കേരളത്തിലെ ആദ്യത്തെ Hygienic ഷെൽട്ടർ കറുമ്പൻസ് വേൾഡ് തന്നെ 🤯😵👋

Поділитися
Вставка
  • Опубліковано 28 січ 2025

КОМЕНТАРІ • 148

  • @sheenarazak2924
    @sheenarazak2924 15 днів тому +22

    ഞാനും ഒരു ഇസ്ലാം ആണ്, എനിക്ക് dogs നെ ഇഷ്ടമായിരുന്നു എങ്കിലും ഇത്രയും ഇവരെ സ്നേഹിക്കാൻ തുടങ്ങിയത് ഉണ്ണിയുടെ വിഡിയോ കണ്ടിട്ട് തന്നെ ആണ്..സഹജീവികളെ സ്നേഹിക്കാൻ കഴിയാത്ത ആളുകൾ എന്തിനാണ് ഈ വീഡിയോസ് ഒക്കെ കാണുന്നത്.. എല്ലാത്തിലും മതം നോക്കുന്നവരെ അതിന്റേതായ വില മാത്രം കൊടുത്തു തള്ളിക്കളഞ്ഞേക്കൂ ഉണ്ണി..

  • @JayalekshmiR-d6m
    @JayalekshmiR-d6m 15 днів тому +23

    ഉണ്ണീ എന്ത് ജാതി എന്ത് മതം മനുഷ്യത്വം അതാണ് വലുത് മോന് അത് ധാരാളം ഉണ്ട്. വിവരമില്ലാത്ത ആൾക്കാർ പറയുന്നത് ചെവി കൊടുക്കാതിരിക്കാൻ ശ്രമിക്കുക❤

  • @Mr.MachuOfficial
    @Mr.MachuOfficial 15 днів тому +2

    Ishtamulladhu cheyyu koode paduthavum...unni and john

  • @jessammavarghese5776
    @jessammavarghese5776 15 днів тому +9

    ആർക്കും സാധിക്കത്ത കാര്യം ആയതുകൊണ്ടാണ് ഇത്രയും കുശുമ്പ് എന്തു സ്നേഹമാണ് അതുങ്ങൾക്

  • @sasikalacg1820
    @sasikalacg1820 15 днів тому +7

    മോനെ മനസ്സിന്റെ നമ്മ ❤ അതാണ് വലുത് ഗോ എഹെഡ്

  • @shylasalim5566
    @shylasalim5566 15 днів тому +13

    മോനെ എല്ലാ മതങ്ങളും സഹജീവികളെ സ്നേഹിക്കാനും കരുണ കാണിക്കണമെന്നുമാണ് പറഞ്ഞിട്ടുള്ളത് ചിലരുടെ വികൃതമായ കാഴ്ച്ചപ്പാടുകളും മനസ്സുമാണ് ഇങ്ങനെ നെഗറ്റീവ് പറയുന്നത് കരുണയുള്ള മനസ്സുകളിൽ ആണ് ദൈവം കുടികൊള്ളുന്നത് 🙏🙏 മോൻ ആർക്കും വിഷമം തോന്നാത്ത രീതിയിൽ മറുപടി പറഞ്ഞു അതിൽ ഒരുപാട് സന്തോഷം 🥰🥰 നന്ദിയും അറിയിക്കുന്നു 🙏❤❤❤❤❤❤❤

  • @stephennedumpilli8059
    @stephennedumpilli8059 15 днів тому +8

    വീട്ടിൽ ഉള്ള ഡോഗ്സ് ok റെസ്ക്യൂ ചെയ്തു കൊണ്ട് വരുന്ന ഡോഗ്സിനെ കുറച്ച് നാളത്തേക്ക് ഉമ്മ വയ്ക്കാതെ ഇരിക്കുക വാക്‌സിൻ എല്ലാം എടുത്തതിനു ശേഷം മാത്രം കാരണം നമുക്ക് അറിയില്ല അവർ ഏത് സാഹചര്യത്തിൽ ആണ് വളർന്നത് എന്ന് ഉണ്ണിക്ക് ഇപ്പൊ ഇടയ്ക്കിടയ്ക്ക് alergy ഉണ്ടല്ലോ ഒന്ന് കെയർ ചെയ്യുക

  • @bindhumohanan7311
    @bindhumohanan7311 15 днів тому +2

    Please don’t take it personally
    U are one of a kind
    Ignore all stupid people
    Continue humanity🙏

