BackPack Vacations
BackPack Vacations
  • 46
  • 407 710

Відео

Story of Hawa Mahal palace . ഹവാമഹലിന്റെ കഥ
Переглядів 2,6 тис.2 роки тому
ഇന്ത്യയിലെ വ്യത്യസ്തമായ ഒരു ചരിത്രനിർമ്മിതിയാണ് ജയ്‌പൂരിലെ ഹവാ മഹൽ. ഹവാമഹലിന്റെ വിശധമായ കഥകേൾക്കാം
Pushkar lake and temples
Переглядів 2132 роки тому
Pushkar lake and temples
ഒട്ടകത്തിനായി പുഷ്കറിലേക്ക് . Pushkar Festival malayalam
Переглядів 1,7 тис.2 роки тому
ഒട്ടകത്തിനായി പുഷ്കറിലേക്ക് . Pushkar Festival malayalam
അജ്മീറിലെ ചെമ്പും ചെമ്പിലെ പൈസയും.
Переглядів 168 тис.2 роки тому
പ്രസിദ്ധമായ അജ്മീർ ചെമ്പും ആ ചെമ്പിൽ നിറയുന്ന ലക്ഷക്കണക്കിന് പണവുമാണ് കാഴ്ച.
അജ്മീറിലെ ജിന്ന് പള്ളി. Dhai Din Ka Jhopra .
Переглядів 8 тис.2 роки тому
അജ്മീർ ദർഗ്ഗക്ക് സമീപത്തായി ജിന്നുകൾ നിർമ്മിച്ചതെന്ന് പറയപ്പെടുന്ന ഒരു മസ്ജിദ് ഉണ്ട്. രണ്ടര ദിവസത്തെ മസ്ജിദ് എന്നാണ് ഇത് അറിയപ്പെടുന്നത്. ചരിത്രവും ഐതിഹ്യവും കെട്ടുപിണഞ്ഞ മസ്ജിദിന്റെ കാഴ്ചകൾ. #AJMER #JINNPALLI #DaiDinKaJopra
അജ്‌മീർ ദർഗ്ഗ . മുഴുവൻ ചരിത്രവും കാഴ്ചകളും . History of Ajmer Sherif in malayalam
Переглядів 31 тис.2 роки тому
ഏഷ്യയിലെ ഏറ്റവും പ്രശസ്തമായ തീർത്ഥാടനകേന്ദ്രമാണ് അജ്‌മീർ. ഖാജാ ഗരീബ് നവാസിനോളം സൂഫിസത്തെ ഇത്രമേൽ സ്വാധീനിക്കുകയും ഗതിനിര്ണയിക്കുകയും ചെയ്തവർ ലോകചരിത്രത്തിൽത്തന്നെ അപൂർവ്വമാണ് . അഫ്‌ഗാനിൽ ജനിച്ച ഹസ്സൻ എന്ന യുവാവിൻറെ ഖാജാ മുഈനുദ്ധീന് ചിശ്തിയിലേക്കുള്ള ജീവിത യാത്രയുടെ കഥ . ജനലക്ഷങ്ങൾ ഇന്നും ആകർഷിക്കുന്ന അജ്മീർ ദർഗ്ഗയുടെ കാഴ്ചകൾ . Ajmer is one of the most popular pilgrimage centers in Asia. Few peo...
ഹെറിറ്റേജ് മുംബൈ .The Heritage Mumbai. #Mumbai #chhatrapati.shivaji.terminus
Переглядів 3962 роки тому
മുബൈയിലെ കൊളോണിയൽ കാലത്തെ നിർമ്മിതികൾ ലോകപ്രസിദ്ധമാണ്. ഛത്രപതി ശിവാജി റയിൽവേ സ്റ്റേഷനും ബോംബെ യൂണിവേസിറ്റിയും ഫ്ലോറ ഫൗണ്ടേഷനും ജംഷഡ്‌ജി ടാറ്റായുടെ വീടും തുടങ്ങി മുംബയിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ബിൽഡിങ്ങുകളുടെ വിശദമായ കാഴ്ചകൾ. The colonial buildings of Mumbai are world famous. A detailed view of the centuries-old buildings in Mumbai, including the Chhatrapati Shivaji Railway Station, the Bombay ...
