റോസ് നശിച്ചു പോകാതിരിക്കാൻ ഇതുപോലെ ചെയ്താൽമതി Rose

Поділитися
Вставка
  • Опубліковано 24 бер 2022
  • കുട്ടുകാരെ ഇന്നത്തെ ഇ വീഡിയോ എല്ലാവർക്കും ഇഷ്ട്ടായോ ഇഷ്ട്ടായാൽ ചാനെൽ subscribe ചെയ്യാൻ മെക്കല്ല അതുപോലെ like, comments, share ചെയ്യാനും മറക്കല്ലേ 🥰
    Fb:
    Instagram :
    #GardenTips #J4uTIPS #roseCare

КОМЕНТАРІ • 145

  • @sunitharamesh1809
    @sunitharamesh1809 2 роки тому +5

    പച്ച റോസ് അടിപൊളി ആദ്യമായാണ് കാണുന്നത്

  • @prageeshprageesh6696
    @prageeshprageesh6696 2 роки тому +4

    Very useful video ബാക്കിൽ കാണുന്ന pettunia plant very beautiful

  • @raihanathpm9583
    @raihanathpm9583 2 роки тому +2

    Ningade video skip cheyyarillatto.kandirikan nalla rasaa..flowersoke suuper

  • @sherlydavis9396
    @sherlydavis9396 2 роки тому +1

    നല്ല വീഡിയോ. ഗ്രീൻ റോസ് ആദ്യമായി കാണുന്നു.

  • @anamikamol4415
    @anamikamol4415 2 роки тому +1

    Super Chechi Enikku Valare Isttamai Nannum Oru tray cheidhu Nokatte

  • @rajithabeemajeed1234
    @rajithabeemajeed1234 2 роки тому

    അടിപൊളി ചട്ടി പച്ച റോസ് എന്റെ കൈവശം ഉണ്ട് ചെടി സൂപ്പർ ആണ്

  • @kkitchen4583
    @kkitchen4583 2 роки тому

    Nalla Adipoli video Valarie eshttapettu nalla voice 🙏❤👌👍ente Puthiya recipe onnu vannu kanane

  • @shibinanshibina2698
    @shibinanshibina2698 2 роки тому

    നല്ല ഒരു വീഡിയോ സൂപ്പർ ചേച്ചി 😍😍

  • @sreevidyas.y8615
    @sreevidyas.y8615 2 роки тому +4

    പച്ച റോസ് അടിപൊളി, നമ്മുടെ നാട്ടിൽ ഒന്ന് ഇതൊന്നും കിട്ടില്ല, ചേച്ചി പ്ലാന്റ് ഉണ്ടാക്കി തരാൻ നോക്കണേട്ടോ, pictunia ഡബ്ൾ pettal ചെടി thye undakiyo

  • @bindurajan162
    @bindurajan162 2 роки тому +2

    Interesting...... ഇനി വയനാടൻ കാലാവസ്ഥ കൂടി കിട്ടണമെന്നേയുള്ളൂ

  • @ushat5625
    @ushat5625 2 роки тому

    വീഡിയോ super.... Backil hanging petuniya അതിന്റെ പ്ലാന്റ് kittumo

  • @samathiraafiya
    @samathiraafiya 2 роки тому

    Thank you aunty 🙂

  • @sumikrishna3649
    @sumikrishna3649 2 роки тому

    Useful and good video chechikutty ചേച്ചികുട്ടിയെ 👍🏻👍🏻

  • @airavatham878
    @airavatham878 2 роки тому +1

    Thanks

  • @lazarpv6497
    @lazarpv6497 2 роки тому +3

    എല്ലാ പൂക്കളും ഒത്തിരി ഇഷ്‌ടമായി 🌹🌹🌹❤❤❤👍 su supper ❤

  • @lailahameedh4380
    @lailahameedh4380 2 роки тому

    Super ayittund 😍😍

  • @bindujegimon2957
    @bindujegimon2957 2 роки тому

    Green rose adipoli..

