ഒടുവിൽ കവി ആഗ്രഹിച്ചത് കർണാടകയിൽ Surprise ആയി കിട്ടിയപ്പോൾ..

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 512

  • @saaj2007
    @saaj2007 2 роки тому +81

    ബിജു നല്ലൊരു ഭർത്താവാണ് ❤️ കവിയുടെ ആഗ്രഹങ്ങൾ നടത്തി കൊടുക്കുന്നു 👌🏾 കവി നല്ലൊരു ഭാര്യയാണ് വളരെ ചെറിയ ആഗ്രഹങ്ങളെ കവിക്കുള്ളു made for each other ❤❤👍🏿👍🏿👍🏿

  • @dhanyanishanthsanvin2978
    @dhanyanishanthsanvin2978 2 роки тому +78

    കവി ചേച്ചിക്ക് പഫ് വെയ്ക്കുന്നതിലും ഭംഗി ഇങ്ങനെയുള്ള ഹെയർ സ്റ്റൈൽ ആണ് 👍👍നിങ്ങളുടെ കുടുംബത്തിന്

  • @nasrakitchenworld5265
    @nasrakitchenworld5265 2 роки тому +210

    എത്ര മുതിർന്നലും നമ്മൾ സ്വന്തം വീട്ടിൽ എത്തിയാൽ ചെറുപ്പമാണെന്നേ തോന്നൂ 😍കവിയുടെ മുഖം കാണുമ്പോൾ തന്നെ കുട്ടിത്തം തോന്നുന്നു ❤

  • @meryphilip5629
    @meryphilip5629 2 роки тому +48

    ബിജു ജീവിതം ഒന്നേയുള്ളു ജീവിതം ആസ്വദിച്ചു ജീവിക്കുക എന്നും ഇത് പോലെ മാതൃക ദമ്പതിമാരായിട്ട് ജീവിക്കുക

  • @subhashinimg425
    @subhashinimg425 2 роки тому +21

    കവി സ്വന്തം നാട്ടിൽ എന്തൊരു സന്തോഷം . കണ്ടപ്പോൾ മനസ് നിറഞ്ഞു , കവിയുടെ ആ ചിരിയിൽ നിന്നും നമുക്ക് മനസിലാകുന്നു. എന്നും ഇങ്ങനെ സന്തോഷത്തോടെ കഴിയുക. ദൈവം അനുഗ്രഹിക്കട്ടെ

  • @Rajeevnambeesanmattannur
    @Rajeevnambeesanmattannur 2 роки тому +48

    🙏🙏🏻ഓർമ്മകൾ സമ്മാനിക്കുന്ന ചില നിമിഷങ്ങൾ വളരെ അമൂല്യമാണ് കാരണം ആ ഓർമ്മകളാണ് നാം ഒരാളെ എത്രമാത്രം സ്നേഹിച്ചിരുന്നുവെന്ന് മനസ്സിലാക്കി തരുന്നത്......❤️❤️

  • @mytech469
    @mytech469 2 роки тому +24

    ഇത് വരെ കാണാത്ത കുറെ കാഴ്ചകൾ കാട്ടി തന്ന ബിജു, കവി ഒരു പാട് താങ്ക്സ് 👍👍👍👍👍അടിപൊളി

  • @saradamonivarma4276
    @saradamonivarma4276 2 роки тому +18

    മധുരിക്കുന്ന പഴയ ഓർമ്മകൾ വീണ്ടും
    പൂവണിഞ്ഞപ്പോൾ കവിക്കുണ്ടായസന്തോഷം!!അത് സാധിപ്പിച്ചുകൊടുത്തതിലുള്ളഒ ബിജു
    വിന്റെസന്തോഷവും!ഇവരുടെ സ്നേഹം ഇങ്ങിനെ തന്നെ എന്നും നിലനിൽക്കട്ടെ 🙏💕

  • @pallavinair2724
    @pallavinair2724 2 роки тому +24

    കവിയുടെ നാട്ടിലെ കാഴ്ചകൾ കണ്ടപ്പോൾ ഒരുപാട് സന്തോഷമായി അവിടെ നേരിട്ട് പോയി കണ്ടത് പോലുള്ള ഫീൽ ആയി 🥰

  • @mithunkckc4194
    @mithunkckc4194 2 роки тому +56

    ബാലേട്ടനും മക്കൾക്കും സ്പെഷ്യൽ അന്വേഷണം ❤❤...

