ചങ്ങല ഇടാത്ത കാവേരി എന്ന പിടിയാന ഉടമസ്ഥനായ ഷിമിലുമായ ബന്ധത്തിനു ഇങ്ങിനെ ഒരു കഥ ഉണ്ടായിരുന്നോ

Поділитися
Вставка
  • Опубліковано 26 січ 2025

КОМЕНТАРІ • 41

  • @pvharidasan8745
    @pvharidasan8745 День тому +18

    നിങ്ങളാണ് യഥാർത്ഥ പാപ്പാൻ ❤

  • @rafiappolopositive6660
    @rafiappolopositive6660 День тому +13

    കാവേരിയുടെ മൂന്ന് നാല് വീഡിയോ കണ്ടപ്പോഴേക്ക് എനിക്കും അവളെ കാണണം എന്നായി ❤❤❤

  • @rajendrapanicker889
    @rajendrapanicker889 18 годин тому +5

    നല്ല ഒരു മനസ്സിന്റെ ഉടമായാണ് ഷിമിൽ കാവേരിക്ക് അവിടെ എത്താൻ പറ്റിയത് തന്നെ കാവേരിയുടെ ഭാഗ്യം അവർ രണ്ടുപേരും സുഖമായി പോകട്ടെ എന്ന് പ്രാർഥിക്കുന്നു🌹🙏

  • @SaleejPoovathingal
    @SaleejPoovathingal День тому +33

    കാവൂസ് ഫാൻസ് എവിടെ

  • @sujanababu6502
    @sujanababu6502 День тому +6

    ❤❤❤❤❤കാവേരിമോള് മുത്തുമണി 😘😘😘😘😘😘

  • @ragamsatheesh1824
    @ragamsatheesh1824 19 годин тому +4

    ഐശ്വര്യ റായ് നിൽക്കുന്ന പോലെ ഗമയിൽ ആണ് കാവേരി പെണ്ണിന്റെ നിൽപ്പ് ❤😂

  • @ismaeelktml7941
    @ismaeelktml7941 20 годин тому +3

    നേരത്തെ കാവേരിയെ കണ്ടിട്ടുണ്ടെങ്കിലും , ആദ്യം കൂടുതൽ വിശേഷങ്ങൾ അറിഞ്ഞത് മൊയ്നൂസ് വ്ലോഗിൻറെ വീഡിയോയിൽ നിന്നാണ് . പിന്നീട് കാവേരി വിശേഷങ്ങൾ തിരഞ്ഞുപിടിച്ച് കാണലാണ് പണി . 90% എല്ലാ വീഡിയോയിലും ഒരേ കണ്ടൻറ് ആണെങ്കിലും വീണ്ടും വീണ്ടും കാണും . കാവേരി ❤