  • @ajitharajan1273
    @ajitharajan1273 2 роки тому

    നല്ല നല്ല അറിവുകൾ തരുന്നതിന് ഒരുപാട് നന്ദി ചകരി ചോറ് ഉണ്ടാക്കുന്ന വിതം ഒന്ന് കാണിച്ചു തരണം Pls

  • @Kich_x_
    @Kich_x_ 2 роки тому

    Green rose super chechi 👌👌👌

  • @sanithashaji2339
    @sanithashaji2339 2 роки тому

    Thank u

  • @anamikam7105
    @anamikam7105 2 роки тому +1

    Backil thoogikidakunna aa violet chedii ethaanu atheganeya undakiyath vedio cheyyoo

  • @asmaasi4947
    @asmaasi4947 2 роки тому

    Tanks😍😍

  • @sreemathymr9159
    @sreemathymr9159 2 роки тому +2

    നല്ല വീഡിയോ വളരെ ഇഷ്ടപെട്ടു സൂപ്പർ ❤❤💚🌹🌹💕

    • @swalihas9675
      @swalihas9675 2 роки тому

      Enik aavashyamaaya ariv thanks

  • @jessyjohn3790
    @jessyjohn3790 2 роки тому

    Entta ella plant ilum kurachkazhiumpol mannira niraunnu angana chadiuda veru povukaum chayunnu athinu prathivithi enthanu

  • @saritasudheesh2301
    @saritasudheesh2301 2 роки тому

    ചേച്ചി supper👍👍👍👍❤❤❤

  • @bismirafeek6717
    @bismirafeek6717 2 роки тому

    Suuperb and true'

  • @sunnychayababusunnychayanb9829
    @sunnychayababusunnychayanb9829 2 роки тому

    Chechi e chedikalk edunna kurach valathinte name paranj tharamo plz

  • @lalyroseyohannan332
    @lalyroseyohannan332 2 роки тому

    Good idea

  • @prameelabinoy
    @prameelabinoy 2 роки тому

    Double petal petunia sale undo undenkil tharumo

  • @remyaramachandran1481
    @remyaramachandran1481 Рік тому

    Rose tips supper

  • @iychuzzhere...7727
    @iychuzzhere...7727 2 роки тому

    ചേച്ചി..... Petunia തൈ ആയോ

  • @hasee2336
    @hasee2336 2 роки тому

    Chedi chattiyil allaathe vekkumbol enganen vekkunnath

  • @lijofrancis3395
    @lijofrancis3395 2 роки тому +1

    ചേച്ചിയുടെ പുറകിൽ നിൽക്കുന്ന ബോൾസ് ചെടികൾ ഇങ്ങനെ പൂവിടാൻ എന്താ tips ചെയ്യുന്നേ ഒന്നു പറഞ്ഞു തരാമോ

