സ്കൂൾ അദ്ധ്യാപകനിൽ നിന്നും സീരിയൽ കില്ലറി ലെയ്ക്ക് | Thriller|BS Chandra Mohan | Mlife Daily

Поділитися
Вставка
  • Опубліковано 2 лют 2025

КОМЕНТАРІ • 149

  • @Rud4591
    @Rud4591 2 роки тому +26

    Idh munne Vanna story alle ?

  • @mmmmm1133
    @mmmmm1133 2 роки тому +4

    അടിപൊളി.... അദ്ദേഹം ഈ പണമെല്ലാം എന്തായിരുന്നു ചെയ്തിരുന്നത് , ഇങ്ങനെ ചെയ്യുവാനുള്ള കാരണം എന്തായിരുന്നുഎന്നു കൂടി വിശദീകരിച്ചിരുന്നു എങ്കിൽ കുറച്ചു കൂടി നന്നായിരുന്നേനെ

    • @MlifeDaily
      @MlifeDaily  2 роки тому +2

      അടിച്ച് പൊളിച്ച് ജീവിതം മുന്നോട്ട് പോയി...വീട്ടുകാർ അറിയാതെ

  • @jeypeemambeethi9085
    @jeypeemambeethi9085 2 роки тому +3

    👍മികച്ച അവതരണം....ഒരു സസ്പെൻസ് ത്രില്ലർ ഫിലിം കണ്ട പോലെ

  • @estherthomas1837
    @estherthomas1837 17 днів тому +1

    നല്ല അവതരണം.👌

  • @vinuabdulsathar7477
    @vinuabdulsathar7477 7 місяців тому +3

    Sheri aanu Sir, ellavarum sookshichu maarhram jevikkuka.

  • @ravichandrankavalam9603
    @ravichandrankavalam9603 2 роки тому +1

    ഈ കഥയിൽ ഒരു കുഴപ്പം തോന്നുന്നു മരിച്ച പെൺകുട്ടിയുടെ ഫോൺ നമ്പർ പരിശോദിച്ചു 15 സ്ത്രീകളുടെ ഫോൺ നമ്പർ ലഭിച്ചു എന്നു പറയുന്നു മരിച്ച സ്ത്രീകൾ തമ്മിൽ യാതൊരു കണക്ഷനും ഇല്ല പിന്നെ എങ്ങിനെ യാണ് ഈ നമ്പർ പിന്തുടർന്ന് ഒരനിലേക്കെത്തിയത് ഒരു പൊരുത്തക്കേട് തോന്നുന്നില്ലേ പോലീസ് അല്പം കാത്തിരുന്നേൽ ഗുളിക കൊടുക്കുമ്പോൾ തെളിവുൾപ്പെടെ പിടി കൂടമായിരുന്നില്ലേ

    • @MlifeDaily
      @MlifeDaily  2 роки тому +4

      മരിച്ചു പോകുന്ന സ്ത്രീകളുടെ ഫോണിലൂടെ ആയിരിക്കും അടുത്ത ഇരയോട് സംസാരിക്കുക..
      പുതിയ ഇര മരിച്ചു കഴിഞ്ഞാൽ ആദ്യത്തെ ഫോൺ ഉപേക്ഷിക്കും.
      പിന്നെ വിളി പുതിയ ഫോണിൽ നിന്നും ആകും
      മരിച്ച യുവതികൾ കാണാതായ യുവതികൾ മാത്രമായി കാണുന്ന പോലീസ്, സീരിയസ് ആയി ആദ്യത്തെ കേസിൽ തന്നെ ഫോൺ രേഖകൾ ശ്രദ്ധിച്ചിരുന്നു എങ്കിൽ , ഒരു സീരിയൽ കില്ലർ ഉണ്ടാകുമായിരുന്നില്ല...കാണാതായ സ്ത്രീയുടെ ഫോൺ ഇടയ്ക്ക് ഓൺ ആയത് അവർ അറിയുമായിരുന്നു..

