Ithu oru cult aanu. This is not Christianity. These stupids must be arrested. ED must enquire about the 1.5 Crore deal. Ivanteyokke purake nadakkunnavanmare paranjal mathi.
കർത്താവിന്റെ നാമം ദുഷിപ്പിച്ചത് സ്വന്തം വീട്ടിലെ കാര്യം നോക്കാതെ അന്യന്റെ വീട്ടിൽ എത്തിനോക്കി സുഖം കണ്ടെത്തുന്ന തന്നെപോലുള്ള ഇഷ്ടികേം കഷത്തു വെച്ച് തോണ്ടെയ്ക്കു ബാസ്സും ഫിറ്റുചെയ്തു ഈ ലോകത്തിലെ എല്ലാമറിയുന്ന കേമൻ താൻ എന്നുപറയുന്ന തന്നെപോലുള്ള പാസ്റ്റർമാരാ ഈ രാജ്യത്തുള്ള സകല മനുഷ്യരും പാപികളും നിങ്ങളുമാത്രം സ്വർഗത്തിൽ പോകുന്നവരും അങ്ങനല്ലേ നിങ്ങളുടെ മനോഭാവം ദാഹിച്ചു വരുന്നവൻ സഭകാരനല്ലേ പച്ചവെള്ളം കൊടുക്കുമോ നിങ്ങൾ കുറ്റംപറയാനിറങ്ങിയേകുന്നു നാണമുണ്ടോ തനിക്
@@sathyavruthan7272 നിന്റെ ദൈവങ്ങൾക്ക്, ആയുധം കയ്യിൽ എടുക്കണം, എന്നാൽ സർവ്വശക്തിയുള്ള കർത്താവായ ദൈവത്തിന്, ഒരു സെക്കൻഡ് മതി, ഭൂമിയെ നശിപ്പിക്കാൻ അവൻ തീ കൊണ്ടും, വെള്ളം കൊണ്ടും, കാറ്റു കൊണ്ടും, യുദ്ധം ചെയ്യുന്നവനാണ്.
@@Jaisoncj കൊള്ളാം നല്ല ദെയിവദാസൻ മറ്റുള്ളവരെ കുറ്റം പറയാതെ സ്നേഹിക്കാൻ അല്ലെ ക്രിസ്തു പഠിപ്പിക്കുന്നത് അതിനുപകരം പ്രിയ പാസ്റ്റർ എന്താ ചെയ്യുന്നേ മറ്റുള്ളവരെ കുറ്റം പറയുക മാത്രമല്ല വിളിക്കുന്നതോ മോശമായ വാക്കുകൾ ജാതികളും നിങ്ങളുമായിട്ടെന്താ വെത്യാസം എവിടേലും എന്തേലും വീഡിയോ കണ്ടാലുടനെ കൃത്യമായി അന്വഷികാതെ ഇങ്ങനെ അവഹേളിക്കുന്നത് ശെരിയാണോ ദെയ്‌വാഹിതമാണോ അഥവാ ഉണ്ടെങ്കിൽപോലും ഞാൻ കേട്ടിട്ടുള്ള കർത്താവ് ഒരു കൂട്ടരേ മാത്രമല്ല എല്ലാവരെയും പാപികളെയും സ്നേഹിക്കുമെന്നാ ശിഷിക്കുന്ന ദെയ്‌വംമല്ല രഷിക്കുന്ന ദെയിവമാ യേശു കർത്താവെന്നാ കെട്ടിരിക്കുന്നെ കർത്താവിനെ അറിയാത്തവർ കുറ്റം പറഞ്ഞാൽ ദെയ്‌വം ഷെമിക്കും വിശ്വസിക്കുന്നവരുടെ നാവിൽ നിന്ന് പുറപ്പെടുന്ന വാക്കുകൾ നല്ലതിനുമാത്രം ഉപയോഗിക്കുന്നതല്ലേ നന്മയ്ക്കു നല്ലത് എന്റെ വീട്ടിലും കർത്താവിനെ വിളിക്കുന്നവരുണ്ട് ഇതൊക്കെയാ ഞാൻ കെട്ടിട്ടുള്ളത് തമ്മിൽ കുറ്റം പറയാതെ മറ്റുള്ളവർക് ചിരിക്കാൻ അവസരം കൊടുക്കാതെ മറ്റുള്ളവരോട് ഷെമിക്കുക ശിഷിക്കുന്നതും രഷിക്കുന്നതും ദെയ്‌വംമല്ലേ
@@sathyavruthan7272 ഞാൻ പാസ്റ്റർ, അല്ല, ദൈവ ദാസനും അല്ല. ഞാനൊരു, സാധാരണ മനുഷ്യൻ മാത്രം, ഞാൻ ക്രിസ്തുവിന്റെ അനുയായി അല്ല. ക്രിസ്തുവിനെ അനുഗമിക്കാൻ ഇന്ന് ഒരു മനുഷ്യനും പറ്റത്തില്ല. പിന്നെ ക്രിസ്തുവിനെ ഇഷ്ടപ്പെടുന്ന ഒരു മനുഷ്യൻ മാത്രം. താങ്കൾ, ബൈബിൾ കക്ഷത്തു വെക്കാൻ പറ്റിയ പുസ്തകം ആണെന്ന് പറഞ്ഞ്,കളിയാക്കി.. താങ്കളുടെ ഭാഷ നല്ല ഭാഷ ആണല്ലോ.? പിന്നെ ഞാൻ ജാതികൾ എന്ന് സംബോധന ചെയ്തത്, ബൈബിളിൽ ഉള്ള ഒരു വചനമാണ്, ജാതികൾ എന്നുവെച്ചാൽ, വിഗ്രഹത്തെ ആരാധിക്കുന്നവർ എല്ലാം... ജാതികൾ ആവുന്നു. താങ്കൾ വിഗ്രഹത്തെ,ആരാധിക്കാൻ ഇരുന്നാൽ പോരെ, പ്രശ്നം തീർന്നു. പിന്നെ ഇന്ത്യ ഹിന്ദു രാജ്യം ആണോ.?
ശെരിക്കും bro ഞാൻ പറഞ്ഞത് കഷത്തു ബൈബിൾ വെക്കുന്നല്ല പറഞ്ഞത് ബൈബിളിനോട് സ്നേഹവും ബഹുമാനിക്കുന്ന ആദരിക്കുന്ന ആളാണ് ഞാൻ പിന്നെ വിഗ്രിഹതെ പൂചിക്കുന്ന ആളല്ല ഞാൻ മസിലു പെരുപ്പിച്ചു നടക്കുന്ന ചില പാസ്റ്റർമാരെ കണ്ടിട്ടില്ലേ എല്ലാരുമല്ല നല്ല അഭിഷിക്തരായ സഹലരോടും സ്നേഹം ഉള്ള ആരോടും പുച്ഛമില്ലാത്തവരെ എനിക്കറിയാം അവരല്ല അതാണുദ്ദേശിച്ചത് അല്ലാതെ യേശു ഞങ്ങടെ മാത്രം ദെയിവമാ മറ്റുള്ളരൊക്കെ പാപികളാ സ്വർഗത്തിൽ അവർ മാത്രേ പോകു തന്നേമല്ല ദാഹിച്ച വെള്ളം മറ്റൊരാൾക് കൊടുക്കില്ല അവരെപോലുള്ളവരെ ഉദ്ദേശിച്ചു പറഞ്ഞുന്നേയുള്ളു തന്നേമല്ല ശെരിക്കും താങ്കളോടല്ല പറഞ്ഞത് ആ പാസ്റ്ററോടാ പറഞ്ഞത് തെറ്റുകൾ സംഭവിക്കാം പക്ഷേ കരുതികൂട്ടി എല്ലാരുടെ വളഞ്ഞിട്ട് ആക്രമിക്കുന്നത് എഥാർഥമായി യേശുവിനെ സ്നേഹിക്കുന്ന ആ കൃപയിൽ ജീവിക്കുന്ന ആർക്കും നന്നല്ലന്നെ പറഞ്ഞുള്ളു അത് തെറ്റാ നെങ്കിൽ ഞാൻ പറഞ്ഞതതു തിരിച്ചെടുക്കുന്നു ബൈബിളിനെക്കുറിച്ചൊന്നും എനിക്കറിയില്ല പക്ഷേ അത് സത്യമാണെന്നും എല്ലാത്തിലും മേലായ നാമം യേശുനാമം ആണെന്നറിയാം കർത്താവ് എന്തെല്ലാം സഹിച്ചു ഷെമിച്ചു അതിലും വലുതല്ലല്ലോ ഇതൊക്കെ എല്ലാരുടെ വളഞ്ഞിട്ട് കല്ലെറിയുമ്പോ ഈ എറിയുന്നവരൊക്കെ ഒരു തുരുമ്പുപോലും പാപംമില്ലാത്തവരാണെന്ന് വിചാരിച്ചു അതുകൊണ്ട് ഞാൻ തർക്കിക്കാനും മാത്രം ഒരറിവുമില്ലാത്ത ആളാ ഏറ്റവും താഴെയുള്ള വെറും കൃമിയായ മനുഷ്യൻ ബ്രദറിന് എന്നെകൊണ്ട് എന്തേലും ബുദ്ധിമുട്ടു തോന്നിയെങ്കിൽ ഷെമിക്കുക godblessyou
ഹെവൻലി ഫീസ്റ്റ്ൽ എന്താണ് സംഭവിക്കുന്നത് എന്ന് അറിയുവാൻ... 1.)രാവിലെ എട്ടുമണിക്ക് FEAR NOT, ARISE AND SHINE 2.)11 മണിക്ക് UNDER THE WINGS 3.)രാത്രി 8:30 ന് INNER CHAMBER എന്നീlive പ്രോഗ്രാമുകൾ കാണുക....
അനിൽ പുലി ഗേഹസി അല്ലേ.... UA-cam വരുമാനം കിട്ടുന്നത് കൊണ്ട് അവൻ എന്തും എങ്ങനെയും പുലമ്പും... അവരുടെ ദൈവം വയറു! (അതു കൊണ്ടാണ് അതു മുറി ളോഹയിട്ട് മൂടിയിരിക്കുന്നത് -അനിൽ, സമീർ, ഹൽവിൻ etc... കുറുക്കന്മാർ). m വര്ഗീസ്.
ഹെവൻലി ഫീസ്റ്റ്ൽ എന്താണ് സംഭവിക്കുന്നത് എന്ന് അറിയുവാൻ... 1.)രാവിലെ എട്ടുമണിക്ക് FEAR NOT, ARISE AND SHINE 2.)11 മണിക്ക് UNDER THE WINGS 3.)രാത്രി 8:30 ന് INNER CHAMBER എന്നീlive പ്രോഗ്രാമുകൾ കാണുക.....
ഞാൻ ലത്തീൻ സമുദായത്തിൽ പെട്ട ആളാണ് താങ്കളുടെ എല്ലാ വീഡിയോയും കാണാറുണ്ട് താങ്കൾ ചെയ്ത ഈ വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു ഇങ്ങനെ ക്രിസ്തുവിനെ വിറ്റ് ജീവിക്കുന്ന ആളുകളെ തുറന്നുകാണിക്കുന്ന താങ്കളെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ആദ്യമൊക്കെ ഞാൻ താങ്കളുടെ വീഡിയോ കാണുമ്പോൾ താങ്കളും തങ്കു ബ്രദർ നെ പോലെയും കെപി യോഹന്നാനെ പോലെയും ഉള്ള ഒരാളാണ് എന്നാണ് ഞാൻ കരുതിയിരുന്നത് പിന്നെ സ്ഥിരമായിട്ട് കാണാൻ തുടങ്ങി അപ്പോൾ എനിക്ക് മനസ്സിലായി താങ്കൾ സത്യസന്ധമായി ജീവിക്കുന്ന ഒരാളാണെന്ന് ഈ വീഡിയോയും കൂടി കണ്ടപ്പോൾ അത് പൂർണ്ണമായി മനസ്സിലായി അതുപോലെതന്നെ താങ്കൾ ഇസ്ലാം സമുദായത്തിലെ കാര്യങ്ങൾ വിശദീകരിക്കുന്നത് കാണുമ്പോൾ ഒരുപാട് സന്തോഷമുണ്ട് സെബാസ്റ്റ്യൻ പുന്നക്കൽ അനിൽ അയ്യപ്പൻ പിന്നെ താങ്കളും ഇപ്പോൾ ഈ മൂന്നു പേരുമാണ് ക്രിസ്ത്യാനികളുടെ ശബ്ദമായി സോഷ്യൽ മീഡിയയിൽ അറിയുന്നത് താങ്കളെയും കുടുംബത്തെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏♥️
@@truth5197 തങ്കുവിനെ ക്രിസ്ത്യാനി തിരുത്തും .നിങൾ ആദ്യം മുഹമദ് നബിയുടെ മുടി എന്നും പറഞ്ഞു നൂറുകണക്കിന് കോടികൾ പാവപെട്ട മുസ്ലിങ്ങളുടെ കയ്യിൽ നിന്നും വാങ്ങിയ കാന്തപുരത്തെ നിലക്ക് നിർത്തൂ. അദ്യം സ്വന്തം കണ്ണിലെ കോലു എടുത്തിട്ട് വേണം അന്യൻ്റെ കണ്ണിലെ കരടു എടുക്കാൻ
@@truth5197 തങ്കുവിനെ ക്രിസ്ത്യാനി തിരുത്തും .നിങൾ ആദ്യം മുഹമദ് നബിയുടെ മുടി എന്നും പറഞ്ഞു നൂറുകണക്കിന് കോടികൾ പാവപെട്ട മുസ്ലിങ്ങളുടെ കയ്യിൽ നിന്നും വാങ്ങിയ കാന്തപുരത്തെ നിലക്ക് നിർത്തൂ. അദ്യം സ്വന്തം കണ്ണിലെ കോലു എടുത്തിട്ട് വേണം അന്യൻ്റെ കണ്ണിലെ കരടു എടുക്കാൻ. പിശാചിനെ കണ്ട് ദൈവം എന്ന് പറഞ്ഞു സ്വയം പ്രവാചകൻ ആക്കാൻ കള്ളം പറഞ്ഞ ,അഞ്ച് വയസുകാരിയെ ബലാൽസംഘം ചെയ്ത ബാല പീടകൻ മുഹമ്മദിൻ്റെ അനുയായി തന്നെ.
