നരസിംഹ ഹോമം, തിലഹോമം വിശദീകരണം Narasimha homam, Thila homam)ph 9526040391

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 81

  • @unnikrishnan8061
    @unnikrishnan8061 4 роки тому +4

    ഇത്രയും വലിയ വിവരങ്ങൾ വളരെ ഭംഗിയായി സാധരണ ആൾകാർക്ക് പോലും മനസ്സിലാക്കുന്ന വിധത്തിൽ അങ്ങയുടെ ഈ വിവരണത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. 🙏🙏🙏

  • @sindhuts7028
    @sindhuts7028 5 років тому +3

    ഇത്രയും നല്ല രീതിയിൽ മനസിലാക്കി തന്നതിന് നന്ദി. വളരെ ഉപകാരപ്പെടുന്ന vedio👍

  • @krishnark3515
    @krishnark3515 5 років тому +3

    നല്ല കാര്യങ്ങൽ പറഞ്ഞു കൊടുക്കുന്ന ചേട്ടൻ.നല്ലത്തെവരട്ടെ

  • @padinjaremadamsreekumarnam7144
    @padinjaremadamsreekumarnam7144 5 років тому +6

    വളരെ ഗംഭീരമാക്കുന്നുണ്ട് ചേട്ടാ

  • @jobikg4164
    @jobikg4164 3 роки тому

    Thanks thirumeni. നമസ്തേ.

  • @muralishankar2781
    @muralishankar2781 3 роки тому +2

    Thanks thirumeni 🙏🙏🙏

  • @gireeshr1730
    @gireeshr1730 5 років тому +8

    ത്രിസന്ധ്യ വന്ദനങ്ങളെ കുറിച്ചു ഒരു വീഡിയോ തയ്യാറാക്കോ??

  • @pramodqtr9592
    @pramodqtr9592 2 роки тому +1

    Namskaram Thirumeni 🙏🙏🙏

  • @divyakannan5293
    @divyakannan5293 Рік тому +2

    ഭാര്യക്ക് thilakahomam നടത്താമോ?
    Thilakahomathinte പ്രസാദം എന്ത് ചെയ്യണം? നിത്യവും നെറ്റിയിൽ ഇടമോ? ബലി idathayum തിലകാഹോമം നടത്താമോ?

    • @divsdivya6395
      @divsdivya6395 Рік тому

      ചേച്ചി തില ഹോമം നടത്തിയോ

  • @prasad.cpchekavarcpchekava4226
    @prasad.cpchekavarcpchekava4226 2 роки тому

    വളരെ ഉപകാരം ഉള്ള വീഡിയോ

  • @aromalneymer10
    @aromalneymer10 7 місяців тому

    Tirumeni paryune kuttatil homam cheythum kude kanikuvane.. Padikem cheyam, puja kandum Manasilkam

  • @vijayasidhan8283
    @vijayasidhan8283 2 місяці тому

    Very informative

  • @sathiyasubramanyabattbatt9636
    @sathiyasubramanyabattbatt9636 2 роки тому +1

    Good suggession 🙏🙏🙏

  • @adv.aswathysudhakar4629
    @adv.aswathysudhakar4629 4 роки тому

    Veettil ethra aalukal marichittundo athrayum aalukaldem perum nakshathravum paranju prethyagam thilahomam nadathanamo?

  • @ravan6173
    @ravan6173 3 роки тому

    Mathrika siddi kittan enthu cheyanam tirumeni onnu pranjtramo

  • @dharaneeshdharaneeshwaran144
    @dharaneeshdharaneeshwaran144 3 роки тому +1

    Thank🌹🌹🌹 you

  • @rajahdoha
    @rajahdoha 4 роки тому

    Nama, വീഡിയോനു നന്ദി.

  • @vivekmvivekm1960
    @vivekmvivekm1960 3 роки тому

    Pooja padippichoo kodukkumo thirumeni

  • @musicmojo7286
    @musicmojo7286 4 роки тому

    Thilaka homam nadathunathinu etra roopa chilavu varum thirumeni

  • @lathababu8879
    @lathababu8879 2 роки тому

    Namastha.swamiji

  • @sureshthirumeni7733
    @sureshthirumeni7733 2 роки тому +1

    നമസ്തേ

  • @sumathi.m5213
    @sumathi.m5213 3 роки тому

    പ്രവീൺ' '':
    വളരെ നന്നാവുണ്ട് ചാനൽ
    ഞാൻ സുമതിയാണ് TH S
    ഇപ്പോഴണ്youtube ൽ ഈ ചാനൽ കണ്ടു തുടങ്ങിയത്
    കുറെ കാര്യങ്ങൾ അറിയാൻ കഴിഞ്ഞ നന്ദി.
    പിന്നെ
    തിലഹോമം ശീട്ടാക്കുമ്പോൾ ആരുടെ പേരാണ് വേണ്ടത്?
    ശീട്ടാക്കുന്ന ആളുടെ യോ അതോ മരിച്ചു പോയവരുടെ നാളും പേരുമാണോ?
    ഒന്ന് പറഞ്ഞ് തരണേ...