  • @prasadvelu2234
    @prasadvelu2234 2 роки тому +32

    മനോഹരമായ പ്രദേശങ്ങൾ ... കർണാടകയിലെ നല്ല കാഴ്ചകൾ സമ്മാനിച്ച ബിജുവിന് നന്ദി. കവിയുടെ ആഹ്ലാദം നിറഞ്ഞ യാത്രാവിവരണം :..ശുഭാശംസകൾ.... 👍👍👍💜❤️💜

  • @lajinashaji4481
    @lajinashaji4481 2 роки тому +4

    What is the best about this family is that they are tooooo genuine. No showoff. Kavi and your mother is absolutely perfect match. Wishing you great success.

  • @maneeshagopal709
    @maneeshagopal709 2 роки тому +21

    ഹായ്‌ റിതു 😍കവി യുടെ ഭാഷ കൾ റിതു നെയും പഠിപ്പിക്കണം, ചെറിയ പ്രായത്തിൽ പറഞ്ഞു കൊടുത്താൽ മറക്കില്ല. കവിടെ നാടും വീട്ടുകാരെ യും കാണുന്നതിൽ ഒത്തിരി ഒത്തിരി സന്തോഷം 👍🏻🥰

  • @ManojManoj-cz9lp
    @ManojManoj-cz9lp 2 роки тому +1

    ഒരു പ്രവാസിയായ എനിക്കെല്ലാം ഈ കണ്ട കാഴ്ചകൾ എല്ലാം
    കണ്ണിനും മനസ്സിനും ഒത്തിരി സന്തോഷം തന്നു
    ഗ്രാമങ്ങൾ എന്നും എന്റെ വീക്നെസ് ആണ് 😍😍😍
    നന്ദി 🙏🏻🙏🏻🙏🏻

  • @binobino7112
    @binobino7112 2 роки тому +32

    ഭാര്യയുടെ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കുന്ന ബിജുവിനെ ഇരിക്കട്ടെ ഒരു കുതിരപ്പവൻ

  • @susmithaammu347
    @susmithaammu347 2 роки тому +7

    വഴിയരികിൽ ഒക്കെ പന നൊങ്ങു വിൽകാൻ വെച്ചിരിക്കുന്നത് കണ്ടിട്ടുണ്ട് പക്ഷേ ഇത് വരെ കഴിക്കാൻ പറ്റിട്ടില്ല ഇത് കണ്ടപ്പോ കഴിക്കാൻ കൊതി ആവുന്നു....ഇനി എന്തായാലും കാണുമ്പോ വാങ്ങി കഴിക്കും🥰🥰🥰😍😍😍😍

  • @neethusanoj2308
    @neethusanoj2308 2 роки тому +1

    Kavi ഒരുപാട് സന്തോഷത്തിൽ ആണ് ആ സന്തോഷം കാണുമ്പോൾ ഞങ്ങളുടെ മനവും നിറഞ്ഞു 🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @jessyv8351
    @jessyv8351 2 роки тому +9

    വീഡിയോ കണ്ടപ്പോൾ നിങ്ങളുടെ കൂടെ നമ്മൾ ഉള്ളത് പോലെ തോന്നി സൂപ്പർ 👍👍എല്ലാവരും സന്തോഷമായിരിക്കട്ടേ ♥️♥️♥️♥️♥️♥️

  • @nambeesanprakash3174
    @nambeesanprakash3174 2 роки тому +6

    പെറ്റ അമ്മയും പിറന്ന മണ്ണും സ്വർഗത്തേക്കാൾ മഹത്തരം കവി full ഹാപ്പി 👍👍കുശാൽ നഗറിൽ പോയി ടിബറ്റ് കാരുടെ സുവർണ ക്ഷേത്രം പറ്റുമെങ്കിൽ കാണിക്കാൻ ശ്രമിക്കൂ.. ധാരാളം ആൾക്കാർ കാണാത്തവർ ഉണ്ടാവും.. 👍👍

