My dear brothers and sisters, നമ്മുടെ കർത്താവും ദൈവവുമായ യേശുക്രിസ്തു നമ്മുടെ മരണം വരെ എല്ലാ മനുഷ്യരോടും വളരെ കരുണയുള്ളവനാണ്. പക്ഷേ, നമ്മുടെ മരണശേഷം നമ്മുടെ ആത്മീയ പ്രവൃത്തികൾക്കും നമ്മുടെ ലൗകിക പ്രവൃത്തികൾക്കും അനുസരിച്ചു ദൈവം നമ്മെ വിധിക്കും. 🤔
വെള്ളകുപ്പായം ഒരു നീളമുള്ള നാക്ക്. ഒരു വയർ... രണ്ടു കാൽ.... അധ്വാനം ഇല്ലാതെ പണം... നല്ല ശാപ്പാട്.... ഒത്തു വന്നാൽ ഭോഗംസുഖം.... രാജ്കിയ വരവേൽപ്...... എല്ലാം ചെയ്ത് കൊടുക്കാൻ മത്സരിക്കുന്ന അമ്മാമ്മ്മാർ.... ഇതല്ലേ സൂത്രം സൂത്രം.....
ഗൾഫിൽ വച്ചു ഇതുപോലെ ഒരു ന്യൂ ജനറേഷൻ ചർച്ചിൽ പറ്റിക്കപ്പെട്ട ഒരു കുടുംബമാണ് എന്റേത്. എന്റെ ഹുസ്ബൻഡ് ആയിരുന്നു ആദ്യ ഇര. കത്തോലിക്ക ചർച്ചി ന്റെ ഭാഗമായിരുന്ന ഞങ്ങളുടെ നാട്ടിലുള്ള കുടുംബത്തെ ഉൾപ്പടെ സ്വർഗത്തിൽ പോകണ്ടേ ഒന്നാം ഘട്ടമെന്ന വണ്ണം സ്നാനപ്പെടുത്തി.. പിന്നെ സ്വർഗ്ഗത്തിൽ എത്തിപ്പെടേണ്ട ക്രൈംറ്റീരിയ യുടെ മാനദണ്ഡങ്ങൾ കൂടി കൂടി സ്തോ ത്രകാഴ്ച, സ്വമേധയദാനം ,പരോപകാരം. കൂടാതെ ഡിസംബർ 31ന് ആണ്ടറുതി യോഗത്തിൽ ഒരു month ഫുൾ സാലറി നിക്ഷേപിക്കൽ എന്നിങ്ങനെ പല വിധത്തിൽ monthly സാലറി അടിച്ചുമാറ്റി അവർ നന്നായി അനുഗ്രഹിക്കപ്പെട്ടു. നാട്ടില് സാമ്പത്തികമായി ഒന്നുമില്ലാത്ത ഗൾഫിൽ എത്തുന്ന ഇവർ ഒരു ജോലിയും ചെയ്യാതെ അവിടെ കഷ്ടപ്പെട്ട് ചൂടും തണുപ്പും സഹിച്ചു കുടുംബത്തെ പിരിഞ്ഞും വർഷങ്ങൾ ജീവിക്കുന്ന പാവങ്ങളെ പിഴിഞ്ഞ് അവർ 'അവൻ ആർക്കും കടക്കാരനല്ല 'എന്ന പാട്ടും പാടി കൊള്ള നടത്തുന്നു.അവർ പറയുന്ന വിശുദ്ധി, വേർപാട് ഒന്നും അവർക്കും അവരുടെ മക്കൾക്കും കുടുംബത്തിനും ബാധകമല്ല എന്ന് തെളിയിച്ചു ചെറിയ സമയത്തിനുള്ളിൽ തന്നെ അവർ മക്കളെ കാനഡ, ജർമ്മനി, യുകെ ഒക്കെ ഒരു ബുദ്ധിമുട്ടും കൂടാതെ പഠിപ്പിക്കുന്നു, നാട്ടിൽ കൊട്ടാരം വയ്ക്കുന്നു. ഇതൊന്നും ചോദ്യം ചെയ്യപ്പെടാതിരിക്കാൻ ഭയപ്പെടുത്തുന്ന വചനങ്ങൾ പറഞ്ഞും ക്യാഷ് കൈകാര്യം ചെയ്യുന്നവരെ കൂടെ നിർത്തി കള്ളകണക്കുണ്ടാക്കിയും ചോദ്യം ചെയ്യുന്നവരെ പരിഹസിച്ചും ഒറ്റപ്പെടുത്തിയും മുന്നോട്ടു പോകവേ അവർ മാത്രം വളരുന്നത് നോക്കി നിന്ന് യേശുവിനു സ്തോത്രം ചെയ്തു ഒരു കൂട്ടം മൊണ്ണവിശ്വാസികൾ. കർത്താവു എന്നെയും അവരെപോലെ അനുഗ്രഹിക്കും എന്ന് പ്രതീക്ഷിച്ചു പലരും പത്തിരുപതു വർഷമായി എവിടെയും ഒന്നുമാകാതെ നാളെ എന്തെങ്കിലും എനിക്കും ലഭിക്കും എന്ന് കരുതി കാത്തിരിക്കുന്നു.. എന്റെ ദൈവം എനിക്ക് തന്ന അനുഗ്രഹമാണ് ഈ ജോലിയൊന്നും എന്റെ ദൈവത്തിനു എന്നിൽ സന്തോഷമുണ്ടാകാൻ 'എല്ലാറ്റിനും ഉപരിയായി ദൈവത്തെ സ്നേഹിക്കുക.. തന്നെ പോലെ തന്നെ അയൽക്കാരനെ സ്നേഹിക്കുക 'എന്ന് എന്റെ യേശു പറഞ്ഞ കല്പന പാലിച്ചാൽ മതിയെന്നും ഇവരൊന്നുമല്ല എന്നെ സ്വർഗത്തിലേതൈക്കേണ്ടതെന്നുംതിരിച്ചറിഞ്ഞു പതിയെ ഞങ്ങൾ പടിയിറങ്ങി.. കൂടെ ഞങ്ങളുടെ കുടുംബവും.ഈ ട്രാപ്പിൽ പെട്ടു പോയാൽ നമ്മുടെ ചിന്തകൾ മരവിക്കും, പുറത്തു കടക്കുവാൻ പ്രയാസപ്പെടും. കാരണം പിന്നെ അവർ കഥകൾ മെനയും.. പുറത്തിറങ്ങിയവരെ അവിശ്വാസികൾ ആക്കും. ശാപ വാക്കുകൾ ചൊരിയും.ഇതെല്ലാം പേടിച്ചു ഇപ്പോഴും അവിടെ തുടരുന്നു പലരും. മനസില്ലമനസോടെ.. എനിക്കാനുഭവമുള്ള കുറച്ചു കാര്യങ്ങൾ ഇവിടെ പങ്കു വച്ചു എന്ന് മാത്രം.
Dear Sister ഇതൊന്നും കേട്ടാലും ഇവർ മനസ്സിലാക്കില്ല.കാരണം ഇത് ഒരു മനോരോഗമാണ് .കടുത്ത ചികിത്സ ആവശ്യമുള്ള ഒരിനം. ഇനിയിപ്പോൾ നോക്കിക്കോ, ഇവർ നിങ്ങളെ പിശാചിൻ്റെ ആളാക്കും. കാരണം ഈ ഒരൊറ്റ വാക്കിലാണ് ' ' ............... വിശ്വാസികളെ ഇവർ ..........ക്കുന്നത്😮
ക്രിസ്ത്യാനികൾക്ക് യേശുവിനോട് പ്രാർത്ഥിക്കാൻ നേരമില്ല. എവിടെയെങ്കിലും അൽഭുതം നടക്കുന്നുണ്ടോ എന്ന് നോക്കി നടക്കും. ഓസിനു കാര്യം നടത്തി കിട്ടാൻ നടക്കുന്നവൻ. പൈസ പോയാലും കുഴപ്പമില്ല
ദൈവങ്ങളെ വെച്ച് സനാതന ധർമ്മത്തിൽ പണമുണ്ടാക്കാനുള്ള വിദ്യ ആളുകളെ കൂട്ടം അത്ര മാത്രമേയുള്ളൂ പെണ്ണുങ്ങളെയും അമ്പലത്തിൽ കയറ്റുന്നത് എന്തിനാ കഷ്ടകാലം മാറി മാറാൻ അമ്പലത്തിൽ പോയാൽ പറ്റില്ല ശരീരം ഉണ്ടെങ്കിൽ മുറിവേ ചതവ് ആക്ഷേപം എന്നിവ സഹിക്കേണ്ടിവരും രാമൻ പോലും മനുഷ്യാവതാരം എടുത്ത ഒരു രാജാവാണ് സീതയെ അങ്ങേയറ്റം സ്നേഹിച്ച രാമൻ മായാസീത എല്ലാ തകർത
Let all of them bring money from their own home and conduct meetings. Let them bear the expenditure of the meetings. Believers are not responsible for their expenses, as name and fame is their need. Everyone pay their own money for their need.
