ഒരേ ചിന്താഗതിയുള്ള മനുഷ്യർ(നന്മ ഹൃദയത്തിൽ ഉള്ളവർ)ഒന്നിച്ചാൽ, അവിടെ ജാതിക്കും,മതത്തിനും അല്ല സ്ഥാനം എന്ന് കാണിച്ചുതരുന്നവർ❤.ആയുസും, ആരോഗ്യം ദൈവം നിങ്ങൾക്ക് നൽകട്ടെ..
കണ്ണ് നിറഞ്ഞു പോയി ഇവിടെ പണത്തിനും സ്വത്തിനും വേണ്ടി തമ്മിലടിച്ചു മരിക്കുന്നു മനുഷ്യൻ ഈ വീഡിയോ കാണിച്ച മൊയ്‌നുക്കയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ മനുക്കയിക്കയേയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ കൂടെ പ്രദീപ് ചേട്ടന്റെ സങ്കടവും🙏🙏🙏 സന്തോഷവവും
എന്റെ ഒരനുഭവം പറയാം... ഈ വീഡിയോ കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു... ഞാനൊരു ഓട്ടോ ഡ്രൈവറാണ്.. രാവിലെ ഒന്നും കഴിക്കാൻ പറ്റിയില്ല.... ഉച്ചക്ക് 2.45ആയിക്കാണും... ഭക്ഷണം കഴിക്കുന്ന ഹോട്ടലിൽ എല്ലാം കഴിഞ്ഞു. അങ്ങനെ ഞാൻ പോവാത്ത ഒരു ഹോട്ടലിൽ എത്തി. ഒരാൾക്കുള്ള ഭക്ഷണം മാത്രമുണ്ട്.. കഴിക്കാനിരിക്കുമ്പോൾ ഒരാൾ വന്നു. അദ്ദേഹം സ്ഥിരമായി അവിടന്നാണ് കഴിക്കാറ്.. അദ്ദേഹത്തെ മടക്കിവിടാൻ ഞാൻ സമ്മതിച്ചില്ല... ആ ഒരു ചോറ് ഞങ്ങൾ രണ്ടുപേരും കൂടി കഴിച്ചു.... സത്യത്തിൽ അദ്ദേഹം കഴിക്കേണ്ട ചോറാണ് ഞാൻ അവിടന്ന് കഴിക്കുന്നത്.. ആ ഒരു സന്തോഷം മറക്കാൻ കഴിയില്ല.. അങ്ങനെ കുറച്ചു സന്തോഷങ്ങൾ.. വേറെയും.... 🙏🏼🙏🏼
പറഞ്ഞത് വളര സത്യം ആണ്. ഒരുപാട് കേൾക്കുന്നത് മുസ്ലിം എന്നാൽ വർഗീയത ആണ് കേൾക്കുന്നത്. But family a ചങ്ക് പകർന്നു സ്നേഹിക്കുന്നതും മറ്റുള്ളവരുടെ സങ്കടം സ്വന്തം saggadamayi കാണാനും ഉള്ള കഴിവുള്ളവർ എറിയ പങ്കും ഉള്ളവരും ആണ്
അല്ലാഹുവിനെയും റസൂലിനെയും സ്നേഹിക്കുന്ന മുസ്ലിം എങ്ങനെ യായിരുന്നു നിങ്ങളുടെ ജീവിതത്തിലൂടെ കാണിച്ചു തരുന്ന നിങ്ങൾക്ക് റബ്ബ് എല്ലാ നൻമയും നൽകീ അനുഗ്രഹിക്കട്ടെ
മാനുക്ക പറഞ്ഞത് വളരെ സത്യമായ വാക്കുകൾ അല്ലാഹു അവരെ എത്തിച്ചതാണ് താങ്കളുടെ അടുത്ത് ഒരുപാട് ജനങ്ങൾക്ക് വേണ്ടി മാനുക്ക പോലുള്ള ആളുകളാണ് ഈ രാജ്യത്തിൻറെ നന്മ മാനു കാക്ക ദീർഘായുസ്സും ആരോഗ്യവും തരട്ടെ ആമീൻ കണ്ണുനിറഞ്ഞുപോയി
❤️*ഈ വീഡിയോ ഫുൾ കാണാൻ ഒരുപാട് സമയം എടുത്തു കാരണം കണ്ണ് നിറഞ്ഞു കാണാൻ കഴിഞ്ഞില്ല നാസർ ഇക്കാക്കും അവരുട മാതാ പിതാ കൾക്കും അവരുട മക്കൾക്കും ഈ ചേട്ടനും കുടുമ്പ ത്തിനും ദീർഘായുസ് ആഫിയത്തും നൽകി പടച്ചവൻ അനുഗ്രഹിക്കട്ടെ 🤲❤️ആമീൻ *
ماشآء الله... കണ്ണു നിറഞ്ഞു പോയി... 😢😢😢😢😢😢😢😢. ഇതാണ് കേരളത്തിലെ നല്ലവരായ മുസ്ലിം ഹിന്ദു സ്നേഹ ബന്ധം.. രക്ത ബന്ധത്തെക്കാൾ വലുത്... വർഗ്ഗ,വ൪ണ്ണ,തീവ്രത നിറഞ്ഞ വെറിയന്മാ൪ കണ്ടു പഠിക്കട്ടെ... കേരളത്തെ... ഈ മാനുക്കാക്ക് വേണേൽ നീ മതം മാറണമെന്ന് പറയാമായിരുന്നു... പ്രമോദേട്ടൻ അനുസരിക്കൂം ചെയ്യും... കേരളത്തിൽ ഒരു നിർബന്ധിത മത പരിവർത്തനവുമില്ല...... കണ്ടോളൂ... കണ്ടു പഠിക്കൂ.....
