The journey begins here.യാത്ര തുടങ്ങി. കർഷക സമരത്തിനു ഐക്യദാർഢ്യമായി

Поділитися
Вставка
  • Опубліковано 16 жов 2024
  • ഇന്നോളം ചെയ്ത യാത്രകളിൽനിന്നും വളരെ വ്യത്യസ്തമായ ഒരു യാത്രയാണിത്. ഡൽഹിയിൽ സമരം ചെയ്യുന്ന കർഷകർക്ക് ഐക്യദാർഢ്യമായിവീട് ഡൽഹിയിലെ സമരപ്പന്തലിലേക്ക് ഊന്നുവടിയിൽ യാത്രചെയ്യുന്ന ഷഫീക് പാണക്കാടനോടൊപ്പമാണ് കുറച്ചുദിവസം. In solidarity with protesting farmers.

КОМЕНТАРІ • 18