രാഹുൽ ഗാന്ധി ഇന്ത്യൻ രാഷ്ട്രീയം നിയന്ത്രിക്കും 2024 OCTOBER 10 മുതൽ | DR. MARAR JI

Поділитися
Вставка

КОМЕНТАРІ • 249

  • @tamas8822
    @tamas8822 2 місяці тому +38

    ഇതുപോലെ ഓരോരുത്തര് വരും പ്രവചനം കഴിഞ്ഞു മുങ്ങും.

  • @PrasobhaKumar91
    @PrasobhaKumar91 2 місяці тому +41

    നല്ല ഒരു astrologer ലോകത്തുള്ള എല്ലാവ രെയും ഭാവി പ്രവചനം നടത്താൻ കഴിവുണ്ട് പിണറിയുടെ ഭാവി പ്രവചിക്കാൻ കഴിയില്ല കാരണം നേരം വെളുക്കുമുമ്പ് പോലീസ് ആസനത്തിൽ കമ്പി പാര kettum

    • @YugmaUnique
      @YugmaUnique 2 місяці тому +1

      😂😂😂

    • @amals2454
      @amals2454 2 місяці тому

      😀😀😀😀😀

    • @narayanankutty5973
      @narayanankutty5973 2 місяці тому +1

      എടൊ ച പ്പാ തനിക്കു ഒരു പണിയും ഇല്ലെടോ, ഒന്നുപോടെ 🥰

    • @RemaDevi-hz3mt
      @RemaDevi-hz3mt 2 місяці тому +2

      Valareshriyanu

    • @NabeesaPe
      @NabeesaPe 2 місяці тому +1

      😊😊😊😊😊

  • @aravindakshanmanirang9356
    @aravindakshanmanirang9356 2 місяці тому

    Sir Super Eagerly waiting for the next episode.

  • @vimalalr1735
    @vimalalr1735 2 місяці тому +37

    ചൊവ്വ ഗ്രഹത്തിൽ നിന്നും വന്നതായിരിക്കും. ഭയങ്കര അറിവ്.

  • @sreesakthisakthi7518
    @sreesakthisakthi7518 2 місяці тому +2

    My opinion ^ he's having great knowledge , very formal guy

  • @santhigopan9596
    @santhigopan9596 2 місяці тому +3

    ഞാൻ 10 വർഷത്തിന് മുൻമ്പ് സമയം നോക്കി വീട് വയ്ക്കാൻ കല്ലിട്ട് എന്നിട്ട് വീട് പണി നടന്നില്ല സമയം നോക്കിയപ്പോൾ പറഞ്ഞത് മൂന്ന് വർഷത്തിനകത്ത് വീട്ക്കണം ഇല്ലെങ്കിൽ പിന്നെ നടക്കില്ലാന്ന് പറഞ്ഞു അങ്ങനെ 10 വർഷം കടന്നുപോയ് ഒരു സമയവും നോക്കാതെ ഞാൻ വീടുപണിക്ക് ഇറങ്ങി വീടുവച്ചു ഞാൻ താമസമായ് ഒരു കുഴപ്പവുമില്ല 😂

  • @RameshRamesh-sy5tm
    @RameshRamesh-sy5tm 2 місяці тому +3

    ഇതാണ് വട്ടോളി ചാത്തൻ😀😀😀😀😀😀😀😀😀😀

  • @nksuresh6556
    @nksuresh6556 2 місяці тому +24

    ആങ്കര്‍ ചിരി അടക്കി ഇരിക്കുകയാണ്.

  • @sps9747
    @sps9747 2 місяці тому +4

    തുറക്കൂലടാ എന്ന് തിലകനോട് പറയുന്ന ഡയലോഗ് ഓർമ്മ വന്നവരുണ്ടോ😂

  • @Gourigoutham-p6d
    @Gourigoutham-p6d 2 місяці тому +20

    കോൺഗ്രസുകാരനായ ഒരു വ്യക്തി..
    അവന്റെ രാഷ്ട്രീയം പറയുന്നു അത്രയേ ഇതിനെ കാണാനുള്ളൂ... 👍👍

    • @ClearExplain
      @ClearExplain 2 місяці тому

      🤣🤣✔

    • @valsammasreevalsam2653
      @valsammasreevalsam2653 2 місяці тому +2

      Modijiyudea (arudeayum)
      date of birthum correçt janana samayavum ariyad bhavi parayan arkkum pattilla

    • @ClearExplain
      @ClearExplain 2 місяці тому

      @@valsammasreevalsam2653 💯👍

    • @Gourigoutham-p6d
      @Gourigoutham-p6d 2 місяці тому

      @@valsammasreevalsam2653 അതേ.. 👍

    • @pearldavis1220
      @pearldavis1220 2 місяці тому

      @@Gourigoutham-p6d LDF Vanille Ellam sariyakkiyoo..8 years over.

