ഏഴിക്കര എന്ന കർഷക ഗ്രാമം 𝐀 𝐃𝐎𝐂𝐔𝐌𝐄𝐍𝐓𝐀𝐑𝐘

Поділитися
Вставка
  • Опубліковано 16 вер 2024
  • എറണാകുളത്തെ പറവൂരിനടുത്തുള്ള ഏഴിക്കര എന്ന ഗ്രാമം മറ്റുള്ളവർക്ക് ഒരു മാതൃകയാണ്. ഉപ്പുവെള്ളത്താൽ ചുറ്റപ്പെട്ട ദ്വീപിൽ കാർഷികരംഗത്ത് ചരിത്രം കുറിക്കുകയാണ് ഇവിടുത്തെ ജനങ്ങൾ. പള്ളിയേക്കൽ സഹകരണബാങ്കിന്റെ സഹകരണത്തോടെ ഈ ഗ്രാമത്തിൽ നടക്കുന്ന പ്രവർത്തങ്ങൾ പരിശോധിക്കുകയാണ് ഈ ഡോക്യൂമെന്ററിയിലൂടെ.
    ----------------------------------------------------------------------------------
    A village called "Ezhikkara" near Paravur in Ernakulam is a model for others. The people here are making history in agriculture on the island surrounded by salt water. This documentary examines the activities going on in this village in collaboration with Palliyekal Cooperative Bank.
    Concept and direction : Vishnu k
    #kerala #godsowncountry #documentary #paravur #kochi #india #farmers #history #study #bank #malayalam #oldmemories #paddy #cultivation #vegetables #egg #diary #rabbit #cocunut #ricecultivation

КОМЕНТАРІ • 12