സുദർശന ഹോമം(Sudarshana homam) ph 9526040391

Поділитися
Вставка
  • Опубліковано 28 лис 2024

КОМЕНТАРІ • 39

  • @Jahnvi-p6g
    @Jahnvi-p6g 5 років тому +10

    അങ്ങ് ഇതൊക്കെ പറഞ്ഞ് തരുന്നത് എത്ര ഉപകാരപ്രദമാണെന്നു അറിയോ. അങ്ങയെ ഞാൻ എന്റെ ഗുരു സ്ഥാനത്തു കാണുന്നു. നമസ്കാരം

  • @Firesaga5064
    @Firesaga5064 2 роки тому

    വളരെ നന്ദിയുണ്ട്.....
    ഹോമത്തിലെ ദ്രവ്യങ്ങളേയും, ഉപയോഗിക്കുന്ന മന്ത്രത്തേപ്പറ്റിയും അതിന്റെ ലക്ഷ്യത്തേപ്പറ്റിയും പകർണമായും പറഞ്ഞു, വളരെ നന്നായിരുന്നു. മറ്റ് ഹേമങ്ങൾ വിശദീകരിക്കുമ്പോൾ കൂടുതൽ നന്നാക്കാനും വിശദമാക്കാനും കഴിയട്ടേ എന്ന് പ്രാർത്ഥിക്കുന്നു.

  • @arunmp4842
    @arunmp4842 4 роки тому +4

    അഭിനന്ദനങ്ങൾ സർ.. ആയുസും ആരോഗ്യവും നൽകട്ടെ ഭഗവാൻ

  • @mmdasmaruthingalidam7558
    @mmdasmaruthingalidam7558 5 років тому +4

    ഓം ശ്രീ മഹാ സുദര്ശനമൂർത്തയെ ശരണം

    • @sumeshmani7066
      @sumeshmani7066 5 років тому +1

      Kali homathe kurichu oru video edamo

  • @surajkingc
    @surajkingc 3 роки тому

    Namaste Sir 👍👍🙏🙏 very good information and presentation..Thank you..

  • @ratheeshratheeshp8691
    @ratheeshratheeshp8691 5 років тому +2

    ഓം ശ്രീ വിഷ്ണുമായേന്നമ

  • @rajeshkumarrajesh8622
    @rajeshkumarrajesh8622 5 років тому +5

    എല്ലാവർക്കും ഹോമം നടത്താൻ സാധിക്കുമോ ഞങ്ങൾക്ക് വീട്ടിൽ വളരെ പ്രയാസം അനുഭവിക്കേണ്ടി വന്നിട്ടുണ്ട് പൈസ കൂടുതൽ മുടക്കി ഹോമം നടത്താൻ സാധിക്കാത്തവരാണ് അവിടുന്ന് ഇതിന്റെ മന്ത്രം വിവരിച്ചു തരുമോ

  • @balasubramanian2021
    @balasubramanian2021 5 років тому

    Very good explanation about each and every puja.liked your video.लोखा समस्त सुकीनो भावन्तु।सर्वो जन सुकीनो भावन्तु।eagerly expecting more from your end.Thanks .

  • @unnikrishnans5783
    @unnikrishnans5783 4 роки тому

    നല്ല വിവരണം. നന്ദി.

  • @suseekrish9986
    @suseekrish9986 4 місяці тому

    Thirumeni ee homamam chaiyumo veettil vechu chaiyumbol etra paisa agum

  • @gokulgokulmv7740
    @gokulgokulmv7740 5 років тому +2

    Chandika homathe kurich oru video cheyyumo ??

  • @vipinappu5580
    @vipinappu5580 9 місяців тому

    Thirumeni, ee lakhu sudarshana mantram ethaanu ennu paranju tharamo? Adhu japikkunnadhu kondu prasnam undo?

  • @shibindas1153
    @shibindas1153 4 роки тому +1

    മുള പൂജയെ ക്കുറിച്ച് വിശദീകരിക്കാമോ, മുള പൂജ യുടെ പ്രാധാന്യം എന്താണ്.

