ഇത്രയും നാളും ഈ ഭൂമിയിൽ ജീവിച്ചിട്ട് എന്നും പോകുന്ന അമ്പലത്തിൽ ഭൂതബലി എന്നൊക്കെ പറയുന്നത് കണ്ടിട്ടുണ്ട് എങ്കിലും ഇതിൽ ഇത്രയും വലിയ ഒരു സങ്കല്പം ഉണ്ടെന്നു ഇപ്പോഴാണ് മനസിലായെ.. വളരെ നന്ദിയുണ്ട് 🙏🏻🥰
ഞാൻ ഒരു മഷിനോട്ടക്കാരനാണ് ശ്രീഭൂതബലിയെ കുറിച്ച് എനിക്ക് വ്യക്തമായ ധാരണ ഉണ്ടായിരുന്നില്ല വിവിധ കാരണങ്ങളുമായി ബന്ധപ്പെട്ട് പലരും മഷി നോട്ടത്തിന് വരാറുണ്ട് അങ്ങനെയിരിക്കെ ഒരു ദിവസം പത്തു കിലോമീറ്റർ അധികം ദൂരത്തുനിന്ന് ഒരു വീട്ടുകാർ അവരുടെ വീട്ടിൽ വന്ന് മഷി നോക്കുന്നതുമായി ബന്ധപ്പെട്ടു എന്നെ സമീപിക്കുകയുണ്ടായി വളരെ സങ്കടകരമായ ഒരു അനുഭവത്തിന്റെ നേർക്കാഴ്ചയായിരുന്നു കാണാൻ കഴിഞ്ഞത്.വളരെ ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ള അസുഖങ്ങളോ മാനസിക വിഭ്രാന്തിയോ ഇല്ലാത്ത ആരോഗ്യവാനായ സുമുഖനായ ഒരു ചെറുപ്പക്കാരൻ 7 വർഷത്തോളമായി വീടിന്റെ മുറിയിൽ നിന്ന് പുറത്തിറങ്ങാതെ ഇരിക്കുന്നു ഈ വീട്ടുകാർ ഇതുമായി ബന്ധപ്പെട്ട് പല ഡോക്ടർമാരെയും ഒരുപാട് സമീപിച്ചു കഴിഞ്ഞു അതുമായി ബന്ധപ്പെട്ട് മഷി നോക്കുമ്പോൾ കാര്യങ്ങളാണ് കാണാൻ കഴിഞ്ഞത് ബന്ധനം എന്ന ഒരു അവസ്ഥയാണ് കണ്ടത് അതിന് കാരണം നോക്കുമ്പോൾ ചോറ്റാനിക്കര ക്ഷേത്രത്തിൽ നിന്ന് വീട്ടിൽ ഭിക്ഷാടനത്തിന് വന്ന ഒരു സന്യാസിയെ അപമാനിച്ച് ഇറക്കിവിട്ട ഒരു സംഭവം കാണുകയുണ്ടായി അതേ തുടർന്നുണ്ടായ സന്യാസിയുടെ കോപം ബന്ധനത്തിൽ വന്നു ചേരുന്നതാണ് കണ്ടത്. തുടർന്ന് പl നോക്കുമ്പോൾ ബലി കല്ലിന് പൂജ കൊടുക്കുന്നതാണ് പരിഹാരം എന്ന് മനസ്സിലാകുന്നു അതുമായി ബന്ധപ്പെട്ട ചോറ്റാനിക്കര ക്ഷേത്രത്തിൽ അവർ ബന്ധപ്പെട്ടപ്പോൾ ശ്രീഭൂതബലി ഇല്ല എന്നാണ് അറിയാൻ കഴിഞ്ഞത്
മണ്ടത്തരം പറയല്ലേ ....... ഉത്സവനാളുകളിൽ രണ്ടുനേരവും , നവരാത്രിയോടനുബന്ധിച്ചും മറ്റ് വിശേഷാവസരങ്ങളിലും ഇവിടെ ശ്രീ ഭൂതബലിയുണ്ട്. ഉത്സവത്തിൻ്റെ അഞ്ചാംനാൾ ഉത്സവബലി. ഏതു ക്ഷേത്രത്തിലേയും ചടങ്ങുകൾ അറിയാൻ അതതു ക്ഷേത്ര ജീവനക്കാരുമായി ബന്ധപ്പെടണം.