  • @ManiMani-fc8bz
    @ManiMani-fc8bz 2 роки тому

    Old stories nice go ahead. .

  • @anuragarumugan347
    @anuragarumugan347 3 роки тому

    എൻറെ അച്ഛൻ ജീവിച്ചിരിപ്പുണ്ട് ഞാൻ ഇതുപോലെ ഒരു നമ്പൂരിയെ കണ്ടപ്പോൾ എനിക്ക് പ്രതുക്കൾ ദോഷം ഉണ്ടെന്നു പറഞ്ഞു എൻറെ അപ്പൻ ജീവിച്ചിരിക്കുമ്പോൾ എനിക്ക് അങ്ങനെ ദോഷങ്ങൾ ഉണ്ടാകുമോ അപ്പുപ്പൻ മാരുടെ

  • @abhinandacharya4714
    @abhinandacharya4714 2 роки тому

    ശിവ ക്ഷേത്രത്തിൽ തില ഹോമം ഉണ്ടാകുമോ

  • @shibindas1153
    @shibindas1153 4 роки тому

    ശാക്തേയ സമ്പ്രദായത്തെ ക്കുറിച്ച് വിശദീകരിക്കാമോ

  • @anithagopinath6800
    @anithagopinath6800 2 роки тому

    നന്ദി 🌹

  • @aneesmaliyakkal
    @aneesmaliyakkal 3 роки тому

    Good video thanks 😊 👍 🙏

  • @abhilashnendramkunnath3502
    @abhilashnendramkunnath3502 3 роки тому

    നന്ദി

  • @sivakumaru4073
    @sivakumaru4073 3 роки тому

    Eppozha seyanum?

  • @lalbhaskar8290
    @lalbhaskar8290 4 роки тому

    Very good information... Thanks

  • @maloostricks2730
    @maloostricks2730 3 роки тому

    സൂപ്പർ വീഡിയോ

  • @paaru33
    @paaru33 3 роки тому

    തിലഹോമം ചെയ്യുമ്പോൾ ആരുടെ പേരിൽ ആണ് കഴിക്കുക
    മരിച്ച pithrukkalkkokke വേണ്ടി ചെയ്യുമ്പോൾ ഒന്നിലധികം ആളുകളുടെ പേരിൽ ചെയ്യാൻ പറ്റില്ലല്ലോ അപ്പൊൾ??

  • @asokankalarikkal762
    @asokankalarikkal762 2 роки тому

    തിരു മേനി തിളഹോമ മന്ത്രങ്ങൾ എങ്ങിനെ

  • @jayeshkarthikas921
    @jayeshkarthikas921 4 роки тому

    നല്ല വിശദീകരണം

  • @shakthidharanp.v8030
    @shakthidharanp.v8030 4 роки тому

    Praveen swamy namaskaram

  • @anandhu3810
    @anandhu3810 5 років тому +1

    നല്ല വിശദീകരണം 👍👌

    • @MayaDevi-rr5kw
      @MayaDevi-rr5kw 2 роки тому

      തിലഹോമം പിതൃക്കളുടെ പേരിലാണോ നടത്തേണ്ടത് തിരുമേനീ🙏

  • @aravindakshamenon2808
    @aravindakshamenon2808 3 роки тому

    തിലഹോമം ദിവസത്തിൽ ഇന്ന സമയം ചെയ്യുക എന്നുണ്ടോ?

  • @donajayan4756
    @donajayan4756 2 роки тому

    👍👍👍👍👍👍🙏🙏🙏🙏🙏🙏

  • @PradeepPradeep-rm9bl
    @PradeepPradeep-rm9bl 3 роки тому

    🙏

  • @kunjansir1435
    @kunjansir1435 5 років тому +1

    സാർ, മരിച്ചു പോയവർ ക്കായി . അവരുടെ മോക്ഷതിന്നായി എന്താണ് ചെയ്യേണ്ടത്? തിലഹോമം ചെയ്താൽ മതിയോ. ദയവായി മറുപടി തരുമോ?

    • @nikhils5652
      @nikhils5652 3 роки тому

      Thilahomamam കഴിക്കേണ്ട avishaam ഇല്ല.

