'Paranjal Aarum Viswasikkatha' song by Fr.Dominic Valanmanal (1st Sat 3Sep16)

Поділитися
Вставка
  • Опубліковано 3 вер 2016
  • 'Paranjal Aarum Viswasikkatha' song by Fr.Dominic Valanmanal (1st Sat 3Sep16)

КОМЕНТАРІ • 342

  • @girlyraju8295
    @girlyraju8295 3 роки тому +8

    ഇതാ നിൻ്റെ മുൻപിൽ ആർക്കും ആർക്കും പൂട്ടാൻ കഴിയാത്ത വിധം തുറന്നു കിടക്കുന്ന ഒരു വാതിൽ ഞാൻ സ്ഥാപിച്ചിരിക്കുന്നു. നിൻ്റെ ശക്തി പരിമിതമാണ്. എൻ്റെ നാമം നിഷേധിച്ചു വില്ല. വെളിപാട് 3 - 8 ആമേൻ ഈശോയെ എന്നെ സ്നേഹിക്കണമെ.കരുണയും ചൊരിയണമെ ആമേൻ ഈശോയെ രക്ഷിക്കണമെ ആമേൻ

  • @sujashaju4340
    @sujashaju4340 3 роки тому +11

    ദൈവമേ ഒത്തിരി ഒത്തിരി നന്ദി ഇതുപോലൊരു വൈദികനെയും പാട്ടിനെയും ഗ്രൂപ്പിനെയും തന്നതിന് വലിയൊരു കൃപ നിറയും ഈ പാട്ട് കേൾക്കുമ്പോൾ ആമേൻ

  • @abyz87
    @abyz87 10 місяців тому +5

    എന്റെ ഈശോയെ കരുണയായിരിക്കണമേ 🙏🙏

  • @suganthavahinipublications5525
    @suganthavahinipublications5525 7 місяців тому +3

    എന്റെ ഈശോയെ എന്റെ ജീവിതത്തിൽ അത്ഭുതം പ്രവർത്തിക്കണേ

  • @johnthankachan4192
    @johnthankachan4192 5 років тому +15

    പ്രാർത്ഥിച്ചു കഷ്ടതകളിൽ നിന്ന് തമ്പുരാൻ കാത്തു അച്ചന്റെ ധ്യാനം കൂടി ജീവിതത്തിൽ വലിയ മാറ്റം ഉണ്ടായി കരഞ്ഞ് പ്രാർത്ഥിച്ചു അത്ഭുതം ഉണ്ടായി യേശുവേ നന്ദി

  • @BOB-qd5qk
    @BOB-qd5qk 11 місяців тому +3

    ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ

  • @minidelhi2013
    @minidelhi2013 4 роки тому +71

    We are lucky to have such a wonderful priest like Fr. Dominic

  • @hanashamnad3629
    @hanashamnad3629 2 роки тому +2

    എൻ്റെ അമ്മയുടെ കാൻസർ രോഗത്തെ പൂർണമായി സുഖപെടുത്തണമേ നാഥാ ആമേൻ

  • @girlyraju8295
    @girlyraju8295 3 роки тому +2

    കർത്താവേ എഴുന്നെള്ളമെ .പാപ ചേറ്റിൽ നിന്നും കരകയറ്റുന്നത തമ്പുരാനെ പാപഭാരം മുഴുവനും പേറി യ നാ ഥ എഴുന്നെള്ളണ്ണ മെ ക ര ണ യാക്കേണമെ കാതലാകണമെ യേശുവേ എഴുന്നെള്ളണമെ പാപഭാരം മുഴുവൻ തോളിറ്റയ' നാഥ എഴുന്നെള ഉണമെ യേശുവേ രക്ഷയാ6 കണമെ.

  • @drpraveenjohn2177
    @drpraveenjohn2177 Рік тому +2

    പറഞ്ഞാൽ ആരും വിശ്വസിക്കാത്ത പ്രവർത്തി ഇന്ന് ദൈവം ചെയ്യാൻ പോകുന്നു..ആമേൻ

  • @aomvedios
    @aomvedios 2 роки тому +2

    പരിശുദ്ധ അമ്മയുടെ മഹത്വത്തിനായി നിർമ്മിക്കുന്ന "വാഗ്ദാനപേടകം" എന്ന സിനിമയുടെ വിജയത്തിനായി പ്രാർഥിക്കണേ......

