ഏഷ്യയിലെ തന്നെ ഏറ്റവും വലിയ വെടിക്കെട്ട് നെന്മാറ വേലയുടെതാണ്... തൃശ്ശൂർ പൂരത്തിന് ചെറിയ തോതിൽ വെടിക്കെട്ട് ഉണ്ട്... പിന്നെ ഉള്ളത് ഫുൾ ചൈനീസ് ആണ് ... ലോകത്ത് ഒരുപാട് fireworks ഉണ്ട്....ഒരുപാട് നേരം നീണ്ടുനിൽക്കുന്ന fireworks...but അതെല്ലാം ചൈനീസ് ആണ്... ഔട്ട് പോലുള്ളവാ..." വെടിക്കെട്ട് അത് നെന്മാറ വേല തന്നെ "
ആദ്യമൊക്കെ തൃശൂരും പൊട്ടിയിരുന്നു അതും ആ ഒത്ത നഗരത്തിന്റെ നടുവിൽ. ഹൈ റിസ്കിൽ .. പിന്നീട് നിബന്ധനകൾ വന്നപ്പോ ചെറിയ തോതിൽ ആക്കി. തൃശൂർ. പൊട്ടിക്കാൻ സ്ഥലവും അധികാരികളുടെ സഹകരണവും ഉണ്ടെങ്കിൽ അതിന്റെ മുകളിൽ വേറെ ഒന്നും വരില്ല.
@@lunacy.504 നെന്മാറ നന്നായി തന്നെ പൊട്ടിച്ചിരിന്നു. പക്ഷെ അതേ സൗകര്യം തൃശൂർ പൂരത്തിന് ഇല്ല എന്നാണ് പറഞ്ഞത്. ഉണ്ടെങ്കിൽ ചിന്തിക്കാൻ പറ്റില്ല. ഒരു നഗരത്തിന്റെ ഒത്ത നടുവിൽ ആണ് പൊട്ടിക്കുന്നത് അത്രയും റിക്സ് എടുത്ത്.
ആദ്യമായി ഇന്നലെ കണ്ടു,,, fire,,,,, 🔥🔥🔥ഒരുപാട് ഇഷ്ടായി,,,,
പാലക്കാട് ന്റെ അല്ല,,, നമ്മുടെ കേരളത്തിന്റെ വേല 👌👌👍
Totel വെടി 👍 നേരിൽ കണ്ടവർ adi👍
നമ്മടെ നെമ്മാറ 👍👍👏👏👏
Poliyiooooopoli.....mass vedikettuu
Bro nenmara yum kavassery yum oru ulsavam tane anao
Vere vere aanu...ith randum already kazhinju...
Etra day und ee ulsavam.??
💥💥💥💥
🤩🤩🤩
😳😳😳🙏
🙏
Enna eppozhannu pqrayamo
Kazhinju...
Ethu ethu dhivasamanu
Already vedikettu kazhinju.... Nemmara Vela 2023...April 3 nu aayirunnu
തൃശൂർ പുരത്തിനാണോ നെമ്മാറ വല്ലങ്ങി വേലക്കാണോ വെടിക്കെട്ട് കൂടുതൽ ഉള്ളതു
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ വെടിക്കെട്ട് നെന്മാറ വേലയുടെതാണ്... തൃശ്ശൂർ പൂരത്തിന് ചെറിയ തോതിൽ വെടിക്കെട്ട് ഉണ്ട്... പിന്നെ ഉള്ളത് ഫുൾ ചൈനീസ് ആണ് ... ലോകത്ത് ഒരുപാട് fireworks ഉണ്ട്....ഒരുപാട് നേരം നീണ്ടുനിൽക്കുന്ന fireworks...but അതെല്ലാം ചൈനീസ് ആണ്... ഔട്ട് പോലുള്ളവാ..." വെടിക്കെട്ട് അത് നെന്മാറ വേല തന്നെ "
Nenmara
ആദ്യമൊക്കെ തൃശൂരും പൊട്ടിയിരുന്നു അതും ആ ഒത്ത നഗരത്തിന്റെ നടുവിൽ. ഹൈ റിസ്കിൽ .. പിന്നീട് നിബന്ധനകൾ വന്നപ്പോ ചെറിയ തോതിൽ ആക്കി. തൃശൂർ. പൊട്ടിക്കാൻ സ്ഥലവും അധികാരികളുടെ സഹകരണവും ഉണ്ടെങ്കിൽ അതിന്റെ മുകളിൽ വേറെ ഒന്നും വരില്ല.
പണ്ടും dyna pottikunna samayathum nemmara thaneya no 1
@@lunacy.504 നെന്മാറ നന്നായി തന്നെ പൊട്ടിച്ചിരിന്നു. പക്ഷെ അതേ സൗകര്യം തൃശൂർ പൂരത്തിന് ഇല്ല എന്നാണ് പറഞ്ഞത്. ഉണ്ടെങ്കിൽ ചിന്തിക്കാൻ പറ്റില്ല. ഒരു നഗരത്തിന്റെ ഒത്ത നടുവിൽ ആണ് പൊട്ടിക്കുന്നത് അത്രയും റിക്സ് എടുത്ത്.
Hiroshima 🤣
Eavidi