  • @sujindasks4642
    @sujindasks4642 2 роки тому +2

    നിങ്ങളുടെ നിഷ്കളങ്കത നിങ്ങളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തരക്കുന്നു 😍

  • @dhanyaminnu3853
    @dhanyaminnu3853 2 роки тому +21

    കവിയുടെ സന്തോഷം കാണുമ്പോൾ എനിക്കും ഒത്തിരി സന്തോഷമായി 🥰

  • @ArunSCool
    @ArunSCool 2 роки тому +7

    Kavi is so innocent.. cute smile 😊

  • @sulochanasuku1780
    @sulochanasuku1780 2 роки тому +8

    ഇന്നത്ത വീഡിയോയിൽ ഞങ്ങളും കൂടി ഉണ്ടായിരുന്നു നല്ല കാഴ്ചകൾ സൂപ്പർ 👌👍❤🥰💕💞അമ്മയെ മിസ് ചെയുന്നു 🌹🌹🌹

  • @aishuux2
    @aishuux2 2 роки тому +6

    ഒരു പാട് ഇഷ്ടമാണ് നിങ്ങളെ ഓക്കെ. അനുമോളെയും അമ്മയെയും മിസ്സ്‌ ചെയ്യുന്നു 🥰🥰

  • @gincygeorge856
    @gincygeorge856 2 роки тому +4

    കവിയുടെ നാട്ടിലെ കാഴ്ചകൾ കണ്ട് സ്ന്തോഷമയി സൂപ്പർ😍😄❣️👍

  • @MohammedAli-83
    @MohammedAli-83 2 роки тому +4

    Orupad ഒരുപാട് ഇഷ്ട്ടമായി 🥰പനകരിക്ക് എന്നാണ് ഞങ്ങൾ അതിനെ പറയൽ 😋😋എന്റെ കൊതി കൊണ്ടിട്ടുണ്ടാവും 😜😜

  • @gigilkuruvila.8440
    @gigilkuruvila.8440 2 роки тому

    നിങ്ങളുടെ കൂടെ ഞങ്ങളും ഉണ്ടായിരുന്നതുപോലെഎന്ത് രസ എന്തൊരു രസമാണ് കവിതയുടെ നാട്കാണാൻ കൊതിയാകുന്നു

  • @navamivignesh5083
    @navamivignesh5083 2 роки тому +10

    കേരളത്തിലെ നോങ്ക് തമിഴ് നാട്ടുകാരന്റെ കയ്യിൽ നിന്ന് കർണാടകത്തിൽ പോയി വാങ്ങി കഴിച്ച കവി ചേച്ചി പൊളി 🔥🔥🔥❤️🤭

  • @manojjacob6400
    @manojjacob6400 2 роки тому +1

    എത്ര കണ്ടാലും മതി വരാത്ത ചാനൽ 🙏🙏🌹🌹🌷🌷👍👍👍👌🏻👌🏻👌🏻😘

  • @sujathasivananthan7598
    @sujathasivananthan7598 2 роки тому +20

    ജീവിതം ഒന്നേയുള്ളൂ കിട്ടുന്ന ഓരോ നിമിഷവും സന്തോഷമായി അടിച്ചുപൊളിക്കുക 👍👍 അവസാന സമയം ഓർത്ത് സമാധാനിക്കാൻ അതു മാത്രമേ ബാക്കി ഉണ്ടാവൂ 😍🙏🙏

  • @sajimolsanthosh97
    @sajimolsanthosh97 2 роки тому +3

    കവീ.. കർണാടക വിശേഷം 👌👌👌ആ സ്ഥലങ്ങളും കാഴ്ചകളും വളരെ ഭംഗി 💖💖💖💖🥰🥰🥰🥰🥰

  • @sanjuvlogssandra9474
    @sanjuvlogssandra9474 2 роки тому +1

    ഉലുവ ച്ചപ്പോ 🤔.... മുട്ടടെ കൂടെ ഉണ്ടാക്കാം പറഞ്ഞ ആ ചപ്പ് എന്താ.... മനസിലായില്ല.... അറിയുന്നവർ ഒന്ന് പറഞ്ഞു തരോ.......... എല്ലാം 👌👌👌👌ആയിട്ടുണ്ട്....