ഞാൻ ശ്രീഭൂത ബലി കൊട്ടി സേവിക്കാറുള്ള ഒരു കലാകാരനാണ്....അറിവ് പകർന്നു നൽകിയതിൽ സന്തോഷം❤️
ഹരിഓം 🙏തിരുമേനിവളരെ നല്ല അറിവാണ് ലോകത്തിന് ഉപകാരപ്രദമാണ് 🙏
ഇത്രയും നാളും ഈ ഭൂമിയിൽ ജീവിച്ചിട്ട് എന്നും പോകുന്ന അമ്പലത്തിൽ ഭൂതബലി എന്നൊക്കെ പറയുന്നത് കണ്ടിട്ടുണ്ട് എങ്കിലും ഇതിൽ ഇത്രയും വലിയ ഒരു സങ്കല്പം ഉണ്ടെന്നു ഇപ്പോഴാണ് മനസിലായെ.. വളരെ നന്ദിയുണ്ട് 🙏🏻🥰
ഈ അറിവ് പകർന്ന് തന്നതിന് അങ്ങയ്ക്ക് ഒരു പാട് നന്ദി . 🙏🙏
ശ്രീബോധഭലിയുടെ ദിക്കും പ്രതിക്ഷണവും വിവിധ ദേവന്മാർക്ക് ഉള്ള പ്രതിക്ഷിണവും പറയാമോ
അറിവു പകർന്നു തന്നതിനു നന്ദി🙏
വളരേ ഉപകാരം ഞാൻ ശ്രീഭൂതബലി പഠിച്ചിട്ടുണ്ട് മരാർ ആണ് കൊട്ടാറുണ്ട് എങ്കിലും ഇത്രയും അറിവ് ഉണ്ടായില്ല
വളരെ നല്ലൊരു അറിവു പകർന്നുതന്നു
ഞാൻ ഒരു മഷിനോട്ടക്കാരനാണ് ശ്രീഭൂതബലിയെ കുറിച്ച് എനിക്ക് വ്യക്തമായ ധാരണ ഉണ്ടായിരുന്നില്ല വിവിധ കാരണങ്ങളുമായി ബന്ധപ്പെട്ട് പലരും മഷി നോട്ടത്തിന് വരാറുണ്ട് അങ്ങനെയിരിക്കെ ഒരു ദിവസം പത്തു കിലോമീറ്റർ അധികം ദൂരത്തുനിന്ന് ഒരു വീട്ടുകാർ അവരുടെ വീട്ടിൽ വന്ന് മഷി നോക്കുന്നതുമായി ബന്ധപ്പെട്ടു എന്നെ സമീപിക്കുകയുണ്ടായി വളരെ സങ്കടകരമായ ഒരു അനുഭവത്തിന്റെ നേർക്കാഴ്ചയായിരുന്നു കാണാൻ കഴിഞ്ഞത്.വളരെ ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ള അസുഖങ്ങളോ മാനസിക വിഭ്രാന്തിയോ ഇല്ലാത്ത ആരോഗ്യവാനായ സുമുഖനായ ഒരു ചെറുപ്പക്കാരൻ 7 വർഷത്തോളമായി വീടിന്റെ മുറിയിൽ നിന്ന് പുറത്തിറങ്ങാതെ ഇരിക്കുന്നു ഈ വീട്ടുകാർ ഇതുമായി ബന്ധപ്പെട്ട് പല ഡോക്ടർമാരെയും ഒരുപാട് സമീപിച്ചു കഴിഞ്ഞു അതുമായി ബന്ധപ്പെട്ട് മഷി നോക്കുമ്പോൾ കാര്യങ്ങളാണ് കാണാൻ കഴിഞ്ഞത് ബന്ധനം എന്ന ഒരു അവസ്ഥയാണ് കണ്ടത് അതിന് കാരണം നോക്കുമ്പോൾ ചോറ്റാനിക്കര ക്ഷേത്രത്തിൽ നിന്ന് വീട്ടിൽ ഭിക്ഷാടനത്തിന് വന്ന ഒരു സന്യാസിയെ അപമാനിച്ച് ഇറക്കിവിട്ട ഒരു സംഭവം കാണുകയുണ്ടായി അതേ തുടർന്നുണ്ടായ സന്യാസിയുടെ കോപം ബന്ധനത്തിൽ വന്നു ചേരുന്നതാണ് കണ്ടത്. തുടർന്ന് പl നോക്കുമ്പോൾ ബലി കല്ലിന് പൂജ കൊടുക്കുന്നതാണ് പരിഹാരം എന്ന് മനസ്സിലാകുന്നു അതുമായി ബന്ധപ്പെട്ട ചോറ്റാനിക്കര ക്ഷേത്രത്തിൽ അവർ ബന്ധപ്പെട്ടപ്പോൾ ശ്രീഭൂതബലി ഇല്ല എന്നാണ് അറിയാൻ കഴിഞ്ഞത്
ഉത്സവത്തിൻ ഉത്സവ ബലിയുണ്ട്
@@Narasimha1972 താങ്ക്സ്
കയ്യിൽ ഉള്ളത് പോലെ ചെറിയ സംഖ്യ bandarathil ഇട്ടോളൂ, എല്ലാം ശെരി ആവും
മണ്ടത്തരം പറയല്ലേ .......
ഉത്സവനാളുകളിൽ രണ്ടുനേരവും , നവരാത്രിയോടനുബന്ധിച്ചും മറ്റ് വിശേഷാവസരങ്ങളിലും ഇവിടെ ശ്രീ ഭൂതബലിയുണ്ട്. ഉത്സവത്തിൻ്റെ അഞ്ചാംനാൾ ഉത്സവബലി.
ഏതു ക്ഷേത്രത്തിലേയും ചടങ്ങുകൾ അറിയാൻ അതതു ക്ഷേത്ര ജീവനക്കാരുമായി ബന്ധപ്പെടണം.
എത്ര വ്യത്യാസം ഉണ്ടായാലും തത്വം ഒന്നാണ് 🙏🙏
Thank you verymuch Thirumeni
Hare Krishna 🪔🌹🌹🪔👏 Namaskaram 🌹🌹🪔👏
Thank you guruji nameskar 🙏🙏🙏
വളരെ നല്ല അറിവ് വളരെ നന്ദി
Great 🙏👍
നന്നായിരുന്നു തിരുമേനി 🙏🙏
ശ്രീ ഭൂത ബലി നടക്കുമ്പോൾ സ്ത്രീകൾ ഭഗവാനെ അനുഗമിക്കുമോ. അറിയാവുന്നവർ പറഞ്ഞു തരണം
തിരുമേനി പകർന്ന തന്ന അറിവ് വിലമതിക്കാനാവാത്തത് - നമസ്ക്കാരം
നമസ്തേ
അത് പൂഴിക്കുന്നു കൃഷ്ണക്ഷേത്രം അല്ലേ last video il.. ❤️🙏🏻
നികൃതി എന്നാണോ
Super
🙏🙏🙏 🙏🙏🙏 🙏🙏🙏
നമസ്കാരം
🙏🙏🙏❤
❤️
🙏
🙏🙏🙏🙏
🥰
ദേവഗ്രഹാദി ബലി കൂടി ഒന്നു കാണിച്ചാൽ നന്നായിരുന്നു.
🙏
🙏🙏🙏