  • @krishnakumarkizhumury4913
    @krishnakumarkizhumury4913 2 місяці тому +8

    ആ ചോദ്യങ്ങൾ ചോദിക്കുന്നവനെ എല്ല്ലാവരും ഒന്ന് ശ്രദ്ധിക്കുക... ഇയാളുടെ തള്ള് കേട്ടു അവന്റെ ആ നിസ്സഹായാവസ്ഥ നോക്കിയോ.. വയ്യാവേലി കേറ്റി വച്ച പോലെയായിട്ടാണ് അവ്നിരിക്കുന്നത്.. ചിരിക്കാനും പറ്റില്ല.. ചിരിക്കാതിരിക്കാതെ ഇരിക്കാനും പറ്റാതെ ആണിരിക്കുന്നത്.. ഡോക്ടറക്കാനാണ് വീട്ടുകാർ തീരുമാനിച്ചതെന്നോ ആളെ.. എങ്കിൽ പെട്ടേനെ... എവിടെ നിന്നു കിട്ടി മച്ചാനെ ഇതിനെ... ഒരു ഗുണവുമില്ലെങ്കിലും എത്രയോ ജ്യോൽസ്യരുണ്ട് കേരളത്തിൽ..
    ലാസ്റ്റ് ഒരു കാര്യം കൂടി നീ പറഞ്ഞിട്ട് വിട്ടാൽ മതിയായിരുന്നു..
    ഒക്ടോബറിനു ശേഷം ഒന്ന് കൂടി കാണേണ്ടി വരുമെന്ന്...
    ആളെ ഇനി ആ വഴിക്കു കാണില്ല.. പന്ത്രണ്ടു ഭാവം ഉണ്ട്‌... അതിലെ ഇങ്ങേരെന്ത് ഭാവിചാണാവോ..?

  • @sindhuthanduvallil4011
    @sindhuthanduvallil4011 2 місяці тому +37

    വയനാട്ടിൽ ആ ദുരന്തം. ഉണ്ടാകുന്നതു ഒരു 10 ദിവസം മുൻപ് പറഞ്ഞിരുന്നെങ്കിൽ അവരെയെല്ലാം രക്ഷപ്പെടുത്താമായിരുന്നില്ലേ.

    • @pearldavis1220
      @pearldavis1220 2 місяці тому +1

      Mullaperiyar dam having only100 or 200 days...life..some body predicted in you tube

    • @lazilakunjuraman7485
      @lazilakunjuraman7485 2 місяці тому

      😅😅😅

    • @manikrishanan5127
      @manikrishanan5127 2 місяці тому

      പത്തു ദിവസം മമ്പു അറിഞ്ഞിട്ടും രക്ഷപ്പെടുത്തിയില്ലല്ലോ..😢😂😅🤭

    • @lazilakunjuraman7485
      @lazilakunjuraman7485 2 місяці тому

      @@manikrishanan5127 ആയുസ്. അത് ഒരു സാധനം തന്നെ... എല്ലാവരുടേയും കാര്യം എഴുതിയതാണ്... എഴുതി വച്ചിരിക്കുന്നു...👍👍👍👍

    • @sumeshs4020
      @sumeshs4020 2 місяці тому

      കേന്ദ്ര ഗവൺമെന്റ് പറഞ്ഞിട്ട് രക്ഷപ്പെടുത്തിയില്ല പിന്നാ.
      എന്തായാലും കേരള൦ കടൽ എടുക്കു൦ അനിയന്ത്രിതമായ മാറ്റമില്ല എപ്പോൾ എന്ന് മാത്രം ചിന്തിച്ച മതി

  • @krishnakumarkizhumury4913
    @krishnakumarkizhumury4913 2 місяці тому +6

    പിണറായിയുടെ കാര്യം പറഞ്ഞാൽ തല പോകും.. അതല്ക്കു അറിയാം

  • @sreedharanm6040
    @sreedharanm6040 2 місяці тому +3

    മണിച്ചിത്രത്താഴിലെ പപ്പു.ചെറിയ ഒരു കുറവുണ്ട് 😊

  • @Subash-c4u
    @Subash-c4u 2 місяці тому +4

    മോഡിക്ക് അനുകൂല സംസാരിച്ചാൽ ആളൊരു മഹാൻ

    • @anupinkumar7398
      @anupinkumar7398 2 місяці тому

      Ha ha ha ...
      Pappuvinte aaradhakan
      Modi poyal vere aalundu bjp yil.
      Indian rashtrreeyathil aprasaktamaya congress ini pongilla

    • @sumeshs4020
      @sumeshs4020 2 місяці тому

      രാഹുൽ ഭാരത൦ ഭരിച്ച പള്ളി പോയി നിസ്ക്കാരിക്കാ൯ പഠിക്കാ൦

  • @ambareeshkrishna1328
    @ambareeshkrishna1328 2 місяці тому +14

    മോഡി ❤

  • @Citizen.380
    @Citizen.380 2 місяці тому +26

    മോദിക്ക് ശാരീരിക അസ്വാസ്ഥ്യവും രാഹുൽജിക്ക് മാനസിക അസ്വാസ്ഥ്യവും എന്നു പറഞ്ഞാൽ കറക്ടായി 😂