  • @tulunadu5585
    @tulunadu5585 2 роки тому +5

    Namma kannada നാട്
    കവിയുടെ ഏട്ടന്മാർക് പെങ്ങളെ വലിയ ഇഷ്ടമാണല്ലോ

  • @nibinjoseph3406
    @nibinjoseph3406 2 роки тому +13

    വ്യത്യസ്ത രീതിയിലുള്ള കിളിക്കൂട് നല്ല ഭംഗിയുണ്ടായിരുന്നു നല്ലൊരു അനുഭവമായിരുന്നു വീഡിയോ 💞💞💞💞

  • @sanalkumar2814
    @sanalkumar2814 2 роки тому +1

    She is innocent.you are so lucky 😘

  • @seenatvolgs8652
    @seenatvolgs8652 2 роки тому +10

    Hai കവി ബിജു നിങ്ങളെ കാണുമ്പോൾ ഒരുപാടു സന്തോഷം

  • @vinodiniammal125
    @vinodiniammal125 2 роки тому +3

    Really I like this pleasure trip.. 🙏🙏🙏May God bless both of you and your family members.

  • @rdxgaming4350
    @rdxgaming4350 2 роки тому +2

    വീഡിയോ നല്ലഷ്ടaaയി.കൊറേ നല്ല കാഴ്ചകൾ കാണാൻ അവസരം തന്നതിൽ താങ്ക്സ് 👍🏻👍🏻👍🏻👍🏻

  • @samsheenasamshi9537
    @samsheenasamshi9537 2 роки тому +5

    arasikkate temple ale ningal pounne...kushalnagar nisargadam poille kavi...avide nalla place alle...😍yendayalum coorg oru heaven thanne...nammala swantham coorg😍😍

  • @lakshmiikkara4760
    @lakshmiikkara4760 2 роки тому +17

    Super. കർണാടകയുടെ കുറച്ചു ഭാഗങ്ങൾ കാണാൻ പറ്റിയല്ലോ. Kavi കുട്ടികളെപ്പോലെ 😁

  • @kuttu3819
    @kuttu3819 2 роки тому +2

    വലിയ സംഭവം ഒന്നും ഇല്ല വീഡിയോയിൽ. എന്നാലും കണ്ടോണ്ട് ഇരിയ്ക്കൻ നല്ല രസം anuu💕

  • @sherlyravindran9833
    @sherlyravindran9833 2 роки тому

    Nice video.Nammalum enjoy cheythu.Kure nalayi Kavi agrahicha pananonk kitti alle.santoshayi alle Kavi

  • @achuzzzvinu3218
    @achuzzzvinu3218 2 роки тому +62

    ഈ ഫാമിലി ഇഷ്ടമുള്ളവർ ലൈക്‌ 💞 നോട്ടിഫിക്കേഷൻ കണ്ടു ഓടി വരുന്നവർ 👍🏻

  • @sumaur3745
    @sumaur3745 2 роки тому

    പറയാൻ വാക്കുകളില്ല. വളരെ വളരെ മനോഹരം.👌👌👌👌👍👍👍👍👍❤️❤️❤️❤️❤️❤️💞💞💞💞💞✌️✌️✌️✌️✌️

  • @leelamani1356
    @leelamani1356 2 роки тому +1

    എല്ലാ കാഴ്ചകളും.കാണിച്ചു തന്നതിൽ സന്തോഷം

  • @devzakyoworld9761
    @devzakyoworld9761 2 роки тому

    Kaviechi super ur lucky kavi echik cherya agrahaghale ullu ad biju ettan bhangiyayi niravetti kodukunu nala family made for each other ammayum anum missu

  • @manoharancp2433
    @manoharancp2433 2 роки тому +1

    എഴുത്തോല പനയുടെ കായാണത് പനനോങ്.... കണ്ണൂരിൽ പല സ്ഥലത്തും ഈ മരം ഉണ്ട്.. മിക്കവാറും കായ മുത്തു നിലത്തു വീണ് മുളച്ചാൽ ഇതിനകത്ത് തേങ്ങ പൊങ് പോലെ പൊങ്ങുണ്ടാകും, മഴു കൊണ്ട് പിളർനെടുക്കണം ഭയങ്കരകാട്ടിയായിരിക്കും ഇതിന്ടെ ഓട്.

