ഉണ്ണിരാജൻ സാറും, ബാബുകുമാർ സാറും ഒക്കെ യുക്തിയും ബുദ്ധിയും ശക്തിയും ഉപയോഗിച്ച് arrest ചെയ്ത സ്വാമി ടെ fingerprint record ചെയ്തത് അന്ന് ആലുവ പോലീസ് സ്റ്റേഷൻ ന്റെ ഒന്നാം നിലയിൽ പ്രവർത്തിച്ചിരുന്ന Fingerprint bureau unit ലെ expert ആയി ജോലി ചെയ്തിരുന്ന ഈ ഞാൻ 😀
സിനിമാക്കാരായാലും രാഷ്ട്രീയക്കാരൻ ആയാലും 😢.....ഈ കേൾക്കുന്ന ആൾക്കാരേക്കാളി ഒക്കെ വളരെയധികം അധ്വാനിക്കുന്ന വിഭാഗം തന്നെയാണ്..... എത്ര കള്ളത്തരം കാണിച്ചാലും സമൂഹത്തിനുവേണ്ടി സമയം ചെലവാക്കി. അത് ഒരുപക്ഷേ ജീവിതമാർഗമായി മാറ്റുന്ന രാഷ്ട്രീയക്കാർ ഒരുപാട് ഉണ്ട്....പക്ഷേ അവർക്കുള്ള അനുഭവങ്ങൾ ഒരിക്കലും സാധാരണ ജനത്തിന് ഉണ്ടാകില്ല....അങ്ങനെ ജീവിക്കണമെങ്കിലും അതിന് ഒരു കഴിവ് വേണം തന്നെ....എല്ലാവരുടെയും അനുഭവങ്ങൾ കേൾക്കുക തന്നെ വേണം
ഇദ്ദേഹത്തെ പറ്റി ഒരു പാട് കേട്ടിട്ടുണ്ട്. അത് കൊണ്ട് ഇത് വരെ ഉള്ള episode കൾ കണ്ടു. ഇത്രേം കണ്ട് കഴിഞ്ഞപ്പോൾ തോന്നിയത് അന്വേഷണം എല്ലാം നല്ല തണുപ്പൻ അല്ലേ എന്നാണ്. Too much soft corner towards culprits too. In this episode, mynatural doubt is "what did the policemen do while shifting Thokk Swami" from his house to Station. അത് വരെയും safe ആയി അയാളുടെ കയ്യിൽ തന്നെ ഒട്ടിച്ചു വച്ചിരിക്കുകയായിരുന്നോ..? പിന്നെ Temple മോഷണം അന്വേഷിക്കാൻ പ്രത്യേക squad പോലെ ക്രൂരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ പിടിക്കാനും ഗൂണ്ടായിസം തടയാൻ ഉള്ള സ്‌ക്വാഡ് ഒക്കെ ഉണ്ടോ? ഉള്ളത് നല്ലത് ആണ്. അധികാര സ്ഥാനത്ത് ഉള്ളവരുടെ ചൂഷണം തടയാൻ ഉള്ള squad എന്തായാലും ഉണ്ടാവില്ല. അത് safe zone നും അപ്പുറം ആണ്.
