പുതിയ കുഞ്ഞിന്റെ അവസ്ഥ കണ്ടിട്ട് സഹിച്ചില്ല 😔 പാവം കുഞ്ഞ് 🥹

Поділитися
Вставка
  • Опубліковано 16 січ 2025

КОМЕНТАРІ • 129

  • @Jayanthi9544
    @Jayanthi9544 17 годин тому +9

    കൂട്ടിൽ കിടക്കുന്ന petsukale കാണുമ്പോ ഒരു അസ്വസ്ഥത ആണ്, അവർ ഫ്രീ ആയി എല്ലാരും കൂടി നടക്കുന്നത് കാണുമ്പോ ആണ് ഒരു സന്തോഷം ❤️❤️❤️❤️

    • @Karumban_
      @Karumban_  16 годин тому +2

      Video edukunna time purath itta full adipidi aakum 😆

  • @gireeshpavithran
    @gireeshpavithran 19 годин тому +14

    കുഞ്ഞുങ്ങളോട് ഒള്ള intro മതി bro ❤️

  • @hemalathavp850
    @hemalathavp850 5 годин тому +1

    മക്കളെ പുറത്ത് വിട്ടു കാണാൻ ആഗ്രഹം,, ഉണ്ണീ ❤❤❤❤❤❤

  • @bhanumathi1961-om5tl
    @bhanumathi1961-om5tl 16 годин тому +3

    ദൈവമേ ഈമക്കളെകാത്ത്കൊള്ളണേ🙏🙏🙏

  • @jessammavarghese5776
    @jessammavarghese5776 19 годин тому +13

    ഇതിൽ ചൂട് കൂടുതൽ ആയിരിക്കും മഴ വരുമ്പോൾ സൈഡ് വഴി വെള്ളം അകത്തു കടക്കും

    • @Karumban_
      @Karumban_  18 годин тому +1

      അതിന് ഉള്ളത് ചെയ്യുന്നുണ്ട്... ഇത് complete ആയിട്ട് ഇല്ല ട്ടോ 😇

  • @SHALINIMUKESH-qh8dk
    @SHALINIMUKESH-qh8dk 18 годин тому +5

    പിള്ളേർ കൂടെ യുള്ള intro മതി ❤❤❤ കുട്ടൂസ് എഴുന്നേൽ പിക്കണം ❤❤❤

  • @sumakt6257
    @sumakt6257 17 годин тому +2

    പുതിയ cage നന്നായിട്ടുണ്ട്...റോളിംഗ് cage ആയിരുന്നെങ്കിൽ സ്ഥലം മാറ്റി മാറ്റി തണലത്ത് കിടക്കാൻ പറ്റും...ഞാൻ ഒരു suggestion പറഞ്ഞു എന്നെ ഉള്ളൂ... Anyway pets are safe in your beautiful heaven under saviour's and John's dutiful care

  • @bindusuresh9801
    @bindusuresh9801 5 годин тому

    Makkal elllvarum nannayirikkunnathu kanunnathu thanne valiya santhosham❤❤❤❤

  • @sathisatheesan3707
    @sathisatheesan3707 16 годин тому +2

    പാവം കുഞ്ഞുങ്ങൾ... സഹിക്കില്ല ❤️❤️❤️

  • @jessygeorge2756
    @jessygeorge2756 17 годин тому +1

    God bless u unnikutta n family n john.

  • @Avani-g2v
    @Avani-g2v Годину тому

    കുറച്ചു സ്ഥലത്തു വാഴ നടു പഴത്തിനിപ്പോൾ നല്ലവിലയുണ്ട് ❤❤❤

  • @Mr.MachuOfficial
    @Mr.MachuOfficial 18 годин тому +1

    ellam seriyakum....

  • @minivikraman2216
    @minivikraman2216 18 годин тому +1

    മോനേ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏

  • @remasabu1945
    @remasabu1945 18 годин тому +5

    ആ കൂട്ടിൽ നല്ല ചൂടായിരിക്കും ഫാനിട്ടാലും പിന്നെ ഒരു വാഴ അതിനടുത്തായി വെക്കു തണൽ കിട്ടും

  • @shaijibenny8667
    @shaijibenny8667 15 годин тому +1

    പാവം കുഞ്ഞു ❤❤❤😢😢😢😢😢

  • @sarasfamily4880
    @sarasfamily4880 18 годин тому +2

    God bless you❤️

  • @Elcyjohn-l7b
    @Elcyjohn-l7b 18 годин тому +1

    Makkale ellarkum umma umma❤❤❤❤

  • @jayajaya9084
    @jayajaya9084 16 годин тому +1

    അവരെല്ലാം പറയട്ടെ മിണ്ടാ കൂടെയുണ്ടാവും

  • @sasikalacg1820
    @sasikalacg1820 17 годин тому +2

    മോനേ മഞ്ഞ പൂക്കൾ ഉള്ള റെയിൻ ട്രി വെച്ചു പിടിപ്പിക്കു കാണാൻ രസം തണലും ❤

  • @shinyjayan6694
    @shinyjayan6694 Годину тому

    God bless you ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @reemathomas6911
    @reemathomas6911 18 годин тому +4

