അജ്മീറിലെ ചെമ്പും ചെമ്പിലെ പൈസയും.

Поділитися
Вставка
  • Опубліковано 10 лют 2022
  • പ്രസിദ്ധമായ അജ്മീർ ചെമ്പും ആ ചെമ്പിൽ നിറയുന്ന ലക്ഷക്കണക്കിന് പണവുമാണ് കാഴ്ച.

КОМЕНТАРІ • 106

  • @yousuf.kyousuf.k3682
    @yousuf.kyousuf.k3682 Рік тому +9

    അള്ളാഹു നമുക്ക് ചിന്തിക്കുവാനുള്ള കഴിവ് തന്നിട്ടുണ്ട്. എന്നിട്ടാണ് ഈ പരിപാടി ജനങ്ങൾ നടുത്തുന്നത്

  • @shahanazibrahim1057
    @shahanazibrahim1057 Рік тому +9

    നല്ല കാഴ്ച അന്യന്റെ കാശ് ചാക്കിലാക്കി പുട്ടടിക്കാം😂😂😂

  • @zeenath627
    @zeenath627 9 місяців тому

    Mashaallah orupad nalukalayi aagrahikunna aragraham vedioyikoodi kanankazhinju alhamdulillah 🤲🏻🤲🏻🤲🏻

  • @vineethpr9127
    @vineethpr9127 2 роки тому +6

    വിശദീകരണം നന്നായിട്ടുണ്ട്,,,😘

  • @muhammadaliali9803
    @muhammadaliali9803 6 місяців тому +1

    Pookaan thuofeequ nalkaneee....allha

  • @rahianathmnply1085
    @rahianathmnply1085 Рік тому +14

    മാഷാ അള്ളാ അൽഹംദുലില്ലാഹ് എനിക്ക് പല ആവശ്യം ങ്ങൾ ഉണ്ട് മഹാന്റെ ബർക്കത്ത് കൊണ്ട് സാദിച്ചു തരണേ അള്ളാ ഹാജാ

    • @shahanazibrahim1057
      @shahanazibrahim1057 Рік тому

      🤣🤣🤣🤣🤣🤣🤣🤣🤣🤣👎🏿👎🏿👎🏿👎🏿👎🏿👎🏿👎🏿👎🏿👎🏿👎🏿

  • @ishalkanivu2213
    @ishalkanivu2213 Рік тому +24

    ഇവർ മുസ്ലിംങ്ങളാണോ .. മദീനയിൽ ഒരു ചെമ്പ് വെക്കാത്തത് എന്ത് കൊണ്ടെന്ന് ചിന്തിച്ചിട്ടു ണ്ടോ

    • @noufalmalappuramvlogs9775
      @noufalmalappuramvlogs9775 Рік тому +1

      Onnu podappa

    • @saidalavisaidalavi8132
      @saidalavisaidalavi8132 Рік тому

      ഇജ്ജ് എല്ലാടത്തും ചെമ്പ് വെക്കുന്നുണ്ടോ നോക്കിക്കോ കഷ്ടം..

    • @Rrrthugtd
      @Rrrthugtd Рік тому

      @@noufalmalappuramvlogs9775 ഊളർ

  • @user-kg8ps8pv6f
    @user-kg8ps8pv6f 5 місяців тому +1

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് ഞങ്ങൾക്കും പോവാൻ വിധിയേകണേ അല്ലാഹ് ആമീൻ ആമീൻ ആമീൻ

  • @jubipathu3929
    @jubipathu3929 Рік тому +1

    Mashallha mashallha allahu barkathakatte

  • @CBBuv3yb5gn4k
    @CBBuv3yb5gn4k Рік тому +3

    قُلْ أَفَغَيْرَ اللَّهِ تَأْمُرُونِّي أَعْبُدُ أَيُّهَا الْجَاهِلُونَ
    (സുമർ - 64)
    (നബിയേ,) പറയുക: ഹേ; വിവരംകെട്ടവരേ, അപ്പോള്‍ അല്ലാഹുവല്ലാത്തവരെ ഞാന്‍ ആരാധിക്കണമെന്നാണോ നിങ്ങള്‍ എന്നോട് കല്‍പിക്കുന്നത്‌?