അള്ളാഹു നൽകിയ നല്ല മനുഷ്യൻ എല്ലാ വർക്കും പറഞ്ഞു കൊണ്ട് ഞാൻ ആദ്യമായി കാണുന്നത് പോലെ തന്നെ പ്രധാനമാണ് ഞാൻ മനസ്സിൽ കരുതി എല്ലാ കാര്യങ്ങളും ചെയ്യാൻ മറക്കരുത് കേട്ടോ
പ്രമോദ് ഏട്ടനും കുടുംബത്തിനും അതുപോലെ ദീർഘായുസ്സും നല്ല ആരോഗ്യം നൽകട്ടെ പടച്ച റബ്ബ് മാനു നിങ്ങളാണ് ജീവിച്ചിരിക്കുന്ന ദൈവം ഒരുപാട് നന്മകൾ ചെയ്യാൻ വേണ്ടി ദീർഘായുസ്സ് നല്ല ആരോഗ്യം നൽകട്ടെ ഒരുപാട് ഇഷ്ടപ്പെട്ടു കാര്യം മാത്രമേ കഴിയുന്നുള്ളൂ കമന്റ് എഴുതാൻ കഴിയുന്നില്ല
ഞാൻ ഒരു പാവപ്പെട്ട പതിനഞ്ച് വർഷം ആയി യാതൊരു നിവർത്തിയും ഇല്ലാതെ വാടക വീട്ടിൽ കഴിയുന്ന ഒരു ഉമ്മക്ക് മൂപ്പരുടെ നമ്പർ കൊടുത്തു ഒരു മൂന്ന് സെന്റ് സ്ഥലം എങ്കിലും കിട്ടും എന്ന് പ്രതീക്ഷ അവർക്ക് ഉണ്ടായിരുന്നു എന്നാൽ ഇപ്പോൾ ഒന്നും ഇല്ല എന്ന് ആയിരുന്നു മറുപടി അതിന് ശേഷം എതെക്കെയോ വീഡിയോയിൽ മൂപ്പരുടെ സഹായം കണ്ട് അപ്പോൾ സംങ്കടം തോന്നി പോയി അവര് ഇന്നും വാടകയ്ക്ക് ആണ് ആരെങ്കിലും സ്ഥലം കൊടുക്കുകയാണ് എങ്കിൽ വീടിനു ഉള്ള കുറച്ച് സഹായം ഞാൻ ചെയ്യാം ഞാൻ വീടും സ്ഥലവും ഒന്നും ഇല്ലാത്ത ആളായി പോയ് അല്ലെങ്കിൽ അഞ്ച് സെന്റ് സ്ഥലം ഉണ്ടായിരുന്നു എങ്കിൽ രണ്ട് സെന്റ് ഞാൻ കൊടുക്കുമായിരുന്നു അളളഹു മാനുക്കാക്ക് ഇരു ലോകവും സന്തോഷം നൽകട്ടെ ആമീൻ അവർക്ക് അല്ലെങ്കിലും അതുപോലെ ഉള്ള ആർക്കെങ്കിലും സഹായം ഉണ്ടല്ലോ ഇതാണ് ആ ഉമ്മയുടെ നമ്പർ 9847342344
മാനുക്ക നിങ്ങളുടെ ഈ സ്നേഹത്തിന് പകരം പ്രാർത്ഥനകൾ മാത്രം ഇത് പോലുള്ള ഒരുപാട് ആളുകൾ എല്ലാ നാടുകളിലും ഉണ്ടാകും അതാത് നാട്ടിലെ കുറച്ചു സാമ്പത്തികമായി ഉള്ളവർ ഇത് പോലെ ചേർത്തു പിടിക്കാൻ ശ്രമിക്കുക ഒരുപാട് ആളുകൾ ഭക്ഷണത്തിനും മരുന്നിനും വീടിനും വേണ്ടി പ്രയാസപ്പെടുന്നവരുണ്ട് എല്ലാവരും ഒന്ന് ചേർത്തു പിടിക്കാൻ ശ്രമിക്കുക മാനുക്കാക്ക് നാഥൻ അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ
ഞാൻ ഒരു മെസ്സേജ് ഇടുന്നു ഒരു സഹായം ചോദിക്കാൻ ആണ് 25 വർഷം ആയിട്ട് വാടകക്കും സഹോദരന്റെ വീട്ടിലും ആയിട്ട് കഴിയുകയായിരിന്നും ഇപ്പോൾ ഒരു വീടിന് അഡ്വാൻസ് കൊടുത്തു അതിന്റ ബാക്കി പൈസ കൊടുക്കാൻ ഒരു പാട് ബുദ്ധിട്ടുന്നു പലിശ കൊടുക്കാൻ എനിക്ക് പറ്റാത്തത് കൊണ്ട് ആണ് ഒരു മുന്ന് ലക്ഷം പലിശക്ക് എടുത്തിട്ട് ആറര ലക്ഷം കൊടുക്കേണ്ടി വന്നു എനിക്ക് ഒരു സഹായം വേണമായിരുന്നു ഒരു പാട് ആൾക്കാരെ സഹായിക്കുന്ന ആൾ അല്ലേ ദൈവം അനുഗ്രഹിക്കും 🙏🙏🙏🙏