കല്ലൂപ്പാറ അമ്പലത്തിലെ മോഷണകേസ് ജേക്കബ് പുന്നൂസ് സർ മാതൃഭൂമി xfile എന്ന പ്രോഗ്രാമിൽ വിവരിക്കുന്നത് പണ്ട് കണ്ടത് ഓർക്കുന്നു. ജേക്കബ് പുന്നൂസ് സർൻ്റെ അവതരണം കേൾക്കാൻ പ്രത്യേക ഭംഗി ഉണ്ട്
സത്യസന്തമായ വാർത്തകൾ അറിയണമെങ്കിൽ ഇന്നു മൗദൂദി പത്രം തന്നെവേണം കളമശ്ശേരി ബോംബ് സ്ഫോടനം നടന്നപ്പോൾ കേരളത്തിലുള്ള എല്ലാ വർഗീയപത്രങ്ങളുടെയും തനിനിറം കേരളീയർകു മനസ്സിലായി സ്നേഹിതാ
Unnirajan sir, kg simon sir,sandhya ips Mam interviewsil onnum jeorge joseph sirne kurichu onnum samsarikaarillallo athentha? Vere orupad police udyogasthare kurich paramarshikarund
ഇങ്ങനെയുള്ള പോലീസുകാരെ ഇനിയും കൊണ്ട് വരണം സന്തോഷ് ചേട്ടാ
സഫാരി ക്ക് ഒത്തിരി നന്ദി.. സൂപ്പർ പോലീസ് story... തുടരുക ഉണ്ണി സർ
പത്രക്കാരനെ കുറ്റം പറയാൻ പറ്റില്ല, അവർ അങ്ങനെയാണ് എവേടെങ്കിലും പൊട്ടിയാൽ മതി അത് സ്വന്തം ദേഹത്ത് ആണെന് എഴുതുന്ന ടീം ആണ്
ഇന്നലെ ഞാൻ ഉണ്ണിരാജ് സാർ നെ കണ്ടു, തൃശൂർ ഒരു സ്കൂളിൽ വെച്ച് 🌹
ഉണ്ണിരാജൻ സാറും, ബാബുകുമാർ സാറും ഒക്കെ യുക്തിയും ബുദ്ധിയും ശക്തിയും ഉപയോഗിച്ച് arrest ചെയ്ത സ്വാമി ടെ fingerprint record ചെയ്തത് അന്ന് ആലുവ പോലീസ് സ്റ്റേഷൻ ന്റെ ഒന്നാം നിലയിൽ പ്രവർത്തിച്ചിരുന്ന Fingerprint bureau unit ലെ expert ആയി ജോലി ചെയ്തിരുന്ന ഈ ഞാൻ 😀
Adipoly
♥️💙💛
അതിന്?
@@joshybisco2722 എന്റെ comment സംബന്ധിച്ചുള്ള clarification ചോദിച്ചിരുന്നെങ്കിൽ അതിനു മറുപടി തരുമായിരുന്നു. ഇതിപ്പോൾ.. ഒരു വക comment.. അയിന്?
ഹൃദ്യമായ അവതരണം അഭിനന്ദനങ്ങൾ സർ
Thanks SGK and safari team 💙
Good top official, excellent analysis . More such programmes are welcome.
മാപ്രയുടെ വെടി കൊണ്ടേ എന്നുള്ള കരച്ചിൽ 😃😃😃
😂😂😂
😂😂
😁😁😁
മൊട്ട പോലീസ് ഇഷ്ട്ടം 👍🏼👍🏼👍🏼
മൊട്ട എന്ന് വിളിക്കരുത് സാദത്ത്. അത് മോശം ആണ് 😢😮
@@abduaman4994 ഒരു തൗര്യം തരോ ഇവിടേം ഉണ്ട് അല്ലെ 🙄🙄🙄😂😂
മാ. പ്ര എന്നും മാ. പ്ര തന്നെ. ആരെ എന്ത് ചെയ്തിട്ടായാലും വിവാദം ഉണ്ടാക്കണം, അതും പറഞ്ഞു പേരുണ്ടാക്കാൻ നോക്കണം.
8:12 20ആം നൂറ്റാണ്ട് പാതി മയക്കത്തിൽ എത്തിയ എൻ്റെ ചങ്ക് തുളഞ്ഞു കടന്നു പോയി🎇🎇😵💫😵💫
Waiting
❤
എന്തുകൊണ്ടാണ് പത്രക്കരെ അവിടെ നിൽക്കാൻ അനുവദിച്ചത്.അവർ ഇല്ലെങ്കിൽ സ്വാമി ശാന്തനാകുമായിരുന്നില്ലേ
❤❤❤❤
ഈ പരിപാടിയിൽ നിന്നും സിനിമക്കാരെയും ചില രാഷ്ട്രീയക്കാരെയും ഒഴിവാക്കണം സന്തോഷ് സാറെ, അവരിൽ നിന്നും നമുക്ക് ഒന്നും പഠിക്കാനില്ല.