  • @TomichenKa
    @TomichenKa 15 днів тому +2

    Happy Aayirikku mone❤❤❤❤❤❤

  • @bindusuresh9801
    @bindusuresh9801 15 днів тому +14

    വിശ്വാസവും ജീവിതവും അവരവർക്ക് സ്വന്തമാണ് അതിൽ ആരും ഇടപെടേണ്ട കാര്യമില്ല

  • @sasikalacg1820
    @sasikalacg1820 15 днів тому +11

    എന്തു സുന്ദര മോനെ ചുറ്റുപാടും 🎉

    • @sinushibu9610
      @sinushibu9610 15 днів тому +2

      അതാണു പലർക്കും പ്രയാസം

    • @Karumban_
      @Karumban_  15 днів тому +1

      😂😂😂satyam

  • @vedhaclick97
    @vedhaclick97 15 днів тому +14

    ഞാന്‍ ഉമ്മ കൊടുക്കും എനിക്കും ഇന്നു വരെ problem ഒന്നും undayittilla😘😘😘😘😘😘

    • @JalajaManju
      @JalajaManju 15 днів тому +1

      ഞാൻ ഇപ്പോഴും ഉമ്മ വെച്ചു. ഞാൻ പ്രസവിച്ച കുഞ്ഞിനെ ഉമ്മ വെക്കും പോലെ..

  • @kavithasaju
    @kavithasaju 15 днів тому +4

    God bless you my brother

  • @AthiraJasmine-k8r
    @AthiraJasmine-k8r 15 днів тому +5

    കറുമ്പൻ സഹോ ഇഷ്ടം. Respect u

  • @ushanair5724
    @ushanair5724 15 днів тому +8

    Respecting you🙏🙏🙏🙏

  • @AmbiliJayasankar
    @AmbiliJayasankar 15 днів тому +8

    Negative പറയുന്നവർ വേഗം പൊക്കൊളു. ഞങ്ങൾ കണ്ടോളാം ഉണ്ണിയുടെ videos okk

  • @anaghamohan5529
    @anaghamohan5529 15 днів тому +5

    എല്ലാ മക്കൾക്കും ഹായ് ❤❤❤❤❤

  • @RejiniMathew
    @RejiniMathew 15 днів тому +3

    3:20 ❤❤🎉🎉😅😅😊😊

  • @SuvarnaHaridas-tk6nl
    @SuvarnaHaridas-tk6nl 15 днів тому +4

    അപ്പൂസ്, ഗോപുസ് 💕💕

  • @suragshalu1213
    @suragshalu1213 15 днів тому +2

    Aaa paranjavan veedinu nadinum otu upakaravum illathavan aayirikum...rude minded aayi familiyodu polum ishtam illatha sadist aayirikum...so maanasika rogikalude words nammal edukanda..aa praanthan avadanu paranjotte..nammude karyagl munnot povate...nammudeyoke katta support❤

  • @JalajaManju
    @JalajaManju 15 днів тому +1

    ഞാനും എന്റെ മോളെ പോലെ എന്റെ കുഞ്ഞിനെ ഉമ്മ വയ്ക്കാറുണ്ട്. അവൾക്ക് സ്കിൻ ഇൻഫെക്ഷൻ വന്നപ്പോൾ എനിക്കും വരാം സൂക്ഷിക്കണമെന്ന് ഡോക്ടറും പറഞ്ഞു. പക്ഷെ എനിക്ക് അവളെ മാറ്റി നിർത്താൻ ബുദ്ധിമുട്ടുണ്ട്. മടിയിൽ കയറി ഇരിക്കുമ്പോഴൊക്കെ ഇറക്കി വിട്ടാൽ അവൾക്ക് വിഷമമാവും. പക്ഷെ ഇതുവരെയും എനിക്ക് ഒരു പ്രശ്നവും ഉണ്ടായില്ല

  • @gayathrivs6539
    @gayathrivs6539 15 днів тому +1

    Nigal nalloru manushyan ane dheyvam kathukollum 🙏🙏🙏🙏🙏🙏

  • @annamalai625
    @annamalai625 13 днів тому

    Apranghavanevitukala❤ñammalum.nammudekunghungalumkude.sandoshamaitirikuga.avarallenamuksorgam❤❤❤❤❤❤❤

