Wedding 💍 Surprise 🎁 Gold കൊടുത്തപ്പോൾ

Поділитися
Вставка
  • Опубліковано 24 бер 2024
  • #klbrobijurithvik #kerala #villagelife #klbro #bijurithvik #malayalam #kannur #reallife
    കവിയുടെ കൂടെ
  • Розваги

КОМЕНТАРІ • 306

  • @SeemaSeema123-zl9cu
    @SeemaSeema123-zl9cu Місяць тому +14

    ഈ കുട്ടി കല്യാണ പ്രായം ഓക്കേ ആയോ

  • @akkulolu
    @akkulolu 2 місяці тому +126

    ബിജു ഒരു ക്ഷമശീലനാണ്. എല്ലാവരുടെയും സന്തോഷം ആഗ്രഹിക്കുന്ന ആൾ. ഈ ചാനൽ ഇത്ര വളർന്നതും ഇതുകൊണ്ടൊക്കെ തന്നെ. എല്ലാവരുടെയും കൂട്ടായ്മകൊണ്ട്. Love u all. ❤️🥰👌🏻

  • @lindalam6104
    @lindalam6104 2 місяці тому +19

    How I love watching this beautiful family!! They really touch my heart!! They always have beautiful smiles!!❤❤😊😊😊😊😊😊

  • @babithababi6335
    @babithababi6335 2 місяці тому +10

    Athoke thanneyanu yathartha sneham biju vinte nalla manassu ellarkum kandu padikkan ullathanu ethu pole thanneyanu ente hasbandum❤❤

  • @mollyashokan1732
    @mollyashokan1732 2 місяці тому +12

    അനുകുട്ടിയുടെ പാട്ട് സൂപ്പർ❤

  • @ranjinipradeep5187
    @ranjinipradeep5187 2 місяці тому +36

    അനുട്ടിയുടെ ഡ്രസ് സൂപ്പർ, കമ്മൽ അനുട്ടിയുടെ സെലക്ഷൻ സൂപ്പർ, ബിജു, കവി, അമ്മ, ഋതിക്ക് എല്ലാവരും സൂപ്പർ❤

  • @neethudinu2281
    @neethudinu2281 2 місяці тому +4

    നല്ലൊരു വീഡിയോ, എല്ലാരേയും ഒരുമിച്ച് കാണുമ്പോൾ സന്തോഷം ❤️❤️❤️

  • @sarithaashok2568
    @sarithaashok2568 2 місяці тому +60

    അനൂട്ടിയുടെ dress സൂപ്പർ.എല്ലാവരും ഒന്നിച്ച് ഈ ഒത്തൊരുമ കാണുന്നതുതന്നെ സന്തോഷമാണ്.ബിജു പറഞ്ഞതുപൊലെ അഭിപ്രായം പറഞ്ഞ് കൂടെ നിന്നുകൊടുത്താൽ അത് വലിയ സന്തോഷം തന്നെയണ്.ഇതുപോലെ എല്ലാ കുടുംബവും ആയാൽ എത്രനല്ലതാണ്.നിങ്ങൾ നല്ല ഒരു പാഠപുസ്തകം തന്നെയാണ്.❤❤❤
    Love you all dears ❤
    Love from Ajman UAE 🇦🇪

  • @bindumenon6184
    @bindumenon6184 2 місяці тому +3

    Biju bro.....good co-operation. It should be like that. Family loving person ❤❤❤u have good patience also👍👍👌❤❤❤ love u all😊😊

  • @meenung4652
    @meenung4652 2 місяці тому +16

    അനൂട്ടീടെ പാട്ട് കൊള്ളാം 👍ബിജു ചേട്ടൻ പാടിയതും 👌👌👌👌കവി എന്താ പാടഞ്ഞത്. ബിജു ചേട്ടന് നല്ല ക്ഷമ ഉണ്ട് സാധാരണ ആണുങ്ങൾ കടയിൽ കയറുമ്പോ തന്നെ പോകാം വേഗാവട്ടെ എന്ന് 😄ഋത്വിക്കും, ശ്രീമായയും ഓടിക്കളിക്കുവാണല്ലോ 💖💖ലാച്ച നല്ല ഭംഗിയുണ്ട് കാണാൻ 👍👍അനൂട്ടി ❣️❣️❤️❤️💕💕💝💝💝💝

  • @kadeejakabeer8316
    @kadeejakabeer8316 2 місяці тому +577

    Oru 100 like tharumoo❤

  • @aaliyaaadam6272
    @aaliyaaadam6272 2 місяці тому +8

    Ningalk aareda kalyanam.... Ningalude family kannunur sooryayil vanninalla dres edkan.... Kandirunn...... Allareyum nalla eshtay ❤