സിനിമാക്കാരായാലും രാഷ്ട്രീയക്കാരൻ ആയാലും 😢.....ഈ കേൾക്കുന്ന ആൾക്കാരേക്കാളി ഒക്കെ വളരെയധികം അധ്വാനിക്കുന്ന വിഭാഗം തന്നെയാണ്..... എത്ര കള്ളത്തരം കാണിച്ചാലും സമൂഹത്തിനുവേണ്ടി സമയം ചെലവാക്കി. അത് ഒരുപക്ഷേ ജീവിതമാർഗമായി മാറ്റുന്ന രാഷ്ട്രീയക്കാർ ഒരുപാട് ഉണ്ട്....പക്ഷേ അവർക്കുള്ള അനുഭവങ്ങൾ ഒരിക്കലും സാധാരണ ജനത്തിന് ഉണ്ടാകില്ല....അങ്ങനെ ജീവിക്കണമെങ്കിലും അതിന് ഒരു കഴിവ് വേണം തന്നെ....എല്ലാവരുടെയും അനുഭവങ്ങൾ കേൾക്കുക തന്നെ വേണം
Where is our swami.....🎉🎉🎉
ഹായ് ബ്രോ 🌹
Hridya
Good presentation
Ee temple theft case Jacob punnus sir pand paranjathai orkunnu. Kalpathi temple theft caseum sir paranjirunnu
Great
15:58
👍👍
Aa video ippolum UA-cam il undu
മാദ്ധ്യമം പത്രം അല്ലേലും അങ്ങനാ. നുണയല്ലാതെ ഒന്നും പറയില്ല.
Indian express
താലിബാൻ വിസ്മയം പത്രം. അത്രയേ പ്രതീക്ഷിക്കേണ്ടൂ. 😀
🙏🙏
മാധ്യമം പത്രത്തിന്റെ റിപ്പോര്‍ട്ടർ ആല്ലേ....😂 കൂടുതൽ പറയണ്ടേ... 😂😂😂😂
Who?
@@arunvalsan1907 whole മാധ്യമം 😬
മീഡിയ ഫൺ 😅😅😅
Haii sir 😊
🥰❤
കലാഭവൻ മണി യുടെ മരണം തെ കുറിച്ച് അനേഷണം കഥ
മോഡസ് ഓപ്പറാണ്ടി 👍👍🏻
You misses George Joseph no 😅
ഇദ്ദേഹത്തെ പറ്റി ഒരു പാട് കേട്ടിട്ടുണ്ട്.
അത് കൊണ്ട് ഇത് വരെ ഉള്ള episode കൾ കണ്ടു. ഇത്രേം കണ്ട് കഴിഞ്ഞപ്പോൾ തോന്നിയത് അന്വേഷണം എല്ലാം നല്ല തണുപ്പൻ അല്ലേ എന്നാണ്. Too much soft corner towards culprits too.
In this episode, mynatural doubt is "what did the policemen do while shifting Thokk Swami" from his house to Station. അത് വരെയും safe ആയി അയാളുടെ കയ്യിൽ തന്നെ ഒട്ടിച്ചു വച്ചിരിക്കുകയായിരുന്നോ..?
പിന്നെ Temple മോഷണം അന്വേഷിക്കാൻ പ്രത്യേക squad പോലെ ക്രൂരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ പിടിക്കാനും ഗൂണ്ടായിസം തടയാൻ ഉള്ള സ്‌ക്വാഡ് ഒക്കെ ഉണ്ടോ? ഉള്ളത് നല്ലത് ആണ്.
