സുഖ നിദ്ര ലഭിക്കാത്തതിന്റെ കാരണങ്ങളും ...പരിഹാരവും ...

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 178

  • @KrishnankuttyCr-q5p
    @KrishnankuttyCr-q5p Місяць тому +11

    സാർ ഗുഡ് മോർണിംഗ് ക്ലാസ്സ് വളരെ ഗംഭീരമായിരിക്കുന്നു സാധാരണ ജനങ്ങൾക്ക് മനസ്സിലാവുന്ന തരത്തിലുള്ള സാറിന്റെ ക്ലാസ്സിൽ നിന്ന് പ്രയോജനപ്പെടുന്നത്

  • @valsalakumaribvalsalakumar1146
    @valsalakumaribvalsalakumar1146 Місяць тому +2

    എന്തൊരാശ്വാസം 🙏അറിയാനും മറ്റുള്ളവർക് പറഞ്ഞു കൊടുക്കാനും ഉള്ള നല്ലകാര്യം 🙏❤️സന്തോഷം മാഷേ 🙏ഒരുപാടു നന്ദി 🙏❤️സ്നേഹം 🥰🥰

  • @bhargavi3627
    @bhargavi3627 2 місяці тому +9

    നന്ദി :ഡോക്ടർ

  • @Karthiayyappass
    @Karthiayyappass 9 днів тому +1

    സ്വാമിയേ ശരണം അയ്യപ്പാ❤🙏🙏🙏👑

  • @lekshmyparameswaran1816
    @lekshmyparameswaran1816 Місяць тому +1

    Thank you sir for your wonderful class.

    • @vaidyam91
      @vaidyam91  29 днів тому +1

      You are most welcome

  • @rajeevpandalam4131
    @rajeevpandalam4131 3 місяці тому +8

    Megneeshyam കൂടിയ food sleep help ചെയ്യൂമ്. തേൻ, ബദാം, walnut, ഏത്തപ്പഴം

  • @harekrisna8771
    @harekrisna8771 2 місяці тому +2

    Respected Sir, thank you.

  • @tharsisjoseph5937
    @tharsisjoseph5937 2 місяці тому +2

    Sir, You are really a genious....

  • @ranics5955
    @ranics5955 3 місяці тому +2

    Limp nodules level in 2 3 4 largest 5.3'll level 2. Also in paraortic location.

  • @ayoobmarwa7168
    @ayoobmarwa7168 2 місяці тому +3

    Super നന്നായിട്ട് അറിയാൻ കഴിഞ്ഞു.

  • @presannakumari4867
    @presannakumari4867 3 місяці тому +5

    🙏🏻🙏🏻🙏🏻deyal sir🌹❤️

  • @shinu8098
    @shinu8098 2 місяці тому +1

    Thank you sir 🙏🙏🙏

  • @Care-u7y
    @Care-u7y 3 місяці тому +4

    Thank you sir............ God bless you...❤❤❤❤💯💯

  • @HakkimS-ft8su
    @HakkimS-ft8su 3 місяці тому +3

    Hai dr value message

  • @ABCD-cv2ef
    @ABCD-cv2ef 2 місяці тому +3

    Agathipodiyum Poovarash podiyum ethellam evdanna kitunne Sir???????plzzz reply?????