ഇനിയെങ്കിലും കേരളത്തിലെ ക്രിസ്ത്യാനികൾ മനസ്സിലാക്കേണ്ടത് യേശുക്രിസ്തു പറഞ്ഞിരുന്നു ദൈവത്തെ ആരാധിപ്പാൻ ഒരു സ്ഥലത്തും ഓടി നടക്കേണ്ടതില്ല പിന്നെ എന്തിനാണ് ഇത്തരം വ്യാജ സുവിശേഷകന്മാരുടെ പിന്നാലെ നിങ്ങൾ പോകുന്നത്
ഇന്ന് ഞാൻ ഒരു പയ്യന്റെ പ്രെസംഗം കേട്ടു. എന്തൊരു അലർച്ച. കാറുക ആണ്. ഇതൊക്കെ കർത്താവു കാണുന്നോ ennu പോലും സംശയം. വേറെ ഒരു പുള്ളി.. മുഖം കണ്ടാൽ ഭയം തോന്നും. കഴുതകളെ... വിളിക്കുന്ന വിളി. എന്റെ കർത്താവു എത്രാ പേരെ കഴുതെന്ന് വിളിച്ചു. കർത്താവിന്റെ മുഖം ഇത്ര ദേഷ്യ ഭാവം ആരുന്നോ. വെള്ള.... അത് മതി. മനസ്സ് 🤷🏻♀️🤷🏻♀️🤷🏻♀️🤷🏻♀️
Dear Sunil Sir, Few years back Tangu Brother’s Son Killed a person in kottayam by hitting a fast driven car. Tangu Brother settled this case by paying lakhs to politicians and police. Please enquire this.
Your questions are quite pertinent, but, it's the religious freedom in the country being misused. Unless it's curtailed, what we see now would go on unbridled and unquestioned, exploiting the gullible people called 'faithful,' as ever!
താങ്കൾ ഇനി, നല്ല posting on Christian Evanjelisation നേ ക്കുറിച്ച് ഇടണം..അല്ലെങ്കിൽ non-christians & വിശ്വാസം കുറഞ്ഞ christians "എല്ലാം" തട്ടിപ്പാണെന്ന് വിചാരിക്കും.. You think on it.. Christ did the salvation at Calvary, for every one to be get Saved.. So, think and do something.
Few years back Tangu Brother’s Son Killed a person in kottayam by hitting a fast driven car. Tangu Brother settled this case by paying lakhs to politicians and police.
ഇത്രയും പരിശുദ്ധാത്മ വരമുള്ളവർ എന്തിനാണ് കൊണ്ടുന്നത് എന്ന ചോദ്യം കലക്കി😊😊😊😊
My dear brothers and sisters,
നമ്മുടെ കർത്താവും ദൈവവുമായ യേശുക്രിസ്തു നമ്മുടെ മരണം വരെ എല്ലാ മനുഷ്യരോടും വളരെ കരുണയുള്ളവനാണ്.
പക്ഷേ, നമ്മുടെ മരണശേഷം നമ്മുടെ ആത്മീയ പ്രവൃത്തികൾക്കും നമ്മുടെ ലൗകിക പ്രവൃത്തികൾക്കും അനുസരിച്ചു ദൈവം നമ്മെ വിധിക്കും. 🤔
നിനക്ക് മരണത്തിന് മുൻപ് വരെ സമയം ഉണ്ട് .....സാത്താൻ നിൻ്റെ കണ്ണ് മറച്ചിരിക്കുന്നു..ബൈബിൾ നിരന്തരം വായിക്കൂ
Power of Karma will do every thing for us.