  • @user-yw9ov7wn2l
    @user-yw9ov7wn2l 4 місяці тому +1

    Njan viswasikkunnu innu ente monte jeevithathil avitunnu cheyyunna albudathe.. Thank you Jesus

  • @sheeja.p9331
    @sheeja.p9331 4 роки тому +5

    ഈശോയെ എന്നെ ഒറ്റയ്ക്ക് വിടല്ലേ

  • @ansammajose4518
    @ansammajose4518 4 місяці тому +1

    Karthave njagale poornamai aviduthe karathil samarpikunnu jeevitha kalam muzhuvan aviduthodu cheernnu jeevikuvan krupanalki anugrahikename kudumpathe anugrahikename 😭🙏

  • @girlyraju8295
    @girlyraju8295 3 роки тому +5

    നിരപരാധികളും നിരാലംബരുമായ ഞങ്ങളുടെ പ്രാർഥന കർത്താവേ കേൾക്കണമെ കർത്താവേ ഞങ്ങളെ രക്ഷിക്കാൻ ഓടിവരണമെ തമ്പുരാ നെ

  • @pilominalp1207
    @pilominalp1207 5 місяців тому +2

    Glory to Jesus. Praise the Lord. Hallelujah Hallelujah My Lord Jesus Christ.

  • @-.-Sunshine-.-
    @-.-Sunshine-.- 7 місяців тому +3

    Thank you Lord ❤🙏

  • @pilominalp1207
    @pilominalp1207 5 місяців тому +2

    My Almighty God bless our beloved father 🙏

  • @NimishaAlex-dl5sw
    @NimishaAlex-dl5sw 6 місяців тому +1

    Enikye oru pen kunjine thannu anugrahikyaname ente eshoye

  • @anjubabyanju2737
    @anjubabyanju2737 Рік тому +1

    Eshoyea njgalke nalkiya anugrahagalke nanni eshoyea

  • @lalysebastian3511
    @lalysebastian3511 Рік тому +2

    Powerful song ,cant forget when jesus came to icu to heal my dying daughter.same time Iwas singing this song in pentecosatl retreat.

  • @shajuchennamkulam3473
    @shajuchennamkulam3473 4 роки тому +17

    പറഞ്ഞാൽ ആരും വിശ്വസിക്കാത്ത ഒരു പ്രവൃത്തി ദൈവം ഇന്ന് ചെയ്യാൻ പോകുന്നു.. ആമേൻ.. ഹല്ലേലൂയാ

  • @Binianish-vr8vf
    @Binianish-vr8vf 9 місяців тому +1

    Amen hallelujah hallelujah hallelujah hallelujah sthothram sthothram sthothram sthothram hallelujah hallelujah hallelujah hallelujah ❤️❤️❤️

  • @sinisunil5781
    @sinisunil5781 6 років тому +12

    Jeevichirikunna visudhan anu fr.Dominic...God bless

  • @53445
    @53445 5 місяців тому +1

    ഈശോ ബെഞ്ചമിൻഈ സ്ഥലം വാങ്ങാൻ പ് തരണമേ.

  • @anjubabyanju2737
    @anjubabyanju2737 Рік тому +1

    Eshoyea ente mamidea back pain samarpichu online aradhan kudiyapol mattithannthine nanniparayunnu eshoyea

  • @jmj3616
    @jmj3616 3 роки тому +3

    നിന്ദനം കെട്ടിടത്തു നിന്നെ ഉയർത്തി ഉന്നതനാം യേശുവൊരു പ്രവർത്തി ചെയ്യും 🙏💖❤️💖🙏

  • @sumijoseph6653
    @sumijoseph6653 3 роки тому

    Esho achanaeyum Ella daivavachana sushrushakareyum ange thiru hrudayayhinu munbil samarppikkunnu...ellavareyum anughrahikkaname eshooo

  • @sabugeorge1039
    @sabugeorge1039 2 роки тому

    Oru kunjine nalki anugrahikkaname ente yesuvae

  • @girlyraju8295
    @girlyraju8295 3 роки тому +2

    നന്ദിയോടെ സ്തുതിക്കുന്നു ഓർക്കുന്നു ഈശോയെ നിൻ്റെ സ്നേഹം എത്ര വലുതാണ് വല്ലഭനായ തമ്പുരാനെ അനുഗ്രഹിക്കണമെ' ആ പപിതാവേ അപ്പാ