    കൂട്ടിന് അവിടെ രാത്രി ലൈറ്റ് ഇടുന് പാമ്പിനെ ശല്യം ഒന്നും ഇല്ല ല്ലോ അവിടെ ഒന്ന് ശ്രദ്ധിക്കണം

    • @Karumban_
      @Karumban_  18 годин тому +1

      ഇത് വരെ പാമ്പ് ശല്യം ഇല്ല... പന്നി ആണ് ഉള്ളത്. പിന്നെ കൂടിന്റെ ഒക്കെ അകത്തു ലൈറ്റ് and ഫാൻ ഉണ്ടാകും 😇

  • @sindhuunnikrishnan556
    @sindhuunnikrishnan556 15 годин тому +1

    🙏🏻🙏🏻🙏🏻🙏🏻

  • @sunithamani-mz7lk
    @sunithamani-mz7lk 17 годин тому +1

    പപ്പുഞ് കുഞ്ഞിപ്പുഴു 🥰🥰🥰🥰

  • @Binushindilearningclass
    @Binushindilearningclass 15 хвилин тому

    ഉണ്ണിയുടെ മൊബൈൽ നമ്പർ തരാൻ സാധിക്കുമോ ? ഒരു അത്യാവശ്യ കാര്യം സംസാരിക്കുവാൻ ആയിരുന്നു. ഞാൻ കർണാടകയിൽ നിന്നുമാണ്. തരുമെന്ന് പ്രതീക്ഷിക്കുന്നു ട്ടോ 🙏☺️

  • @jayajaya9084
    @jayajaya9084 16 годин тому +1

    നല്ല വേദനയുണ്ടാവും

  • @shilpajithin
    @shilpajithin 18 годин тому +2

    പിള്ളേരുടെ കൂടെയുള്ള intro കാണുന്നതാ കൂടുതൽ സന്തോഷം

  • @Bg06379
    @Bg06379 16 годин тому +1

    👍👍❤️❤️❤️❤️🥰🥰🥰🥰

    • @TomichenKa
      @TomichenKa 6 годин тому

      ❤❤❤❤❤❤❤

  • @jayajaya9084
    @jayajaya9084 16 годин тому +1

    നന്നായിട്ട് വെയിലുണ്ടല്ലോ

  • @jayajaya9084
    @jayajaya9084 16 годин тому

    ഇറക്കി വിട് പാവം അത് എന്റെ കൂട്ടി കിടന്നു

  • @PushpammaJessy
    @PushpammaJessy 18 годин тому +1

    നിങ്ങളെ പോലുള്ള മൃഗ സ്നേഹികൾ വന്നത് മുതൽ ഇത്തരം പെട്ട് അനിമൽസിനു നല്ല കാലം ആയി വളരെ സന്തോഷം തോന്നുന്നു തെരുവ് നായ്ക്കൾ ഉണ്ട് അവരെ കൂടി ഒന്ന് സഹായിക്കുമോ അതിനുനിങ്ങളുടെ നമ്പർ തരുമോ ഞങ്ങൾക്ക് സഹായം ഒന്നും തരണില്ല അക്കാര്യം നേരത്തെ പറയുന്നു

    • @Karumban_
      @Karumban_  18 годин тому

      മനസിലായില്ല ന്താ ഉദേശിച്ചത്‌ എന്ന്??? തെരുവിൽ ഉള്ള മക്കളെ ഞാൻ എടുക്കുന്നില്ല എന്ന് ആണോ അതോ കഷ്ടത അനുഭവിക്കുന്ന കുഞ്ഞുങ്ങളെ ഏറ്റെടുക്കുന്നത് ആണോ???

  • @sheelakr9588
    @sheelakr9588 18 годин тому +3

    നന്നായി വെയിൽ അടിക്കുന്നുണ്ടല്ലോ. ഷീറ്റിൻ്റെ ചൂടും കൂടി ആവുമ്പോൾ അകത്ത് പുകച്ചിൽ ആവും

