അത്ഭുതം കാണാം 😮 ചിരട്ടയിൽ ഇതുപോലെ ചെയ്യൂ...

Поділитися
Вставка
  • Опубліковано 10 сер 2023
  • അത്ഭുതം കാണാം 😮 ചിരട്ടയിൽ ഇതുപോലെ ചെയ്യൂ...
    അപ്പൊ കൂട്ടുകാരെ ഇന്നത്തെ വീഡിയോ എല്ലാർക്കും ഇഷ്ടമായി എന്ന് വിചാരിക്കുന്ന് എല്ലാവരും സബ്സ്ക്രൈബ് ചെയ്യുക സപ്പോർട്ട് ചെയ്യുക.
    വെറൈറ്റി റോസ് ചെടികൾ sale നു ഉണ്ട്.
    contact no : 9061563045

КОМЕНТАРІ • 108

  • @jeenajoy4048
    @jeenajoy4048 Рік тому +7

    ഞാനും ഇതുപോലെ ചെയ്ത് നോക്കുന്നുണ്ട് മഴ മാറിയപ്പോൾ നല്ല ഉഷാറായി വരുന്നുണ്ട്

  • @sajikuriakose1096
    @sajikuriakose1096 9 місяців тому

    ഈ മെസ്സേജ് എനിക്ക് ഒത്തിരി ഉപകാരം ആയി കാരണം എന്റെ റോസാ ചെടികൾ ഫ്ലവർ ഉണ്ടായശേഷം മുരടിച്ചു നിൽക്കുക ആയിരുന്നു. ഇനി ഈ മരുന്ന് ഒന്ന് നോക്കട്ടെ.

  • @linoosworld1857
    @linoosworld1857 Рік тому +6

    മഴയൊന്നും മാറി നിന്നപ്പോൾ എന്റെ റോസാ ചെടികളും നല്ല ഉഷാറായി

  • @maalathivs4850
    @maalathivs4850 Рік тому +3

    Very nice. Super👌

  • @ArjunArjun-ek1sy
    @ArjunArjun-ek1sy Рік тому +1

    Adipoly tips

  • @nashazM.
    @nashazM. Рік тому +13

    1 liter vellathil 5ml vinegar +1tsp baking soda mix cheyth spray cheyyuka ennan chechi udheshichat to😍.Happy gardening 💚💚💚

  • @soyasworld2549
    @soyasworld2549 11 місяців тому +3

    Wow beautiful

  • @prithyulal8405
    @prithyulal8405 Рік тому +1

    👍👍

  • @sreemathymr9159
    @sreemathymr9159 Рік тому +1

    👌👌👌👍👍

  • @shaffeekkaimam4579
    @shaffeekkaimam4579 11 місяців тому +5

    Superb idea 💕👍🏻

  • @user-pf5yh4zd2i
    @user-pf5yh4zd2i Рік тому +1

    😍😍👍

  • @somalatha8905
    @somalatha8905 11 місяців тому +1

    👌👌👌

  • @jayaprakashkalathil6584
    @jayaprakashkalathil6584 11 місяців тому +1

    👌

  • @sarithasudhi6886
    @sarithasudhi6886 Рік тому +2

    👍👍👍

  • @tittuvj
    @tittuvj 11 місяців тому +1

    👏👏👏

  • @arshaabinu8251
    @arshaabinu8251 Рік тому +1

    Super😍♥️

  • @geethuganesh6094
    @geethuganesh6094 Рік тому +1

    Super

  • @daffodils8282
    @daffodils8282 10 місяців тому +2

    🌹🌹🌹

  • @lalitharadhakrishnan1309
    @lalitharadhakrishnan1309 Рік тому +1

    Vinnagiry ozhiche ethra divasam kazhinjane valam edunnathe

  • @saleenashan3274
    @saleenashan3274 11 місяців тому +1

    ❤❤❤

  • @miny1874
    @miny1874 11 місяців тому +5

    ജമന്തിയ്ക്ക് ഉപയോഗിക്കാമോ vinegar.