@@truth5197 ആ ഉവ്വേ കാണുന്നുണ്ട്... കാറ്റിൽ പാറി നടക്കുന്ന മ്യാഹോന്നത മാർഗം, പൗലോസിന്റെ കുരിശ് അല്ല ക്രിസ്തു വിന്റെ കുരിശിന്റെ ത്യാഗോജ്വല പ്രഭയാണ് ശൗൾ ആയ പ്രാകൃതനെ പൗലോസ് ആക്കി മാറ്റിയത്. അത് ഇന്നും അനുസ്യൂതം തുടർന്ന് കൊണ്ടിരിക്കുന്നു 💐പ്രമോഷനും ഡിസ്‌കൗണ്ട് ഉം എല്ലാം കൊടുത്തിട്ടും കൊഴിഞ്ഞു പോക്ക് തടയാൻ കഴിയില്ല.. അത് സത്യത്തിന്റെ മാർഗത്തിന് സമാധാനത്തിനു മാത്രം അവകാശപ്പെട്ടതാണ്... ഓർമ്മയിൽ സൂക്ഷിക്കുക ഇപ്പോളെങ്കിലും.
നിങ്ങൾ എൻ്റെ പ്രതീക്ഷക്ക് അപ്പുറത്തുള്ള വ്യക്തിത്വമാണ് , ഇന്നലെ വരെ ഞാൻ കരുതിയത് ഇത്തരത്തിലുള്ള പൊറാട്ടുകൾ ക്രിസ്ത്യൻ മത രീതിയാണെന്നാണ് ഇതിന് പേരിൽ എനിക്ക് ആ മതത്തോട് അൽപം വെറുപ്പും തോന്നിയിരുന്നു കാരണം പൊതുവെ വിദ്യഭ്യാസം ഉള്ള ക്രിസ്ത്യൻ ജനത ഇത്തരം രോഗശുശ്രൂഷ എന്ന നാടകം എന്തിന് സംഘടിപ്പിക്കുന്നു എന്ന് ഞാൻ സംശയിച്ചിരുന്നു മതത്തിലെ പുഴുകുത്തുക്കള തുറന്ന് കാട്ടുന്ന അനിൽ പാസ്റ്ററിന് അഭിനന്ദനങ്ങൾ
വളരെ നന്നായി നുണ പറയുന്നു. കെടി തോട്ടവും വെള്ളത്തിൽ മുക്കി തട്ടിപ്പ് പ്രാർത്ഥനയിലൂടെ വിശ്വാസികളെ പറ്റിക്കാറില്ലയോ ? ഇതുകൊണ്ടുതന്നെയാണ് ലോകത്ത് പൗലോസിൻറെ ക്രിസ്തുമതം കുരിശിൽ തന്നെ കിടക്കുന്നത്
@@truth5197 തങ്കുവിനെ ക്രിസ്ത്യാനി തിരുത്തും .നിങൾ ആദ്യം മുഹമദ് നബിയുടെ മുടി എന്നും പറഞ്ഞു നൂറുകണക്കിന് കോടികൾ പാവപെട്ട മുസ്ലിങ്ങളുടെ കയ്യിൽ നിന്നും വാങ്ങിയ കാന്തപുരത്തെ നിലക്ക് നിർത്തൂ. അദ്യം സ്വന്തം കണ്ണിലെ കോലു എടുത്തിട്ട് വേണം അന്യൻ്റെ കണ്ണിലെ കരടു എടുക്കാൻ
@@truth5197 താങ്കളുടെ മുഹമ്മദ് യേശുവിന്റെ നാമം ഉപയോഗിച്ച് വലിയ വൈകൃതമാണ് കാണിച്ചത്!!! ആ മാതൃകയാണ് ഈ തങ്കുവും ചെയ്തിരിക്കുന്നത്!!! എന്നാൽ മുഹമ്മദുനോളം ശ്രെഷ്ടനല്ല!! 👇 1). മുഹമ്മദ് 👉 *യേശുവിന്റെ നാമം ഉപയോഗിച്ച് കൊലയും കൊള്ളയും മോഷണവും ക്രൂരമായി നടത്തി വ്യഭിചാരത്തിനു സ്ത്രീകളെയും ഉപയോഗിച്ച്!!!!* 2). തങ്കു 👉 *യേശുവിന്റെ നാമം ഉപയോഗിച്ച് ആൾക്കാരെ പറ്റിച്ചു കാശുമാത്രമുണ്ടാക്കുന്നു.* അപ്പോൾ *തങ്കു എന്തായാലും മുഹമ്മദ്ന്റെ മുൻപിൽ പുലിയല്ല വെറും ഏലിയാണ്!!!*
@@truth5197 എന്തിനാടാ truthe നീ എല്ലായിടത്തും വന്ന് കയറി കമെന്റ് ഇട്ട് അള്ളയുടെ തള്ളക്കു വിളി കേൾക്കുന്നത്. മമ്മതും, അള്ളയും കള്ളന്മാരാണ് എന്ന് നിനക്ക് മനസിലായിതുടങ്ങി അല്ലേ.. മദ്യവും പെണ്ണും കാണിച്ചു പ്രലോഭിക്കുന്ന ഒരേ ഒരു മതം. അത് ഇസ്ലാം മതം മാത്രം. മമ്മദ് തനി മാമ ആണ് ട്രൂതെ. നീ ഇനിയും വരണം. 😄
@@truth5197 തങ്കുവിനെ ക്രിസ്ത്യാനി തിരുത്തും .നിങൾ ആദ്യം മുഹമദ് നബിയുടെ മുടി എന്നും പറഞ്ഞു നൂറുകണക്കിന് കോടികൾ പാവപെട്ട മുസ്ലിങ്ങളുടെ കയ്യിൽ നിന്നും വാങ്ങിയ കാന്തപുരത്തെ നിലക്ക് നിർത്തൂ. അദ്യം സ്വന്തം കണ്ണിലെ കോലു എടുത്തിട്ട് വേണം അന്യൻ്റെ കണ്ണിലെ കരടു എടുക്കാൻ
ഹെവൻലി ഫീസ്റ്റ്ൽ എന്താണ് സംഭവിക്കുന്നത് എന്ന് അറിയുവാൻ... 1.)രാവിലെ എട്ടുമണിക്ക് FEAR NOT, ARISE AND SHINE 2.)11 മണിക്ക് UNDER THE WINGS 3.)രാത്രി 8:30 ന് INNER CHAMBER എന്നീlive പ്രോഗ്രാമുകൾ കാണുക.
I am an atheist, but your speeches, views and satires are top notch. I don't want to comment much on religious views, but many of your talks and debates are predominantly human centric, which is really appreciable.. 👍🏻😊😊
Bro Ajay, if u don't believe in God, there is no point in listening because all of their debates are based on God," A fool says in his heart there is no God. Psalm 14:1

@@lazarushm5831 സ്വർഗ്ഗീയ വിരുന്നിൽ വരുന്ന വിശ്വാസികളെ പറ്റിച്ച് ആണ് തങ്കു ബ്രദർ കാശുണ്ടാക്കുന്നത് എന്ന് പറഞ്ഞാൽ അത് എങ്ങനെ ശരിയാകും? അദ്ദേഹത്തോടൊപ്പം നിൽക്കുന്ന ഏതെങ്കിലും ഒരു വിശ്വാസി അദ്ദേഹം ഞങ്ങളെ പറ്റിച്ചു എന്ന് പറഞ്ഞു നിങ്ങൾ കേട്ടിട്ടുണ്ടോ? അദ്ദേഹം സുവിശേഷവേലയ്ക്കു ഇറങ്ങുന്നതിനു മുൻപ് ഒരു ബിസിനസുകാരൻ ആയിരുന്നു. സുവിശേഷവേലയോടൊപ്പം സ്വന്തം ബിസിനസ് നടത്തുന്നു. സുവിശേഷവേല നടത്തുന്നവർ ഒക്കെ ദാരിദ്ര്യത്തിൽ ജീവിക്കണം എന്നു പറയുന്നത് ഒരു ശരിയായ കാര്യമാണോ? അദ്ദേഹം എന്തെങ്കിലും തട്ടിപ്പുനടത്തിഎങ്കിൽ കൊണ്ടുപോയി കേസ് കൊടുക്കണം! അല്ലാതെ ഇങ്ങനെ തേജോവധം ചെയ്യുകയല്ല ചെയ്യേണ്ടത്! നിങ്ങൾ ഒരു പാസ്റ്റർ ആണെന്ന് നിങ്ങളുടെ പേര് സൂചിപ്പിക്കുന്നു. നിങ്ങളുടെ സഭയിൽ ദാരിദ്ര്യം പ്രസംഗിക്കുന്നത് കൊണ്ട് നിങ്ങളും ദാരിദ്ര്യത്തിൽ കഴിയുന്നു എന്നാണ് കരുതേണ്ടത്. തങ്കു ബ്രദർ അനുഗ്രഹം പ്രസംഗിക്കുന്നു അദ്ദേഹം വിശ്വാസികളോട് ഒപ്പം സ്വന്തം അനുഗ്രഹവും നേടുന്നു. അനുഗ്രഹവും ശാപവും സ്വന്തം നാവിൻ ആണ് ഇരിക്കുന്നത് എന്ന് ബൈബിളിൽ നിന്നും വ്യക്തമല്ലേ പാസ്റ്റർ.. ഇനിയെങ്കിലും ബൈബിൾ നന്നായി വായിക്കൂ... പ്രത്യേകിച്ച് ലേഖനങ്ങൾ... നിങ്ങളുടെ ചുറ്റുമുള്ള വിശ്വാസികൾ എങ്കിലും അനുഗ്രഹം പ്രാപിക്കട്ടെ.. നിങ്ങൾക്ക് സാമ്പത്തിക അനുഗ്രഹം വേണ്ടെങ്കിൽ വേണ്ട.. മറ്റുള്ളവർക്കും അത് പാടില്ല എന്ന് ശഠിക്കുന്നത് ശുദ്ധ ഭോഷ്ക് അല്ലേ?
ഹെവൻലി ഫീസ്റ്റ്ൽ എന്താണ് സംഭവിക്കുന്നത് എന്ന് അറിയുവാൻ... 1.)രാവിലെ എട്ടുമണിക്ക് FEAR NOT, ARISE AND SHINE 2.)11 മണിക്ക് UNDER THE WINGS 3.)രാത്രി 8:30 ന് INNER CHAMBER എന്നീlive പ്രോഗ്രാമുകൾ കാണുക.....
കോയമാർ ഇത് കണ്ട് പടിക്ക്. ക്രിസ്ത്യനീ ആരായാലും തെറ്റ് ചെയ്താൽ, അവൻ എത്ര വലിയ ആളായാലും ഞങ്ങൾ അണുകുലിക്കുല്ല, മിണ്ടാതെ ഇരിക്കുകയും ഇല്ലേ. Leaders like pastor anil kodithotam have the guts to call them out. Well done pastor
ഹെവൻലി ഫീസ്റ്റ്ൽ എന്താണ് സംഭവിക്കുന്നത് എന്ന് അറിയുവാൻ... 1.)രാവിലെ എട്ടുമണിക്ക് FEAR NOT, ARISE AND SHINE 2.)11 മണിക്ക് UNDER THE WINGS 3.)രാത്രി 8:30 ന് INNER CHAMBER എന്നീlive പ്രോഗ്രാമുകൾ കാണുക.