ഹാജി അലി ദർഗ്ഗ - എൻ്റെ മയ്യിത്ത് കടലിൽ ഒഴുക്കണം . History of Haji Ali Dargah. #Hajialidargah#Mumbai
Переглядів 9 тис.2 роки тому
ഏഷ്യയിലെ വളരെ പ്രാധാന്യമുള്ള ഒരു തീർത്ഥാടന കേന്ദ്രമാണ് ഹാജി അലി ദർഗ്ഗ. വിശ്വാസപരമായും ചരിത്രപരമായും ഭൂമിശാസ്ത്രപരമായുമുള്ള പ്രാധാന്യങ്ങളിലൂടെ ഹാജി അലി ദർഗ്ഗയുടെ വിശദമായ ഒരു യാത്രാവിവരണം . Haji Ali Dargah is one of the most important pilgrimage centers in Asia. A detailed travelogue of Haji Ali Dargah on its religious, historical and geographical significance
the traveller ♥. Manali on walking stick. Shafeeq panakkadan.
Переглядів 3312 роки тому
the traveller ♥. Manali on walking stick. Shafeeq panakkadan.
#yamuna ghat. #Birds. #Must watch
Переглядів 3202 роки тому
#yamuna ghat. #Birds. #Must watch
Delhi street view. Viral Video
Переглядів 2622 роки тому
Delhi street view. Viral Video
പലക്കാട് കോഴിക്കോട് ദേശീയപാതയിൽ വെള്ളം കയറി. കനത്ത മഴ. Heavy rain at malappuram.
Переглядів 3032 роки тому
പലക്കാട് കോഴിക്കോട് ദേശീയപാതയിൽ വെള്ളം കയറി. കനത്ത മഴ. Heavy rain at malappuram.
ഒറ്റപ്പെടുത്തി കൊല്ലാൻ വിട്ടുകൊടുക്കുന്നു/ Support for E Bull Jet. Behind Assam Bus Issues
Переглядів 1,1 тис.3 роки тому
ഒറ്റപ്പെടുത്തി കൊല്ലാൻ വിട്ടുകൊടുക്കുന്നു/ Support for E Bull Jet. Behind Assam Bus Issues
റിക്ഷക്കാരുടെ കൊറോണക്കാല ജീവിതം. Life of Rikshawala during Corona pandemic
Переглядів 2813 роки тому
റിക്ഷക്കാരുടെ കൊറോണക്കാല ജീവിതം. Life of Rikshawala during Corona pandemic
കുട്ടികൾക്ക് കളിക്കാൻ ഒറിജിനലിനെ വെല്ലുന്ന കുട്ടിജീപ്പ് നിർമ്മിച്ചു പിതാവ്.🚜😱 Mini jeep 😳
Переглядів 2,5 тис.3 роки тому
കുട്ടികൾക്ക് കളിക്കാൻ ഒറിജിനലിനെ വെല്ലുന്ന കുട്ടിജീപ്പ് നിർമ്മിച്ചു പിതാവ്.🚜😱 Mini jeep 😳
ആരാണ് ഒറ്റുകാരൻ. E bull jet and Mallu traveler VS sujith Bhakthan. @EBULLJET
Переглядів 7383 роки тому
ആരാണ് ഒറ്റുകാരൻ. E bull jet and Mallu traveler VS sujith Bhakthan. @EBULLJET
E BULL JET നെ ഞെട്ടിച്ചു മലപ്പുറം. ചത്ത പരുവത്തിലായി എബിനും ലിബിനും 🤓. E BULL JET AT MALAPPURAM
Переглядів 36 тис.3 роки тому
E BULL JET നെ ഞെട്ടിച്ചു മലപ്പുറം. ചത്ത പരുവത്തിലായി എബിനും ലിബിനും 🤓. E BULL JET AT MALAPPURAM