  • @nazimudeensurumis9875
    @nazimudeensurumis9875 11 місяців тому +1

    Super cheyth nokkam❤

  • @zeenathjamaludheen9494
    @zeenathjamaludheen9494 Рік тому +3

    Super ❤❤

  • @shareenapp8191
    @shareenapp8191 Рік тому +3

    Etra day koodumbol aanu valam kodukendath

  • @Rathna5004
    @Rathna5004 8 місяців тому +1

    ❤❤❤❤❤ Supper

  • @rishaanakkarammal5672
    @rishaanakkarammal5672 9 місяців тому +3

    ചിരട്ടയാണ് താരം😂

  • @sheelavarghese638
    @sheelavarghese638 9 місяців тому

    Enthu upakaram

  • @sosammakoshy9375
    @sosammakoshy9375 11 місяців тому +8

    ചിരട്ടകരി പൊടിയാക്കികലക്കി ഒഴിക്കുക

  • @asokanmk8676
    @asokanmk8676 11 місяців тому +2

    Mam where is your nursery so that I can select rose plants of my wish.

  • @user-rz8wg1ik9c
    @user-rz8wg1ik9c 10 місяців тому +1

    Ente chedichsttiyileyum chackilulla mannilum niraye urumbu salyam undu athinu enthengilum marunnu undo. Undengil onnu paranju tharumo.

  • @resmyshaji1804
    @resmyshaji1804 Рік тому +1

    Super❤❤

  • @a.i.susyipe8989
    @a.i.susyipe8989 10 місяців тому +4

    Undakiya mix alla Spray cheythath ennu thonni😢

  • @rejeenatharu2896
    @rejeenatharu2896 8 місяців тому +1

    White vinegar means synthetic vinegar alle sadarana kadayil ninnu vangunna vinegar alle

  • @shemeerakamarudheen338
    @shemeerakamarudheen338 11 місяців тому +1

    Vinagiri upayogich pullu unakunna video kandallo apo chedikalum unangule 🤔🤔

  • @nishabalan3158
    @nishabalan3158 10 місяців тому +11

    ഞാനോർത്തു ചിരട്ട പൊടിച്ചിടുമെന്ന് 😢😢😂😂

  • @anuanumolanuanumol9007
    @anuanumolanuanumol9007 8 місяців тому +3

    Chechi.. Rose chedi veyil nallapole kittunna areayil thanne vekkano

  • @user-qq2bw1jm8k
    @user-qq2bw1jm8k 10 місяців тому +2

    Chirattayude roll enthanennu nokkivannatha but🤔

  • @princyprincy637
    @princyprincy637 8 місяців тому +1

    Chechi rose sailundo

  • @jayakrishnanb9092
    @jayakrishnanb9092 8 місяців тому +1

    വെല്ലത്തിൽ ഉറുമ്പ് വരും അപ്പോൾ എന്തുചെയ്യണം.

  • @nancyjoseph2369
    @nancyjoseph2369 11 місяців тому +3

    എത്ര നാൾ കൂടി യാണ് വളം ചെയ്യേണ്ടത്?

  • @leelamohan8740
    @leelamohan8740 11 місяців тому +1

    Sharkaraikku pakaram unda sharkara ettal mathiyo.

  • @user-ip7zz7nd9u
    @user-ip7zz7nd9u 10 місяців тому +2

    വീഡിയോയില്‍ വേറെ sound വരുന്നു

  • @alphonsaoj3555
    @alphonsaoj3555 11 місяців тому +8

    Jaggery use cheuyumbol ഉറുമ്പ് വരില്ലേ

  • @geethaputhumana654
    @geethaputhumana654 10 місяців тому +24

    ഇതിൽ ചിരട്ടയുടെ റോൾ എന്താണ് 🤔

    • @sheeladevassy6456
      @sheeladevassy6456 10 місяців тому +3

      കൂടുതൽ ആൾക്കാർ😂

  • @aparna3441
    @aparna3441 11 місяців тому +2

    ഓരോ വളവും എത്ര ഇടവേളയിൽ കൊടുക്കണം ?