  • @radakrishnan5349
    @radakrishnan5349 2 місяці тому +6

    പിണറായി വിജയന്റെ ഭാവി പ്രവചിച്ചാൽ ഇവൻ അകത്താവും

  • @zikkanthart2206
    @zikkanthart2206 2 місяці тому

    Good 👍

  • @surendranv8752
    @surendranv8752 2 місяці тому +2

    ആഗ്ഗറുടെ ശബ്ദം സൂപ്പർ

  • @vijayanpc6400
    @vijayanpc6400 2 місяці тому +1

    മോഡിയേട്ടൻ എന്നും ഒരു നൂറുവർഷം കൂടി വരിക്കും എന്നു പറഞ്ഞാൽ കുറെ പേർ ചൊറിയില്ലായിരുന്നു

  • @JS-Sharma
    @JS-Sharma 2 місяці тому +13

    നമുക്കെന്തിനാണ് കാലാവസ്ഥാ ഗവേഷണത്തിന് ഉപഗ്രഹങ്ങൾ?
    ഇതേപോലുള്ള കുറെ ജ്യോതിഷികളെ പിടിച്ച് ഒരു സദസ്സ് ഉണ്ടാക്കിയ അവരെ ഏൽപ്പിച്ചാൽ പോരെ?
    താങ്കളുടെ മരണം എത്രാം തിയതി ഏതു സമയത്താണ് എന്ന് താങ്കൾക്ക് പ്രവചിക്കാൻ ആവുമോ എന്ന ഒരു ചോദ്യം അയാളോട് ചോദിക്കൂ. 😅
    2:22

    • @vijayanpc6400
      @vijayanpc6400 2 місяці тому

      ശരിക്കും ജ്യോതിഷം പഠിച്ച ഒരാൾക്ക് മരണത്തിന് ഡേറ്റ് പറയാൻ പറ്റും ജനന തീയതിയും സമയവും കൃത്യമായി പറഞ്ഞാൽ

    • @JS-Sharma
      @JS-Sharma 2 місяці тому

      @@vijayanpc6400 ശിരോരാശി അനുസരിച്ചുള്ള സമയമോ അതോ പൃഷ്ടരാശി അനുസരിച്ചുള്ള സമയമോ ഏത് വച്ചുള്ള ജാതകമാവണം?
      നഴ്‌സ് പറയുന്ന സമയം വച്ചാണ് മിക്ക കുട്ടികളുടെയും ജാതകം. കമ്പ്യൂട്ടർ ടൈം സെറ്റിങ്ങും. പഞ്ചാംഗത്തിൽ സേകമുഹൂർത്ഥം നോക്കി ഗർഭാധാനം നടത്താറുണ്ടോ? സന്താന പ്രകരണത്തിന് അതിൻ്റേതായ ശാസ്ത്രം ഹിന്ദുവിനുണ്ട്. അതൊക്കെ പാലിക്കുന്ന ഒരു കാലമോ ജനതയോ അല്ല ഇപ്പൊൾ ഉള്ളത്.
      തിരുവാതിര ഞാറ്റുവേല അനുസരിച്ച് മഴ പെയ്തിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ഇന്ന് അതില്ല. കാലാവസ്ഥാ വ്യതിയാനം അവിടെനിന്നും ഏറെ മാറിക്കഴിഞ്ഞു.

    • @sumeshs4020
      @sumeshs4020 2 місяці тому

      ഇ ലോകത്തെ സകല കാര്യവും പറയാ൯ പറ്റു൦.അതിന് ജ്യോതിഷം ചുമ്മാ പഠിച്ച മാത്രം പോര ദൈവാനുഗ്രഹം കൂടെ വേണം. ഇ പ്രക്യതിയിൽ പല കാര്യങ്ങളും ഉണ്ട്. അത് അറിയില്ല എങ്കിൽ മറ്റുള്ളവരെ കളിയാക്കരുത്.
      ജ്യോതിഷം അറിയില്ല എങ്കിലും കുണ്ഡലിനീ ഉണ൪ന്നവ൪ക്ക് ഇത് ഇല്ലാതെ തന്നെ പലതും അറിയാ൯ പറ്റു൦. അങ്ങനെ അറിയുന്നവ൪ പ്രശസ്തി തേടി വരില്ല.

  • @pvemind7129
    @pvemind7129 2 місяці тому +9

    Modi is modi no comparison
    Cannot compare modi & rahul ganti

    • @manikrishanan5127
      @manikrishanan5127 2 місяці тому +3

      ആയിരം രാഹുലുക്കു .🤭🤣 അര. മോദിജി👍👌

    • @ajithageorge3626
      @ajithageorge3626 2 місяці тому

      @@manikrishanan5127true

  • @vineshck8944
    @vineshck8944 2 місяці тому +9

    ക്യാമറയിൽ നോക്കി കെെ പൊക്കി വീശി ആണോ ഗുരുവിനേയും ദൈവത്തേയും വണങ്ങേണ്ടത് ?