  • @shamariyalayam-nc6ei
    @shamariyalayam-nc6ei Місяць тому +1

    🎉🎉🎉

  • @madhupillai5920
    @madhupillai5920 2 місяці тому +2

    Thanks 🥰 ❤

    • @vaidyam91
      @vaidyam91  2 місяці тому +1

      You’re welcome 😊

  • @mohammedabdulwahab3087
    @mohammedabdulwahab3087 2 місяці тому +7

    Covid ശേഷം ഉറക്ക പ്രശ്നം തുടങ്ങിയിരുന്നു കിടന്ന് അര മണിക്കൂർ ശേഷം ഉറക്കം വരും, രണ്ട് മണിക്കൂർ ശേഷം ഉണരും പിന്നെ ഉറക്കം ഇല്ല, dr. ഉറക്ക ഗുളിക തന്നു പക്ഷെ addict ആയിപ്പോഗും എന്ന് പേടിച് കുറച്ചു നാളെ കസിച്ചുള്ളൂ. Herbal അതായത് മഞ്ഞളും കുരുമുളകും, ജാതിക്ക പൊടിയും ചേർത്ത പശുവിൻ പാൽ ഉറങ്ങുന്നതിന്ന് മുമ്പ് കഴിച്ചു കിടന്നാൽ ഒരു പരിധി വരെ ഗുണം കിട്ടിയിരുന്നു. ഞാൻ രണ്ടുമാസമായി മകന്റെ വീട്ടിൽ ലണ്ടനിൽ കസീയുകയാണ്. ഇവിടെ magnesium ടാബ്ലറ്റ് വാങ്ങി കഴിക്കാൻ തുടങ്ങി. ഇപ്പോൾ രാത്രി 6 മണിക്കൂറും പകൽ ഒരു മണിക്കൂറും ഉറങ്ങുന്നു. കഴിക്കുന്ന മരുന്നോ supplement മാത്രമോ അല്ല നമ്മുടെ ചുറ്റുപാടും കാലാവസ്ത്തെയും ഇതിൽ വലിയ പങ്കു വഹിക്കുന്നതായി മനസ്സിലാക്കി.

  • @sivana3390
    @sivana3390 Місяць тому +1

    👏👏

  • @shajishakeeb2036
    @shajishakeeb2036 2 місяці тому +1

    Urakkam vannillengil enthokke cheythalum urangilla.Anubhavam guru.

  • @stellapaulose2143
    @stellapaulose2143 5 днів тому

    പൂവരശ് ഇല ആയുർവേദ ഷോപ്പിൽ കിട്ടുമോ?

  • @rajiniprrajinipr37
    @rajiniprrajinipr37 9 днів тому +1

    Enikku January 2 nu kurachu speedil nadannappol nenjil shoulder thadiyilum oru pain vannu pinne slowly nadannappol kuranju pinne veendum kurachu nal kazhinju veendum vannu njan doctors meet cheithu ecg eduthu athil onnum problum ella ennu paranju pinne thairoid cholostrol ellam check cheithu homeio ayurvedic ellam noki vedana kooduthal edakku edakkum vnnu 9 month ayi oru cardio doctor aduthu poyi ecg ecco eduthu problum undu ennu kandu october 2nu anjiogram chaithu 2 block undayirunnu angioplasty cheithu first pressur illayirunnu ippol pressure start ayi medicine life long venam enikku ethrayum late ayi cheaithathinal enthenkilum dosham undo doctor reply tharanam please🙏

    • @vaidyam91
      @vaidyam91  5 днів тому +1

      Please join our WhatsApp group
      chat.whatsapp.com/H17a2wv5xXl0KLkIb6tbma

  • @BharathyPR-wv1yr
    @BharathyPR-wv1yr 17 днів тому

    Naranga thailum Ernakulath eth shopil kittum sir

    • @vaidyam91
      @vaidyam91  10 днів тому

      Please join our WhatsApp group
      chat.whatsapp.com/H17a2wv5xXl0KLkIb6tbma

  • @sureshkuttan6290
    @sureshkuttan6290 2 місяці тому +1

    👍

  • @arunkakkanad8467
    @arunkakkanad8467 3 місяці тому +2

    🙏

  • @smithabaiju7791
    @smithabaiju7791 2 місяці тому +3

    Sir, enik face lu nalla pukachil or burning sensation anu.face full readish ayit anu.sunlight ottum pattunnilla.hyper sensitive anu.nthanu solution.5 yrs ayi

  • @leenaradhakrishnan5905
    @leenaradhakrishnan5905 18 днів тому +1

    സർ, എനിക്ക് എന്തെങ്കിലും ഒരു ചെറിയ പ്രശ്നം ഉണ്ടായാൽ അന്ന് എനിക്ക് ഒട്ടും ഉറക്കം കിട്ടില്ല. എന്റെ മനസ്സിൽ ഓരോ ചിന്തകൾ വന്നുകൊണ്ടിരിക്കുന്നു. പിറ്റേ ദിവസം വലിയ ക്ഷീണമാണ്. എന്റെ കൂടെ ഉള്ളവർക്ക് എന്തെങ്കിലും പ്രശ്നമുണ്ടെന്നു കേട്ടാൽ അന്ന് എനിക്കതുമതി ഉറക്കം പോവാൻ. ഇത് മാനസിക രോഗമാണോ.