    • @j4utips
      @j4utips  11 місяців тому

      20 days ഇടവിട്ട്

  • @user-sh5vk6uv5p
    @user-sh5vk6uv5p 8 місяців тому +3

    ചിരട്ടക്ക് പകരം കപ്പ് എടുത്താൻ ചെടി തളിർത്തുവരില്ലേ😅

  • @mayaktp8477
    @mayaktp8477 Рік тому

    ഉണ്ടശർക്കരയുടെ പകുതി ആണോ എടുക്കണ്ടത്

    • @j4utips
      @j4utips  11 місяців тому

      1 ആണി ശർക്കര

  • @Travel_geek707
    @Travel_geek707 6 місяців тому

    where is this place, just subscribed ur channel

    • @j4utips
      @j4utips  6 місяців тому

      Thanku ❤ wayanad

  • @appustips4037
    @appustips4037 Рік тому +2

    Ente ground orchid plant nattirikkunnath chattiyil anu. Leafs and flowers okke nannayi varunnund. But chediyude root manninte mukalil anu nilkkunnath. Athinu mukalil ini soil fill cheyyan pattumo?

  • @KunjumolKunjumol-bb4lg
    @KunjumolKunjumol-bb4lg 11 місяців тому +2

    ചേച്ചി എനിക്ക് നാടൻ ജമന്തി കൊറിയർ ചെയ്തു തരുമോ

  • @dayalaiju7453
    @dayalaiju7453 10 місяців тому +1

    ചേച്ചി... കുറ്റി കടലാസ് ചെടി ഉണ്ടോ

  • @jayakumars107
    @jayakumars107 Рік тому +8

    എന്റെ റോസയുടെ ഇല മുരടിച്ച് ഇലയെല്ലാം കറുത്ത് വരുന്നുണ്ട്..

    • @mayadevikk6835
      @mayadevikk6835 11 місяців тому

      Exodus upayogikku. Njan exodus upyogichathinuseshamanu ente rosinte problems mariyathu

  • @csk11in
    @csk11in 11 місяців тому +29

    റോസ ചെടിക്ക് വേണ്ട മണ്ണിന്റെ Ph 5.5 മുതൽ 6.5വരെയാണ്. അതുകൊണ്ട് വിനാഗിരി തളിക്കുമ്പോൾ മണ്ണിന്റെ അസിഡിറ്റി കൂടുകയും ചെടിക്ക് വേണ്ട പോഷകങ്ങൾ വലിച്ചെടുക്കാൻ സാധിക്കുകയും ചെയ്യുന്നു. കുമ്മായം ഒരിക്കലും ഇടരുത്. അത് മണ്ണിന്റെ പിഎച്ച് കൂട്ടുകയും റോസാച്ചെടി മുരടിക്കാൻ കാരണമാകുന്നു. അതിനുപകരം മുട്ടത്തോട് പൊടിച്ചു ഇടുക..

    • @augustine76
      @augustine76 9 місяців тому

      Almost every source mentions the ideal pH for rose to be from 6 to 7 with 6.5 being optimal. I don't know your source, 5.5 is too acidic. Kerala soil is anyway acidic, so you won't have to do anything to increase acidity.

    • @minimini286
      @minimini286 9 місяців тому

      Pp

  • @Jameela-hh6mp
    @Jameela-hh6mp 8 місяців тому +1

    ഇതിൽ ചിരട്ടയുടെ റോൾ എന്താണ്

  • @Safna-fathima
    @Safna-fathima 9 місяців тому +2

    റോസിന്റെ ഇല തിന്നു തീർക്കുന്ന പ്രാണികളെ കളയാൻ എന്താണ് ചെയ്യേണ്ടത്?