  • @shabazgarden4217
    @shabazgarden4217 2 роки тому +1

    Nice

  • @FARISVTVT
    @FARISVTVT 2 роки тому

    ഭാക്ക് ഭാഗം കാണാൻ സൂപ്പർ

  • @iychuzzhere...7727
    @iychuzzhere...7727 2 роки тому

    പച്ച റോസ് ഫസ്റ്റ് time ആ കാണുന്നത് 👍

  • @subyjays4856
    @subyjays4856 2 роки тому +2

    Double pettal petunia sale plz

  • @moiduttykc6993
    @moiduttykc6993 2 роки тому

    സൂപ്പർ

  • @anamikam7105
    @anamikam7105 2 роки тому +1

    Petunia double pettal eppala sale ndavukaa

  • @shivadhasasi2923
    @shivadhasasi2923 2 роки тому +1

    വയനാട്ടിൽ എവിടെയാണ് വീട്
    വീഡിയോ എല്ലാം സൂപ്പർ ആണ്

  • @rameesanavasrameesanavas8883
    @rameesanavasrameesanavas8883 2 роки тому

    Ithupolulla base il njan star grass nattitu nalla bhangiyan kanan

  • @farzfaiz967
    @farzfaiz967 Рік тому

    backil hanging aytt ulla violet poovinte per enda

  • @binnybinnyabraham4224
    @binnybinnyabraham4224 2 роки тому

    Super

  • @bindhusuresh8173
    @bindhusuresh8173 2 роки тому

    Supper

  • @akhilak4489
    @akhilak4489 2 роки тому +3

    മഞ്ഞുകാലത്ത് റോസ് നല്ല പൂക്കളും വളർച്ചയും ഉണ്ടായിരുന്നു എന്നാൽ ഇപ്പോൾ ചൂടുകാലം തുടങ്ങിയപ്പോൾ ഇലകൾക്ക് ഒരു വളർച്ച ഇല്ലാതെ തളിരിലകൾ കരിഞ്ഞു പോകുന്നു പൂക്കൾ പാതി വിടരുന്നു എല്ലാ ജൈവവളങ്ങളും ചേർത്ത് കൊടുത്തിട്ടുണ്ട് പക്ഷേ വേനൽ ആയപ്പോൾ ചെടി ഒരു മുരടിച്ച മാതിരി കിടക്കുന്നു എല്ലാ റോസ് തൈകളുടെ അവസ്ഥ ഇതുതന്നെയാണ് പുഴുക്കള് ഫംഗസ് കാണുന്നില്ല പക്ഷേ മഴക്കാലമാകുമ്പോൾ നല്ലതുപോലെ വളർച്ച ഉണ്ടാകുന്നുണ്ട് വെയിലത്ത് വെച്ച് കഴിഞ്ഞാൽ ചെടിയുടെ തളിരിലകൾ കരിഞ്ഞു പോകുന്നു കാലാവസ്ഥാ വ്യതിയാനം കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് ഇതിനൊരു ഉത്തരം പറഞ്ഞു തരാമോ

    • @j4utips
      @j4utips  2 роки тому

      indofill 2 g and Roger 2ml use cheyuka 👍

    • @valsatk9148
      @valsatk9148 Рік тому

      Vellam ozhikkunnath ozhikippoyal valam olichu pokille

  • @shineymanoj7080
    @shineymanoj7080 2 роки тому

    How to buy plants from you

  • @AnwarAnwar-oj5wg
    @AnwarAnwar-oj5wg 2 роки тому

    njn saf fingicide mathre rosenuse chyalulloo..vere nthelum use chyyano mottu kariyalinokke?pls rply

    • @j4utips
      @j4utips  2 роки тому

      ua-cam.com/video/yYWtzO2U71U/v-deo.html

  • @sugathankrishnan2813
    @sugathankrishnan2813 10 місяців тому

    Cocopeat ന്നു പകരം എന്ത് ഉപയോഗിക്കാം?

  • @resyjoy4171
    @resyjoy4171 2 роки тому

    👍👍👍

  • @prameelabinoy
    @prameelabinoy 2 роки тому

    👌👌

  • @lijeshthaliparamb582
    @lijeshthaliparamb582 2 роки тому

    നല്ല ഗ്ലൗസ്

  • @jincyagustin5785
    @jincyagustin5785 2 роки тому

    👍🏻

  • @amminisnair9863
    @amminisnair9863 2 роки тому

    Good

  • @anjalidev3656
    @anjalidev3656 2 роки тому

    Chechipenn ❤️❤️❤️❤️🥰🥰🥰

  • @sam11649
    @sam11649 2 роки тому

    👍👌

  • @sruthianish182
    @sruthianish182 2 роки тому

    ചേച്ചി പറഞ്ഞപോലെ മരുന്നു spray ചെയ്യ്തു റോസിന് സൂപ്പർ , ചേച്ചി പെറ്റുനിയ sale ആയോ sruthi

  • @riyamariyam7975
    @riyamariyam7975 2 роки тому +1

    ചേച്ചീ എനിക്ക് 18 ,20 കളർസ് വെറൈറ്റി റോസ് ഉണ്ട്. ഒരു മാസം മുൻപ് വരെയും നല്ല വലുപ്പം ഉള്ള പൂക്കളും ഹെൽത്തി ആയ ഇലകളും ഒക്കെ ആയിരുന്നു but ഇപ്പൊ മുരടിപ്പ് വരാണ്. ബഡ്‌സ് വരുന്നുണ്ട് but അതു black കളർസ് ayitt പോകും വിരിയില്ല 😭😭😭

  • @ArjunArjun-ek1sy
    @ArjunArjun-ek1sy 2 роки тому

    Violet petunias seed undaville .

