആക്കാനും കഴിഞ്ഞല്ലോ.... ഇനി സ്വന്തം യജമാനന്റെ വീട്ടിൽ, തന്നെ സുരക്ഷിതമായി കഴിയാനും അവനു ഇടയാകട്ടെ എന്ന് പ്രാർഥിക്കുന്നു...God Bless You ഡിയർ..... 👏👏👏👏👏👏👏👏👏👏👏👏🍀🙏🙏🙏🙏🙏
അടിപൊളി ടീം ആണല്ലോ വന്നത്. 😂😂😂
0:23 ചങ്കുറപ്പ് ഉള്ള വിവേക്😂
ക്ലൈമാക്സ് 🤣🤣🤣🤣🤣🤣🤣🏃♂️🏃♂️🏃♂️🤣🤣🤣🤣
That mask really saved him from big trouble..😂😂😂
അഹ് എങ്ങനിരിക്കണ് 🤧 പുള്ളി ജീവനുംകൊണ്ട് ഓടിക്കാനും 🤭. പേടിചിട്ടൊന്നും അല്ല ട്ടോ.....എന്നാലും ചെറുതായിട്ടൊരു ഭയം😌.
വിവേക് വളരെ ബുദ്ധിമാൻ 😂😂😂😂😂 കടി വാങ്ങാതെ രക്ഷപ്പെട്ടു😂😂
prajeel you are great . because ittittu oodillallo
ചങ്കുറപ്പുള്ള വിവേക് ആണ് ഇന്നത്തെ ഹീറോ...
Climax പൊളിച് 😂😂😂😂
പാവം ബ്രൂണോ.... അവനു വേണ്ട സ്നേഹവും പരിഗണനയും കിട്ടുന്നില്ല... അതാണ് എല്ലാത്തിനും കാരണം....
Correct
Avanu nalla sneaham kittunnund adhukond Avan eppozhum jeevanodea nikkunnea
@@prajilcool2171 athalla money ahn
Ennaa nee poyi കുനിഞ്ഞു കൊടുക്ക്, നായി വന്ന് പണ്ണി വിടും,🤭🤭
എല്ലാ പ്രവർത്തി യും വളരെ നന്നായി ശ്രദ്ധിച്ചു ചെയ്യുക
Last dilogue super
എനിക്ക് തോന്നണത്, പാനൂര് കാരൻ ജീവനംകൊണ്ട് ഓടി ന്നാ തോന്നണത്, സൈബർ സെൽ വഴി ,ലോ ക്ഷേൻ നോക്കിയാൽ അവൻ ഇപ്പം വീട്ടിൽ ചെന്നു കാണും😃😃😃😃😃😃😃😃, എനിക്ക് തോന്നണ് Dog കൂട്ടിൽ നിന്ന് ഇറങ്ങിയപ്പം തന്നെ അവൻ്റെ നിക്കർ നനഞ്ഞു കാണും, കഴുകാൻ പോയതാവും😃😃, എന്തായാലും താങ്കളുടെ പരിശ്രമവും, ധൈര്യവും, ആത്മാർത്ഥയും പ്രശംസനീയം തന്നെ🌹🌹🌹🌹🌹🌹
Climax twist polich😂😂😂
മാസ്ക് വാങ്ങാൻ പോയ വിവേഗ് ഇനി തിരിച്ചുവരുമോ.... അടുത്ത എപ്പിസോഡിനായ് കാത്തിരിക്കുന്നു
അവൻ നിക്കറിൽ പോയി കാണും😝😝അതുകൊണ്ട് ഓടിപ്പോയതാവും...😝😝 പാവം....
Njnum kathirikkunnu
🤣🤣🤣
Ningale sammathichirikkunnu bro... Vangan vanna dairyasali poli... avanengan athine kondupoyirunnelathe avastha aalochikkan vayya🤣
Ithintay baki onn kanikkam ayirunnu
Ennalum chetta engale dairyam👍✌️✌️smathiche pattu🥰👌🏻👌🏻👌🏻
ഈ aggression കണ്ടിട്ട് ഇവന്മാർ എങ്ങനെ ഇത് കൊണ്ടുപോകാൻ തോന്നി എന്ന് ഞാൻ വിചാരിച്ചു നികുമ്പോഴാണ് Super climax. ലവന്മാർ ജീവനും കൊണ്ടോടി 😂
Chettatharamayi poyi vivek kaniche 🤷 maniyamayi paranjittu pokamayirunnu, itrayum risk eduthu athine veliyil iraki bro wait chaithu 🤦
Avasanam polichu😄😄😄😄😄😄😄🤣🤣🤣🤣🤣🤣🤣
Pretheekshikkatha twist aay poyallo climax😂
ബല്ലാത്ത ജാതി ധര്യം ആയി പോയി എന്റെ കണ്ണൂര്ക്കാര
അവർക്ക് രാഷ്ട്രീയമാണ് വശം എനിക്ക് വളരെ ഇഷ്ടമാണ് ഇതുപോലുള്ള 🐕 നെ.....
