Good vidio focus 👌വെടിക്കെട്ട് ഗംഭീരം നെന്മാറ v/s വല്ലങ്ങി 👌💥💥💥💥ഞാൻ കണ്ണമ്പ്രക്കാരൻ ആണ് എന്റെ നാട്ടിലും ഇതുപോലെ power full വെടിക്കെട്ടാണ് 💥കണ്ണമ്പ്ര v/s ഋഷിനാരാധmangalam💥ഇതുപോലെ രണ്ടു ദേശങ്ങനാണ് 🥰ഇപ്രാവശ്യം മെയ് 24ന് ആണ് വേല 🥳അപ്പൊ എല്ലാവർക്കും കണ്ണമ്പ്രയിൽ വാഴും 🙏ശ്രീ കുറുമ്പ അമ്മയുടെ 🙏മണ്ണിലേക്ക് 🫂സ്വാഗതം 🙏🥰🥰🥰
വെടിക്കെട്ട് പുലർച്ചെ വല്ലങ്ങി മിന്നിച്ചേക്കണേ ആദ്യം 3മിനിറ്റ് വല്ലങ്ങി പൊട്ടിച്ച ഡൈനകൾ etra🏃♂️എണ്ണമാണ് അതിന്റെ പകുതി നെമ്മാറ പൊട്ടിച്ചില്ലേ ഫിനിഷിങ് മാത്രം ആണ് നെമ്മാറ കുറച്ചു ഹെവി ആയതു പുലർച്ചെ വല്ലങ്ങി യും രാത്രി നെമ്മാറ യും
പഴയ വെടികെട്ടുകൾ എല്ലാം കുഴികൾ ആയിരുന്നു അടുത്തുള്ള വീടുകൾ buildiing കൾക് കേട്പാടുകൾ പറ്റുന്നതിനാലും നിയമനം കർശനമാക്കിയപ്പോൾ കുഴികൾ ഒഴിവാക്കി മുളകൾ ആയതിനാൽ എഫക്ട് കുറച്ചു.
ഹലോ ശ്രീജിത്ത്. താങ്കളുടെ കഠിന പ്രയത്നത്തിനെ അഭിനന്ദിക്കുന്നു 👍 ആശംസകൾ 🙏
Nikhiletta🥰❤️
Super. കാവശ്ശേരി പൂരത്തിലെയും ഇപ്പോൾ നെന്മാറ പൂരത്തിലെയും വെടിക്കെട്ട് കണ്ടപ്പോൾ തൃപ്തിയായി സന്തോഷമായി. 👍🏻
But at my mindset kavessery wins 2024 vedikkettu because the afternoon fireworks are great ......
@@aryancr792athukond anu ettavum valiya pakal vedikkett kavasserry ayath.but nemmara altimes❤
Good vidio focus 👌വെടിക്കെട്ട് ഗംഭീരം നെന്മാറ v/s വല്ലങ്ങി 👌💥💥💥💥ഞാൻ കണ്ണമ്പ്രക്കാരൻ ആണ് എന്റെ നാട്ടിലും ഇതുപോലെ power full വെടിക്കെട്ടാണ് 💥കണ്ണമ്പ്ര v/s ഋഷിനാരാധmangalam💥ഇതുപോലെ രണ്ടു ദേശങ്ങനാണ് 🥰ഇപ്രാവശ്യം മെയ് 24ന് ആണ് വേല 🥳അപ്പൊ എല്ലാവർക്കും കണ്ണമ്പ്രയിൽ വാഴും 🙏ശ്രീ കുറുമ്പ അമ്മയുടെ 🙏മണ്ണിലേക്ക് 🫂സ്വാഗതം 🙏🥰🥰🥰
വല്ലങ്ങി ദ്ദേശം പൊരിച്ചു 💪🏻👍🏻👍🏻🔥💥💥
വെടികെട്ട് നെന്മാറ കൊണ്ടുപോയി 7 മണിയുടെ പുലർച്ചെയും നെന്മാറ സൂപ്പർ 🔥🔥
Vallagii aahn randamath pittiche👍
Vediket vallagi dhesam kond pooyi💥💥💥
വെടിക്കെട്ട് പുലർച്ചെ വല്ലങ്ങി മിന്നിച്ചേക്കണേ ആദ്യം 3മിനിറ്റ് വല്ലങ്ങി പൊട്ടിച്ച ഡൈനകൾ etra🏃♂️എണ്ണമാണ് അതിന്റെ പകുതി നെമ്മാറ പൊട്ടിച്ചില്ലേ ഫിനിഷിങ് മാത്രം ആണ് നെമ്മാറ കുറച്ചു ഹെവി ആയതു പുലർച്ചെ വല്ലങ്ങി യും രാത്രി നെമ്മാറ യും
Nemmara starting nalla Nala power dyna undayernu pinne visil adikkuna dyna nemmara allam kuzhi kuzhicha pipe etta pottichathe vallangi athu onnumila
😂😂nenmara inte dyna onu poyi kannnu @@akshayvp6377
നെന്മാറ വേല എന്നും ആവേശം 👍 thku bro
ഇതില്ലേ ഒരു വർക്കർ ആയിരുന്നു njan
എത്ര ലക്ഷം രൂപയുടെ വെടിക്കെട്ട് ആയിരുന്നു
@@akshayvp6377 crores bro
Nadavunil oru 80k Dyna vechirunno
@@imvega2023 crores onumila
ഡൈന ഇനി തിരിച്ചു വരോ ബ്രോ 😢😢
തങ്ങളുടെ പ്രയത്നത്തിന് അഭിനന്ദങ്ങൾ ❤😊
Su su su su super vedikkettu, happy festival.thanks to srijith z vlog.