  • @sathipn6268
    @sathipn6268 14 днів тому

    God blessyou bro🙏🙏🙏

  • @MiniGopan-b2z
    @MiniGopan-b2z 14 днів тому

    Unni Ayyappanu ellavarum orupole anu avide jathiyum mathavum onnum illa Unni yude manasinu nallathu ennu thonnunna karyangal cheyyuka mattullavre namuku nokenda karyam illa okey 🙏🙏❤️❤️

  • @ajina2023
    @ajina2023 15 днів тому +4

    അമ്പിളികുട്ടി ❤❤

  • @RenjiniSaneesh-h3b
    @RenjiniSaneesh-h3b 15 днів тому +1

    Karumbanum makkalum ❤❤❤

  • @Bg06379
    @Bg06379 15 днів тому +2

    👍👍🥰🥰🥰❤️❤️❤️❤️

  • @vichiliju2978
    @vichiliju2978 15 днів тому +2

    Visham thuppunna aa vaakukalonnum mind cheyyanda bro...2 divasam pattini kidannal aaharam kodukkunnavante matham nokkumo avanokke? Keep going 👏 💪

  • @craftblossoms1415
    @craftblossoms1415 15 днів тому +1

    🙏🙏🙏😍😍

  • @bindhuravindran5574
    @bindhuravindran5574 15 днів тому +3

    എല്ലാവരും അടിപൊളി ആയിട്ട് ഹാപ്പി ആയിട്ട് ഇരിക്കുന്നു 😂😂😂❤

  • @anus7246
    @anus7246 15 днів тому +14

    Karumbans ❤💪👌, മൂപ്പര് ഫൈസലിന്റെ വീഡിയോ കണ്ടാൽ തീരാവുന്ന പ്രശ്നമേ ഉള്ളു

    • @CanineMom
      @CanineMom 15 днів тому

      Aare aa udeshiche?

    • @Karumban_
      @Karumban_  15 днів тому +1

      🤔

    • @aashy_lee
      @aashy_lee 15 днів тому +3

      ​@@Karumban_kollam districtil ulla rescuer ahn ah chettan , aalum oru muslim ahn but e call cheyta aale pole humanity illata Muslim alla ❤❤

    • @vdj9892
      @vdj9892 15 днів тому +1

      🙄

    • @ramram76291
      @ramram76291 15 днів тому +3

      ​@@Karumban_ചേട്ടനെ ഒരാൾ വിളിച്ചു എന്ന് പറഞ്ഞില്ലേ... അയാളോട് പോയി. ഫൈസൽ ന്റെ vedio കാണാൻ ആണ് പറയുന്നത്.. പുള്ളി dog rescue ചെയുന്ന ആള് ആണ്..

  • @kamaluddinkamaluddin6455
    @kamaluddinkamaluddin6455 15 днів тому +4

    Eth mathamayalum entha kuzhappam 💯👍🏻

  • @Bindu-o7c
    @Bindu-o7c 15 днів тому +1

    ❤️❤️❤️❤️🙏🙏🙏

  • @Akhila-jq5lv
    @Akhila-jq5lv 15 днів тому +2

    ❤️❤️❤️❤️👍👍👍👍🙏🙏🙏🙏

  • @Elcyjohn-l7b
    @Elcyjohn-l7b 15 днів тому +2

    Love you makkale

  • @SindhuSajeevan-o4w
    @SindhuSajeevan-o4w 14 днів тому

    ❤❤❤❤❤❤🥰🙏🙏🙏🙏

  • @sathisatheesan3707
    @sathisatheesan3707 15 днів тому +2

    വേറൊന്നും അല്ല ഉണ്ണി..... അവനു അവന്റെ വീട്ടിൽ പറയുന്ന ഭാഷയും പ്രവർത്തികളും ആണ് മറ്റുള്ളവരോട് പറയുന്നത്...... ജാതി അല്ല.നോക്കേണ്ടത്. മനുഷ്യൻ ആവണം ആദ്യം...