ഹെവൻലി ഫീസ്റ്റ്ൽ എന്താണ് സംഭവിക്കുന്നത് എന്ന് അറിയുവാൻ... 1.)രാവിലെ എട്ടുമണിക്ക് FEAR NOT, ARISE AND SHINE 2.)11 മണിക്ക് UNDER THE WINGS 3.)രാത്രി 8:30 ന് INNER CHAMBER എന്നീlive പ്രോഗ്രാമുകൾ കാണുക.
@@truth5197 അവരുടെ കൂട്ടത്തിൽ തെറ്റ് കാണുന്നു എങ്കിൽ അവർ തന്നേ അതിനെ വിമർശിക്കുന്നു , അല്ലാതെ ആറ് വയസ്സുകാരിയുടെ അടിവസ്ത്രത്തിനുള്ളിൽ കൈ ഇട്ട പറിവാചകൻ വാനരനിൽ മനോഹരൻ എന്ന് പറഞ്ഞ് വെളുപ്പിക്കുന്നില്ലാ .
@@truth5197 തങ്കുവിനെ ക്രിസ്ത്യാനി തിരുത്തും .നിങൾ ആദ്യം മുഹമദ് നബിയുടെ മുടി എന്നും പറഞ്ഞു നൂറുകണക്കിന് കോടികൾ പാവപെട്ട മുസ്ലിങ്ങളുടെ കയ്യിൽ നിന്നും വാങ്ങിയ കാന്തപുരത്തെ നിലക്ക് നിർത്തൂ. അദ്യം സ്വന്തം കണ്ണിലെ കോലു എടുത്തിട്ട് വേണം അന്യൻ്റെ കണ്ണിലെ കരടു എടുക്കാൻ. പിശാചിനെ കണ്ട് ദൈവം എന്ന് പറഞ്ഞു സ്വയം പ്രവാചകൻ ആക്കാൻ കള്ളം പറഞ്ഞ ,അഞ്ച് വയസുകാരിയെ ബലാൽസംഘം ചെയ്ത ബാല പീടകൻ മുഹമ്മദിൻ്റെ അനുയായി തന്നെ.
@@truth5197 കാന്തപുരം ആയിരകണക്കിന് വർഷം മുൻപ് മരിച്ചു പോയ മുഹമദിൻ്റെ മുടി ഇന്നും ഉണ്ട് എന്ന് പറഞ്ഞു ആയിരങ്ങൾക്ക് വിറ്റു കോടികൾ പാവങ്ങളെ പറ്റിച് ഉണ്ടാക്കി .അതൊക്കെ ഹലാൽ.ക്രൈസ്തവരെ വിമർശിക്കുന്നത് മുൻപ് അദ്യം ഇസ്ലാമിൽ ഉള്ള തോന്ന്യാസം നിർത്താൻ നോക്ക്.ക്രിസ്ത്യാനികളിൽ ഉള്ള കള്ളന്മാരെ ക്രിസ്ത്യാനികൾ തന്നെ വിമർശിച്ച് തിരുത്തുന്നു.ചുണയുണ്ടെങ്കിൽ നിങൾ കാന്തപുരത്തെ ഒന്ന് വിമർശിക്കു.
ഹെവൻലി ഫീസ്റ്റ്ൽ എന്താണ് സംഭവിക്കുന്നത് എന്ന് അറിയുവാൻ... 1.)രാവിലെ എട്ടുമണിക്ക് FEAR NOT, ARISE AND SHINE 2.)11 മണിക്ക് UNDER THE WINGS 3.)രാത്രി 8:30 ന് INNER CHAMBER എന്നീlive പ്രോഗ്രാമുകൾ കാണുക.
മഞ്ഞളിച്ച മുഖം അല്ലാ സൈക്കിളിൽ നിന്ന് വീണ ഒരു ചിരിയുണ്ട് തങ്കുവിന് രണ്ട് വർഷമായി ശാപം ഇറക്കിയിട്ട് ഒരു രൂപയും കിട്ടുന്നില്ലാ എല്ലാ ദിവസവും ഫേസ്ബുക്കിൽ വരാറുണ്ട് ഈ തങ്കപ്പൻ

ജനങ്ങളോട് ബൈബിൾ. നിങ്ങളുടെ ഇടയിൽ ആട്ടിതോൾ ഇട്ട ചെന്നായ്ക്കൽ കടന്നു വരും നിങ്ങൾ ശ്രെദ്ധിക്കുക തങ്കുവിനോട്. നിങ്ങൾ നിങ്ങളുടെ മക്കളെ ഓർത്തു സങ്കടപ്പെടും മകൻ പന്നി കുട്ടത്തിൽ പോകാതെ നോക്കുക 🙏🏻🙏🏻🙏🏻

ദൈവത്തേ ഇത്ര്‌യും നാൾ വിറ്റു തിന്നത് പോരെ മിസ്റ്റർ തങ്കു, തിന്നതു തിന്നു, ഇങ്ങനെയുള്ള വേറെ വിഭാഗങ്ങൾ ഉണ്ടല്ലോ, അ ങ്ങോട്ട് ചേക്കേറി പാവം കൃസ്ത്യാനികളെ നാറ്റിക്കാതിരിക്കൂ🙏🏻 കൃസ്തീയ വിശ്വാസികൾ ജാഗരൂകരായിരിക്കണം❤️ സത്യമേവ ജയതേ 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻

അനിൽ സാറിന്റെ സംസാരം കേൾക്കുമ്പോൾ മനസ്സിൽ എന്തോ പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു സന്തോഷം പ്രിയപ്പെട്ട ആരെയോ പോലെ തോന്നും നല്ല സ്നേഹം നിറഞ്ഞ സംസാരം , വിഷമിച്ചിരിക്കുന്നവരെ ആശ്വസിപ്പിക്കാൻ സാറിന്റെ സ്നേഹം നിറഞ്ഞ ശബ്ദവും , വാക്കുകളും , അവർക്ക് ഒരുപാട് ആശ്വാസം ലഭിക്കും , പിന്നെ സാറ് ഭയങ്കര തമാശയാണ് കേട്ടോ ? നന്ദി അനിൽ സാർ .
പ്രിയ ബ്രദർ, ഇവിടെ നാം ആരെയും വെട്ടാനും, കുത്താനും അല്ല ചെയ്യേണ്ടത്, ദൈവം നൽകിയ അറിവുകൾ അനുഭവങ്ങൾ എല്ലാ തന്നെ ജനത്തിന് സതൃമായ രീതിയിൽ പകർന്നു കൊടുക്കുക എന്നതാണ്. തെറ്റ് ചെയ്യുന്നവരെ ആർക്കും രക്ഷിക്കാൻ സാധിക്കുകയില്ല. പിന്നെ അത് ചൂണ്ടി കാണിക്കുമ്പോൾ നമ്മും കറക്റ്റ് ആണേൽ എന്നത് അറിയണം....
മനുഷ്യൻ കണ്ടെത്തുന്ന ന്യുനതകൾ ദൈവമുണ്ടാ എന്നതിന് തെളിവ് വട്ടപൂജ്യമാണ് നിലപാടുകളെ ആസ്പതമാക്കി കൺമുന്നിൽ ഉള്ളതാണ് സത്യം നിങ്ങൾക്ക് പ്രായമാകുന്നതിന് ദൈവത്തിന്റെ പങ്കെന്ത് പുതുതതായി ഉണ്ടാകുകയും പഴയത് ഇല്ലാതാകുകയും ചെയ്യുന്ന പ്രകൃകിയ പ്രപഞ്ചത്തിൽ ഉള്ളതാണ് മനുഷ്യനായി ജീവിക്കുക മരിക്കുക
ഹെവൻലി ഫീസ്റ്റ്ൽ എന്താണ് സംഭവിക്കുന്നത് എന്ന് അറിയുവാൻ... 1.)രാവിലെ എട്ടുമണിക്ക് FEAR NOT, ARISE AND SHINE 2.)11 മണിക്ക് UNDER THE WINGS 3.)രാത്രി 8:30 ന് INNER CHAMBER എന്നീlive പ്രോഗ്രാമുകൾ കാണുക......
ഹെവൻലി ഫീസ്റ്റ്ൽ എന്താണ് സംഭവിക്കുന്നത് എന്ന് അറിയുവാൻ... 1.)രാവിലെ എട്ടുമണിക്ക് FEAR NOT, ARISE AND SHINE 2.)11 മണിക്ക് UNDER THE WINGS 3.)രാത്രി 8:30 ന് INNER CHAMBER എന്നീlive പ്രോഗ്രാമുകൾ കാണുക.
സ്വർഗ്ഗീയ വിരുന്ന് ഗ്രൂപ്പുകളുടെ ഹീനമായ പ്രവൃത്തികളും , സ്വാർത്ഥപരമായ ലക്ഷ്യങ്ങളെയും തുറന്ന് കാണിച്ച അനിൽ സഹോദരന്റെ ഈ അവതരണം വളരെ നന്നായി. എല്ലാം ത്യജിച്ച് ക്രൂശെടുത്ത് എന്നെ അനുഗമിക്കുന്നവൻ എന്റെ ശിഷ്യൻ എന്ന് പറഞ്ഞ യേശുവിനെ ഇഞ്ചിഞ്ചായി കൊല്ലുന്ന ഇയൊരു ഗ്രൂപ്പിന് ഇനിയെങ്കിലും തലയിൽ വെളിച്ചമുദിക്കട്ടെ. അതിൽ സഹോദരന് അഭിനന്ദനങ്ങൾ.
കോടി കണക്കിന് രൂപ ദൈവത്തിന്റെ പേരിൽ ബാങ്കിൽ നിക്ഷേപമുള്ള വർ ഇനിയെങ്കിലും ബൈബിൾ വചനങ്ങൾ വളച്ചൊടിക്കാതെ വള്ളി പുള്ളി തെറ്റാതെ പഠിച്ചു പ്രവർത്തിക്കുക. ഇല്ലെങ്കിൽ നിങ്ങൾക്കു ദുരിതം!!!!!!മാജിക് മന്ത്രങ്ങൾ ഉപേക്ഷിക്കാതെ ഇനിയും മുന്നോട്ടു പോയാൽ നിങ്ങൾക്കു മാത്രമല്ല ഈ ലോകത്തിനു തന്നെ നാശം, രോഗങ്ങളും, പകർച്ച വ്യാധി കളും ഉണ്ടാകുന്നതു കാണുന്നുണ്ടാടല്ലോ. ഇവരെ ദൈവം തമ്പുരാൻ വെറുതെ വിടില്ല 🙏🙏🙏🙏y
ഹെവൻലി ഫീസ്റ്റ്ൽ എന്താണ് സംഭവിക്കുന്നത് എന്ന് അറിയുവാൻ... 1.)രാവിലെ എട്ടുമണിക്ക് FEAR NOT, ARISE AND SHINE 2.)11 മണിക്ക് UNDER THE WINGS 3.)രാത്രി 8:30 ന് INNER CHAMBER എന്നീlive പ്രോഗ്രാമുകൾ കാണുക.....
ഹെവൻലി ഫീസ്റ്റ്ൽ എന്താണ് സംഭവിക്കുന്നത് എന്ന് അറിയുവാൻ... 1.)രാവിലെ എട്ടുമണിക്ക് FEAR NOT, ARISE AND SHINE 2.)11 മണിക്ക് UNDER THE WINGS 3.)രാത്രി 8:30 ന് INNER CHAMBER എന്നീlive പ്രോഗ്രാമുകൾ കാണുക....
ഹെവൻലി ഫീസ്റ്റ്ൽ എന്താണ് സംഭവിക്കുന്നത് എന്ന് അറിയുവാൻ... 1.)രാവിലെ എട്ടുമണിക്ക് FEAR NOT, ARISE AND SHINE 2.)11 മണിക്ക് UNDER THE WINGS 3.)രാത്രി 8:30 ന് INNER CHAMBER എന്നീlive പ്രോഗ്രാമുകൾ കാണുക.
അപ്പ൯ മറ്റുള്ളവനെ പറ്റിച്ചു കോടികൾ ഉണ്ടാക്കി. ഇപ്പോഴും ഉണ്ടാക്കുന്നു. അതിനുള്ള ശിക്ഷ ചെറിയ തോതിൽ ദൈവം കൊടുത്തു....ഇനിയും ശിക്ഷകൾ തുടരുന്നതായിരിക്കും....