  • @lazarpv6497
    @lazarpv6497 2 роки тому

    Hello dear good morning ❤❤🌹🌹👍

  • @shibam1064
    @shibam1064 Рік тому

    Rose plant online sale undo

  • @ajithaajitha.t.c6755
    @ajithaajitha.t.c6755 2 роки тому

    Backil pettuniya❤❤❤❤🌷

  • @r_e_d_r_o_s_er_e_d_r_o_s_e7870
    @r_e_d_r_o_s_er_e_d_r_o_s_e7870 2 роки тому

    എത്ര rate

  • @libinchacko5249
    @libinchacko5249 2 роки тому

    Rosinte pic ayakkana ph onne theruvoo . Ntho problem unde chedikke. Enthe cheyyanamennariyila please

  • @lazarpv6497
    @lazarpv6497 2 роки тому

    ❤❤❤🌹🌹👍👍🙏🙏🙏

  • @radhal9469
    @radhal9469 Рік тому

    Ente rose chedy thaliru varunnilla enthanu

  • @iffababy449
    @iffababy449 2 роки тому +1

    Enikk entho pacha rose ishttappettill...

  • @sanilabenson716
    @sanilabenson716 Рік тому

    Manal ennu parayunnathu M sand ano please reply

  • @jeenasunil9585
    @jeenasunil9585 2 роки тому

    Hii chechiii

  • @ajidass1141
    @ajidass1141 2 роки тому

    Petunia യുടെ തൈകൾ online ആയി അയച്ചു തരുമോ

    • @j4utips
      @j4utips  2 роки тому +1

      Ippol sale illato enthayalum oru 2 months kazhiyum akumbol ariyikkato 👍🏻

  • @sofssu4851
    @sofssu4851 2 роки тому

    Are you selling coleus cutting now, will you send to Bangalore?

    • @j4utips
      @j4utips  2 роки тому

      Plant not available

    • @sheebaprabhakaran451
      @sheebaprabhakaran451 2 роки тому

      പച്ച റോസ് കിട്ടാൻ എന്ത് ചെയ്യണം

    • @sofssu4851
      @sofssu4851 2 роки тому

      @@sheebaprabhakaran451 English please

  • @amalmohamed5755
    @amalmohamed5755 2 роки тому

    Rosine pattiya oru pestiside parachtharo

    • @j4utips
      @j4utips  2 роки тому

      ua-cam.com/video/2hYH7wf-yz8/v-deo.html

  • @priyashiju7234
    @priyashiju7234 2 роки тому

    Petunia super sale aakumbol parayane njan vere kure nokki anggum ee Petunia kittanilla😭😭😭😭

  • @kavyakv1799
    @kavyakv1799 2 роки тому

    Backile hanging petunia venam chechi plz reply 😭

    • @j4utips
      @j4utips  2 роки тому

      Ippol sale illato

    • @kavyakv1799
      @kavyakv1799 2 роки тому

      Bathery anee home avuppo parayane Chechi

  • @anjaliraj9814
    @anjaliraj9814 2 роки тому

    മണൽ പൂഴി മണൽ മാത്രം ആണോ ചെടികൾ നടാൻ പറ്റുന്നത്

    • @j4utips
      @j4utips  2 роки тому

      മണ്ണിൽ നടണം കൂടെ മണൽ ചേർത്താൽ നല്ലതാണ്

  • @shylajajojikumar5576
    @shylajajojikumar5576 2 роки тому

    ഞാൻ ആഗ്രഹിച്ച വീഡിയോ. ഞാനും ഓർക്കിഡ് റോസ് പല നഴ്സറികളിൽ നിന്നും ഓൺലൈൻ ആയിട്ടും വാങ്ങി നട്ടിട്ട് ഇതുവരെ പിടിച്ചു കിട്ടിയില്ല. Climbing റോസും പിടിച്ചില്ല. ഇനി ഇങ്ങനെ നട്ടുനോക്കണം. ഒരു സംശയം ആ പോട്ടിൽ കൂടി മണ്ണെല്ലാം ഒലിച്ചു പോകില്ലേ

  • @binduram9357
    @binduram9357 2 роки тому

    ചേച്ചീ എനിക്ക് ഒരു പിറ്റ്യൂണിയ ചെടി അയച്ചു തരുമോ Please....