  • @rajusuresh4490
    @rajusuresh4490 7 місяців тому +3

    The hindi TV series “Dahaad” streamed on Amazon Prime is based on this story

  • @sunilskurup4220
    @sunilskurup4220 2 роки тому +2

    Raudha athif - Maldivian model , death onnu detail cheyyamo sir

  • @farooqsankesh7025
    @farooqsankesh7025 7 днів тому

    Deralakatte yenna sthalam mysoril alla sir. Mangalore sameepamaan

  • @razakkt1165
    @razakkt1165 2 роки тому +2

    Thanks to your expression

  • @sijojose8542
    @sijojose8542 2 роки тому +1

    ഒരു ഗുളിക കഴിക്കാൻ എന്തിനാ ടോയ്ലറ്റ് ൽ കയറുന്നത്. ഒരു ഗ്ലാസ്‌ വെള്ളം ഏതെങ്കിലും കടയിൽ നിന്നും വാങ്ങി.. കഴിച്ചാൽ പോരെ... ആരെങ്കിലും ഇങ്ങനെ ചിന്തിച്ചവർ ഉണ്ടോ??

    • @MlifeDaily
      @MlifeDaily  2 роки тому

      വളരെ ശ്രദ്ധിച്ച് ആണ് മോഹൻ കാര്യം ചെയ്യുന്നത്..

  • @valsannavakode7115
    @valsannavakode7115 2 роки тому +16

    എന്റെ ചന്ദ്രമോഹൻ
    എനിക്ക് ഒന്നും പറയാനില്ല, കാരണം താങ്കൽ വളരെ നന്നായി അവതരിപ്പിക്കുന്ന ഓരോ വിഡിയോയും ഞാൻ കാണുന്നുണ്ട്, ഇതും അതുപോലെ തന്നെ... എങ്കിലും... ലെവി ഗാരിസനോളം വരില്ല എന്ന സത്യം അറിയിക്കട്ടെ.... നന്മകൾ നേരുന്നു

  • @orchidmusic3338
    @orchidmusic3338 2 роки тому +1

    Ithu second time alle uploading

  • @anasshajahan2902
    @anasshajahan2902 2 роки тому +2

    Vannallo👍👍👍👍👍

  • @shameerckm
    @shameerckm 2 роки тому +2

    Ee kadha ithine munbe kettitunde
    Ningalude chanalil thanne alle

    • @MlifeDaily
      @MlifeDaily  2 роки тому

      അല്ല

    • @shameerckm
      @shameerckm 2 роки тому

      @@MlifeDaily പിന്നെ ഞാൻ അത് എവിടെനിന്നു കേട്ടു..... ഒരു പിടിയും കിട്ടുന്നില്ലലോ....

  • @Harif_ksd
    @Harif_ksd 2 роки тому +2

    Mr BS enik ariyanam enn und ningal enganeyan ithrayum data's collect cheyyunnath

    • @MlifeDaily
      @MlifeDaily  2 роки тому +1

      ഒരുപാട് ലേഖനങ്ങൾ ഈ വിഷയത്തിൽ ഉണ്ട്.പുസ്തകങ്ങൾ ഉൾപ്പെടെ ..എല്ലാം വായിക്കുക എന്നതാണു് ആദ്യ പരിപാടി..പിന്നെ കഥാ രൂപത്തിൽ ക്രമ പെടുത്തും..അങ്ങനെയാണ് പറയുന്നത്

