കുട്ടികളിലെ പനിയെ കുറിച്ച് മാതാപിതാക്കൾ അറിയേണ്ടതെല്ലാം | Dr. Nandakumar MK

Поділитися
Вставка

КОМЕНТАРІ • 40

  • @Ippusrifa
    @Ippusrifa 11 місяців тому +2

    എന്റെ മോളേ പ്രിയപ്പെട്ട dr ദൃ കണ്ടാൽ അസുഖം മാറും അത്ര നല്ല dr🥰🌹🌹

  • @ananvlog3815
    @ananvlog3815 Рік тому +3

    എന്റെ മക്കളുടെ പ്രിയപ്പെട്ട ഡോക്ടർ❤

  • @HajaraSadik-k3d
    @HajaraSadik-k3d Місяць тому +1

    നമ്മുടെ ഡോക്ടർ...🎉

  • @Manju-bj3mu
    @Manju-bj3mu 3 місяці тому +1

    Very informative vvedio. Thanku sir

  • @nayanasajith6346
    @nayanasajith6346 Рік тому +2

    Very informative talk.... you are the best Dr ❤

  • @Jijijince
    @Jijijince 23 дні тому

    താങ്ക്യൂ dr. 🙏❤️

  • @madhukn8205
    @madhukn8205 Рік тому +2

    Very effective and informative to all the parents

  • @sruthiishani5885
    @sruthiishani5885 Рік тому +3

    Thank you sir, Very Good information

  • @paulymundadan4071
    @paulymundadan4071 Рік тому +2

    Very good👍 GOD BLESS U ALL🙏

  • @vijilavijila6131
    @vijilavijila6131 Рік тому +2

    Thank you sir, alergy problem engane solve cheyyan pattum

  • @SaranSaran-rf3px
    @SaranSaran-rf3px 5 місяців тому +1

    Good information sir

  • @aniljanair4998
    @aniljanair4998 8 місяців тому +1

    Well explained dr

  • @tpfamily1091
    @tpfamily1091 Рік тому +15

    പറയാതിരിക്കാൻ വയ്യ.. എവിടെ വന്നു പരാതി പറയണമെന്ന് വിചാരിച്ചിരിക്കുമ്പോഴാണ് ഈ വീഡിയോ കണ്ടത് അതുകൊണ്ട് ഇതിൽ കമന്റ് എഴുതിയത് .... ഡോക്ടർ ഒന്നും തോന്നരുത്... ഡോക്ടറെ അങ്ങേയറ്റം ഞങ്ങൾക്ക് വിശ്വാസമാണ്.. ഡോക്ടർ കൊയിലി ഹോസ്പിറ്റൽ ഉള്ളപ്പോഴേ ഞങ്ങൾ കാണിക്കുന്നത് .. ഇപ്പം MIMS ഹോസ്പിറ്റലിൽ പോയ മുതൽ ഡോക്ടറെ കാണാനേ കിട്ടുന്നില്ല സീരിയസ് ആയി വന്നാലും അകത്ത് കയറ്റുന്നില്ല ചോദിക്കുമ്പോൾ പറയും ഡോക്ടർ ടോക്കൺ ഫുള്ളായി ... രോഗങ്ങളും മുൻകൂട്ടി ഞങ്ങൾക്ക് അറിയില്ല ചിലപ്പോൾ കുട്ടികൾ കളിച്ചുകൊണ്ടിരിക്കുമ്പോൾ ആയിരിക്കും വയ്യാതെ ആവുന്നത് അപ്പോൾ തന്നെ ഡോക്ടറുടെ അടുത്ത് വരാൻ നോക്കുമ്പോൾ ഇങ്ങനെയാണ് അവസ്ഥ ..... ഇനി അഥവാ തന്നെ ക്ലിനിക്കിൽ വിളിക്കാൻ നോക്കിയാൽ ടോക്കൺ 30 ഫുൾ ആയി രാവിലെ 9 മണിക്ക് വിളിക്കും എന്നാലും ടോക്കനും കിട്ടുന്നില്ല..... ഇതിനുള്ള പരിഹാരം ഡോക്ടർ തന്നെ കാണണം വേറെ ഡോക്ടർമാർ ഇല്ലാത്തതുകൊണ്ടല്ല അങ്ങയോടുള്ള ഒരു വിശ്വാസം പിന്നെ ഡോക്ടർ സ്ഥിരമായിട്ട് കാണിക്കുന്ന കുട്ടികളാണ്..... ക്ലിനിക്കിൽ എങ്കിലും ടോക്കിന് അവിടെ വന്നിട്ടുള്ള സ്വകാര്യം ഉണ്ടാക്കണം വിളിച്ചിട്ട് കിട്ടുന്നില്ല..... ഇതൊരു അപേക്ഷയായിട്ട് എടുക്കണം