  • @pattupettiful
    @pattupettiful 11 днів тому

    ❤❤❤ ഈശോയേ നന്ദി ❤❤❤ I love you

  • @laisajoseph8493
    @laisajoseph8493 3 місяці тому +1

    കർത്താവായ യേശുവേ എന്റെ മോളുടെ ഇന്റർവ്യൂ കഴിഞ്ഞ് ജോലി കിട്ടാനുള്ള അനുഗ്രഹം കൊടുക്കണം കർത്താവേ

  • @tomjose9867
    @tomjose9867 4 роки тому +30

    എത്ര കേട്ടാലും മതിവരാത്ത മനോഹരമായ ഗാനം. ധ്യാനത്തിന്റെ പശ്ചാത്തലത്തിൽ ഈ ഗാനം കേൾക്കുമ്പോൾ ഹൃദയം ഭാരമില്ലാതായി, പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും സമാധാനവും മനസ്സിൽ നിറയുന്ന അനുഭവം... Thank you Lord...

  • @rejimathew7850
    @rejimathew7850 2 роки тому +1

    Ente aniyante kalyayanm nadakkane karthave

  • @charlesaugustine3695
    @charlesaugustine3695 2 роки тому +1

    Daivam nerittu varunna anubhavam aanu anakkara yil

  • @jithinmanjaly4015
    @jithinmanjaly4015 6 років тому +59

    അണക്കര ധ്യാനത്തിന് പോയതിന് ശേഷം പ്രാർത്ഥിക്കുമ്പോൾ എന്തോ ഒരു പ്രത്യേക അവസ്ഥ

  • @alphonsadominic6384
    @alphonsadominic6384 16 днів тому

    Ente esoe molkku lds mu pass mark thannu anugrahikkaname. Amen

  • @mercyroby884
    @mercyroby884 Рік тому +2

    Really great song! When I started to hear this song,exactly the same thing happened in my life which I can't believe. Each line is meaningful and l experienced every thing with out missing a single word.
    I am so thankful to my Lord, my saviour. I pray to Jesus that every one who hears this miracle song with deep faith should get the same feelings in their life.

  • @anul4443
    @anul4443 2 роки тому

    Enik samadhanamvum sandhoshavum labhikan enikvendi ella nallamanusherudem prathana avishyapeddunnu

  • @jancymathew884
    @jancymathew884 3 роки тому

    AbbaPithave Your Kingdom come allow everyone to about Sunday is the Holy day not for any other things

  • @SheebaThomas-fx2jj
    @SheebaThomas-fx2jj 5 місяців тому +1

    Thanks god ❤❤❤

  • @bindukvmani3041
    @bindukvmani3041 2 роки тому

    Yente kudmbathilum Esho cheiyum Amen

  • @bencymaria9671
    @bencymaria9671 6 років тому +13

    God is great..It is really a miracle song.after the prayer in my house always sang a song...after one mth my sister passed the exam and got a govt job...my advice with faith everyone sing the song.miracle happen

  • @josephsebastian1381
    @josephsebastian1381 7 років тому +6

    kudumbhathil samadhanam kittanam kadabharam maraanam achan prathikkanam

  • @alphonsadominic6384
    @alphonsadominic6384 16 днів тому

    Very power song heart touching song . I can't never forget this song. God again again bless Dominicachane for gospal work.

  • @vineethabastian8514
    @vineethabastian8514 10 місяців тому +2

    Amen🙏🙏🙏🙏

  • @alphonsadominic6384
    @alphonsadominic6384 16 днів тому

    Ente esoye mol kids depended visa yil uk kku vazhi orukkaname. . Amen

  • @jancymathew884
    @jancymathew884 3 роки тому

    AbbaPithave allow to know every one Sunday is the day for to give GOD not for other programs

  • @jancygeorge8303
    @jancygeorge8303 7 років тому +11

    very meaningful song.

  • @swaroopshency
    @swaroopshency 5 років тому +9

    I love this song... Thank you my Jesus

  • @jancymathew884
    @jancymathew884 3 роки тому

    AbbaPithave allow people to know about Sunday is for worship that is Holy Mass

  • @suryajohn6393
    @suryajohn6393 7 років тому +8

    Thank u lord for the blessings that u showers in our life

  • @bindup4970
    @bindup4970 6 років тому +5

    Karalil Kripa nirayum. Thank You Lord for anointing your priests

  • @jancymathew884
    @jancymathew884 2 роки тому +1

    Thankfully for Fr Dominic Valanmnal for so much Adoration songs

  • @jancymathew884
    @jancymathew884 3 роки тому

    Mother Mary pray for America

  • @valsajoseph6908
    @valsajoseph6908 7 років тому +9

    very meanigfull song my god my Jesus valsa joseph

  • @ramesanrameshpaul3416
    @ramesanrameshpaul3416 5 років тому +4

    Zechariah 2-10 seyon puthree paadiyullasikuka njaan vannu ningalude idayil vazhikum. Thank you father to help the people glorify God by signing and praising. The people will surely be blessed through this ministry.( And lsaiah 49-13)

