ഞാൻ 5 തിരിയിട്ടാണ് കത്തിക്കുന്നത്. രാവിലെ കിഴക്കുദിശയിലും വൈകിട്ട് പടിഞ്ഞാറ് ദിശയിലുമാണ് ആദ്യം കത്തിച്ചിരുന്നത്. ഇപ്പൊ മനസ്സിലായി എങ്ങനെ കത്തിക്കണമെന്ന് . അങ്ങ് ഈ അറിവ് പകർന്ന് തന്നതിന് നന്ദി
Everything converts or purifies by fire that's why we worship it. Moreover if you check five elements this is the most important one other 4 elements are not possible to worship ofcourse water and flower and dhupam are represents them Moreover our eyes are not capable of seeing a thing without help of light so light has the preference
തിരുമേനി നമസ്കാരo അങ്ങ് പറഞ്ഞപോലെ പുതുവർഷം ഞാൻ അങ്ങ് പറഞ്ഞുതന്ന നാമങ്ങൾ നിത്യവും ജപികുമാരുന്നു. വീട്ടമ്മ ആയിരുന്ന എനിക്ക് ഇപ്പൊ ജോലികിട്ടി താത്കാലികമായി ആണെങ്കിലo ഇങ്ങോട്ട് വന്നു ചേർന്നത് ആണ്. അതു പോസ്റ്റ് ഓഫീസിൽ. എനിക്ക് അങ്ങയോടു ഉള്ള നന്ദി പറഞ്ഞാൽ തീരില്ല. നാമം ജപിച്ചാൽ ഇ വർഷത്തിൽ തന്നെ സന്തോഷവാർത്ത അറിയിക്കാൻ ഉണ്ടാക്കും എന്നു അങ്ങ് പറഞ്ഞത് ഞാൻ അപ്പൊ തന്നെ ഓർത്തു. എന്റെ സന്തോഷം അങ്ങോയോട് ഞാൻ അറിയിക്കുന്നു അങ്ങ്പറഞ്ഞപോലെ ഗണപതി, ശിവൻ, നാരായണ മന്ത്രങ്ങളുo ലളിതസാഹസ്രനാമവും ആണ് ജപിക്കുന്നത്. അങ്ങക് ഒരായിരം നന്ദി 🥰🥰🥰
It's nothing like that In olden times as there no lights ( Especially Tungsten Bulb or present day led lights ) That time ppl used to advise ppl that not to cute nails just because after sunset no light will be there And there can be chance were the nails could get missed after cutting, as it is considered as waste.. It will be considered dirty ... So that time ppl used to say no to this.. But u can cut you're hair and nails after sunset 🌇 Namaskaram 🙏🏻
തിരുമേനി അക്കാലത്തെ ഒരു സംശയം ആണ് എന്താന്നുവച്ചാ നമ്മൾ സാധാരണക്കാര് കിഴക്കോട്ടും പടിഞ്ഞാട്ടു ആണല്ലോ തിരിയുന്നത് ആ തിരി കൈകൂപ്പിയിട്ട് കിഴക്കോട്ട് രണ്ട് തിരിയും പടിഞ്ഞാറോട്ട് കൈകൂപ്പി രണ്ടു തിരിയും ആണോ ഇടേണ്ടത് അതോ ഈ കടകളിൽനിന്ന് വാങ്ങണത്തിരി ഒരു തിരിയായിട്ട് കിഴക്കോട്ടും പടിഞ്ഞാറ്റും ഇട്ടിട്ടാണോ കത്തിക്കേണ്ടത് എന്തായാലും ഈയൊരു ചോദ്യത്തിന് എനിക്ക് മറുപടി തരണം. ഞാൻ ഞാൻ ഇത് പ്രതീക്ഷിച്ച് ഇതറിയും വിചാരിച്ചിട്ടാണ് ഈ വീഡിയോ നോക്കിയത് എന്തായാലും മറുപടി തരണേ തിരുമേനി മറക്കരുത് കുറെ കാലമായുള്ള ഒരു സംശയമാണ് പലരും പലതും പറയുന്നു തിരുമേനി പറഞ്ഞ പിന്നെ അതിൽ ഒരു സംശയവുമില്ല പ്ലീസ് തിരുമേനി റിപ്ലൈ തരണേ 🙏🙏🙏🙏
തിരുമേനിയുടെ വീഡിയോ കണ്ടാണ് ഒരുപാട് അറിവുകൾ കിട്ടിയത് 🙏🙏
അതെ
🙏
😊😂
1 ഒരു😂
തിരുമേനി എനിക്ക് കരിമഗല്യം ഉണ്ട് എല്ലാവരും ഭർത്താവിന് ദോഷമാണ് എന്ന് പറയുന്നു ശെരിയാണോ തിരുമേനി അങ്ങനെഎങ്കിൽ അതിന് പരിഹാരം പറഞ്ഞു തരുമോ
സാഠബത്തിക ബുദ്ധിമുട്ടു മാറൂന്നതിനുളള മന്ത്രഠ പറഞ്ഞു തരാമോ
നമസ്തേ തിരുമേനി 🙏🙏🙏
Thirumeni. parajathupole thanneyane njn 5 thiriyum kathikkunnathe. Ravileyum vaikittum. ..om namo narayanaya 🌹🌹
നമസ്കാരം തിരുമേനി 🙏🙏
Varahi ദേവി യേ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
Namaste Thirumeni.