ബഹുമാനപെട്ട അനിൽ സർ, ഞാൻ താങ്കളുടെ വീഡിയോ കാണാറുണ്ട്. ഇഷ്ടപ്പെടാറുണ്ട്. എന്നാൽ ഈ വിഡിയോയിൽ എനിക്ക് വിയോജിപ്പ് ഉണ്ട്. ബ്രദറിന്റെ സംസാരത്തിൽ മനസിലാകുന്നത് യേശു ക്രിസ്തുവിനാൽ രോഗസൗഖ്യം ഇല്ല എന്ന് ആണ്. പലർക്കും പല വരങ്ങളാണ്.. ഓരോരുത്തർ ഏത് ആത്മാവിനാൽ പ്രവർത്തിക്കുന്നു എന്ന് ന്യായം വിധിപ്പാൻ പിതാവിനല്ലാതെ നമുക്കാർക്കും അവകാശം ഇല്ല. വരങ്ങൾ പലതായിരിക്കെ ക്രിസ്തുവിനനാൽ രോഗസൗഖ്യവും അത്ഭുതങ്ങളും സാധാരണമാണ്. അത് വിറ്റു കാശക്കുന്നവർ കാണും. അതിന് നമ്മൾ എങ്ങനെ വിധി എഴുതും?. ഇതെല്ലാം കേൾക്കുന്ന ആവിശ്വാസികൾക്ക് എന്ത് പാഠമാണ് ലഭിക്കുന്നത് അറിയില്ല.. നല്ല വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു. യേശു കർത്താവ് അനുഗ്രഹിക്കട്ടെ
We cannot blame Thangu's son for this shameful episode. Thangu himself is the sole culprit, as he and his team have been preaching and teaching only prosperity gospel all these years
യേശു ദേവനെ ജനങ്ങൾക്കിടയിൽ വിലപറഞ്ഞു വിറ്റ് അദേഹത്തിന്റെ സഹന ജീവിതത്തെ അവഹേളിക്കുകയും മാനം കെടുത്തുകയും ചെയ്യുന്നവരാണ് ഭൂരിപക്ഷം ബന്ത കോസ്ത് വിഭാഗവും ഇത്തരം രോഗ ശാന്തിക്കാരും
Thanku enna Big froud ദൈവത്തെ വിറ്റു പണം ഉണ്ടാക്കാൻ തുടങ്ങിയിട്ട് കാലം കുറെ ആയി ഇപ്പോഴും അയാളെ മനസ്സിലാക്കാൻ കഴിയാത്ത വിവരം ഇല്ലാത്ത കുറെ ആളുകൾ എല്ലാം കാണുന്ന ദൈവം അയാൾക്ക് ശിക്ഷ കൊടുക്കട്ടെ
You will not get the loan credited in the accounts till the documentations are complete. So the account holder should know that he will get the money. Money will not come accidentally. You are correct Paster
Karapuzhayil oru padukuttan benglavu undu Aaa benglvil Oru patti kudu undu Out of Indian genius il petta patti Aaa pattiyude house Kandal mathi Athinte paisa undegil pavapetta Veedu ellatharkku oru undakki kodukkam ennu Ellam pias ullathine bhelam Good bless u banker tha......kuuu
🙏 ഏതൊരു മതമാകട്ടെ പ്രസ്ഥാനമാകട്ടെ അതിനെ
തകർക്കുന്നത് പുറത്തു നിന്നുള്ള വ്യക്തികൾ അല്ലേയല്ല ! അതിലുള്ളവർ തന്നേ !🙏
👍👍
Exactly
Athe.
Ithu oru cult aanu. This is not Christianity. These stupids must be arrested. ED must enquire about the 1.5 Crore deal.
Ivanteyokke purake nadakkunnavanmare paranjal mathi.
ua-cam.com/video/1f589drA4J0/v-deo.html
പാവപ്പെട്ടവർ ഊരിക്കൊടുത്ത സ്വർണം വിറ്റു കൂട്ടിയ കാശുകൊൺഡ് ഇപ്പോൾ സൂപ്പർ മാർക്കറ്റ് ചെയിൻ തുടങ്ങിയിട്ടുൺഡ്.!!😢
നിങ്ങൾ നിമിത്തം,ജാതികളുടെ ഇടയിൽ,എന്റെ നാമം, ദു ക്ഷിക്കപ്പെടുന്നു..
എന്ന് കർത്താവ് അരുളിച്ചെയ്യുന്നു.
കർത്താവിന്റെ നാമം ദുഷിപ്പിച്ചത് സ്വന്തം വീട്ടിലെ കാര്യം നോക്കാതെ അന്യന്റെ വീട്ടിൽ എത്തിനോക്കി സുഖം കണ്ടെത്തുന്ന തന്നെപോലുള്ള ഇഷ്ടികേം കഷത്തു വെച്ച് തോണ്ടെയ്ക്കു ബാസ്സും ഫിറ്റുചെയ്തു ഈ ലോകത്തിലെ എല്ലാമറിയുന്ന കേമൻ താൻ എന്നുപറയുന്ന തന്നെപോലുള്ള പാസ്റ്റർമാരാ ഈ രാജ്യത്തുള്ള സകല മനുഷ്യരും പാപികളും നിങ്ങളുമാത്രം സ്വർഗത്തിൽ പോകുന്നവരും അങ്ങനല്ലേ നിങ്ങളുടെ മനോഭാവം ദാഹിച്ചു വരുന്നവൻ സഭകാരനല്ലേ പച്ചവെള്ളം കൊടുക്കുമോ നിങ്ങൾ കുറ്റംപറയാനിറങ്ങിയേകുന്നു നാണമുണ്ടോ തനിക്
@@sathyavruthan7272 നിന്റെ ദൈവങ്ങൾക്ക്, ആയുധം കയ്യിൽ എടുക്കണം,
എന്നാൽ സർവ്വശക്തിയുള്ള കർത്താവായ ദൈവത്തിന്, ഒരു സെക്കൻഡ് മതി, ഭൂമിയെ നശിപ്പിക്കാൻ
അവൻ തീ കൊണ്ടും, വെള്ളം കൊണ്ടും, കാറ്റു കൊണ്ടും, യുദ്ധം ചെയ്യുന്നവനാണ്.
@@Jaisoncj കൊള്ളാം നല്ല ദെയിവദാസൻ മറ്റുള്ളവരെ കുറ്റം പറയാതെ സ്നേഹിക്കാൻ അല്ലെ ക്രിസ്തു പഠിപ്പിക്കുന്നത് അതിനുപകരം പ്രിയ പാസ്റ്റർ എന്താ ചെയ്യുന്നേ മറ്റുള്ളവരെ കുറ്റം പറയുക മാത്രമല്ല വിളിക്കുന്നതോ മോശമായ വാക്കുകൾ ജാതികളും നിങ്ങളുമായിട്ടെന്താ വെത്യാസം എവിടേലും എന്തേലും വീഡിയോ കണ്ടാലുടനെ കൃത്യമായി അന്വഷികാതെ ഇങ്ങനെ അവഹേളിക്കുന്നത് ശെരിയാണോ ദെയ്‌വാഹിതമാണോ അഥവാ ഉണ്ടെങ്കിൽപോലും ഞാൻ കേട്ടിട്ടുള്ള കർത്താവ് ഒരു കൂട്ടരേ മാത്രമല്ല എല്ലാവരെയും പാപികളെയും സ്നേഹിക്കുമെന്നാ ശിഷിക്കുന്ന ദെയ്‌വംമല്ല രഷിക്കുന്ന ദെയിവമാ യേശു കർത്താവെന്നാ കെട്ടിരിക്കുന്നെ കർത്താവിനെ അറിയാത്തവർ കുറ്റം പറഞ്ഞാൽ ദെയ്‌വം ഷെമിക്കും വിശ്വസിക്കുന്നവരുടെ നാവിൽ നിന്ന് പുറപ്പെടുന്ന വാക്കുകൾ നല്ലതിനുമാത്രം ഉപയോഗിക്കുന്നതല്ലേ നന്മയ്ക്കു നല്ലത് എന്റെ വീട്ടിലും കർത്താവിനെ വിളിക്കുന്നവരുണ്ട് ഇതൊക്കെയാ ഞാൻ കെട്ടിട്ടുള്ളത് തമ്മിൽ കുറ്റം പറയാതെ മറ്റുള്ളവർക് ചിരിക്കാൻ അവസരം കൊടുക്കാതെ മറ്റുള്ളവരോട് ഷെമിക്കുക ശിഷിക്കുന്നതും രഷിക്കുന്നതും ദെയ്‌വംമല്ലേ
@@sathyavruthan7272 ഞാൻ പാസ്റ്റർ, അല്ല, ദൈവ ദാസനും അല്ല.
ഞാനൊരു, സാധാരണ മനുഷ്യൻ മാത്രം,
ഞാൻ ക്രിസ്തുവിന്റെ അനുയായി അല്ല.
ക്രിസ്തുവിനെ അനുഗമിക്കാൻ ഇന്ന് ഒരു മനുഷ്യനും പറ്റത്തില്ല.
പിന്നെ ക്രിസ്തുവിനെ ഇഷ്ടപ്പെടുന്ന ഒരു മനുഷ്യൻ മാത്രം.
താങ്കൾ, ബൈബിൾ കക്ഷത്തു വെക്കാൻ പറ്റിയ പുസ്തകം ആണെന്ന് പറഞ്ഞ്,കളിയാക്കി..
താങ്കളുടെ ഭാഷ നല്ല ഭാഷ ആണല്ലോ.?
പിന്നെ ഞാൻ ജാതികൾ എന്ന് സംബോധന ചെയ്തത്, ബൈബിളിൽ ഉള്ള ഒരു വചനമാണ്,
ജാതികൾ എന്നുവെച്ചാൽ, വിഗ്രഹത്തെ ആരാധിക്കുന്നവർ എല്ലാം... ജാതികൾ ആവുന്നു.
താങ്കൾ വിഗ്രഹത്തെ,ആരാധിക്കാൻ ഇരുന്നാൽ പോരെ, പ്രശ്നം തീർന്നു.
പിന്നെ ഇന്ത്യ ഹിന്ദു രാജ്യം ആണോ.?
ശെരിക്കും bro ഞാൻ പറഞ്ഞത് കഷത്തു ബൈബിൾ വെക്കുന്നല്ല പറഞ്ഞത് ബൈബിളിനോട് സ്നേഹവും ബഹുമാനിക്കുന്ന ആദരിക്കുന്ന ആളാണ് ഞാൻ പിന്നെ വിഗ്രിഹതെ പൂചിക്കുന്ന ആളല്ല ഞാൻ മസിലു പെരുപ്പിച്ചു നടക്കുന്ന ചില പാസ്റ്റർമാരെ കണ്ടിട്ടില്ലേ എല്ലാരുമല്ല നല്ല അഭിഷിക്തരായ സഹലരോടും സ്നേഹം ഉള്ള ആരോടും പുച്ഛമില്ലാത്തവരെ എനിക്കറിയാം അവരല്ല അതാണുദ്ദേശിച്ചത് അല്ലാതെ യേശു ഞങ്ങടെ മാത്രം ദെയിവമാ മറ്റുള്ളരൊക്കെ പാപികളാ സ്വർഗത്തിൽ അവർ മാത്രേ പോകു തന്നേമല്ല ദാഹിച്ച വെള്ളം മറ്റൊരാൾക് കൊടുക്കില്ല അവരെപോലുള്ളവരെ ഉദ്ദേശിച്ചു പറഞ്ഞുന്നേയുള്ളു തന്നേമല്ല ശെരിക്കും താങ്കളോടല്ല പറഞ്ഞത് ആ പാസ്റ്ററോടാ പറഞ്ഞത് തെറ്റുകൾ സംഭവിക്കാം പക്ഷേ കരുതികൂട്ടി എല്ലാരുടെ വളഞ്ഞിട്ട് ആക്രമിക്കുന്നത് എഥാർഥമായി യേശുവിനെ സ്നേഹിക്കുന്ന ആ കൃപയിൽ ജീവിക്കുന്ന ആർക്കും നന്നല്ലന്നെ പറഞ്ഞുള്ളു അത് തെറ്റാ നെങ്കിൽ ഞാൻ പറഞ്ഞതതു തിരിച്ചെടുക്കുന്നു ബൈബിളിനെക്കുറിച്ചൊന്നും എനിക്കറിയില്ല പക്ഷേ അത് സത്യമാണെന്നും എല്ലാത്തിലും മേലായ നാമം യേശുനാമം ആണെന്നറിയാം കർത്താവ് എന്തെല്ലാം സഹിച്ചു ഷെമിച്ചു അതിലും വലുതല്ലല്ലോ ഇതൊക്കെ എല്ലാരുടെ വളഞ്ഞിട്ട് കല്ലെറിയുമ്പോ ഈ എറിയുന്നവരൊക്കെ ഒരു തുരുമ്പുപോലും പാപംമില്ലാത്തവരാണെന്ന് വിചാരിച്ചു അതുകൊണ്ട് ഞാൻ തർക്കിക്കാനും മാത്രം ഒരറിവുമില്ലാത്ത ആളാ ഏറ്റവും താഴെയുള്ള വെറും കൃമിയായ മനുഷ്യൻ ബ്രദറിന് എന്നെകൊണ്ട് എന്തേലും ബുദ്ധിമുട്ടു തോന്നിയെങ്കിൽ ഷെമിക്കുക godblessyou
അനിൽ സഹോദരൻ കാര്യങ്ങൾ ഭംഗിയായി പറഞ്ഞു .താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ
ഹെവൻലി ഫീസ്റ്റ്ൽ
എന്താണ് സംഭവിക്കുന്നത് എന്ന് അറിയുവാൻ...
