ലോറി ഇടിച്ച് പാതി തളർന്നിട്ടും ജീവിതത്തെ ചിരിച്ചു കൊണ്ട് നേരിടുന്ന ഈ യുവാവിന്റെ ഒന്ന് കാണൂ.

Поділитися
Вставка
  • Опубліковано 3 лют 2025

КОМЕНТАРІ • 81

  • @fidhaismail3099
    @fidhaismail3099 Рік тому +15

    സഹോദരാ, നിൻെറ അടിയുറച്ച ഈമാനിന്റെ മുമ്പിൽ ഞാൻ ലജ്ജിച്ചു തല താഴ്ത്തുന്നു. അള്ളാഹു നിന്നെ എല്ലായിടത്തും ഉന്നതനാകട്ടെ. ആമീൻ

  • @shamnadkanoor9572
    @shamnadkanoor9572 Рік тому +15

    ഈ സഹോദരന്റെ വാക്കുകൾ കണ്ണ് നിറയിച്ചു, അള്ളാഹു എണീറ്റ് നിന്ന് നമസ്കരിക്കാൻ തൗഫീഖ് നൽകട്ടെ, ആമീൻ 😭😭😭😭

  • @ayishajumaanahkalathinghal3350
    @ayishajumaanahkalathinghal3350 Рік тому +45

    അദ്ദേഹത്തിന്റെ ചിരി മെക്കാനികൽ ആണ്.... അദ്ദേഹത്തിന്റെ അവസ്ഥ കണ്ടു ആരും വിഷമിക്കരുത് എന്ന നിർബന്ധ ബുദ്ദി... പിന്നെ ബിസിനസ്സ് നല്ലവണ്ണം നടക്കട്ടെ, എത്ര ബിസിനസ് നടന്നാലും അദ്ദേഹത്തിന് oru വീട് എന്നുള്ളത് സ്വപ്നം ആയി കഴിയും, ഉദാര മനസ്കരായ ആൾകാർ അദ്ദേഹത്തെ സഹായിക്കട്ടെ

  • @nirmalapm8933
    @nirmalapm8933 Рік тому +16

    മോനെ കണ്ണ് നിറഞ്ഞുപോയി, ഒരു അമ്മ

  • @subaidasu1939
    @subaidasu1939 Рік тому +4

    മാശാ അള്ളാ അല്ലാഹുവിനെ എത്രസ്തുതിച്ചാലും മതിയാവില്ല. ഈ മോൻ്റെ എല്ലാ ആഗ്രഹവും സർവ്വലോകരക്ഷിതാവ് സാധിപ്പിച്ചു കൊടുക്കട്ടെ🤲🤲😭😭😭😭

  • @OmanOman-pj9kj
    @OmanOman-pj9kj Рік тому +2

    ഹലോ നമസ്കാരം മോനേ നമസ്കാരം ദൈവം എന്തായാലും സഹായിച്ചു തരും തീർച്ചയായിട്ടും എന്റെ മോന്റെ ആഗ്രഹം ദൈവം സാധിച്ചു തരും എന്റെ മോനെ അനുഗ്രഹിക്കട്ടെ

  • @bushrabeevi
    @bushrabeevi Рік тому +13

    പടച്ചവൻ തന്ന ഏറ്റവും വലിയ സബ്ബത് ആരോഗ്യം

  • @sudhakk2843
    @sudhakk2843 Рік тому +21

    ഒരു മോട്ടിവേറ്റർക്കും തരാൻ കഴിയാത്ത മോട്ടിവേഷൻ❤❤❤❤

  • @jumailarazak9700
    @jumailarazak9700 Рік тому +4

    സിറാസുദ്ദീൻ എന്നും നിങ്ങൾക്ക് അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ ആമീൻ

  • @shameertipz7639
    @shameertipz7639 Рік тому +9

    ഞാനും ഇതേ അവസ്ഥയിൽ ഉള്ള ഒരാളാണ് അൽഹംദുലില്ലാഹ് ചെറിയൊരു വിഷമം ഘട്ടത്തിലാണ് എല്ലാവരും പ്രാർത്ഥിക്കണം വേറൊന്നുമല്ല ബെഡ്‌സോർ ഞാൻ ബാഗ് നിർമ്മാണം ചെയ്യുന്നുണ്ട് ഓവറായി വീൽചെയറിൽ ഇരുന്നാണ് അത് വന്നത് സുഹൃത്തിനെ കാണാൻ സാധിച്ചതിൽ സന്തോഷം