  • @rosathomas9368
    @rosathomas9368 3 роки тому +1

    Jesus is doing the wonderful miracles every day this song is absolutely correct:amen: hallelujah

  • @pattupettiful
    @pattupettiful 5 років тому +3

    Eeshoye vellappokkathinte keduthiyilninnum njangale kathukollename

  • @bibin____6375
    @bibin____6375 3 роки тому

    My family members and my studies my brother+2 +1 10 4plase pear father exam nala rethiyil write sathikanam

  • @shyjujonny2341
    @shyjujonny2341 4 роки тому +7

    Amen God will bless us all

  • @thomasmichael3318
    @thomasmichael3318 4 роки тому +3

    Praise The Lord Hallaluah God is Great very Heartly Prayer

  • @cpreena3114
    @cpreena3114 7 років тому +28

    I am so moved by Fr.Dominic's worship.I also got a healing in one of his prayer.Many of my friends used to attend achans retreat regularly.Powerful prayer!

  • @lblyt6143
    @lblyt6143 2 роки тому

    ദൈവമേ ഞങ്ങളിലും അങ്ങയുടെ പ്രവർത്തി പൂർണമാകറ്റെ.🙏🙏

  • @jerineshajan6076
    @jerineshajan6076 Рік тому

    Dominic achan my favourite 🥰🥰🥰

  • @joseantony675
    @joseantony675 8 місяців тому +1

    Amen ❤❤

  • @minivarghese9845
    @minivarghese9845 6 років тому +1

    Esoyiloode achanu kitiya e valiya kripa enteyum enneppole anekarude visudheekaranathinu angaye upakaranamakiya daivathinu nandi parayunnu esoyude snehavum sannidhyavum anubhavikkanum anekarkvendi prarthikkanulla kripakkay prarthikkukayum cheyyunnu

  • @ashaantonyashaantony3269
    @ashaantonyashaantony3269 4 роки тому +1

    ഹല്ലേല്യ്യ , സ്തോത്രം... ആമേൻ

  • @teresajose6621
    @teresajose6621 5 місяців тому +1

    AMEN

  • @beenaaugustine2234
    @beenaaugustine2234 7 років тому +7

    Thanks Father

  • @dbJose
    @dbJose 2 роки тому +1

    Please pray for my brother alexander who is admitted in the hospital.

  • @rejigeorge89
    @rejigeorge89 6 років тому +38

    ഈ പാട്ട് എഴുതി സംഗീതം നല്കി പാടിയിരിക്കുന്നത് ഫാ. ഷാജി തുമ്പേചിറയിൽ ആണ്.

    • @manojchacko5327
      @manojchacko5327 5 років тому +4

      ഡൊമിക്അച്ചൻ പറഞ്ഞില്ലല്ലോ അച്ചന്റെ പാട്ടാണെന്നു

    • @christyephraim
      @christyephraim 4 роки тому +2

      Ethra manoharamaaya gaanam

    • @dhanyajibi3019
      @dhanyajibi3019 4 роки тому +2

      Laibin

    • @chryjjt5133
      @chryjjt5133 3 роки тому +1

      @@manojchacko5327 അറിയാത്തവർ അറിയുന്നതിനെന്ത് കുഴപ്പം

    • @chryjjt5133
      @chryjjt5133 3 роки тому

      ua-cam.com/video/qMd0zWMvLJ0/v-deo.html

  • @majinmathew3670
    @majinmathew3670 8 місяців тому +1

    ❤❤❤

  • @felixjoseph1044
    @felixjoseph1044 7 років тому +16

    Thank you father.God bless all of us. I pray for you and your team.

  • @josenew4095
    @josenew4095 8 місяців тому +1

    ❤❤❤❤

  • @binifrancis4809
    @binifrancis4809 Рік тому

    Pls pray for my mother mrs. Chinnamma George, having cough and cold

  • @anjubabyanju2737
    @anjubabyanju2737 Рік тому

    Eshoyea nanni .