    • @hazeemkkhazeemkk7913
      @hazeemkkhazeemkk7913 Рік тому +1

      എന്ത് ചെയ്യാനാ പരമ്പര ആയി അന്തമായ വിശ്വാസത്തോടെ അല്ലെ മുന്നോട്ട് പോണേ

  • @usmanpalat
    @usmanpalat Рік тому +29

    അനിസ്ലാമികം .... മക്കയിലും മദീനയിലും ഇങ്ങനത്തെ ചെമ്പുവെക്കാത്തത് എന്തുകൊണ്ട്? അവിടെയുള്ളവർക്ക് അന്തം എന്നൊരു സാധനം ഉണ്ട്...... നമ്മുടെ താൽപര്യങ്ങൾക്ക് അനുസരിച്ച് ഇസ്ലാമിനെ വളച്ചൊടിക്കുന്ന ചില സമുദായങ്ങൾക്കിടയിലാണ് നമ്മൾ ജീവിക്കുന്നത് ..... കാര്യങ്ങൾ മനസ്സിലാക്കി ജീവിക്കുക..... ഇതൊക്കെ മനസ്സിലാക്കി ജീവിക്കാനാണ് ബുദ്ധി എന്നൊരു സാധനം പടച്ചോൻ നമുക്ക് തന്നത്.... ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്.....

    • @saidalavisaidalavi8132
      @saidalavisaidalavi8132 Рік тому +1

      ചിന്തിക്കുന്നോർക്കു നിനക്ക് അതു ഇല്ല ചിന്ത

    • @akkkk4362
      @akkkk4362 Рік тому +1

      ആ ചെമ്പുകൾ പൈസ ഇടാൻ വേണ്ടി വച്ചതല്ല അത് ഓരോരുത്തരും നേർച്ച കൊടുത്തതാണ് വലുത് അക്ബർ ചക്രവർത്തിയുടെ സംഭാവന ആണ് എന്ന് തോന്നുന്നു.... വന്ന തലമുറ അത് പണപ്പെട്ടി ആക്കി

    • @Rrrthugtd
      @Rrrthugtd Рік тому +1

      @@saidalavisaidalavi8132 ഊളന്മാർ എല്ലാ മതങ്ങളിലും ഉണ്ട്

    • @basheerbasheer788
      @basheerbasheer788 2 місяці тому +1

      മക്കയിലും മദീനയിലും അല്ലാഹു സുബ്ഹാനവുതാല ഇഷ്ടംപോലെ സമ്പത്ത് കൊടുത്തിട്ടുണ്ട് അതുകൊണ്ടാണ് അവിടെ ചെമ്പു വെക്കാത്തത് ചെമ്പു വെക്കേണ്ട എല്ലാ സ്ഥലത്തും ചെമ്പ് വയ്ക്കുക തന്നെ വേണം