Feroz Shah Kotla fort ഡൽഹി നഗരമധ്യത്തിലെ ജിന്ന്കളുടെ കോട്ട
Переглядів 1,1 тис.3 роки тому
Feroz Shah Kotla fort ഡൽഹി നഗരമധ്യത്തിലെ ജിന്ന്കളുടെ കോട്ട
Best modified tractor in farmers protest.കർഷകസമരഭൂമിയിലെ ഏറ്റവും വിലകൂടിയ ട്രാക്ടർ
Переглядів 6073 роки тому
Best modified tractor in farmers protest.കർഷകസമരഭൂമിയിലെ ഏറ്റവും വിലകൂടിയ ട്രാക്ടർ
പഞ്ചാബികളുടെ മീശ കാണണോ.🤓
Переглядів 2833 роки тому
പഞ്ചാബികളുടെ മീശ കാണണോ.🤓
ആയുധങ്ങളുമായി സമരത്തിന് എത്തിയവർ. Farmers protest vile update 20-1-21.
Переглядів 3833 роки тому
ആയുധങ്ങളുമായി സമരത്തിന് എത്തിയവർ. Farmers protest vile update 20-1-21.
സമരഭൂമിയിലെ ഫൈവ്സ്റ്റർ സൗകര്യങ്ങൾ. Farmers protest live updates
Переглядів 4013 роки тому
സമരഭൂമിയിലെ ഫൈവ്സ്റ്റർ സൗകര്യങ്ങൾ. Farmers protest live updates
Live updates from Farmers Protest.കർഷക സമരഭൂമിയിലെ കലവറ കാഴ്ചകൾ
Переглядів 4853 роки тому
Live updates from Farmers Protest.കർഷക സമരഭൂമിയിലെ കലവറ കാഴ്ചകൾ
Live video update from farmers protest- Singhu Boarder സിങ്കു സമരഭൂമിയിലെ സമരകാഴ്ചകൾ.#farmersprotest
Переглядів 4193 роки тому
Live video update from farmers protest- Singhu Boarder സിങ്കു സമരഭൂമിയിലെ സമരകാഴ്ചകൾ.#farmersprotest
The journey begins here.യാത്ര തുടങ്ങി. കർഷക സമരത്തിനു ഐക്യദാർഢ്യമായി #farmersprotest #keralatodelhi
Переглядів 4123 роки тому
The journey begins here.യാത്ര തുടങ്ങി. കർഷക സമരത്തിനു ഐക്യദാർഢ്യമായി #farmersprotest #keralatodelhi
ഒറ്റക്കാലിൽ നടന്ന് വയനാട് ചുരം കീഴടക്കി യുവാവ്. Solidarity With Protesting Farmers. Inspiring video
Переглядів 1,1 тис.3 роки тому
ഒറ്റക്കാലിൽ നടന്ന് വയനാട് ചുരം കീഴടക്കി യുവാവ്. Solidarity With Protesting Farmers. Inspiring video
ചെവിതോണ്ടി ജീവിക്കേണ്ടിവരുന്നവരുടെ ഇന്ത്യ. Real Life of Indian streets.
Переглядів 5193 роки тому
ചെവിതോണ്ടി ജീവിക്കേണ്ടിവരുന്നവരുടെ ഇന്ത്യ. Real Life of Indian streets.
Jama Masjid, Street Food & Cycle Rickshaw Ride through the markets of Old Delhi|History in malayalam
Переглядів 3,1 тис.4 роки тому
Jama Masjid, Street Food & Cycle Rickshaw Ride through the markets of Old Delhi|History in malayalam