    • @Karumban_
      @Karumban_  18 годин тому

      ഉച്ചക്ക് വെയിൽ അടിക്കില്ല... പിന്നെ ഫാൻ ന്തായാലും ഇടും 😇

  • @kalanair2373
    @kalanair2373 18 годин тому +1

    Challenge vekku unni

  • @sunojlasik71
    @sunojlasik71 16 годин тому

    ചെറിയ amount അയച്ചിടുണ്ട്. തളരാതെ മുന്നോട്ടു പോകുക

  • @sudheelajayan5930
    @sudheelajayan5930 6 годин тому

    Sheetinu mukalil old clothes okke ittal choodu kurayum

  • @jpremalatha
    @jpremalatha 15 годин тому

    Cage is super

  • @jayajaya9084
    @jayajaya9084 17 годин тому

    ചൂട് ചാരും കുഴച്ച് അവിടെ തേച്ചാൽ മതി പെട്ടെന്ന് മാറും

  • @SUSAN-ww9cs
    @SUSAN-ww9cs Годину тому

    May God Bless You Unni.....🙏🙏
    Njnoru kunjine rescue cheythittunde...max.1 month age..stray doginte kunjaanu ..aa kunjine oraal marichupokaan thanne upadravichu...oru prathyeka saahacharyathil X'mas -nteyannu njaanathine avideninnum rakshappeduthi ente veettil konduvannu...ottum nadakkaan pattathillaayirunnu...ippol cheruthaayi nadakkum...murivukalokke unangi..ithu rented house aanu..innu bychance aayi house owner vannu kandu... bhayankara prasnamaayi ..kunjine kalayanamennu paranju...njn kalayathilla...Unni dhayavaayi onnu sahaayikkaamo...njn kunjune konduvannu tharaam... Kottayam aanente veedu... Please give me a reply...🙏🙏🙏🙏😢😢😢

  • @VijayalakshmiVijaya-s5v
    @VijayalakshmiVijaya-s5v 5 годин тому

    നൂറ് രൂപ challenge ചെയ്യാമോ

  • @praseejaebenezer204
    @praseejaebenezer204 17 годин тому

    കുട് നന്നായിട്ടുണ്ട്

  • @jensaragesh9823
    @jensaragesh9823 15 годин тому

    വീഡിയോ കണ്ടപ്പോൾ എന്താ മനസ്സിൽ ഒരു വിങ്ങലും, സന്തോഷവും ഒക്കെ തോന്നി, എന്നെ കൊണ്ട് പറ്റുന്ന സഹായം ഞാൻ ചെയ്യാം ചേട്ടാ, GP നമ്പർ തരുമോ.

  • @vedhaclick97
    @vedhaclick97 17 годин тому

    Sheet നല്ല choodu ആവും ❤️❤️❤️❤️

  • @bindhuharilal4151
    @bindhuharilal4151 17 годин тому

    🥰🥰🥰🥰🥰

  • @faizafami6619
    @faizafami6619 15 годин тому +1

    Koottil enthinanu leash idunne

  • @kalanair2373
    @kalanair2373 18 годин тому +1

    Please ellavarum help cheyu

  • @sherryjohn8072
    @sherryjohn8072 17 годин тому

    👍👌🥰❤️

  • @jayamuraleedharan4235
    @jayamuraleedharan4235 17 годин тому +1

    Namude sreekuttiye kanunillalo

    • @Karumban_
      @Karumban_  17 годин тому

      Kondvanit illa avle

  • @sahadsahad8863
    @sahadsahad8863 19 годин тому

    ❤❤❤

  • @kalanair2373
    @kalanair2373 18 годин тому

    Pavam kunja😢

  • @abhilashvalavath4887
    @abhilashvalavath4887 14 годин тому

    😢

  • @kajalts3364
    @kajalts3364 17 годин тому

    Louie evide koore ayi kandit

    • @Karumban_
      @Karumban_  16 годин тому

      Video full kaanu tto

  • @Switchmonz
    @Switchmonz 18 годин тому

  • @sudhaanil4259
    @sudhaanil4259 17 годин тому

    Prashnam onnum illa chetta pillare onnu virattiyatha 😄

  • @nasee1821
    @nasee1821 18 годин тому +1

    കൂട് കൊള്ളാം ചൂട് ഉണ്ടാവുന്നു തോനുന്നു. .

    • @Karumban_
      @Karumban_  18 годин тому +1

      വലിയ വെയിൽ ഇല്ല... പിന്നെ ഇളം വെയിൽ കിട്ടും... ഉച്ച സമയം വെയിൽ അവിടെ അടിക്കില്ല ട്ടോ 😇

  • @sreejajoseph9466
    @sreejajoseph9466 17 годин тому

    ഉണ്ണി ജിമ്മിച്ചൻ നല്ലോണം ചൊറിയുന്നുണ്ട്. അവന്റെ ദേഹം ഒന്ന് നോക്കണേ.