    • @vaidyam91
      @vaidyam91  17 днів тому +2

      All...
      Please join our WhatsApp
      chat.whatsapp.com/H17a2wv5xXl0KLkIb6tbma

  • @SabiraBeevi-r6h
    @SabiraBeevi-r6h 2 місяці тому +1

    Sir avidanu treatment ne irikkunnath.

  • @ranithomas8977
    @ranithomas8977 3 місяці тому +2

    ഈശ്വരന്റെ സ്നേഹം വാങ്ങിയെടുക്കുന്നതിന് ദാനം ചെയ്യുക നമ്മുടെ കഴിവിനെക്കാൾ കൂടുതൽ

  • @mereenamj3575
    @mereenamj3575 2 місяці тому +11

    സർ... വീഡിയോയുടെ തുടക്കത്തിൽ തന്നെ ഒരു നീണ്ട ഉറക്കം ആണ് മരണം എന്ന് പറഞ്ഞല്ലോ. സാധാരണ ഉറക്കം കഴിഞ്ഞ് നമ്മൾ ഉണരും പക്ഷേ മരണത്തിൽ നിന്ന് നമ്മൾ ഉണരുന്നില്ല. അപ്പോ എങ്ങനെയാണ് മരണം നീണ്ട ഉറക്കം ആകുന്നത്?

    • @valsalakumaribvalsalakumar1146
      @valsalakumaribvalsalakumar1146 Місяць тому

      നീണ്ട ഉറക്കം ഉണരാത്ത ഉറക്കം അതുതന്നെ മരണം ജനിക്കുന്നതിനു മുൻപ് ഉള്ള അവസ്ഥ,, ആയിരിക്കും 🙏🙏❤️❤️❤️🥰

  • @lalithaaravind5918
    @lalithaaravind5918 3 місяці тому +11

    25 years aayi sleeping pills use cheyyunnu, kazhikkathirikkan try cheyyarundu but sleep kittilla

    • @shajishakeeb2036
      @shajishakeeb2036 2 місяці тому

      Njan 5 varshathil kooduthalayi urangiyittu.😢

    • @ushababu62
      @ushababu62 2 місяці тому

      3varsham ayi njan tab kazhikkunnu.

    • @shinu8098
      @shinu8098 2 місяці тому +1

      Eth tablet kazhikunath. Sleeping pills n side effects nte side effects pedich kazhikkaathe urangathe irikkunna njan.

    • @radhamanymolly3627
      @radhamanymolly3627 2 місяці тому

      ​@@shinu8098Dr kandittu kazhikku

  • @AshokPillai-iy1rq
    @AshokPillai-iy1rq 2 місяці тому +1

    Dr i am now 60.eniku allergy asthma and acidityum undu.eppol pala tavana body kuzhayunnathupole tonni.salt Water kudikkumpol normal akum
    chilappol bp 55 akum.hospitalil ellam check cheythu.mattu oru asukhavum illa.B12 Tablet tannu.appol ithu kurayum.pinniduum
    payathupole tanne.ithu emthanu engane varunnathu.acidity kondano ithu varunnathu.please reply.
    .
    .

  • @LathaRaghuvaran
    @LathaRaghuvaran 2 місяці тому +2

    🙏🙏🙏🙏🙏🙏🙏🙏❤️🥰

  • @Sanumachasanu
    @Sanumachasanu Місяць тому

    സർ മൈഗ്രെയിൻ കുറച്ചു ക്ലാസ്സ്‌ ചെയ്യാമോ

  • @sinibinu8414
    @sinibinu8414 2 місяці тому +4

    Sir ഞാൻ perment cap സ്റ്റിരം കഴിക്കുന്നു എന്നാലേ കുറച്ച് ഉറങ്ങു എന്തു ചെയ്യണം ഉറക്കം ഇല്ലായ്മ ജോലി യെ ബാധിക്കുന്നു