Very good message for monna
ഇവന്മാർ ഇപ്പോൾ സ്തോത്രകാഴ്ചയിലും ദശാംശത്തിലും,ഇപ്പോൾ ഡിസ്കൗണ്ട് ഏർപ്പെടുത്തിയിട്ടുണ്ട് എന്നാണ് കേട്ടത്, 1000 രൂപയ്ക്ക് മുകളിൽ ദശാംശമോ സ്തോത്രകാഴ്ചയോ നൽകുന്നവർക്ക്, അപ്പോത്തൊലിയൻ ഇട്ടു ചെറുതായ പാന്റും ഷർട്ടും കൊടുക്കുന്നുണ്ട്.
😂
😂😂😂
സാത്താൻ്റെ അനുയായികൾ മാത്രം ആണ് ഇവരെ പിന്തുടരുന്നത്
😂
😄
സുനിലേ🎉sooper 😊
വെള്ളകുപ്പായം ഒരു നീളമുള്ള നാക്ക്. ഒരു വയർ... രണ്ടു കാൽ.... അധ്വാനം ഇല്ലാതെ പണം... നല്ല ശാപ്പാട്.... ഒത്തു വന്നാൽ ഭോഗംസുഖം.... രാജ്കിയ വരവേൽപ്...... എല്ലാം ചെയ്ത് കൊടുക്കാൻ മത്സരിക്കുന്ന അമ്മാമ്മ്മാർ.... ഇതല്ലേ സൂത്രം സൂത്രം.....
കൊടുക്കാന്‍ ആള് ഉണ്ടെങ്കില്‍ വാങ്ങുന്നവര്‍ക്ക് എന്ത് നഷ്ട്ടം അവർ പിടിച്ചു പറിക്കുന്നില്ല
കുടുംബകലഹം ഉണ്ടാക്കാൻ സാത്താന്മാർ തലസ്ഥാനത്ത് സൂക്ഷിക്കുക 😂
ഗൾഫിൽ വച്ചു ഇതുപോലെ ഒരു ന്യൂ ജനറേഷൻ ചർച്ചിൽ പറ്റിക്കപ്പെട്ട ഒരു കുടുംബമാണ് എന്റേത്. എന്റെ ഹുസ്ബൻഡ് ആയിരുന്നു ആദ്യ ഇര. കത്തോലിക്ക ചർച്ചി ന്റെ ഭാഗമായിരുന്ന ഞങ്ങളുടെ നാട്ടിലുള്ള കുടുംബത്തെ ഉൾപ്പടെ സ്വർഗത്തിൽ പോകണ്ടേ ഒന്നാം ഘട്ടമെന്ന വണ്ണം സ്നാനപ്പെടുത്തി.. പിന്നെ സ്വർഗ്ഗത്തിൽ എത്തിപ്പെടേണ്ട ക്രൈംറ്റീരിയ യുടെ മാനദണ്ഡങ്ങൾ കൂടി കൂടി സ്തോ ത്രകാഴ്ച, സ്വമേധയദാനം ,പരോപകാരം. കൂടാതെ ഡിസംബർ 31ന് ആണ്ടറുതി യോഗത്തിൽ ഒരു month ഫുൾ സാലറി നിക്ഷേപിക്കൽ എന്നിങ്ങനെ പല വിധത്തിൽ monthly സാലറി അടിച്ചുമാറ്റി അവർ നന്നായി അനുഗ്രഹിക്കപ്പെട്ടു. നാട്ടില് സാമ്പത്തികമായി ഒന്നുമില്ലാത്ത ഗൾഫിൽ എത്തുന്ന ഇവർ ഒരു ജോലിയും ചെയ്യാതെ അവിടെ കഷ്ടപ്പെട്ട് ചൂടും തണുപ്പും സഹിച്ചു കുടുംബത്തെ പിരിഞ്ഞും വർഷങ്ങൾ ജീവിക്കുന്ന പാവങ്ങളെ പിഴിഞ്ഞ് അവർ 'അവൻ ആർക്കും കടക്കാരനല്ല 'എന്ന പാട്ടും പാടി കൊള്ള നടത്തുന്നു.അവർ പറയുന്ന വിശുദ്ധി, വേർപാട് ഒന്നും അവർക്കും അവരുടെ മക്കൾക്കും കുടുംബത്തിനും ബാധകമല്ല എന്ന് തെളിയിച്ചു ചെറിയ സമയത്തിനുള്ളിൽ തന്നെ അവർ മക്കളെ കാനഡ, ജർമ്മനി, യുകെ ഒക്കെ ഒരു ബുദ്ധിമുട്ടും കൂടാതെ പഠിപ്പിക്കുന്നു, നാട്ടിൽ കൊട്ടാരം വയ്ക്കുന്നു. ഇതൊന്നും ചോദ്യം ചെയ്യപ്പെടാതിരിക്കാൻ ഭയപ്പെടുത്തുന്ന വചനങ്ങൾ പറഞ്ഞും ക്യാഷ് കൈകാര്യം ചെയ്യുന്നവരെ കൂടെ നിർത്തി കള്ളകണക്കുണ്ടാക്കിയും ചോദ്യം ചെയ്യുന്നവരെ പരിഹസിച്ചും ഒറ്റപ്പെടുത്തിയും മുന്നോട്ടു പോകവേ അവർ മാത്രം വളരുന്നത് നോക്കി നിന്ന് യേശുവിനു സ്തോത്രം ചെയ്തു ഒരു കൂട്ടം മൊണ്ണവിശ്വാസികൾ. കർത്താവു എന്നെയും അവരെപോലെ അനുഗ്രഹിക്കും എന്ന് പ്രതീക്ഷിച്ചു പലരും പത്തിരുപതു വർഷമായി എവിടെയും ഒന്നുമാകാതെ നാളെ എന്തെങ്കിലും എനിക്കും ലഭിക്കും എന്ന് കരുതി കാത്തിരിക്കുന്നു.. എന്റെ ദൈവം എനിക്ക് തന്ന അനുഗ്രഹമാണ് ഈ ജോലിയൊന്നും എന്റെ ദൈവത്തിനു എന്നിൽ സന്തോഷമുണ്ടാകാൻ 'എല്ലാറ്റിനും ഉപരിയായി ദൈവത്തെ സ്നേഹിക്കുക.. തന്നെ പോലെ തന്നെ അയൽക്കാരനെ സ്നേഹിക്കുക 'എന്ന് എന്റെ യേശു പറഞ്ഞ കല്പന പാലിച്ചാൽ മതിയെന്നും ഇവരൊന്നുമല്ല എന്നെ സ്വർഗത്തിലേതൈക്കേണ്ടതെന്നുംതിരിച്ചറിഞ്ഞു പതിയെ ഞങ്ങൾ പടിയിറങ്ങി.. കൂടെ ഞങ്ങളുടെ കുടുംബവും.ഈ ട്രാപ്പിൽ പെട്ടു പോയാൽ നമ്മുടെ ചിന്തകൾ മരവിക്കും, പുറത്തു കടക്കുവാൻ പ്രയാസപ്പെടും. കാരണം പിന്നെ അവർ കഥകൾ മെനയും.. പുറത്തിറങ്ങിയവരെ അവിശ്വാസികൾ ആക്കും. ശാപ വാക്കുകൾ ചൊരിയും.ഇതെല്ലാം പേടിച്ചു ഇപ്പോഴും അവിടെ തുടരുന്നു പലരും. മനസില്ലമനസോടെ.. എനിക്കാനുഭവമുള്ള കുറച്ചു കാര്യങ്ങൾ ഇവിടെ പങ്കു വച്ചു എന്ന് മാത്രം.
Dear Sister
ഇതൊന്നും കേട്ടാലും ഇവർ മനസ്സിലാക്കില്ല.കാരണം ഇത് ഒരു മനോരോഗമാണ് .കടുത്ത ചികിത്സ ആവശ്യമുള്ള ഒരിനം. ഇനിയിപ്പോൾ നോക്കിക്കോ, ഇവർ നിങ്ങളെ പിശാചിൻ്റെ ആളാക്കും. കാരണം ഈ ഒരൊറ്റ വാക്കിലാണ് ' ' ............... വിശ്വാസികളെ ഇവർ ..........ക്കുന്നത്😮
😢 💐❤️🫡
ക്രിസ്ത്യാനികൾക്ക് യേശുവിനോട് പ്രാർത്ഥിക്കാൻ നേരമില്ല. എവിടെയെങ്കിലും അൽഭുതം നടക്കുന്നുണ്ടോ എന്ന് നോക്കി നടക്കും. ഓസിനു കാര്യം നടത്തി കിട്ടാൻ നടക്കുന്നവൻ. പൈസ പോയാലും കുഴപ്പമില്ല
തുടരണം ഈ മുന്നറിയിപ്പ. ഇത് യഥാർത്ഥ ദൈവശബ്ദം
Good🎉
Welcome to the Capital bros.😊
God bless you more 🙏🙏🙏🙏
Sathyameva jayathe
Ur ryt bro❤
Njan niruthy. Ini veetil irunnu prarthikkaam. Nammal kazhtapedunna cash ivanenthinu kodukkanam. Pandan tharuune kanunnillalo.