  • @manikrishanan5127
    @manikrishanan5127 2 місяці тому +1

    ഈ പ്രഭഞ്ചത്തിലെ ഏറ്റവും വലിയ ശക്തി പ്രകൃതിയും ഈശ്വരനും മാത്രമാണ് അതു കഴിച്ചെയുള്ളൂ ജോതിഷം. അതുകൊണ്ടു പ്രകൃതി ദുരന്തത്തിൽ നശിച്ചവരെ കുറിച്ചു ജോൽസ്യം പറയുന്നത് തെറ്റാണ്.. ഇദ്ധ്യേഹം 2028 നു ശേഷവും ഇവിടെ തന്നെ ഉണ്ടാകുമല്ലോ. എന്താണു നടക്കുന്നതെന്നു കാണാം ഈ ജോതിഷ ഫലങ്ങളൊന്നും വരുംകാലങ്ങളിൽ പ്രശക്തമല്ല.. അതിഭയങ്കര അട്ടിമറിയിലൂടെ രാഹൂൽ. ഭരണത്തിൽ.വന്നാലും അതു നിലക്കില്ല.👍

  • @juraij-b7z
    @juraij-b7z 2 місяці тому +6

    ഇടതു ബാരണത്തിൽ നിന്ന് മാറുന്നത് വരെ മുല്ലപ്പെരിയാർ പൊട്ടില്ല എന്ന് ഇടതു പ്രവജനം 😂😂😂😂😂😂

  • @usnair-3585
    @usnair-3585 2 місяці тому

    തങ്ങൾ കാഞ്ഞങ്ങാട് സ്വദേശി ആണന്നു പറഞ്ചു. ന്ഹാൻ കാഞ്ഞങ്ങാട് കാരനാണ്.. തങ്ങൾ കാഞ്ഞങ്ങാട് എവിടെ യായിരുന്നു എന്ന് പറഞ്ഞാൽ വളരെ സന്തോഷം.

  • @sajeevp7975
    @sajeevp7975 2 місяці тому +1

    ഫിനാൻസ് സജീവ് ഭരണി കുറെ നാളായി ലോട്ടറി എടുക്കുന്നു എന്നിട്ടും ഒരു പുരോഗതിയില്ല ജോലി കൃത്യമായി ചെയ്യാൻ കഴിയുന്നില്ല അതിനൊരു പരിഹാരം പറഞ്ഞു തരുമെന്ന് പ്രതീക്ഷിക്കുന്നു

  • @godmaker5681
    @godmaker5681 2 місяці тому +6

    ഒക്ടോബർ 10ന് ശേഷം ഇവന് മാനഹാനിയും പ്രതികൂലങ്ങളും ഞാൻ കാണുന്നു മനസ്സിൽ തെളിയുന്നനിരവധി കാര്യങ്ങൾ അതുപോലെ തന്നെയാണ് സംഭവിക്കുന്നത്.

  • @krp6997
    @krp6997 2 місяці тому +8

    2025 Oct 11 വരെ നിനക്ക് സമയം തരുന്നു! രാഹുൽ ഭരണത്തിൽ വന്നില്ലങ്കിൽ പ്രവചനം നിർത്തുമോ😅

    • @manikrishanan5127
      @manikrishanan5127 2 місяці тому

      ഒരു ആകാവളി പ്രവജനം .😅😅😅. രാഹൂൽ.ഇന്ത്യ.ഒലത്തുമെന്ന്... ഹ.ഹ.ഹ...🤭🤭😂

    • @anupinkumar7398
      @anupinkumar7398 2 місяці тому

      Pappu orikkalum PM aakilla.
      Alliance illatha statilellam bjp congressine thara pattichu

  • @krishnankuttyd923
    @krishnankuttyd923 2 місяці тому

    🎉

  • @sukumarankrishnan41
    @sukumarankrishnan41 2 місяці тому +1

    നോൺ സെൻസ്

  • @Josephsimon-e2x
    @Josephsimon-e2x 2 місяці тому

    ഇത്രയൊക്കെ കേട്ടിട്ടും ചിരിയടക്കി പിടിച്ച അവതാരകനെ സമ്മതിക്കണം😂

    • @sumeshs4020
      @sumeshs4020 2 місяці тому

      അതിന് ചിരിക്കാൻ എന്ത് പറഞ്ഞു?

  • @virattv3947
    @virattv3947 2 місяці тому +2

    ഇവൻ ഏതാ ഒകോബർ 10 ന് ശേഷം ഇവനെ കാണാൻ കിട്ടുമോ

  • @ZavierChitrakootam
    @ZavierChitrakootam 2 місяці тому

    പെട്ടു പോയല്ലേ മോനെ

  • @psvinod9823
    @psvinod9823 2 місяці тому +1

    തന്നെ ഒരു നാല് വർഷം കഴിയുമ്പോൾ കാണണേ😂

  • @nksuresh6556
    @nksuresh6556 2 місяці тому +11

    പിണറായിയെ പറയാന്‍ പേടി ആണ്.

  • @oommencherian614
    @oommencherian614 2 місяці тому

    മുടിയും മീശയും ഹിറ്റ്ലറെ ഓർമ്മിപ്പിക്കുന്നു.