അൽ ഹംദുലില്ലാഹ്.... അർത്ഥമുള്ള ഒരു മുസ്ലിമും അർത്ഥമുള്ള ഒരു അമുസ്ലിമും ..... ഇത് പോലെ എല്ലാ ജില്ലകളിലും ഏറ്റവും ചുരുങ്ങിയത് ഓരോ മാനുപ്പമാരും പ്രമോദേട്ടനും വളരെ ആവിശ്യം മാണ്...... മാനുപ്പാ...... നിങ്ങളെ കണ്ട് മറ്റ് പ്രമാണി രാജാക്കന്മാർ പഠിക്കട്ടെ എന്ന് ഞാൻ മനസ്സറിഞ്ഞ് ആഗ്രഹിക്കുന്നു
പ്രിയപ്പെട്ട മോയിൻ നിങ്ങളുടെ എല്ലാ ബ്ലോഗും കാണാറില്ലെങ്കിലും സമയം കിട്ടുമ്പോഴൊക്കെ കാണാറുണ്ട്. മാനു കെ കുറിച്ച് എനിക്ക് നല്ലവണ്ണം അറിയാം അതുപോലെ പ്രമോദിനെ യു. ചില ബന്ധങ്ങൾ അങ്ങനെയാണ് അതിന് ഒരു വാക്കിലോ ചിരിയിലോ നോട്ടത്തിലോ ഒന്നും നിർവചിക്കാൻ പറ്റുകയില്ല അത് നമ്മുടെ ചങ്കിൽ നിന്ന് വരുന്ന പ്രത്യേക ഒരു അനുഭൂതിയാണ് ഞാൻ നിങ്ങൾ ഇപ്പോൾ കണ്ടത് ആ കണ്ണുനീരും. സത്യത്തിൽ ഞാനും കരഞ്ഞു. ആ ബന്ധത്തിന്റെ ശക്തി അതാണ്. എല്ലാ ആശംസകളും എന്നും എപ്പോഴും
❤️🔥🔥🔥❤️❤️❤️❤️❤️❤️❤️ കണ്ണു നിറഞ്ഞ് കണ്ടു❤️🔥🔥🔥🔥🔥🙏🙏🙏 മാനുക്കായ്ക്ക് ആരോഗ്യവും ആയുസ്സും നിലനിൽക്കട്ടെ❤️❤️❤️❤️❤️
Ameen
ഒരേ ചിന്താഗതിയുള്ള മനുഷ്യർ(നന്മ ഹൃദയത്തിൽ ഉള്ളവർ)ഒന്നിച്ചാൽ, അവിടെ ജാതിക്കും,മതത്തിനും അല്ല സ്ഥാനം എന്ന് കാണിച്ചുതരുന്നവർ❤.ആയുസും, ആരോഗ്യം ദൈവം നിങ്ങൾക്ക് നൽകട്ടെ..
Www to bà7km off to 😅😅,
We are one
ഇത്ര നല്ല മനുഷ്യൻ ഇന്നും ഉണ്ടോ ദൈവം ദീർക്കായുസ് തന്ന് അനുഗ്രഹിക്കട്ടെ
കണ്ട് കണ്ണ് നി്റഞ്ഞ് പോയ വീഡിയോ ദൈവം മാനുക്കാക് ദീർഘായുസ്സ് നൽകട്ടെ
സത്യം 😥😥ആമീൻ 🤲🤲
Aameen
Ameen Ameen
ഇതാണ് യഥാർത്ഥ കേരള സ്റ്റോറി ഇതാണ് എല്ലാവരേയും കാണിക്കേണ്ടത്, കാണേണ്ടത്. അഭിനന്ദനങ്ങൾ 👍🌹
💯✅✅
Yes100/
👍👌
കണ്ണ് നിറഞ്ഞുപോയി 😢😢😢😢 പരസ്പര സ്നേഹത്തിനു മുമ്പിൽ ചരിതം വഴിമാറും
മാനുക്കാനെപ്പറ്റി പ്രമോദ് പറഞ്ഞത് കേട്ടപ്പോൾ കണ്ണു നിറഞ്ഞു പോയി.ഇതാണു മക്കളേ കേരളത്തിലെ മതസൗഹാർദ്ദം. പ്രത്യേകിച്ച് മലപ്പുറം ജില്ല .❤
ഇങ്ങനത്തെ മനുഷന് പടച്ചോൻ ഒരുപാട് ആയുസ്സ് നൽകട്ടെ
ഇതാണ് കേരളം ഇതാണ് മലപ്പുറം ഇവിടെ മനുഷ്യൻമാരാനുള്ളത്
ഇതാണ് ശരിയായ കേരള സ്റ്റോറി
ഇവിടെയും നിങൾ നോക്കിയത് മതം ആണ് ...
