EP 4| കഞ്ചാവിന്റെ ചെടിയിൽ നിന്നും ചട്നി ഉണ്ടാക്കുന്ന നേപ്പാൾ ഗ്രാമവാസികൾ 😱 | Nepal Village Life
Вставка
- Опубліковано 18 лис 2024
- കഞ്ചാവിന്റെ ചെടിയിൽ നിന്നും ചട്നി ഉണ്ടാക്കുന്ന നേപ്പാൾ ഗ്രാമവാസികൾ😱 | Nepal Village Life #youtube #travel
How to budget travel In India
How to budget travel In Nepal
India to Nepal travel guide
India to Nepal
Bro ടെ ഈ effort' വെച്ച് നോക്കുമ്പോൾ സപ്പോർട്ടും views വളരെ കുറവാണ്💔.. ഇതുപോലെ നല്ല quality ഉളള videos എന്തുകൊണ്ടാണ് ആരും support ചെയ്തത് എന്നാണ് എൻ്റെ വിഷമം...😢🫂... എൻ്റെ family മുഴുവൻ bro ടെ fan ആണ് 🥰🥰
Thank you so much for your support 🙏🙏🙏
🥰
❤
Correct 💯
Sathyam..എത്ര effort ആണ് ❤❤❤❤❤❤❤❤❤❤
പ്രശസ്ത യൂട്യൂബർ മാരുടെ പേക്കുത്തു വീഡിയോയേക്കാൾ എത്രയോ മനോഹരം 👌🏻അഭിനന്ദനങ്ങൾ bro
എനിക്ക് മാത്രം തോന്നുന്ന ഒരു കാര്യം ആണോ എന്ന് അറിയില്ല...ബ്രോയുടെ ചിരിക്കും സംസാരത്തിനും ഒരു വല്ലാത്ത ആകർഷണം ഉണ്ട്..ഈ നിഷ്കളങ്കമായ പെരുമാറ്റം ആണ് വീണ്ടും അതേ സ്ഥലത്ത് എത്തുമ്പോൾ അവർ താങ്കളെ ഓർത്തിരിക്കാൻ ഒരു വലിയ കാരണം...മറ്റുള്ള വ്ലോഗേഴ്‌സിൽ നിന്നും ബ്രൊയേ വ്യത്യസ്തൻ ആക്കുന്നതും ഇതൊക്കെ കൊണ്ട് ആണ്...എന്നും ഇതുപോലെ ആരോഗ്യത്തോടെ മുന്നോട്ട് പോകാൻ കഴിയട്ടെ...all the best bro ❤
Thank you so much for your valuable comment 🙏🙏
I back this💯
Only because of his slang that makes his videos more beautiful.
True..I felt the same behaviour..Keep it bro ....
എത്ര രസമായിട്ടാണ് താങ്കൾ vlog എടുക്കുന്നത്
ഈ effort ന് ഇരിക്കട്ടെ ഇന്നത്തെ എൻടെ like❤️🔥
Thank you 🙏
💯
Namudaye waynadu ormawarunuuu 😢😢😢 but still.
ഈ സ്ഥലങ്ങളൊക്കെ നോട്ട്ബുക്കിന്റെ പുറം ചട്ടയിൽ മാത്രമേ ഞാൻ കണ്ടിട്ടുള്ളു... ♥️♥️♥️♥️
🥰🥰🙏🙏
googlil kittum😅😅
👍👍👍 നല്ല ബാക്ക്ഗ്രൗണ്ട് മ്യൂസിക്.. പീസ്ഫുൾ..
Yes...true
🙏
🙏🙏
Hello from London... you are a genuine traveller, bro... I am really enjoying your visuals.