  • @saharalc
    @saharalc 2 роки тому +2

    I'm in sir ❤️👍

  • @akhilpavithran2011
    @akhilpavithran2011 2 роки тому +3

    ഒരു ഭാഗത്ത്‌ ഓരോ പെൺകുട്ടികൾ വീതം കാണാതാവുന്നു.. സ്വാഭാവികമായും അവരുടെ വീട്ടുകാർ പോലീസിൽ പരാതി നൽകും.
    മറുഭാഗത്തു ആസ്വവഭികമായി ചില പെൺകുട്ടികൾ മരിക്കുന്നതും പോലീസിന്റെ ശ്രെദ്ധയിൽ പെടുന്നുണ്ട്..
    കാണാതായ 15 പെൺകുട്ടികൾ ജീവനോടെ ഉണ്ടോ മരിച്ചോ എന്നും ഇതുവരെ അവർ അറിഞ്ഞില്ല 🤣
    ഒരു കാര്യം അറിഞ്ഞാൽ കൊള്ളാം
    ഇതിലെ പോലീസുകാർ ആണോ മണ്ടന്മാർ അതോ കഥ കേൾക്കുന്ന ഞങ്ങളോ 😌

  • @vipinv3609
    @vipinv3609 2 роки тому +1

    Angel of death Josef mengale vedio chyaummo?

  • @merwindavid1436
    @merwindavid1436 2 роки тому +1

    BSC sir othiri ishttam 😘

  • @nikhilmathew799
    @nikhilmathew799 2 роки тому +1

    സൂപ്പർ സർ

  • @tinsm.s7741
    @tinsm.s7741 2 роки тому +1

    Super story

  • @shahulhameedpvs7536
    @shahulhameedpvs7536 2 роки тому +1

    Yengine. Niraparadhikal crooshikkapedunnu India vargine vargheeya valkarikkunnu yennu ee story nammod parayunnu allea sir
    Kashttam 🙄🙄 ??

  • @sageerettumana2078
    @sageerettumana2078 Рік тому +3

    ചേട്ടാനിങ്ങളുടെ ഓരോ കഥകളും സൂപ്പർഅവതരണ ശൈലി സൂപ്പർ ഒരു സിനിമ കണ്ട പ്രതീതിഇനിയും നല്ല കഥകൾ പ്രതീക്ഷിക്കുന്നു

  • @arunthanapuraikkla4787
    @arunthanapuraikkla4787 2 роки тому

    സർ റിപ്പറിന്റെ ഒരു വീഡിയോ ചെയ്യുമോ... ❤️❤️❤️

    • @MlifeDaily
      @MlifeDaily  2 роки тому

      Jack the ripper aano athu Cheythittund

  • @georgepaul7456
    @georgepaul7456 2 роки тому +1

    👌👌👌

  • @akhilgopalkrishnan5686
    @akhilgopalkrishnan5686 2 роки тому +1

    Super sir

  • @sujathafrancis9255
    @sujathafrancis9255 2 роки тому +1

    Hi Sir 👍

  • @arunjimmy1
    @arunjimmy1 2 роки тому +1

    Nice

  • @jithinmohan2444
    @jithinmohan2444 2 роки тому +1

    Watching 👍

  • @saajanp836
    @saajanp836 2 роки тому +1

    നമസ്കാരം സാർ....

  • @dijeshkannan3047
    @dijeshkannan3047 Рік тому +1

    ഇവിടെ നന്നായി സ്നേഹിക്കാൻ വേണ്ടി ഒരു പെണ്ണിനെ കിട്ടുന്നില്ല.അപ്പോള അയാൾക്ക് കൊല്ലാൻ വേണ്ടി മാത്രം കൂടെ പോയ പെണ്ണുങ്ങളുടെ കാര്യം ഓർക്കുമ്പോൾ അവനെ മനസ്സിൽ ആയിരം തവണ തൂകി. കൊന്നു

  • @pramodckallu3533
    @pramodckallu3533 2 роки тому +1

    നമസ്ക്കാരം

  • @GopuPadmanabhan-vy7cl
    @GopuPadmanabhan-vy7cl 11 днів тому +1

    ഇതിന്റെ web series ഇറങ്ങിയിട്ടുണ്ട്

  • @nikhilkbenny9880
    @nikhilkbenny9880 2 роки тому +3

    💖🎥🤩

  • @akshathnandan520
    @akshathnandan520 2 роки тому +1

    എനിക്ക് ഒരു സംശയം ചോദിച്ചോട്ടെ എല്ലാരും ബാത്റൂമിൽ കയറി ഗുളിക കഴിക്കുന്നത് എന്തിനാണ് അതിൽ ഒരു ചേർച്ച തോന്നുന്നില്ല