  • @jishamr7016
    @jishamr7016 2 місяці тому +43

    ലാസ്റ്റ് പറഞ്ഞ കാര്യം സത്യം ആരും അത് മനസിലാകില്ല ഞാൻ വർഷത്തിൽ ഒരു തവണ ആണ് ഡ്രസ്സ്‌ എടുക്കാൻ കടയിൽ പോകാറ് അപ്പൊ തന്നെ കൂടെ ഉള്ളവർക്ക് മടുപ്പ് ആണ് അതുകാണുമ്പോ സങ്കടം വരും 😢

    • @lathavijayan6863
      @lathavijayan6863 2 місяці тому +2

      സത്യം,ബന്ധങ്ങളുടെ വില മനസിലാവുന്നവർക്കെ അത് തോന്നൂ❤

    • @sunithashaji9737
      @sunithashaji9737 2 місяці тому +1

      ATHUKONDU NJAN OTTU MIKKA PURCHASE ONLINE AKKI..AREYUM BUDHIMUTTIKKANDALLO

  • @vineethak3298
    @vineethak3298 2 місяці тому +25

    അനു മോളുടെ ഡ്രസ്സ്‌, കമ്മൽ സൂപ്പർ ആയിട്ടുണ്ട്.❤❤🥰🥰q

  • @meryphilip5629
    @meryphilip5629 2 місяці тому +18

    ജീവിതം ഒന്നേ ഉള്ളു അത് കഴിയുന്നതും സന്തോഷമാക്കുക ബിജുവും കവിയും നല്ല സപ്പോട്ടാണ് സന്തോഷമുണ്ട്

  • @babulbabulmiah-px5ot
    @babulbabulmiah-px5ot 2 місяці тому +3

    Family beautiful, Bangladesh.

  • @sreelathanair4343
    @sreelathanair4343 2 місяці тому +6

    Biju nannayi Padunnund 👌Anuthiyude dressim kammalum ellam super ayittund👌❤❤

  • @jeenathomas3935
    @jeenathomas3935 2 місяці тому +2

    Good video❤❤❤❤❤bijunte shirt adipoli 👍love you all🙋‍♀️

  • @ashwininavaneet7377
    @ashwininavaneet7377 2 місяці тому +3

    Adipoli ayitundh Anutty de dress❤❤ nice happy family time sathyam ane Etan paranjad family time eppozum orupad sandosham thereummmmmmm

  • @sheejmol1880
    @sheejmol1880 2 місяці тому +2

    അനൂട്ടി sooper ❤️❤️❤️👍👍

  • @manjuk8522
    @manjuk8522 2 місяці тому +2

    Biju 7,8seater car medickanum
    ethrayum vegum. So avoid vandiyile thirakku. 😜😍

  • @MayaMaya-ry8sc
    @MayaMaya-ry8sc 2 місяці тому +1

    Hai,swagatha,anumole dress 👌👌👌

  • @user-ki6dh1od3m
    @user-ki6dh1od3m 5 днів тому

    ബിജു വിന്ടെ ഫെർമിലി, ചേച്ചി അനുമോൾ, എല്ലാവരും സൂപ്പർ ❤️👍❤️❤️❤️

  • @SAMADSAMAD-wd9er
    @SAMADSAMAD-wd9er 2 місяці тому +4

    Sis papa she age atten a

  • @shamp607
    @shamp607 2 місяці тому +3

    Nice video dude ❤❤

  • @lekhabalabhaskaran9013
    @lekhabalabhaskaran9013 2 місяці тому +3

    Very good family ❤

  • @lathavijayan6863
    @lathavijayan6863 2 місяці тому +1

    Super,dress എല്ലാം super

  • @user-kp4ez2uj2f
    @user-kp4ez2uj2f 2 місяці тому +6

    എന്തൊരുസന്തോഷമാണ്ഈഫാമിലിൽനിന്ന്കാണാൻ സാതിക്കുന്നത്

  • @ayshav9329
    @ayshav9329 2 місяці тому +1

    Halooo super ഫാമിലി 👍🏻👍🏻👍🏻👍🏻👍🏻 അനൂട്ടി ചുന്ദരി ❤

  • @avanthikaanish5210
    @avanthikaanish5210 3 дні тому

    Súര്യ എന്ന് കേട്ടു ഇതുവരെ ആകഥാപാത്രത്തെ കണ്ടില്ലല്ലോ ആണുട്ടിന്റെ സ്വന്ധം ചേച്ചിയാണോ 🎉🎉🎉

  • @vishnubiju7136
    @vishnubiju7136 2 місяці тому

    ബിജു സൂപ്പറാട്ടാ നല്ല മനസ് ❤👍

  • @reshmavimalmk01
    @reshmavimalmk01 2 місяці тому

    Kannur thekki surya.. Alle..ellavarum adipoli..

