പഞ്ചാരി മൂന്നാംകാലം കലാശം-1. chapter-13. Chenda melam online class

Поділитися
Вставка
  • Опубліковано 18 гру 2024

КОМЕНТАРІ • 16

  • @mytraveldiary9401
    @mytraveldiary9401 4 роки тому +1

    നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സംശയങ്ങളും താഴെ കമന്റ് ആയി രേഖപ്പെടുത്താം

  • @maneeshmanukm5904
    @maneeshmanukm5904 4 роки тому +1

    Thank you sir 👌

  • @dr.deepakpc9334
    @dr.deepakpc9334 4 роки тому +1

    നന്ദി

  • @gokulmarar427
    @gokulmarar427 4 роки тому +1

    Thank you sir

  • @lijoyt
    @lijoyt 4 роки тому +1

    Thank you

  • @santhoshram1978
    @santhoshram1978 4 роки тому

    നന്ദി...

  • @rosealiyanzz
    @rosealiyanzz 2 роки тому

    🙏🙏🙏

  • @shikhindev5618
    @shikhindev5618 4 роки тому

    Super class

  • @nxvufx
    @nxvufx 2 роки тому

    Sir ethra pravisham nila kottittu kalasham thudanghanam

  • @aswanthb9789
    @aswanthb9789 4 роки тому +1

    Etra sdhakam ചെയ്തിട്ടും ധരികിടധികതരാകാം എന്ന് കൊട്ടുമ്പോ വേഗത കിട്ടുന്നില്യ എന്താ ചെയേണ്ടത് ആശാൻ

    • @chendamelamonlineclass5112
      @chendamelamonlineclass5112  4 роки тому

      എല്ലാവർക്കും തുടക്കത്തിൽ ഉണ്ടാകുന്ന പ്രശ്നമാണിത്. ചിലർക്ക് അത് മനസ്സിലാകുന്നു. ചിലർക്ക് തെറ്റ് മനസ്സിലാകുന്നില്ല. നിങ്ങൾ കൊട്ടുമ്പോൾ ശ്രദ്ധിച്ചതിനാൽ ഇത് മനസ്സിലായി. സാധകത്തിന്റെ കുറവാണ് കാരണം. സാധകം കുറച്ച് കൂടി മുറുകി കൊട്ടാൻ ശ്രമിക്കുക. അല്ലെങ്കിൽ അടുത്ത കാലം കൂടി കൊട്ടാൻ ശ്രമിക്കുക.
      സാധകം കൂട്ടുക മാത്രമാണ് പരിഹാരം

    • @aswanthb9789
      @aswanthb9789 4 роки тому

      Thakitta nalu kalavum kottunnundu ennittum sheriyavunnilla

  • @abhimanyucr3565
    @abhimanyucr3565 4 роки тому +1

    കലാശത്തിൽ വലന്തല സമമായി കൂട്ടി പിടിക്കുന്നതിന് പകരം സാധാരണ പോലെ പിടിക്കുന്നതിൽ കുഴപ്പമുണ്ടോ (ഏതായാലും താളത്തിൽ വ്യത്യാസം വരില്ലല്ലോ )?

    • @chendamelamonlineclass5112
      @chendamelamonlineclass5112  4 роки тому +1

      Ilyaa. പാണ്ടിയുടെ ചെമ്പടയിൽ ഇപ്രകാരം കലാശത്തിനു പിടിക്കാറുണ്ട്.
      കൊഴുപ്പുകൂട്ടാൻ വേണ്ടിയാണ് കൂട്ടിപ്പിടുത്തം

  • @vpm2154
    @vpm2154 4 роки тому +1

    ആദ്യ കലാശം തരികിടകലാശം ( ഉരുട്ട് കലാശം ) അല്ലെ???... അത് കൊട്ടി കണ്ടില്ല...

    • @chendamelamonlineclass5112
      @chendamelamonlineclass5112  4 роки тому

      തരികിടകലാശം എന്നൊരു കലാശം ഇല്ല. കേട്ടിട്ടില്ല. ഉരുട്ടു കലാശത്തിന് തക്കിടകലാശം എന്നു പറയാറുണ്ട്.
      ഇവിടെ മൂന്നാം കാലം മുതൽ ആണ് പഠിപ്പിച്ചു തുടങ്ങുന്നത്. മേളം തുടങ്ങുന്ന കാലത്തിൽ ഉരുളുകോൽ കലാശം പാടില്ല എന്നാണ് നിയമം. അവസാന കാലത്തിലൊഴികെ