  • @rahianathmnply1085
    @rahianathmnply1085 Рік тому +2

    കൊള്ളാം ഈ കാര്യങ്ങൾ kanikkunnth

  • @shailaali4017
    @shailaali4017 Рік тому +12

    ഇന്ഷാ അള്ളാ എനിക്ക് പോകണം

  • @riyannizam5557
    @riyannizam5557 Рік тому

    Masha Allah

  • @positivelife7879
    @positivelife7879 Рік тому +3

    Mashallah

  • @Rami_1234
    @Rami_1234 2 роки тому +9

    ഞാനും പോയിരുന്നു ഒരാഴ്ച മുമ്പ് inshaallah ഇനിയും പോണം

    • @shahanazibrahim1057
      @shahanazibrahim1057 Рік тому

      👎🏿👎🏿👎🏿👎🏿👎🏿👎🏿👎🏿👎🏿

    • @naseeranoushadh5736
      @naseeranoushadh5736 6 місяців тому

      അവിടെ എന്താ ഉള്ളെ മനുഷ്യൻ മാരെ പറ്റിക്കുന്ന അവിടെയോ

    • @riyasnazar2343
      @riyasnazar2343 Місяць тому

      Avide eppola nercha (sweet)kodukkanath time

  • @khadeejakhadeeja2219
    @khadeejakhadeeja2219 7 місяців тому

    മാഷാഅല്ലാഹ്‌

  • @MalluHunter
    @MalluHunter Рік тому +9

    അജ്മീറിൽ എനിക്കും പോണം

  • @muneera802
    @muneera802 Рік тому +1

    അജ്മീർ ൽ ആണോ അറിയില്ല ഞാൻ കുട്ടി കാലത്ത് പോയി അവിടെ താമസിക്കുമ്പോൾ ഫാദർ മിലിറ്ററി ആയിരുന്നു റോസ് പുഷ്പത്തിന്റെ ഇതളുകൾ തരും എന്റെ മമ്മി യും ഡാഡി യും വായിൽ ഇട്ടു കഴിക്കും എനിക്കും തരും ഞാൻ കഴിക്കില്ല ചീത്ത കേൾക്കും അത്രയും ഓർമ ഉള്ളും

  • @hajarahajuhajarahaju1424
    @hajarahajuhajarahaju1424 Рік тому

    👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @jaleelsalim3916
    @jaleelsalim3916 3 місяці тому

    Kazhija masam poyirunn parajariyikkan pattathaavasthayaaaa

  • @shafeekaslamaslami9895
    @shafeekaslamaslami9895 Рік тому

    Anuslamicam ajmeer

  • @rayyan.mambayi5552
    @rayyan.mambayi5552 Рік тому +6

    മഹാൻമാർ മഹാൻമാർ തന്നെ പിന്നെ ആചാരങ്ങൾ ജനങ്ങൾ ചെയ്യുന്നതല്ലേ

  • @farookmadpura8849
    @farookmadpura8849 Рік тому +4

    ചെബിന് ഓൾസ് ഉണ്ടോ...

  • @RahmanmujeebRahmanap
    @RahmanmujeebRahmanap Рік тому +1

    Masha allah🤲🤲🤲🤲

  • @Kabeer-uw5bi
    @Kabeer-uw5bi Рік тому +1

    ശാസ്ക്രൈബ് ചെയ്‌താൽ. എം ബി.. നഷ്ടപ്പെടുമോ എന്ന് ഭയപ്പെടുന്നു. 🤔

  • @thasibthadathil7138
    @thasibthadathil7138 Рік тому +7

    ഇസ്ലാമിൽ ഇല്ലാത്ത അനാചാരം നരഗത്തിൽപോവാനുള്ള എളുപ്പവഴി പ്രാർത്ഥന പടചവനോട് മാത്രം അതിൻ ഒരുരൂപചിലവില്ലാ