    • @vaidyam91
      @vaidyam91  2 місяці тому +1

      chat.whatsapp.com/Bmf1KeEzRpeKAAHYFWar5x

  • @arunakm3144
    @arunakm3144 3 місяці тому +1

    Thank you sir

  • @pearlymathew8467
    @pearlymathew8467 2 місяці тому

    Take 11/2 or 2 cucumber n make juice. That's enough

  • @abdhulbasith2214
    @abdhulbasith2214 2 місяці тому +1

    എഴുന്നേൽക്കുന്നത് സൂര്യോദയത്തിന് മുമ്പാണല്ലൊ

  • @indutr7414
    @indutr7414 Місяць тому +1

    Sir Hospital evideya

    • @vaidyam91
      @vaidyam91  Місяць тому +1

      Please join our WhatsApp
      chat.whatsapp.com/Bmf1KeEzRpeKAAHYFWar5x

  • @maryabraham2970
    @maryabraham2970 23 дні тому +1

    JESUS CHRIST is God. God is love. " If we confess our sins, He is faithful and just to forgive us our sins and to cleanse us"...1 John 1:9

  • @nirmalakumari333
    @nirmalakumari333 2 місяці тому +2

    Thyroid operation kazhinju 3weeks aayi ippol rathri urakamilla

  • @RajaniT-m1e
    @RajaniT-m1e 3 місяці тому +3

    P c o d maran enthu chayyanm please reply sir

    • @vaidyam91
      @vaidyam91  2 місяці тому +1

      Please join our WhatsApp group
      chat.whatsapp.com/Bmf1KeEzRpeKAAHYFWar5x

  • @SindhuDevi-ge1sv
    @SindhuDevi-ge1sv Місяць тому +1

    Sir❤

  • @muralidharanktp309
    @muralidharanktp309 2 місяці тому +1

    പൂവരശിൻ്റെ ഇലയുടെ പൊടി - ലഭ്യമാണോ... എവിടെ കിട്ടും..?

    • @vaidyam91
      @vaidyam91  2 місяці тому +1

      Please join our WhatsApp group
      chat.whatsapp.com/Bmf1KeEzRpeKAAHYFWar5x

  • @anandng385
    @anandng385 2 місяці тому

    Very good urakkam thera ella

  • @achammamathew3764
    @achammamathew3764 Місяць тому

    Kvdeyal exersis

    • @vaidyam91
      @vaidyam91  Місяць тому

      Please join our WhatsApp group
      chat.whatsapp.com/H17a2wv5xXl0KLkIb6tbma

  • @Pretty205
    @Pretty205 3 місяці тому +2

    ഉറക്കം കൂടുതൽ ക്ഷീണം എന്നിവക്ക് കാരണം treatment എന്താണ്

    • @vaidyam91
      @vaidyam91  2 місяці тому +1

      Please join our WhatsApp group
      chat.whatsapp.com/Bmf1KeEzRpeKAAHYFWar5x

  • @vijayanvijayan4885
    @vijayanvijayan4885 2 місяці тому +2

    സർ, എന്റെ മകൾക്ക് വേണ്ടീട്ട് ആണ്. അതായത് മകളുടെ മുതുകിൽ മുഴുവനും ചുമപ്പ് കളറിൽ പാടുകൾ കാണാം. എന്താണ് പരിഹാരം

    • @vaidyam91
      @vaidyam91  2 місяці тому +1

      Please join our WhatsApp group
      chat.whatsapp.com/Bmf1KeEzRpeKAAHYFWar5x

  • @കൃഷ്ണൻകുട്ടി-ല2ദ

    Yes🙏♥️

  • @lalydevi475
    @lalydevi475 3 місяці тому +2

    🙏🙏👍👍❤️❤️

  • @rajeevpandalam4131
    @rajeevpandalam4131 3 місяці тому +2

    👌

  • @radhakrishnangeetha2033
    @radhakrishnangeetha2033 3 місяці тому +7

    രാവിലെ കഴിക്കേണ്ട ഒരു ഗ്ലാസ്‌ കുക്കുമ്പർ ജ്യൂസ്‌ എന്ന് പറയുമ്പോൾ അത് 200ml ആണോ , 250 ml ആണോ വേണ്ടത് pls .

    • @rajeevpandalam4131
      @rajeevpandalam4131 3 місяці тому +2

      1 ഗ്ലാസ്

    • @vaidyam91
      @vaidyam91  3 місяці тому +2

      1 glass

    • @baby24142
      @baby24142 2 місяці тому

      One ​@@rajeevpandalam4131one glass means how much

  • @jasmine9399
    @jasmine9399 Місяць тому

    എള്ള് വറുത്ത ശേഷം ആണോ കഴിക്കേണ്ടത്

    • @vaidyam91
      @vaidyam91  Місяць тому +2

      Alla.. pachakke ediche

  • @Care-u7y
    @Care-u7y 3 місяці тому +4

    പൂവരശ് എന്നാൽ ചീലാന്ദി ആണോ

  • @shameemkottakkal913
    @shameemkottakkal913 2 місяці тому +1

    20.kollamayi.njaan.guligakayikunnu

  • @jomonthomas2846
    @jomonthomas2846 Місяць тому +1

    20 വർഷം ആയി ഉറങ്ങിയിട്ട്.

    • @vaidyam91
      @vaidyam91  28 днів тому

      Please join our WhatsApp
      chat.whatsapp.com/H17a2wv5xXl0KLkIb6tbma

  • @sasidharanmk1659
    @sasidharanmk1659 2 місяці тому +1

    നേരത്തെ ഉറങ്ങി, 6മണികൂർ ഉറക്കം കിട്ടിയാൽ മതിയല്ലോ??

  • @jamesjoseph3008
    @jamesjoseph3008 3 місяці тому +1

    Insomnia patient. Depends on drugs for sleep.

  • @valsanmathai8883
    @valsanmathai8883 2 місяці тому

    God bless🙏🙏🙏🙏🏿

    • @vaidyam91
      @vaidyam91  2 місяці тому

      Thank you 😊😊👍

  • @AyishaAmanapk
    @AyishaAmanapk 2 місяці тому +1

    സാർ, കൈയ്യിലെ പുഴു നഖത്തിന് എന്താ മരുന്ന് ഉള്ളത്

    • @lathaunnikrishnannair8250
      @lathaunnikrishnannair8250 19 днів тому

      Lemon juice il turmeric veettil podichathu kuzhachu nakhathil ketti vaykkuka.super aanu

  • @hellomalayalees3197
    @hellomalayalees3197 3 місяці тому +1

    Sir vaay pune maran end cheyanam

    • @vaidyam91
      @vaidyam91  2 місяці тому +1

      Please join our WhatsApp group
      chat.whatsapp.com/Bmf1KeEzRpeKAAHYFWar5x

  • @Sindhu-uy5hg
    @Sindhu-uy5hg 2 місяці тому

    2

  • @lalithaaravind5918
    @lalithaaravind5918 3 місяці тому +1

    Muringa leaf thilappichu vellam kudikkunnathu paranju tharumo sir

    • @vaidyam91
      @vaidyam91  3 місяці тому +1

      Please join our WhatsApp
      chat.whatsapp.com/Bmf1KeEzRpeKAAHYFWar5x

  • @bijukumarbhaskarannair157
    @bijukumarbhaskarannair157 2 місяці тому +3

    വിഡിയോയുടെ ദൈർഖ്യം കുറക്കണം sir 🙏

    • @vaidyam91
      @vaidyam91  2 місяці тому +1

      Enthu live telecast anee cut versions edunnud👍

  • @nirmalaps8826
    @nirmalaps8826 3 місяці тому +1

    ❤❤

  • @lathashanmughan7783
    @lathashanmughan7783 2 місяці тому

    സാർ, അപ്പോൾ ഹൈപ്പർ തൈറോയ്ഡിന് അഗത്തി കഴിക്കാമോ

  • @Care-u7y
    @Care-u7y 3 місяці тому +5

    സർ, Steam bath mechine എവിടെ കിട്ടും? നാരങ്ങ തൈലം എവിടെ കിട്ടും.

    • @vaidyam91
      @vaidyam91  3 місяці тому +3

      Please join our WhatsApp group
      chat.whatsapp.com/Bmf1KeEzRpeKAAHYFWar5x

    • @ambilisasikumar7421
      @ambilisasikumar7421 3 місяці тому

      Ambilisasikumar ​@@vaidyam91

    • @ambilisasikumar7421
      @ambilisasikumar7421 3 місяці тому +1

      How to join the group

  • @ranics5955
    @ranics5955 3 місяці тому +1

    Sir ഇരുന്നു

  • @radhak4711
    @radhak4711 3 місяці тому +46

    രണ്ട് വർഷമായി ഉറക്കം കിട്ടാതെ ഗുളിക കഴിച്ച് ഉറങ്ങുന്ന ഞാൻ.

    • @rajalakshminair8913
      @rajalakshminair8913 3 місяці тому +10

      Namaskaram Sir 🙏

    • @karthika9859
      @karthika9859 3 місяці тому +3

      Yoga cheyyu nallathanu urangan .