    • @MlifeDaily
      @MlifeDaily  2 роки тому

      വിവാഹത്തിൻ്റെ തലേ ദിവസത്തെ താമസം മോഹനും ഇരയും ഒന്നിച്ച് ആയിരിക്കും..
      പിറ്റെ ദിവസം അ കാരണം പറഞ്ഞ് പ്രഗൻസി ഒഴിവാക്കാൻ ഗുളിക കഴിപ്പിക്കും..
      അത് സംഭവിക്കും എന്ന് ഉറപ്പിച്ച് വെച്ചിട്ട് ആണ് മോഹൻ വിവാഹ ദിവസം തീരുമാനിക്കുന്നത്..

    • @akshathnandan520
      @akshathnandan520 2 роки тому

      @@MlifeDaily അത് ok എല്ലാവരും ഗുളികകഴിക്കാൻ ബാത്‌റൂമിൽ കയറുന്നതെന്തിനു പുറത്തുനിന്നു കഴിച്ചാൽ പോരേ

    • @akshathnandan520
      @akshathnandan520 2 роки тому

      ഗുളിക കഴിക്കുന്നത്‌ വൃത്തിയില്ലാത്ത സ്ഥലത്തു വെച്ചാണോ

  • @koyamon3744
    @koyamon3744 2 роки тому +1

    👍👍👍👍

  • @rajeshgopi2988
    @rajeshgopi2988 2 роки тому +1

    Adipoli💥👌🏻

  • @vinurichu859
    @vinurichu859 2 роки тому +1

    👍♥️🌹👍♥️🌹👍♥️🌹

  • @anilctnr1863
    @anilctnr1863 2 роки тому +1

    👏👏👏

  • @sujeeshappu4457
    @sujeeshappu4457 2 роки тому +1

    ☺️first 🎉

  • @trenderspeak8523
    @trenderspeak8523 2 роки тому +1

    E story paranjathalle sir

  • @dhayacreations243
    @dhayacreations243 2 роки тому +1

    Old story but character different

  • @sworld1587
    @sworld1587 2 роки тому +1

    👌👌👌👌

  • @aslamazz9679
    @aslamazz9679 2 роки тому +1

    Adipoly story

  • @Sapians123
    @Sapians123 2 роки тому +1

    പോലീസ് 👍👍👍🇮🇳🇮🇳

  • @bku1969
    @bku1969 2 роки тому +1

    🎉🎉🎉🎉🎉

  • @rahimhaneef2345
    @rahimhaneef2345 2 роки тому +3

    മാഷെ റഹിം ഹാജർ

    • @mohisins
      @mohisins 2 роки тому

      Moosiyum present sir

  • @nuranoora4762
    @nuranoora4762 Рік тому

    22 pero😮😮😮😮😮😮😮

  • @vishnulokam2125
    @vishnulokam2125 2 роки тому +4

    Welcome God of story teller ❤️❤️❤️sir❤️❤️❤️❤️

  • @jiljo.a.vjiljo8859
    @jiljo.a.vjiljo8859 2 роки тому +1

    🥰🥰👍👍

  • @jobyjoy3108
    @jobyjoy3108 2 роки тому +1

    ആദ്യമായി വിയോജിപ്പി രേഖപ്പെടുത്തുന്നു Coppy യായി തോന്നുന്ന രീതിയിൽ അവതരിപ്പിച്ചു

    • @MlifeDaily
      @MlifeDaily  2 роки тому

      ഇത് ഒരു സംഭവ കഥ ആണ്..മാറ്റങ്ങൾ പ്രയാസം ആണ്

  • @ansarks3895
    @ansarks3895 2 роки тому +1

    👌👌👌👌👌👌👌👌👌👌👌👌👌👌👌👍👍👍👍👍👍👍👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @Jincejain123
    @Jincejain123 2 роки тому +1