Thirumeni...namaskaram....vaikit padinjaru vashathekk ulla thiri alle adhym kathikndathu
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ🙏🏻
നമസ്കാരം തിരുമേനി🙏🏻
അറിവുകൾക്ക് നന്ദി.സർവ്വം കൃഷ്ണാർപ്പണമസ്‌തു🙏🏻🙏🏻🙏🏻
🙏🙏🙏
Namskaram thirumeni
varahi deviye kurich oru video cheyyo
Varahi deviyude manthram ethokeyanu engane manthra japikkam japikkenda samayam
ഞാൻ 5 തിരിയിട്ടാണ് കത്തിക്കുന്നത്. രാവിലെ കിഴക്കുദിശയിലും വൈകിട്ട് പടിഞ്ഞാറ് ദിശയിലുമാണ് ആദ്യം കത്തിച്ചിരുന്നത്. ഇപ്പൊ മനസ്സിലായി എങ്ങനെ കത്തിക്കണമെന്ന് . അങ്ങ് ഈ അറിവ് പകർന്ന് തന്നതിന് നന്ദി
Namasthe Thirumeni 🌸🙏
നമസ്ക്കാരം തിരുമേനി🙏🙏🙏
Thirumeni ethra thiriyittu vilakku kathikkanam
Namaskaram thirumeni 🙏🙏 enikum ariyanam undairunu thirumeni 🙏
Ethu dikkil aadhyam keduthanam 5 thiriyumbol
Namaskaram tirumeni marichavarku admasandy kku vendi cheyyunna pooja onnu paranju tarumo
Thank you Thirumeni..🙏🙏🙏
കിഴക്ക് പടിഞ്ഞാറു ഭാഗത്തേയ്ക്ക് 2 തിരികൾ ഒരുമിച്ച് വച്ച് കത്തിയ്ക്കാൻ പാടുണ്ടോ? തിരുമേനി ഒരു മറുപടി തരണേ,🙏🏻🙏🏻🙏🏻
🙏🏻🙏🏻🙏🏻
നന്ദി തിരുമേനി🙏
Randu thiri orumich Kai kooppunna pole orunalam ksthikkamo thirumeni pls reply
Swaamiii ഓരോ divasavum puthiya arivukal 🥰iniyum നല്ല Kariyangal pratheekshikkunnu.. 🙏👍
Orupaadu arivukal tharunna agayodu egane nanni parayanam ariyilla thirumeni.orupaadu orupaadu nanni🙏🙏🙏
Thirumeni ,ravile kizhakku ninnum vaikeettu patinjaruninnum alle aarambhikkendath. Pl respond
Namakaram thirumanaseee
Thirumeni oru samsayam, periods ayi kazhinju ethra divasam kazhinju nilavilakk theliyikkam.
നല്ല വീഡിയോ.. നന്ദി തിരുമേനി 🙏🏻
Thirumeni enik tharayil erunnu namamchollan vayya kalmuttinu vethanya kal neetiyanu namam chollunnathe kasarayil erunne namam chollamo
Really you are guiding us..