  • @soumyakundakkudiya7859
    @soumyakundakkudiya7859 2 роки тому +5

    കർണാടകയിലെ സ്ഥലങ്ങൾ എല്ലാം കാണാ൯ പ്രത്യേക സൌന്ദര്യ൦

  • @bhadrabhadra1342
    @bhadrabhadra1342 2 роки тому +3

    Kanninum manassinum nalloru kulirmayekunna kaazhchakal aayirunnutto .... Introyile kaugin thottam super ...
    Naaleyum ithupole nalla nalla kaazhchakalkkaayi kaathirikkunnu...all the very best dears....

  • @ramsooryoo5621
    @ramsooryoo5621 2 роки тому +8

    ഹായ് കവി ക്കു സന്തോഷം കൊണ്ട് നില്കാൻ വയ്യേ. സൂപ്പർ പ്ലേസ്.

  • @ajithak9707
    @ajithak9707 2 роки тому +4

    ഇന്നത്തെ ഗ്രാമീണ കാഴച കാണിച്ചു തന്നതിന്🙏🙏. : പനനൊങ്ക് നല്ലയിണ്ട്. പിന്നെ കുശാൽ നഗറിൽ നിന്ന് വിജയനഗർ വരെ ഞാൻ പോയി.. വിജയനഗറിൽ എന്റെ മരുമകന്റെ ഭാര്യയുടെ വീട് .... അടിച്ചു പൊളിച്ചുവാ എന്റെ കുഞ്ഞാങ്ങളയും, നാത്തൂനും മോനും🥰🥰🥰🥰🥰🥰

  • @naseerashameem3604
    @naseerashameem3604 2 роки тому

    Wooo..super...ennu ingne maduramulla nimishangalundavatte

  • @sheejapradeep3395
    @sheejapradeep3395 2 роки тому +1

    ഇതുവരെ കാണാത്ത ഒരുപാട് കാഴ്ചകൾ കണ്ടു. സൂപ്പർ😍😍😍

  • @shahidashahida9883
    @shahidashahida9883 2 роки тому +2

    Orupaad nalla nalla kaychakal😍😍😍bijueta kavinte frndsine endhayalum kavik kaanich kodukkanam🥰😍

  • @shwehari122
    @shwehari122 2 роки тому

    Nankalde nadan. Super ayit kanichin thank you.... Ninkalde yella video follow akum njan.... Super ayitind inkane continue akanam ninkalde vlog channel.... All the best

  • @anniejohn1647
    @anniejohn1647 2 роки тому

    Aviduthe place okke kanan pattiyathil santhosham...nalla resamund...ningalude santhosham kaanumbol njangalkkum santhosham

  • @karimbil2525
    @karimbil2525 2 роки тому

    Ningalude video kanarunde ningalude kudumbathe valiya ishtama. Kaviye nalla pole snehikane bro ningalude bagiyama kavi divam anugrahikate

  • @aryapa6811
    @aryapa6811 2 роки тому +13

    നമ്മുടെ സ്വന്തം വീട് എന്നു സ്വർഗം ആണ് നമ്മുക്ക്, അത് കവിയുടെ മുഖത്തു കാണാൻ ഉണ്ട് എന്നു ഇങ്ങനെ ഹാപ്പി ആയി ഇരിക്കുക

  • @sinimadathil6801
    @sinimadathil6801 2 роки тому +1

    സൂപ്പർ കർണ്ണാടക അടിപൊളി...