  • @lijeshthaliparamb582
    @lijeshthaliparamb582 2 роки тому

    ചേച്ചി ,ഞാൻ രണ്ട് മാസമായി Climbing rose വാങ്ങിയിട്ട് നന്നായി തളിർപ്പുകൾ വന്നു മൊട്ടിട്ടു പക്ഷെ അതിൻ്റെ ഇലകളും മൊട്ടുകളും ഒക്കെ എന്തോ പ്രാണികൾ തിന്നു ,, ഇതിനെന്തെങ്കിലും മരുന്നു പറഞ്ഞു തരു Pls

  • @anaghaar4930
    @anaghaar4930 2 роки тому

    Hi chechi balsam sale undo plz replay

  • @lalthazhemuriyil
    @lalthazhemuriyil 2 роки тому

    ഇതാണോ ഹോളി ചട്ടി ?

  • @jayasreekumar2606
    @jayasreekumar2606 2 роки тому

    കരിയില ഇട്ടാൽ ചിതൽ ശല്യം ഉണ്ടാകുമോ

  • @Jasna_mujeeb_.163
    @Jasna_mujeeb_.163 2 роки тому

    പച്ച റോസ് ഇന്നലെ നഴ്സറിയിൽ പോയപ്പോൾ ഞാൻ കണ്ടു വാങ്ങിയില്ലാ 3 കളർ നല്ലാ വൈറൈറ്റി റോസ്കിട്ടി ഇഷ്ട്ടം പോലെ നല്ല ഷെയ്ഡ് കളർ ബാൾ സം ഉണ്ടായിരുന്നു നല്ല'സൂപ്പർ കളർ 3 എണ്ണം വാങ്ങി ചേച്ചി ഇന്നലെ കാണിക്കണ്ടെ വീഡിയോ 3 റോസും ഇന്നലെ നട്ടു

    • @asifkop
      @asifkop 2 роки тому

      Evidaya sthalam

    • @Jasna_mujeeb_.163
      @Jasna_mujeeb_.163 2 роки тому

      മാനന്തവാടി നവജീവൻ നഴ്സറി

  • @iychuzzhere...7727
    @iychuzzhere...7727 2 роки тому

    പച്ച റോസിൽ പൂ വന്നാൽ കാണിക്കണം

  • @Kitchenandgarden495
    @Kitchenandgarden495 11 місяців тому

    മണൽ എന്നാൽ എംസാന്റ് ആണോ

  • @prabithasunil1971
    @prabithasunil1971 2 роки тому

    Nanakkumbol manne ozukipokille

  • @jijiajikichus7871
    @jijiajikichus7871 2 роки тому

    എന്റെ റോസ് 6 മാസം ആയി നന്നായി പൂവിടുന്നുണ്ടായിരുന്നു ഇപ്പോൾ എല്ലാം മുരടിച്ചു കിളിർപ്പൊന്നും വരാതു നിൽക്കുന്നു എന്ത് ചെയ്യണം ഒന്ന് പറഞ്ഞു തരുമൊ

    • @j4utips
      @j4utips  2 роки тому +1

      Video cheythittund

    • @jijiajikichus7871
      @jijiajikichus7871 2 роки тому

      @@j4utips link തരുമോ

    • @j4utips
      @j4utips  2 роки тому

      ua-cam.com/video/yYWtzO2U71U/v-deo.html 😊

  • @unnikrishnan4165
    @unnikrishnan4165 2 роки тому

    ബോൾസം നന്നായി പൂവ് ഉണ്ടായിരിന്നു
    എന്നാൽ ഇപ്പോൾ കുറെ നാളായി ഫ്ലവറിങ് ഇല്ല
    നല്ല കരുത്തു oke ഉണ്ട്
    സങ്കടം ആണേ
    Mob no cal ചെയാം