  • @aliyaraliyar892
    @aliyaraliyar892 Рік тому +4

    എണീറ്റ് നടക്കുവാനുള്ള ആഫിയത്ത് അല്ലാഹു നൽകട്ടെ

  • @faisal55198
    @faisal55198 Рік тому

    ഇക്കാ.. മനസ്സിന്റെ ആ കരുത്ത് ദൈവം എന്നും നിലനിർത്തട്ടെ... മൊയ്‌നു കാ.... ❤️

  • @SindhuP-x2y
    @SindhuP-x2y Рік тому +9

    ൈദവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ❤❤❤

  • @shahulhameed9339
    @shahulhameed9339 Рік тому +1

    ആരോഗ്യം ഉണ്ടായിട്ടും ഒരു പണിക്കും പോകാതെ വിട്ടിൽ ഇരിക്കുന്നഎന്റെ കണ്ണ് തുറന്നവീഡിയോ.... കണ്ണ് നിറഞ്ഞു. മനസ്സും

  • @abdulkabeer1792
    @abdulkabeer1792 Рік тому +2

    അള്ളാഹു ബര്‍കതത് ചെയ്യട്ടെ അമീന്‍

  • @sulaiykasuliyka4774
    @sulaiykasuliyka4774 Рік тому

    പടച്ചോനെ,,,, നടക്കാനുള്ള,, ആഗ്രഹം,,, കെൾ ക്കുമ്പോൾ,,,, കണ്ണു നിറയുന്നു,,,,, സാരമില്ല,, അള്ളാഹു,, ഇത്രയും,,,, ആ ക്കിത്തന്നല്ലോ,,, അൽഹംദുലില്ലാഹ്,,, എന്നോർത്ത് സമാധാനിക്കാം

  • @ShafeeqLatheefi-pm8kr
    @ShafeeqLatheefi-pm8kr Рік тому +4

    എന്തൊരു സമ്പുഷ്ടമായ സംസാരം 🤲🤲

  • @majeedkt8797
    @majeedkt8797 11 місяців тому

    അള്ളാഹു ബർക്കത് നൽക്കട്ടെ ആമീൻ

  • @subirashid4516
    @subirashid4516 11 місяців тому

    Allahu anugrahikkatte sahodara

  • @Jannathile_hoori313
    @Jannathile_hoori313 Рік тому +2

    അല്ലാഹു അനുഗ്രഹിക്കട്ടെ പൊന്നുമോനെ 🤲🤲പ്രാർത്ഥന മാത്രം ഈ ഉമ്മാന്റെ 🤲🤲🤲❤️❤️

  • @lijothomas6271
    @lijothomas6271 Рік тому +1

    16:14 അ പറഞ്ഞ വാക്ക് 👌👌 ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @majeedkt8797
    @majeedkt8797 11 місяців тому

    അള്ളാഹു ഹാഫിയത്തും ദീർഘായ ....

  • @subirashid4516
    @subirashid4516 11 місяців тому

    Ninnu niskarikkan allahu Thoufeekcheyyatte aameen

  • @SureshKumar-sq5bv
    @SureshKumar-sq5bv Рік тому +2

    I am also same category
    God bless you 🙏🙏🙏🙏

  • @aaboobacker6256
    @aaboobacker6256 Рік тому +4

    Al hamdulillah Masha Allah barakkallah 🤲🤲☝️

  • @shajiukannan8570
    @shajiukannan8570 Рік тому +3

    Best wishes ❤️

  • @aadhaminte.puthran3017
    @aadhaminte.puthran3017 Рік тому +3

    മാഷാ അല്ലാഹ്

  • @bushrabushra6772
    @bushrabushra6772 11 місяців тому +1

    വേദന യുണ്ടെങ്കിൽ മാറാൻ സാധ്യത യില്ലെ ട്രീറ്റ് മെന്റ് നോക്കിയാൽ

  • @MarkuttyBabu-s4w
    @MarkuttyBabu-s4w Рік тому +2

    God bless you

  • @dhanyarajeev9064
    @dhanyarajeev9064 Рік тому +2

    Gud bless u

  • @khaderabdula3277
    @khaderabdula3277 Рік тому +3

    മാഷല്ലാഹ് 🤲🤲🤲🤲🔥

    • @kanthimathivasan8351
      @kanthimathivasan8351 Рік тому

      ദൈവം (അല്ലാഹു എപ്പോഴും കൂടെ ഉണ്ടാകട്ടെ അനുഗ്രഹം സദാ നിറയട്ടെ🎉🙏💯🪔

  • @SaleempkPk
    @SaleempkPk Рік тому

    സങ്കടംതാരാളംഉഡ്.പക്ഷെ.പുറത്ത്.കാട്ടുന്നീല്ല.പാവം.ഉയർച്ചയിൽഎത്തട്ടെ.