1.)രാവിലെ എട്ടുമണിക്ക്
FEAR NOT, ARISE AND SHINE
2.)11 മണിക്ക്
UNDER THE WINGS
3.)രാത്രി 8:30 ന്
INNER CHAMBER
എന്നീlive പ്രോഗ്രാമുകൾ കാണുക....
@@kunjuvt6478
ഓ... വേണ്ടാ. .
@@SamJoeMathew 😀😂😂😂
@@SamJoeMathew 🤣🤣🤣
അനിൽ പുലി ഗേഹസി അല്ലേ.... UA-cam വരുമാനം കിട്ടുന്നത് കൊണ്ട് അവൻ എന്തും എങ്ങനെയും പുലമ്പും... അവരുടെ ദൈവം വയറു!
(അതു കൊണ്ടാണ് അതു മുറി ളോഹയിട്ട് മൂടിയിരിക്കുന്നത് -അനിൽ, സമീർ, ഹൽവിൻ etc... കുറുക്കന്മാർ).
m വര്ഗീസ്.
ഈ തട്ടിപ്പുകാരെ വിടരുത്, അനിൽ sir
""അങ്കിളേ, ഒന്നരക്കോടി എകൗണ്ടിൽ വന്നോ, ? വരുമ്പോ എനിക്കൊരു കൊക്കകൊള മേടിച്ചോണ്ടേ
വരാവേ🤣🤣🤣🤣""
കൃസ്തീയാനികളുടെ വില കളയാനിറങ്ങുന്ന ഇവനെ പോലെയുള്ള തട്ടിപ്പ് കാർക്ക് ശക്തമായ മറുപടി കൊടുക്കുന്ന അനിൽ സാറിന് അഭിനന്ദനങ്ങൾ.
ഹെവൻലി ഫീസ്റ്റ്ൽ
എന്താണ് സംഭവിക്കുന്നത് എന്ന് അറിയുവാൻ...
1.)രാവിലെ എട്ടുമണിക്ക്
FEAR NOT, ARISE AND SHINE
2.)11 മണിക്ക്
UNDER THE WINGS
3.)രാത്രി 8:30 ന്
INNER CHAMBER
എന്നീlive പ്രോഗ്രാമുകൾ കാണുക.....
അനിൽ Pastor ക്ക് ദൈവം ഒത്തിരി ആയുസും ആരോ ഗുവും നൽകി അനുഗ്രഹിയ്ക്കട്ടെ.
Many thanks Sri. Anil Kodithottam.
ua-cam.com/users/shortsgOE2MOGCvYw?feature=share
Be blessed... We can't fool God Almighty. One can fool the people all around but not the GOD.
ഞാൻ ലത്തീൻ സമുദായത്തിൽ പെട്ട ആളാണ് താങ്കളുടെ എല്ലാ വീഡിയോയും കാണാറുണ്ട് താങ്കൾ ചെയ്ത ഈ വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു ഇങ്ങനെ ക്രിസ്തുവിനെ വിറ്റ് ജീവിക്കുന്ന ആളുകളെ തുറന്നുകാണിക്കുന്ന താങ്കളെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ആദ്യമൊക്കെ ഞാൻ താങ്കളുടെ വീഡിയോ കാണുമ്പോൾ താങ്കളും തങ്കു ബ്രദർ നെ പോലെയും കെപി യോഹന്നാനെ പോലെയും ഉള്ള ഒരാളാണ് എന്നാണ് ഞാൻ കരുതിയിരുന്നത് പിന്നെ സ്ഥിരമായിട്ട് കാണാൻ തുടങ്ങി അപ്പോൾ എനിക്ക് മനസ്സിലായി താങ്കൾ സത്യസന്ധമായി ജീവിക്കുന്ന ഒരാളാണെന്ന് ഈ വീഡിയോയും കൂടി കണ്ടപ്പോൾ അത് പൂർണ്ണമായി മനസ്സിലായി അതുപോലെതന്നെ താങ്കൾ ഇസ്ലാം സമുദായത്തിലെ കാര്യങ്ങൾ വിശദീകരിക്കുന്നത് കാണുമ്പോൾ ഒരുപാട് സന്തോഷമുണ്ട് സെബാസ്റ്റ്യൻ പുന്നക്കൽ അനിൽ അയ്യപ്പൻ പിന്നെ താങ്കളും ഇപ്പോൾ ഈ മൂന്നു പേരുമാണ് ക്രിസ്ത്യാനികളുടെ ശബ്ദമായി സോഷ്യൽ മീഡിയയിൽ അറിയുന്നത് താങ്കളെയും കുടുംബത്തെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏♥️
Amen
ഇങ്ങനെ പോയാൽ താങ്ക്മൂന്നാമൻ ജട്ടി ഇട്ടോണ്ട് ആയിരിക്കും വരുന്നത് 😂😂😂
വളരെ നന്നായി നുണ പറയുന്നു. ഇതുകൊണ്ടുതന്നെയാണ് ലോകത്ത് പൗലോസിൻറെ ക്രിസ്തുമതം കുരിശിൽ തന്നെ കിടക്കുന്നത്
@@truth5197 തങ്കുവിനെ ക്രിസ്ത്യാനി തിരുത്തും .നിങൾ ആദ്യം മുഹമദ് നബിയുടെ മുടി എന്നും പറഞ്ഞു നൂറുകണക്കിന് കോടികൾ പാവപെട്ട മുസ്ലിങ്ങളുടെ കയ്യിൽ നിന്നും വാങ്ങിയ കാന്തപുരത്തെ നിലക്ക് നിർത്തൂ.
അദ്യം സ്വന്തം കണ്ണിലെ കോലു എടുത്തിട്ട് വേണം അന്യൻ്റെ കണ്ണിലെ കരടു എടുക്കാൻ

അദ്യം സ്വന്തം കണ്ണിലെ കോലു എടുത്തിട്ട് വേണം അന്യൻ്റെ കണ്ണിലെ കരടു എടുക്കാൻ. പിശാചിനെ കണ്ട് ദൈവം എന്ന് പറഞ്ഞു സ്വയം പ്രവാചകൻ ആക്കാൻ കള്ളം പറഞ്ഞ ,അഞ്ച് വയസുകാരിയെ ബലാൽസംഘം ചെയ്ത ബാല പീടകൻ മുഹമ്മദിൻ്റെ അനുയായി തന്നെ.
@@truth5197 ആ ഉവ്വേ കാണുന്നുണ്ട്... കാറ്റിൽ പാറി നടക്കുന്ന മ്യാഹോന്നത മാർഗം, പൗലോസിന്റെ കുരിശ് അല്ല ക്രിസ്തു വിന്റെ കുരിശിന്റെ ത്യാഗോജ്വല പ്രഭയാണ് ശൗൾ ആയ പ്രാകൃതനെ പൗലോസ് ആക്കി മാറ്റിയത്. അത് ഇന്നും അനുസ്യൂതം തുടർന്ന് കൊണ്ടിരിക്കുന്നു 💐പ്രമോഷനും ഡിസ്‌കൗണ്ട് ഉം എല്ലാം കൊടുത്തിട്ടും കൊഴിഞ്ഞു പോക്ക് തടയാൻ കഴിയില്ല.. അത് സത്യത്തിന്റെ മാർഗത്തിന് സമാധാനത്തിനു മാത്രം അവകാശപ്പെട്ടതാണ്... ഓർമ്മയിൽ സൂക്ഷിക്കുക ഇപ്പോളെങ്കിലും.
ശരിയാ ... തങ്കുവിന് പാന്റ്
രണ്ടാമന് ... നിക്കറ്
മുന്നാമന്... ഷട്ടി
നാലാമന് ...(ഒന്നും കാണില്ല)
നിങ്ങൾ എൻ്റെ പ്രതീക്ഷക്ക് അപ്പുറത്തുള്ള വ്യക്തിത്വമാണ് ,
ഇന്നലെ വരെ ഞാൻ കരുതിയത് ഇത്തരത്തിലുള്ള പൊറാട്ടുകൾ ക്രിസ്ത്യൻ മത രീതിയാണെന്നാണ് ഇതിന് പേരിൽ എനിക്ക് ആ മതത്തോട് അൽപം വെറുപ്പും തോന്നിയിരുന്നു
കാരണം പൊതുവെ വിദ്യഭ്യാസം ഉള്ള ക്രിസ്ത്യൻ ജനത ഇത്തരം രോഗശുശ്രൂഷ എന്ന നാടകം എന്തിന് സംഘടിപ്പിക്കുന്നു എന്ന് ഞാൻ സംശയിച്ചിരുന്നു
മതത്തിലെ പുഴുകുത്തുക്കള തുറന്ന് കാട്ടുന്ന അനിൽ പാസ്റ്ററിന് അഭിനന്ദനങ്ങൾ
ഇതു പോലുള്ള വിമർശനങ്ങൾ എല്ലാ മതഗ്രന്ഥങ്ങളിലും ഉണ്ടാവട്ടേ. അന്ധവിശ്വാസങ്ങൾ മാറട്ടെ .
Praise the Lord Jesus christ. God bless you Anil pastor.
വളരെ നന്നായി നുണ പറയുന്നു.
കെടി തോട്ടവും വെള്ളത്തിൽ മുക്കി തട്ടിപ്പ് പ്രാർത്ഥനയിലൂടെ വിശ്വാസികളെ പറ്റിക്കാറില്ലയോ ? ഇതുകൊണ്ടുതന്നെയാണ് ലോകത്ത് പൗലോസിൻറെ ക്രിസ്തുമതം കുരിശിൽ തന്നെ കിടക്കുന്നത്
@@truth5197 manni ara kettam adhigamayakondannu Muhammadne Judha Penn vesam kodath konnthe alleda koyaa 🤣🤣🤣
@@truth5197 കുട്ടാപ്പി വെളച്ചിൽ എടുക്കല്ലേ...
@@truth5197 തങ്കുവിനെ ക്രിസ്ത്യാനി തിരുത്തും .നിങൾ ആദ്യം മുഹമദ് നബിയുടെ മുടി എന്നും പറഞ്ഞു നൂറുകണക്കിന് കോടികൾ പാവപെട്ട മുസ്ലിങ്ങളുടെ കയ്യിൽ നിന്നും വാങ്ങിയ കാന്തപുരത്തെ നിലക്ക് നിർത്തൂ.
അദ്യം സ്വന്തം കണ്ണിലെ കോലു എടുത്തിട്ട് വേണം അന്യൻ്റെ കണ്ണിലെ കരടു എടുക്കാൻ
@@charlesmartel8228 😛😛😛😛
Br.Anil നന്നായി കാര്യങ്ങൾ പറഞ്ഞു തരുന്നു ണ്ട്. ഇനിയെങ്കിലും വിശ്വാസികൾ അൻധമായി രോഗ ശമനതിനായി ഇത്തരം കാപട്യങ്ങൾ ചെയ്യുന്നവരെ തിരിച്ചറിയുക.
*തങ്കു രണ്ടാമൻ* ഫോണിലൂടെ കോടികൾ കൊടുക്കുന്നങ്കിൽ *തങ്കു മൂന്നാമന്റെ* ധാനം എത്രയോ മഹത്കരമായിരിക്കും!?
വളരെ നന്നായി നുണ പറയുന്നു. ഇതുകൊണ്ടുതന്നെയാണ് ലോകത്ത് പൗലോസിൻറെ ക്രിസ്തുമതം കുരിശിൽ തന്നെ കിടക്കുന്നത്
@@truth5197
താങ്കളുടെ മുഹമ്മദ് യേശുവിന്റെ നാമം ഉപയോഗിച്ച് വലിയ വൈകൃതമാണ് കാണിച്ചത്!!! ആ മാതൃകയാണ് ഈ തങ്കുവും ചെയ്തിരിക്കുന്നത്!!! എന്നാൽ മുഹമ്മദുനോളം ശ്രെഷ്ടനല്ല!! 👇
1). മുഹമ്മദ് 👉 *യേശുവിന്റെ നാമം ഉപയോഗിച്ച് കൊലയും കൊള്ളയും മോഷണവും ക്രൂരമായി നടത്തി വ്യഭിചാരത്തിനു സ്ത്രീകളെയും ഉപയോഗിച്ച്!!!!*
2). തങ്കു 👉 *യേശുവിന്റെ നാമം ഉപയോഗിച്ച് ആൾക്കാരെ പറ്റിച്ചു കാശുമാത്രമുണ്ടാക്കുന്നു.*
അപ്പോൾ *തങ്കു എന്തായാലും മുഹമ്മദ്ന്റെ മുൻപിൽ പുലിയല്ല വെറും ഏലിയാണ്!!!*
@@truth5197 എന്തിനാടാ truthe നീ എല്ലായിടത്തും വന്ന് കയറി കമെന്റ് ഇട്ട് അള്ളയുടെ തള്ളക്കു വിളി കേൾക്കുന്നത്. മമ്മതും, അള്ളയും കള്ളന്മാരാണ് എന്ന് നിനക്ക് മനസിലായിതുടങ്ങി അല്ലേ.. മദ്യവും പെണ്ണും കാണിച്ചു പ്രലോഭിക്കുന്ന ഒരേ ഒരു മതം. അത് ഇസ്ലാം മതം മാത്രം. മമ്മദ് തനി മാമ ആണ് ട്രൂതെ. നീ ഇനിയും വരണം. 😄
@@truth5197 truth എന്ന പേരിട്ടു കള്ളം മാത്രം പറയുന്നു.കോയ തന്നെ.