അധികാര സ്ഥാനത്ത് ഉള്ളവരുടെ ചൂഷണം തടയാൻ ഉള്ള squad എന്തായാലും ഉണ്ടാവില്ല. അത് safe zone നും അപ്പുറം ആണ്.
Yes nest episode is manichettan murder case ❤❤❤❤❤❤❤❤❤❤❤❤
തള്ളൽ ഇല്ലാത്ത സത്യസന്ധ മായ വിവരണം 😊
❤👍
❤
I was a teacher in Uganda. All that you said were true. I lived there five years and shifted to Nigeria.
😊
നമ്മളെ പഴയ തോക്ക് സ്വാമി...
😅😅
സ്വാമി ഹിമവൽ ഭദ്രാനന്ദ...
👍
Same story George joseph vera reethiyil paranjirunnu
Kallan George
കല്ലൂപ്പാറ അമ്പലത്തിലെ മോഷണകേസ് ജേക്കബ് പുന്നൂസ് സർ മാതൃഭൂമി xfile എന്ന പ്രോഗ്രാമിൽ വിവരിക്കുന്നത് പണ്ട് കണ്ടത് ഓർക്കുന്നു. ജേക്കബ് പുന്നൂസ് സർൻ്റെ അവതരണം കേൾക്കാൻ പ്രത്യേക ഭംഗി ഉണ്ട്
ഇന്നും ഓർക്കുന്നു കല്ലൂപ്പാറ സംഭവം മരിച്ചയാളുടെ അടക്കവും കെട്ടിയിട്ട സ്ഥലവും എല്ലാം.
Ove
ആ മാധ്യമ പ്രവർത്തകൻ്റെ ഒരു കാര്യം😂😂😅
ഇത് കാണുന്ന തോക്ക് സ്വാമി😂😂
😂😂Swameeeeee..... 😅😅
ഈ സ്വാമി ഇപ്പോഴും tv യിലൊക്കെ പ്രത്യക്ഷപെട്ടാറുണ്ടല്ലോ. ഓരോരോ അവതാരങ്ങൾ കാരണം പോലീസിനുണ്ടാവുന്ന പൊല്ലാപ് ചില്ലറയൊന്നും അല്ല
ആദ്യമേ പത്രക്കാരെ ദൂരെ മാറ്റി നിർത്താതത് എന്തായിരിക്കും
മാധ്യമ ധർമ്മം 5.54
ഈ ഭദ്രനന്ദ ഇപ്പോഴും ഫേസ്ബുക്കിൽ പ്രകോപനമായ പോസ്റ്റുകൾ ഇട്ടു വെറുപ്പിക്കുക ആണ്.. ഗോകുലം ഗോപാലന്റെ എല്ലാ ഒത്താശയും ഈ ഹിമാവൽ ഭദ്രനക്കുണ്ട് 😔
ആഹാ. കൊള്ളാലോ
മാധ്യമം അല്ലേ.ലോകപോട്ടൻ ആയിരിക്കുമല്ലോ.😮
U
തോക്ക് കൊണ്ട് ഷോ കാണിക്കുന്നവരുടെ ലൈസൻസ് ക്യാൻസൽ ചെയ്യാൻ നിയമം ഇല്ലേ 🤔
L
Swamiyude news live kandath epolum orkunnu
തോക്ക് സ്വാമി....
പ്രദീപ് 😂😂😂
Revolver alla pistol aanu.
ഹിമവൽ സ്വാമി ഉള്ളതാരുന്നു അല്ലേ. ഞാൻ കരുതി സാങ്കൽപ്പിക കഥാപാത്രം ആണെന്ന്.ജഗതി യുടെ എന്റെ പൊന്നു മക്കളെ എന്നുള്ള വിളി...