മോന്റെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട് എനിക്ക് വളരെ ഇഷ്ടമാണ് 👌👌👌👌🥰🥰🥰❤️❤️👍👍👍
Thank you 🙏
ഹലോ ചിത്രൻ വളരെ മനോഹരമായ ഫോട്ടോസും വീഡിയോയും ഇടുന്നതിൽ വളരെ സന്തോഷം ഒണ്ട് മോനെ
🙏🙏🥰🥰
എന്തൊരു ഭംഗിയാ bro, ഇത്രക്ക് മനോഹരം ആയിരുന്നോ നേപ്പാള്‍ , താങ്ക്സ് ഫോര്‍ ഷെയറിങ്
Thank you 🙏🙏
+ BGM..
Ithu kollam..❤
ഇനിയും ദൂരങ്ങൾ സഞ്ചരിക്കാൻ ഉള്ള ആരോഗ്യം ദൈവം തരട്ടെ കൂടെയുണ്ടാകും പ്രാർത്ഥനയും എപ്പോഴും ഉണ്ട് പുതിയ പുതിയ വീഡിയോസിനായി കാത്തിരിക്കുക❤❤❤❤❤❤❤❤❤❤❤🥰🥰🥰🥰🥰🥰🥰🥰🥰🥰
Thank you 🙏🙏
ഇതൊക്കെ കാണുമ്പോൾ തന്നെ മനസിന് ഒരു കുളിർമ ആണ് . . . . love you bro ❤❤❤❤
Thank you 🙏
Super..… Back ground music രസമുണ്ട്
🙏🙏
Background song name
@@ANIMOLNandu NAULO SURUWAT
സ്ഥലങ്ങളെ കുറിച്ച് ആദ്യം ചിത്രൻ മനസ്സിലാക്കിയതിന് ശേഷം നന്നായിട്ട് വ്യക്തമായി നമുക്ക് പറഞ്ഞ് മനസിലാക്കി തരുന്നുണ്ട്
Great effort 👍🥰
Thank you 🙏🙏
നേപ്പാൾ യാത്ര നന്നായിരിക്കെട്ടെ. ചിത്രൻ, താങ്കളുടെ ആയുരാരോഗ്യത്തിനായി പ്രാർത്ഥനയോടെ 😊❤🎉
Wow..😱ഇതൊക്കൊ കാണുബോ ഇതിലേ പോകാൻ തോന്നുന്നു 🥰🥰
🥰🥰🙏
Ponnu bro ingale sammathichu..views kuranjtt polum.. ithrayum effort edthu..The real meaning of PERSEVERANCE..hats off bro
ചിത്രൻ നിങ്ങളുടെ ഇൻസ്റ്റഗ്രാം റീൽസ് കണ്ടിട്ടാണ് ഇവിടെ എത്തിയത് .. എന്തോ ഒരു ആകർഷണം നിങ്ങളുടെ വീഡിയോസിനുണ്ട് .
മനസ്സിനൊരു സന്തോഷം ഓരോ വീഡിയോസ് കാണുമ്പോളും ❤❤. Keep going 🎉🙏
Maanyamaaya samsara reethi perumaattam...pure soul 😍💖
അവിടുത്തെ പൂക്കളും അമ്പലങ്ങളും കൂടി കാണിക്കാമോ ❤❤❤
Yes
Ys@@itsabi97
യാത്രകൾ എന്നും മനോഹരം..... ഒറ്റയ്ക്ക് ഉള്ള യാത്ര അതിലേറെ... മനോഹരം... Hat's off you brother❤️ stay safe always ❤️🫂
ഇതെല്ലാം,നമ്മൾക്കുകൂടി വലിയൊരു അനുഭവമാണ്!.
മനസ്സിന് ആനന്ദം നൽകുന്ന കാഴ്ച....Thank you for your effort 😍
മനോഹരമായ വീഡിയോ.
തീർച്ചയായും ഫാമിലിയും ഒത്തു കാണും. 🎉
സൂപ്പർ ❤❤❤
നമസ്തേ ബ്രദർ. താങ്കളുടെ വീഡിയോ വളരെ ഹൃദ്യവും ആസ്വാദ്യകരവും ആണ്🙏.