@@truth5197 തങ്കുവിനെ ക്രിസ്ത്യാനി തിരുത്തും .നിങൾ ആദ്യം മുഹമദ് നബിയുടെ മുടി എന്നും പറഞ്ഞു നൂറുകണക്കിന് കോടികൾ പാവപെട്ട മുസ്ലിങ്ങളുടെ കയ്യിൽ നിന്നും വാങ്ങിയ കാന്തപുരത്തെ നിലക്ക് നിർത്തൂ.
അദ്യം സ്വന്തം കണ്ണിലെ കോലു എടുത്തിട്ട് വേണം അന്യൻ്റെ കണ്ണിലെ കരടു എടുക്കാൻ
Excellent... well said..Anil pastor... you are great...God bless you...
ഹെവൻലി ഫീസ്റ്റ്ൽ
എന്താണ് സംഭവിക്കുന്നത് എന്ന് അറിയുവാൻ...
1.)രാവിലെ എട്ടുമണിക്ക്
FEAR NOT, ARISE AND SHINE
2.)11 മണിക്ക്
UNDER THE WINGS
3.)രാത്രി 8:30 ന്
INNER CHAMBER
എന്നീlive പ്രോഗ്രാമുകൾ കാണുക.
I am an atheist, but your speeches, views and satires are top notch. I don't want to comment much on religious views, but many of your talks and debates are predominantly human centric, which is really appreciable.. 👍🏻😊😊
Please read at least NewTestament
God is big business in Hinu, Islam. Christians can also follow. uk
Jesus is the savior brother. He is the way, truth and life.
Bro Ajay, if u don't believe in God, there is no point in listening because all of their debates are based on God," A fool says in his heart there is no God. Psalm 14:1
കൃത്യമായ വാക്കുകൾ. ചെവിയുള്ളവൻ കേൾക്കട്ടെ.
ഹെവൻലി ഫീസ്റ്റ്ൽ
എന്താണ് സംഭവിക്കുന്നത് എന്ന് അറിയുവാൻ...
1.)രാവിലെ എട്ടുമണിക്ക്
FEAR NOT, ARISE AND SHINE
2.)11 മണിക്ക്
UNDER THE WINGS
3.)രാത്രി 8:30 ന്
INNER CHAMBER
എന്നീlive പ്രോഗ്രാമുകൾ കാണുക.
@@kunjuvt6478 Jesus Bless you..
Great Pastor, well said..
ഹെവൻലി ഫീസ്റ്റ്ൽ
എന്താണ് സംഭവിക്കുന്നത് എന്ന് അറിയുവാൻ...
1.)രാവിലെ എട്ടുമണിക്ക്
FEAR NOT, ARISE AND SHINE
2.)11 മണിക്ക്
UNDER THE WINGS
3.)രാത്രി 8:30 ന്
INNER CHAMBER
എന്നീlive പ്രോഗ്രാമുകൾ കാണുക.
കഷ്ടം ഉണ്ട് ഇവന്മാർ എല്ലാം ഈ കാശ് എന്താ cheyyunnathu
@@lazarushm5831 സ്വർഗ്ഗീയ വിരുന്നിൽ വരുന്ന വിശ്വാസികളെ പറ്റിച്ച് ആണ് തങ്കു ബ്രദർ കാശുണ്ടാക്കുന്നത് എന്ന് പറഞ്ഞാൽ അത് എങ്ങനെ ശരിയാകും?
അദ്ദേഹത്തോടൊപ്പം നിൽക്കുന്ന ഏതെങ്കിലും ഒരു വിശ്വാസി അദ്ദേഹം ഞങ്ങളെ പറ്റിച്ചു എന്ന് പറഞ്ഞു നിങ്ങൾ കേട്ടിട്ടുണ്ടോ?
അദ്ദേഹം സുവിശേഷവേലയ്ക്കു ഇറങ്ങുന്നതിനു മുൻപ് ഒരു ബിസിനസുകാരൻ ആയിരുന്നു.
സുവിശേഷവേലയോടൊപ്പം സ്വന്തം ബിസിനസ് നടത്തുന്നു.
സുവിശേഷവേല നടത്തുന്നവർ ഒക്കെ ദാരിദ്ര്യത്തിൽ ജീവിക്കണം എന്നു പറയുന്നത് ഒരു ശരിയായ കാര്യമാണോ?
അദ്ദേഹം എന്തെങ്കിലും തട്ടിപ്പുനടത്തിഎങ്കിൽ കൊണ്ടുപോയി കേസ് കൊടുക്കണം!
അല്ലാതെ ഇങ്ങനെ തേജോവധം ചെയ്യുകയല്ല ചെയ്യേണ്ടത്!
നിങ്ങൾ ഒരു പാസ്റ്റർ ആണെന്ന് നിങ്ങളുടെ പേര് സൂചിപ്പിക്കുന്നു.
നിങ്ങളുടെ സഭയിൽ ദാരിദ്ര്യം പ്രസംഗിക്കുന്നത് കൊണ്ട് നിങ്ങളും ദാരിദ്ര്യത്തിൽ കഴിയുന്നു എന്നാണ് കരുതേണ്ടത്.
തങ്കു ബ്രദർ അനുഗ്രഹം പ്രസംഗിക്കുന്നു അദ്ദേഹം വിശ്വാസികളോട് ഒപ്പം സ്വന്തം അനുഗ്രഹവും നേടുന്നു.
അനുഗ്രഹവും ശാപവും സ്വന്തം നാവിൻ ആണ് ഇരിക്കുന്നത് എന്ന് ബൈബിളിൽ നിന്നും വ്യക്തമല്ലേ പാസ്റ്റർ..
ഇനിയെങ്കിലും ബൈബിൾ നന്നായി വായിക്കൂ... പ്രത്യേകിച്ച് ലേഖനങ്ങൾ...
നിങ്ങളുടെ ചുറ്റുമുള്ള വിശ്വാസികൾ എങ്കിലും അനുഗ്രഹം പ്രാപിക്കട്ടെ..
നിങ്ങൾക്ക് സാമ്പത്തിക അനുഗ്രഹം വേണ്ടെങ്കിൽ വേണ്ട..
മറ്റുള്ളവർക്കും അത് പാടില്ല എന്ന് ശഠിക്കുന്നത് ശുദ്ധ ഭോഷ്ക് അല്ലേ?
തങ്ക് രണ്ടാമൻ കോടി കളുടെ കഥ പറയും. ഇ ഡി സംവിധാനം ചെയ്യും😂😂😁😁😕😕😥😥🤒
ഹെവൻലി ഫീസ്റ്റ്ൽ
എന്താണ് സംഭവിക്കുന്നത് എന്ന് അറിയുവാൻ...
1.)രാവിലെ എട്ടുമണിക്ക്
FEAR NOT, ARISE AND SHINE
2.)11 മണിക്ക്
UNDER THE WINGS
3.)രാത്രി 8:30 ന്
INNER CHAMBER
എന്നീlive പ്രോഗ്രാമുകൾ കാണുക.....
😆😅
Pastor you presented this matter in correct time, before Baluseri take this matter for countering to christanity.
Anil pottan.. Diverting the topic from flies and it's science... Mandanmmaarey.......
താങ്കുന്റെ മകൻ കുംകു. മഞ്ഞൾ മാറാത്ത. ശ്യംഫു. ശുംഭൻ 😜🥰
തങ്കും കൂട്ടരും,യൂദാസിനെ,പിൻഗാമികൾ ആവുന്നു.
Athukkum mele. Juda paschathapichu.
Ivanmar kolla thudarunnu. Viswasikale venam parayan. Self esteem illathavanmar.
Oruthan odi nadannu ellayidathum copy paste cheyyunnu. Thankuvinte chaver aanu.
വിശ്വാസികൾ എന്നു പറയുന്ന ഈ ഊളകൾക്ക് അയ്യോ കഷ്ടം!
കോയമാർ ഇത് കണ്ട് പടിക്ക്. ക്രിസ്ത്യനീ ആരായാലും തെറ്റ് ചെയ്താൽ, അവൻ എത്ര വലിയ ആളായാലും ഞങ്ങൾ അണുകുലിക്കുല്ല, മിണ്ടാതെ ഇരിക്കുകയും ഇല്ലേ. Leaders like pastor anil kodithotam have the guts to call them out. Well done pastor
ഹെവൻലി ഫീസ്റ്റ്ൽ
എന്താണ് സംഭവിക്കുന്നത് എന്ന് അറിയുവാൻ...
1.)രാവിലെ എട്ടുമണിക്ക്
FEAR NOT, ARISE AND SHINE
2.)11 മണിക്ക്
UNDER THE WINGS
3.)രാത്രി 8:30 ന്
INNER CHAMBER
എന്നീlive പ്രോഗ്രാമുകൾ കാണുക.
@@kunjuvt6478 അയ്യോ വേണ്ടേ, അറിഞ്ഞടത്തോളം മതി രാജാവേ 🙏
Athe.
@@kunjuvt6478 Ningal Thankuvinte aara?
ua-cam.com/video/1f589drA4J0/v-deo.html
കോവിഡ് വന്നതോടുകൂടി ഉള്ള ജോലിയും പോയി എന്നാലും ഒന്നര കോടി ഒന്നും വേണ്ട ഒരു ലക്ഷം രൂപ കിട്ടിയാൽ മതി കടം വീടാനാ 🙏🙏🙏🙏
There some fools supporting him
ഹെവൻലി ഫീസ്റ്റ്ൽ
എന്താണ് സംഭവിക്കുന്നത് എന്ന് അറിയുവാൻ...
1.)രാവിലെ എട്ടുമണിക്ക്
FEAR NOT, ARISE AND SHINE
2.)11 മണിക്ക്
UNDER THE WINGS
3.)രാത്രി 8:30 ന്
INNER CHAMBER
എന്നീlive പ്രോഗ്രാമുകൾ കാണുക.
@@kunjuvt6478 NIA is watching you. Don't worry.
Onnum kittailla😁😁😁😁😁😁😁😁😁
@@georgejohn2959
For what?
കണ്ടില്ലല്ലോ കണ്ടില്ലല്ലോ എന്ന് വിചാരിച്ചിരുന്നു.👍👍👍👍
പ്രതികരിക്കാതെ ഇരുന്നത് എന്തേ എന്ന് ചിന്തിക്ക ആയിരുന്നു .
നിത്യജീവന്റെ സുവിശേഷം കോട്ടി കളയുന്ന തലമുറ .
വളരെ നന്നായി നുണ പറയുന്നു. ഇതുകൊണ്ടുതന്നെയാണ് ലോകത്ത് പൗലോസിൻറെ ക്രിസ്തുമതം കുരിശിൽ തന്നെ കിടക്കുന്നത്
@@truth5197 അവരുടെ കൂട്ടത്തിൽ തെറ്റ് കാണുന്നു എങ്കിൽ അവർ തന്നേ അതിനെ വിമർശിക്കുന്നു , അല്ലാതെ ആറ് വയസ്സുകാരിയുടെ അടിവസ്ത്രത്തിനുള്ളിൽ കൈ ഇട്ട പറിവാചകൻ വാനരനിൽ മനോഹരൻ എന്ന് പറഞ്ഞ് വെളുപ്പിക്കുന്നില്ലാ .
@@lawrencegeorge4152 😂😂😂😂😂😂😂😂😂😂😂😂🇮🇱❤️🇮🇱❤️🇮🇱❤️🇮🇱❤️🇮🇱❤️🇮🇱❤️🇮🇱❤️🇮🇱❤️🇮🇱❤️🇮🇱
@@truth5197 തങ്കുവിനെ ക്രിസ്ത്യാനി തിരുത്തും .നിങൾ ആദ്യം മുഹമദ് നബിയുടെ മുടി എന്നും പറഞ്ഞു നൂറുകണക്കിന് കോടികൾ പാവപെട്ട മുസ്ലിങ്ങളുടെ കയ്യിൽ നിന്നും വാങ്ങിയ കാന്തപുരത്തെ നിലക്ക് നിർത്തൂ.