    👍

  • @mrchidu62
    @mrchidu62 2 роки тому +1

    🔥🔥🔥

  • @mujeebrehuman5180
    @mujeebrehuman5180 2 роки тому +1

    💖💖💖

  • @shihabudheenshihabnp5587
    @shihabudheenshihabnp5587 2 роки тому

    കിടു

  • @rahular4152
    @rahular4152 2 роки тому +1

    🥰👏👏👏👏🙏🙏

  • @premdeepu17
    @premdeepu17 2 роки тому +2

    ഇത് നേരത്തെ പറഞ്ഞ കഥ യാണ്

    • @MlifeDaily
      @MlifeDaily  2 роки тому +1

      അല്ല..

    • @showjancm2257
      @showjancm2257 2 роки тому +1

      Alla athu auto sangarinta kahda anu ithu first anu

    • @josmyvarghese1701
      @josmyvarghese1701 2 роки тому

      Ithu vallathoru kadhayil babu sir 1 month mumpu paranjittund

  • @AshrafAli-fv1bb
    @AshrafAli-fv1bb 2 роки тому +2

    സുഖമാണോ സർ

  • @santothomas6067
    @santothomas6067 2 роки тому +2

    School mashe, copy adi thudagiyo. Vallathoru kathayil vannit athikam ayilla

    • @MlifeDaily
      @MlifeDaily  2 роки тому +1

      ഇത് ഒരു ലൈവ് subject ആണ്..അയാളുടെ വിചാരണ നടക്കുന്നു..ഓരോ കേസിൻ്റെ വിധി വരുമ്പോഴും വാർത്തകൾ വരും..കുറെ നാളായി ഇത് ചെയ്യണം എന്ന് കരുതിയത് ആണ്..ഇന്നലെയാണ് സമയം കിട്ടിയത്..

  • @patrickjane6351
    @patrickjane6351 2 роки тому +2

    ഇത് മുന്നേ വന്നതാണോ 🙄

  • @mrudulpzh735
    @mrudulpzh735 2 роки тому +1

    ഞാനും ഹാജർ mashe

  • @azeezbellikooth2662
    @azeezbellikooth2662 2 роки тому +1

    Repeat 🔁🔁

  • @ayyappannair3085
    @ayyappannair3085 2 роки тому +1

    സാർ ഇതു സൈനേഡ് കഥ നേരത്തെ അറിയാം

  • @remasanthosh4629
    @remasanthosh4629 Рік тому +1

    This is the series story in ott

  • @renjivk5410
    @renjivk5410 2 роки тому +5

    വളരെ നന്നായി
    ഇത് പോലെ ആൻ ഫ്രാങ്കിൻ്റെ കഥ കേൾക്കുന്നത് ഞാൻ സ്വപ്നം കാണുന്നു

  • @Nizam-xq2dd
    @Nizam-xq2dd 2 роки тому +2

    മോഹൻ സാറെ

  • @adarshk2073
    @adarshk2073 2 роки тому +1

    🖤

  • @merlincheriyan7832
    @merlincheriyan7832 2 роки тому +4

    ശോകം... നിങ്ങളുടെ വിജയം നിങ്ങളുടെ അവതരണം മാത്രം അല്ല, തിരഞ്ഞെടുക്കുന്ന വിഷയം കൂടി ആയിരുന്നു.... ഇതൊക്കെ out of fashion🤧
    ഇവിടെ ആദ്യമായി നിങ്ങളോട് എന്റെ വിയോജിപ്പ് അറിയിക്കുന്നു 👍

    • @leprechaunarise7096
      @leprechaunarise7096 2 роки тому

      Hmmm... വെറുതെയല്ല പെണ്ണുങ്ങളെ ഊക്കിയ ശേഷം കൊന്ന് കളയുന്നത് serial killers 🤭 എടൊ ക്രൈമിൽ എന്ത് fashion - out of fashion 😁🤣🤣🤣 ഇനീപ്പോ തനിക്ക് പറ്റിയ fashionable ക്രൈം കേസ് 👉 താൻ തന്നെ ചെയ്ത് സംതൃപ്തി അടയണം 👍😁🤭

    • @soorajremesan9668
      @soorajremesan9668 2 роки тому +2

      വേണമെങ്കിൽ കേൾക്കാം ഇല്ലെങ്കിൽ skip ചെയ്യാം..ഇങ്ങനെ comment ഇടുന്ന ഓരോരോ ആളുകൾ ..😡

    • @പോടാമൈരേ-ദ8ഗ
      @പോടാമൈരേ-ദ8ഗ 2 роки тому +1

      Pulli ororuthare copy adichu cheyyuva

    • @merlincheriyan7832
      @merlincheriyan7832 2 роки тому

      @@soorajremesan9668 ഡാ മോനെ നിന്നോട് പറയുന്നതിന് നീ dlg ഇട്ടാൽ മതി.. കേട്ടാടാ രമേശന് ഇണ്ടായവനെ... വളിക്കു വിളി കേക്കാണ്ട് പോടാ ചെക്കാ

  • @സാംകുട്ടി
    @സാംകുട്ടി Рік тому +1

    എസ് എൻ സ്വാമി തോറ്റു പോകുമല്ലോ 😂

  • @manojabraham7224
    @manojabraham7224 2 роки тому +1

    കിങ് സോളോമൻസ് mine pls

  • @umesht7885
    @umesht7885 Місяць тому +1

    Hindi cinema und

  • @sajithmh9
    @sajithmh9 2 роки тому +1

    Haiiii

  • @rajgokulrajgokul9984
    @rajgokulrajgokul9984 2 роки тому +1

    Wankkam sir

  • @cdjheadnotes734
    @cdjheadnotes734 2 роки тому +1

    I heard this story from the three top most story tellers in Malayalam. All are good. But I impressed by chandra bose sir’s way of telling

  • @kadavurestaurantdubai4900
    @kadavurestaurantdubai4900 2 роки тому +2

    sir ഇപ്പോ D 3 മീഡിയ എന്ന ഒരു ചാനലുണ്ട് , നിങ്ങളുടെ ആദ്യകാല പെർഫോമൻസിനെപ്പോലെ നല്ല വിഡിയോസാണ് ,
    മുബൈ അധോലോകവും ഇന്ദിരാവധവും വിരപ്പന്നും മൊസാദും ലെവി ഗാരിസണും വിമാന റാഞ്ചലും സദ്ദാം ഹുസൈനും ലോക മഹായുദ്ധങ്ങളും ഒസാമ ബിൻ ലാദനും ..............തുടങ്ങി എത്രയോ കഥകൾ , നിങ്ങളുടെ ശൈലിയിൽ ഈ കഥ കേൾക്കാനൊരു കൊതി തന്നെയാ ഇപ്പോഴും...പക്ഷേ നിങ്ങൾക്കിപ്പോ ആശയ ദാരിദ്രമുണ്ട് 😢

  • @tronkerala7698
    @tronkerala7698 2 роки тому +1

    Hagar

  • @martinjose3055
    @martinjose3055 2 роки тому +1

    കുറച്ചു നേരത്തെ ഈ ടോപിക് ഇടാം ayerunnu....ഞാനും വിചാരിച്ചു താങ്കൾ ഈ കഥ നേരത്തെ പറഞ്ഞത് ആണ് എന്ന്