  • @sadiqckr1090
    @sadiqckr1090 2 роки тому +3

    ♥️♥️

  • @sinut7910
    @sinut7910 Рік тому +2

    Mashaallah

  • @shilumiluvlogsmalappuram
    @shilumiluvlogsmalappuram Рік тому +6

    മാഷാ അള്ളാ 👌😍🤝🏻🤝🏻

  • @sefiyahameed5683
    @sefiyahameed5683 Рік тому

    ambalam aano

  • @rahianathmnply1085
    @rahianathmnply1085 Рік тому +7

    എനിക്ക് അവിടെ വരാൻ ഹജാ ദുഹ ചെയ്യണേ അൽ ഫാത്തിഹ ഒത്തുകയാണ്

  • @hameedhameed8140
    @hameedhameed8140 Рік тому +2

    ഈ പൈസ, ഹറാമായ പൈസ, ഇത് ഗുണം പിടികൂല,

    • @saidalavisaidalavi8132
      @saidalavisaidalavi8132 Рік тому +1

      ഇജ്ജ് കുറച്ച് ഹലാൽ ആയ കാശു കൊണ്ടേ കൊടുക്ക്‌

    • @shamseeraacharambath4996
      @shamseeraacharambath4996 Рік тому

      അത് തന്നെ ,നല്ല വർക്കത്താണ്

    • @Rrrthugtd
      @Rrrthugtd Рік тому

      @@saidalavisaidalavi8132 പോടാപ്പാനെ

  • @rahianathmnply1085
    @rahianathmnply1085 Рік тому +2

    നല്ല കാര്യം അൽഹംദുലില്ലാഹ്

  • @nashvanashrin649
    @nashvanashrin649 2 роки тому +1

    👍 👍

  • @seebinshaseebinsha8402
    @seebinshaseebinsha8402 Рік тому +3

    വീഡിയോj ഇഷ്ടമായി

  • @alishoukashoukaali9501
    @alishoukashoukaali9501 Рік тому

    Masha allah

  • @user-xd6km5jx9k
    @user-xd6km5jx9k 2 місяці тому

    Chembil aalullappol video edutharh athra nannayi thonniyilla by pvm

  • @Fathima-zc9qo
    @Fathima-zc9qo Рік тому +19

    പാവങ്ങളെ പറ്റിച്ച് നേടുന്ന ഈ കായികളൊക്കെ എങ്ങോട്ടാ കൊണ്ട് പോവുന്നു. ഹിന്ദുക്കളുടെ ആചാരം അതേപടി പകർത്തിയിരിക്കുന്നു. കഷ്ടം തന്നെ😏😏😏

  • @YOONUS_PUTHENTHERU
    @YOONUS_PUTHENTHERU Рік тому +2

    Masha allah khajayodoppam chearkane allah🤲🤲🏻

  • @jaseelajesijesi4653
    @jaseelajesijesi4653 Рік тому +1

    Chilapo ithonnum khaajakk ishtamavila😔😔ithokke sheriyano alla ishtappedunnavar avarkk surath oothuka

  • @AnsarMhd-tt6yu
    @AnsarMhd-tt6yu 6 місяців тому

    കാണാൻ ആഗ്രഹിച്ചു പോയി അണ് എൻ്റെ ഫോൺ ഒരു കള്ള നയിൻ്റെ മോൻ പോക്കറ്റ് അടിച്ചു നല്ല ഉന്തും തല്ലും ആയിരുന്നു

  • @rahmanolavara4368
    @rahmanolavara4368 Рік тому +1

    പാവം ഖാജ

  • @thajudheen3458
    @thajudheen3458 Рік тому +1

    Kwajak Gems mitayi 😁😁😁😁🤭

  • @rxtechy5929
    @rxtechy5929 Рік тому

    Shajahan rajavu ennu parayu,

  • @kunjonkunjon1733
    @kunjonkunjon1733 Рік тому +28

    കാജായുടെ ജീവിതവും പ്രവർത്തനങ്ങളും കാരണമായി പതിനായിരങ്ങൾ ഇസ്ലാമിലേക്ക് കടന്നു വന്നു 👌👍

    • @ayishap6933
      @ayishap6933 Рік тому +4

      അതൊക്കെ ശരിയായിരിക്കാം പക്ഷെ ഇപ്പോൾ അവിടെ പോകുന്ന അധിക പേരും ശിർക്കു ചെയ്യുന്നു

    • @rxtechy5929
      @rxtechy5929 Рік тому

      Aaru ennu

    • @naseemabdullah2741
      @naseemabdullah2741 Рік тому

      @@ayishap6933 ശിർക്കോ.. മനസ്സായില്ല.. 🙁🤔

    • @Rrrthugtd
      @Rrrthugtd Рік тому +1

      @@naseemabdullah2741 മതം വിറ്റ് ജീവിക്കുന്നവരും അവരുടെ ചൂഷണത്തിന് ഇരയാകുന്നവരും

    • @shifa__shif7058
      @shifa__shif7058 Рік тому

      @@ayishap6933 mam..... ഇത് ശിർക്കിന്റെ കൂടാരം തന്നെയാണ് ........

  • @siddique789
    @siddique789 Рік тому

    👍👍

  • @saythetruthevenitmaybebitter
    @saythetruthevenitmaybebitter Рік тому +8

    അക്ബർ പുതിയ ഒരു മതം സ്ഥാപിച്ചയാളല്ലെ ?

  • @iiberhimiberahim8097
    @iiberhimiberahim8097 Рік тому +1

    Nammal.orale.ishtappettal.ayalude.vasthravum.veedum.nadum.ellam.namukkistamagum.hoojayoodulla.sneham.kondanu.alugal.paisayum.mattum.ivide.chembil.idunnathu.hojaye.arum.daivamayittonnum.kanunnilla.nam.are.snehikkunnoo.avarudekoodeyarikkum.jeevanekalum.nammal.snehikkendathu.muhammadu.nebiye.anu.athuallahuvineyum.athu.kainjittumathi.vere.orale.snehikkal