അദ്യം സ്വന്തം കണ്ണിലെ കോലു എടുത്തിട്ട് വേണം അന്യൻ്റെ കണ്ണിലെ കരടു എടുക്കാൻ. പിശാചിനെ കണ്ട് ദൈവം എന്ന് പറഞ്ഞു സ്വയം പ്രവാചകൻ ആക്കാൻ കള്ളം പറഞ്ഞ ,അഞ്ച് വയസുകാരിയെ ബലാൽസംഘം ചെയ്ത ബാല പീടകൻ മുഹമ്മദിൻ്റെ അനുയായി തന്നെ.
@@truth5197 കാന്തപുരം ആയിരകണക്കിന് വർഷം മുൻപ് മരിച്ചു പോയ മുഹമദിൻ്റെ മുടി ഇന്നും ഉണ്ട് എന്ന് പറഞ്ഞു ആയിരങ്ങൾക്ക് വിറ്റു കോടികൾ പാവങ്ങളെ പറ്റിച് ഉണ്ടാക്കി .അതൊക്കെ ഹലാൽ.ക്രൈസ്തവരെ വിമർശിക്കുന്നത് മുൻപ് അദ്യം ഇസ്ലാമിൽ ഉള്ള തോന്ന്യാസം നിർത്താൻ നോക്ക്.ക്രിസ്ത്യാനികളിൽ ഉള്ള കള്ളന്മാരെ ക്രിസ്ത്യാനികൾ തന്നെ വിമർശിച്ച് തിരുത്തുന്നു.ചുണയുണ്ടെങ്കിൽ നിങൾ കാന്തപുരത്തെ ഒന്ന് വിമർശിക്കു.
യൂദാസ് ഒരിക്കലേ യേശുവിനെ ഒറ്റിയുളളൂ. തങ്കുമാർ സദാ ക്രിസ്തുവിനെ ഒറ്റികൊടുത്തുകൊണ്ട് പണ० വാരികൂട്ടുന്നു ..
You are great Anil pastor
ഹെവൻലി ഫീസ്റ്റ്ൽ
എന്താണ് സംഭവിക്കുന്നത് എന്ന് അറിയുവാൻ...
1.)രാവിലെ എട്ടുമണിക്ക്
FEAR NOT, ARISE AND SHINE
2.)11 മണിക്ക്
UNDER THE WINGS
3.)രാത്രി 8:30 ന്
INNER CHAMBER
എന്നീlive പ്രോഗ്രാമുകൾ കാണുക.
അഭിനന്ദനങ്ങൾ ബ്രദർ അനിൽ ....തങ്കു മത കച്ചവടക്കാരൻ ,വിദേശ പണ മത പരിവർത്തന ലോബി ... അനിൽ ബ്രദർ,,, തങ്കുവിന് പോൾ ദിനകരന്റെ ഗതി ...
മഞ്ഞളിച്ച മുഖം അല്ലാ സൈക്കിളിൽ നിന്ന് വീണ ഒരു ചിരിയുണ്ട് തങ്കുവിന് രണ്ട് വർഷമായി ശാപം ഇറക്കിയിട്ട് ഒരു രൂപയും കിട്ടുന്നില്ലാ എല്ലാ ദിവസവും ഫേസ്ബുക്കിൽ വരാറുണ്ട് ഈ തങ്കപ്പൻ
ഹെവൻലി ഫീസ്റ്റ്ൽ
എന്താണ് സംഭവിക്കുന്നത് എന്ന് അറിയുവാൻ...
1.)രാവിലെ എട്ടുമണിക്ക്
FEAR NOT, ARISE AND SHINE
2.)11 മണിക്ക്
UNDER THE WINGS
3.)രാത്രി 8:30 ന്
INNER CHAMBER
എന്നീlive പ്രോഗ്രാമുകൾ കാണുക.
@@kunjuvt6478 Thattippu maathram avide nadakkunnu.
@@georgejohn2959
Did you go there?
Or somebody told you?
Meeting kanu enittu sam sariku
Othiri ganagl thanku brother nimitham rakshapadunnuu nigal enthu cythu
വേറൊരു യേശു, വേറൊരു സുവിശേഷം, വേറൊരു ആത്‍മാവ് മുൻപ് അപ്പോസ്ഥാലന്മാർ പരിശുദ്ധആത്മാവിൽ പറഞ്ഞതു ഇപ്പോൾ നമ്മൾ കണ്ട് കൊണ്ടിരിക്കുന്നു.
ജനങ്ങളോട് ബൈബിൾ. നിങ്ങളുടെ ഇടയിൽ ആട്ടിതോൾ ഇട്ട ചെന്നായ്ക്കൽ കടന്നു വരും നിങ്ങൾ ശ്രെദ്ധിക്കുക തങ്കുവിനോട്. നിങ്ങൾ നിങ്ങളുടെ മക്കളെ ഓർത്തു സങ്കടപ്പെടും മകൻ പന്നി കുട്ടത്തിൽ പോകാതെ നോക്കുക 🙏🏻🙏🏻🙏🏻
ഹെവൻലി ഫീസ്റ്റ്ൽ
എന്താണ് സംഭവിക്കുന്നത് എന്ന് അറിയുവാൻ...
1.)രാവിലെ എട്ടുമണിക്ക്
FEAR NOT, ARISE AND SHINE
2.)11 മണിക്ക്
UNDER THE WINGS
3.)രാത്രി 8:30 ന്
INNER CHAMBER
എന്നീlive പ്രോഗ്രാമുകൾ കാണുക.
അതിനു മലപ്പുറത്തു പോകാതെ ഇരുന്നാൽ മതി uk
ഇതിനെല്ലാം ഇവനും മകനും കൂട്ടരും കണക്കുകൾ പറയേണ്ടി വരും
Super presentation dear Anil Pastor.
Pastorjee... May God bless you👍🙏🙏🙏
ഈ തിരിച്ചറിവാണ്, കാഴ്ചപ്പാടാണ് ഒരു യഥാർത്ഥ മനുഷ്യന് വേണ്ടത്. Big salute 🙏🙏🙏
ദൈവത്തേ ഇത്ര്‌യും നാൾ വിറ്റു തിന്നത് പോരെ മിസ്റ്റർ തങ്കു, തിന്നതു തിന്നു, ഇങ്ങനെയുള്ള വേറെ വിഭാഗങ്ങൾ ഉണ്ടല്ലോ, അ ങ്ങോട്ട് ചേക്കേറി പാവം കൃസ്ത്യാനികളെ നാറ്റിക്കാതിരിക്കൂ🙏🏻 കൃസ്തീയ വിശ്വാസികൾ ജാഗരൂകരായിരിക്കണം❤️ സത്യമേവ ജയതേ 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻
ഹെവൻലി ഫീസ്റ്റ്ൽ
എന്താണ് സംഭവിക്കുന്നത് എന്ന് അറിയുവാൻ...
1.)രാവിലെ എട്ടുമണിക്ക്
FEAR NOT, ARISE AND SHINE
2.)11 മണിക്ക്
UNDER THE WINGS
3.)രാത്രി 8:30 ന്
INNER CHAMBER
എന്നീlive പ്രോഗ്രാമുകൾ കാണുക.
Ivanteyokke purake nadakkunnavarude bodham aparam.
Pottanmaraya viswasikal.
Shapam avanteyum avante makkalude makkalude melum varatte. He is playing with God.
Followers, please stay away from him.🙏
ഇവനോട് തൊഴിലുറപ്പിനു പോകാൻ പറ അനിൽ സാർ
അനിൽ സാറിന്റെ സംസാരം കേൾക്കുമ്പോൾ മനസ്സിൽ എന്തോ പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു സന്തോഷം പ്രിയപ്പെട്ട ആരെയോ പോലെ തോന്നും നല്ല സ്നേഹം നിറഞ്ഞ സംസാരം , വിഷമിച്ചിരിക്കുന്നവരെ ആശ്വസിപ്പിക്കാൻ സാറിന്റെ സ്നേഹം നിറഞ്ഞ ശബ്ദവും , വാക്കുകളും , അവർക്ക് ഒരുപാട് ആശ്വാസം ലഭിക്കും , പിന്നെ സാറ് ഭയങ്കര തമാശയാണ് കേട്ടോ ? നന്ദി അനിൽ സാർ .
പ്രിയ ബ്രദർ, ഇവിടെ നാം ആരെയും വെട്ടാനും, കുത്താനും അല്ല ചെയ്യേണ്ടത്, ദൈവം നൽകിയ അറിവുകൾ അനുഭവങ്ങൾ എല്ലാ തന്നെ ജനത്തിന് സതൃമായ രീതിയിൽ പകർന്നു കൊടുക്കുക എന്നതാണ്. തെറ്റ് ചെയ്യുന്നവരെ ആർക്കും രക്ഷിക്കാൻ സാധിക്കുകയില്ല. പിന്നെ അത് ചൂണ്ടി കാണിക്കുമ്പോൾ നമ്മും കറക്റ്റ് ആണേൽ എന്നത് അറിയണം....
ജുണിയർ തങ്കു കുറഞ്ഞ പക്ഷം മാന്യമായ വേഷമെങ്കിലും ധരി ക്കൂ!
VERY GOOD,VERY VERY GOOD, VERY VERY VERY GOOD. THANK YOU ANIL BROTHER
Very good You said it and I appreciate your ministry continue with more power God will protect you and reward you ……..
Deivathinte abhishikthane thodaruthe . Nallathallaaa
മനുഷ്യൻ കണ്ടെത്തുന്ന ന്യുനതകൾ ദൈവമുണ്ടാ എന്നതിന് തെളിവ് വട്ടപൂജ്യമാണ് നിലപാടുകളെ ആസ്പതമാക്കി കൺമുന്നിൽ ഉള്ളതാണ് സത്യം നിങ്ങൾക്ക് പ്രായമാകുന്നതിന് ദൈവത്തിന്റെ പങ്കെന്ത് പുതുതതായി ഉണ്ടാകുകയും പഴയത് ഇല്ലാതാകുകയും ചെയ്യുന്ന പ്രകൃകിയ പ്രപഞ്ചത്തിൽ ഉള്ളതാണ് മനുഷ്യനായി ജീവിക്കുക മരിക്കുക
PRAISE THE LORD GOOD JOB PASTOR,GOD BLESS YOU
ഹെവൻലി ഫീസ്റ്റ്ൽ
എന്താണ് സംഭവിക്കുന്നത് എന്ന് അറിയുവാൻ...
1.)രാവിലെ എട്ടുമണിക്ക്
FEAR NOT, ARISE AND SHINE
2.)11 മണിക്ക്
UNDER THE WINGS
3.)രാത്രി 8:30 ന്
INNER CHAMBER
എന്നീlive പ്രോഗ്രാമുകൾ കാണുക......
Great message... Appreciated..👍👍❤
ഇവനൊക്കെ കുറച്ചുകഴിയുമ്പോൾ,യേശുക്രിസ്തുവിനെ,ബ്രോ.. എന്നു വിളിക്കാൻ തുടങ്ങും.😂😂😂😂
യേശുക്രിസ്തു ബ്രോ..?
തങ്കുമോന്റെ കെട്ടിപ്പിടുത്തം കിട്ടാത്ത നിർ ഭാഗ്യവാൻ 🙏🙏
ഹെവൻലി ഫീസ്റ്റ്ൽ
എന്താണ് സംഭവിക്കുന്നത് എന്ന് അറിയുവാൻ...
1.)രാവിലെ എട്ടുമണിക്ക്
FEAR NOT, ARISE AND SHINE
2.)11 മണിക്ക്
UNDER THE WINGS
3.)രാത്രി 8:30 ന്
INNER CHAMBER
എന്നീlive പ്രോഗ്രാമുകൾ കാണുക.
@@kunjuvt6478 Ningalkku 1.5 crore deal-il share undo? Ningalkkum 1.5 Crore kittoyo?🤔
@@kunjuvt6478 😆😆😆
@@kunjuvt6478 കഴിഞ്ഞ ദിവസം കണ്ടതു തന്നെ മതി ഇനി ഒന്നും കാണാൻ ഉള്ള ശക്തിയും ബലവും ഇല്ലേല്ലേല്ലേല്ലേല്ലേല്ലേ
@@bijushyam4269 😀😀😀😀😀
Well said Anilpastor God bless u
ഇത്തരം,വ്യാജന്മാർ... പെന്തക്കോസ്ത്.. സമൂഹത്തിന് ആകെ അപമാനം വരുത്തുന്നു.
ഇവന്മാർ ക്കെതിരെ വിശ്വാസവഞ്ചനയ്ക്ക് കേസെടുക്കണം.
ED enquiry venam.
@@georgejohn2959ed. ആയിട്ട്, താങ്കൾ വന്നാലും മതി. നമ്മുടെ സർക്കാരിന്, നുണയൻ മാരെ ഭയങ്കര ഇഷ്ടമാണ്.