    • @RashidRashid-u8o
      @RashidRashid-u8o 2 місяці тому

      Qqqq11111aa1à😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @shajishakeeb2036
      @shajishakeeb2036 2 місяці тому

      Njan 5 varshamayi urangiyittu.post menopause samayam hormone deficiency kondu urangilla ennu parayunnu.Ellapereyum badhikkilla,chilare.

    • @ushababu62
      @ushababu62 2 місяці тому

      ഞാനും 😔

  • @AlexanderThomas-z1o
    @AlexanderThomas-z1o 2 місяці тому

    Oru varsham aayi urakkam illa sleeping pills upayogikkunnu enthu pariharam

    • @vaidyam91
      @vaidyam91  2 місяці тому

      Please join our WhatsApp group
      chat.whatsapp.com/Bmf1KeEzRpeKAAHYFWar5x

  • @pearlymathew8467
    @pearlymathew8467 2 місяці тому

    Agathipodi n other medicines green signature organics inte outlets il kittum

    • @vaidyam91
      @vaidyam91  2 місяці тому

      Please join our WhatsApp group
      chat.whatsapp.com/Bmf1KeEzRpeKAAHYFWar5x

  • @marysanu1405
    @marysanu1405 2 місяці тому +2

    സാർ, പത്തു മാസം പ്രായമായ കുഞ്ഞ് നന്നായ് ഉറങ്ങുന്നില്ല. അത് എന്ത് കൊണ്ടായിരിക്കും. നന്നായ് ഭക്ഷണം കഴിക്കുകയും മുലപാലും കുടിക്കാനും ഉണ്ട്. വേറെ ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഇല്ല.

    • @sreekumarkc2651
      @sreekumarkc2651 2 місяці тому +1

      കുട്ടി ഉറങ്ങുന്നേ ഇല്ലെന്നാണോ? അല്ലെങ്കിൽ എത്ര സമയം ഉറങ്ങുന്നുണ്ട് എന്ന് പറയുന്നില്ല. കുഞ്ഞുവാവയല്ലേ അങ്ങനെയെ ഉറങ്ങു . വേണ്ട വിഷമം

  • @bijumonPm-nr5eq
    @bijumonPm-nr5eq 3 місяці тому +3

    വിയർപ്പ് കുറവുള്ളവർക്ക് വിയർപ്പിക്കുന്നത് എങ്ങനെയാണ്

    • @sivadasanbabu6766
      @sivadasanbabu6766 3 місяці тому

      ഉച്ച സമയത്ത് നല്ല വെയിൽ ഉള്ളപ്പോൾ ഒരു കുട നിവർത്തി പിടിച്ചു 20, 25 മിനിറ്റ് നടന്നു നോക്കു.. ശരീരം ഒരു മിനിമം അളവിൽ വിയർക്കും..

    • @vaidyam91
      @vaidyam91  3 місяці тому +1

      Please join our WhatsApp group
      chat.whatsapp.com/Bmf1KeEzRpeKAAHYFWar5x

    • @baby24142
      @baby24142 2 місяці тому

      You can take steam bath

    • @maryjoseph176
      @maryjoseph176 2 місяці тому

      Veettil engine aanu viyarppikkunnathu

    • @vidhyavasudevan9227
      @vidhyavasudevan9227 Місяць тому

      I sent request to join in wtsap..bt not accepting..wt to do?​@@vaidyam91

  • @jayasreejayan6018
    @jayasreejayan6018 3 місяці тому +1

    40 varshamayi urakkakuravundu sir

  • @sheejactsheejact9450
    @sheejactsheejact9450 2 місяці тому +1

    Sr എനിക്ക് ഫാറ്റിലിവർ ഉണ്ട് 2സ്റ്റേജ് ആണ് മെഡിസിൻ ഇല്ല എന്നാണ് dr. പറഞ്ഞത് എന്തങ്കിലും മരുന്നുണ്ടോ
    .