@@malayaliatheist1302മതം 💩
കണ്ണ് നിറഞ്ഞു പോയി ഇവിടെ പണത്തിനും സ്വത്തിനും വേണ്ടി തമ്മിലടിച്ചു മരിക്കുന്നു മനുഷ്യൻ ഈ വീഡിയോ കാണിച്ച മൊയ്‌നുക്കയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ മനുക്കയിക്കയേയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ കൂടെ പ്രദീപ് ചേട്ടന്റെ സങ്കടവും🙏🙏🙏 സന്തോഷവവും
💯✅
Idhoke froad ado
ഞാനും മലപ്പുറത്തിൻ്റെ സ്നേഹം കുറെ വർഷങ്ങൾ അനുഭവിച്ച ആളാണ്
Kerala story
എന്റെ ഒരനുഭവം പറയാം... ഈ വീഡിയോ കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു... ഞാനൊരു ഓട്ടോ ഡ്രൈവറാണ്.. രാവിലെ ഒന്നും കഴിക്കാൻ പറ്റിയില്ല.... ഉച്ചക്ക് 2.45ആയിക്കാണും... ഭക്ഷണം കഴിക്കുന്ന ഹോട്ടലിൽ എല്ലാം കഴിഞ്ഞു. അങ്ങനെ ഞാൻ പോവാത്ത ഒരു ഹോട്ടലിൽ എത്തി. ഒരാൾക്കുള്ള ഭക്ഷണം മാത്രമുണ്ട്.. കഴിക്കാനിരിക്കുമ്പോൾ ഒരാൾ വന്നു. അദ്ദേഹം സ്ഥിരമായി അവിടന്നാണ് കഴിക്കാറ്.. അദ്ദേഹത്തെ മടക്കിവിടാൻ ഞാൻ സമ്മതിച്ചില്ല... ആ ഒരു ചോറ് ഞങ്ങൾ രണ്ടുപേരും കൂടി കഴിച്ചു.... സത്യത്തിൽ അദ്ദേഹം കഴിക്കേണ്ട ചോറാണ് ഞാൻ അവിടന്ന് കഴിക്കുന്നത്.. ആ ഒരു സന്തോഷം മറക്കാൻ കഴിയില്ല.. അങ്ങനെ കുറച്ചു സന്തോഷങ്ങൾ.. വേറെയും.... 🙏🏼🙏🏼
മാഷാ അല്ലാഹ് മനുപ്പാക്ക് അള്ളാഹു ദീർഘായുസ്സ് kodukkatte
കരഞ്ഞു പോയി അറിയാതെ. നിങ്ങൾക്ക് ദീർഘായുസ്സ് ദൈവം തരട്ടെ 🥰🥰🥰
മാനുക്ക❤പ്രമോദേട്ടൻ❤ എന്നും ഈ സ്നേഹം നിലനിക്കട്ടെ
ഇതൊക്കെയാണ്
THE REAL STORY KERALA💪
മാനുക്കാക്ക് പകരം മാനുക്ക മാത്രം❤️❤️❤️❤️ കണ്ണു നിറഞ്ഞു😢❤️❤️❤️
കരഞ്ഞു പോയി. ദൈവം മാനുക്കയെ ഇനിയും ഇനിയും ഉയരങ്ങളിലെത്താൻ അനുഗ്രഹിക്കട്ടെ. ആശംസകൾ മാനുക്ക'❤❤❤❤❤❤❤❤❤❤
കണ്ടിട്ട് തന്നെ കണ്ണ് നിറയുന്നു പിന്നെ പ്രമോദേട്ടന്ന് എങ്ങിനെ സംസാരിക്കാൻ പറ്റും. ആദ്യമായി skip ചെയ്യാതെ കണ്ട ഒരു യൂട്യൂബ് വീഡിയോ ഇതാണ്
എനിക്ക് ഒരു ആക്‌സിഡന്റ് പറ്റിയപ്പോ.. ഈ ഏട്ടനും മാനുക്കയുടെ മോനും കൂടിയാണ് എന്നെ ഹോസ്പിറ്റലിൽ കൊണ്ടുപോയത്.. ❤👍
ഇതൊക്കെയല്ലേ യഥാർത്ഥ "kerala story "🥰
ഓ അതിനിടയിലും 😂😂
മനുക്കക്ക് ആരോഗ്യതോട് കൂടിയുള്ള ദീർഗായുസ് കൊടുക്കണേ അതുപോലെതന്നെ പ്രൊമോദു ഏട്ടനും കൂടുതൽ ദീർഘായുസ് കൊടുക്കണേ നാഥാ 🤲🤲🤲
آمين
❤കണ്ണു നിറഞ്ഞു പോയ്.ദൈവ പുത്രൻ മാനുക്ക❤
മാനൂക്കാന്റെ നമ്പർ തരുമോ
ഒരുപാട് സങ്കടവും സന്തോഷവും ഉള്ള ഒരു വീഡിയോ മീൻപിടുത്തം കാണാൻ എന്താ ഭംഗി അതാണ് നമ്മുടെ മാനുക്ക ദീർഘായുസ്സ് നൽകട്ടെ ആമീൻ
മനുഷ്യ സ്നേഹം പറയാൻ വാക്കുകളില്ല
ഇതു പോലുള്ള മനുഷ്യ ർക്ക് ദൈവം ദീര്ഘകായുസ്സും ആരോഗ്യവും സമ്പത്തും നല്കി അനുഗ്രഹിക്കട്ടെ
പ്രമോദ് ഏട്ടനും ആയുള്ള വിശേഷങ്ങൾ കേട്ടപ്പോൾ കണ്ണുനീർ വന്നു
മീൻപിടുത്തം വളരെ സന്തോഷം തോന്നി 👍
അൽഹംദുലില്ലാഹ് സന്തോഷം കാണുമ്പോൾ മനസ്സ് നിറഞ്ഞു എന്നും രണ്ടു പേരെയും പടച്ചോൻ അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ
100 % മനുഷ്യനായ പ്രമോദേട്ടൻ☺️☺️❤️❤️
ഒരു മുസ്ലിം തെറ്റു ചെയ്യുമ്പോൾ ആ മതം ആണ് പ്രശ്നം എന്ന് പൊതു ബോധം.. But ഒരു മുസ്ലിം നന്മ ചെയ്താൽ എന്തുകൊണ്ടാണ് അവരുടെ മതം പറയാത്തത്..