  • @jancymathew884
    @jancymathew884 3 роки тому

    LordJesus bless Fr Dominic Valanmnal for best speeches

  • @bijukdantonitta3370
    @bijukdantonitta3370 5 місяців тому +1

    🙏

  • @lizcheriyan1286
    @lizcheriyan1286 7 років тому +12

    Amen Hallelujah.

  • @joec.l7792
    @joec.l7792 7 років тому +22

    very interesting .This is helpful to convert our mind from disappointment to pleasure

    • @lillykutty5917
      @lillykutty5917 7 років тому

      mohinitestimonymalayalam

    • @thomaskuttyeeppan7594
      @thomaskuttyeeppan7594 6 років тому

      Thomaskutty: Father I Like You The Most

    • @mosesmaina4566
      @mosesmaina4566 6 років тому +1

      Translate for me.. I love it but don't understand Malayalam

    • @francisxavio
      @francisxavio 2 роки тому

      @@mosesmaina4566 A big miracle is god doing that no one will believe

  • @jaisonjaison3190
    @jaisonjaison3190 7 років тому +7

    Very powerful song

  • @josephsebastian1381
    @josephsebastian1381 6 років тому +5

    VERY POWER FUL THANK U FATHER

  • @ousephkoratty1478
    @ousephkoratty1478 7 років тому +5

    Thank you Father

  • @sindhumathew
    @sindhumathew 3 роки тому +1

    Love you Jesus ⚘⚘⚘⚘❤❤❤🙏🙏🙏🙏🙏🙏🙏

  • @annammajohn798
    @annammajohn798 7 років тому +21

    father u increased my faith and belief towards jesus . Now i know god is always behind me as a strong strength ... God is always lift u up ..... again and again .... Thankuuu for your spiritual guidance .....

  • @sharonthomas9517
    @sharonthomas9517 3 роки тому +1

    Thank you jesus
    Dominicachaaaa

  • @tensonjoseph7665
    @tensonjoseph7665 7 років тому +12

    Hallelujah...

  • @pattupettiful
    @pattupettiful 7 років тому +4

    Ente ponneeshoye

  • @smithashibu3128
    @smithashibu3128 6 років тому +4

    we truly worship the Lord Almighty. Thank you Fr.Dominic for brining light into our lives through Gods words

  • @jancymathew884
    @jancymathew884 2 роки тому

    LordJesus BLESS every CARDINALS Bishops and priests of the whole world

  • @jomonjoseph5398
    @jomonjoseph5398 7 років тому +24

    Father u helped me in increase my faith a lot

  • @binanayak375
    @binanayak375 5 років тому +1

    Good morning ,Father .
    Very nice song of praise and worship .thank you Father.

  • @sanjoseph1
    @sanjoseph1 7 років тому +8

    thanks lord you give us a powerful priest

  • @sabugeorge1039
    @sabugeorge1039 2 роки тому

    Mammyuday parkisons disease poornamayi sughapedan vendi prathikkunnu oru vishwasi

  • @bijujoe7988
    @bijujoe7988 5 років тому +3

    Thank u Holyspirit

  • @kripaindu1787
    @kripaindu1787 4 роки тому +3

    Praise the Lord. Very sweet song. Father, remember us in ur prayers

  • @Mr.Penguin2000
    @Mr.Penguin2000 4 роки тому +1

    ദൈവത്തില്‍ മാത്രമാണ്‌ എനിക്ക്‌ ആശ്വാസം; അവിടുന്നാണ്‌ എനിക്കു രക്‌ഷനല്‍കുന്നത്‌.
    അവിടുന്നു മാത്രമാണ്‌ എന്‍െറ അഭയശിലയും കോട്ടയും; ഞാന്‍ കുലുങ്ങി വീഴുകയില്ല.
    ചരിഞ്ഞമതിലും ആടുന്ന വേലിയും പോലുള്ള ഒരുവനെ തകര്‍ക്കാന്‍ നിങ്ങള്‍ എത്രനാള്‍ ഒരുമ്പെടും?
    സങ്കീര്‍ത്തനങ്ങള്‍ 62 : 1-3

  • @swapnamary227
    @swapnamary227 7 років тому +15

    May God bless you more and more, Fr. Dominic. This is a very powerful and anointing song which increases our faith. Other songs are also the same.

  • @kavithasheelam622
    @kavithasheelam622 7 років тому +13

    father you are power house of anointing.thank you for wonderful song.🙏🙏🙌🙌🙌.