Thanks a lot fr this information 🙏🙏
നമസ്കാരം 🙏🙏🙏
Thank you തിരുമേനി 🙏🙏🙏
Pranam thirumeni pranam pranam pranam humble pranams
തിരുമേനി വിട് എവിടെയാണ്
Thirumeni thiri apo agane keduthanam paranje tharo anna kazhinjal Hare Krishna Hare Krishna Krishna Krishna Hare Hare
ഹരേ കൃഷ്ണ
♦️ഹരി: ഓം: 🙏 നമസ്തേ തിരുമേനി🙏🙏 നിലവിളക്കിൻ തിരിനാളമായ് വിരിയും🙏 ഓം: മഹാലക്ഷ്മ്യേ നമ:🙏 നന്ദി നമസ്ക്കാരം തിരുമേനി🙏👏🌹♦️
Ni ni mi. Ni ni
Ji ji
🙏 സനാധന ധർമ Triumphs!
Good vedio 🙏🙏
Beneficial to all
നമസ്കാരം തിരുമേനി,വിഷു ആശംസകൾ.
🙏🙏
Everything converts or purifies by fire that's why we worship it. Moreover if you check five elements this is the most important one other 4 elements are not possible to worship ofcourse water and flower and dhupam are represents them
Moreover our eyes are not capable of seeing a thing without help of light so light has the preference
വൈകീട്ട് 5 തിരി കത്തി ക്കുമ്പോൾ എവിടെ നിന്നും കത്തിക്കാൻ തുടങ്ങണം
തിരുമേനിയുടെ വീട് എവിടെ ആണ്
👍
🙏🙏🙏🙏🙏
തിരുമേനി വൈകിട്ട് 2 തിരിയിടുമ്പോൾ ആദ്യം ഏതു തിരിയാണ് കത്തിക്കേണ്ടത് ?
വൈകുന്നേരം വിളക്ക് കഴിക്കുമ്പോൾ പടിഞ്ഞാറു വശത്തുള്ള തിരി ആദ്യം കത്തിക്കണോ thirumeni
@@valsalabalakrishnan9728athe
തിരുമേനി നമസ്കാരo അങ്ങ് പറഞ്ഞപോലെ പുതുവർഷം ഞാൻ അങ്ങ് പറഞ്ഞുതന്ന നാമങ്ങൾ നിത്യവും ജപികുമാരുന്നു. വീട്ടമ്മ ആയിരുന്ന എനിക്ക് ഇപ്പൊ ജോലികിട്ടി താത്കാലികമായി ആണെങ്കിലo ഇങ്ങോട്ട് വന്നു ചേർന്നത് ആണ്. അതു പോസ്റ്റ് ഓഫീസിൽ. എനിക്ക് അങ്ങയോടു ഉള്ള നന്ദി പറഞ്ഞാൽ തീരില്ല. നാമം ജപിച്ചാൽ ഇ വർഷത്തിൽ തന്നെ സന്തോഷവാർത്ത അറിയിക്കാൻ ഉണ്ടാക്കും എന്നു അങ്ങ് പറഞ്ഞത് ഞാൻ അപ്പൊ തന്നെ ഓർത്തു. എന്റെ സന്തോഷം അങ്ങോയോട് ഞാൻ അറിയിക്കുന്നു അങ്ങ്പറഞ്ഞപോലെ ഗണപതി, ശിവൻ, നാരായണ മന്ത്രങ്ങളുo ലളിതസാഹസ്രനാമവും ആണ് ജപിക്കുന്നത്. അങ്ങക് ഒരായിരം നന്ദി 🥰🥰🥰
😊😊 😮😮😮😊 😊 😮😮😮😮 H😮😮😮 😊 CT no nov hu no
😮
വന്ദനം തിരുമേനി
Thank you thirumeni
വർത്തി ജ്വാല രണ്ടും രണ്ടു തന്നെയാണ്. വർത്തി തിരി തന്നെയാണ്
തിരുമേനിയുടെ നമ്പർ തരുമോ 🙏🙏
അഞ്ചിതിരിയിട്ടു വിളക്ക് കത്തിക്കുമ്പോൾ കിഴക്കുനിന്നല്ല തുടങ്ങുന്നത്.