  • @SreeragCp-ol5lh
    @SreeragCp-ol5lh 21 годину тому +7

    ഉണ്ടപട്ടി ഫാൻസ്‌ ❤️‍🔥

  • @ellanjanjayikum9025
    @ellanjanjayikum9025 23 години тому

    So cute Elephant and congrats to the pappan 💕💝

  • @ratheeshiruvetty3392
    @ratheeshiruvetty3392 19 годин тому +1

    എന്റെ ജീവിതത്തിൽ ഒരു യെഥാർത്ഥ മൃഗ സ്നേഹിയെ കണ്ടത് ഷിമിൽ മാത്രമാണ് ❤❤❤

  • @ubaidansar1147
    @ubaidansar1147 7 годин тому

    Masahallaaa അടിപൊളി

  • @SunuPaul
    @SunuPaul 23 години тому +1

    Ummmaaaa❤❤❤❤❤

  • @sreekumaranvengassery3490
    @sreekumaranvengassery3490 23 години тому

    Shimil you are great and yr knowledge

  • @rabeehkc309
    @rabeehkc309 День тому +2

    ما شاء الله

  • @pradeepchandran8025
    @pradeepchandran8025 21 годину тому

    മോനുക്ക..... ഈ കാവേരി ഇല്ലേ.....ഇവൾ പഴയ ആളല്ല...ഇപ്പോൾ വല്യ ജാഡയാ 😂😂

  • @Akhila-jq5lv
    @Akhila-jq5lv 20 годин тому

    Ippol Kavery mol gundumani alle❤️❤️❤️❤️
    Unda kunjum vannallo❤️❤️❤️❤️

  • @RathiDevi-f6f
    @RathiDevi-f6f 19 годин тому

    കാവു ❤️❤️

  • @JayarajanBalan-z6w
    @JayarajanBalan-z6w 23 години тому +1

    എന്ത് ചെയ്യാൻ എനിയ്ക്കും ആഗ്രഹം തന്നെയായിരുന്നു ഒരു കുഞ്ഞൻ ആനയെ സ്വന്തമാക്കണമെന്ന്. എല്ലാറ്റിനും ഒരു ഭാഗ്യം തന്നെ വേണം. സാഭത്തികം. പിന്നെ ഭാഗ്യം.

  • @salmi2013
    @salmi2013 День тому

    Kaveri Muthu ❤❤❤❤❤❤❤

  • @malluboyfromindia
    @malluboyfromindia День тому +1

    Shimil paranjath sheria aane kond nadakkunnavarkke athu inangumo ennu ariyavu

  • @faizafami6619
    @faizafami6619 День тому +1

    Interview attend cheyyan aviduthe bodyguardsum undallo.

  • @ismaeelktml7941
    @ismaeelktml7941 21 годину тому

    ❤❤❤❤❤❤❤❤❤❤

  • @PadmnabhanPadmanbhan
    @PadmnabhanPadmanbhan День тому

    ❤❤❤❤❤

  • @ansarianu9586
    @ansarianu9586 День тому

    😍😍😍

  • @faizafami6619
    @faizafami6619 День тому +2

    Kavunte budhi ✊🫡👌👌👌👌

  • @lathap2
    @lathap2 День тому +1

    Kaveri 🦣🙏🙏🙏

  • @MansoorPk-f4b
    @MansoorPk-f4b День тому

    ❤❤❤❤

  • @arunarunkumar1594
    @arunarunkumar1594 День тому

    ❤️❤️❤️👍👍👍🥰🥰🥰.

  • @ziyavlogs97
    @ziyavlogs97 День тому +1

    എനിക്കും അവളെ കാണണം എന്ന് അതിയായ ആഗ്രഹം ഉണ്ട് എത്ര പ്രാവശ്യം ഞാൻ ചോദിച്ചു ഒന്ന് കാണാൻ എന്താണ് ചെയ്യേണ്ടത് എന്ന്

  • @faizafami6619
    @faizafami6619 День тому

    Avalude kalu vechu nilkkunna attitude 😂

  • @noiseofengines3928
    @noiseofengines3928 День тому

    Onamann shimil annu appo

  • @jackulincorreya6414
    @jackulincorreya6414 18 годин тому

    അവളുടെ മുൻ കാലെന്താ വലിച്ചു വച്ചിരിക്കുന്നത്?

  • @geethakumari771
    @geethakumari771 12 годин тому

    Ponnamme.Chooper star aane eval.

  • @JayanJayn-uv9ry
    @JayanJayn-uv9ry 23 години тому

    ആനയുടെ രണ്ട് കാലും കെട്ടിയിട്ടിരിക്കുന്നു

    • @jdmautomotive
      @jdmautomotive 16 годин тому

      അധോരു മൃഗം ആണ് അതും ബല്യ ഒരു ജീവി വീഡിയോ കാണുന്ന നിനക്ക് വിവരം ഇല്ല എന്ന് വെച്ച്

  • @DeepaAnithaDevadas
    @DeepaAnithaDevadas День тому

    ❤❤❤❤❤❤

  • @SumiFaisal-o4y
    @SumiFaisal-o4y День тому

    ❤️❤️❤️

  • @safeelathahir1466
    @safeelathahir1466 17 годин тому

    ❤❤

  • @damodaranelamannu3920
    @damodaranelamannu3920 Годину тому

    ❤❤

  • @fathimaasharaf5893
    @fathimaasharaf5893 25 хвилин тому

    ❤❤