Prajil ettanum kannurukarana prajiettanu 6 pattikal und so kannurkaru ellam oru poleyalla🤨
വിവേകിന്റെ പേരിൽ മാത്രേ ഒള്ളു വിവേകം 😂😂😂
Pearilum undeannu thonnunnilla kuracheangilum manasakshi undeangil avammare njangalea avidea vittu pokumoo
ക്ലൈമാക്സ് യാ മോനെ 😂🔥
Climax polichu twist🤣🤣
Last comedy ayi😹😹😹😹
ക്ലൈമാക്സ് ആണ് പൊളി 🤣
10:39 ഇതൊരു ഒറ്റപ്പെട്ട സംഭവമായി കരുതിയാൽ മതി,,,
സമ്മതിച്ചു നിങ്ങളെ ❤
Bro Sukshikanam ketto ♥️🥰🥰
കണ്ടിട്ട് നമുക്ക് തന്നെ പേടിയാകുന്നു ,അപ്പോൾ നേരിൽ കാണുന്ന ഒരാളുടെ അവസ്ഥ🙂.പുള്ളി ബ്രൂണയെ കണ്ട് നിക്കറി പെടുത്തിരിക്കാൻ സാധ്യത ഉണ്ട് 🤣.
Sathyam😂😂
ഡോഗ് ലവ്വറേ ഏൽപ്പിക്കുന്നതിന് പകരം ഡോഗ് ട്രെയിനറേ ഏൽപ്പിക്കുന്നതാണ് നല്ലത്. ഇവന് ആദ്യം ഒരു പട്ടി സ്വഭാവം വരട്ടെ, താനൊരു സിംഹമാണ് മനുഷ്യൻ തന്റെ ഇരയാണ് എന്നാണ് അവന്റെ ഭാവം.
00:22 chankurappulla LOG DOVERS 🥰🤭🤭🤩🤩🤩🤩
ഞാൻ വാങ്ങാൻ വന്നപ്പോൾ വരണ്ട എന്ന് പറഞ്ഞു അതുകൊണ്ട് ഞാൻ വേറെ ഒരു റൂട്ട് വില്ലറിനെ വാങ്ങി ഇല്ലെങ്കിൽ ഇന്ന് എൻറെ വീട്ടിൽ ഉണ്ടാകേണ്ട നായയാണ് ചേട്ടൻ വരുന്നത് കൊണ്ടാണ് ഞാൻ അന്ന് കണ്ണൂർ വരാതിരുന്നത്
ഞാൻ വരുന്നത് കൊണ്ടോ??
പാമ്പുകളുടെ തോഴൻ വാവ സുരേഷ് അണ്ണന്റെ പോലെ ഡോഗ്‌സിന്റെ തോഴൻ🤗
Sir ningal safety ayit full kayil just cover cheyth kadi kittatha reethil costume cheythal korachkoodi nallathayirikum
വല്ലാത്തൊരു ക്ലൈമാക്സ്
Avar thirichu varumoó ellayoo next episode kaathyrikkuka
വിവേക് ഇപ്പോൾ കണ്ണൂർ എത്തി കാണുഠ
Chettan superaa🥰🥰🥰
7:43 😅😅
വിവേഗിൻ്റ് പട്ടി സ്നേഹം ഇതോടെ അവസാനിച്ചു😀.