  • @AswathiVinod-w2c
    @AswathiVinod-w2c 15 днів тому +2

    ചേട്ടൻ നെഗറ്റിവ് സംസാരിച്ച ആളുകളോട് മറുപടി പറയാൻ നിക്കണ്ട ചേട്ടൻ ചിരിച് മുന്നോട്ടു പോകുക 🙏🙏🙏 ആ പാവങ്ങളുടെ കൂടെ 👏

  • @kalanair2373
    @kalanair2373 15 днів тому +1

    Ammu kutty enna eduka

  • @kajalts3364
    @kajalts3364 15 днів тому +1

    Chetta Louie evide

  • @Stellakurian123
    @Stellakurian123 14 днів тому

    Ella mathangalum onnaanu.ella mathangaleyum viswasikkanam snehikkanam.karumban athu parangathonnum gaunikkanda.. karumbanatae ishtathinanusarichu geevikku.aaru enthu parangalum oru cheviyiloodae etuthu matte cheviyiloodae purathu kalayu. Onninum prethikarikkan pokanda.theera nivruthyillenkil prethikarikkanam.

  • @sheenas734
    @sheenas734 15 днів тому

    ❤❤❤❤❤❤❤❤❤❤

  • @unnimanoj2287
    @unnimanoj2287 15 днів тому +2

    ആ മക്കളെ സഹായിക്കുന്നവർക്ക് കുഴപ്പം ഇല്ല പിന്നെ സപ്പോർട്ട് ചെയ്യുന്ന ഞങ്ങൾക്ക് കുഴപ്പം ഇല്ല പിന്നെ നിനക്ക് എന്താ കുഴപ്പം

  • @miniviswan9380
    @miniviswan9380 15 днів тому

    ഉണ്ണീ ഒന്നു care ചെയ്യണേ. പുതിയ കുഞ്ഞുങ്ങളെ ഒത്തിരി ഉമ്മ വെക്കല്ലേ pls. എനിക്ക് ഒരു കുഞ്ഞുണ്ട്. അവൻ ഞങ്ങളുടെ കൂടെയാണ് ഉറങ്ങുന്നത്. എനിക്ക് ippo അല്ലർജി ആണ്. പക്ഷെ ഇപ്പോഴും അവൻ ഞങ്ങ ളുടെ കൂടെയാണ്. അത് നമ്മൾ നന്നായി വൃത്തിയോടെ വാക്‌സിനേറ്റ് ചെയ്തു വളർത്തുന്നതാണ്. പുതിയ കുഞ്ഞുങ്ങൾ ഏതു ചുറ്റുപാടിൽ നിന്നു വരുന്നെന്നു അറിയില്ല. അതുകൊണ്ടാ പറഞ്ഞത്

  • @sherryjohn8072
    @sherryjohn8072 15 днів тому

    👍👍👍

  • @minikp7351
    @minikp7351 15 днів тому

    🙏🏾🙏🏾🙏🏾🙏🏾

  • @minijose6312
    @minijose6312 15 днів тому +1

    ഉണ്ണി മക്കളെ നോക്കുന്നു, അതിനെന്തുമാത്രം ചെലവുണ്ട് അതിനു ഭക്ഷണം കൊടുക്കണം. അതൊന്നും നെഗറ്റീവ് പറയുന്നവർക്ക് അറിയേണ്ട എപ്പോഴുംകുറ്റം പറഞ്ഞുകൊണ്ടിരുന്നാൽ മാത്രം മതി. ഇഷ്ടമില്ലാത്തവർ കാണണ്ടന്നേ.

  • @AnaghaAnagha-s4r
    @AnaghaAnagha-s4r 14 днів тому

    E madham ok thne ahnu prshnm athoke manushyr ndakith ahnu shrkm ula madham ennathu kindness ahnu animals nod ahnlm aarod ahnlm pryunavrk paryate nml athonm noknda avshm ila

  • @kalanair2373
    @kalanair2373 15 днів тому

    Ur correct

  • @jayajaya9084
    @jayajaya9084 15 днів тому

    ക്യൂട്ട് കുഞ്ഞിപെണ്ണ്

  • @PoorDogsmedia
    @PoorDogsmedia 15 днів тому

    ❤🙏🥰

  • @jithubijosh4585
    @jithubijosh4585 15 днів тому

    Kunji pennu ❤️

  • @ShijoShijo-o9x
    @ShijoShijo-o9x 15 днів тому

    hi hello ❤❤❤❤

  • @lijashaji3763
    @lijashaji3763 15 днів тому +1

    ആ വിളിച്ചവന് കുശുമ്പാണ് മൈൻ്റ് ചെയ്യണ്ട ഉണ്ണി

  • @JayaLakshmi-e9g
    @JayaLakshmi-e9g 14 днів тому

    അവൻ്റെ അടുത്ത് പോയി പണി നോക്കാൻ പറയ്❤❤❤

  • @rubinarubi6249
    @rubinarubi6249 15 днів тому

    🎉🎉🎉

  • @NaseemaBabu-f4r
    @NaseemaBabu-f4r 15 днів тому

    Njan oru muslimanu enik dogsine valiya istamanu ente makan oru dogine veettil konduvannu njangal athine valiya istathode nokkunnu athini relatives bhaynkara prashnamanu . Chila aalkar ippol veettil vararilla ayhrak ahangaram pidicha manushyaranu