പിന്നെ എവിടെ നിന്നു തുടങ്ങണം പറഞ്ഞു തരൂ
❤❤❤❤
One doubt.... Can we cut hair and nails after sunset ...also is there any particular day that We should not cut hair and nails.... please comment 🙏
It's nothing like that
In olden times as there no lights ( Especially Tungsten Bulb or present day led lights )
That time ppl used to advise ppl that not to cute nails just because after sunset no light will be there
And there can be chance were the nails could get missed after cutting, as it is considered as waste..
It will be considered dirty ...
So that time ppl used to say no to this..
But u can cut you're hair and nails after sunset 🌇
Namaskaram 🙏🏻
തെക്ക് മറഞ്ഞു നിന്ന് വേണം വിളക്ക് കത്തിക്കാൻ എന്ന് oral പറഞ്ഞ് തന്നു.. ശരിയാണോ
തിരുമേനി അക്കാലത്തെ ഒരു സംശയം ആണ് എന്താന്നുവച്ചാ നമ്മൾ സാധാരണക്കാര് കിഴക്കോട്ടും പടിഞ്ഞാട്ടു ആണല്ലോ തിരിയുന്നത് ആ തിരി കൈകൂപ്പിയിട്ട് കിഴക്കോട്ട് രണ്ട് തിരിയും പടിഞ്ഞാറോട്ട് കൈകൂപ്പി രണ്ടു തിരിയും ആണോ ഇടേണ്ടത് അതോ ഈ കടകളിൽനിന്ന് വാങ്ങണത്തിരി ഒരു തിരിയായിട്ട് കിഴക്കോട്ടും പടിഞ്ഞാറ്റും ഇട്ടിട്ടാണോ കത്തിക്കേണ്ടത് എന്തായാലും ഈയൊരു ചോദ്യത്തിന് എനിക്ക് മറുപടി തരണം. ഞാൻ ഞാൻ ഇത് പ്രതീക്ഷിച്ച് ഇതറിയും വിചാരിച്ചിട്ടാണ് ഈ വീഡിയോ നോക്കിയത് എന്തായാലും മറുപടി തരണേ തിരുമേനി മറക്കരുത് കുറെ കാലമായുള്ള ഒരു സംശയമാണ് പലരും പലതും പറയുന്നു തിരുമേനി പറഞ്ഞ പിന്നെ അതിൽ ഒരു സംശയവുമില്ല പ്ലീസ് തിരുമേനി റിപ്ലൈ തരണേ 🙏🙏🙏🙏
വൈകിട്ട് 2 തിരി ഇട്ട് കത്തിക്കുമ്പോൾ ആദ്യം ഏത് തിരി ആണ് കത്തിക്കേണ്ടത് കിഴക്ക് ആണോ?
പടിഞ്ഞാറ്
വാസ്തുവിളക്ക് ഒരു Video ചെയ്യാമോ. വാസ്തുവിളക്ക് ദിവസവും കത്തിക്കാമോ. വാസ്തുവിളക്ക് കത്തിച്ചാൽ പിന്നെ നിലവിളക്ക് കത്തിക്കണോ.
Varahi Ammaye kurih parayamo
🥰🥰🥰🥰🥰❤❤❤❤❤❤❤👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഏതു ദിക്കിൽ തിരി ആദ്യം അണക്കെട് ത്
നമസ്കാരം തിരുമേനി🙏🙏🙏
🙏🏻🙏🏻🙏🏻
🙏🙏
🙏🙏🙏🙏🙏
നമസ്കാരം തിരുമേനി🙏🙏
🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🙏🙏🙏
🙏
🙏
🙏🙏🙏
🙏🙏🙏
🙏🙏🙏🙏🙏
🙏🙏🙏🙏🙏🙏
🙏🙏🙏🙏🙏
🙏🙏🙏🙏🙏
🙏🙏🙏
ഞാൻ വൈകുന്നേരം വിളക്ക് കത്തിയ്ക്കുന്നത് ആദിയം പടിഞ്ഞാറും. പിന്നെ കിഴക്കോ ട്ടും. ശരിയാണോ തിരു മേനി.. 🙏🙏
കിണ്ടി എങ്ങനെ വെക്കണം?. ഒരു വീഡിയോ ചെയ്യുമോ തിരുമേനി
@@indhulekha4579 njanum agane anu kathikunne .because sooryan ravile kizhakum evening padijarum ayatu kondu