മച്ചാനെ പൊളി പൊളി ഈ വർഷത്തെ വെടിക്കെട്ട് പൊളിച്ചടുക്കി എന്റെ വീട് ഇവിടെ അടുത്ത് തന്നെയാ നെമ്മാറയിൽ 4 കിലോമീറ്റർ അകലെയാണ് എന്തായാലും വെടിക്കെട്ട് വെച്ച് കലക്കി നെമ്മാറയുടെ ഭൂകമ്പ വെടിക്കെട്ട് 🎆🎇🎇🎇❤️👍👍👍
നമ്മുടെ നാടൻ വെടികെട്ടു വേറെ ലെവൽ ആണ് അത് ലോകത്തു വേറെ ഏതു വെടിക്കെട്ട് ഉണ്ടെന്ന് പറഞ്ഞാലും അതിന്റ ഗഭീരവും ഭംഗിയും കിട്ടില്ല ചുരുക്കി പറഞ്ഞാൽ ഈ വെടിക്കെട്ട് ഉള്ളത് കൊണ്ടു ഒരുപാട് കുടുംബങ്ങൾ ജീവിച്ചു പോകുന്നുണ്ട് നല്ല വെടിക്കെട്ട് അണ്ണാന്നു ജനം അറിഞ്ഞാൽ എവിടുന്നു നിന്നായാലും കാണാൻ എത്തും ഒരു 15 മിനിറ്റ് നേരത്തെ വെടികെട്ടുകൊണ്ടു കോടി രൂപയുടെ ക്യാഷ് ഫ്ലോ ആ നാട്ടിൽ ഉണ്ടാകും eg നെമ്മാറ തൃശൂർ പൂരം ഈ വെടിക്കെട്ട് എന്നും നില നിൽക്കട്ടെ എന്ന് ആഗ്രഹിക്കുന്ന് 🙏🙏🙏🙏🙏🙏
Have heard a lot about this famous fireworks display. Wanted to watch this in person. But, thanks Sreejith for this video. It was as good as watching live. 👍
ഇതല്ലേ ലോകാത്ബുതം. അല്ലാതെ തൃശൂർ പൂരം ആണോ?? പാറമേകാവും. തിരൂവമപാടീയും ഇതൊക്കെ കണ്ടുവോ??ഇത് നമ്മെണ്ടെ പാലക്കാട്. തൃശൂർ പൂരം കേമം ആണെന്ന് വരുത്തി തീർകാൻ വേണ്ടി ചേലക്കരയേയും ഉത്റാളികാവിനേയും ഒരു പുറ്റിങൽ അപകടത്തിന്റെ പേരിൽ ഒതുക്കുകയാണ്..എന്നിട്ട് തൃശ്ശൂർ ടൗണിൽ പൊട്ടിക്കുന്നു. ഡൈനാ കുഴിമിനനൽ. കണ്ണെതാ ദൂരത്തോളം നെൽ പാടങൾ ഉളള മച്ചാട്. ചേലക്കര. ഉത്റാളി ഇവിടെയൊന്നും അനുമതിയില്ലാ..അത് പാലക്കാട്. ഇപ്പോ ചിറ്റിലംചേരി വേല കഴിഞ്ഞു. എന്താ വെടികെട്ട്. ഇനി കണ്ണപ്റ വേല മംഗലം വേല. മുടപലൂർ വേല വരാനിരിക്കുന്നു..ഇതിനീടയിൽ പറകോട്കാവ് താലപ്പൊലി തൃശ്ശൂർ ജില്ലയുടെ വാലറ്റത്ത് പാലക്കാടിനോട് ചേര്‍ന്ന് ഉണ്ട് അവിടെയും കണ്ടറിയണം വെടികെട്ട് ഉണ്ടോ. എന്ന് കാരണം തൃശ്ശൂർ ജില്ലയാണേ ഇതും.....