ഉണ്ട് മക്കളേ, പക്ഷെ ആ സിനിമയിലെ ജഗതിശ്രീ അവതരിപ്പിച്ച കഥാപാത്രത്തിനു താരതമ്യം ഒന്നും ഈ ഹിമാവൽ bhadraanathakku ഇല്ല.
Madyamam 😅
ഒരു crime thriller സിനിമ കണ്ട സുഖം
Retairment ayalum evare pole ula police kare government crime timil use cheynem
മൗദൂദി ചാനലുകാരൻ കരഞ്ഞ കഥ😂
സത്യസന്തമായ വാർത്തകൾ അറിയണമെങ്കിൽ ഇന്നു മൗദൂദി പത്രം തന്നെവേണം കളമശ്ശേരി ബോംബ് സ്ഫോടനം നടന്നപ്പോൾ കേരളത്തിലുള്ള എല്ലാ വർഗീയപത്രങ്ങളുടെയും തനിനിറം കേരളീയർകു മനസ്സിലായി സ്നേഹിതാ
@@nadeerkutty5939 😂😂😂😂😂😂
@@nadeerkutty5939
മീഡിയ ഒന്നിന് പോലെ😂😂😂😂
@@nadeerkutty5939 😂😂😂
Media athra Shalyamaarunnu
Ayale Annu thanne Kollan vidanamayirunnu 😂
Swami ayath kond kodathi veuthe vittu
.arkum complaint illa.
Usthad okke ayirunenkil😢
സ്വാമി ആയതുകൊണ്ട് കേസ് തള്ളിപ്പോയി, അല്ലെങ്കിൽ പോലീസ് സ്റ്റേഷൻ ഉള്ളിൽ Vedi വെച്ചവൻ ഇന്നും ജയിലിൽ കിടന്നേനെ.
ഈൗ സ്റ്റോറി പുന്നൂസ് സാർ പറഞ്ഞിരുന്നു മാതൃഭൂമി il
Unnirajan sir, kg simon sir,sandhya ips Mam interviewsil onnum jeorge joseph sirne kurichu onnum samsarikaarillallo athentha? Vere orupad police udyogasthare kurich paramarshikarund
Maybe George Joseph is just badaai
അങ്ങേര് തന്നെ ആവശ്യത്തിൽ അധികം പറയുന്നുണ്ടല്ലോ 🤣😜
Avarudey good listil ulla aalaayirunnirikkllla Sathyasandharaayavar orikkalum superior sntey good lustil undaavilla
ജഗതി 😂
Oru mapraye Enkilum Thattanamaarunnu
ഫ്രോഡ് സ്വാമി
സാർ നിങ്ങൾക് സ്വന്തം ചാനൽ തുടങ്ങിക്കൂടെ സഫാരി ഉണ്ടാക്കി കൊടുക്കുന്നു
അന്ന് ആ നായ് ചത്താരുന്നേ നന്നായേനെ
പേടിതൂറി മാധ്യമം 🇵🇰🇵🇰😂😂
ഇയാളെ ആയിരുന്നോ തോക്ക് സ്വാമി
thokku vangathe kondupaya police keralathil mathram LOL
ബാക്കിൽ നിന്ന് ഒറ്റ ചവിട്ട് കൊടുത്താൽ സംഭവം ക്ലിയർ 🙏
ചാൻസ് പകുതി, പകുതി. പോലീസ് വളരെ ബുദ്ധിപൂർവ്വം ചെയ്തു.
കീഴ്വായൂർപൂർ😂
ആ മനസ്സിലായി..... ഇന്നും വർഗീയത തുപ്പി നടക്കുന്ന ആ കഞ്ചാവ് അല്ലെ 😄😄😄അവൻ...
എല്ലാം ശരി,, അന്ന് അവനെ വെടിവെക്കാൻ അവസരം കൊടുത്തിരുന്നെങ്കിൽ 😄
സ്വാമിജി 🔥
തോക്കൻ സാമി
❤️❤️❤️
❤
❤❤
❤
❤