  • @jeenajoy4048
    @jeenajoy4048 2 роки тому

    ജിഷയുടെ വിഡിയോ കാണുമ്പോൾ ഞാൻ കേൾക്കും പക്ഷെ എന്റെ കണ്ണ് ചൈനീസ് ബാൽസത്തെ ൽ ആണ് എന്ത് ഭംഗി യാ ഞാൻ എന്തൊക്കെ ചെയ്തിട്ടും ഇങ്ങിനെ ആയി വരുന്നില്ല

  • @r_e_d_r_o_s_er_e_d_r_o_s_e7870
    @r_e_d_r_o_s_er_e_d_r_o_s_e7870 2 роки тому

    ചൈനീസ് ബാൽസോം ഉണ്ടോ..... സെയിൽ

    • @j4utips
      @j4utips  2 роки тому

      ippol illa 😊

  • @umadevimadhurakadperikaman2414
    @umadevimadhurakadperikaman2414 2 роки тому

    വള്ളത്തിൽ ഇറക്കിവച്ചാൽ ചെടി മാത്രം വേരുപൊട്ടാതെ എടുക്കാം

  • @madhavan1709
    @madhavan1709 2 роки тому

    ചേച്ചി എനിക്കുണ്ട് പച്ചറോസ്

  • @umadevimadhurakadperikaman2414
    @umadevimadhurakadperikaman2414 2 роки тому

    കരി ഇടുന്നതിനു മുൻപ് വെള്ളത്തിൽ ഇട്ടു വച്ച് പുളിപ്പ് ഇല്ലാതാക്കിയാൽ നല്ല താണ

  • @sheelamohan4389
    @sheelamohan4389 2 роки тому

    Pacha rose anikundairunu unangipoi

  • @vineethashaju166
    @vineethashaju166 Рік тому

    മണൽ ഇല്ല ചേച്ചി

  • @noufiyanoufal2335
    @noufiyanoufal2335 2 роки тому +1

    നമ്പർ താ

  • @aneesak8036
    @aneesak8036 2 роки тому

    ബഡ് ചെയ്ത റോസ അതിൽ ചുറ്റിയ കവർ അഴിച്ച്‌ കളഞ്ഞിട്ട് ആ ഭാഗം ഫുൾ മൂടുന്ന രീതിയിൽ കുഴിച്ചിട്ടു mashallah ഇപ്പം കുറേ ശിഖരം ബഡ് ചെയ്ത കമ്പിൽ നിന്ന് വരുന്നുണ്ട് മൊട്ടും
    നുമ്പ് ബഡ് ചെയ്ത ഭാഗം പുറത്ത് കാണുന്ന രീതിയിൽ വെച്ചതെല്ലാം അധികം ശാ വന്നും വന്നില്ലായ് രുന്നു , അതുകൊണ്ട് ഇപ്പോൾ അതും ഇത് പോലെ കുഴിച്ച് വെച്ചു

  • @jayanthisahadevan7019
    @jayanthisahadevan7019 2 роки тому

    എന്റെ റോസ് മുഴുവനും പോയി

  • @raiderswe6502
    @raiderswe6502 2 роки тому

    പറഞ്ഞു പോലെ gloves ഇടാതെ

    • @raiderswe6502
      @raiderswe6502 2 роки тому

      ഒന്ന് പറഞ്ഞു ഇല്ല

    • @raiderswe6502
      @raiderswe6502 2 роки тому

      ഏതാ അത് ഇടാതെ

    • @raiderswe6502
      @raiderswe6502 2 роки тому

      മറുപടി താ plsss

  • @anithakumarys3866
    @anithakumarys3866 2 роки тому

    Thanks

  • @varshaajikumar2677
    @varshaajikumar2677 2 роки тому

    Super

    • @ushat5625
      @ushat5625 2 роки тому

      Video nannayittundu..... Backil! Hanging petuniya... അതിന്റെ പ്ലാന്റ് കിട്ടുമോ