  • @devoosfoodnvlog4145
    @devoosfoodnvlog4145 2 роки тому +14

    ഞങ്ങളും നിങ്ങളുടെ കൂടെ കാഴ്ച കണ്ടു പോവുകയായിരുന്നു ❤️🥰nice video ഇതുവരെ കാണാത്തതൊക്കെ കണ്ടു 😍😍

  • @catlove12345
    @catlove12345 2 роки тому +1

    മണിച്ചേട്ടൻ എങ്ക പോച് 😀😀. ഏട്ടനും മക്കളും പൊളി 😍😍

  • @alanalbin1406
    @alanalbin1406 2 роки тому

    Video super nallathu varatte ellarkum kaviku ishtamullathu pole enikum ishta pana noku nammude mims hospital pokunna vazhik und ithu pinne karimbathum kanam avidunnu njan kachichitund

  • @motts8111
    @motts8111 2 роки тому +6

    God നിങ്ങളെ അനുഗ്രഹിക്കട്ടെ 😍😍😍😍

  • @rifanaadam
    @rifanaadam 2 роки тому

    Ningalde video orupad ishtan enik🥰🥰

  • @kkfan-u9x
    @kkfan-u9x 2 роки тому

    11:36 ദിൽഖുഷ് കുട്ടി കാലത്തെ നൊസ്റ്റാൾജിയ

  • @rajeesuresh8133
    @rajeesuresh8133 2 роки тому +3

    Super Kavi❤️❤️❤️ njnum avidoke poyitund Kavi ,sidhapuram touch cheithille

  • @meryphilip5629
    @meryphilip5629 2 роки тому +13

    കവിയുടെ നാട്ടിൽ
    ചെന്നപ്പോൾ
    അതിസുന്ദരിയായിരിക്കുന്നു

  • @chembarathichembarathi4351
    @chembarathichembarathi4351 2 роки тому +3

    Super ആയിട്ടുണ്ട്, 😃 നോങ്ക് കിട്ടിയ കവിയുടെ സന്തോഷം, മണ്ണിൽ തീർത്ത കരകൗശല സാധനങ്ങൾ super 👍👍👍

  • @monishaarun1647
    @monishaarun1647 2 роки тому

    Panna nongu marathil Kallu poley cheyunna juice" padhanni" parayum idhu body heat kurakkum....Nalla cooling anu bodykku.

  • @ranjusvision9250
    @ranjusvision9250 2 роки тому +2

    Kavi ചേച്ചി ഇഷ്ടം 🥰😍😍😍😍😍😍😍😍

  • @unknown-kz5re
    @unknown-kz5re 2 роки тому +4

    കവി സുന്ദരിയായല്ലോ ഒന്ന് കൂടി 🤗🤗🥰🥰🥰🥰😘😘😘

  • @thathvamasi9097
    @thathvamasi9097 2 роки тому +4

    കർണാടകയിലെ നല്ല കാഴ്ചകൾ 👍.

  • @mariashinto2878
    @mariashinto2878 2 роки тому

    Nhangal kushal nagaril Buddha kshetratil vannitundu . very nice place Kavi.nisargadhama othiri ishtapettu.

  • @sajishahul765
    @sajishahul765 2 роки тому +1

    പനം തേങ്ങാന്ന പറയാ ഇവിടെ 10ണ്ണം 100 രൂപ തൃശൂർ കൊടുങ്ങല്ലൂർ

  • @marythomas188
    @marythomas188 2 роки тому +5

    പന നങ്ക് കഴിച്ചപ്പോൾ കവിതയുടെ സന്തോഷം ❤️

  • @naseera.m5384
    @naseera.m5384 2 роки тому

    സൂപ്പർ ബിജു ബ്രൊ അവിടെ എത്തിയ പോലെ

  • @tddavis4848
    @tddavis4848 2 роки тому +2

    Kavi became very innocent....

  • @sreelathanair4343
    @sreelathanair4343 2 роки тому +1

    Swantham nattil varumbol oru pratyeka santoshamanu Kaviyude mukhathu athu sharikkum kanam❤njangaleyum ningalude koode kazhcha kanan kootiyathinu thanks❤🙏

  • @manuvelutheri3349
    @manuvelutheri3349 2 роки тому +1

    ഹായ്! നല്ല ഒരു ടൂർ പോയ പോലെ ആയി.

  • @shahidashahida9883
    @shahidashahida9883 2 роки тому +4

    Ammaye kaanathe bayangara vishamamaan😪 anootiyood paranh cheriyoru vdo clip edthit idaan para bijueta🤗🤗🤗 miss you so much ammmma😘

  • @microkinganurag7067
    @microkinganurag7067 2 роки тому +7

    ഗ്രാമത്തിലെ ഒരു കാഴ്ച എന്തൊരു സുന്ദരമാണ്

  • @murshisainaj6729
    @murshisainaj6729 2 роки тому +1

    Kaviyechi Enikkum Venam Nong

  • @bhanumatiratnakaran2837
    @bhanumatiratnakaran2837 2 роки тому

    Ethanu family. Keep it up God bless you.