    • @Karumban_
      @Karumban_  16 годин тому

      Skin issues illa... Pinne itching ind... Athin supplements kodukunn und

    • @sreejajoseph9466
      @sreejajoseph9466 16 годин тому

      @@Karumban_ ❤️

  • @MeenumolBiju
    @MeenumolBiju 18 годин тому

    ❤❤ oru cheriya kunjie ille athe enthiyee🙂

    • @Karumban_
      @Karumban_  18 годин тому +1

      അവളെ കൊണ്ടുപോയല്ലോ 🖤😇

    • @MeenumolBiju
      @MeenumolBiju 18 годин тому

      ​@@Karumban_hm

    • @JalajaManju
      @JalajaManju 3 години тому

      yyooo aa video njn kandilla 😮​@@Karumban_

  • @mayaskamath1077
    @mayaskamath1077 16 годин тому

    Unni please makkale open aaki ittu video eduthal madito. Dobri molu oodi nadakkatte. Ellam nokkan oralakumallo😂. Pootti idandato

  • @kalanair2373
    @kalanair2373 18 годин тому

    Dushtta janmangal anubavikum

  • @geetha_preethy
    @geetha_preethy 18 годин тому

    ശ്രീ കുട്ടി എവിടെ?

    • @Karumban_
      @Karumban_  18 годин тому

      കൊണ്ടുവന്നിട്ട് ഇല്ല... അടുത്ത week കൊണ്ടവരാൻ നോക്കുന്നുണ്ട്... അവൾ വീട്ടിൽ സുഖം ആയി ഇരിക്കുന്നുണ്ട് tto😇

  • @bindhuravindran5574
    @bindhuravindran5574 18 годин тому

    പുതിയ കൂട് വലിയ സുഖമില്ല ലോഉണണീ

    • @Karumban_
      @Karumban_  18 годин тому

      അത് വിഡിയോയിൽ കാണുന്നത് കൊണ്ട് ആണ് 😇

  • @reshmiyabeegam262
    @reshmiyabeegam262 18 годин тому

    Pudhiya koodu choodano

    • @Karumban_
      @Karumban_  18 годин тому

      ഏയ്‌ അല്ല

  • @reemathomas6911
    @reemathomas6911 18 годин тому +1

    അവരുടെ കൂട്ടിലെ ഫാൻ സെറ്റപ്പ് ചെയ്യും

  • @stephennedumpilli8059
    @stephennedumpilli8059 18 годин тому +3

    നല്ലത് പോലെ ചൂട് അടിക്കുമല്ലോ

    • @Karumban_
      @Karumban_  18 годин тому +1

      ഇല്ല... പിന്നെ ഫാൻ ഇടുന്നുണ്ട്

    • @stephennedumpilli8059
      @stephennedumpilli8059 16 годин тому

      @Karumban_ 👍🏼👍🏼

  • @Akhila-jq5lv
    @Akhila-jq5lv 18 годин тому

    God bless you ❤️❤️❤️🙏🙏🙏

  • @AzyaKamal
    @AzyaKamal 8 годин тому

    🥰🥰🥰🥰

  • @minijacobjacob9621
    @minijacobjacob9621 19 годин тому

    ❤❤❤❤❤❤❤

  • @saratha2759
    @saratha2759 17 годин тому

    ❤❤😊😊

  • @sreeyaanksh
    @sreeyaanksh 19 годин тому

    ❤❤❤

  • @jalajajalakendrashankar3074
    @jalajajalakendrashankar3074 19 годин тому

    ❤❤❤❤

  • @sreerajsree5057
    @sreerajsree5057 12 годин тому

    ❤️❤

  • @rijisathish3400
    @rijisathish3400 19 годин тому

    ❤❤❤

  • @niyavinodkumar8007
    @niyavinodkumar8007 17 годин тому

    ❤️❤️❤️🙏🏻🙏🏻

  • @sandhyas1663
    @sandhyas1663 19 годин тому

    ❤❤❤

  • @miniraveendran2298
    @miniraveendran2298 18 годин тому

    ❤❤❤❤❤

  • @ChandraMani-v3g
    @ChandraMani-v3g 18 годин тому

    ❤️❤️❤️❤️

  • @kamaluddinkamaluddin6455
    @kamaluddinkamaluddin6455 17 годин тому

    ❤❤❤❤

  • @sheebaupendra5123
    @sheebaupendra5123 17 годин тому

    ❤❤

  • @sheelatn2175
    @sheelatn2175 17 годин тому

    ❤️❤️❤️

  • @Shinyjmn
    @Shinyjmn 16 годин тому

    ❤❤❤❤❤

  • @sreejakmohandas4609
    @sreejakmohandas4609 16 годин тому

    ❤❤❤

  • @The22061970
    @The22061970 16 годин тому

    ❤❤

  • @sheelatn2175
    @sheelatn2175 15 годин тому

    ❤️❤️❤️

  • @pranavpreetha
    @pranavpreetha 15 годин тому

    ❤❤

  • @Anjana-e5y
    @Anjana-e5y 7 годин тому

    ❤❤❤❤❤

  • @dheerajcs3801
    @dheerajcs3801 14 годин тому

    ❤❤