  • @kunchikoyapalliyali407
    @kunchikoyapalliyali407 Рік тому +14

    അന്തവിശ്വാസം - അള്ളാഹുവെ ഇവർ ചെയ്യുന്നതെറ്റുകൾ എന്താണന്ന് ഇവർക്ക് നന്നായി അറി'യാം ഇവർക്ക് നി പൊറുത്ത് കൊടുക്കരുതെ-- ഇയ്യാക്ക നഹ് ബുദ്-വ ഇയ്യാക്കനസ്ത ഹിം_ നിന്നെ മാത്രം ആരാധിക്കുകയും. നിന്നോട് മാത്രം സഹായം അബ്യർത്ഥിക്കുകയും ചെയ്യുന്നു

    • @goplnathan5984
      @goplnathan5984 Рік тому +2

      Good

    • @saidalavisaidalavi8132
      @saidalavisaidalavi8132 Рік тому +1

      ഇജ്ജ് കുഞ്ഞി കോയ അല്ല.. കഞ്ഞി കോയ ആണ്.. കഞ്ഞി.. അസ്സൽ കഞ്ഞി

  • @noufalmalappuramvlogs9775
    @noufalmalappuramvlogs9775 Рік тому +2

    Alhamdulillah 2 pravashyam poyittund.adutha varsham iniyum povum

  • @kallichiri776
    @kallichiri776 Рік тому +9

    നാനൊരു സുന്നി ആണ് അതും Ek സുന്നി
    പക്ഷെ ഇമ്മാതിരി കോപ്രായങ്ങൾ
    1 പൂക്കൾ കൊണ്ട് പോവാ(അമ്പലത്തിൽ ആണോ പോവുന്നെ ഹിന്ദുക്കൾക്ക് അത്‌ വിശ്വസം ആണ് )ഇസ്ലാമിൽ എവിടെ ആണ് ഇമ്മാതിരി ആചാരങ്ങൾ പഠിപ്പിച്ചത്
    2 ഗേറ്റ് ചുംബിക
    എന്തുവാടെ ഇങ്ങനെ ആയാൽ
    ക്യാഷ്,സാധനം കൊണ്ട് വിശപ്പ് അകറ്റുന്നത് നല്ല കാര്യം തന്നെ അത്‌ ഇസ്ലാം പഠിപ്പിക്കുന്നും ഇണ്ട്

  • @truthseeker4813
    @truthseeker4813 Рік тому +4

    കളളന്മാരുടെ കൺസോർട്ടിയമാണ് !!!

  • @ilyasshiriya5272
    @ilyasshiriya5272 2 роки тому

    സൂപ്പർ

  • @mohammad-go3fr
    @mohammad-go3fr 2 роки тому +15

    ഒക്കെ തട്ടിപ്പാണ് ഞാൻ എത്രയോ പ്രവശ്യം പോയിറ്റുണ്ട് ആരും പുണ്യം പ്രതിക്ഷിച്ചി പോകല്ലെ. ഒരുപൈസപോലും അവിടെകൊടക്കരുതു്

    • @kunjonkunjon1733
      @kunjonkunjon1733 Рік тому +1

      അവിടെ തട്ടിപ്പാണെങ്കിൽ നീ എ ന്തിന് അവിടെപലവട്ടം പോയി? നീയും തട്ടി പ്പിന് പോയതാണോ? 👍👌

    • @shefilmonu90
      @shefilmonu90 Рік тому

      Very good

    • @football-ee2gh
      @football-ee2gh Рік тому +4

      Pinnendina kure pravashiyam poyad

  • @AbdulRazak-fx5yd
    @AbdulRazak-fx5yd Рік тому +3

    പാവങ്ങളെ പറ്റിച്ചു ഉണ്ടാകുന്ന പണംകൊടുകുറെ കള്ളന്മാർ ത്തിനു കോഴിക്കുന്നു നിങ്ങളെ ആളാഹുവീടെ നാകാരം കത്തിരീക്കുന്നു

    • @nadheeranadheera133
      @nadheeranadheera133 Рік тому +2

      ഏതാ ഈ നാകാരം

    • @saidalavisaidalavi8132
      @saidalavisaidalavi8132 Рік тому +1

      എഴുതാൻ പോലും അറിയാത്ത നീ... കുറ്റം പറയുന്നേ... നീ എഴുതിയത് ഒന്ന് വായിച്ചു നോക്ക്... Ffffooo