КОМЕНТАРІ

  • @jafartk7790
    @jafartk7790 4 дні тому

  • @delins001353
    @delins001353 11 днів тому

    പോയി അടുത്ത് നിന്ന് കാണണം.. മസ്ജിദ് ഉണ്ടാക്കിയിരിക്കുന്ന തൂണുകൾ വൻ തമാശ ആണ്.. ഏതോ പൊളിച്ച അമ്പലത്തിൻ്റെ തൂണുകൾ😂..

  • @Abbas-xf2hp
    @Abbas-xf2hp 27 днів тому

    അധിനിവേശം

  • @mohammedswalih123mohammeds2
    @mohammedswalih123mohammeds2 Місяць тому

    👍👍👍❤️❤️❤️

  • @salvamksalvamk623
    @salvamksalvamk623 Місяць тому

    👍👍👍

  • @ShajahanShaji-cs4nx
    @ShajahanShaji-cs4nx Місяць тому

    Njangalk.kudumba.sametham.ajmeer.vannu.cheran.agraham.unde.dhua.cheyane.ameen.

  • @lalithalalithar
    @lalithalalithar Місяць тому

    Kuthapbenar

  • @adilvp1360
    @adilvp1360 Місяць тому

    Sooper

  • @user-xd6km5jx9k
    @user-xd6km5jx9k 2 місяці тому

    Chembil aalullappol video edutharh athra nannayi thonniyilla by pvm

  • @zakriyaza2745
    @zakriyaza2745 2 місяці тому

    وَإِذَا سَأَلَكَ عِبَادِي عَنِّي فَإِنِّي قَرِيبٌ ۖ أُجِيبُ دَعْوَةَ الدَّاعِ إِذَا دَعَانِ ۖ فَلْيَسْتَجِيبُوا لِي وَلْيُؤْمِنُوا بِي لَعَلَّهُمْ يَرْشُدُونَ (അൽ ബഖറ - 186) എന്റെ ദാസന്മാര്‍ എന്നെപ്പറ്റി നിന്നോടു ചോദിച്ചാല്‍ ‎പറയുക: ഞാന്‍ അടുത്തുതന്നെയുണ്ട്. എന്നോടു ‎പ്രാര്‍ത്ഥിച്ചാല്‍ പ്രാര്‍ഥിക്കുന്നവന്റെ പ്രാര്‍ഥനക്ക് ‎ഞാനുത്തരം നല്‍കും. അതിനാല്‍ അവരെന്റെ ‎വിളിക്കുത്തരം നല്‍കട്ടെ. എന്നില്‍ വിശ്വസിക്കുകയും ‎ചെയ്യട്ടെ. അവര്‍ നേര്‍വഴിയിലായേക്കാം. ‎

  • @FiroosckFiroosck
    @FiroosckFiroosck 2 місяці тому

    👍👍

  • @kma684
    @kma684 2 місяці тому

    പിന്നെ kuണ്ണ 😂😂😂😂😂

  • @jessyjohn-qm8to
    @jessyjohn-qm8to 2 місяці тому

    Super. Nice presentation

  • @najmudheennajmudheen1797
    @najmudheennajmudheen1797 3 місяці тому

    ഹിന്ദു ദൈവങ്ങളെ കൂടി ഉൾപ്പെടുത്തി നിർമിതികൾ രൂപപ്പെടുത്തിയ ഗോറി രാജാക്കൻമാർ എത്ര സുന്ദരൻമാർ

  • @FiroosckFiroosck
    @FiroosckFiroosck 3 місяці тому

    👍👍

  • @Stntoys722
    @Stntoys722 3 місяці тому

    ഇതൊക്കെ കാണുന്ന നരേന്ദ്ര മോഡി.ഭായ് ഓർ ബഹനോ ഇത് പണ്ട് ഹമാര പശുവോൻകി ഗർഹെ

  • @jaleelsalim3916
    @jaleelsalim3916 3 місяці тому

    Kazhija masam poyirunn parajariyikkan pattathaavasthayaaaa

  • @easyman7
    @easyman7 4 місяці тому

  • @amruthakrishnan2228
    @amruthakrishnan2228 4 місяці тому

    ❤❤

  • @shefeeqsulfath7138
    @shefeeqsulfath7138 5 місяців тому

    ചെറുപ്പത്തിൽ ഫിക്സ് വന്നപ്പോ നേർച്ച ചെയ്തത് ന് ശേഷം ആണ് മറിയത്തെന്ന പറഞ്ഞു കേട്ടിട്ടുണ്ട്