Thank you 🙏
ഹായ്.. കാഴ്ചകൾ അടിപൊളി...അനിയാ... യാത്ര തുടരുക..❤❤❤
Thank you 🙏
ചിത്രൻ നിങ്ങൾ ഭാഗ്യവാൻ ആണ് ❤ഒരുപാട് ഇഷ്ടം നിങ്ങളെ നേപ്പാൾ ഇൽ ഒരു പ്രാവശ്യം പോയിട്ടുണ്ട്
ഈ ബാക്ക് ഗ്രൗണ്ട് മ്യൂസിക് നമ്മടെ മനസ് അലിയിക്കുന്നപോലെ 🙂
സൂപ്പർ നിഷകളങ്കമായഅവതരണം👍
മ്യൂസിക്ക്പൊളിഒരു രക്ഷയുംമില്ല
നേപ്പാളിലെ കാഴ്കളും അവിടെത്തെ ഗ്രാമവാസികളും അടിപൊളി ആശംസകൾ ❤
Thank you 🙏😊
ഇതിനും നന്നായി ഇനി വീഡിയോ എടുക്കാൻ ഇല്ല ബോസ്.... 💯❤
That background music 🎶😍 athannu high light ❤❤
വളരെ മനോഹരമായ visuals...❤
താങ്കളുടെ വീഡിയോ എന്നും ഡ്യൂട്ടി കഴിഞ്ഞ് evening ഫുഡ് ok കഴിച്ച് കഴിഞ്ഞ് വീഡിയോ കാണുമ്പോൾ നല്ല റിലാക്സേഷൻ ആണ് കിട്ടുന്നത്.പച്ചയായ സത്യസന്ധനായ ഒരു മനുഷ്യൻ ആയിട്ടുള്ള ഒരു മനുഷ്യന്റെ വ്ലോഗ് ഇപ്പോളാണ് കാണുന്നത്.എല്ലാ വീഡിയോയും കാണാറുണ്ട്.താങ്കളുടെ വീഡിയോ കണ്ടതു കൊണ്ടാണ് ഞാനും എന്റെ ചാനലിൽ വീഡിയോ ചെയ്യാനുള്ള പ്രചോദനം കിട്ടുന്നത്.❤️🙏._Thank you brother
❤️
Thank you🙏🙏
കണ്ടു... ഇഷ്ടപ്പെട്ടു ...കൂടെ കൂടുന്നു...❤
ഞാൻ ഇന്ന് ആണ് bro യൂടെ വീഡിയോ കാണുന്നെ
സൂപ്പർ 🥰🥰
Thank you 🙏☺️
I'm a big fan of your travel videos, especially ur voice's❤
Interesting cover photo with highlighting thumbnail koduthaal nalla views kerum.ath onn sredikane bro😻
Adipoli, nee aada sarikum jeevikunne😂❤❤❤👍👍
🙏🙏🤗
Palappozhum video kandu scroll chiyum ipol ആണ് video kandu thudangiyath sub chaithu ishtamaayi you are true traveler continue video kaanum ini muthal angaot koode und❤ ellarum support chiyu
ചിത്രൻ ചേട്ടന്റെ videos കാണുമ്പോ സമാധാനം on its peak ❤️❤️
Ellaa videos kanarund athi manoharam😍👌🏻
Underrated channel😢😢😢❤❤
🙏🤗
Thaangalude name aanu enik ettavum attractive aayit thonniyathu . Nalla vyakthamaayit aanu oro karyangalum present chaiyunnathu . Nallathu varatte . God bless you
Thank you 🙏
മനോഹരം ❤️
ചിത്രൻ താങ്കളെ നമിക്കുന്നു, ഇത്രയും റിസ്കിൽ നടന്നു പോകുമ്പോൾ സൂക്ഷിക്കണം ഇശ്വരൻ രക്ഷിക്കട്ടെ
Thank you 🙏😊
മച്ചാനെ കിടിലൻ വീഡിയോ 😍😍❤️❤️
Broo നിങ്ങളാണ് real traveler 🥰🥰❤...... Best ട്രാവൽ vloger 😚❤
broher you deserve more💝
ഇതുപോലെ എനിക്കും പോകണം എന്നുണ്ട് 🥰 മനസ്സിലുണ്ടാവുന്ന മുറിവുകൾക്ക് ഏറ്റവും നല്ലൊരു medicine ആണ് ഇതുപോലുള്ള യാത്രകൾ 🌳🏔️🌄....