    • @vaidyam91
      @vaidyam91  2 місяці тому +2

      Please join our WhatsApp group
      chat.whatsapp.com/Bmf1KeEzRpeKAAHYFWar5x

    • @sanjaivnair1766
      @sanjaivnair1766 2 місяці тому +2

      Bilypsa tablet. Consult hepatologist in Amrita hospital

  • @ShybiSanthosh-g1q
    @ShybiSanthosh-g1q 2 місяці тому

    @FBM x265 Titanic 1997 720p 2CH x265 mkv

  • @josepp3285
    @josepp3285 2 місяці тому +2

    സൂര്യനുദിക്കാത്ത പ്രേദേശങ്ങൾ ലോകത്തുണ്ട്. അവിടെ മനുഷ്യനും ഉണ്ട്‌. അവിടെ മനുഷ്യർ ഉറങ്ങുന്നില്ലേ. അപ്പോൾ സൂര്യൻ ആണോ അവരെ ഉറക്കുന്നത് ഉണർത്തുന്നതു!!.

    • @abdulrahmanelliyan7562
      @abdulrahmanelliyan7562 2 місяці тому +5

      അവിടെയുo സൂര്യൻ്റെ സാന്നി
      ദ്ധ്യവും അസാന്നിദ്ധ്യവുമുണ്ട് ,
      ഉദയാസ്തമയമില്ലെന്നേ ഉള്ളു .....?

  • @vishalks1048
    @vishalks1048 3 місяці тому +1

    ഞാൻ 2 ys aayi sleeping tab കഴിച്ചു uragunnu..

    • @karthika9859
      @karthika9859 3 місяці тому

      Art of living yoga cheyyu valare nallathanu

  • @shanbeerjohn4650
    @shanbeerjohn4650 2 місяці тому +1

    അങ്ങയുടെ വീട് ഇവിടെയാണ്

    • @vaidyam91
      @vaidyam91  2 місяці тому +1

      Please join our WhatsApp group
      chat.whatsapp.com/Bmf1KeEzRpeKAAHYFWar5x

  • @Care-u7y
    @Care-u7y 3 місяці тому +4

    Sir, navel therapy യെക്കുറിച്ച് വീഡിയോ ചെയ്യുമോ

  • @SafiyaFasludeen
    @SafiyaFasludeen 2 місяці тому +1

    കുക്കുംബർ കഴിക്കുമ്പോൾ നെഞ്ചു എരിച്ചിൽ വരുന്നു അൾസറിൻറ അസുഖം ഉള്ളതുകൊണ്ട് ആണേ

    • @vaidyam91
      @vaidyam91  2 місяці тому +1

      Please join our WhatsApp group
      chat.whatsapp.com/Bmf1KeEzRpeKAAHYFWar5x

  • @sivajipb9026
    @sivajipb9026 2 місяці тому +3

    Your clinics phone number?

    • @vaidyam91
      @vaidyam91  2 місяці тому +1

      Please join our WhatsApp group
      chat.whatsapp.com/Bmf1KeEzRpeKAAHYFWar5x

  • @sivana3390
    @sivana3390 Місяць тому +1

    Phone no.veenam

    • @vaidyam91
      @vaidyam91  Місяць тому +1

      Please join our WhatsApp group
      chat.whatsapp.com/H17a2wv5xXl0KLkIb6tbma

  • @kuttanmannardamodaran1645
    @kuttanmannardamodaran1645 Місяць тому +1

    ഇതിൽ ജോയിന്റ് ചയ്യാനുള്ള ആപ്പ് ഏതാണ് പ്ലീസ്

    • @vaidyam91
      @vaidyam91  Місяць тому +1

      Please join our WhatsApp group chat.whatsapp.com/H17a2wv5xXl0KLkIb6tbma

  • @anuvindhar8827
    @anuvindhar8827 2 місяці тому +2

    🙏🏻

  • @LathaSunil-o2l
    @LathaSunil-o2l 3 місяці тому +2

    🙏🙏🙏

  • @ayyappadas5479
    @ayyappadas5479 2 місяці тому

    ❤❤❤❤

  • @Karthiayyappass
    @Karthiayyappass 9 днів тому +1

    ❤❤❤❤❤❤

  • @balakrishnanp6829
    @balakrishnanp6829 Місяць тому +1

  • @manjubgopinath5441
    @manjubgopinath5441 2 місяці тому +1

    ❤❤❤

  • @HaridasBal
    @HaridasBal 2 місяці тому +2

    🙏🙏🙏

  • @MrShashiNair
    @MrShashiNair 2 місяці тому +1

    🙏

  • @chinnammakp2623
    @chinnammakp2623 7 днів тому +1

    🙏