    • @Karumban_
      @Karumban_  15 днів тому

      മനുഷ്യൻ ആണ്... Simple 😇
      ആ കുഞ്ഞിനെ നോക്കുന്നതിന് ഒരുപാട് നന്ദി 😇🖤

    • @JalajaManju
      @JalajaManju 15 днів тому

      നന്ദി നന്ദി

  • @kalanair2373
    @kalanair2373 15 днів тому

    Hai unni

  • @sahadsahad8863
    @sahadsahad8863 15 днів тому

    ❤❤❤❤

  • @minivikraman2216
    @minivikraman2216 15 днів тому

    🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @Mortalx2
    @Mortalx2 15 днів тому +1

    Bro🫂

  • @SMITHAMURALI-e7i
    @SMITHAMURALI-e7i 6 днів тому

    മമ്മിനെ കാണുന്നില്ലല്ലൊ?

  • @jayajaya9084
    @jayajaya9084 15 днів тому

    എന്താണ് കുട്ടിക്ക് കുട്ടിയുടെ അസുഖങ്ങളൊക്കെ മാറിയോ

  • @jayasreens7931
    @jayasreens7931 15 днів тому

    ഹന്നാ

  • @jayajaya9084
    @jayajaya9084 15 днів тому +3

    അത് ഓരോരുത്തരുടെ ഇഷ്ടമല്ലേ ക്രിസ്ത്യാനിയാണോ ഹിന്ദുവാണോ എന്നൊക്കെ ഞാനൊരു ഹിന്ദുവാണ് ഞാൻ ക്രിസ്ത്യൻസിലാണ് വിശ്വസിക്കുന്നു

  • @ENZOGOD-god
    @ENZOGOD-god 15 днів тому

    Hi etta

  • @jpremalatha
    @jpremalatha 15 днів тому +1

    Don’t take these messages seriously. They are selfish people. They don’t know the difficulties to take care voiceless animals.

  • @Ricky__not
    @Ricky__not 15 днів тому

    Minnu

  • @LakshmiGiri-m3s
    @LakshmiGiri-m3s 15 днів тому

    മതം ഏതായാലും മനുഷ്യൻ നന്നായാൽ പോരെ

  • @jayajaya9084
    @jayajaya9084 15 днів тому

    അപ്പൂസ് എവിടെ അപ്പൂസ്

  • @jayajaya9084
    @jayajaya9084 15 днів тому

    കുഞ്ഞിനെ എങ്ങനെയുണ്ട് കുറഞ്ഞോ

  • @jayajaya9084
    @jayajaya9084 15 днів тому

    കിങ്ങിണിക്കുട്ടി സുഖമാണോ

  • @mohamedubaiskm2685
    @mohamedubaiskm2685 15 днів тому

    കുഞ്ഞന്റെ പേര്.. റോസ് മോൾ എന്നാക്കിക്കോ

  • @AnithaAnitha-k1d
    @AnithaAnitha-k1d 3 дні тому

    അയാളോട് പോയി പണി നോക്കാൻ പറ ചേട്ടാ
    ഞങ്ങളെ പോലെ ഉള്ളവരുടെ സപ്പോർട്ടും പ്രാർത്ഥനയും മാത്രം മതി ചേട്ടാ ആ കുഞ്ഞുങ്ങൾക്കും ചേട്ടനും

  • @MeenumolBiju
    @MeenumolBiju 15 днів тому

    First njn 🫶🏻🩷

  • @sujithkumar5314
    @sujithkumar5314 15 днів тому

    മൃഗങ്ങൾക്കും മനുഷ്യർക്കും രണ്ട് തരം ശരീര പ്രതിരോധമാണ്.ഇവരെ നോക്കണമെങ്കിൽ താങ്കൾ ആരോഗ്യത്തോടെ വേണം. ഡോക്ടറുടെ ഉപദേശവും കൂടി സ്വീകരിച്ച് കാര്യങ്ങൾ ചെയ്യുക.