  • @raveendranravi7712
    @raveendranravi7712 2 місяці тому +1

    എവിടെന്നുവന്നു ഇതുപറയാൻ.

  • @kmsomasekharan9667
    @kmsomasekharan9667 2 місяці тому +1

    How much money u got from KC??

  • @haridasanvt1699
    @haridasanvt1699 2 місяці тому +2

    പ്രവചനം സ്പോൺസർ ചെയ്യുന്നത് ആരാണ്??

  • @YugmaUnique
    @YugmaUnique 2 місяці тому +2

    പിണറായിയുടെ നക്ഷത്രം 😄😄😄 "മൂലം" വച്ച് ഒരു പിടി പിടിക്ക് ജ്യോത്സരേ 😄😄😄

    • @sumeshs4020
      @sumeshs4020 2 місяці тому +1

      കുടുബ൦ നശിക്കുമെന? എന്ത ശരിയല്ലെ?

  • @subinsamuel14
    @subinsamuel14 2 місяці тому +1

    Need more episodes

  • @mohan748
    @mohan748 2 місяці тому +4

    ശശി തരൂരിൻ്റെ ചേട്ടൻ ആയി വരും..

  • @virattv3947
    @virattv3947 2 місяці тому +1

    പ്രസിദ്ധൻ പക്ഷേ പിറകിൽ കു കൂടി ചേർക്കണം

  • @Josephsimon-e2x
    @Josephsimon-e2x 2 місяці тому

    28:15 നിനക് ഇനിയും മതിയായില്ല ലേ

  • @mohananchellappan8592
    @mohananchellappan8592 2 місяці тому +1

    പിണു എന്നുപോകുമെന്നുപറയാമോ ?വല്ല കഴിവുമുണ്ടെങ്കിൽ അതുപറ.

  • @alkulthvideozz9405
    @alkulthvideozz9405 2 місяці тому

    പിണറായിയുടെ ജോതിഷം പറഞ്ഞാൽ തല കാണില്ലന്ന് അറിയാം

  • @anilkurian3638
    @anilkurian3638 2 місяці тому

    പപ്പു ഒരിക്കലു ഇന്ത്യൻ
    പ്രധാനമന്ത്രി ആവില്ല ആവില്ല ആവില്ല

  • @JoshepKc
    @JoshepKc 2 місяці тому +1

    ഇതുപോലെ ഓരോരുത്തര് വരും പ്രവചനം കഴിഞ്ഞു മുങ്ങു

  • @PrasadNanu-od7mi
    @PrasadNanu-od7mi 2 місяці тому +2

    ആ സാഹചര്യങ്ങൾ പറയാൻ കഴിയുന്ന അങ്ങ് എന്തുണ്ട് പിണറായിയുടെ കാര്യം പറയാൻ പറ്റുന്നില്ല

  • @parthakumar9685
    @parthakumar9685 2 місяці тому +1

    ജ്യോൽസ്യമാരെ പറയിക്കാനായി പിറന്നവൻ

  • @Sudhakaran009
    @Sudhakaran009 2 місяці тому

    That will be a very bad day.for lndia.

  • @aagodia3819
    @aagodia3819 2 місяці тому

    Para nari a lot in kerala , avantay coat suit

  • @Gourigoutham-p6d
    @Gourigoutham-p6d 2 місяці тому

    11:30

  • @rajsndr3452
    @rajsndr3452 2 місяці тому

    Rajan - Barani , I am looking for job from some company , can I expect job very near future

  • @remeshsahadeven4858
    @remeshsahadeven4858 2 місяці тому +15

    ഇവൻ്റെ ശാരീരിക വടിവും ഓഞ്ഞ വേഷവും കണ്ടാൽ തന്നെ മാനസിക രോഗിയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു

    • @krishnakumarkizhumury4913
      @krishnakumarkizhumury4913 2 місяці тому +1

      വല്ലാത്ത കമന്റ്‌ ആയെടോ.. ഇപ്പോഴും ചിരിച്ചോണ്ടിരിക്കുകയാ ഞാൻ.. ആ അവതാരകാന്റെ ഇരുപ്പ് കാണുമ്പോൾ അതിനേക്കാൾ ചിരി വരുന്നുണ്ട്.. നമ്മുടെ പിശാറടിയുടെ ഇരുപ്പ്

  • @SanthaSantha-wp4mz
    @SanthaSantha-wp4mz 2 місяці тому

    നമസ്സ്ക്കാരം മാരാർജ്ജി❤❤ എന്റെ പേരകുട്ടിയുടെ ജനന നക്ഷത്രം ഏതെന്ന് പറഞ്ഞു തരുമേ? സമയം 28-2-20 21 പകൽ 2-നും 3 -നും ഇടയിൽ റിപ്ലേ തരുമോ സർ ?