പറഞ്ഞത് വളര സത്യം ആണ്. ഒരുപാട് കേൾക്കുന്നത് മുസ്ലിം എന്നാൽ വർഗീയത ആണ് കേൾക്കുന്നത്. But family a ചങ്ക് പകർന്നു സ്നേഹിക്കുന്നതും മറ്റുള്ളവരുടെ സങ്കടം സ്വന്തം saggadamayi കാണാനും ഉള്ള കഴിവുള്ളവർ എറിയ പങ്കും ഉള്ളവരും ആണ്
Correct
❤
കരഞ്ഞു പോയി പടച്ച തമ്പുരാൻ അനുഗ്രഹിക്കട്ടെ 🙏🙏
കണ്ണ് നിറഞ്ഞു പോയി ❤... ഇതാണ് മനുഷ്യ സ്നേഹം
മാനുക്കാന്റെ കഥ കേട്ടപ്പോൾ ഈ വീഡിയോ തീരുന്നതുവരെക്കും കരയേണ്ടി വന്നു മാനുക്കാക്കും കുടുംബത്തിനും ദീർഘായുസ്സും നല്ല ആരോഗ്യം തരട്ടെ പടച്ചവൻ 😊
Ameenyarbbalalameen.🤲🤲🤲
സത്യം
ഇത് പൊലേ സാഹായിക്കുന്ന ഒരു നാസർ മാനു അല്ലാഹു ഖൈറും ആഫിയത്തും ആയിസും നൽകട്ടേ🤲🤲👍
യൂസഫലി മാനുക്ക ❤ ദീർഘായുസ്സിനു വേണ്ടി പ്രാർത്ഥിക്കുന്നു😍🥰😌 14:03
അല്ലാഹുവിനെയും റസൂലിനെയും സ്നേഹിക്കുന്ന മുസ്ലിം എങ്ങനെ യായിരുന്നു നിങ്ങളുടെ ജീവിതത്തിലൂടെ കാണിച്ചു തരുന്ന നിങ്ങൾക്ക് റബ്ബ് എല്ലാ നൻമയും നൽകീ അനുഗ്രഹിക്കട്ടെ
എനിക്ക് സന്തോഷം കൊണ്ട് കണ്ണു കാണുന്നില്ല ജാതിയും മതവും ഒന്നും ഇവർക്ക് ഇടയിലില്ല😢😢😢😢
Ath ningalk idayil mathram
മാനുക്ക പറഞ്ഞത് വളരെ സത്യമായ വാക്കുകൾ അല്ലാഹു അവരെ എത്തിച്ചതാണ് താങ്കളുടെ അടുത്ത് ഒരുപാട് ജനങ്ങൾക്ക് വേണ്ടി മാനുക്ക പോലുള്ള ആളുകളാണ് ഈ രാജ്യത്തിൻറെ നന്മ മാനു കാക്ക ദീർഘായുസ്സും ആരോഗ്യവും തരട്ടെ ആമീൻ കണ്ണുനിറഞ്ഞുപോയി
❤️*ഈ വീഡിയോ ഫുൾ കാണാൻ ഒരുപാട് സമയം എടുത്തു കാരണം കണ്ണ് നിറഞ്ഞു കാണാൻ കഴിഞ്ഞില്ല നാസർ ഇക്കാക്കും അവരുട മാതാ പിതാ കൾക്കും അവരുട മക്കൾക്കും ഈ ചേട്ടനും കുടുമ്പ ത്തിനും ദീർഘായുസ് ആഫിയത്തും നൽകി പടച്ചവൻ അനുഗ്രഹിക്കട്ടെ 🤲❤️ആമീൻ *
❤❤❤❤❤ സൗഹൃദം കൂടെ സ്നേഹവും ❤ കണ്ണീർകൊണ്ട് കണ്ടു തീർത്തു
മാഷാഅളളാ മാനു കാക്ക ഇതാണ് നമുക്ക് വേണ്ട ത് ഈ സ്വന്തോഷം ആണ് നമുക്ക് ജീവിതിൽ വലുത്
ماشآء الله...
കണ്ണു നിറഞ്ഞു പോയി...
😢😢😢😢😢😢😢😢.
ഇതാണ് കേരളത്തിലെ നല്ലവരായ മുസ്ലിം ഹിന്ദു സ്നേഹ ബന്ധം.. രക്ത ബന്ധത്തെക്കാൾ വലുത്...
വർഗ്ഗ,വ൪ണ്ണ,തീവ്രത നിറഞ്ഞ വെറിയന്മാ൪ കണ്ടു പഠിക്കട്ടെ...
കേരളത്തെ...
ഈ മാനുക്കാക്ക് വേണേൽ നീ മതം മാറണമെന്ന് പറയാമായിരുന്നു... പ്രമോദേട്ടൻ അനുസരിക്കൂം ചെയ്യും...
കേരളത്തിൽ ഒരു നിർബന്ധിത മത പരിവർത്തനവുമില്ല......
കണ്ടോളൂ... കണ്ടു പഠിക്കൂ.....
ഇതാണ് മനുഷ്യത്വം....