  • @SumeshTp10
    @SumeshTp10 5 років тому +1

    👍👍👍

  • @Indian-tj9kf
    @Indian-tj9kf 3 роки тому

    🙏🙏🙏🙏🙏

  • @vijayakumar5359
    @vijayakumar5359 5 років тому +1

    kurachukoodi sasthreeya mayi paranjal nannayirunnu

  • @gangadharnard4203
    @gangadharnard4203 3 роки тому

    🙏Thanku sir🌷

  • @rajeevshanthi9354
    @rajeevshanthi9354 3 роки тому

    നമസ്കാരം.

  • @aneeshtkp5723
    @aneeshtkp5723 5 років тому

    സൂപ്പർ

  • @achuthankuttykandath4140
    @achuthankuttykandath4140 5 років тому

    👏👏👏🌹🌹🌹👏👏👏

  • @jegand5123
    @jegand5123 5 років тому

    Kali temple parivara Devathai video

  • @sreenathsreemangalam6767
    @sreenathsreemangalam6767 4 роки тому +1

    ഇതെല്ലാം ഒരു പുസ്തകം aakkamaayirunnille???

  • @lakshmi3611
    @lakshmi3611 4 роки тому

    ക്ഷേത്രായനം പുസ്തകം വായിച്ചു, സന്തോഷം, വേറെ ഏതെങ്കിലും എഴുതി പ്രസിദ്ധീകരിച്ചുവോ?

  • @anikrishnan2239
    @anikrishnan2239 4 роки тому +4

    നരസിംഹ ഹോമത്തിന് എന്തെക്കെ ആണ് ഹോമിക്കുന്നത്

  • @SampathKumar-vv4ze
    @SampathKumar-vv4ze 3 роки тому

    வாழ்க வளமுடன் வாழிய நலம்

  • @sarathkasiraman8504
    @sarathkasiraman8504 5 років тому +1

    👌

    • @ashapm1229
      @ashapm1229 4 роки тому +1

      What is akshara laksham japam

  • @nikhils5652
    @nikhils5652 3 роки тому +1

    തിലാഹോമമം കഴിച്ചാൽ ഒന്നും മോക്ഷം കിട്ടത്തില്ല . പൊട്ടത്തരം ആയിട്ട് vanirukunuu.

  • @sreenivasanmelattur5912
    @sreenivasanmelattur5912 5 років тому

    What app group udo

  • @hytechmalayalam1473
    @hytechmalayalam1473 4 місяці тому

    മുലമന്ത്രം narasimham

  • @nikhils5652
    @nikhils5652 3 роки тому

    തിലഹോമമം കഴികേണ്ടകേണ്ട ഒരു avishamam ഇല്ല

    • @srimookambikaamruthmediaaj8007
      @srimookambikaamruthmediaaj8007 3 роки тому

      തിലഹോമം നടത്തണ്ട എന്ന് പറയുന്ന സുഹൃത്തേ അതിന്റ കാര്യം ഒന്ന് വിശദികരിക്കാമോ

    • @nikhils5652
      @nikhils5652 3 роки тому

      @@srimookambikaamruthmediaaj8007 എന്തിനാ വെറുതെ തിലഹോമം നടത്തുന്നത് ഒരു ഗുണവും ഇല്ല. മരിച്ച പിത്രുവിന് എല്ലാ വർഷവും അണ്ട് ബലി ഇട്ടാൽ മതി വേറേ ഒരു കർമവും avisham ഇല്ല

    • @srimookambikaamruthmediaaj8007
      @srimookambikaamruthmediaaj8007 3 роки тому

      @@nikhils5652 അങ്ങിനെ വെറുതെ തിലഹവനം ചെയ്യാൻ ആരും പറഞ്ഞിട്ടില്ലല്ലോ അവശമെങ്കിൽ cheyyallo🙏🙏🙏🙏

    • @nikhils5652
      @nikhils5652 3 роки тому

      @@srimookambikaamruthmediaaj8007 അതാണ് ഞാൻ chothichathu വെറുതെ എന്തിനാ ഇതു ചെയ്യുന്നത്. correct ഉത്തരം thanutiundu.

  • @nikhils5652
    @nikhils5652 3 роки тому

    മഹാവിഷ്ണുവിൻ്റെ നെഞ്ചിൽ ninnala എള്ള് ഉണ്ടായത്. ഇവിടുന്ന് കിട്ടുന്നു

  • @nikhils5652
    @nikhils5652 3 роки тому +1

    ഇത് എല്ലാം മഹാദേവൻ്റെ ലീലകൾ ആണ്

  • @manjithmohanan69
    @manjithmohanan69 3 роки тому

    Well explained