  • @gangadharankarthika2120
    @gangadharankarthika2120 2 місяці тому

    പിണറായി വിജയനെപറ്റി പറയാൻ പേടി താങ്കൾ ഒരു കോൺഗ്രസ് കാരനെന്നു മനസിലായി രാഹുൽ കല്യാണം കഴിച്ച് രണ്ട് കുട്ടികൾ ഉണ്ടോ ഇല്ലയോ എന്ത് കൊണ്ട് പറഞ്ഞില്ല

  • @PremarajanKara-rx4tg
    @PremarajanKara-rx4tg 2 місяці тому

    ഒരു മനുഷ്യൻ്റെ പിറവി
    പ്രസവ സമയത്തോഉദരത്തിൽലെ ഉൽപ്പത്തി സമയത്തോ?
    സിസേറിയനെ ജനനമായി കണക്കാക്കിയുള്ള പ്രവചനം ശരിയാകുമോ...?
    ജ്യോതിഷികളോട്
    ഇത്തരം ചോദ്യങ്ങൾ കൂടി ചോദിക്കണം.

  • @philominajose1412
    @philominajose1412 2 місяці тому +2

    മുല്ലപ്പെരിയാർ നശിക്കുമോ അപകടം ഉണ്ടാകുമോ എന്ന് പറയാൻ കഴിവുള്ളവരൊക്കെ ലോകത്ത് കാണാം ഇല്ലെന്ന തീർച്ചയായും പറയണ്ട തനിക്കറിയാ തനിക്കറിയില്ല എന്ന് കരുതി

    • @YugmaUnique
      @YugmaUnique 2 місяці тому

      മുല്ലപ്പെരിയാർ പൊട്ടും എന്ന് abhigya എന്ന gifted boy 2020 യിൽ പ്രവചിച്ചിട്ടുണ്ട്.. ഇങ്ങേർക്ക് അതിനുള്ള capacity ഉണ്ടെന്ന് തോന്നുന്നില്ല. അഥവാ മുല്ലപ്പെരിയാർ ഡാം പൊട്ടും എന്ന് പറഞ്ഞാൽ അപ്പോളേ പിണറായി പൊക്കിയെടുത്ത് അകത്തിടും

  • @vsaseendran5867
    @vsaseendran5867 2 місяці тому

    Take it as movie show only.

  • @akbossff5645
    @akbossff5645 2 місяці тому +2

    Eyal entha prayunne

  • @shilamohan8001
    @shilamohan8001 2 місяці тому +1

    Dream of INDI. Rahul Gandhi will be out from India. Fine Modi is aged he may take a black seat. But a strong person will take Modis place then India will become Bharat...

  • @hariharan-rx4tl
    @hariharan-rx4tl 2 місяці тому

    വാറൂം വേണുവിന്റെ സ്ലാഗും മുഖഭാവവും

  • @user-kj9mi9wh9f
    @user-kj9mi9wh9f 2 місяці тому

    ജ്യോത്സ്യൻ്റെ നമ്പർ ഒന്ന് തരാമോ?

  • @PadmaKumar-pl4fz
    @PadmaKumar-pl4fz 2 місяці тому +8

    🎉രാഹുൽ തൃക്കേട്ട അല്ല മൂലം ആണ് ..........

    • @manikrishanan5127
      @manikrishanan5127 2 місяці тому

      മൂലം ഉണ്ടോ മൂലം. ഇവിടെ ആരാ മൂലം...

  • @narayanankutty5973
    @narayanankutty5973 2 місяці тому +1

    ഈ സാധനം ഇപ്പോൾ എവിടെ നിന്നും വന്നു തനിക്കു ആരാ ഡോക്ടർ പദവി തന്നെ,

  • @haridasanvt1699
    @haridasanvt1699 2 місяці тому +6

    വയനാട് കേരള സർകാർ അശ്രദ്ധ മൂലം

  • @sumeshs4020
    @sumeshs4020 2 місяці тому

    പക്ഷേ oct 10 കഴിഞ്ഞ് രാഹുൽ ഭാരത്തിൽ കാണുമൊ? 3രാജ്യത്തെ പൌരത്വം ഉള്ള കഷിയ. സുപ്രീം കോടതി റദ്ദാക്കിയ എന്ത് എങ്കിലും പ്രതിഫലനം ഉണ്ടാക്കു൦

  • @sreedharanm6040
    @sreedharanm6040 2 місяці тому +2

    നീയും.ഇന്ത്യയിൽ ഉണ്ടാകില്ല

  • @Chank3113
    @Chank3113 2 місяці тому

    ചുമ്മാ !
    കൈയ്യില്‍ ഒതുങ്ങുന്ന കാര്യം പറഞ്ഞാല്‍ മതി G

  • @rajeshnair-gx7eg
    @rajeshnair-gx7eg 2 місяці тому +2

    Bloody, why you cannot predict wayanad incident earlier, then you can save innocent victims !

  • @shonanak4323
    @shonanak4323 2 місяці тому

    കഴിച്ചിട്ടുണ്ടോ? നിങ്ങൾ രണ്ടു പേരും ഈ വീടിയോ
    ഒറ്റക്കിരുന്നു കാണണ൦.!
    നിങ്ങളുടെ ഭാവം വീക്ഷിക്കു..
    സ൦ തിങ് റോങ്!