ഞാൻ ഇത് കണ്ട് കരഞ്ഞു ഒരു പാട് .മാനുക്കാക്ക് ദീർഘായുസ്സ് നൽകണെ... ആമീൻ.ഞങ്ങളുടെ വീടുപണി നടക്കുതയാണ് ദുആ ചെയ്യണെ
ആ ദിയം കരയിപ്പിച്ചു 😭പിന്നെ കോമഡി 🤩🐸
മൊയ്നു കാക്ക നിങ്ങൾ സംഭവം ആണ് മാനുക്കാക്ക നല്ല ഒരു മനസ്സിന്റെ ഉടമയാണ് അദ്ദേഹത്തിന് പടച്ചവൻ ഹൈറുംബർക്കത്തും കൊടുക്കട്ടെ ആമീൻ
ഇതുപോലുള്ള മനുഷ്യസ്നേഹം എവിടേക്കാന്നും 🙏🙏എന്നെങ്കിലും നേരിൽ കാണാൻ ദൈവം അനുഗ്രഹിക്കുമായിരിക്കും
ഇതൊക്കെയാണ് സംഘികളെ യഥാർത്ഥ കേരള സ്റ്റോറി കണ്ണ് നിറഞ്ഞു പോയി😢
അള്ളാഹു നൽകിയ നല്ല മനുഷ്യൻ എല്ലാ വർക്കും പറഞ്ഞു കൊണ്ട് ഞാൻ ആദ്യമായി കാണുന്നത് പോലെ തന്നെ പ്രധാനമാണ് ഞാൻ മനസ്സിൽ കരുതി എല്ലാ കാര്യങ്ങളും ചെയ്യാൻ മറക്കരുത് കേട്ടോ
കണ്ണീരോടെയല്ലാതെ ഇത് കാണാൻ വയ്യ 😰❤
രക്ത ബന്ധം ഒന്നുമല്ല ഇവാരുടെ സ്നേഹത്തിൻ്റെ മുന്നിൽ❤❤❤
കണ്ണ് നിറഞ്ഞു നല്ല മനുഷ്യൻ ഇതൊക്കെ ആണ് നമ്മൾ ❤ ഒന്നും പറയാനില്ല 🙏
പ്രമോദ് ഏട്ടനും കുടുംബത്തിനും അതുപോലെ ദീർഘായുസ്സും നല്ല ആരോഗ്യം നൽകട്ടെ പടച്ച റബ്ബ് മാനു നിങ്ങളാണ് ജീവിച്ചിരിക്കുന്ന ദൈവം ഒരുപാട് നന്മകൾ ചെയ്യാൻ വേണ്ടി ദീർഘായുസ്സ് നല്ല ആരോഗ്യം നൽകട്ടെ ഒരുപാട് ഇഷ്ടപ്പെട്ടു കാര്യം മാത്രമേ കഴിയുന്നുള്ളൂ കമന്റ് എഴുതാൻ കഴിയുന്നില്ല
ആ. മനുഷ്യന് ഒരു ബിഗ്. സല്യൂട് ❤
ഇന്നത്തെ എന്റെ ലൈക്ക് പ്രമോദേട്ടന്...❤👍
ഞാൻ ഒരു പാവപ്പെട്ട പതിനഞ്ച് വർഷം ആയി യാതൊരു നിവർത്തിയും ഇല്ലാതെ വാടക വീട്ടിൽ കഴിയുന്ന ഒരു ഉമ്മക്ക് മൂപ്പരുടെ നമ്പർ കൊടുത്തു ഒരു മൂന്ന് സെന്റ് സ്ഥലം എങ്കിലും കിട്ടും എന്ന് പ്രതീക്ഷ അവർക്ക് ഉണ്ടായിരുന്നു
എന്നാൽ ഇപ്പോൾ ഒന്നും ഇല്ല എന്ന് ആയിരുന്നു മറുപടി അതിന് ശേഷം എതെക്കെയോ വീഡിയോയിൽ മൂപ്പരുടെ സഹായം കണ്ട്
അപ്പോൾ സംങ്കടം തോന്നി പോയി
അവര് ഇന്നും വാടകയ്ക്ക് ആണ് ആരെങ്കിലും സ്ഥലം കൊടുക്കുകയാണ് എങ്കിൽ
വീടിനു ഉള്ള കുറച്ച് സഹായം ഞാൻ ചെയ്യാം ഞാൻ വീടും സ്ഥലവും ഒന്നും ഇല്ലാത്ത ആളായി പോയ് അല്ലെങ്കിൽ അഞ്ച് സെന്റ് സ്ഥലം ഉണ്ടായിരുന്നു എങ്കിൽ രണ്ട് സെന്റ് ഞാൻ കൊടുക്കുമായിരുന്നു അളളഹു മാനുക്കാക്ക് ഇരു ലോകവും സന്തോഷം നൽകട്ടെ ആമീൻ
അവർക്ക് അല്ലെങ്കിലും അതുപോലെ ഉള്ള ആർക്കെങ്കിലും സഹായം
ഉണ്ടല്ലോ
ഇതാണ് ആ ഉമ്മയുടെ നമ്പർ
9847342344
പ്ലീസ് കോൺടാക്ട് baithurahma
ഇതാണ് ദൈവം മനുഷ്യന്റെ രുബത്തിൽ വരും എന്ന് പറയുന്നത് സാങ്കല്പിക ദൈവങ്ങളുടെ മുന്നിൽ ജീവിച്ചിരിക്കുന്ന ദൈവ ദൂതൻ
The Real KERALA STORY ❤️💯
പ്രമോദേട്ടാ ദൈവം അനുഗ്രഹിക്കട്ടെ❤️
മാനുക്കാന്റെ ഇത് വരെയുള്ള ജീവിതയാത്രയെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?