  • @lightoflifebydarshan1699
    @lightoflifebydarshan1699 5 років тому +1

    ശ്രീ ഗുരുഭ്യോ നമഃ
    മടവമ്പാട്ട് പടിഞ്ഞാറയിൽ ശ്രീ ഭഗവതി നമഃ

  • @ramadevi327
    @ramadevi327 Рік тому

    Namaskaram

  • @lathababu8879
    @lathababu8879 2 роки тому

    Namastha.swamiji

  • @yasmu9905
    @yasmu9905 4 роки тому

    Shaaktheya pujaye patty parangu thramo ..

  • @renjithkannan8786
    @renjithkannan8786 2 роки тому

    Soolini homam parayumo

  • @vikramanm3241
    @vikramanm3241 2 роки тому

    Thanx
    Good information.

  • @madwithkrikx7945
    @madwithkrikx7945 2 роки тому

    Harekrishna

  • @pnarayanan5984
    @pnarayanan5984 Рік тому

    Namaskaram 🪔🌹🌹🪔👏

  • @Theekollyrajappan
    @Theekollyrajappan 4 роки тому

    വളരേ നന്ദി 🙏

  • @thilakanpv2433
    @thilakanpv2433 3 роки тому

    Namasthe ji🙏👌🙏

  • @rahulkapoor3574
    @rahulkapoor3574 Рік тому

    What's the dakshina for this homam

  • @vibhmedia4388
    @vibhmedia4388 4 роки тому

    Expense etra Varum ee homam vetil chayumpol

  • @balakrishnantv1345
    @balakrishnantv1345 3 роки тому

    സ ടദർശന ചക്രവരച്ച് വേണമോ ഹോമം നടത്താൻ

  • @udayapoojari297
    @udayapoojari297 3 роки тому

    Excellent

  • @nandhakumarku5754
    @nandhakumarku5754 3 роки тому

    ഈ ഹോമം കൊണ്ട് ശാപം മാറുമോ

  • @PradeepPradeep-rm9bl
    @PradeepPradeep-rm9bl 3 роки тому

    🙏

  • @ahladkj1359
    @ahladkj1359 4 роки тому +1

    Maha sudharsana homam rate?

    • @sankarasubramoni5777
      @sankarasubramoni5777 4 роки тому

      Very much informative. It is very rare to get such vital details

  • @radhamanic.c4577
    @radhamanic.c4577 4 роки тому

    തിരുമേനി യുടെ നമ്പർ എവിടെ നിന്നു കിട്ടും ഞാൻ ഒരു ബന്ധനത്തിൽ ആയിരിക്കുന്നു ദഷ്‌ട ശക്തി എന്നെ മറി കടന്നു അകത്തു കയറി അമ്മ കാരണം ആണ് ഇതെല്ലാം സഭവിച്ചതു കടുബത്തിൽ പിശാച് കിടന്നു ശിഖണ്ടികളിൽ കൂടി കളിനടത്തുന്നു കർമ്മം കൊണ്ടും ജന്മം കൊണ്ടും അമ്മ ശത്രു സ്ഥാനത്തു വന്നാൽ ഈശത്രുവിനെ എങ്ങനെ ഒഴിപ്പിക്കാൻ കഴിയും

  • @joejoe5638
    @joejoe5638 5 років тому

    Sir can u teach in English

  • @Ajith5393
    @Ajith5393 4 роки тому +1

    നിങ്ങൾ തന്നെ നിങ്ങളുടെ ആചാരങ്ങൾ തെറ്റിക്കുന്നു .... എന്നു തോന്നുന്നു മന്ത്രങ്ങൾ അത് രഹസ്യ സ്വഭാവം ഉള്ളവ ആണ് അത് ഇങ്ങനെ പരസ്യം ആയി പറയാൻ പാടുണ്ടോ ...

    • @indian9168
      @indian9168 Рік тому

      ആരെങ്കിലും എന്തെങ്കിലും പഠിച്ചോട്ടെ.ഇതൊക്കെ പോകുമ്പോ അങ്ങ് കൊണ്ട് പോകുമോ. ഈ മനസ്ഥിതി ആണ് ഹിന്ദു സമുദായത്തിന്റെ നാശം

    • @ക്ഷത്രിയൻ-ഝ6ഡ
      @ക്ഷത്രിയൻ-ഝ6ഡ 17 днів тому

      വെറുതെയാണ്, മന്ത്രമൊക്കെ എല്ലാവർക്കും ഉപയോഗിക്കാം ചിട്ടകൾ പാലിച്ചാൽ മതി

  • @ramyavn2903
    @ramyavn2903 9 місяців тому

    🙏