    • @j4utips
      @j4utips  7 місяців тому

      Pesticide kodukuka

  • @mercyjhon5474
    @mercyjhon5474 9 місяців тому +1

    റോസിന്റെ വില എങ്ങിനെയങ്

  • @jebin3973
    @jebin3973 Рік тому +1

    Nadan rose ondoo

    • @j4utips
      @j4utips  11 місяців тому

      Und wattsapil mesage ayakuka

  • @ShimnaReji-ql2hr
    @ShimnaReji-ql2hr 11 місяців тому

    Chendumallikku kodukkan pattumoo

    • @j4utips
      @j4utips  11 місяців тому

      Kodukkam

  • @dilshadamodaran4727
    @dilshadamodaran4727 11 місяців тому +1

    Chechi rose chedi vilppanak undo pls reply

    • @j4utips
      @j4utips  11 місяців тому

      9061563045 wattsap me

  • @Sulailkha2023
    @Sulailkha2023 8 місяців тому +1

    ചിരട്ടയിൽ അൽബംദം കാണ എന്ന് പറഞ്ഞ് കണ്ടില്ല'

  • @sheelavarghese638
    @sheelavarghese638 9 місяців тому +1

    Why do you say chiratta?
    Chumma veruthe oru thamaasa🤔

  • @chithirak7890
    @chithirak7890 8 місяців тому +1

    ചിരട്ടയിൽ എന്തുചെയ്യും

  • @anilarajendran7727
    @anilarajendran7727 Рік тому +6

    ഒരു ലിറ്റർ വിനിറിഗറിൽ ബേക്കിംഗ് സോഡ ചേർത്ത് തളിച്ച് കൊടുക്കാൻ പറഞ്ഞു ഇതിൽ വെള്ളം ചേർക്കണോ

    • @j4utips
      @j4utips  Рік тому

      Vellam cherkannam

    • @nashazM.
      @nashazM. Рік тому +1

      1 litr vimellathil 5 ml vinegar and 1tsp bakingsoda aan udheshichath.

  • @chackochisvlog3757
    @chackochisvlog3757 9 місяців тому +3

    ചിരട്ടയുടെ ഉപയോഗം വളരെ വലുതാണല്ലേ😂😂

  • @noushathveluthandiyil8231
    @noushathveluthandiyil8231 11 місяців тому

    Velvet chediyude seed undo

    • @j4utips
      @j4utips  11 місяців тому

      Wattsapil mesage ayakuka 🥰

  • @sindhuak5848
    @sindhuak5848 Рік тому

    ഒരു ലിറ്റർ വെള്ളത്തിൽ എത്ര വിനാഗിരി ചേർക്കാം

  • @shanthisilas2648
    @shanthisilas2648 10 місяців тому +1

    Over talking

  • @potatogaming9943
    @potatogaming9943 9 місяців тому

    Endhinaa ingane oro title kodukkunnathu 👎

  • @pushpammanjooran3693
    @pushpammanjooran3693 8 місяців тому

    Over samsaram

  • @aminabi8366
    @aminabi8366 11 місяців тому +6

    ഒരു ലിറ്റർ വിനാഗിരിയും ഒരു സ്പൂൺ ബേക്കിംഗ് സോഡയും,😂😂.പിന്നെ പുതിയ റോസ് വാങ്ങി വെച്ചാൽ മതി

    • @suminapp4520
      @suminapp4520 9 місяців тому

      5ml vinager 1liter vellathil mix cheyana chechy udeshiche ezhuthikanichu aa time. Paranjapol mistake aytha thonunnu

  • @aminabi8366
    @aminabi8366 11 місяців тому +1

    ഒന്നിനും അളവ് പറഞ്ഞില്ല.1/2 ബക്കറ്റ് എന്ന് പറഞാൽ?

  • @ashlybabu6230
    @ashlybabu6230 11 місяців тому

    Hai friends onu matte pede katoo

  • @jayasreeVP-pt9yb
    @jayasreeVP-pt9yb 11 місяців тому +1

    Super

  • @susyvarghesesusyvarghese5056
    @susyvarghesesusyvarghese5056 10 місяців тому +1

    👍👍

  • @preethajayakrishnan9881
    @preethajayakrishnan9881 7 місяців тому

    ❤❤❤