  • @prasantkumarmk9239
    @prasantkumarmk9239 Рік тому +3

    എന്റെ യ്യും കുടുമ്പത്തിന്റെയും കാണപെട്ട ദൈവം. ഞങ്ങളുടെ മകനെ തിരിച്ചു തന്ന ദൈവം.🙏🙏🙏🙏

  • @SREEJITHVEENA
    @SREEJITHVEENA Рік тому +1

    Sir Good information👌👌👌🙏

  • @fathimathulasna477
    @fathimathulasna477 Рік тому +2

    Thanku sir

  • @afsalmohammed1221
    @afsalmohammed1221 7 місяців тому +3

    അമിതാ ബാച്ചിന്റെ ചെറിയ ഒരു ഫെയ്സ് കട്ട് ഉണ്ട്

  • @rintutp5306
    @rintutp5306 Рік тому +2

    Sir very good please upload more videos

  • @AbhilashKG-ld9cz
    @AbhilashKG-ld9cz 5 днів тому

    അടുത്തുള്ള PHC യിൽ പോയി ഒരു OP എടുത്താൽ തീരാവുന്ന കേസ് ആണ് ഈ പറയുന്ന പനി 😮

  • @PALLAVICKRAVI
    @PALLAVICKRAVI Рік тому

    Good information

  • @ashiqemuhammed.t.p8980
    @ashiqemuhammed.t.p8980 Рік тому

    Sir good 👍🙏

  • @shanthikrishnakrishna3155
    @shanthikrishnakrishna3155 Рік тому +3

    Thanks dr, good information

  • @vidhyarahul
    @vidhyarahul Рік тому

    Informative topic. But video has serious noise disturbance. Not able to listen..

  • @SaranSaran-rf3px
    @SaranSaran-rf3px 5 місяців тому

    ❤😊

  • @sreejithsasi2102
    @sreejithsasi2102 7 місяців тому

    Sir ente monu 3month ayi one month ayapol muthal chumayum kafakettum und dr kanichu marunilla nalla kafakettu und chumayum und idayik sound pokunund kunjinu fever und idayik

    • @Vijisunildubai
      @Vijisunildubai 5 місяців тому

      Eppo enganudu ente molkkum same avastha anu 3 month ayi first month muthal kafam undu marunnilka pls reply

  • @khadeejakhaija3191
    @khadeejakhaija3191 11 місяців тому

    ♥️🌹🌹

  • @sahadsahad5397
    @sahadsahad5397 Рік тому +2

    ഡോക്ടർ എന്റെ മകളുടെ കുട്ടിക്ക് നേരിട്ട് മുലപ്പാൽ കുടിക്കാൻ ആവുന്നില്ല നിപ്പിൾ പുറത്തു വരുന്നില്ല പകരം പ്ലാസ്റ്റിക് നിപ്പിൾ വെച്ചിട്ടാണ് മുലപ്പാൽ കൊടുക്കുന്നത് ഇത് കാരണം കുട്ടിക്ക് ഭാവിയിൽ സംസാരിക്കാൻ വല്ല ബുദ്ധി മുട്ടും ഉണ്ടാവുമോ

    • @alhamdulillah8378
      @alhamdulillah8378 9 місяців тому

      നിങ്ങളുടെ കുട്ടി നേരിട്ട് കുടിച്ചോ എനിക്കും ഈ അവസ്ഥ ആണ്

    • @sahadsahad5397
      @sahadsahad5397 9 місяців тому

      @@alhamdulillah8378 ഇല്ല ഒരുപാട് ശ്രമിച്ചു നോക്കി നിപ്പിൾ വെക്കാതെ അവൻ പാൽ കുടിക്കില്ല അൽഹംദുലില്ലാഹ് അങ്ങനെ യെങ്കിലും മുല പാൽ കൊടുക്കാൻ കഴിഞ്ഞ തിൽ സന്തോഷം നമ്മുടെ നാട്ടിൽ ഈ പ്രശ്നം ഉള്ളവർ എല്ലാവരും കുപ്പി പാലാണ് കുട്ടിക്ക് കൊടുക്കുന്നത്

  • @tijuferoke3458
    @tijuferoke3458 Рік тому +1

    thanks dr.

  • @sajinlal3768
    @sajinlal3768 Рік тому

    ടെസ്റ്റ് ചെയ്യാതെ എങ്ങനെയാണ് അസുഖം ഏതാണെന്ന് കറക്റ്റ് ആയി മനസ്സിലാക്കുന്നത് ലോകത്ത് അസുഖം ഏതാണെന്ന് കറക്റ്റ് ആയി ഐഡന്റിഫയ് ചെയ്തു ചികിത്സിക്കുന്നതല്ലേ നല്ലത്

  • @shijimolgeorge2751
    @shijimolgeorge2751 Рік тому

    Thank you sir, Good information

  • @nizarudeen3231
    @nizarudeen3231 Рік тому +1

    Thank you sir,
    Good information