  • @Kavya-ux9oh
    @Kavya-ux9oh 2 місяці тому +2

    Loveablefamily❤❤❤❤❤❤

  • @pavannayak9146
    @pavannayak9146 2 місяці тому

    You are from Kerala?

  • @chandrikamukundan6804
    @chandrikamukundan6804 2 місяці тому +16

    അനുമോളുടെ dress soooper. അതുപോലെ തന്നെ kammal😍🥰. സുന്ദരിക്കുട്ടി.

  • @kochumonpg5918
    @kochumonpg5918 2 місяці тому +3

    Anu super dress mole. Pattum super❤❤❤

  • @pushkunnumal9948
    @pushkunnumal9948 2 місяці тому

    Super Biju and familes

  • @creationofhansdahbakhul..3196
    @creationofhansdahbakhul..3196 2 місяці тому

    Very nice vlog video 👌👌👌
    Congratulations 🎉🎉🎉🎉

  • @ranjinipradeep5187
    @ranjinipradeep5187 2 місяці тому +1

    അനുട്ടി സുന്ദരിക്കുട്ടിയായിട്ടുണ്ട്❤

  • @vanajanath5041
    @vanajanath5041 2 місяці тому +1

    Super happy family ❤️❤️❤️

  • @jass8431
    @jass8431 2 місяці тому

    I watched your videos from Punjab ❤❤❤❤

  • @user-qn9sp9fq9d
    @user-qn9sp9fq9d 2 місяці тому +1

    സൂപ്പർ 👌🏻👌🏻👍🏻👍🏻❤❤

  • @user-mm4dh3iv8o
    @user-mm4dh3iv8o 2 місяці тому

    Super Biju and family❤❤

  • @kavitaparsekar57
    @kavitaparsekar57 2 місяці тому +1

    God bless you all

  • @amalp6106
    @amalp6106 2 місяці тому

    സ്നേഹത്തോടെ❤❤❤❤ തളിപ്പറമ്പുകാരൻ

  • @shamsi3332
    @shamsi3332 2 місяці тому +4

    Super 👍

  • @bijukuriakose9519
    @bijukuriakose9519 2 місяці тому +2

    ബിജു കവി അമ്മ അനു റിഥിക്ക് അഷയി റേഷി ക ദേ സുപ്പർ👌👌👌👌👌👌👌👌👌👌💕💕💕💕💕💕💕👍🏿👍🏿👍🏿👍🏿👍🏿👍🏿❤❤❤❤❤❤❤❤

  • @remyajithin9250
    @remyajithin9250 2 місяці тому +5

    Loveable family❤❤❤

  • @user-tx9rn1we9p
    @user-tx9rn1we9p 2 місяці тому +3

    Chechimarum kaviyum dres codil ayirunnenkil super ayirikkum😍

  • @molusmolus7515
    @molusmolus7515 Місяць тому +8

    അനുട്ടി വല്ല്യ കുട്ടി യായി മുഖം ഒക്കെ മാറി ആദ്യം ആയി കാണുന്ന ആൾക്കാർ ആണെകിൽ വിചാരിക്കും ഇത്‌ അനുട്ടിയുടെ ചാനൽ ആണെന്ന് കൂടെ ഉള്ളവർ ഒക്കെ ചാനലിൽ കാണിക്കാൻ വന്നത് ആണെന്ന് 😁