    • @saidalavisaidalavi8132
      @saidalavisaidalavi8132 Рік тому +2

      ആളാഹുവിടെ നാകാരം... ഫffo എഴുത്തും അറിയില്ല 🤣🤣🤣🤣

  • @knabdulla6187
    @knabdulla6187 Рік тому +2

    ഇതിന് ഒക്കെ ഇസ്ലാമിൽ എന്തകിലും തെളിവ് ഉണ്ടോ ചെങ്ങായ്‌

  • @shahanazibrahim1057
    @shahanazibrahim1057 Рік тому +3

    ജെംസ് ജീവിച്ചിരിക്കുന്ന ഖാജയ്ക്ക് കഴിക്കാം🤣🤣🤣🤣🤣

  • @abdulgafoor8866
    @abdulgafoor8866 Рік тому +1

    പഴയ കാലചരിത്രങ്ങളിൽ, രാജാവും, മന്ത്രിയും, പ്രചകളും കണക്കാണെന്നു ഇതിൽ ചിന്തിക്കുന്നവർക്കെത്ര എളുപ്പം ഉത്തരം കിട്ടും.
    പരിശുദ്ധ ഖുർആൻ പറയുന്നു നിങ്ങൾ ചിന്തിക്കണം ഉത്തരം അള്ളാഹു നൽകും, ആദ്യം അള്ളാഹുവിനെ കുറിച്ച് പഠിക്കണം പ്രവാചകന്റെ മാതൃക പിൻ പറ്റണം......
    ഇവിടെ അക്ബർ മഹാരാജാവ് ദർഗക്കടുത്തു ഒരു അനയേക്കാൾ വലിയ ചെമ്പ് ഭക്ഷണം വെച്ചുകൊടുക്കാൻ.... നിർമിച്ചു കൊടുത്തത് സത്യമായിരിക്കാം...
    അതിലേക്ക് ഞാൻ പോകുന്നില്ല..... മഹാനാവർകളെയും, രാജാവിന്റെയൊക്കെ കാല ശേഷം ആ... വലിയ ചെമ്പോളം വരുന്ന പാവപ്പെട്ടവന്റെ സംഭാവനയ്ക്ക് വേണ്ടി നടത്തിപ്പുകാർ.... ഇപ്പോഴത്തെ കാലഘട്ടത്തിന്നനുസരിച്ചു പോകുന്നത് ശരിയാണോ.... എന്നു ചിന്തിക്കൂ..
    അന്നത്തെ കാലത്ത് പാവപെട്ടവന് ഭക്ഷണം വെച്ചുകൊടുക്കാനാണ് ആ... ഉണ്ടാക്കി കൊടുത്തത്.... ആ..... ചെമ്പിൽ ഇപ്പോൾ... നടത്തുന്ന കാഴ്ചകൾ അസ്സഹനീയമാണ്. സാമ്പത്തീകമായി വരുന്ന നാണയത്തുട്ടുകളും, പേപ്പർ കറൻസി മുതൽ പലയിനം ഭക്ഷ്യ വസ്തുക്കളും, ആ... ചെമ്പിലേക്ക് എറിഞ്ഞു കൊടുക്കുന്ന തെറ്റായ പ്രവണത ദീനുൽ ഇസ്ലാമിന് വേണ്ടി തിരുത്തുന്നത് നല്ലതല്ലേ.....?
    പണ്ട് കാലത്ത് ഭക്ഷണത്തിന്റെ കാര്യത്തിൽ എന്ത് മാർഗവും, സ്വീകരിച്ചിരുന്നു ആകുലത വാഴ്ചയും, യുദ്ധകെടുതിയിൽ, പാവം ജനങ്ങൾക്ക് അന്നമൊരു, സ്വപ്നമായിരുന്നു
    അതിൽ നിന്നും അള്ളാഹുവിന്റെ അനുഗ്രഹം കൊണ്ട് ഒരുപാട് പുരോഗമനത്തിലെത്തിച്ചു നമ്മെ..
    കഴിഞ്ഞു പോയ കാലത്തു രാജാവിന്റെ കൊട്ടാരങ്ങളിലും വലിയ വീടുകളിലൊക്കെ വെളിച്ചം കിട്ടാൻ... തീപന്തം