സ്വർഗ്ഗീയ വിരുന്ന് ഗ്രൂപ്പുകളുടെ ഹീനമായ പ്രവൃത്തികളും , സ്വാർത്ഥപരമായ ലക്ഷ്യങ്ങളെയും തുറന്ന് കാണിച്ച അനിൽ സഹോദരന്റെ ഈ അവതരണം വളരെ നന്നായി. എല്ലാം ത്യജിച്ച് ക്രൂശെടുത്ത് എന്നെ അനുഗമിക്കുന്നവൻ എന്റെ ശിഷ്യൻ എന്ന് പറഞ്ഞ യേശുവിനെ ഇഞ്ചിഞ്ചായി കൊല്ലുന്ന ഇയൊരു ഗ്രൂപ്പിന് ഇനിയെങ്കിലും തലയിൽ വെളിച്ചമുദിക്കട്ടെ. അതിൽ സഹോദരന് അഭിനന്ദനങ്ങൾ.
ജോൺസൺ മാവുങ്കാലിനെ അറസ്റ്റ് ചെയ്തു. അതുപോലെ ഇവനേയും ചെയ്യണം
കോടി കണക്കിന് രൂപ ദൈവത്തിന്റെ പേരിൽ ബാങ്കിൽ നിക്ഷേപമുള്ള വർ ഇനിയെങ്കിലും ബൈബിൾ വചനങ്ങൾ വളച്ചൊടിക്കാതെ വള്ളി പുള്ളി തെറ്റാതെ പഠിച്ചു പ്രവർത്തിക്കുക. ഇല്ലെങ്കിൽ നിങ്ങൾക്കു ദുരിതം!!!!!!മാജിക് മന്ത്രങ്ങൾ ഉപേക്ഷിക്കാതെ ഇനിയും മുന്നോട്ടു പോയാൽ നിങ്ങൾക്കു മാത്രമല്ല ഈ ലോകത്തിനു തന്നെ നാശം, രോഗങ്ങളും, പകർച്ച വ്യാധി കളും ഉണ്ടാകുന്നതു കാണുന്നുണ്ടാടല്ലോ. ഇവരെ ദൈവം തമ്പുരാൻ വെറുതെ വിടില്ല 🙏🙏🙏🙏y
You are a soldier of Christ.
🙏❤
അഭിനന്ദനങ്ങൾ .സുവിശേഷകൻ
ഹെവൻലി ഫീസ്റ്റ്ൽ
എന്താണ് സംഭവിക്കുന്നത് എന്ന് അറിയുവാൻ...
1.)രാവിലെ എട്ടുമണിക്ക്
FEAR NOT, ARISE AND SHINE
2.)11 മണിക്ക്
UNDER THE WINGS
3.)രാത്രി 8:30 ന്
INNER CHAMBER
എന്നീlive പ്രോഗ്രാമുകൾ കാണുക.....
@@kunjuvt6478 Ningalkku ethra kitti?
ബ്രോ, നമസ്കാരം. കൊരോണക്ക് മുമ്പ് മലപ്പുറം ജില്ലയിൽ വഷള് പരീപാടിയുടെ ഒരു ബഹളമായിരുന്നു.ഇപ്പോൾ ആരെയും കാണുന്നില്ല.
Congratsss Anil pastor
Etharam thattippu veeranmmare polichadukkuvan God aggaye orukkiyathil God nu Thanks
Praise the Lord pastor
God bless U
ഹെവൻലി ഫീസ്റ്റ്ൽ
എന്താണ് സംഭവിക്കുന്നത് എന്ന് അറിയുവാൻ...
1.)രാവിലെ എട്ടുമണിക്ക്
FEAR NOT, ARISE AND SHINE
2.)11 മണിക്ക്
UNDER THE WINGS
3.)രാത്രി 8:30 ന്
INNER CHAMBER
എന്നീlive പ്രോഗ്രാമുകൾ കാണുക....
കണ്ടോ എല്ലാവരും ഉഷാറായി. ഇനിയും അങ്ങോട്ട് സുവർണകാലം. കൊറോണ പോയി തുലയട്ടെ.
All the wishes pastor, you please continue
ഹെവൻലി ഫീസ്റ്റ്ൽ
എന്താണ് സംഭവിക്കുന്നത് എന്ന് അറിയുവാൻ...
1.)രാവിലെ എട്ടുമണിക്ക്
FEAR NOT, ARISE AND SHINE
2.)11 മണിക്ക്
UNDER THE WINGS
3.)രാത്രി 8:30 ന്
INNER CHAMBER
എന്നീlive പ്രോഗ്രാമുകൾ കാണുക.
അപ്പ൯ മറ്റുള്ളവനെ പറ്റിച്ചു കോടികൾ ഉണ്ടാക്കി. ഇപ്പോഴും ഉണ്ടാക്കുന്നു. അതിനുള്ള ശിക്ഷ ചെറിയ തോതിൽ ദൈവം കൊടുത്തു....ഇനിയും ശിക്ഷകൾ തുടരുന്നതായിരിക്കും....
സത്യം
I like your good comment of truths
Heavenly feast കമ്പനിയുടെ ഓഹരി ഇന്നലെ ഒറ്റ ദിവസംകൊണ്ട് 40% ഇടിഞ്ഞു നിക്ഷേപകർക് 1.5 കോടി നഷ്ട്ടം
Well Said Pastor
Well said, brother 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏 expose these frauds.
താങ്കുവും മകനും കൂഡി യേശൂവിനെയും ക്രൈസ്തവരെയും അവഹേളിക്കുകയാണ് എന്തൊരു നാശം
Well said Pastor. May God bless you.
Waiting sir🔥👍
യൂദാസ് ഇനിയും ജനിക്കും ഇടിയേട്സ്
ഹെവൻലി ഫീസ്റ്റ്ൽ
എന്താണ് സംഭവിക്കുന്നത് എന്ന് അറിയുവാൻ...
1.)രാവിലെ എട്ടുമണിക്ക്
FEAR NOT, ARISE AND SHINE
2.)11 മണിക്ക്
UNDER THE WINGS
3.)രാത്രി 8:30 ന്
INNER CHAMBER
എന്നീlive പ്രോഗ്രാമുകൾ കാണുക.
@@kunjuvt6478 Avide sambavikkunnathu njangal video-il kandu. Vella pooshal nadakkilla.
ua-cam.com/video/1f589drA4J0/v-deo.html
ഇനി ഒരാഴ്ച "കാക്കമാർക്ക് വിശ്രമം ".
"തങ്കു മോൻ അവരുടെ രക്ഷകൻ "
സർ, എന്താണ് തൊടുപുഴയിൽ ഉണ്ടായാസഭാവത്തെക്കുറിച്ചു മിണ്ടാത്തത്
ക്ലബ്ബ് ഹൗസിൽ Title ഇട്ടു ചർച്ച നടത്തി. ഉടനെ വീഡിയോ ഉണ്ടാകും
Well said Anil pastor 👍
റോണോയുടെ വീഡിയോ ഞാനും അനിൽകൊടിത്തോട്ടത്തിന് അയച്ച് തന്നിരുന്നു
No 1 udaip thanku
വാക്കുകൾ ഇല്ല. വളരേ നല്ല teaching. Hope these black coins will understand it
Very clearly Jesus has said that Many will come in my name they will cast out demons and perform miracles but He will say I never knew you.
ഹെവൻലി ഫീസ്റ്റ്ൽ
എന്താണ് സംഭവിക്കുന്നത് എന്ന് അറിയുവാൻ...
1.)രാവിലെ എട്ടുമണിക്ക്
FEAR NOT, ARISE AND SHINE
2.)11 മണിക്ക്
UNDER THE WINGS
3.)രാത്രി 8:30 ന്
INNER CHAMBER
എന്നീlive പ്രോഗ്രാമുകൾ കാണുക.
🙏
നിങ്ങൾ സമ്പന്നർ ആകേണ്ട തിന്
കർത്താവ് ദരിദ്രൻ ആയി തീർന്നു.
കർത്താവിന്റെ രക്തം വിറ്റ് ജീവിക്കുന്ന യൂദാ സുകൾ,,
Well said pastor...
Grate brother anil
Very good pastor good message
നുണയൻ സാത്താന്റെ അപ്പൻ ആവുന്നു.
തങ്കു നുണയൻ ആകുന്നു....
Great pastor well said
Well done sir 👍👍
നിങ്ങൾക്ക് നാണമില്ലേ ഇങ്ങനെ തമ്മിൽ തല്ലാൻ...
Thankus Br.
കലാപരിപാടി നിന്നുപോയാൽ എന്താ. തങ്കു പുത്രൻ വിചാരിച്ചാൽ എത്ര പണം വേണം.
നിന്റെ ദൈവമായ യഹോവയേ പരീക്ഷിക്കരുതെന്ന് തങ്കുവിനോടും മക്കളോടും അപേക്ഷിക്കുക. ഇവന്റെയൊക്കെ പിറകേ പോകുന്നവരേ ദൈവം രക്ഷിക്കട്ടേ
മുള്ളിന്റെ മൂട്ടിൽ മുള്ളേ കുരുക്കു അല്ലാതെ തണ്ണിമത്തൻ ഉണ്ടാകില്ല. പെപ്സിക്ക് പകരം അവനോടു ഒരു പാന്റ് വാങ്ങിക്കാൻ പറ 😆😆😄
Well said. പാവപ്പെട്ടവരുടെ വിയർപ്പിൻ്റെ വില.
ബഹുമാനപെട്ട അനിൽ സർ,
ഞാൻ താങ്കളുടെ വീഡിയോ കാണാറുണ്ട്. ഇഷ്ടപ്പെടാറുണ്ട്. എന്നാൽ ഈ വിഡിയോയിൽ എനിക്ക് വിയോജിപ്പ് ഉണ്ട്. ബ്രദറിന്റെ സംസാരത്തിൽ മനസിലാകുന്നത് യേശു ക്രിസ്തുവിനാൽ രോഗസൗഖ്യം ഇല്ല എന്ന് ആണ്. പലർക്കും പല വരങ്ങളാണ്.. ഓരോരുത്തർ ഏത് ആത്മാവിനാൽ പ്രവർത്തിക്കുന്നു എന്ന് ന്യായം വിധിപ്പാൻ പിതാവിനല്ലാതെ നമുക്കാർക്കും അവകാശം ഇല്ല. വരങ്ങൾ പലതായിരിക്കെ ക്രിസ്തുവിനനാൽ രോഗസൗഖ്യവും അത്ഭുതങ്ങളും സാധാരണമാണ്. അത് വിറ്റു കാശക്കുന്നവർ കാണും. അതിന് നമ്മൾ എങ്ങനെ വിധി എഴുതും?. ഇതെല്ലാം കേൾക്കുന്ന ആവിശ്വാസികൾക്ക് എന്ത് പാഠമാണ് ലഭിക്കുന്നത് അറിയില്ല.. നല്ല വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു. യേശു കർത്താവ് അനുഗ്രഹിക്കട്ടെ
well done!
Super dear brother
We cannot blame Thangu's son for this shameful episode. Thangu himself is the sole culprit, as he and his team have been preaching and teaching only prosperity gospel all these years
മത്തൻ കുത്തിയാൽ കുമ്പളം മുളക്കുമോ uk
യേശു ദേവനെ ജനങ്ങൾക്കിടയിൽ വിലപറഞ്ഞു വിറ്റ് അദേഹത്തിന്റെ സഹന ജീവിതത്തെ അവഹേളിക്കുകയും മാനം കെടുത്തുകയും ചെയ്യുന്നവരാണ് ഭൂരിപക്ഷം ബന്ത കോസ്ത് വിഭാഗവും ഇത്തരം രോഗ ശാന്തിക്കാരും
അനില് കൊടിത്തോട്ടത്തിനോട് ഒരു സംശയം.
യേശു ഉയറ്പ്പിച്ച ലാസറ് ഇ പ്പോഴും ജീവിച്ചിരിപ്പുണ്ടോ
മാറിയിട്ടുണ്ട്
Thanku enna Big froud ദൈവത്തെ വിറ്റു പണം ഉണ്ടാക്കാൻ തുടങ്ങിയിട്ട് കാലം കുറെ ആയി ഇപ്പോഴും അയാളെ മനസ്സിലാക്കാൻ കഴിയാത്ത വിവരം ഇല്ലാത്ത കുറെ ആളുകൾ എല്ലാം കാണുന്ന ദൈവം അയാൾക്ക് ശിക്ഷ കൊടുക്കട്ടെ
You will not get the loan credited in the accounts till the documentations are complete. So the account holder should know that he will get the money. Money will not come accidentally. You are correct Paster
Praise the lord pastor.
Karapuzhayil oru padukuttan benglavu undu
Aaa benglvil
Oru patti kudu undu
Out of Indian genius il petta patti
Aaa pattiyude house
Kandal mathi
Athinte paisa undegil pavapetta
Veedu ellatharkku oru undakki kodukkam ennu
Ellam pias ullathine bhelam
Good bless u banker tha......kuuu
Praise the lord .God bless you brother.
തങ്കു നിനക്ക് ദൈവത്തിന്റെ കഠിന ശിക്ഷ വരുന്നു