നസ്രാണി ഉള്ള കാലം അവർക്ക് ഒരു കുറവും വരില്ല
ദൈവങ്ങളെ വെച്ച് സനാതന ധർമ്മത്തിൽ പണമുണ്ടാക്കാനുള്ള വിദ്യ ആളുകളെ കൂട്ടം അത്ര മാത്രമേയുള്ളൂ പെണ്ണുങ്ങളെയും അമ്പലത്തിൽ കയറ്റുന്നത് എന്തിനാ കഷ്ടകാലം മാറി മാറാൻ അമ്പലത്തിൽ പോയാൽ പറ്റില്ല ശരീരം ഉണ്ടെങ്കിൽ മുറിവേ ചതവ് ആക്ഷേപം എന്നിവ സഹിക്കേണ്ടിവരും രാമൻ പോലും മനുഷ്യാവതാരം എടുത്ത ഒരു രാജാവാണ് സീതയെ അങ്ങേയറ്റം സ്നേഹിച്ച രാമൻ മായാസീത എല്ലാ തകർത
👍👍👍
This greediness never ends unless people use their brains to think.
Let all of them bring money from their own home and conduct meetings. Let them bear the expenditure of the meetings. Believers are not responsible for their expenses, as name and fame is their need. Everyone pay their own money for their need.
Last polichu......😅😅😅😅
Send him to TVM medical collage
😅😊 0:02 😊
Kallanmar
👍🏾👍🏾👍🏾4
Eee notice Njan kandu.thampanoor bus standil und
Sir Biverage karanam family's nasikunnu. Samadanam illa athum news channelil kondu varoo
Eyes for truth 👍really eye opening message for blind people.
Check out what is happening in Thiruvalla
കൊച്ചില്ലാത്തവർക്ക് കൊച്ചിനെ ഉണ്ടാക്കികൊടുക്കുമെന്ന് പറയാഞ്ഞത് ആരുടെയോ ഭാഗ്യം.
ഇവനെയൊക്കെ തീർത്തുകളയാൻ ഈ നാട്ടിൽ ആരുമില്ലേ?.
Super bro😂😂👍👍
Dear Sunil you should have mentioned all the names in the notice and display the photos clearly so that people identify these frauds
ഇനിയെങ്കിലും കേരളത്തിലെ ക്രിസ്ത്യാനികൾ മനസ്സിലാക്കേണ്ടത് യേശുക്രിസ്തു പറഞ്ഞിരുന്നു ദൈവത്തെ ആരാധിപ്പാൻ ഒരു സ്ഥലത്തും ഓടി നടക്കേണ്ടതില്ല പിന്നെ എന്തിനാണ് ഇത്തരം വ്യാജ സുവിശേഷകന്മാരുടെ പിന്നാലെ നിങ്ങൾ പോകുന്നത്
Last🤣🤣🎉
Revital trivandrum
അമ്മച്ചി നോക്കുന്നത് 20 age നും 40 age നും ഇടയിൽ
ഇന്ന് ഞാൻ ഒരു പയ്യന്റെ പ്രെസംഗം കേട്ടു. എന്തൊരു അലർച്ച. കാറുക ആണ്. ഇതൊക്കെ കർത്താവു കാണുന്നോ ennu പോലും സംശയം. വേറെ ഒരു പുള്ളി.. മുഖം കണ്ടാൽ ഭയം തോന്നും. കഴുതകളെ... വിളിക്കുന്ന വിളി. എന്റെ കർത്താവു എത്രാ പേരെ കഴുതെന്ന് വിളിച്ചു. കർത്താവിന്റെ മുഖം ഇത്ര ദേഷ്യ ഭാവം ആരുന്നോ. വെള്ള.... അത് മതി. മനസ്സ് 🤷🏻♀️🤷🏻♀️🤷🏻♀️🤷🏻♀️
👌!