അൽഹംദുലില്ലാഹ് മാനുക്കാക്കാക്ക് ആരോഗ്യമുള്ള ദീർഘായുസ്സ് കൊടുക്ക് അള്ളാ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
അൽഹംദുലില്ലാഹ് ഇതാണ് മനുഷ്യൻ അല്ലാഹ് ദീർഘ ആയുസ്സ് നാളെ ജന്നാത്തുൽ ഫിർതവ്സ്സിൽ ഒരു മിച്ചു കൂട്ടട്ടെ ആമീൻ ആമീൻ 🥰
👌👌👌. തികച്ചും വാക്കുകൾക്കതീതം. 🙏🙏🙏
മാനുക്ക നിങ്ങളുടെ ഈ സ്നേഹത്തിന് പകരം പ്രാർത്ഥനകൾ മാത്രം
ഇത് പോലുള്ള ഒരുപാട് ആളുകൾ എല്ലാ നാടുകളിലും ഉണ്ടാകും അതാത് നാട്ടിലെ കുറച്ചു സാമ്പത്തികമായി ഉള്ളവർ ഇത് പോലെ ചേർത്തു പിടിക്കാൻ ശ്രമിക്കുക ഒരുപാട് ആളുകൾ ഭക്ഷണത്തിനും മരുന്നിനും വീടിനും വേണ്ടി പ്രയാസപ്പെടുന്നവരുണ്ട് എല്ലാവരും ഒന്ന് ചേർത്തു പിടിക്കാൻ ശ്രമിക്കുക
മാനുക്കാക്ക് നാഥൻ അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ
ഭീകരനാണ് മാനുക്ക. പാവങ്ങളെ സഹായിക്കുന്ന ഭീകരൻ ഇതൊന്നും സിനിമയാവില്ല. 🌹
അൽഹംദുലില്ലാ അല്ലാഹുവിനെ അനുഗ്രഹിക്കട്ടെ ഇതുപോലെയുള്ള മനുഷ്യരെ
ഇങ്ങനെ ഉള്ള ഒരുപാട് നന്മ നിറഞ്ഞ മനസുകൾ ഈ ഭൂമിയിൽ ഉണ്ട് അവരെ കണ്ടെത്തി സഹായിക്കുക അതാണ് ഏറ്റവും വലിയ പുണ്ണ്യം
പ്രമോദ് ചേട്ടന്റെ മനസ്സിലുള്ള ആ വിങ്ങലുണ്ടല്ലോ അതാണ് മാനുക്ക . പറഞ്ഞറിയിക്കാനാവില്ല ആ പാവത്തിന് .
ദീർഘായുസ്സ് നേരുന്നു
ഇക്കാക് ആരോഗ്യമുള്ള ആയുസ്സ് നെൽകണേ അല്ലാഹ്
മാനുക്കാ താങ്കൾ ആരോഗ്യത്തോടുകൂടി, ഐശ്വര്യത്തോടെ ആയിരം വർഷങ്ങൾ പാവങ്ങൾക്ക് വേണ്ടി ഈ ഭൂമിയിൽ ഉണ്ടാകണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു,, താങ്കളാണ് ദൈവം,,
THIS IS KERALA STORY❤❤❤
ഇതാണ് യഥാർത്ഥ കേരള സ്റ്റോറി❤❤❤
മാഷാഅല്ലാഹ് ❤
മാനുക്ക നന്മയുടെ പ്രതീഗം ❤❤
അള്ളാഹുവേ നന്മ ചൊരിയണെനാഥാ
അറിയാതെ കണ്ണ് നിറഞ്ഞ് പോയി
ആ ഇക്കാക്ക് ഒരാബതും വരാതെ ആയുസും ആരോഗ്യവും കൊടുക്കണേ റബ്ബേ 🤲🤲🤲🤲
ഞാൻ ഒരു മെസ്സേജ് ഇടുന്നു ഒരു സഹായം ചോദിക്കാൻ ആണ് 25 വർഷം ആയിട്ട് വാടകക്കും സഹോദരന്റെ വീട്ടിലും ആയിട്ട് കഴിയുകയായിരിന്നും ഇപ്പോൾ ഒരു വീടിന് അഡ്വാൻസ് കൊടുത്തു അതിന്റ ബാക്കി പൈസ കൊടുക്കാൻ ഒരു പാട് ബുദ്ധിട്ടുന്നു പലിശ കൊടുക്കാൻ എനിക്ക് പറ്റാത്തത് കൊണ്ട് ആണ് ഒരു മുന്ന് ലക്ഷം പലിശക്ക് എടുത്തിട്ട് ആറര ലക്ഷം കൊടുക്കേണ്ടി വന്നു എനിക്ക് ഒരു സഹായം വേണമായിരുന്നു ഒരു പാട് ആൾക്കാരെ സഹായിക്കുന്ന ആൾ അല്ലേ ദൈവം അനുഗ്രഹിക്കും 🙏🙏🙏🙏
ഞാനും ഇതൊക്കെ അനുഭവിച്ചിട്ടുള്ളത് കൊണ്ട് ഇത് കണ്ണ് നിറഞ്ഞൊഴുകാതെ കാണാൻ പറ്റില്ല Alhamdulillah❤❤
ഈ ലോകം ഇതു കണ്ടു പഠിക്കണം മതി ഈ ഇക്കയിക് ആയുസും ആരോഗ്യവും ഈശ്വരൻ നൽകണേ എന്നു പ്രാർത്ഥിക്കുന്നു
ഈ വീഡിയോ കണ്ടു കൊണ്ടിരിക്കുമ്പോൾ നമ്മുടെ കണ്ണിൽ നിന്നും കണ്ണുനീർ വരികയാണ് കരയാതെ ഈ വീഡിയോ കാണാൻ കഴിയില്ല😮
കണ്ണ് നിറഞ്ഞു ഒന്നും പറയാനില്ല പടച്ചവൻ ദീർഗായുസ് നൽകട്ടെ 🤲
അൽ ഹംദുലില്ലാഹ്....