    തുടങ്ങി വലിയ കരിംകല്ല് തട്ട് തറ വിളക്കായി പഞ്ചായത്ത് വിളക്കായി ഉപയോഗിച്ചിരുന്നു. സാമ്പത്തീകമുള്ളവർ ഓട് പിച്ചള ലോഹാങ്ങളിൽ തീർത്ത വിലക്കുകളും, ഉപയോഗിച്ചിരുന്നതല്ലേ....?
    പിന്നീട് മനുഷ്യൻ ഇതിനൊക്കെ ഒരുമാറ്റം വരുത്താൻ പുരോഗമന ചിന്തയിൽ കടന്നു കയറി വൈദിയുദി കണ്ടെത്തി വേണ്ടത്ര വെളിച്ചം ലഭിച്ചു എന്നാൽ..... ഇന്നും ആ.., പഴയ ഓർമ്മകൾ മറക്കുന്നില്ല ഏറെ കുറേ.. പേരും അന്തമായ വിശ്വാസങ്ങളും, ആചരങ്ങളായി പോവുകയാണ് ഒരുവിധം ദേവാലയങ്ങ്ങളിൽ പോലും, അതും, ഏക സത്യ മതവിശ്വാസികളാണെന്നു പറയുന്നവർ അജ്മീർ ദർഗപോലുള്ള ആരാധനാലയങ്ങളിലും, മറ്റു പലയിടങ്ങളിലും ഇത് കണ്ടു വരുന്നു ഇത് യഥാർത്ഥ ഇസ്ലാമത വിശ്വാസത്തിൽ ഉള്ളതല്ല...... തലമുറകളായി യഥാർത്ഥ ഇസ്ലാമത സത്യവിശ്വാസി പുരോഗമന മതപണ്ഡിതൻമാർ.... ലോക ജനസമൂഹത്തിന്റെ നന്മയ്ക്കു വേണ്ടി അഹോരാത്രം കഠിനമായി അധ്വാനിച്ചു ധന ദാന കർമ്മങ്ങൾ ചെയ്തിരുന്നവരാണ്. പരലോകത്തെ ഓർത്തു ദുനിയാവിൽ അവരൊരാഗ്രഹങ്ങളും, ആർഭാടമായി കൊണ്ട് നടന്നിട്ടില്ല നടക്കുകയുമില്ല. വിവരമില്ലാത്ത പിഗാമികൾ ഇവരുടെ സ്വാർത്ഥതയ്ക്ക് പൂക്കച്ചവടം ചെയ്യിപ്പിക്കുന്നു അതിന്റെ കമ്മീഷനും കൂടികിട്ടും പാവം ജനങ്ങളിതൊന്നും അറിയുന്നില്ല
    കേരളത്തിലും, മറ്റു പല സംസ്ഥാനങ്ങളിലും, അജ്മീർ പോലുള്ള സ്ഥലങ്ങളിലേക്ക് തീർത്താടനത്തിന്റെ പേരിൽ ഏജൻസികളുണ്ടെന്നാണ് അറിയുന്നത്.. സമൂഹത്തിന്റെ നന്മയ്ക്കു വേണ്ടി അള്ളാഹുവിന്റെ അടുത്ത അനുയായികൾ ഒരിക്കലും പൂക്കളുടെ നറുമണം ആസ്വദിക്കാൻ വർക്ക്‌ സമയമില്ല
    സഹോദരങ്ങളെ.

  • @knabdulla6187
    @knabdulla6187 Рік тому +1

    അജ്മീർ കഞ്ചാവിൻ റെ കേന്ദ്രമാണ് ചങ്ങാതി

  • @mohammedabdurahiman5770
    @mohammedabdurahiman5770 Рік тому +3

    Full thattippu

  • @SajeerSajeer-ql8vz
    @SajeerSajeer-ql8vz 6 місяців тому

    ഇസ്ലാമിന്റെ പേരും പറഞ്ഞ് കള്ളത്തരം കാണിച്ച പണം ഉണ്ടാക്കിക്കോ

  • @shahanazibrahim1057
    @shahanazibrahim1057 Рік тому

    ഖാജാ മാർക്ക് ഒത്ത ചെമ്പ്

  • @noufalnouppu8455
    @noufalnouppu8455 Рік тому +1

    Mashallah

  • @balkeesbalki9134
    @balkeesbalki9134 Рік тому

    Mashallah