  • @Shilnas-et8lj32
    @Shilnas-et8lj32 2 місяці тому +13

    ആരതാ കല്യാണം കവിചേച്ചി bijuvetta ❤❤

  • @ummuummu1246
    @ummuummu1246 2 місяці тому +3

    Anumolle suppar pattarunne

  • @user-ip3ip7or8k
    @user-ip3ip7or8k 2 місяці тому

    Rithvik poliya💓🥰

  • @nvijayan6872
    @nvijayan6872 2 місяці тому +1

    Kaviya nu tharam❤️❤️

  • @ParvanaParu-lp1dy
    @ParvanaParu-lp1dy 2 місяці тому

    Surya silksil ഇന്നലെ കണ്ടിരുന്നു എല്ലാവരെയും

  • @shylajakumaris9513
    @shylajakumaris9513 2 місяці тому

    Super..........family

  • @Lubee_ss_Editz_444
    @Lubee_ss_Editz_444 2 місяці тому +1

    43 M നു cake ഒന്നുമില്ലേ🎉

  • @rathna5004
    @rathna5004 2 місяці тому +3

    അനുന്റെ song👌👌👌👌 ഡ്രസ്സ്‌ കമ്മൽ nice, ആരുടെ marriage?? Video 👌👌❤❤❤❤❤❤

  • @ameeshak.j9971
    @ameeshak.j9971 2 місяці тому

    Enth function aahn ithhh

  • @johnshaji6789
    @johnshaji6789 2 місяці тому

    Super Biju bro ❤❤

  • @user-bi7lg6ey6c
    @user-bi7lg6ey6c 2 місяці тому +2

    Perunnalaayi dress arokkke eduthu

  • @user-fp3vj1dx2z
    @user-fp3vj1dx2z 2 місяці тому +2

    ලස්සනයි

  • @Manujshorts
    @Manujshorts 2 місяці тому

    I don't understand your language but it's nice to see but if you make a video in Hindi it will be better

  • @sindhuprakasan8707
    @sindhuprakasan8707 2 місяці тому +1

    Super video ❤❤❤❤

  • @fairoosafairu285
    @fairoosafairu285 Місяць тому

    കണ്ണൂർ എവിടെയാ

  • @SunilaK-jt2ih
    @SunilaK-jt2ih 2 місяці тому

    Super family👍👍❤️❤️

  • @JishnuP.sWayanadMananthavady.
    @JishnuP.sWayanadMananthavady. 2 місяці тому +3

    ഞാൻ ആദ്യം വിചാരിച്ചു അനുവിന്റെ കല്യാണത്തിന് വസ്ത്രം എടുക്കാൻ പോയത് ആണ് എന്ന് ആണ്. പ്രിത്വിരാജിന്റെ വരാൻ പോകുന്ന ഏറ്റവും പുതിയ ബെന്യാമിൻ സ്റ്റോറിയെ അടിസ്ഥാനം ആക്കി ഇറക്കിയ മൂവി ആയ: 'ആടു ജീവിതം' The Goat Life' എന്ന സിനിമയിലെ AR റഹ്മാൻ മ്യൂസിക്ക് കമ്പോസ് ചെയ്ത് പേരിയോനെ... എന്നു തുടങ്ങുന്ന ഗാനം ആണ് അനു ആലപിച്ചത്. അനുവിന്റെ സോങ് കൊള്ളാം. ബെന്യാമിൻ എന്ന അദ്ദേഘത്തിന്റെ കഥയെ അടിസ്ഥാനം ആക്കി പ്രിത്വിരാജ് എന്ന നടനെ വെച്ചു ഇറക്കിയ 'ആടുജീവിതം 𝕋𝕙𝕖 𝔾𝕠𝕒𝕥 𝕃𝕚𝕗𝕖' എന്ന ഏറ്റവും പുതിയ സിനിമ ഈ മാസം മാർച്ച്‌ 28 നു തിയേറ്റ റുകളിൽ റിലീസ് ചെയ്യും. എല്ലാം ഭാഷകളിലും സിനിമ റിലീസ് ആയിരിക്കും.

  • @Mufeedasanoob
    @Mufeedasanoob 2 місяці тому

    കവി ചേച്ചി bayangara പാവം annallo

  • @SanaHussain-qb3ym
    @SanaHussain-qb3ym 2 місяці тому +2

    😊so sweet. Family god bless everyone ❤

  • @amanpreetnahal8485
    @amanpreetnahal8485 2 місяці тому +7

    Can anyone tell what are they saying i dont understand language but i love to see them😊they are cute It would be good if they speak english as well

    • @nd3627
      @nd3627 Місяць тому +1

      Just on auto translate to English substitles

    • @mercymahesh7260
      @mercymahesh7260 12 днів тому

      How

  • @pavannayak9146
    @pavannayak9146 2 місяці тому

    You are from kerala

  • @Firdoush3779
    @Firdoush3779 2 місяці тому

    You alla are beautiful i can't understand your language but i like your videos please upload a video in hindi

  • @Suresh_Kamath
    @Suresh_Kamath 2 місяці тому +6

    Who is getting married.