അർത്ഥമുള്ള ഒരു മുസ്ലിമും അർത്ഥമുള്ള ഒരു അമുസ്ലിമും .....
ഇത് പോലെ എല്ലാ ജില്ലകളിലും ഏറ്റവും ചുരുങ്ങിയത് ഓരോ മാനുപ്പമാരും പ്രമോദേട്ടനും വളരെ ആവിശ്യം മാണ്......
മാനുപ്പാ...... നിങ്ങളെ കണ്ട് മറ്റ് പ്രമാണി രാജാക്കന്മാർ പഠിക്കട്ടെ എന്ന് ഞാൻ മനസ്സറിഞ്ഞ് ആഗ്രഹിക്കുന്നു
കേൾക്കു, പ്രിയപ്പെട്ട സങ്കു പരിവാറുകാരെ , ഇതു കേട്ട്
നിങ്ങളുടെ കണ്ണ് നിറയട്ടെ
നിർവൃദിയണയട്ടെ.
മനുപ്പാക്ക് റഹ്മത്തും ബർകകത്തും കൊടുക്കട്ടെ പടച്ചോൻ ❤
🥰🌹ഇവരൊക്കെ ആണ് മനുഷ്യ ദൈവം 🌹🙏🏻🙏🏻🙏🏻
ഈ മാനുക്ക എന്ന മനുഷ്യണ് റബ്ബ് ആയുസ്സും ആരോഗ്യവും ഉയർച്ചയും പ്രധാനം ചെയ്യട്ടെ...
മനുക്ക നന്മ നിറഞ്ഞ മനുഷ്യ സ്‌നേഹി
അള്ളാഹു ദീർഘയുസും
ആയിരരോഗ്യവും നൽകട്ടെ
Ameen
പ്രമോദ് ഏട്ടൻ്റെ കരച്ചിൽ എന്നെയും കരയിപ്പിചൂ കളഞ്ഞു.
മോയിനുക്ക അടക്കം എല്ലാവർക്കും അഭിനന്ദനങ്ങൾ.
യൂസുഫ്.
ഇങ്ങനെയും മനുഷ്യന്മാരോ ❤❤❤
ഈ വീഡിയോ കരയാതെ എനിക്ക് കാണാൻ കഴിഞില്ല.. ബ്രൊ.. നല്ല ആരോഗ്യം മുള്ള ദീർഘായുസ് മാനുപ്പ പ്പാകും പ്രമോദ് നും അല്ലഹ് കൊടുത്തനുഗ്രഹിക്കട്ടെ... ആമീൻ
താങ്കളെദൈവം അനുഗ്രഹിയ്ക്ട്ടെ ഈശ്വരൻ മനുഷ്യനായവ തരിച്ചു
എൻ്റെ കണ്ണ് നിറച്ചു പ്രമൊതെട്ടൻ
ഇന്നു മുതൽ മനുക്കാകെ വേണ്ടി ഞാൻ പ്രാർത്ഥിക്കും ദൈവം അനുഗ്രഹിക്കട്ടെ
😢😢😢😢😢😢
എനിക്കും ഉണ്ട് ഇതുപോലെ ഒരു പിറപ്പു❤
പ്രിയപ്പെട്ട മോയിൻ നിങ്ങളുടെ എല്ലാ ബ്ലോഗും കാണാറില്ലെങ്കിലും സമയം കിട്ടുമ്പോഴൊക്കെ കാണാറുണ്ട്. മാനു കെ കുറിച്ച് എനിക്ക് നല്ലവണ്ണം അറിയാം അതുപോലെ പ്രമോദിനെ യു. ചില ബന്ധങ്ങൾ അങ്ങനെയാണ് അതിന് ഒരു വാക്കിലോ ചിരിയിലോ നോട്ടത്തിലോ ഒന്നും നിർവചിക്കാൻ പറ്റുകയില്ല അത് നമ്മുടെ ചങ്കിൽ നിന്ന് വരുന്ന പ്രത്യേക ഒരു അനുഭൂതിയാണ് ഞാൻ നിങ്ങൾ ഇപ്പോൾ കണ്ടത് ആ കണ്ണുനീരും. സത്യത്തിൽ ഞാനും കരഞ്ഞു. ആ ബന്ധത്തിന്റെ ശക്തി അതാണ്. എല്ലാ ആശംസകളും എന്നും എപ്പോഴും
Big salute 🇮🇳
Brother
Amen.
Real hero manukka and appreciate for all team,really encouraging
ഇതാണ് നമ്മുടെ ഹിന്ദു മുസ്ലീം ജീവിതം മക്കളെ നമ്മുടെ നാട് എന്നും ഇങ്ങനെ തന്നെ ഇത് ഒരിക്കലും ്് ്് തകർല്ലെ എനിയും നമ്മുടെ മക്കൾ ഇങ്ങനെ തന്നെ ജീവിക്കട്ടെ👍
അറിയാത്ത കണ്ണ് നിറഞ്ഞു പോയി 😍
Real the Kerala storry❤
ഇതാണ് REAL KERALA STORY... 😍😍😍👍👍👍