  • @shameenasavad5966
    @shameenasavad5966 2 роки тому +1

    Kavi eshtu chennagidhe namm ooru nodlikke😘😘

  • @fousiyasaleem1364
    @fousiyasaleem1364 2 роки тому

    ഈ വേനലിൽ നിങ്ങളുടെ കൂടെ ജ്യൂസ് കുടിച്ചു നടക്കാൻ കൊതിയാവുന്നു

  • @mpkhadar7420
    @mpkhadar7420 2 роки тому +1

    കർണ്ണാട യാത്ര സൂപ്പർ ആയി കവി അടിച്ച് പൊളിച്ച് നടക്കുകയാണ്

  • @ManiKandan-wh1hl
    @ManiKandan-wh1hl 2 роки тому

    കരകൗശല വസ്തുക്കൾ കാണിച്ച സ്ഥലത്തിന്റെ പേര് എന്താണ്. എല്ലാം സൂപ്പറായിട്ടുണ്ട്

  • @wonderbeaming9810
    @wonderbeaming9810 2 роки тому

    Arasikatte devi yude temple aanu. Aa temple l nercha aayi bali kodukum. Bali means arakunadu.. aadum,kozhi,panni ingane.. avide arakuna aadu,kozhi,panni edatalum aa sthalathu thanne cook cheyannam.. enit a temple lingathu devikki naivedyam vekkanam. enitu avidethanne kazikanam.. Bhayangara shakthiyulla temple aanu.. avideyulla prathista doddamma thaayi(devi) aanu. Thaayi ennu paranjal kannada language lu amma ennanu. aa devi avide udbgavichadanu.

  • @rifanaadam
    @rifanaadam 2 роки тому

    Nalla rasand manpathrangal kanan

  • @razmilmedia6522
    @razmilmedia6522 2 роки тому

    Kavi....ee hair style anu put cheyyunnadinekal sprrr

  • @sajishahul765
    @sajishahul765 2 роки тому +1

    അടിപൊളി സ്ഥലങ്ങേൽ 👍

  • @lathadeviks1483
    @lathadeviks1483 2 роки тому +2

    നല്ലതായിരുന്നു ....ഞങ്ങൾ തന്നെയാണ് നിങ്ങൾ എന്നു തോന്നി ....

  • @rugminimarar6972
    @rugminimarar6972 2 роки тому +1

    സീമെ ബദനകായി എന്നത് നമ്മുടെ നാട്ടിൽ ചൗ ചൗ അഥവാ ശീമ കത്തിരിക്ക എന്ന് അറിയപ്പെടുന്നു ..
    ആകാശവെള്ളരി വേറെയാണ്

  • @dhanyasree.c151
    @dhanyasree.c151 2 роки тому +1

    Ee hair style kavichechik super aanu😍

  • @faasperfectrecipes
    @faasperfectrecipes 2 роки тому +2

    endh bangiyulla sthalamaa..😍😍kaanan kure undalloo
    ee hairstyle nalla rasamund kaviye kaanan

  • @Hash_Vlogz
    @Hash_Vlogz 2 роки тому

    Biju bhai nth parayumboyum Athe enn paranj support cheyyunna Kavi chechi😍

  • @inilam424
    @inilam424 2 роки тому

    Jan karnatakathil poyittilla. Ethrayenkilum kanan kashijathil santhosham

  • @archanapalode1227
    @archanapalode1227 2 роки тому

    Nalloru vlog super ayito🥰🥰🥰

  • @monishaarun1647
    @monishaarun1647 2 роки тому

    Chettayi idhu' chow chow'nnu parayum.akasha vellari veraya.kadaparippu ittu koottu vechal super taste anu.

  • @wonderbeaming9810
    @wonderbeaming9810 2 роки тому

    Kavi ... Konanuru grama pradesham alla.. cheriyoru town... Suntikoppa pole