😍👌മ്മടെ പാലക്കാട് പൊളിയാണ് 😍👍
നെന്മാറ അലെങ്കിലും പൊളിയാണ് വെടികെട്ടു 🔥🔥🔥💥💥💥🧨🧨🧨🎆🎆🎆🎇🎇🎇🎇🎇👌👌👌💪💪💪
Thank yuo sir
മച്ചാനെ പൊളി പൊളി ഈ വർഷത്തെ വെടിക്കെട്ട് പൊളിച്ചടുക്കി എന്റെ വീട് ഇവിടെ അടുത്ത് തന്നെയാ നെമ്മാറയിൽ 4 കിലോമീറ്റർ അകലെയാണ് എന്തായാലും വെടിക്കെട്ട് വെച്ച് കലക്കി നെമ്മാറയുടെ ഭൂകമ്പ വെടിക്കെട്ട് 🎆🎇🎇🎇❤️👍👍👍
2024ഇൽ വെടികെട്ടു ഉണ്ടാകുവോ? എന്തോ സ്റ്റേ ഒക്കെ കൊടുത്തിട്ടുണ്ട് എന്ന് കേൾക്കുന്നുണ്ടല്ലോ. 😪😪
നമ്മുടെ നാടൻ വെടികെട്ടു വേറെ ലെവൽ ആണ് അത് ലോകത്തു വേറെ ഏതു വെടിക്കെട്ട് ഉണ്ടെന്ന് പറഞ്ഞാലും അതിന്റ ഗഭീരവും ഭംഗിയും കിട്ടില്ല ചുരുക്കി പറഞ്ഞാൽ ഈ വെടിക്കെട്ട് ഉള്ളത് കൊണ്ടു ഒരുപാട് കുടുംബങ്ങൾ ജീവിച്ചു പോകുന്നുണ്ട് നല്ല വെടിക്കെട്ട് അണ്ണാന്നു ജനം അറിഞ്ഞാൽ എവിടുന്നു നിന്നായാലും കാണാൻ എത്തും ഒരു 15 മിനിറ്റ് നേരത്തെ വെടികെട്ടുകൊണ്ടു കോടി രൂപയുടെ ക്യാഷ് ഫ്ലോ ആ നാട്ടിൽ ഉണ്ടാകും eg നെമ്മാറ തൃശൂർ പൂരം ഈ വെടിക്കെട്ട് എന്നും നില നിൽക്കട്ടെ എന്ന് ആഗ്രഹിക്കുന്ന് 🙏🙏🙏🙏🙏🙏
2024 ൽ കാണുനവർ ഉണ്ടോ
Nerit kaanan saadhikkathavark ingane oru avasaram undaakki thanna sreejithettanu nandi 👌🥰🙏
20 years kanan bagyam undayiw
mobile ലൂടെ വെടിക്കെട്ട് കണ്ട് കിളി പോയ ഞാൻ😮
നെന്മാറ വലങ്ങി വെടികെട്ടു പൊളിച്ചടക്കി 🎉🎉🎉
അടിപൊളി 🥳🥳🔥🔥💥💥
നെന്മാറ - വല്ലങ്ങി വേല വെടിക്കെട്ട് കേരളത്തിലെ ഏറ്റവും വലിയ വെടിക്കെട്ട് ആണ്. സൂപ്പർ അടിപൊളി 💥🔥🔥💥💥🎊🎉👌🤘👍👍🙏🙏🙏
അടിപൊളി brooo
ആഹാ അതിഗംഭീരം
🎉🎉 1:05
നെന്മാറ ദെസംദേശം🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
Nellikulangara amme sharanam
Palakkad is always a emotion😍🔥🔥🔥🔥
Thommanum makkalum shooting location idu ❤❤❤❤❤
👌👌👌👌👌👌👌❤️
Adipoly👍
അതിനു അടുത്ത് നിക്കുന്ന തെങ്ങുകൾ, സമ്മതിക്കണം അവരുടെ പവർ🙏👌
ഞാൻ പാലക്കാട് ക്കാരൻ ആണ് നെന്മാറ വല്ലങ്ങി വേല സൂപ്പർ ആണ്. വെടിക്കെട്ട് അടിപൊളി ആണ്. 💥💥💥💥💥💥💥💥💥💥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🎊🎊🎉🎉🎉🎉🎉👌👌👌👌🤘🤘👍👍👍👍🙏🙏🙏🙏🙏🙏🙏
👍🏻👍🏻❤
Super bro ❤👍
ഇത് ഏതാ camera?