🙏🙏
👍👍👍
Bro thankyou.. ❤❤❤
Eniku Santoshm thoennu.. ee video kandattu❤❤😊
വളരെ മനോഹരമായ വീഡിയോ...❤️
Thank you 🙏
ഇടക്കിടക്ക് സുഹൃത്തുക്കളെ എന്ന് പറയുന്നത് കുറച്ചു കുറക്കണം vedio അടിപൊളി 🥰
Ntey bro nigadey ah samsaaram ah chiri then music allam koodi aagumball ntho oru feel nalla positive athra sad aayit erunalum brodey vdo kanddal allam maarum ❤ luv u bro take care ❤
chanel ishtayi bro full support ❤
This is exactly a travelogue...and you are the real traveller, explorer
I admire your passion and commitment bro
Even the presentation is slow and steady which helps us to watch the views... Thanks a lot and keep rolling..All the best
Aliya polichu❤😊
Nice presentation , god bless you brother ❤️
ഇത്രയും നല്ലൊരു യാത്ര വിവരണത്തിൽ മലയാളികളുടെ weakness വെച്ച് തന്നെ thumbnail ഇട്ടു ചെക്കൻ pwoli 👌🏻😁
പേര് എല്ലാം ഒരു വക ആണല്ലോ ബ്രേ,,,, congratulations,,,,
മോനെ സുഖമാണോ എല്ലാ വീഡിയോ കാണും സൂപ്പർ
സുഖമാണ് 🙏🙏🥰
@@Traveloguebychithran മോനെ സൂക്ഷിക്കണം കേട്ടോ എൻ്റെ പ്രാർത്ഥന ഉണ്ട് ഞാൻ കൊല്ലത്ത് ആണ് താമസിക്കുന്നത് മോനെ വീഡിയോ ഇടുന്നത് മുതൽ ഞാൻ കാണും ഒരു സസ്‌ക്രൈബർ ആണ്
ഇനിയും നല്ല നല്ല വീഡിയോസിനായി കാത്തിരിക്കുന്നു നേപ്പാളിലെ ഗ്രാമവും അവിടത്തെ ജനങ്ങളുടെ ജീവിതവും ഷെയർ ചെയ്തതിന് നന്ദി മോനെ❤❤❤❤
Thank you 🙏🙏
Bro bgm ozhivakk raw aayt videos cheyy adhaaan really relaxing
ഭൂമിയിലെ സ്വാർഗം ❤️
ചേട്ടാ എന്റെ ഫോൺ പോയായിരുന്നു eit amma യുടെ ഫോൺ aa ചേട്ടന്റെ വീഡിയോ കണ്ടില്ലെങ്കിൽ ഒരു സമാധാനവുമില്ല 😊
ബ്രോ ❤❤മനോഹരം 🥰🥰🥰
Chithra..,edaku rest eduthit nadannaal mathieto ...💚all the best mone 🙏🎉👍Chithran oru super staar ⭐
Very beautiful place super🤗🤗🤗
🙏🙏
സുഹൃത്തുക്കളെ 😍😍
Hai🙏🤗🤗
ബ്രോ,,,,, അടിപൊളി 👍🏻👍🏻👍🏻ഗഞ്ചാ തിരച്ചു പൊഹ എടുക്കുമ്പോൾ ഈ ഭാങ്ങു പെട്ടുപൊയ്യാൽ ചുമച്ചു ഹാങ്ങ് ഓവർ ആകും,
Super visual quality... background music ente favourite aanu vedio Ile kazchakal Ella manassukaleyum santharakkunnu...oru karyam paranjal vishamam thonnalle ...naam boliye ennalla ...kya naam hey aapka ennanu ketto nammal mattoralumayi interact cheyyumbol angane chodikkanam...ethoru positive aayi edukkanam ketto chithran kunje😍😍😍😍 May God bless you 🍓🍓🍿🍿🍿🍿
Super vlog bro
hi chithran ningaude yathra manoharamanu... valiya uyarangal keezhadakkunna ningal prashasthiyude uyarathilethum. keralathinte sanchari enna padhavi ningale thediyethum. yathrakalil chila aparichare kandekkam. avarkku ningal parichithananu...