👍👍👍👍👍👍👍👍👍👍👍👍
പാവം പേടിച്ചു പോയി 😂😂😂😂
നല്ലൊരു നായ്ക്കുട്ടിയെ വളർത്താൻ ആഗ്രഹം ഉണ്ട് . പക്ഷേ കുട്ടിയെ വാങ്ങാൻ ബജറ്റ് കുറവാണ്. പ്യൂർ ബ്രീഡ് വേണമെന്നില്ല ( അതിന് വില കൂടുമല്ലോ) മിക്സഡ് ബ്രീഡായാലും മതി. എവിടെങ്കിലും കിട്ടുമോ എന്നറിഞ്ഞാൽ കൊള്ളാം. എന്റെ സ്ഥലം കരുനാഗപ്പള്ളിയാണ്
മോനെ വിവേകേ ഇജ്ജ് എവിടെ 😂😂😂
Super video 😂😂😂😂pwolichu👏🏻👏🏻👏🏻
Kondupovan vannath Chunkurappulla dog lover thanne😂🤣
Machane ithrayumnjaan pradheekshichila thug 😀😂😀
Climax adipoli😂
Aaaa patichavante chevikalluin adhyam kodukanam.vendankil pne avn vannath nthina
😂...vivek 😂...vivekam kurachu koodi poyi😂
🤣🤣🤣🤣iyoo twistt poliichuuuu
വരും വരാതിരിക്കില്ല 🤣🤣🤣🤣🤣🤣
Eratta changan vivek kandam pidichu
Mask vangan poyittu Subham. kattawaiting
Electric mosquito bat use ചെയ്തു നോക്ക് ബ്രൊ aggressive ഡോഗ്‌സുമായി ഇടപെടുമ്പോൾ കടി ഒഴിവാക്കാം, നല്ലൊരു കറക്ഷൻ method ആണ്
🤣🤣🤣🤣
💓💓💓
Climax 😂….so wtng fr 3rd part
വിവേകിനെ കുറ്റപ്പെടുത്തല്ലേ. അവൻ ഇതിനെ handle ചെയ്യാം eannu കരുതി കാണും. ഇത്രയും danger ആയവനെ എങ്ങിനെ കൊണ്ടുപോകാൻ ആണ്.
❤
Panoor 🔥
Bro ee dogne set aki edukanam challenge aaki edukku… ennalum mask vangan poyavare🤩🤭🤭🤭🤭
Njanum panoor elangood sthalam
Edhupolulla peadi thondamaaru eani undoo avudea
Hi 🙋🙋🙋🙋🙋♥️
വിവേക് എസ്‌കേപ് 😇😇😇
Safety first 🙏🙏
Super👍
vivek ne ariyunnavar like eduka 🤣
സന്തോഷം ഇവൻ ഇനി നല്ല കുട്ടി ആവും ഒരു പുതിയ ജീവിതം
Full kandairnno
Onn kadi kittiyille bro...Pani ariyillenn pinnem pinnem theliyikkuvanallo😁
🤣🤣എങ്ങനെ തടി തപ്പണം എന്നറിയാതെ നിന്ന് വിവേകിന്റെ മുമ്പിൽ കിട്ടിയ ഒരു പിടിവള്ളിയാണ് മാസ്ക് 🤣🤣 എന്തിനാ വിവേകേ പറ്റാത്ത പണിക്ക് നിൽക്കുന്നത് 😁
vivek mass😂😂
Hmme
ചങ്കുറപ്പുള്ള ലോഗ് ഡോവേഴ്സ് 😁
മാസ്ക്... വാങ്ങിക്കാൻ.. പോയവൻ ക്വാറന്റൈനിൽ ആയി 😂😂😂
സമ്മതിച്ചു മോനേ
😂😂😂അവൻ മുങ്ങി വെറുതെ ഡയലോഗ് മാത്രം ഉള്ളു 🤭🤭🤭🤭അവനു
ആർക്കാ ജീവനിൽ കൊതി ഇല്ലത്തെ 🏃♂️🤣 വിവേക് നാട് വീട്ടു 🤣
Avan aaaa dog nea peadichittu eaduthilla sobhavikamaya karyam sondham jeevanil aaarkka kothiyillathea but Avan vilichu varuthiya njangalod oru vaakku paranjittu pokandea njangal avidea katta post aaayirunnu
പാനൂരുകാരാ വല്ലാത്ത ധരൃം തന്നെ 😀😀😀
😌😎
വേണ്ടാരുന്നു 😞ബ്രോ..
Ithinte baki videos undo
Twist twist🥳🥳🥳😄😄😄😄😄❤❤❤❤
Ejathi ending😂😂
Waiting for 3rd episode😆