  • @baijuss6984
    @baijuss6984 2 роки тому +2

    സാർ ഒരു സംശയം പതിനാറാമത്തെ പെണ്ണിന്റെ ഫോൺ നമ്പർ അത് എങ്ങനെ തിരികെ കിട്ടി

    • @MlifeDaily
      @MlifeDaily  2 роки тому

      അത് മോഹന് പറ്റിയ ഒരു അബദ്ധം ആയിരുന്നു..അവരുടെ ഫോൺ കൈ യ്യിൽ എടുത്ത് അതിൽ അടുത്ത ആളിനെ വിളിച്ചിരുന്ന മോഹനൻ ഒരു കാര്യം അറിഞ്ഞില്ല.. അ ഫോൺ നഷ്ടപെട്ട സ്ത്രീ ജീവിതത്തിൽ തിരിച്ച് വരും എന്നും അവർ ഡ്യൂപ്ലിക്കേറ്റ് സിം അതെ നമ്പറിൽ വാങ്ങും എന്നും..മോഹൻ ഒരാളെ കൊന്ന് കഴിഞ്ഞാൽ ഉടൻ മൊബൈൽ നദിയിലേക്ക് വലിച്ച് ഏറിയും.. അനിത യുടെ ഫോൺ മാത്രമാണ് വലിച്ച് ഏറിയാതെ ഇരുന്നത്..

  • @BB-xs6wm
    @BB-xs6wm 2 роки тому +1

    Repeat story

  • @ash205
    @ash205 2 роки тому +1

    It's a repeated story 🤔

  • @subijayasreeame3374
    @subijayasreeame3374 2 роки тому +3

    Sir. ഇസ്രയേലിന്റെ ആദ്യ പ്രധാനമന്ത്രിയെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ?

  • @aswathamaa1236
    @aswathamaa1236 2 роки тому +3

    ee kadha sir munp paranjitundenu thonunu..

  • @sureshks1392
    @sureshks1392 2 роки тому +2

    ഇത് മുൻപ് പറഞ്ഞിട്ടുള്ളതല്ലേ ? 🤔🤔🤔

  • @chirikandant8356
    @chirikandant8356 2 роки тому

    ഏഷ്യാനെറ്റിലെ ബല്ലാത്ത കഥ ചുരണ്ടി ✍️

    • @princejoseph1705
      @princejoseph1705 2 роки тому

      ഈ ചുരണ്ടി എന്ന നാറിയ പ്രയോഗം ഒഴിവാക്കണം. വല്ലാത്തൊരു കഥയിലെ ബാബുരാമചന്ത്രന്‍റെ തന്തയ്ക്ക് തീറെഴുതിക്കൊടുത്തതല്ല ഈ കഥയെന്ന് മനസിലാക്കുവാനുള്ള ബോധം നിനക്ക് എന്ന് വെയ്ക്കും.?

  • @umeshvavi3189
    @umeshvavi3189 2 роки тому +2

    Pls note sir it's a repeat story

    • @MlifeDaily
      @MlifeDaily  2 роки тому +1

      അല്ല..ആദ്യമായിട്ട് പറയുന്നത് ആണ്

  • @irfansait5205
    @irfansait5205 2 роки тому

    Ithu munpu paranja story aanu.

  • @abhishekpr1982
    @abhishekpr1982 2 роки тому +1

    പഴയ കഥ

  • @geethaprakash6752
    @geethaprakash6752 2 роки тому +1

    Super sir

  • @CHAKKARA143
    @CHAKKARA143 2 роки тому +1

    ❤️❤️❤️❤️❤️

  • @scientist4921
    @scientist4921 2 роки тому +1

    ❤️❤️❤️

  • @pious.jeshmajeshma6928
    @pious.jeshmajeshma6928 2 роки тому +1

    💯💯💯💯❤️❤️❤️❤️❤️👏👏👏👏👏👌👌👌👌👌👍👍👍👍👍👍

  • @akhiljayan3963
    @akhiljayan3963 2 роки тому +1

    👍👍👍

  • @shameemnk4795
    @shameemnk4795 2 роки тому +2

    Sopr😼😼😼😼😼😼😼😼😼😼😼😼😼😼😼😼😼😼😼😼😼😼😼😼😼😼😼😼😼😼😼😼😼😼😼😼😼😼😸😼😼😼😼😼😼😼😁😁😁😁😁😁😁😁😁😁😁😁

  • @zizurafeekzizu9366
    @zizurafeekzizu9366 2 роки тому +1

  • @sunuvavachan6997
    @sunuvavachan6997 2 роки тому +1

    👍👍👍