  • @AbdulRahman-ju8or
    @AbdulRahman-ju8or 2 місяці тому +1

    ഇതാര് .നമ്മുടെ ഹിറ്റ്ലർ ആണോ🤣

  • @sajeeshkumar3672
    @sajeeshkumar3672 2 місяці тому +2

    😂 എവിടെയായിരുന്നു

  • @satheesans7722
    @satheesans7722 2 місяці тому

    Kapada Sasthram

  • @sreekumaranc6903
    @sreekumaranc6903 2 місяці тому

    ഇയാൾ ഒരുപാട് ഉണ്ടാകും.

  • @vijayanpc6400
    @vijayanpc6400 2 місяці тому

    ഇരിക്കുന്നയാൾക്ക് കുറച്ച് കാര്യത്തെപ്പറ്റി ഒരു ബോധ്യമാണ് ആണ് വേണ്ടത് അയാൾക്ക് മറ്റേയാൾ ചൊല്ലുന്ന സ്രോഗവും മനസ്സിലാകുന്നില്ല അയാൾ പറയുന്ന ഭാഷയും മനസ്സിലാകുന്നില്ല അന്നേരം പിന്നെ ചിരിക്കുവാ വേറെ വഴിയില്ലല്ലോ

  • @sreelakshmisofficial1236
    @sreelakshmisofficial1236 2 місяці тому

    Chiri Sahich Erikkkunna le: Sreenathettan😂😂😂😂

  • @manjusreehari
    @manjusreehari 2 місяці тому

    Raahul onnum atheetjan alla. Modiyum. .. vivaramulla janangal ellaathaakunnathode ellam nasikkum ath prakruthi niyamam ji

  • @sathyanv8547
    @sathyanv8547 2 місяці тому +1

    ഏതാ ഈ പൊട്ടൻ😂

  • @srimani2947
    @srimani2947 2 місяці тому

    എവിടെ നിന്ന് കിട്ടണം ചങ്ങാതി ഇത്തരം സാധനങ്ങൾ. ഒരു കലിയുഗ ജോത്സ്യൻ ഉണ്ടായിരുന്നു. തൃശൂർ സുരേഷ് ഗോപി ജയിക്കില്ല. 20038 ആവാണ്ട് ബിജെപിയുടെ ഇലക്ഷനിൽ ജയിക്കില്ല. ഇപ്പോ കലി സുഖത്തിന് കാണാൻ തന്നെയില്ല എവിടെപ്പോയ് ആവോ

  • @AjeeshSatheesan-v2o
    @AjeeshSatheesan-v2o 2 місяці тому +7

    ഇതേത് മോയന്ത്??? 😂😂😂😂

  • @sajsaji6223
    @sajsaji6223 2 місяці тому

    വട്ടാണോ... ജാങ്.... O.....നമഃ യ്ത്തി... ക്ക്

  • @krishnakumarkizhumury4913
    @krishnakumarkizhumury4913 2 місяці тому

    പറഞ്ഞവരൊക്കെ തോറ്റു..

  • @nksuresh6556
    @nksuresh6556 2 місяці тому

    അശ്വതി, തൃകേട്ട രണ്ടു നക്ഷത്രത്തില്‍ ജനിച്ചു.

    • @divyabiju427
      @divyabiju427 2 місяці тому

      Ayaal ചെയ്യുന്നതും,പറയുന്നതും വെച്ച് നോക്കിയാൽ കുറെ നാളിൽ ജനിച്ച പോലുണ്ട് .പപ്പു

  • @HarishchadranS-hy4kl
    @HarishchadranS-hy4kl 2 місяці тому

    ഇയാൾ അമേരിക്കൻ ചാരൻ ആണ് അല്ലെങ്കിൽ ഈ വിധം ഭോഷത്തം പറയുകയില്ല

    • @sumeshs4020
      @sumeshs4020 2 місяці тому

      എന്ത് ഭോഷത്വം ആണ് പറഞ്ഞത്?

  • @ratheeshk7143
    @ratheeshk7143 2 місяці тому +2

    EXPERY DATE KAZHINJA DAMM POLICHU MAATUKA # PARLAMENTIL KIDANNE URANGY FAAVI PM INDIAN RASHTREEYAM NIYANTHRIKUNNU #

  • @thomaspj4141
    @thomaspj4141 2 місяці тому +1

    രാഹുൽഗാന്ധിയ്ക് എല്ലാ യോഗവും ഒത്തു വരും..വിവരമഹായോഗം മാത്രം അക്കൂട്ടത്തിൽ കാണുന്നില്ല..കൂടെ നില്കുന്ന പരിവാരങ്ങടെ തസ്കര മഹാ യോഗം മഷിനോട്ടത്തിൽ കാണുന്നു..മമത രാഹുലിൻറ് മൂന്നാം ഭാവത്തിൽ നില്കുമ്ബോൾ രോഹിംഗൃൻ തീവ്രവാദികളുടെ സംരക്ഷണം രാഹുലിൻറ് ജാതകത്തിൽ കാണുന്നുണ്ട്.
    രണ്ടായിരത്തി മുപ്പതിനു ശേഷം കാരണങ്ങൾ മാറിമറിയും..പൗരത്വം കിട്ടിയ രോഹിംഗൃൻമാർ ഒന്നു മുതൽ പത്തു വരെ ഭാവങ്ങളിൽ കയറി കളി തുടങ്ങുമ്പോൾ ജീവനു ഭീഷണി..അനൃദേശവാസം..ഇറ്റലി..സാധൃത കാണുന്നു...ഞാൻ മറ്റേതു വച്ച് നോക്കിയപ്പോൾ കണ്ടതാണ്..സാറിൻറ് പ്റവചനത്തിന്റ് കൂടെ ഇതും കൂട്ടി വായിച്ചോ...