ശ്രീജിത്ത് ചേട്ടാ എനിക്ക് ചേട്ടനേ ഒരുപാട് ഇഷ്ടമാണ് എല്ലാ വീഡിയോ ഇഷ്ടമാണ് പുതിയ ലൊക്കേഷൻ വീഡിയോ ഉടനെ ചെയ്യണേ
ഇതിനെ വെല്ലാൻ കേരളത്തിൽ വേറെ ഇല്ല🔥🔥🔥
Real monster KAVASSERY
Kavassary
Kavassary
Kavassary
Vallangi super...🎉
ബ്രോ ഇപ്പോൾ എവിടെ, വീഡിയോ ഒന്നും ഇല്ലേ, എന്ത് പറ്റി
Chetta old tamil movies nde veedukal, locations ellam kanikooo especially roja😊
ചേട്ടാ പുതിയ വീഡിയോ ഒന്നും കാണുന്നില്ലല്ലോ എന്തുപറ്റി തിരക്കാണോ
Super mone sreejithee, evening nemmara , morning vallengi❤
Sreejith ipol undo kannan kitunila movie location video idu itheham jiveechu irpudo
Super Bro👍❤,Location videosinayi waiting😀
Bro ഇപ്പോ video ഒന്നും ഇല്ലാത്തത് എന്താ
നിങ്ങളുടെ ആ videos ഒക്കെ കാണാൻ എന്ത് ഭംഗി ആയിരുന്നു film location അത് ഇനിയും വേണം
Sure🥰
Hi ചേട്ടാ എവിടെ ആണ്. ഇപ്പൊ കാണാനേ ഇല്ലാലോ.. ഒരു റിപ്ലൈ തരാമോ... Backpain എല്ലാം മാറിയില്ലെ
@@akhilknairofficial akhil backpain marunne ullu..Sheri aayitilla
@@sreejithzvlog Ok Rest എടുക്കു 👍🏼👍🏼
ആകൂ ക്ക് വയ്യാ. ....പെലച്ചക്ക് വെടിക്കെട്ട് പൊളിച്ചു ട്ടോളിൻ
നെന്മാറ ദേശത്തിന്റെ വെടിക്കെട്ടിൽ ആദ്യം ഒന്ന് നിന്നിലേ.... പിന്നെ വീണ്ടും തിരി കൊളുത്തിലേ.... 3.4 മിനിറ്റ് കയ്ഞ്ഞപ്പോൾ
അടിപൊളി ഒന്നും പറയാനില്ല മോനേ👍👍👍👍
ഇനി അടുത്തത് തൃശ്ശൂർക്കാരുടെ പൂരം
Sreejith evide poyi athra kalamayi kanditte.oru replay tharumo
Yes bro..njn oru african yatrayil aayirunu.
Poi vannu..vannpozhekum backpain aayi restilanu
@@sreejithzvlog eppo kuravundo.african kazhchal idamo.
@PriyeshKp-pw3vu idam
@@sreejithzvlogkanunnillallo 😢
Bricka-bracka
firecracka
sis-boom-bah!!!
Bugs Bunny
Bugs Bunny
Rah, Rah, Rah!!!
Location vedios idooo
Good video bro ❤
കലക്കി🎉
Nenmara Dhesham licensee aara
vaikunneram nenmara
pularche. vallangi❤
Poli🔥🔥❤️
At what time it’s started.. till 5.15 I am there..
5.30 aduppich aayi
3-30pottikendath vaikyapole manasilayi adar sadhnam ahn pottikanpokunath enn
Supppppppppppper
PLEASE BRO HIGHWAY MOVIE 1995YR SHOOTING PLACE ATHU KOODE
super
❤
@7::24 it entered world war 😂but its good to end the evilness.
❤️👌🏻
😮
❤🎉🎉
Miss
Hi
പഴയ വെടിക്കെട്ടിന്റെ ഗാംഭീര്യം ഇല്ലാലോ
പഴയ വെടികെട്ടുകൾ എല്ലാം കുഴികൾ ആയിരുന്നു അടുത്തുള്ള വീടുകൾ buildiing കൾക് കേട്പാടുകൾ പറ്റുന്നതിനാലും നിയമനം കർശനമാക്കിയപ്പോൾ കുഴികൾ ഒഴിവാക്കി മുളകൾ ആയതിനാൽ എഫക്ട് കുറച്ചു.
Ithokke endh kavasserry pooram super
Yes kavasserry no 1
കഴനി 🥵
Aru paranu. Kuzhi kuzhichetta pipe oka erakkiyathe Nala power ulla dyna vachathe kandavareke areyam vedikket kanum kuttamkuravu parayum
കഴിയൂ ബോൾ ഒരു 🥲
Vallangi ipravishyam porayirunu
Nokia phone shoot😅
Hahah
രണ്ടാമത്തെ പൊട്ടിക്കൽ നേരം വെളുത്തു അത് മുഷിപ്പ് ഉണ്ടാക്കി 😡