Thank you 🙏😊
You are taking very good effort bro😊
ആ നാടും നാട്ടുകാരും 👍
🥰🥰
എല്ലാവരും ഒന്ന് ഒത്ത് പിടിച്ചാൽ ആ പാവത്തിനെ രക്ഷപെടുത്താം FB യിൽ ഷെയർ ചെയ്യു👍👍👍
❤️❤️
മനോഹരം ❤️❤️❤️❤️
New subscriber...enu anu . First time ayit bro yude video kande... first impression is the best impression
കിടു❤❤❤
Super narration,super visuals,all the best
🙏🙏
Though your language is Malayalam as you know a little bit good Hindi see how you manage to interact with foreign Nepal people. I am Odiya of Odisha state but we know Hindi. Both Hindi & English besides our own mother tongue have great importance in our lives to communicate with other state, foreign country people. Wish you all success & happiness. Balangir, Odisha ❤🎉.
Incredible travel experience
Thank you 🙏🙏
❤❤❤ Good Effort Brother 🤝🤝🤝🤝👶🏻
1:14 മാക്രിക്കാട് കൊള്ളാം...😆
Nice 🎉
Very interesting, beautiful nepal
സൂപ്പർ
Thank you 🙏
ബ്രോ നല്ല അവതരണം ❤️❤️
Thank you 🙏
Subscribed❤️
Such a beautiful video 😊✨❤️
🙏🙏
Daily vlogs idummo
വെരി ഗുഡ് ❤❤❤❤
Bro your video all supb ur speaking explanation supb
Thank you 🙏
Bro adutha trip il ene koodi viliko... Enik govt joliyum illa .. ente thantha panam onum undaki vechitila athond thanne keralathil enik oru pennu kitulla... Ningal pokunna nattil oke pavapetta penungal undalo njan avark ishtamullathoke vangi koduthum snehichum jeevicholam
😂🙏
Ninglde chiri aahn macha ellamm❤❤❤
🙏🙏❤️❤️
Nice video bro...feel good one...bro video edukaan phone ano use cheyunne? Ntha use cheyunne
Great 🌹🙏
Good video... super...!!! (പുതിയ കാമറ വന്നതോടെ വിഷ്വൽ ക്വളിറ്റി കൂടിയെങ്കിലും, ഡീറ്റയിലിങ് കുറഞ്ഞതുപോലെ. കേമറയുടെ ഭാരം കാരണം മൂവുമെന്റ് കുറയുകയും... ഒരു പാട് ഏരിയ കവർ ചെയ്യുന്നത് കുറഞ്ഞതായും ഫീൽ ചെയ്യുന്നു. GoPro യോ DJI ആക്ഷൻ 4 / 5 അഡ്വെഞ്ചർ കോമ്പൊയോ ആയിരുന്നെങ്കിൽ നിങ്ങളുടെ യാത്ര കുറച്ചുകൂടി അനായാസമായേനെ...)
Thank you 🙏 I will try my best 🤗🤗
നിങ്ങൾടെ വീഡിയോ കൊള്ളാല്ലോ 👍🏻👍🏻👍🏻😊
@@travelmachoos നിങ്ങളുടെ ചാനൽ monitize ayo
Monitized ആണ് 🥰
🙏🙏
Chithra neya yathrikan ❤🙏👍
🙏