  • @Nps188
    @Nps188 11 місяців тому

    Godblessyou🎉brother🎉chiri🎉excellent🎉

  • @SanojKumar-sj5fr
    @SanojKumar-sj5fr Рік тому

    Moinukka 🎉🎉🎉🎉superb 🎉🎉🎉❤

  • @arfathpa4106
    @arfathpa4106 Рік тому +2

    Alhamdulilla alhamdulilla 👍🏻💚

  • @RajPereira-tt5ku
    @RajPereira-tt5ku Рік тому

    Really his heart is great and colourful touch 🎉

  • @suhail__buddy643
    @suhail__buddy643 Рік тому

    Moinu ikkayum haris ikka okke ullappo ellareyum njangal ariyunnu ….
    Njangalum cherthu pidikkum

  • @paruskitchen5217
    @paruskitchen5217 Рік тому +3

    😊🎉❤ god😅bless him😊

  • @majeedmk3627
    @majeedmk3627 Рік тому

    Masaalla നമസ്കാരം

  • @AbdulHameed-t8n
    @AbdulHameed-t8n Рік тому +1

    Hi👍👍👍👍👍

  • @valarmathya7320
    @valarmathya7320 Рік тому

    Ente husband inum ethaepole oru vandi venam

  • @shihabuddeenaa3425
    @shihabuddeenaa3425 Місяць тому

    Proud

  • @riyasotp3106
    @riyasotp3106 11 місяців тому

    🤲🤲🤲🤲🤲🤲🤲🤲🤲

  • @SaleemSh-l1b
    @SaleemSh-l1b Рік тому

    Idhehathinu,daivathinte,enthu,sahayamanu,kittiyathu,,nallamanasukalude,sahayam,athu,ellanattilum,und,karanju,manasu,thalarathe,nokanam

  • @Dreamland516
    @Dreamland516 Рік тому +3

    ❤❤❤

  • @suhail__buddy643
    @suhail__buddy643 Рік тому

    Insha allahh

  • @mansoorvalapuram
    @mansoorvalapuram Рік тому +1

    👍👍

  • @jayanth405
    @jayanth405 Рік тому

    താങ്ങാൻ പറ്റുന്നതിന്റ അപ്പുറം സംഭവിച്ച പിന്നെ എല്ലാം ഒരു കൂൾ മൈന്റാണ്..
    ഇൻഷുറൻസ് കിട്ടിയില്ലേ എന്ന് കൂടെ ചോദിക്കാമായിരുന്നു

  • @UmmerKulukkallur
    @UmmerKulukkallur Рік тому

    ❤❤❤❤❤❤❤❤❤❤

  • @shidheek-wu1fn
    @shidheek-wu1fn Рік тому +5

    എന്നെയും ഒരു കാലും thalarnnatha

  • @firoschirakkal5092
    @firoschirakkal5092 Рік тому +1

    Supar

  • @chandramathikvchandramathi3885

    👌👌❤️❤️❤️

  • @bavanellayi4955
    @bavanellayi4955 Рік тому

    08:34

  • @MuneeraMltr-hg6lq
    @MuneeraMltr-hg6lq Рік тому +1

    🤲🤲🤲🤲

  • @junaidcm4483
    @junaidcm4483 Рік тому +2

    🤲🤲🫂💪💥

  • @shamsupoopalam9808
    @shamsupoopalam9808 Рік тому

    മ്മം

  • @sudheersc6829
    @sudheersc6829 Рік тому

    🙏🙏🙏👍

  • @aliyaraliyar892
    @aliyaraliyar892 Рік тому +1

    👍👍

  • @shijuvattoli4311
    @shijuvattoli4311 Рік тому +2

    ❤❤❤❤

  • @abdulrahmanabdulrahman2882
    @abdulrahmanabdulrahman2882 Рік тому +1

    ❤❤❤❤❤

  • @samv99
    @samv99 Рік тому +1

  • @ajithjoseph7321
    @ajithjoseph7321 Рік тому

    ❤❤❤

  • @suharabisuharabi3785
    @suharabisuharabi3785 Рік тому

    ❤❤❤❤

  • @aswathiachu7595
    @aswathiachu7595 Рік тому

    ❤❤❤

  • @lissysantosh3661
    @lissysantosh3661 Рік тому

    ❤❤❤

  • @AmbikaNairinAustralia
    @AmbikaNairinAustralia Рік тому

    ❤❤❤

  • @RafikeralaRafi
    @RafikeralaRafi 11 місяців тому

    💖

  • @NK-cs6ub
    @NK-cs6ub Рік тому

    ❤❤❤