  • @kalanair2373
    @kalanair2373 15 днів тому

    Avan kananda

  • @mohamedubaiskm2685
    @mohamedubaiskm2685 15 днів тому

    മലപ്പുറം. കോഴിക്കോട് ഭാഗങ്ങളിൽ മുസ്ലിമും. ഹിന്ദുവും എല്ലാം ഒരേ ശൈലിയിൽ ആണ് സംസാരിക്കുന്നത്. സംസാരം മാത്രം കേട്ട് അയാളെ മുസ്ലിം ആണെന്ന് ഉറപ്പിക്കരുത് 😊

    • @Karumban_
      @Karumban_  15 днів тому

      സംസാരം മാത്രം അല്ല... പറഞ്ഞു വന്നപ്പോൾ മനസിലായത് ആണ് 😇

  • @VijayalakshmiVijaya-s5v
    @VijayalakshmiVijaya-s5v 14 днів тому

    അയാളോട് പോകാൻ പറ

  • @sasikumarramachandran6029
    @sasikumarramachandran6029 15 днів тому +1

    കള ബ്രോ പറയുന്നവർ പറഞ്ഞു കൊണ്ട് ഇരിക്കും

  • @s.kaviya221
    @s.kaviya221 15 днів тому +1

    Aaa mairan roattil vandi edichu chavum dogs vairavan aanu sammi aanu

  • @remasabu1945
    @remasabu1945 15 днів тому +2

    അവിടെ നല്ല വെയിലല്ലേ ഉണ്ണി

    • @Karumban_
      @Karumban_  15 днів тому

      Atra veyil adikilla... ഇളം വെയിൽ മക്കൾക്കു നല്ലത് ആണ് 😇

  • @LathaUsha-s4u
    @LathaUsha-s4u 15 днів тому

    Chilanka kutti

  • @nishmiya787
    @nishmiya787 15 днів тому

    എന്റെ വീട്ടിൽ വളർത്തുന്ന 2കുഞ്ഞുങ്ങളെ വിഷം വെച്ച് കൊന്ന് ആരാണ് എന്ന് അറിയില്ല വീട്ടിൽ നിന്ന് പുറത്തു പോയി വന്നപ്പോൾ അവരുടെ ഫുഡിൽ ആരോ വിഷം കലക്കി കൊടുത്തു ബ്ലഡ് ഛർദിച്ചു മരിച്ചു 😢😢😢

  • @sindhusr2176
    @sindhusr2176 15 днів тому

    Ponni

  • @reseenareseenashaniba7826
    @reseenareseenashaniba7826 15 днів тому

    പിന്നെ നിങ്ങളുടെ വാട്സ്ആപ്പ് നമ്പർ പറയുമോ മുറിവ് ഉണങ്ങാൻ ഏത് ഓയ്ലമെന്റ് ആണ് ഉപയോഗിക്കുന്നത് പറയാമോ

  • @krishnamp2521
    @krishnamp2521 15 днів тому

    സുന്ദരി മോൾക്ക് കണ്മണി എന്ന പേര് ചേരും..

  • @abhiramipc1433
    @abhiramipc1433 15 днів тому

    Chetta WhatsApp number onnu share cheyamo???

  • @bindujayan90
    @bindujayan90 15 днів тому

    ❤❤❤❤❤❤❤❤❤❤

  • @vasanthie7005
    @vasanthie7005 15 днів тому

    ❤❤❤❤❤❤❤❤

  • @sobhamm713
    @sobhamm713 15 днів тому

    ❤❤

  • @vedhaclick97
    @vedhaclick97 15 днів тому

    🫶🫶🫶🫶

  • @aashy_lee
    @aashy_lee 15 днів тому +1

    ❤❤❤

  • @prabithack1702
    @prabithack1702 15 днів тому

    ❤❤❤❤❤

  • @jalajajalakendrashankar3074
    @jalajajalakendrashankar3074 15 днів тому

    ❤❤❤❤

  • @The22061970
    @The22061970 15 днів тому

    ❤❤

  • @minijacobjacob9621
    @minijacobjacob9621 15 днів тому

    ❤❤❤❤❤❤

  • @KannanPramithaFHCkandanasseryF
    @KannanPramithaFHCkandanasseryF 15 днів тому

    ❤❤❤

  • @bindhuharilal4151
    @bindhuharilal4151 15 днів тому

    ❤️❤️❤️