Dear Sunil Sir,
Few years back Tangu Brother’s Son Killed a person in kottayam by hitting a fast driven car. Tangu Brother settled this case by paying lakhs to politicians and police.
Please enquire this.
ഇവർക്ക് reach ഉണ്ടാക്കി കൊടുക്കുവാണോ
Your questions are quite pertinent, but, it's the religious freedom in the country being misused. Unless it's curtailed, what we see now would go on unbridled and unquestioned, exploiting the gullible people called 'faithful,' as ever!
താങ്കൾ ഇനി, നല്ല posting on Christian Evanjelisation നേ ക്കുറിച്ച് ഇടണം..അല്ലെങ്കിൽ non-christians & വിശ്വാസം കുറഞ്ഞ christians "എല്ലാം" തട്ടിപ്പാണെന്ന് വിചാരിക്കും.. You think on it.. Christ did the salvation at Calvary, for every one to be get Saved..
So, think and do something.
സുനിലേ വിധികൾ കുറ്റാരോപണം നടത്തുവാൻ യേശു കൽപ്പിച്ചിട്ടുണ്ടോ വചനം എവിടെയാണ് പറഞ്ഞിരിക്കുന്നത് ഒന്ന് വ്യക്തമാക്കി തന്നാലും
Few years back Tangu Brother’s Son Killed a person in kottayam by hitting a fast driven car. Tangu Brother settled this case by paying lakhs to politicians and police.
കേറിക്കൊടുത്തിരിക്കും...😂😂😂
Sunil voice through thegod
😂അഭിനേതാക്കൾക്ക് 😊മുൻഗണന 😵കണ്ണു കാണത്തവന്🫤അന്ന്യഭാഷാ😡 ശുഷ് റൂസപ്രാർത്ഥനയിൽ തന്നെകണ്ണുകാണുന്നത് 😲നിലമ്പൂരിൽകോടതിപ്പടി 🤭മൈതാനിയിൽ പലരുംകണ്ടതാണ്😂 അതല്ലേലുയ്യാകറുത്തവാവിൻ്റെപണി😮
E sunil changayi karanam Appo tholiyan monnakalk. Monnakunjadukalea umbichu jivikan pattatha Avastha Aayii... 😜😜😂😂
തലസ്ഥാനത്തു RCC സെന്ററിൽ പോയി സൗഖ്യം കൊടുക്കിനടെ
Kallan mar will not suceed
പോസ്റ്ററിൽ പെരുങ്കള്ളൻ ഉണ്ട കുഞ്ഞുമോൻ്റെ ഒരു സ്റ്റൈലേ
സ്റ്റൈൽ തൊലിയൻ
ദൈവവും പരിശുദ്ധമാവും പോക്കറ്റിൽ 🤣🤣🤣
Not undakunjumon ...pathaka avaran
അവനാണോ ഇവന്‍ . ദേശീയപതാകയിലെ വെള്ള 😂😂
യേശുവിന്റെ വോയിസ് എന്ന് പറഞ്ഞു ഉഡായിപ് കളിച്ച ടിനു 3ജി... ഉണ്ട കുഞ്ഞു മോൻ എവിടെയും പറന്നു നില്കും 😂😂
😂😂😂
😂😂😂😂😂
Eda apothilya ninaku verr pani onnum ile😂
Ningal oru cancer rogiyayi maarum..3 varshathinakathu ningal athu thirichariyum
Unda kunjumon 😂
😂😂
😂 tinu naadu vidula..atreku tollli kattiya..udaypakaranu...😅
ആൽ ഷടായി പൊളിഞ്ഞിട്ടില്ല 😅😅😅😅😅 . ഉണ്ട കുഞ്ഞു മോൻ അല്ല . പതാക അവറാൻ 😅😅😅😅
ഞാൻ ചിന്തിക്കുക ആയിരുന്നു എന്തെല്ലാം പേരാ ഈ സാത്താൻമാർക്ക് എന്ന്!!!
ഷടാങ്ങ്
👍👍👍
👍👍👍👍👍
👍👍
👍👍👍