2016 കൊല്ലം വെടിക്കെട്ടപകടത്തിനുശേഷം എല്ലായിടത്തും intensity കുറച്ചു അല്ലെ? പണ്ടത്തെ നെന്മാറ വെടിക്കെട്ട് പോലെ അല്ലെന്നു തോന്നുന്നു ഇപ്പോ.. alle?
Ha broo restrictions und
Palakkad nanayi kooduthal pootunud eveda onnum problem illa
Pandathe vachu nokumbo ithu shokaa
@@sumeshmohan-xm6cu Yea, after the Kollam firework incident, the intensity of fireworks are restricted
2016 vedikettu 🔥🔥🔥
Videos onnum eppol kanunnilla.enthupatti.
പൊളി 🥰
2024 vedikett indoooo
Ningalkke thetti....... Biggest vedikettu kavassery aane
😂kavasheery adipoli aan nemmara kainje uluu
Sherinna vitto😂
@@suvinkrishna7783anghane paranju kodu suvine. 😊
😂😂😂😂
Bro pakal vedikkett ok....
Allathe biggest firework muttan nilkkanda.chila varshangalil kavbasery nemmareyakkal nannayi pottunnund..but everytime nemmara anu biggest&loudest
Have heard a lot about this famous fireworks display. Wanted to watch this in person. But, thanks Sreejith for this video. It was as good as watching live. 👍
2024 il date എപ്പോഴാണ്?
April 2
Yente valyammayude vedu aduthu Anu varsham varsham odu pottum Vedui thalayil vezumo yennu bhayannu purathu nikkum😂😂😂😂🙆🙆🤷
ഇതല്ലേ ലോകാത്ബുതം. അല്ലാതെ തൃശൂർ പൂരം ആണോ?? പാറമേകാവും. തിരൂവമപാടീയും ഇതൊക്കെ കണ്ടുവോ??ഇത് നമ്മെണ്ടെ പാലക്കാട്.
തൃശൂർ പൂരം കേമം ആണെന്ന് വരുത്തി തീർകാൻ വേണ്ടി ചേലക്കരയേയും ഉത്റാളികാവിനേയും ഒരു പുറ്റിങൽ അപകടത്തിന്റെ പേരിൽ ഒതുക്കുകയാണ്..എന്നിട്ട് തൃശ്ശൂർ ടൗണിൽ പൊട്ടിക്കുന്നു. ഡൈനാ കുഴിമിനനൽ. കണ്ണെതാ ദൂരത്തോളം നെൽ പാടങൾ ഉളള മച്ചാട്. ചേലക്കര. ഉത്റാളി ഇവിടെയൊന്നും അനുമതിയില്ലാ..അത് പാലക്കാട്. ഇപ്പോ ചിറ്റിലംചേരി വേല കഴിഞ്ഞു. എന്താ വെടികെട്ട്. ഇനി കണ്ണപ്റ വേല
മംഗലം വേല. മുടപലൂർ വേല വരാനിരിക്കുന്നു..ഇതിനീടയിൽ പറകോട്കാവ് താലപ്പൊലി തൃശ്ശൂർ ജില്ലയുടെ വാലറ്റത്ത് പാലക്കാടിനോട് ചേര്‍ന്ന് ഉണ്ട് അവിടെയും കണ്ടറിയണം വെടികെട്ട് ഉണ്ടോ. എന്ന് കാരണം തൃശ്ശൂർ ജില്ലയാണേ ഇതും.....
ജില്ലാ ഭരണകൂടത്തിന്റെ കടും പിടുത്തം അല്ലാതെ എന്ത് പറയാനാ
നീ പൊട്ടനാ??😂😂😂
Malayalam