  • @ShafeekSuruma-fw8my
    @ShafeekSuruma-fw8my 5 місяців тому

    ആദ്യം. പൊളിക്കണം. ഇത്

    • @rafimuhammed9156
      @rafimuhammed9156 2 місяці тому

      മര്യാദ എന്നാടോ പഠിക്കുന്നെ

    • @rasheedpadanakad2009
      @rasheedpadanakad2009 Місяць тому

      Enthine..do ajmeer auliya from iran,,avarokke vannade kondane evide islam undayade.. And other sufis from arabia,and mughal kings Indiayil munpe islam undaayirunno.. Study islam

  • @user-es5cs6gx3y
    @user-es5cs6gx3y 5 місяців тому

    ഇത്മുഗളൻമാര്..ഉണ്ടാക്കിതാണ്.പക്ഷെ.ഇന്തൃയിൽ. മുസ്‌ലിം പള്ളികൾഎത്രണ്ണംഉണ്ടോഅതല്ലാംഅബലംപോളിച്ച്.രാമൻ്റെസമാനംഅതിൻ്റെചുവട്ടിൽകുഴിച്ചിട്ട്ട്ടാണ്.പള്ളികൾഉണ്ടാക്കിയത്...രാമൻ്റെസമാനംഇല്ലാത്തപള്ളികൾഇന്തൃയിൽഉണ്ടോ

  • @user-kg8ps8pv6f
    @user-kg8ps8pv6f 5 місяців тому

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് ഞങ്ങൾക്കും പോവാൻ വിധിയേകണേ അല്ലാഹ് ആമീൻ ആമീൻ ആമീൻ

  • @yadhukrishna7515
    @yadhukrishna7515 5 місяців тому

    Pushkar festival date?

  • @SajeerSajeer-ql8vz
    @SajeerSajeer-ql8vz 6 місяців тому

    ഇസ്ലാമിന്റെ പേരും പറഞ്ഞ് കള്ളത്തരം കാണിച്ച പണം ഉണ്ടാക്കിക്കോ

  • @muhammadaliali9803
    @muhammadaliali9803 6 місяців тому

    Pookaan thuofeequ nalkaneee....allha

  • @AnsarMhd-tt6yu
    @AnsarMhd-tt6yu 6 місяців тому

    കാണാൻ ആഗ്രഹിച്ചു പോയി അണ് എൻ്റെ ഫോൺ ഒരു കള്ള നയിൻ്റെ മോൻ പോക്കറ്റ് അടിച്ചു നല്ല ഉന്തും തല്ലും ആയിരുന്നു

  • @makdoomdubai126
    @makdoomdubai126 6 місяців тому

    മനുഷ്യപ്പന്നിക്കുട്ടികൾ കൂതബ്‌മിനാരിനെയും നശിപ്പിക്കുവാൻ ശ്രമിക്കുകയാണ് ബബരിമസ്ജിദ് തകർത്തതുപോലെ അവിടെ എത്രവലിയ അമ്പലം വന്നാലും അത് രാജ്യദ്രോഹികൾക്ക് മുസ്ലിങ്ങൾ കൊടുത്ത ഔധാര്യമാണ്