  • @santhigopan9596
    @santhigopan9596 2 місяці тому

    മോദിക്ക് ഭാര്യയുള്ളത് അറിയില്ലെ😂

  • @ranann6240
    @ranann6240 2 місяці тому

    2028 ൽ ഞാനോ നിങ്ങളോ ഇപ്പറയുന്ന ആളോ ഉണ്ടാകുമെന്നു അറിയില്ല. വയറ്റിപിഴപ്പിന് വേണ്ടി ഓരോ അവതാരങ്ങൾ....

  • @dileepkumarks9530
    @dileepkumarks9530 2 місяці тому

    വട്ടിനു പല അവസ്ഥാന്തരം ഉണ്ടെന്ന് കേട്ടിട്ടുണ്ട് പക്ഷേ ഇത്രയും കടന്ന ഒന്ന് ആദ്യമായിട്ടാണ് കാണുന്നത്😢 എന്തായാലും oct 24 ഇങ്ങടുത്തു. അതിനു ശേഷം ഇയാൾ എന്തായിരിക്കും പറയുക? എന്തായാലും ഈ മീഡിയക്കാരൻ അതിനു ശേഷം ഇയാളെ എവിടെ നിന്നെങ്കിലും പൊക്കിക്കൊണ്ട് വരുമായിരിക്കും എന്ന് പ്രതീക്ഷിക്കാം.

  • @tkrajanthutankandyrajan4977
    @tkrajanthutankandyrajan4977 2 місяці тому +2

    Vattoli vatte

  • @BalachandranPillai-g1x
    @BalachandranPillai-g1x 2 місяці тому +1

    പിന്നെ വേറെ വിശേഷം വല്ലതുമുണ്ടോ?.

  • @doordie6540
    @doordie6540 2 місяці тому +13

    73 വയസ്സുള്ള ഒരാളെ ഇനി ഭാവിയിൽ ശാരീരിക അസ്വസ്ഥതകൾ വരും എന്ന് പറയാൻ ജ്യോത്സ്യൻ വേണോ.. കുറച്ച് യുക്തി പോരെ... അതൊക്കെ വിശ്വസിക്കാൻ കുറേ മണ്ടൻമാരും😂

    • @Gourigoutham-p6d
      @Gourigoutham-p6d 2 місяці тому +1

      സത്യം 😂😂

    • @manikrishanan5127
      @manikrishanan5127 2 місяці тому

      കറക്റ്റ്.. ഇതു പറയാൻ ഒരു ജോൽസ്യൻ. കഷട്ടം...😢

  • @josephchandy164
    @josephchandy164 2 місяці тому +5

    പപ്പു ഭരിച്ചാൽ ഇന്ത്യാ രാജ്യം അയൽക്കാർക്ക് പങ്കു വെക്കും?

    • @mohananchellappan8592
      @mohananchellappan8592 2 місяці тому +1

      പപ്പൂ ഭരിച്ചാലല്ലേ

    • @manikrishanan5127
      @manikrishanan5127 2 місяці тому

      പങ്കു വെച്ചാൽ ഈ ജോൽസ്യന്റെ . പാതി അവിടെയും. പാതി ഇവിടെയും ആകും . പക്ഷെ പ്രവജിക്കാൻ ആകില്ല എന്നു മാത്രം...😢😂🤭

  • @rafeeqpattambi8325
    @rafeeqpattambi8325 2 місяці тому

    അറിവില്ലാ ലോകരേ അറിവ് ഉള്ളവരിൽ നിന്ന് അറിവ് ചോദിച്ചു മനസ്സിലാക്കുവിൽ പറഞ ഈ വിനീതൻ്റേ പിതാവിൻ്റേ മാതാവ് 114 വയസ്സിൽ വിട പറഞ്ഞുപോയി 😢
    ഇദ്ദേഹം അറിവിന്റെ നിറകുടം ആണ്
    ഒന്നും തള്ളി കളയരുത് 🙏🏻🙏🏻🙏🏻🙏🏻🫡

  • @Anilkumarab-c2j
    @Anilkumarab-c2j 2 місяці тому

    Anitpodanarei

  • @pradeeppachooran149
    @pradeeppachooran149 2 місяці тому

    ചിരിപ്പിയ്ക്കാൻ ഒരു ജ്യോതിഷ പണ്ഡിതൻ 😂😁😁w😂😂😂😂😂