  • @lakshmikuttyknair9179
    @lakshmikuttyknair9179 2 місяці тому +5

    കൂട്ടു കുടുംബം സന്തോഷം ഉള്ള കുടുംബം ❤

  • @kavya.mkavyavishwanath780
    @kavya.mkavyavishwanath780 2 місяці тому +3

    Such a beautiful Family ❤️🎉

  • @jishak5998
    @jishak5998 2 місяці тому +2

    Anutiyude hair cut cheyu

  • @statusworld3539
    @statusworld3539 2 місяці тому +1

    Anu
    Dress super

  • @nainaferry7508
    @nainaferry7508 2 місяці тому +1

    Mujhe aapki language to nhi ....na bolna na samjh aati hai....par fir bhi .mujhe or mere bachcho ko aapki family and apki videos bahot hi pasand karte hai.....love you family. ....khub sara pyar ......from ...madhya pradesh

  • @renukateju4324
    @renukateju4324 Місяць тому

    God bless you family 😊😊😊😊😊

  • @minisukumarani.v3297
    @minisukumarani.v3297 2 місяці тому +1

    Kalyanam arudeya kavi

  • @user-qp9ji7xy9z
    @user-qp9ji7xy9z 2 місяці тому

    Very.good.family

  • @user-dl3lh9rx4j
    @user-dl3lh9rx4j 2 місяці тому +3

    കുറച്ചുംകൂടി ഈണത്തിൽ പാടിയാൽ കേൾക്കാൻ തന്നെ ഒരു രസം ഉണ്ടായിരിക്കും🤣 ഇത് ആന കാട്ടിൽ കയറിയ പോലെയുണ്ട്😂😂😂😂

  • @deepaniranasinghe873
    @deepaniranasinghe873 2 місяці тому +1

    Iam allways watching your videios.its wery intresting for me.thanks a lot.i love your family.❤❤❤❤❤❤

  • @goput2616
    @goput2616 Місяць тому

    All super singing കുറച്ചു കൂടി corect ആവണം 😂😂😂 ശ്രുതി അവിടവിടെ

  • @SD6146
    @SD6146 2 місяці тому +2

    സൂര്യാ സിൽക്ക് സിൽവച്ച് നിങ്ങളെ കാണാൻ സാധിച്ചു. വളരെയധികം സന്തോഷം.

  • @user-ns9st7zy2n
    @user-ns9st7zy2n 2 місяці тому

    അടിപൊളി ❤️👍

  • @Harshith740
    @Harshith740 2 місяці тому

    Video super ❤❤❤❤❤❤❤❤❤

  • @smitaKR-hs7do
    @smitaKR-hs7do 2 місяці тому

    Super family ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @supertower8597
    @supertower8597 2 місяці тому

    മാഷാ അള്ളാ👍🏻🌹🌹🌹

  • @Shibikp-sf7hh
    @Shibikp-sf7hh 2 місяці тому +1

    അനുട്ടി പാട്ട് നന്നായിരുന്നു. അക്ഷയോട് ഈ പാട്ട് പാടാൻ പറയണം ♥️♥️♥️

  • @shabna.kshabna.k3635
    @shabna.kshabna.k3635 2 місяці тому +3

    ഋതിക്ക് എന്ന ചെക്കന്റെ കൂടെയുള്ള കുടി അല്ലേ ഇത് എനിക്ക് മാറിയത് ആണോ ചാനൽ മാറിയത് ആണോ സത്യം പറഞാൽ ശരിക്കും ഞെട്ടി സത്യം 😮😮😮ഷോക്ക് ആയി പോയി 😢😢😢😢 എന്തേ മോളെ വിശ്വസിക്കാൻ ആവുന്നില്ല ടോ 😮😮

  • @theanimal3153
    @theanimal3153 2 місяці тому

    Happy Holi ❤❤❤❤❤❤

  • @tharaktharu3044
    @tharaktharu3044 2 місяці тому +4

    Hiii..........

  • @preetir7634
    @preetir7634 2 місяці тому +3

    Frankly speaking...kuch bhi nahi samza muze....but it's ok.U have good family.All the best for your nice future.

    • @rainkerala
      @rainkerala 2 місяці тому

      It's not Hindi channel it's malayali chanell

    • @preetir7634
      @preetir7634 2 місяці тому

      @@rainkerala yes I know...but I like to watch his videos.and i think language does not matter.I am from Maharashtra so I m not getting his language but I can understand from expression.

  • @vinishak2857
    @vinishak2857 2 місяці тому

    ❤❤❤❤ Happy..
    ...😅😊

  • @ashiqvlog5489
    @ashiqvlog5489 2 місяці тому +2

    Anutti paat super aayitund 🥰🥰

  • @user-sz2sb5jy2d
    @user-sz2sb5jy2d 2 місяці тому +1

    Supper

  • @Shirinchinnu
    @Shirinchinnu 2 місяці тому

    അമ്മ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @mannuzworld24
    @mannuzworld24 2 місяці тому

    Happy family❤️❤️❤️

  • @rahulreji8531
    @rahulreji8531 2 місяці тому

    Super❤️