  • @user-cr9sb6kh5j
    @user-cr9sb6kh5j 6 місяців тому

    Chettante name 😘😘😘😘😘😘😘

  • @user-cr9sb6kh5j
    @user-cr9sb6kh5j 6 місяців тому

    Thank you chetta thank you somuch

  • @khadeejakhadeeja2219
    @khadeejakhadeeja2219 7 місяців тому

    മാഷാഅല്ലാഹ്‌

  • @jyothivs7964
    @jyothivs7964 7 місяців тому

    ❤❤❤❤❤🎉🎉🎉

  • @welcomeMYKITCHEN5098
    @welcomeMYKITCHEN5098 7 місяців тому

    🤲🌹🤩

  • @welcomeMYKITCHEN5098
    @welcomeMYKITCHEN5098 7 місяців тому

    🥰🤩🥰

  • @abidrahman8583
    @abidrahman8583 7 місяців тому

    മികച്ച അവതരണം നല്ല ഭാഷ

  • @ishagulamkolakkadan945
    @ishagulamkolakkadan945 8 місяців тому

    ഞാൻ കഴിഞ്ഞ മാസം കണ്ടു beautiful

    • @jithin174
      @jithin174 7 місяців тому

      Bro ഇപ്പോൾ അകത്തു കേറാൻ പറ്റുമോ

  • @user-zd2hq5gm3h
    @user-zd2hq5gm3h 8 місяців тому

    Delhi il aan qutab minar sthithicheyyunnad😊

  • @Abbas-xf2hp
    @Abbas-xf2hp 8 місяців тому

    കുറച്ചു കൂടി വ്യക്തമായി പറഞ്ഞുതരാമോ ഈ കോട്ടകുറിച്ച്

  • @Abbas-xf2hp
    @Abbas-xf2hp 8 місяців тому

    ഇൽതുമിഷ് മിനാർ പൂർത്തിയാക്കി

  • @plzsupport574
    @plzsupport574 8 місяців тому

    Iam studiying in 6 th class iam learning about delhi

  • @plzsupport574
    @plzsupport574 8 місяців тому

    Miss you red fort and taj mahal

  • @safiyapazhedath5838
    @safiyapazhedath5838 8 місяців тому

    الحمدالله

  • @Anacondasreejith
    @Anacondasreejith 8 місяців тому

    കുത്തബ്മിനാറിന് അടുത്ത് quwwat- ul - Islam masjid എന്ന മുസ്ലിം പള്ളിയുണ്ട് , അതിൽ ഒരു ചുവരിൽ അറബിക്കിൽ inscription ഉണ്ട് , അതിൽ വ്യക്തമായി പറയുന്നുണ്ട് ഈ particular mosque പണിയാണ് 27 അമ്പലങ്ങൾ തകർത്തിട്ടുണ്ടെന്ന്. ഹിന്ദുവിന്റെ മണ്ണിൽ വലിഞ്ഞു കേറി വന്ന്.. ഹിന്ദുവിനെ കൊന്നും കൊള്ളയടിച്ചും ഹിന്ദുവിന്റെ സമ്പത്ത് വച്ച് ഹിന്ദുവിൻ്റെ കഴിവ് ഉപയോഗിച്ച് ഹിന്ദുവിനെ വച്ച് ചെയ്യിപ്പിച്ച അത്ഭുതങ്ങളാണ് ഇതൊക്കെ. Totally belongs to Hindus.

  • @zeenath627
    @zeenath627 9 місяців тому

    Mashaallah orupad nalukalayi aagrahikunna aragraham vedioyikoodi kanankazhinju alhamdulillah 🤲🏻🤲🏻🤲🏻

  • @hannamalu4732
    @hannamalu4732 9 місяців тому

    Ilthumish makan alla marumakanan quthubhudheente

  • @sojangeorge4800
    @sojangeorge4800 9 місяців тому

    ഇന്ത്യ ഹിന്ദു രാജ്യം ആണെകിലും മുസ്ലിം, ക്രിസ്ത്യനസു കൂടിയാണ് ഇന്ന് കാണുന്ന ഇന്ത്യ ആക്കിയത്

  • @shihabuddeenm.m7066
    @shihabuddeenm.m7066 10 місяців тому

    കുറച്ചു കഴിയുമ്പോൾ കേൾക്കുന്നില്ല ടൈം 5.17

  • @Raveendran-je6oi
    @Raveendran-je6oi 10 місяців тому

    sound problem